വീൽ ചെയറിനെ കൂട്ടുപിടിച്ചു ലോകം ചുറ്റുന്ന | Gunther Gassner around the world in wheelchair

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • അതിരുകളില്ലാതെ ...
    പ്രായവും ദേശാതിർത്തികളും അയാൾക്കൊരു തടസ്സമാവുന്നില്ല. തന്റെ സന്തത സഹചാരിയായ വീൽ ചെയറിനെ കൂട്ടുപിടിച്ചു ലോകം ചുറ്റുന്ന ഗുന്തർ ഗാസ്സനെർ ഈ ജർമൻ കാരൻ പരിമിതികളല്ലാതെ നിശ്ചയദാർഢ്യത്തിന്റെ മാതൃകയാവുകയാണ്. വീൽ ചെയറിൽ ലോകം കാണുന്ന വിശ്വ പൗരനാണയാൾ. ഇരു കാലുകളുംതളർന്ന അയാളുടെ വീടാകുന്നു ലോകം.അതുകൊണ്ട് തന്നെ അയാൾ ആർക്കും അന്യനല്ല. വീൽ ചെയർ ചലിപ്പിക്കാൻ പിന്നിൽ നിന്നും ഒരു 'ഉന്ത്' കൊടുക്കാൻ ആയിരം കൈകൾ അയാൾക്ക് താങ്ങായി വരുന്നു. അല്ല കൂട്ടായി വരുന്നു. ഇതല്ലേ മഹാ കവികൾ പാടിയ വിശ്വ മാനവികത. അയാൾ നടത്തിയ യാത്രകളത്രയും ആ മാനവികതയിൽ വിശ്വസിച്ചുള്ളതായിരുന്നു. അതുകൊണ്ടാവണം ലോകസഞ്ചാരത്തിനു തന്റെ വീൽ ചൈറിനെ മാത്രം അയാൾ കൂടെ കൂട്ടിയതും.
    The man who go around the world in his wheel chair
    His age and national boundaries do not hinder him from travelling. Gunther Gassner, who travels around the world with his companion Wheelchair, is a model of sheer determination. He becomes a world citizen in a wheelchair. The world itself is a home to him. So he's no stranger to anyone. Thousands of hands are on him to give him a 'push' from behind to move the wheelchair. Isn't that the universal humanity sung by the great poets. As much as he traveled, he believed in humanity. Maybe that's why he took his wheelchair to the world tour.
    #gunthergassner #traveller #solotraveller #wheelchair #wheelchairtraveller #fortkochi #kochi #kochinews #kochievents #kochilocalpedia

ความคิดเห็น • 2

  • @berniepower2550
    @berniepower2550 4 ปีที่แล้ว

    Wonderful very inspiring

  • @shivaniaumdatri7143
    @shivaniaumdatri7143 ปีที่แล้ว

    My beautiful friend I miss you…will be on India the end of January…you are getting around super, lovely video