Rose Plant Care In Malayalam||നഴ്സറിയിൽ നിന്ന് വാങ്ങിയ റോസ് മുരടിക്കാതിരിക്കാൻ ||റോസാ ചെടി വളർത്താം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #roseplantcareinmalayalam #Rose_plant
    Follow My Instagram:
    ...

ความคิดเห็น • 200

  • @sajanchandi5096
    @sajanchandi5096 4 ปีที่แล้ว +4

    നന്നായ് പറഞ്ഞു തന്നു. എനിക്കും ഈ അബദ്ധങ്ങളൊക്കെ പറ്റിയിട്ടുണ്ട് Thank you so much

  • @nirmalavenugopal5011
    @nirmalavenugopal5011 4 ปีที่แล้ว +1

    വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്. നന്ദി, എന്റെ ബഡ് റോസിന്റെ ഇലകളിൽ കറുത്ത പാടുകൾ വന്ന് ഇല മഞ്ഞ കളർ വന്ന് പൊഴിയുന്നു.അതിന് എന്ത് ചെയ്യണം എന്ന് ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു.

    • @ashikkaashikka3129
      @ashikkaashikka3129 4 ปีที่แล้ว +1

      എന്റെ rose num😧

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Vellam ketti nikkunnath kondaakam... drainage hole check chyth clear aakkuka... mannookke onn ilakki kodukkuka.. athyavashyam sunlight kittunnundonn nokkuka.. yellowish aayittulla ilakal okke remove cheyynm... venamenkil kurach prune cheyyam... pnne leafil ethenkilum bio fungicides okke 2 wksil adich kodukkuka... ithokkeyanu njn inghane varumbol cheyyuka..

  • @renjusjournal
    @renjusjournal 4 ปีที่แล้ว +1

    Valare valare valare upakaaramulla content... Othiri aayi engottu vanittu.... Othiri flowers undallo... Ethonnum anikku ariyillayirunnu.. aa flowers okke cut chayumbo Ulla feeell 😔...pinnedu nalla healthy flowers varuvallo nu oru samaadanam..yellow rose kiddu

  • @uvaizuvaiz1228
    @uvaizuvaiz1228 3 ปีที่แล้ว +1

    നന്നായി പറഞ്ഞു തന്നു എനിക്കും ഇങ്ങനെയൊക്കെയുള്ള അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് 👍👍👍 ബൊഗൈൻ വില്ല യുടെ വീഡിയോ ചെയ്യുമോ

  • @beenamathews217
    @beenamathews217 4 ปีที่แล้ว +4

    Well explaibed. Aeautung mire tips.

  • @sameena7408
    @sameena7408 3 ปีที่แล้ว +1

    എനിക്ക് ആദ്യമായി റോസ് നു മൊട്ടു വന്നിട്ടുണ്ട് ആദ് കട്ട് ചെയ്യാൻ ഒരു പ്രയാസം വളരെ നന്ദി ഈ വീഡിയോ കണ്ടിട്ട് ഒരു പാട് ടിപ്സ് kitti

  • @angelbindu649
    @angelbindu649 4 ปีที่แล้ว +1

    Thanks orupaad karyangal vdo nokkiyapola arinjad👌👌👌

  • @geethamadambath2148
    @geethamadambath2148 3 ปีที่แล้ว +1

    Madam ningalude yellow rose super bakki ella rosum nannayitundu

  • @theplantchannel2434
    @theplantchannel2434 3 ปีที่แล้ว +1

    #malayliwomenseragiveaway പങ്കെടുക്കുന്നുണ്ട് ഞാനൊരു കുട്ടിയാണ് ഞാനും എനിക്ക് ഒരു കൊച്ചു പൂന്തോട്ടം ഉണ്ട് അതുകൊണ്ട് എനിക്ക് ഈ വീഡിയോ നന്നായിട്ടുണ്ട് പ്രയോജനപ്പെട്ടിട്ടുണ്ട് എന്റെ റോസ് ഇലകൾ എല്ലാം കൊഴിഞ്ഞു ഒരു കമ്പ് മാത്രമേ ഉള്ളൂ അതിന് കാരണം ഒരു ഈച്ച നശിപ്പിച്ചതാണ് അപ്പോൾ ഉണങ്ങി പോകും ഈ വീഡിയോ കണ്ടപ്പോൾ വിനീഗർ വെള്ളവും സോപ്പ് പൊടിയും ചേർത്ത് സ്പ്രേ ചെയ്തു അത് ചെയ്തപ്പോൾ പ്രാണി ഇപ്പോൾ വരുന്നില്ല അതുകൊണ്ട് റോസിന് പുതിയ ഇലകളും തളിരുകളും ഒക്കെ വന്നു താങ്ക്യൂ ചേച്ചി

  • @aneenageorge3215
    @aneenageorge3215 4 ปีที่แล้ว +4

    Enthinanu mannu kalayunnathu athu cha yyathirunnal pettannu thanne new envt adapt chayum

  • @manumanu9082
    @manumanu9082 3 ปีที่แล้ว +3

    സൂപ്പർ 👍💖💖

  • @malayaliwomensera142
    @malayaliwomensera142  4 ปีที่แล้ว +1

    Hiii Friends... ഞാൻ ഇതിൽ കമ്പ് നടുന്ന വിധം കാണിച്ചിരിക്കുന്നത്ത് നോർമൽ റോസിന്റെ കേസ് ആണ് ... ബഡ് റോസ് ഈ രീതിയിൽ കമ്പ് പിടിക്കാൻ chance കുറവാണ് .. ഞാൻ അത് വിഡിയോയിൽ പ്രേത്യേകം mention ചെയ്യാതിരുന്നതിന് sorry... ഏതായാലും ബഡ് റോസ് എങ്ങനെ propagate ചെയ്യാമെന്ന് നോക്കി success ആയാൽ ഉടൻ വീഡിയോ ചെയ്യുന്നതാണ് .. 💚💚🌹❤️❤️

    • @rejireji4958
      @rejireji4958 4 ปีที่แล้ว

      Puthiya oru rose nursaril ninnm vangi bt ath nattu rand divasam ayapozhekm..unangan thudangunnu

  • @shamlashamlath3992
    @shamlashamlath3992 2 ปีที่แล้ว

    Niceeee Superrrb Adipoliyanallo 🥰🤩👍

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 ปีที่แล้ว +1

    മുത്തു മണി അടിപൊളി യായിട്ടുണ്ട് 😍😍

  • @mumthasbeegum7026
    @mumthasbeegum7026 4 ปีที่แล้ว +4

    വാങ്ങുമ്പോൾ ഉള്ള പൂക്കളെ ഇത്ര ദയയില്ലാതെ മുറിച്ചു കളയേണ്ട കാര്യമില്ല.അത് നട്ട് ഒരാഴ്ച കഴിയുമ്പോഴേക്കും കൊഴിയാൻ തുടങ്ങും. അപ്പോൾ അല്പം താഴ്ത്തി കട്ട് ചെയ്താലും മതി. വാങ്ങുമ്പോൾ ചെടിയിൽ ഉള്ള മണ്ണ് അല്പം നിലനിർത്തി നടുന്നത് കൂടുതൽ നല്ലതാണ് എന്നാണ് എന്റെ അനുഭവം.

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Thnks for ur opinion 💚🌹

    • @greenmediasolutionperintha6566
      @greenmediasolutionperintha6566 4 ปีที่แล้ว

      അത് തന്നെ

    • @vrpjs
      @vrpjs 4 ปีที่แล้ว

      Orikkalum nurssury Manny kalayaruthu chedi unaghum

    • @vrpjs
      @vrpjs 4 ปีที่แล้ว

      Nurssury plantings jeevan avarude mannum valakkuuttumanu athu nilanirthi nammude reethiyil naduka

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Nooo... oru kuzhappavum lla...

  • @myprivacyworld7977
    @myprivacyworld7977 3 ปีที่แล้ว +1

    ivide manne mattathe ane nattathe ippo rose chediyil pookal onnum undakunilla branches kooduthal nokki vangiya summer snow rosinte oru branch sucker branch ayirunu athu vetti matti ippo vere nattu ini epsum salt pareekshichu nokkanam muradippu maran ini rose plant vangumbo ingane cheyyam #Malayaliwomensera_giveaway

  • @ayishasworld8970
    @ayishasworld8970 3 ปีที่แล้ว +1

    ഞങ്ങൾ വാങ്ങി നട്ടു സൂപ്പർ

  • @rameshkumarchottanikkara7316
    @rameshkumarchottanikkara7316 4 ปีที่แล้ว +2

    Potting mixne ppatti oru video cheyyumo ?

  • @aslah.k_1327
    @aslah.k_1327 4 ปีที่แล้ว +2

    Vry usfl infrmtion

  • @creativecollections4793
    @creativecollections4793 3 ปีที่แล้ว +3

    Rose flowers murichu kalayunnathu kaanumbol thanne vishamam aakunnu 😢

  • @dilshanaes3714
    @dilshanaes3714 3 ปีที่แล้ว +2

    Useful vidio

  • @mummu.s_kitchen
    @mummu.s_kitchen 4 ปีที่แล้ว +2

    Good information 👍🌹

  • @marytelma3977
    @marytelma3977 10 หลายเดือนก่อน

    Good video

  • @talesofgarden3107
    @talesofgarden3107 3 ปีที่แล้ว +2

    This vedio is so helpful Thank you chechi good going

  • @nicholasabraham7172
    @nicholasabraham7172 7 หลายเดือนก่อน

    👌

  • @rootsstory
    @rootsstory 3 ปีที่แล้ว

    Thank you so much chechii ente plants healthy ayiii

  • @Choice4U
    @Choice4U 4 ปีที่แล้ว +2

    Nalla information 👍🏻👍🏻

  • @razeenanu4551
    @razeenanu4551 3 ปีที่แล้ว +1

    Purath ulla Mann nerakkal nirbhandha Mano ad koody nammaly manill vechudy

  • @adroyikallayi29
    @adroyikallayi29 2 ปีที่แล้ว

    ഗുഡ്

  • @raveendranayyappan7079
    @raveendranayyappan7079 4 ปีที่แล้ว +1

    Njanithonnumcheyarilla. Pakshenannayi pokunnund. Only pachakari waste and tea waste upayogikkum

  • @_learn_to_craft_5602
    @_learn_to_craft_5602 4 ปีที่แล้ว +1

    Hy chechi Ennik pots okke nalla ishettayi, chechiyude pots okke chechi thanne anno paint adichadh ,ethu paint annu use cheyidhadh

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว +1

      Thank u... 💚❤️ njn use cheytha paint name.. premium classic choice xl acrylic paint ennaanu... but.. exact aa yellow color kittanaayi... oru coat white wash adikkendi vannu.. pnne eco plus exterior acrylic paintum use cheyyunnund... ath red color aanu.. shopil chedi chattik adikkunna paint chothichal kittum..

    • @_learn_to_craft_5602
      @_learn_to_craft_5602 4 ปีที่แล้ว

      @@malayaliwomensera142 chechi adhinu ethsraya rate??

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      1l = 200... pnne njn aadhym yellow aanu vanghiyathu... athinu 400 range aayirunn.... pnneed aanu red(eco plus) vanghiyath ath 200 range aanu... athinteyum yellow ulppede pala colors available aanu..

    • @_learn_to_craft_5602
      @_learn_to_craft_5602 4 ปีที่แล้ว

      @@malayaliwomensera142 thx chechi 😍😍😍

  • @shortvlog9764
    @shortvlog9764 4 ปีที่แล้ว +1

    Super tanks

  • @gs.beautyspot.7435
    @gs.beautyspot.7435 4 ปีที่แล้ว +1

    അവതരണം super 👍

  • @salihsalih5103
    @salihsalih5103 3 ปีที่แล้ว +1

    ബഡ് റോസ് nazsaryil നിന്ന് വാങ്ങിക്കൊണ്ടു വന്ന് എത്ര ദിവസം കഴിഞ്ഞ് റിപ്പോട്ട് ചെയ്യുന്നതാണ് നല്ലത്. ഒരാഴ്ച കഴിഞ്ഞു ചെയ്‌താൽ വല്ല പ്രശ്നവും unddakumo

  • @haaniyamb1031
    @haaniyamb1031 3 ปีที่แล้ว +1

    Aa cover il ollaa full mannum maatiyillengi chedi cheethayavoo chechii nan aadhyamayi aan rose plant vaangich nadunne appoo pakthi matram mattiyal mathiyoo

    • @malayaliwomensera142
      @malayaliwomensera142  3 ปีที่แล้ว

      Kuzhappm onnumilla pidikkum

    • @haaniyamb1031
      @haaniyamb1031 3 ปีที่แล้ว

      @@malayaliwomensera142 okee chechii thankuu very very very useful and informative video 💚

  • @arsheenak.s4507
    @arsheenak.s4507 4 ปีที่แล้ว +1

    Very useful video 👍👍

  • @salihsalih5103
    @salihsalih5103 3 ปีที่แล้ว +1

    ബഡ് റോസ് റീ പോട്ട് ചെയ്യാൻ വൈകിയാൽ റോസ് ചെടിക്ക് പ്രശ്നം unddako. എത്ര ദിവസം കഴിഞ്ഞ് റീ പോട്ട് ചെയ്യുന്നതാണ് നല്ലത്.

  • @beenasundaran1875
    @beenasundaran1875 4 ปีที่แล้ว +1

    Super video istamayi

  • @LivingYears
    @LivingYears 2 หลายเดือนก่อน

    👍❤️🌹

  • @alishamary4085
    @alishamary4085 4 ปีที่แล้ว +2

    Rose chedi full vadi pokuna pole. Leaf okke thalarnu irikane. Ath mattan ntha cheynde??

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว +1

      Ilakalil okke spray cheyth vellam ozhichu koduth nokku... mazha kollatha sthalath aanu irikkynnathenkil... soil dry aavunnathinu munb vellam ozhichu nokku...

    • @myworldinfaz7059
      @myworldinfaz7059 4 ปีที่แล้ว +1

      കുറെച് മഞ്ഞൾ പൊടി ഇട്ട് കൊടുത്തു ചെയ്തു നോക്കു.. എനിക്ക് അനുഭവം und. എന്റെ റോസ് ഇപ്പോൾ നന്നായിട്ട് വളർന്നു.

    • @alishamary4085
      @alishamary4085 4 ปีที่แล้ว

      @@myworldinfaz7059 Mannil ano chediyil anno idande??

    • @myworldinfaz7059
      @myworldinfaz7059 4 ปีที่แล้ว

      @@alishamary4085 കുറെച് മണ്ണ് നിക്കി അതിന്റെ അടിയിൽ ഇട്ട് മണ്ണ് മൂടുക.

  • @praseedavgopal3411
    @praseedavgopal3411 4 ปีที่แล้ว +1

    Nice presentation 👍👌

  • @rubybabe2933
    @rubybabe2933 3 ปีที่แล้ว +1

    Sound is not clear

  • @shihabsheri400
    @shihabsheri400 3 ปีที่แล้ว +2

    Compost use cheyn pattooo

  • @shelasajishelasaji1769
    @shelasajishelasaji1769 3 ปีที่แล้ว +1

    Nice

  • @rejireji4958
    @rejireji4958 4 ปีที่แล้ว +1

    Njan nursaril ninnm vangiya rose natu kazhinju rand divasam kazhinjapo cheruthait unangunnu athin ini nth cheyan patum plzz rpy

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว +1

      Vanghi vannit orazhcha kazhinjit maatti naduka... nattathinu sheshavum kurach days.. mazhayonnum kollathe shadil vaykkuka... verukal damage varathe repot cheyyuka... pnne plant nalla healthy aayath select cheyyuka.. pidichu kittunnsth vare soil dryness anusarich kureche vellam ozhichal mathi... ithokkeyaanu.. njn cheyyaru....

  • @sumayyavkm8490
    @sumayyavkm8490 3 ปีที่แล้ว

    Enthina covering mattiyppol athilulla mannu thattikalanjathu? Njan nursery il ninnum chedi vangunna aalanu.. Njan cover mattumpol athilulla mannu thattikalayathe yanu repot cheyyaru, angane cheyyunnathu kond eny prblm?

    • @malayaliwomensera142
      @malayaliwomensera142  3 ปีที่แล้ว

      avar tharunna mannu nalla cement pole urachirikkunna type aanu... Nik ath,ath pole thanne eduth vaykkn thalparymilla.. Chilappol vellamokke ketti ninnalo... Nammude kayyil ulla manninte characters okke namuk ariyaayirukkumallo... Ath kond njn eppozhum maatti nadaarund... Pnne ath nammude evnmnt aayittokke onn adapt aavnum vendi anghne cheyyunnu ennu maathram... Athokke ororutharude choice aanu.... Ishtamundenkil maatm llenkil venda💚

  • @kavuu3814
    @kavuu3814 4 ปีที่แล้ว +2

    👌👍

  • @rosammaabraham7673
    @rosammaabraham7673 4 ปีที่แล้ว +3

    Bud rose nte mannu mattyillenkil prasnam undakumo?

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Preshnm onnum lla Chilar maattatheyum nadaarund... njn pothuve ella plantsum... mannu maattiyaanu nadunnath...

    • @sularaj7620
      @sularaj7620 3 ปีที่แล้ว

      ചെടി ചട്ടിയിൽ റോസാ എത്ര വർഷം നില്ക്കും.please replyതരണേ മോളേ.

    • @malayaliwomensera142
      @malayaliwomensera142  3 ปีที่แล้ว

      Njan ippo valarthi thudanghiyit oru 31/2 vsrsham aayittund... Ith vare kuzhappm onnum lla... Idayk potting mix okke onnu change aakkarund

  • @vaisakhvv72
    @vaisakhvv72 4 ปีที่แล้ว +1

    Good Video 👍

  • @mjcreations6824
    @mjcreations6824 4 ปีที่แล้ว +2

    Like 4 useful information dear

  • @nadeerahydrose1345
    @nadeerahydrose1345 3 ปีที่แล้ว +1

    Good Thanks👌🙌❤

  • @naseemaazeeez368
    @naseemaazeeez368 4 ปีที่แล้ว +2

    Pot evdunna vangichadh? Price?

  • @Vijitharanjith12345
    @Vijitharanjith12345 4 ปีที่แล้ว +2

    ഞാൻ ഇതുപോലെ കമ്പുകൾ വേര് പിടിപ്പിക്കാൻ നട്ടത് കറുത്ത് പോകുന്നു. കുറെയെണ്ണം പോയി 😢. എന്തുകൊണ്ടാണിത്. പ്ലീസ് റിപ്ലൈ

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Bud rose aanenkil veru pidikkan kurach padaanu... njn ath videoyil parayan vittu poyii...

    • @Vijitharanjith12345
      @Vijitharanjith12345 4 ปีที่แล้ว

      @@malayaliwomensera142 അല്ല നാടൻ ആയിരുന്നു

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว +1

      Naadan veru pidikkum.... flower vann poya oru stem... athinte adiyilek kurach kattiyulla portionil vach cut cheyyuka.. 45 degreeyil.. pnne athil ulla ilakal remove cheyyuka.. potting mixil nattit.. shade ulla areayil vaykkuka.. soil dry aavunnathanusarich nanachu kodukkuka... 2 aazcha aakumbozhekkum pidikkarund... potting mix nannayi vellam varnnu pokunnathaano enm check cheyyanm.. chattiyil vellam thanghi nilkkaruth..

    • @Vijitharanjith12345
      @Vijitharanjith12345 4 ปีที่แล้ว

      @@malayaliwomensera142 ok. Thank u for your spontaneous reply

    • @rameshkumarchottanikkara7316
      @rameshkumarchottanikkara7316 4 ปีที่แล้ว

      Vannam kuranja kambu pidippikkan pattumo?

  • @g4garden464
    @g4garden464 4 ปีที่แล้ว

    Nice presentation

  • @ardraalex6163
    @ardraalex6163 4 ปีที่แล้ว +2

    Bud rosinu ingane root kilirppikn pattumo😊

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว +1

      Sathyathil njn bud rose anghne try cheyth nokkiyattilla.. but i think kurach budhimuttaanu pidikknum ath pinne valarnn kittanum... njn try cheythu nokkiyit result parayam... 💚

    • @ardraalex6163
      @ardraalex6163 4 ปีที่แล้ว

      @@malayaliwomensera142 ok chechee😊😊

    • @jithishpn1220
      @jithishpn1220 3 ปีที่แล้ว +1

      @@malayaliwomensera142 pothuve bud rose agne cut cheyathal pidichu kittarila

  • @haaniyamb1031
    @haaniyamb1031 3 ปีที่แล้ว

    Rose chedi vaangicha shesham 5 days shade il vech kazhinnitt nattal prashnam undo?? ath

  • @babyvijik29
    @babyvijik29 3 ปีที่แล้ว +2

    Athikam aalum nurseryil nn flower konduvannit aa samayath video aan kanikkal🙄🙄🙄

  • @jeenajacob187
    @jeenajacob187 4 ปีที่แล้ว +1

    Rose nte leaf full muradich aannu kilirthu varunne.. athinu nthelum solution undoo

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Kurach naal kilirth varunnath cut cheyth nokku.. pnne leafil nthelum fungal infection vannittundonn check cheyth... bio pesticides use cheyyu....then 2 aazhcha koodumbol nthelum valam okke koduth... plantine healthy aakknm.. nanaykkumbol leaf okke nanayunna vidhathil vellam spray cheyth kodukkuka.. ithokkeyaanu njn cheyyaru...

    • @jeenajacob187
      @jeenajacob187 4 ปีที่แล้ว

      @@malayaliwomensera142 kk daaa

  • @nashwak9594
    @nashwak9594 3 ปีที่แล้ว +2

    Aa compilulla cover ozhivakano

    • @malayaliwomensera142
      @malayaliwomensera142  3 ปีที่แล้ว

      Njn ath maattarilla.. Bt kurach comments vannirunnu remove cheyynm enn paranju..

  • @thankomthomas4819
    @thankomthomas4819 4 ปีที่แล้ว +2

    Budding bhagathulla plastic cutt cheythu kalayanam

  • @cvr8192
    @cvr8192 3 ปีที่แล้ว +1

    Better remove the leaves which u replanted.

  • @rameshkumarchottanikkara7316
    @rameshkumarchottanikkara7316 4 ปีที่แล้ว

    Paarappodi mix cheyyamo ? Mannu illenkil chenkalpodi ?

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Chenkalpodi mix cheyyam... parappodi... enthann enik ariyilla..

    • @devidas6519
      @devidas6519 3 ปีที่แล้ว

      parapodi means M sand

    • @malayaliwomensera142
      @malayaliwomensera142  3 ปีที่แล้ว

      M sand chedi nadan use cheyyarillallo pothuve....

  • @divyapillai97
    @divyapillai97 3 ปีที่แล้ว +1

    Ee chattiyil paayal pidikumoo..??

    • @divyapillai97
      @divyapillai97 3 ปีที่แล้ว +1

      Ithupolathe man chatti niraye payal pidikkunnu

    • @malayaliwomensera142
      @malayaliwomensera142  3 ปีที่แล้ว

      Paint adichal 1,2 varshathekku pidikkilla.. Kazhukanum kurachudi eluppam und.. 💚

  • @shahilpt5896
    @shahilpt5896 4 ปีที่แล้ว

    Ethintemann mattal nirbanthamano jan mann mattathe aan nattath

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Maattiyillenkilum kuzhappamilla... Njn pothuve maattarund 💚

  • @hashid3260
    @hashid3260 4 ปีที่แล้ว +1

    rose neelam vech pogunu endoru neelam murikunnena neelm varunu

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Ninghal cut cheyth nirthaan thonnumbo cut cheyyam..

    • @hashid3260
      @hashid3260 4 ปีที่แล้ว

      @@malayaliwomensera142 adintey tiril nulliyal madiyo etra cut chydalum angne tsny

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Green leaves aayit kilirthu varunna kambukal okke nannayi thaazhthi cut cheyyam... athil pookkal pothuve kaanarilla... red leaves aayi varunnathil.. pookkal vararund... pookkal kozhinju poya kambukalum... vettikalayaam... ath ninghalude oru yukthi pole pattavunnathra irakki vettuka... appo athil nalla branches okke varum... ithokkeyaanu njn cheyyar ullath...

  • @rajeshsr1505
    @rajeshsr1505 3 ปีที่แล้ว +1

    വരുന്ന മൊട്ടുകൾ എല്ലാം ഇതുപോലെ കട്ട് ചെയ്തു കളയുക😁

  • @rineeshrini3131
    @rineeshrini3131 2 ปีที่แล้ว

    👌👌👌👌👌👌👌😀😀😀😀😀

  • @mumthasmuhammed2177
    @mumthasmuhammed2177 3 ปีที่แล้ว +1

    E pot nu ntha rate

  • @nayanamohan4544
    @nayanamohan4544 4 ปีที่แล้ว +1

    Nurserynn vangya rose mannil nadamo

  • @mohadfayis319
    @mohadfayis319 4 ปีที่แล้ว +1

    Supper

  • @IamAiraMol
    @IamAiraMol 4 ปีที่แล้ว +1

    റോസിന് പറ്റിയ വളം ഏതാണ് sis

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว +1

      Muttathodu... , tea waste, unakkachanakam , kappalandii pinnakk pulippichu nerppichath... ithokkeyaanu njn use cheyyaru... aattin kashtam okke use cheyyamenn kettittund

    • @IamAiraMol
      @IamAiraMol 4 ปีที่แล้ว

      @@malayaliwomensera142 thanks sis

  • @lalthazhemuriyil
    @lalthazhemuriyil 2 ปีที่แล้ว

    മഞ്ഞ കളറുള്ള മണ്ചട്ടി ?

    • @kannur29
      @kannur29 ปีที่แล้ว

      പെയിന്റ് അടിച്ചതല്ലേ

  • @sajitharamachandran4443
    @sajitharamachandran4443 4 ปีที่แล้ว +1

    itinte poovu kozhiyumbol a kombu murichu nattal etu m pidikkum nallonam poovu undakum try cheyyu sjita my number venamenkil parayu

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Njn... 2, 3 vattam try cheythit pattiyilla.. ippo orennam nattittund... updates onnum aayattilla

  • @shifnashihab9208
    @shifnashihab9208 4 ปีที่แล้ว

    Pot ഉണ്ടാക്കിയതാണോ നിങ്ങൾ

  • @wilsonvargheese3054
    @wilsonvargheese3054 4 ปีที่แล้ว +1

    പൂവ് കട്ട്‌ ചെയ്യണം എന്ന് നിർബദ്ധം ആണല്ലേ?? 😢

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว

      Cut ചെയ്യുന്നതാണ് നല്ലത്

  • @meenakshiachu6760
    @meenakshiachu6760 4 ปีที่แล้ว

    നഴ്സറിയിൽ നിന്ന് വാങ്ങുന്ന റോസാ ചെടികൾ മഴയത് നനയുന്നത്കൊണ്ട് കുഴപ്പം ഉണ്ടോ

    • @malayaliwomensera142
      @malayaliwomensera142  4 ปีที่แล้ว +1

      Nammal vanghi kurach naal athonnu adapt aavunnathinu munn mazhayath vechal pettenn cheenju pokum... kurach naal kazhinjal kuzhappm lla... vellam ketti nikkathe irunnal mathi

  • @ramluasraf5799
    @ramluasraf5799 3 ปีที่แล้ว

    ബട്ടൺ റോസ് പൂവ് കട്ട് ചെയ്തു കളയണോ

    • @malayaliwomensera142
      @malayaliwomensera142  3 ปีที่แล้ว

      Kalanjillenkilum kuzhappamillann thonnunn... Njan kalanju.. 💚

    • @ramluasraf5799
      @ramluasraf5799 3 ปีที่แล้ว

      @@malayaliwomensera142 😍

  • @shynisshiningworld6930
    @shynisshiningworld6930 4 ปีที่แล้ว +2

    Informative video 👍 koottayitto thirichum koottavumo pls

  • @vasenthigvr9775
    @vasenthigvr9775 4 ปีที่แล้ว

    ബഡ് ചെയ്ത പ്ലാറ്റിക്ക് കളയണം

  • @sumangaladevi6888
    @sumangaladevi6888 4 ปีที่แล้ว +1

    Very cruel.

  • @shifnashihab9208
    @shifnashihab9208 4 ปีที่แล้ว

    പൂ ഇങ്ങനെ കട്ട്‌ ചെയ്യണ്ട ആവശ്യം ഇല്ലാലോ

  • @LENINN369
    @LENINN369 3 ปีที่แล้ว +1

    👌

  • @shamilpattasseri1473
    @shamilpattasseri1473 3 ปีที่แล้ว +1

    Nice

  • @sufairamajeed1566
    @sufairamajeed1566 3 ปีที่แล้ว +1

    👍👍👍

  • @athiraathira4658
    @athiraathira4658 3 ปีที่แล้ว +1

    Useful video

  • @plantsworld7335
    @plantsworld7335 4 ปีที่แล้ว +2

    Nice

  • @vishnupriya-xf4np
    @vishnupriya-xf4np 4 ปีที่แล้ว +1

    👌👌👌

  • @fanshafami3837
    @fanshafami3837 3 ปีที่แล้ว +1

    Nice