എന്റെ ഇഷ്യൂ s pen ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ പറ്റുന്നില്ല ഞാൻ ഉപയോഗിക്കുന്നത് spigen ന്റെ case ആണ് രണ്ടുപ്രാവശ്യം ടാറിങ് റോഡിൽ വീണിട്ടും ഫോണിന് ഒന്നും പറ്റിയില്ല ബാറ്ററി ചാർജ് കുറച്ചു കുറയുന്നു but ബാക്കി എല്ലാം കിടിലം 🔥🔥
*s23 ultra 1TB EXYNOS പ്രോസസ്സർ.2023 ജനുവരി യിൽ എടുത്തതാണ്.ഇപ്പോളും മേടിച്ചപ്പോളുള്ള അതെ processor speed..ഉപയോഗിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട ഫോൺ.അതുകൊണ്ടാണ് s24 ഇറങ്ങിയിട്ടും മേടിക്കാൻ തോന്നാത്തത്*
ബ്രോ സ്24 ultra and 15 pro max 2 ഇൽ ഏതെങ്കിലും ഒന്നു എടുക്കാൻ പ്ലാൻ ഉണ്ട്..കുറച്ചു ഫോട്ടോ, സോഷ്യൽ മീഡിയ ഇതൊക്കെ ആണ് മെയിൻ ഉപയോഗം. 10 കൊല്ലം ആയി ആൻഡ്രോയ്ഡ് യൂസർ ആയിരുന്നു. ഏതാണ് ബെറ്റർ
ബാറ്ററി ദിവസം രണ്ടു തവണ ഫുൾ ചാർജ് ചെയുന്നുണ്ട്, ക്യാമറ കൊള്ളാം potrate സൂപ്പർ ആണ്... Ai എല്ലാം അടിപൊളി ആയിട്ടുണ്ട്, വീഡിയോ ഷൂട്ട് അത്ര പോരാ.... സോഷ്യൽ മീഡിയ സ്റ്റാറ്റസ് സ്റ്റോറി ഫോട്ടോസ് ഇടുമ്പോൾ ക്ലാരിറ്റി കിട്ടില്ല അതൊരു നെഗറ്റീവ് ആണ്
@@jestinvarughese9045 aganne warranty alla udeshichath warranty kazhinhittum line issue vanhaal Indian verrient anekil maari kittum tra anekil maari kittilla
S23 ultra വീഡിയോ കാണുന്നവർ ഉണ്ടോ🥰🥰🥰
Serikkum greenline issue undo broo?
Green line issue undo broo??
പിന്നെന്തിനാ ഇവിടെ വന്നത്? 🤨
Yes
Nooo@@KIYARAvibes
S23 ultra IL kanunnavar indoo
Yz
Und kuttta
Yes
Yaa
Yes
1.5 വർഷം ആയി S23 ultra ഉപയോഗിക്കുന്നു ഇപ്പോഴും പുലിയാണ് 😍🔥
Battery issue undo
@@muhammedfazil5552 njan one year aayi. Ith vare battery issues onnum illa.
Iphone upayokhikkaathathu kond thonnanathaa
@@sp1media8426undayirunna iPhone secondary phone aaki, Restrictions ulla iphoninekkal better aanu s23 ultra
@@sp1media8426ennichuu podo kanapiii
100% satisfied 23Ultra user ❤🥰
Njangalude ella videosum s23ultrayilaanu cheyyunne... Bigscreenil play cheythittum no issues❤️
Bro..ഇതിന്റെ camera settingsinte ഒരു video ചെയ്യാമോ
Can you suggest a good s23 Ultra case? which provides better side corner protection?
If lamination is used touch sensitivity will be affected?
Uv glass ottikkam ariyathavan ottikumbol annu problum sherikku ottikummbol gam sidlotu avilla venam ennundangil sticker ottichalum mathi ok
S23 ULTRA ANU UBAYOGIKKUNNAY AIRTEL SIM
CALL CHEYYUMBOL NET KITTUNNILLA MESSAGE VARUNNILLA
Arkengilum undo
ഞാൻ 1year ആയി ഉപയോഗിക്കുന്നു സൂപ്പർ ഫോൺ 👍👌👌
bro uv glass use cheyyundoo,,cheythal pani kittumoo
s22ultraye patti oru video cheyyumo.. 2024il usefull aano alliyonnariyana?
Enik 61 nu Bahrain lu കിട്ടും with 45 w charger nale എടുത്താലോ എന്ന് vijarikkunnath
കുവൈത്തിൽ 52000 നാളെ എടുക്കണം 🔥
Ente brotherinte s23 il green line vannu just after warranty.... physical damage illarunnu.but company maari koduthilla
you should mail for samsung
Content creator എടുക്കാൻ പറ്റിയ ഒരു നല്ല i phone പറഞ്ഞുതരുമോ ഇക്കാ❤
Bro iphone nu nalloru chager and screen guard suggest cheyyo ?
ഈ ഫോണിന് 125 W charger ഉപയോഗിക്കാമോ?..
Broo ippam s23 ultra puthiyath edukkunnath out of the box android 14 aarikkum kittunnath ......
68k kanikkunnu nalla worth ano eduthl
എന്റെ ഇഷ്യൂ s pen ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ പറ്റുന്നില്ല ഞാൻ ഉപയോഗിക്കുന്നത് spigen ന്റെ case ആണ് രണ്ടുപ്രാവശ്യം ടാറിങ് റോഡിൽ വീണിട്ടും ഫോണിന് ഒന്നും പറ്റിയില്ല ബാറ്ററി ചാർജ് കുറച്ചു കുറയുന്നു but ബാക്കി എല്ലാം കിടിലം 🔥🔥
*s23 ultra 1TB EXYNOS പ്രോസസ്സർ.2023 ജനുവരി യിൽ എടുത്തതാണ്.ഇപ്പോളും മേടിച്ചപ്പോളുള്ള അതെ processor speed..ഉപയോഗിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട ഫോൺ.അതുകൊണ്ടാണ് s24 ഇറങ്ങിയിട്ടും മേടിക്കാൻ തോന്നാത്തത്*
Battery drain undo bro
Battery backup kurach kurav aanu bakki ellam super ❤
ബ്രോ സ്24 ultra and 15 pro max 2 ഇൽ ഏതെങ്കിലും ഒന്നു എടുക്കാൻ പ്ലാൻ ഉണ്ട്..കുറച്ചു ഫോട്ടോ, സോഷ്യൽ മീഡിയ ഇതൊക്കെ ആണ് മെയിൻ ഉപയോഗം. 10 കൊല്ലം ആയി ആൻഡ്രോയ്ഡ് യൂസർ ആയിരുന്നു. ഏതാണ് ബെറ്റർ
S23thane
23 അൾട്രാ ക്യാമറ tips വീഡിയോ ഉണ്ടാകുമോ
Bro s23 ultra kk pattiya screen proctor eetha
S24 ultra or s23 ultra edukeno?
New updation kittiyo 6.1.1
Namukk kittiyittu illa
Bro Samsung S23 ultra 2030 vara use cheyyan pattuvo security issues varumo??
onnu comment cheyyama vallatha confusion ah
S23 plusin off kittuvo ee edayk eppalelum
ithinu line issues kooduthal ilallooo?
ബാറ്ററി ദിവസം രണ്ടു തവണ ഫുൾ ചാർജ് ചെയുന്നുണ്ട്, ക്യാമറ കൊള്ളാം potrate സൂപ്പർ ആണ്... Ai എല്ലാം അടിപൊളി ആയിട്ടുണ്ട്, വീഡിയോ ഷൂട്ട് അത്ര പോരാ.... സോഷ്യൽ മീഡിയ സ്റ്റാറ്റസ് സ്റ്റോറി ഫോട്ടോസ് ഇടുമ്പോൾ ക്ലാരിറ്റി കിട്ടില്ല അതൊരു നെഗറ്റീവ് ആണ്
Bro ennaan phone eduthath
@Irsha..ashraf ഫെബ്രുവരി
Bro kuwait il ith 58-60 k rage kittum... Worth ano... 70k 24 ultra kittum... Ithil 10 k extra itt 24 ultra eduknda spec indo athil
S23 ultra better aan bro.... nja use chayunund .... illenkil s25 ultra eragunath vare wait chay ...
Green line vannu moonjumo
ഞാൻ 1 വർഷം കഴിഞ്ഞു ഇപ്പോഴും പുലി ആണ് s23 ultra👍🏻👍🏻
വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ സൂപ്പർ ആണ്.
Lamination screen protector ethanu recomend cheyyunne..pls tell
Next week edukkan udheshikkunnu❤🎉
Broo hire style ippam okkeh ann
1.5 yrs il കൂടുതലായി use ചെയ്യുന്നു ❤...
Vivo X 100pro vs S23Ultra which one is better
X100 pro
Bro green line varumo?
Vlog cheyyan ith ok aano?
S23 ulra🔥
Just completed 1 year ❤
I bought s23 ultra 256gb in last march 66,000 inr
If you get ultra around 70k it will be a big deal
Evdenaa vedichee 2nds ahnoo
@@whatyouwant-999 fresh anhu
@@whatyouwant-999 no fresu
S23 base model ile e video kannuna njan
Bro 2025 S23ultra edukkunne worth aano bro
Mm pinne.
Bro s23ultra 65k
S24ultra 75k
Ethaanu better option ippol
S24ultra 75 evde kittum .
Dufai@@weatherwizard7637
S24 75 ahh dey dey evdynnu adey prime membership eduttu irikan tudangi kure neram ayi
Dubai il 24ultra 68- 70 k ullu
@@ron0912 ellarkum Dubai pooi edukkan patuvodeei
Bro 58k kittum uae ith 14pro 70k 256 etha better
15 pro edukku
Uae 54 kittum pakshe display line vanhaal maari kittilla Indian verrient anekil maati kittum athaan issue
Iphone edukunhadh aan dubayil ninh edukunhadh best 🥰
@@smesh7722bro TRA version eduthal mathy UAE warranty kitum International eduthal evdeyum warranty kittila
@@jestinvarughese9045 aganne warranty alla udeshichath warranty kazhinhittum line issue vanhaal Indian verrient anekil maari kittum tra anekil maari kittilla
Bro njan 14 pro use cheyth bore ayitind apo s23 ultra yilott poyalo ennind nallathayrko
venda athe athra nanayirikilla
@@techtramp2077 Athentha bro
S23ultra adipowli phone ahnn njn use akkunnund 👌🏻👍🏻
S23 ultra poli
Gaming best phn ahn
S23 ultra യിൽ ഇത് കാണുന്ന ഞാൻ
Over night battery drain 😪
S23/24 Ultra 🔥🔥🔥
Looking like woww❤😻
👍👍👍
No worth of money . 80000 ത്തിന് anu valu.8 gen 3cpu വരുന്ന 3000-40000 ഇടയിൽ നല്ല ഫോൺ ഉണ്ട് വെറുതെ peysa കളയൽ എല്ലാതെ വേറെയൊന്നുമില്ല
7:35 ith correct❤️
S23 ultrayil കാണുന്നു njn ❤❤❤
52k ക് തൂക്കി 🔥, 12/256GB
WITH 2 YEAR WARRENTY
Evidunu?
ഇത് s23 ultra il കാണുന്ന ഞാന്‍
Hello
Vere level aaanu
Nice review keep going bro❤
S23 ultra il vdo kanunna njan😅
Ee phonil video kanunne njn
Njn UV.. Anu.. Ottichi erikunne😂
👌👌
OnePlus 12❤❤❤
Using oneplus 12❤
S 22 ultra user😌
15❤
Got it for 57000
❤️
Bro evdenaa vedichee
@@whatyouwant-999dubai ayirikkum
Evidunna kittiye
Sharjah 2500 dhs
100/100
Sold out anallo 🥲🥲
One ui 7 ♨️
Oneplus 12
ഗൾഫിൽ 50K ന് താഴെ ആണ് ഇപ്പോ rate
Dubail atra bro
kokkanmarude rajaaavu
Poor battery backup but overall great experience s23 ultra ❤