ma yusuff ali with staff

แชร์
ฝัง

ความคิดเห็น • 768

  • @farsananiaz5692
    @farsananiaz5692 ปีที่แล้ว +632

    29 years with me
    എന്ത് അഭിമാനത്തോടെയുള്ള വാക്കുകൾ 🥰
    ഞങ്ങൾ മലയാളികളും അഭിമാനിക്കുന്നു. ഇത് പോലൊരു മനുഷ്യ സ്നേഹിയെ കിട്ടിയതിൽ...

    • @chinnusheena9426
      @chinnusheena9426 ปีที่แล้ว +2

      Njan 1year

    • @kullamname
      @kullamname ปีที่แล้ว +9

      Njan 10 kullam Aaye qathar il malapuram jilla thirur aan veed ipool njan uro veed vechu njagal thaamasam Adil ipool ente umma waif kutty qathar aan 6 masam ente koode qathar aan.

    • @kullamname
      @kullamname ปีที่แล้ว +4

      Eniku kittunna salary qathar riyal 4500 indin mani 100000

    • @Pocso-muhammed-nabi
      @Pocso-muhammed-nabi ปีที่แล้ว +1

      🤣🤣🤣🤣🤣

    • @nafsalnzr5597
      @nafsalnzr5597 ปีที่แล้ว

      Oru mayathil

  • @Patriotic_Catalyzer
    @Patriotic_Catalyzer ปีที่แล้ว +2040

    *ഈ മനുഷ്യൻ ഇണ്ടല്ലോ ഇങ്ങനത്തെ ഒരു പീസേ ഉള്ളൂ...😇❤️*
    *Yousuf sir ഇഷ്ട്ടം.. 😍❤️*

    • @arun2932
      @arun2932 ปีที่แล้ว +24

      🤣🤣🤣🤣

    • @faizalhaneef4026
      @faizalhaneef4026 ปีที่แล้ว +8

      Athe ee oru kashanam pakshe snehathil thimigalamaanu

    • @arun2932
      @arun2932 ปีที่แล้ว +1

      @@faizalhaneef4026 🤪🤪🤪🤪🤪🤪🤭🤭🤭🤭

    • @krishnantk2037
      @krishnantk2037 ปีที่แล้ว +1

      ♥️♥️♥️♥️👍

    • @sp__ace1965
      @sp__ace1965 ปีที่แล้ว +22

      ​@@arun2932 sangi vanam 😂😂

  • @ashrafputhur3971
    @ashrafputhur3971 ปีที่แล้ว +580

    ശ്വാസം വിടാതെ ഒരു നോട്ടം നോക്കി പോകുന്ന ചില മുതലാളി മാരുണ്ട്
    ഇവിടെ VViP കളുടെ കൂടെ വന്ന്
    ജോലിക്കാരെ നെകണ്ടപ്പോൾ ഉളള സ്നേഹം കംടുമ്പ കാര്യങ്ങൾ തിരക്കി സന്തോഷം പങ്കുവെച്ച്
    അത് കാണുമ്പോൾ നമ്മക്കും സന്തോഷം വന്ന

  • @manojsuresh9025
    @manojsuresh9025 ปีที่แล้ว +385

    വന്ന വഴി മറക്കാത്ത മനുഷ്യൻ 🥰❤️

    • @feroitales
      @feroitales ปีที่แล้ว +1

      Noushad noushu

    • @zyd_ashique__
      @zyd_ashique__ ปีที่แล้ว +2

      Eppoyum white shirt

    • @damandiesel4812
      @damandiesel4812 ปีที่แล้ว +2

      ഇങ്ങേരാണ് ശരിക്കും ഹീറോ ❤❤

    • @muhammedzayan1237
      @muhammedzayan1237 6 หลายเดือนก่อน +2

      Power of ☪️ Muslim

  • @masas916
    @masas916 ปีที่แล้ว +430

    രണ്ട് ബഖാലയുള്ള മുതലാളിക്ക് പോലും കടയിൽ ജോലി ചെയ്യുന്നവരെ കണ്ടാൽ കണ്ട ഭാവം നടിക്കില്ല. യൂസഫ്ക്ക നിങ്ങളുടെ വിജയത്തിൽ പ്രവർത്തിച്ചവരെ മറക്കാത്ത നന്ദിയുള്ള ആ മനസ്സാണ് എല്ലാരും പഠിക്കേണ്ടത്

    • @weone5861
      @weone5861 ปีที่แล้ว +2

      സത്യം 🤣

    • @user-lb3mt9ld9p
      @user-lb3mt9ld9p ปีที่แล้ว +3

      സത്യം

    • @uvaizcp
      @uvaizcp ปีที่แล้ว +3

      Sathayam an

    • @reemkallingal1120
      @reemkallingal1120 ปีที่แล้ว +3

      E paranja Bakala Muthalali MALAYALI ano sir😁

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 ปีที่แล้ว +6

      എല്ലാരും അല്ല എന്റെ മുതലാളി നല്ല സ്വഭാവം ആണ്👍
      പൈസാടെ കാര്യത്തിൽ അതില്ല 😅

  • @sainabakk2204
    @sainabakk2204 6 หลายเดือนก่อน +8

    ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്......Big Salute Sir❤❤❤

  • @shiloyshiloy2839
    @shiloyshiloy2839 ปีที่แล้ว +239

    നല്ല ഒരു വ്യക്തിത്വത്തിന് ഉടമ.... നല്ല മനുഷ്യൻ.... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ... ആ അനുഗ്രഹം എല്ലാവരിലേക്കും അദ്ദേഹം ഷെയർ ചെയ്യും...

  • @vishnugireesh54
    @vishnugireesh54 ปีที่แล้ว +96

    ഇദ്ദേഹത്തെ ഒക്കെ അക്ഷരം തെറ്റാതെ ബഹുമാനത്തോടെ വിളിക്കാം sir ന്ന്‌... yousuf ali sir🥰🥰🥰💖 ഇനി ഇണ്ടാവില്ല ഇങ്ങനെ ഒരെണ്ണം 🙏🏻🙏🏻

    • @musafirkunjon1702
      @musafirkunjon1702 8 หลายเดือนก่อน

      അദ്ധേഹം സമ്മതിക്കില്ല സാർ എന്ന് വിളിക്കാൻ
      കാരണം അർത്ഥം അറിയാം

  • @PramodKumar-ze2dt
    @PramodKumar-ze2dt ปีที่แล้ว +21

    അദ്ദേഹം അങ്ങനെ ആണ് ജോലിക്കാർ എല്ലാം അദ്ദേഹത്തിന്റെ ബന്ധുക്കൾ, ഫ്രെണ്ട്സ് ആണ് അതാണ്‌ അദ്ദേഹത്തിന്റെ വിജയം ❤❤❤

  • @siraaaaa96
    @siraaaaa96 10 หลายเดือนก่อน +14

    ഇയാളുടെ പേരാണ് V. V. I. P മനുഷ്യൻ 🥰🥰🥰🥰🥰🥰

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +35

    ഇതാണ് യൂസഫ് സാഹിബ്
    നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം ഒരു സാധാരണക്കാരനായ ഒരു ജോലി കാരനെ ഇത്രയധികം സ്നേഹിച്ചു നെജോടു ചൊർത്തു പിടിച്ചു🥰🥰💪

  • @anashamsa7194
    @anashamsa7194 ปีที่แล้ว +167

    Bain al jisra യിൽ Rabdan mall ൽ ജോലി ചെയ്യുന്ന നല്ല എനർജറ്റികായി കസ്റ്റമറെ വരവേൽക്കുന്ന നമ്മുടെ കബീർക്ക . പുള്ളി എപോഴും നല്ല ഹാപിയ്‌ലാണ്‌ അല്ലാഹു ദീർഗ്ഘായുസ്‌ കൊടുക്കട്ടെ ആമീൻ ..

    • @ayyoobmv8639
      @ayyoobmv8639 ปีที่แล้ว +2

      ഞാനും ഉണ്ടായിരുന്നു അവിടെ.

    • @Chinnuchinnu797
      @Chinnuchinnu797 ปีที่แล้ว +4

      😂3 ketti.

    • @muhammedali7396
      @muhammedali7396 ปีที่แล้ว

      ​@@Chinnuchinnu797 ഒന്നും കൂടി ആവാം

    • @zaheerna2413
      @zaheerna2413 ปีที่แล้ว

      ​@@Chinnuchinnu797 ശെരിക്കും

    • @aleeshaashraf6057
      @aleeshaashraf6057 ปีที่แล้ว

      Aameen njangalde nattukaran Alhamdulillah

  • @hamzamullappat1945
    @hamzamullappat1945 ปีที่แล้ว +4

    മാഷാ അല്ലാഹ് ❤❤❤❤പോത്തൻകോട് സ്കൂളിൽ പഠിക്കുന്ന ആതിര എന്ന ഒരു കുട്ടി റോഡിൽ പാടി ജീവിതം നയിക്കുന്ന ഒരു സ്ത്രീയുടെ അടുത്ത് നിന്നും ആ പാവം പാടി തൊണ്ട വിരണ്ടപ്പോൾ നിങ്ങൾ പോയി ചായ കുടിച്ചു വ അത് വരെ ഞാൻ പാടം എന്ന് പറഞ്ഞു ആ സ്ത്രീയെ ചായ കുടിക്കാൻ പറഞ്ഞയച്ചു മൈക്ക് വാങ്ങി ലാഹിളാഹ ഇല്ലല്ലാഹ് എന്ന സൂപ്പർ ഗാനം പാടി വൈറലക്കിയ ആ മോൾക്ക് ഒരു വീട് ഇല്ല സാർ അറിയാൻ ഇടവന്നാൽ തീർച്ചയായും ആ കുട്ടിയുടെ കുടുംബം രക്ഷപെട്ടു ഒരു വീട് നിർമിച്ചു കൊടുക്കുമെന്നുറപ്പുണ്ട് അദ്ദേഹം ആ വീഡിയോ ഒന്ന് കാണാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aflahvk1209
    @aflahvk1209 ปีที่แล้ว +17

    ഇതാണ് തീ 🔥🔥എന്താ ലെ ഒരു അഹങ്കാരം പോലും മുഖത്ത് ഇല്ല 🥰പടച്ചോൻ ഹാഫിയത് നല്കട്ടെ

  • @theliteralworld9217
    @theliteralworld9217 ปีที่แล้ว +13

    29 years "with me"❤️❤️❤️ that words 👍👍 mind ... Athinidayil makkalkokke kurich anyeshikkunnu ❤️
    Allahu aafiyathode dheergayuss nalkatte adhehathin 🤲

  • @shans7028
    @shans7028 ปีที่แล้ว +56

    ഒരു മലയാളിയുടെ പുറകിൽ അറബികൾ അടിമകളെ പോലെ നടക്കുന്നത് കണ്ടപ്പോൾ ഒരു പ്രവാസി ഹൗസ് ഡ്രൈവറായ എനിക്ക് ഒരു മലയാളി ആയതിൽ അഭിമാനം തോനുന്നു NB :( എന്റെ മാനസികാവസ്ഥ മനസ്സിലാവും അത്‌ പ്രവാസി ഹൗസ് ഡ്രൈവർമാർക്ക് മാത്രം)

    • @ansarsalam879
      @ansarsalam879 ปีที่แล้ว

      ഹെന്റെ പൊന്നോ... അറബി പെണ്ണുങ്ങളുടെ അഹങ്കാരം... ജീവിതം നായ നക്കി 😔

  • @naheemvlogs2
    @naheemvlogs2 ปีที่แล้ว +19

    യൂസുഫ് സർ 🥰🤍നാഥൻ ആരോഗ്യത്തോടെ യുള്ള ദീർഗായുസ് നൽകട്ടെ 🤲🤲🥰

  • @lkm1471
    @lkm1471 ปีที่แล้ว +365

    യൂസഫലി 29 വർഷത്തിൽ ഇയാളിൽ അബിമനിച്ചത് പോലെ الله യൂസഫലി sir ഇല് അദ്ദേഹത്തിൻ്റെ ഭൂമിയിലെ ആയുസ്സിൽ അബിമനിക്കെട്ടെ..ആമീൻ

  • @sandhyac7710
    @sandhyac7710 11 หลายเดือนก่อน +4

    മലയാളീടെ അഭിമാനം, ബിഗ്‌ സല്യൂട്ട് sir.... ♥️

  • @ThasliJabir
    @ThasliJabir หลายเดือนก่อน +2

    യൂസഫലി സാറിനെ വല്ലാതെ Miss ചെയ്യുന്നുണ്ട്

  • @vimalnadhpunna7891
    @vimalnadhpunna7891 ปีที่แล้ว +27

    ആയിരത്തിൽ ഒന്ന് 🥰❤️

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว +10

    എന്റെ ജീവനാണ് യൂസഫ്ക്ക. 🤲ഇന്നുവരെ നേരിൽ കണ്ടിട്ടില്ല. കാണാൻ നല്ല ആഗ്രഹം ഉണ്ട്. But ഞാൻ എല്ലാ നിസ്കാരശേഷവും ആ വലിയ മനുഷ്യനുവേണ്ടി ദുആ ചെയ്യാറുണ്ട്. റബ്ബ് ദീർഘായുസ്സുള്ള ആഫിയത്തും ആരോഗ്യവും നൽകട്ടെ 🤲🤲🤲😭😭😭

    • @weone5861
      @weone5861 ปีที่แล้ว +1

      ആമീൻ

    • @siya110
      @siya110 ปีที่แล้ว

      Aameen

  • @PradeepPradeep-cw4fv
    @PradeepPradeep-cw4fv ปีที่แล้ว +11

    Naghalude boss vere level anne yousuf sir ne pole nallaru manushiya snehi anne 👌👌👌

  • @ashkar4115
    @ashkar4115 ปีที่แล้ว +22

    mashaa അല്ലാഹ് ഒരു യഥാർത്ഥ മനുഷ്യസ്നേഹി പടച്ചോൻ ദീര്ഗായുസ്സ് കൊടുക്കട്ടെ 🤲🤲🤲

  • @SuperMan-ji1jk
    @SuperMan-ji1jk ปีที่แล้ว +3

    അൽഹംദുലില്ലാഹ്, ഇതാണ് ഈ മനുഷ്യന്റെ വിജയം. 👍

  • @ThasliJabir
    @ThasliJabir หลายเดือนก่อน

    ഞാൻ യൂ സഫലി സാറിന്റെ സേവനങ്ങൾ മാധ്യമങ്ങൾ വഴി കാണാറും കേൾക്കാറും ഉണ്ട് അല്ലാഹു ആ നല്ല മനസ്സിന് അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകട്ടെആമീൻ... യാറബ്ബൽ ആലമീൻ

  • @noufalnoufinoufal8390
    @noufalnoufinoufal8390 ปีที่แล้ว +2

    വന്ന വഴി മറക്കാത്ത ഈ മനുഷ്യ സ്‌നേഹിക്കു എന്റെ ഹരിത അഭിവാദ്യങ്ങൾ ❤🤝🔥🥰

  • @HariKumar-ek3yj
    @HariKumar-ek3yj ปีที่แล้ว +3

    യൂസഫ് അലി അങ്ങ് ഒരാളെ മാത്രമേ ഞാൻ മനുഷ്യനായി സഹായിയായി ദൈവ സ്ഥാനമായി കണ്ടിട്ടൊള്ളു.... എനിയ്ക്ക് അങ്ങിനോട് കടുത്ത ആരാധനയാണ്..... 🙏🏻

  • @shihabkv4353
    @shihabkv4353 11 หลายเดือนก่อน +3

    എല്ലാ മലയാളികളും ഇയാളെ ഒരു റോൾ മോഡൽ ആകണം. യൂസഫ് അലി ഒരിക്കലും വന്ന വഴിയും അപ്പോൽ കൂടെ ഉണ്ടായിരുന്നവരെ ഒന്നും മറന്നിട്ടില്ല 🎉

  • @irfanpm8671
    @irfanpm8671 ปีที่แล้ว +3

    അള്ളാഹു ഇക്കാക്ക് ആരോഗ്യത്തോട് കൂടി ദീർഘായുസ്സ് നൽകട്ടെ

  • @n.c.beautysalon6126
    @n.c.beautysalon6126 10 หลายเดือนก่อน +3

    MashaAllah ❤

  • @emerald.m1061
    @emerald.m1061 ปีที่แล้ว +41

    25 വർഷമായി Lulu ന്ന് shopping ചെയ്യുന്ന എന്നെ മറന്നല്ലോ.😭

  • @harishiba1106
    @harishiba1106 ปีที่แล้ว +42

    ലോകത്ത് ഇഷ്ടപ്പെടുന്ന മനുഷ്യരിൽ - ഒരാളാണ് എന്റെ യൂസഫ് ക്കാ - എത്ര കുടുംബങ്ങളെ പോറ്റുന്ന മനുഷ്യൻ ദീർഘായുസ്സ് കൊടുക്കട്ടെ - ആമീൻ

    • @Kl52KARAKKADAN
      @Kl52KARAKKADAN ปีที่แล้ว +9

      അതിലും കഷ്ടപ്പെട്ട് ഒരു കുടുംബം പോറ്റുന്ന ആളെ കാണണമെങ്കിൽ ആ ഫോൺ എടുത്ത് വെച്ച് വീട്ടിൽ ഒന്ന് നോക്ക് കാണാം ആ പാവത്തിനെ.. 😁🥰

    • @Nk-jb4wh
      @Nk-jb4wh ปีที่แล้ว +1

      ​@@Kl52KARAKKADAN ☹️💯

    • @Stunt_In
      @Stunt_In ปีที่แล้ว +1

      @@Kl52KARAKKADAN 🔥🔥🔥

  • @cracytubevlog8374
    @cracytubevlog8374 ปีที่แล้ว +5

    ലെ chengayi: കണ്ട കണ്ട എന്റെ പിടി പാട് 😄

  • @achumolachu2714
    @achumolachu2714 ปีที่แล้ว +3

    ഈ ഇക്കാനേ ഒന്ന് കാണാൻ വല്ലാത്തൊരു ആഗ്രഹമുണ്ട് അള്ളാഹു സത്പ്പിച്ചു തരട്ടെ 😢😢

  • @riyasvly5669
    @riyasvly5669 ปีที่แล้ว +1

    ആ നന്മ മനസ്സിന്റെ വിജയം ആണ് അദ്ദേഹത്തിന്റെ ലൈഫ് ♥♥masha allah 🤲നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @funcyclopedia5315
    @funcyclopedia5315 6 หลายเดือนก่อน

    Allahu Ennum Rakshikkattee❤❤ All Malayalis are praying for you

  • @therightway7469
    @therightway7469 ปีที่แล้ว +3

    ഞാനിത് ഒന്നിലേറെ തവണ കണ്ടു... അതെ ഒന്ന് കാണേണ്ടത് തന്നെയാണ്... മനുഷ്യപ്പറ്റുള്ള മനുഷ്യൻ

  • @user-me2ts6mj5v
    @user-me2ts6mj5v ปีที่แล้ว +2

    Only one in decades thats my arabab only yousafali sir love u sir frm niyas al tayeb

  • @krishnav9057
    @krishnav9057 6 หลายเดือนก่อน +1

    Great relationship with boss and staff
    Success 🙌 🥇 🏆 😊

  • @rajkiran229
    @rajkiran229 10 หลายเดือนก่อน +2

    Man with a golden heart❤

  • @nithinpaul3105
    @nithinpaul3105 11 หลายเดือนก่อน +1

    Don't know how many times i watched this video❤❤❤

  • @citizen4382
    @citizen4382 ปีที่แล้ว +3

    ഈ സിലിബ്രിട്ടികൾ എല്ലാം എന്താ ഇങ്ങനത്തെ നല്ല ആളുകൾ ആകുന്നതു 😉😃

  • @sreekumarnair5522
    @sreekumarnair5522 ปีที่แล้ว +9

    Proud of you Sir 🙏🥰❤️

  • @induv7382
    @induv7382 9 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ

  • @diyasalu5753
    @diyasalu5753 ปีที่แล้ว +2

    ❤️There is only one like them in this world.....🎉
    റയർ പീസ്... ❤️❤️❤️❤️യൂസഫ്ക്കാ ✨️✨️✨️✨️

  • @AbdulRahimRahim-bf6mk
    @AbdulRahimRahim-bf6mk ปีที่แล้ว +1

    ഈ ചേർത് പിടിക്കലുണ്ടല്ലോ ഇത് തന്നെ ആണ് ഈ മനുഷ്യന്റെ വിജയ രഹസ്യം മനുഷ്യനെ മനസ്സിലാക്കുന്ന മനുഷ്യൻ 😍😍😍😍

  • @madhavant9516
    @madhavant9516 9 หลายเดือนก่อน +1

    Great way to treat your employee - with respect and love.

  • @janifmuhammed7981
    @janifmuhammed7981 ปีที่แล้ว +5

    Yusufali sahib,
    സ്റ്റാഫിനോട് സൗഹൃദ മായ് പെരുമാറിയ യൂസഫലി സാഹിബിന് അഭിനന്ദനം🎈
    എന്നാലും...
    പാവം 29 വർഷമായിട്ടും ഒരു പ്രമോഷനും കിട്ടാതെ ഒരു സെയിൽസ് മാനായി കാണുമ്പോൾ വല്ലാത്ത സങ്കടം. സെയിൽസ് സൂപ്പർ വൈസറായി പെട്ടന്ന് തന്നെ ഒരു ഉയർച്ച യുണ്ടാകൻ കമ്പനിയും മേലുദ്യോഗസ്ഥരും ശ്രമിക്കുമെന്ന് പ്രതീക്ഷയോടെ

  • @LourdaDesilva13
    @LourdaDesilva13 ปีที่แล้ว +1

    Adhehathinte eeh manas kand aanu daivam eeh nilayil ethichath eniyum uyarangalil ethatte hats off to you sir✨✨🔥🔥🔥🤩🥰🥰🥰

  • @sreerudhradevdevan
    @sreerudhradevdevan ปีที่แล้ว +2

    ഇതാണ് മനുഷ്യൻ ❤❤❤❤

  • @prasuttan9046
    @prasuttan9046 ปีที่แล้ว +16

    പണിക്കാരൻ എന്നും പണിക്കാരൻ
    മുതലാളി എന്നും മുതലാളി തന്നെ 😎😎

    • @shafeeque7610
      @shafeeque7610 11 หลายเดือนก่อน +2

      ഗൾഫിൽ പണിക്കാരൻ നാട്ടിൽ ചിലപ്പോ മുതലാളി ആയിക്കും😅

    • @nmmn8840
      @nmmn8840 7 หลายเดือนก่อน

      Ok enna ini muthal ningale santhoshippilkan muthalalimar avara swothu motham panikkarkku ezhuthi koduthu nala muthal kooli paniku pova, ennal, munpil oru lakshyam, adhwanikkan ulla manasu, arogyam ,sacrifice ,sathya santhatha ,kshama , ithu ulla aalukal oru ayale time varumbol muthalalimar aavum

  • @salihanaseernaseer2383
    @salihanaseernaseer2383 10 หลายเดือนก่อน

    Mashaallah 🌹

  • @jagadeesher9686
    @jagadeesher9686 ปีที่แล้ว +8

    യുസഫ് ഭായ് ഒരു ലുലു ഓപ്പൺ ചെയ്യുമ്പോൾ ആ പഹയൻ ഓരോ പെണ്ണ് കെട്ടും 😀😀😀

  • @sarath324
    @sarath324 11 หลายเดือนก่อน +2

    കാശുള്ളവൻ ഹായ് പറയുന്നത് കണ്ട് ദൈവത്തെ സ്തുതിക്കുന്ന മല്ലൂസ് 😂😂

  • @MaheshKumar-rx4nj
    @MaheshKumar-rx4nj ปีที่แล้ว +12

    ലുലുവിൽ ജോലി ചെയ്തവർക്ക് അറിയാം

  • @shanshabbirvlogs3851
    @shanshabbirvlogs3851 10 หลายเดือนก่อน

    اللّٰہ پاک
    آپ کو اچھی صحت والی عمر دراز بلخیر عطا فرمائے آمین یا رب العالمین

  • @user-uh4ml9bg1e
    @user-uh4ml9bg1e 6 หลายเดือนก่อน +1

    ഇക്കയുടെ വീട്ടിലെ ഒരു ജോലിക്കാരിയാകാൻ കഴിമ്ഞാൽപോലും അതിനേക്കാൾ വലിയൊരു ഭാഗ്യമായി കരുതുന്നു 🙏🙏🙏🙏🙏🙏

  • @Fushion__nutrition
    @Fushion__nutrition 4 หลายเดือนก่อน

    ❤❤❤ such a person 😊

  • @jithinraj6765
    @jithinraj6765 ปีที่แล้ว +10

    ഇങ്ങനെ ആവണം മുതലാളിമാർ ❤️

  • @EETTEES_2.0
    @EETTEES_2.0 6 หลายเดือนก่อน

    Masha Allah

  • @theprince3376
    @theprince3376 ปีที่แล้ว +14

    Married 3 with 2000 Dhs salary for 29 years

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 ปีที่แล้ว

      How much Indian money?

    • @techunboxing1468
      @techunboxing1468 ปีที่แล้ว

      @@gangadharachuthaprabhu6154 approx 50k

    • @jijinj6688
      @jijinj6688 ปีที่แล้ว

      29 വർഷം ആയവർക്ക് കൂടുതൽ സാലറി കാണും

    • @theprince3376
      @theprince3376 ปีที่แล้ว +2

      @@jijinj6688.. Comedy parayalla ente muthe

    • @nithinm74
      @nithinm74 6 หลายเดือนก่อน

      ​5000dh

  • @MufeedappMufeedapp
    @MufeedappMufeedapp 6 หลายเดือนก่อน

    Masha allah❤

  • @sk-sk143
    @sk-sk143 ปีที่แล้ว +1

    ആ കൈയ്യിൽ പിടിച്ചിരിക്കുന്നത് കാണുമ്പോൾ തന്നെയറിയാം തൊഴിലാളികൾക്ക് എന്തോരം പ്രാധാന്യം അദ്ദേഹം കൊടുക്കുന്നുണ്ടെന്ന്, യുസഫ് അലി sir ❤️

  • @jinshajana7955
    @jinshajana7955 ปีที่แล้ว +3

    ennakilum orikal onnu kananam, u are a great person

  • @Loveshore740
    @Loveshore740 ปีที่แล้ว +2

    നൽമമരം

  • @musasebbi6489
    @musasebbi6489 5 หลายเดือนก่อน

    Mashallah takaballah

  • @JoseMK-cl7vq
    @JoseMK-cl7vq ปีที่แล้ว +1

    Very good person may God blesses sir❤🎉

  • @sheenav4879
    @sheenav4879 ปีที่แล้ว +2

    Enne aarum pukazthandaa... Njan thanne athinulla platform kandethi kollum 🤣🤣🤣

  • @siya110
    @siya110 ปีที่แล้ว +2

    Rabbe idhehathinu swargathil oridam nalgane aameen

  • @ajz4368
    @ajz4368 ปีที่แล้ว +4

    ഇതൊക്കെ ആളുകളുടെ മുന്നിൽ കാണിക്കുമ്പോൾ മാത്രം ഉള്ളു. അവരുടെ companyil പണിയെടുത്താൽ അറിയാം എന്താണ് സത്യാവസ്ഥ എന്ന്. എന്റെ ഫ്രണ്ട് പറഞ്ഞിട്ടുണ്ട് employeesnu ഒരു ആനുകൂല്യങ്ങളും കിട്ടാറില്ല എന്ന്.

    • @abhijith2065
      @abhijith2065 11 หลายเดือนก่อน +1

      Exactly njaanum kettekkunnath ithupole aann.. salary kuravumm patty panniyum..

  • @アビンyt
    @アビンyt ปีที่แล้ว +3

    29 years and he is still an employee of the same store

  • @shariiannu1880
    @shariiannu1880 ปีที่แล้ว

    Ma fvrt person ❤Lulu yusuf ali sir 🤲

  • @Rose_petals666
    @Rose_petals666 ปีที่แล้ว

    അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ....

  • @Sha_ziya-_-
    @Sha_ziya-_- ปีที่แล้ว

    Mashaallah yusufali sir... 🥰🥰❤️❤️❤️

  • @007shafeeqp
    @007shafeeqp ปีที่แล้ว +34

    29 വർഷം ആയിട്ടും പാവം ആ സ്റ്റാഫിനെ ഒരു പ്രമോഷനും കൊടുത്തില്ലല്ലോ ... യൂസഫ് ഭായ് ..... ഇങ്ങെനെ ഇനിയും ഒരുപാട് സ്റ്റാഫ് ഉണ്ടാവും ലെ ഭായിക്ക് ....! ,😔

    • @ansarsalam879
      @ansarsalam879 ปีที่แล้ว +8

      കഴിവ് അനുസരിച്ചു ലുലുവിൽ പ്രമോഷൻ കിട്ടും വിദ്യാഭ്യാസം അല്ല കഴിവ് ആണ് പ്രധാനം ഒരു പക്ഷെ അദ്ദേഹം സൂപ്പർ വൈസറോ ഫ്ലോർ മാനേജറോ ഡിപ്പാർട്ട് മെന്റ് ഹെഡോ ഒക്കെയാവാം

    • @usmanpulikkal
      @usmanpulikkal ปีที่แล้ว +3

      കണ്ടാൽ സുപ്രിസ്റോ മുദീർ. ആണ്

    • @weone603
      @weone603 ปีที่แล้ว +4

      അദ്ദേഹം അതിൽ സംതൃപ്തൻ ആണ് ഉള്ള. ജോലിയിൽ സംതൃപ്തി ഉണ്ടായാൽ അതിൽ. വലുത് ഒന്നും നേടാൻ ഇല്ല

    • @suhairsuhair219
      @suhairsuhair219 ปีที่แล้ว +3

      Edo senior nalla salary indado athporeeeee

    • @sreelal2744
      @sreelal2744 11 หลายเดือนก่อน +3

      പ്രൊമോഷൻ കൊടുത്തോ ഇല്ലയോ ന് അന്വേഷിച്ചിട്ട് കമന്റ്‌ ചെയ്യൂ ബ്രോ

  • @ibrahimsumi1771
    @ibrahimsumi1771 ปีที่แล้ว +1

    അള്ളാ
    യൂസുഫ്ഇക്കാക്ക്
    ആഫിയത്ത്ഉള്ളദീർഘായിസ്കൊടുക്കണേ
    അദ്ദേഹത്തിന്റെസ്ഥാപനത്തിൽ
    ജോലിചെയ്യാൻ
    താൽപര്യംഉണ്ട്
    انشاء الله

  • @musthafasammusthafa6508
    @musthafasammusthafa6508 ปีที่แล้ว

    Mashaaa allhhaa god bless you❤. Yousafka

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +2

    അത്രയും വർഷം കൂടെ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ഇദ്ദേഹത്തിന്റെ കൂടെ സത്യം പറഞ്ഞ വാക്കുകൾ

  • @MujeebRahman-dh8vj
    @MujeebRahman-dh8vj ปีที่แล้ว +8

    അത്തരം ആളുകള്‍ക്ക് cash award കൊടുത്തു ആദരിക്കണം

  • @jometmathew4351
    @jometmathew4351 11 หลายเดือนก่อน +1

    കൃത്യം ആയി വീഡിയോ എടുത്തു.... ഇങ്ങനെ ഒരു പ്രാഞ്ജിയേട്ടൻ 😂

  • @sabr3486
    @sabr3486 ปีที่แล้ว +27

    ആ ഇക്കാടെ വിനയം ❤
    29 വർഷം മാറാതെ ഒരേ കമ്പനിയിൽ ജോലി ചെയ്യുക എന്നത് വലിയ നേട്ടം ആണു 👍🏼
    അതേ സമയം ചിലർ മാറി സ്വന്തമായി ബിസിനെസ്സ് ചെയ്തു മെച്ചപ്പെട്ട നിലയിൽ എത്തുന്നു.
    ഇതിൽ ഏതു വേണം എന്നത് തിരഞ്ഞെടുക്കേണ്ടതു നമ്മൾ ആണു

    • @sachithkn6512
      @sachithkn6512 ปีที่แล้ว +1

      3 wife undennale paranjathu

    • @geevarghesecjoy1996
      @geevarghesecjoy1996 ปีที่แล้ว

      ​​@@sachithkn6512 3 ബീബി alla, 3 ബേബി
      എന്നാണ് എനിക്ക് മനസിലായത്

    • @Plane_Assistance_999
      @Plane_Assistance_999 ปีที่แล้ว

      ​@@sachithkn6512 3 kutikalado

    • @shafeedhahamza1462
      @shafeedhahamza1462 ปีที่แล้ว

      @@geevarghesecjoy1996 😄😄✌🏻️😄

    • @Stunt_In
      @Stunt_In ปีที่แล้ว

      @@geevarghesecjoy1996 he married 3 babies enno🙂😂😂

  • @abdulhakkim8926
    @abdulhakkim8926 ปีที่แล้ว

    Alhamdhulillah,mashah Allah

  • @pradeepnilshwar
    @pradeepnilshwar 11 หลายเดือนก่อน

    Can’t skip without liking it..❤

  • @level4helmet
    @level4helmet 12 วันที่ผ่านมา +1

    That Arabi 🗿

  • @RAEEZ-yv9ck
    @RAEEZ-yv9ck 9 หลายเดือนก่อน

    Masha Allah
    A rich man with zero attitute❤

  • @nibudevasia8722
    @nibudevasia8722 ปีที่แล้ว

    orupadu nanma Ulla manushyan thante Saha pravarththavane cherththu pidicha a valiya manasine big salut ❣️🔥😍🙌

  • @fazvlogs2177
    @fazvlogs2177 ปีที่แล้ว +14

    29 years still he is a shelf boy that’s lulu😅

    • @AB-qq9fu
      @AB-qq9fu ปีที่แล้ว +4

      Shelf boy എവിടെയാണു ടൈ കെട്ടുന്നത്

    • @rasheedmonuzz2593
      @rasheedmonuzz2593 ปีที่แล้ว

      അല്ല ബ്രോ ഇക്കാക്ക്‌ ഒരുപാട് പ്രൊമോഷൻ വന്നതാണ്. അവർ വേണ്ടന്ന് പറഞ്ഞത് കൊണ്ടാണ് ഇപ്പോളും സെയിൽസ് സ്റ്റാഫ് ആയി തുടരുന്നത്

    • @muhammedhashif2725
      @muhammedhashif2725 ปีที่แล้ว

      Bro I'm also ex Lulu staff 3 months packing 4 months cashier after I got promoted to CS then asm

  • @axiomservice
    @axiomservice ปีที่แล้ว

    അതാണ് യൂസ്ഡ് അലി..
    i live Yousef ikka..so great.

  • @aikikkaklusman4870
    @aikikkaklusman4870 11 หลายเดือนก่อน

    29 വർഷം നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നത് നിവൃത്തികൾ കൊണ്ടാണ് ജീവിക്കാൻ വല്ല മാർഗവും ഉണ്ടങ്കിൽ ആരും തന്നെ ഈ പ്രായത്തിലും ജോലിചെയ്യില്ല അത് കൊണ്ട് സാർ ഇത് പോലെയുള്ള ആൾക്കാർക്ക് വല്ല ജീവിത മാർഗവും താങ്കൾ ചെയ്തു കൊടുക്കുക താങ്കളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം കുട്ടി കൊടുക്കുക അവർക്കും മുണ്ടാവും പ്രശ്നം പ്രയാസം താങ്കൾ നന്മയുള്ള ആൾ ആയത് കൊണ്ടാണ് പറയുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ പ്രാർത്ഥന ❤🌹

  • @mushthaqmusthu9395
    @mushthaqmusthu9395 ปีที่แล้ว +5

    ഏജ്ജാതി അഭിനയം 😀
    നല്ല ടൈമിംഗ്
    Best sequence.

  • @psoorian9236
    @psoorian9236 ปีที่แล้ว +11

    ഇതൊക്ക എല്ലാ മുതലാളിമാരും ചെയ്യുന്നതാണ്. അതു പട്ടിഷോയായി അവതരിപ്പിക്കുന്നത് ഇങ്ങേര് മാത്രം.

    • @COMEQ208
      @COMEQ208 ปีที่แล้ว +1

      🤣🤣🤣🤣

    • @COMEQ208
      @COMEQ208 ปีที่แล้ว +1

      ഇപ്പോൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇടണം എന്നാലേ നാട്ടുകാർ അറിയൂ

    • @amalbabu7826
      @amalbabu7826 ปีที่แล้ว +1

      ഒന്ന് വിടാൻ പറ

    • @praveenindia1935
      @praveenindia1935 ปีที่แล้ว +1

      Maximum publicity.

  • @rasheedmonuzz2593
    @rasheedmonuzz2593 ปีที่แล้ว +12

    Masha allhah.... ❤️ എന്റെ room mate

    • @saifu372
      @saifu372 5 หลายเดือนก่อน

      Engane und Lulu job

  • @NaufalMajeed
    @NaufalMajeed 10 หลายเดือนก่อน

    കുറച്ചു കാലം ഞാനും യൂസഫ് സാറിനു കീഴിൽ പണിയെടുത്തിരുന്നു.. നല്ല മനസ്സ്.. പടച്ചോൻ ആയുസ്സും, ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ ♥️♥️👍👍🙏

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 6 หลายเดือนก่อน

    ♥️♥️♥️യഥാർത്ഥ മനുഷ്യൻ ♥️♥️♥️

  • @georgegeorgevarghese3662
    @georgegeorgevarghese3662 ปีที่แล้ว

    ഇവിടൊരു ലുലു കാണുമ്പോൾ കൂട്ടത്തിൽ ഉള്ള ഹിന്ദിക്കാരോട് യൂസഫലി സാറിനെ കുറിച്ച് കൊറച്ചു കാര്യങ്ങൾ പറയും അതൊരു അന്തസ്സ്

  • @sayedhussain2877
    @sayedhussain2877 ปีที่แล้ว

    Alhamdulillah ❤🤲🏼

  • @melvinrodrigues4973
    @melvinrodrigues4973 ปีที่แล้ว

    Jeevichirikuna nallavaril oru manushyan. May God Bless him

  • @shereefaabu7018
    @shereefaabu7018 6 หลายเดือนก่อน

    മാഷ. അല്ല❤❤❤❤

  • @damandiesel4812
    @damandiesel4812 ปีที่แล้ว

    മമ്മൂട്ടിയും മോഹൻ ലാലുമൊക്കെ കുറെ കാശുണ്ടാക്കാൻ ഹീറോയിസം കാണിക്കുന്നു... ഇദ്ദേഹം റിയൽ ഹീറോയിസം ഒരു കളങ്കവും ഇല്ലാത്ത ഹീറോയിസം കാണിക്കുന്നു ❤❤️so big salutte this gentle man 👍🏻ഒന്ന് നേരിൽ കാണണം എന്ന് നല്ല മോഹം ഉണ്ട്.. ❤