S സീരീസ് ഉപയോഗിക്കുന്നവര്‍ കൂടുതൽ qulaity ഫോട്ടോസ് കിട്ടണമെങ്കില്‍ portrait ല്‍ ഫോട്ടോ എടുത്ത് ivory എന്ന filter എത്ര വൈറ്റ് വേണോ അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്തു remaster ചെയ്യുക(remaster ചെയ്യാതെയും ചില സമയങ്ങളില്‍ qulaity ഫോട്ടോ കിട്ടും)
Brooo...as per your opinion,S23,S24,S25..( not ultra)which one is the best...i am looking to buy a phone...can u suggest the best among these, please...
S23 and s25 are both snapdragon s25 will get 7 years of software updates If you don't care about more software updates or is in a tighter budget go for s23 If you have more budget invest it in s25
S23u ഉപയോഗിക്കുന്ന ഞാൻ ഇനി ഒരിക്കലും സാംസങ്ങിലേക്ക് മാറുകയില്ല എന്ന് തോന്നുന്നു. എന്റെ ഫോൺ മോശമായതുകൊണ്ടല്ല മറ്റു കമ്പനികൾ കിടിലൻ ഫോണുകളാണ് ഇറക്കി കൊണ്ടിരിക്കുന്നത്
Bluetooth S PEN ഇല്ലാത്ത ഒരു S25 വേണ്ട. ഞാൻ 1YEAR ആയി S25 U W8T ചെയ്യുവർന്നു.S PEN ഇല്ലാതൊണ്ട് വേണ്ട എന്ന തീരുമാനത്തിൽ എത്തി.. BUT S25 U ORU PERIMIUAM LOOK ഇല്ല. 24 U STILL BETTER.LOOK. എല്ലാ ഫുചേർ S24 ഉണ്ട്.. മൂട് പോയി മൂട് പോയി S25U video kaanan oru interest varunnilla. Samsung s25 ultra wst phone ever this year .
Same...... 25 ilek Upgrade cheyyanam enn vechatha , s pen Bluetooth funtion kalanjond medikanilla...... koree peru pryum aa feature okke aaru use cheyyana enn.... enne pole ath use cheyyunna orupad aalkkar und ❤
S pen nu vendi aarum phone vangarilla... Njan 23 ultra use cheythu pinne 24ultra aaki... 24 ultra camera performance moshamanu... So innu njan 25ultra vangunnu... Spen vachu njan pics edukarilla.. Kooduthalum edit nu vendi aanu use cheyaru..
Sharath bro I don't know നിങ്ങൾ ഇത് എങ്ങനെ ചെയ്യുന്നു എന്ന്. Because your video is totally different. I feel this is the best initial impression video of 25ultra 😊
നിങ്ങൾ എല്ലാംഇപ്പോ ഇപ്പോൾ കാണുന്ന അപ്പന്ന് വിളിക്കണ സെറ്റപ്പ് ആണ് ഞാൻ 2022 ഇൽ s22 അൾട്രാ വാങ്ങിയ ഒരാൾ ആണ് അതിന് ഞാൻ എല്ലാ protcetion and inshurenece വരെ എടുത്തതാണ് എല്ലാം അന്നത്തെ തുക phone=1.10 insurenece =ഒരു വർഷം 8k. Chareger=25 wts... 3k ഇപ്പോ എത്ര ആയി മോശം അല്ലെന്നു അല്ല... അത് ഹീറോ ബൈക്ക് ഇറക്കിയ പോലെ ആകരുത്. 😂
Pre book ചെയ്ത് വാങ്ങിയ S22 ഹീറ്റിങ് ഇഷ്യൂവുമായി പല തവണ സർവീസ് സെൻ്റർ കയറി ഇറങ്ങി. ഒരു രക്ഷയും ഉണ്ടായില്ല... അടുത്ത ദിവസം Green line കൂടി വന്നു . എങ്ങിനെ ഇനി ധൈര്യപ്പെട്ട് പൈസ മുടക്കും ?? നല്ല സർവീസ് സപ്പോർട്ട് ഇല്ലാതെ ??
Bro Njn galaxy a34 anu use chayunne Enthe screenguardil thazhe fingerprint evide scraches und So athh kond ano ennu ariyilla but fingerprint work akkunilla Aa scarch akkumo karanam So is it due to some other prblm Onnu respond chayanneee
@@Superman-yr7he s23 use chythitee nalla shoakm ahne hang um lag oke adikunne but iphne 12pro eppozhum pulli kutty pole oddi kaalikunee broo........ahh oru pedi inde athe kondaa choichathe even my frds who are using s24ult had face same issue (hang and apps are getting crashed every single time.......
@@thebadking490bro go for 16 pro mac its an investment with consistent performance even after 5 years samsung okish but iphone is 🍸 switched to 15 plus form s23
After using JBL tune beam for certain time one among earbuds shows battery level of 90% and other 100%. Is this normal? Why it happens like that?? Kindly please reply....
Problem with this review is that he is identifying wide angle camera as primary camera and ultra wide as a wide angle camera which is kind of irritating as a photo enthusiast 😢
ഗുഡ് റിവ്യു ബ്രോ ഞാൻ പല റിവ്യൂവും കണ്ടു.പക്ഷേ താങ്കളുടെ റിവ്യു എനിയ്ക്ക് കൂടുതൽ മികച്ചതായിട്ട് തോന്നി ബോറിങ് ഇല്ലതെയ് കാര്യങ്ങൾ എല്ലാം വെക്തമായിട്ട് പറഞ്ഞു കീപ് ഇറ്റ് അപ്പ് 🎉
Go for it bro. You will feel the diff in performance, cam, weight and form factor. Consider only if you have the money and need the phone asap no matter what it cost as it is not at all a value for money. I mn you can still use 23 ultra for an year and will run smoothly apart from some minor lag and bugs. And for me most of the AI are just gimmicks and i m not gonna use most of em.
ന്യായീകരണ സിംഹമേ… 😂😂. എന്ത് മാറ്റമാണ് s25 ഇൽ ഉള്ളത്? കുറച്ച് AI ഫീച്ചർ ഉൾപെടുത്തിയതോ? സൈഡ് കുറച്ചൊന്നു റൌണ്ട് ആക്കി അതാണോ? s22 സീരീസ് തൊട്ട് s25 വരെ യാതൊരു ഡിസൈൻ ചേഞ്ച് ഇല്ല. അവിടെയും ഇവിടെയും ചെറിയ ചെറിയ മാറ്റം. ഇതേ കാര്യം ഐഫോൺസ് ചെയ്താൽ താൻ ഉൾപ്പെടെയുള്ള ചില മോണ്ണകൾ ഭയങ്കരമായി കളിയാക്കുകയും ജനങ്ങളുടെ ഇടയിൽ നെഗറ്റീവ് ഉണ്ടാക്കുകയും ചെയ്യുന്നു. സാംസങ്നെ നിങ്ങൾ ഒന്ന് ജസ്റ്റിഫൈ ചെയ്തു മാത്രം പോവുന്നു. ഇജ്ജാതി മോണ്ണകൾ ആണ് കേരളത്തിലെ യൂട്യൂബേഴ്സ്. mkbhd s25 നെ എയറിൽ ആക്കിയിട്ടുണ്ട്. നിങ്ങൾ ചില വാണങ്ങൾ മാത്രം ന്യായീകരിച്ചൊണ്ടിരുന്നോ 😂. ഇജ്ജാതി
Antutu Score varies Drastically with Temperature, and mode of the device.. I Did it in balanced mode, I think we need to enable Performance mode to get more antutu score
S സീരീസ് ഉപയോഗിക്കുന്നവര്‍ കൂടുതൽ qulaity ഫോട്ടോസ് കിട്ടണമെങ്കില്‍ portrait ല്‍ ഫോട്ടോ എടുത്ത് ivory എന്ന filter എത്ര വൈറ്റ് വേണോ അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്തു remaster ചെയ്യുക(remaster ചെയ്യാതെയും ചില സമയങ്ങളില്‍ qulaity ഫോട്ടോ കിട്ടും)
I agree
Ivory ellam Kalanju ippo new filters add cheythu avar
@@Shabad7742 aano...kollamo...upgrade cheyyano vendeyo enn think cheythondirikkuva
Kollam.. ♥️
Ippo eatha ullath entel ithokke undallo🙄@@Shabad7742
മികച്ച അവതരണം... കാര്യങ്ങൾ പഠിച്ചു present ചെയ്തു.. അതിനു 👍🏽👍🏽👍🏽👍🏽👍🏽👍🏽
ഇതുവരെ വന്നതിൽ ഏറ്റവും മികച്ച 25 review ❤
ബ്രോ unbox ചെയ്യുന്ന ഫോണുകളിൽ എല്ലാം കോമൺ ആയി use ചെയ്യുന്ന wallpepers നെ കുറിച് video ചെയ്യാമോ..
Samsung launch nu AI allandu phonine kurichu kama ennoru aksharam mindiyatillaaa.....Thank you Bro for the detailed review.🎉
Thought of upgrading from my S22U. If the software updates are available in S24U i would happily switch to S24 U with a more functioing s pen.
processor 2x performance tharunnund
S24u and s25u same price aanu ippo...s pen aage camera function mathre eduth kalanjittulu, more functions are still there and more performing chipset.
Simply, i am extensive s pen user... so will continue still my s23u will run ✊️💪
And now,its a perfect review 🎉
S25 plus or s25 ultra which one is best
Excellent review ❤❤
literally i waited for your S25 video
I'm waiting for my S25 ultra and watching this on my S22 Ultra ..
Brooo...as per your opinion,S23,S24,S25..( not ultra)which one is the best...i am looking to buy a phone...can u suggest the best among these, please...
S23 and s25 are both snapdragon
s25 will get 7 years of software updates
If you don't care about more software updates or is in a tighter budget go for s23
If you have more budget invest it in s25
S23 under 40k
S25❤
എന്തൊക്കെ പറഞ്ഞാലും Samsung ന്റെ one ui Update കൾ!. 💯😘
S23u ഉപയോഗിക്കുന്ന ഞാൻ ഇനി ഒരിക്കലും സാംസങ്ങിലേക്ക് മാറുകയില്ല എന്ന് തോന്നുന്നു.
എന്റെ ഫോൺ മോശമായതുകൊണ്ടല്ല മറ്റു കമ്പനികൾ കിടിലൻ ഫോണുകളാണ് ഇറക്കി കൊണ്ടിരിക്കുന്നത്
UI experience of samsung 🔥
SARIYANU
S23 ultra kidu phone ❤
Bluetooth S PEN ഇല്ലാത്ത ഒരു S25 വേണ്ട. ഞാൻ 1YEAR ആയി S25 U W8T ചെയ്യുവർന്നു.S PEN ഇല്ലാതൊണ്ട് വേണ്ട എന്ന തീരുമാനത്തിൽ എത്തി.. BUT S25 U ORU PERIMIUAM LOOK ഇല്ല. 24 U STILL BETTER.LOOK. എല്ലാ ഫുചേർ S24 ഉണ്ട്.. മൂട് പോയി മൂട് പോയി S25U video kaanan oru interest varunnilla. Samsung s25 ultra wst phone ever this year .
Same...... 25 ilek Upgrade cheyyanam enn vechatha , s pen Bluetooth funtion kalanjond medikanilla...... koree peru pryum aa feature okke aaru use cheyyana enn.... enne pole ath use cheyyunna orupad aalkkar und ❤
💯
S pen nu vendi aarum phone vangarilla... Njan 23 ultra use cheythu pinne 24ultra aaki... 24 ultra camera performance moshamanu... So innu njan 25ultra vangunnu... Spen vachu njan pics edukarilla.. Kooduthalum edit nu vendi aanu use cheyaru..
Prathap ettan, mr perfect tech ittitund 😊 waiting arunn
Bro.. Under 20000/- good camera quality phone suggest ചെയ്യാമോ... Plese reply
പല റിവ്യൂസ് കണ്ടു പക്ഷേ നിങ്ങളുടെ റിവ്യൂ നിങ്ങൾ പൊളിയാണ്❤🎉
Sharath bro I don't know നിങ്ങൾ ഇത് എങ്ങനെ ചെയ്യുന്നു എന്ന്. Because your video is totally different. I feel this is the best initial impression video of 25ultra 😊
OnePlus Nord CE 4 or Vivo T3 pro or Iqoo Z9s pro detailed used review ചെയ്യാമോ?
s24 ultra ❤ after update one ui 7 we can see who is the real 👑
Antutu nalla kuravalle bro? E scoril okke enthenkilum karyamundo? Ithine kurich oru video cheyyamo?
Bro ee wallpaper engane aanu sett cheyyunnath i mean ee review cheyyunna phonil ittirikkunnath
Best review ❤️
നിങ്ങൾ എല്ലാംഇപ്പോ ഇപ്പോൾ കാണുന്ന അപ്പന്ന് വിളിക്കണ സെറ്റപ്പ് ആണ് ഞാൻ 2022 ഇൽ s22 അൾട്രാ വാങ്ങിയ ഒരാൾ ആണ് അതിന് ഞാൻ എല്ലാ protcetion and inshurenece വരെ എടുത്തതാണ് എല്ലാം അന്നത്തെ തുക phone=1.10 insurenece =ഒരു വർഷം 8k. Chareger=25 wts... 3k ഇപ്പോ എത്ര ആയി മോശം അല്ലെന്നു അല്ല... അത് ഹീറോ ബൈക്ക് ഇറക്കിയ പോലെ ആകരുത്. 😂
ഒന്നൂടെ പറയാമോ ഒന്നും മനസ്സിലായില്ല
ഒരു മാറ്റവും ഇല്ല. S-Pen photo edukkuna feature eduth കളഞ്ഞു. കൊള്ളാം. 🤢
samsung ❎
scamsung ✅
avatharanam kolaam, keep going ❤❤
Pre book ചെയ്ത് വാങ്ങിയ S22 ഹീറ്റിങ് ഇഷ്യൂവുമായി പല തവണ സർവീസ് സെൻ്റർ കയറി ഇറങ്ങി. ഒരു രക്ഷയും ഉണ്ടായില്ല...
അടുത്ത ദിവസം Green line കൂടി വന്നു . എങ്ങിനെ ഇനി ധൈര്യപ്പെട്ട് പൈസ മുടക്കും ?? നല്ല സർവീസ് സപ്പോർട്ട് ഇല്ലാതെ ??
Bro....Phone il physical damage nte lakshanangal illengil samsung il complaint cheythu onnu sheriku sramichaal, display maari kittum. Physical damage undel kittan chance kuravaanu, still try cheythu noku. Ente S22 screen free aayit replace cheythu, in Jan 2025.
ബ്രോ, 25w wireless charging ആണ്
Edhu edkkum S25ultra or iphone16 pro max??
Bro
Regular S25 review cheyyaamo?
Wallpaper link plss
Bro
Njn galaxy a34 anu use chayunne
Enthe screenguardil thazhe fingerprint evide scraches und
So athh kond ano ennu ariyilla but fingerprint work akkunilla
Aa scarch akkumo karanam
So is it due to some other prblm
Onnu respond chayanneee
Yes athanne
Wireless power sharing?
Galaxy Watch Ultra and S25 Ultra combined features?
Yes.. 4.5w
@SarathNeonTech Bro, Galaxy Watch Ulta നെ wireless charging ചെയ്യാൻ S25 ന് പറ്റുമോ?
bro 16 pro or s25 ultra camera best
4:23 25 watts akkiyallo bro, ille ? super review😄🤩
Officially ipozhum Qi 2.1 aanu capped at 15 W
@SarathNeonTech ohh ok
bro please tell me which one i should go for s25ult or iphne 16pm currentl using 12pro and s23
I would prefer 24 Ultra, One UI 7 stable update february il Kittum appo pinne 25 il ellaam new features um 24 il varum.....
@@Superman-yr7he s23 use chythitee nalla shoakm ahne hang um lag oke adikunne but iphne 12pro eppozhum pulli kutty pole oddi kaalikunee broo........ahh oru pedi inde athe kondaa choichathe even my frds who are using s24ult had face same issue (hang and apps are getting crashed every single time.......
@@thebadking490bro go for 16 pro mac its an investment with consistent performance even after 5 years samsung okish but iphone is 🍸 switched to 15 plus form s23
Anna s25 vs apple 16 pro comparison video CHEYOO
After using JBL tune beam for certain time one among earbuds shows battery level of 90% and other 100%. Is this normal? Why it happens like that?? Kindly please reply....
It's normal for any TWS. Don't worry. 😊
Problem with this review is that he is identifying wide angle camera as primary camera and ultra wide as a wide angle camera which is kind of irritating as a photo enthusiast 😢
Sorry..😬I realised this post uploading.. i meant to say wide and ultrawide, but ended up saying primary and wide
ഗുഡ് റിവ്യു ബ്രോ ഞാൻ പല റിവ്യൂവും കണ്ടു.പക്ഷേ താങ്കളുടെ റിവ്യു എനിയ്ക്ക് കൂടുതൽ മികച്ചതായിട്ട് തോന്നി ബോറിങ് ഇല്ലതെയ് കാര്യങ്ങൾ എല്ലാം വെക്തമായിട്ട് പറഞ്ഞു കീപ് ഇറ്റ് അപ്പ് 🎉
Any improvement in pwm?
Bro, LOQ 2024(ryzen 7 7k series) or TUFF A15 (same prosessor) is worthy
Loq
Bro vivo x200 s25 ultra video idamo
Camera comparison cheyyamo with vivo and iphone
Vivo 1 inch sensor aan man sure winner aavum
@M._A._Z but iphone enthorum shokam anannu ariyalo
എങ്കിൽ 25 അട്ട കണ്ടം വഴി ഓടും
Al ready mrwhotheboss cmprsn വീഡിയോ ഇട്ടിട്ടുണ്ട്
Iphone 🔥🔥🔥
@@brocklesnar5750 vivo will be the winner dude X200 pro
@@M._A._Z ഫോട്ടോ മാത്രം ആകും video എടുത്താൽ top 5 il പോലും vivo വരില്ല 💯
S23 ultra❤
23 ultra use ചെയ്യുന്നവർ 25 ultra എടുക്കുന്നതിനെ കുറിച്ച് എന്താണ് ബ്രോയുടെ opinion..??
Go for it bro. You will feel the diff in performance, cam, weight and form factor. Consider only if you have the money and need the phone asap no matter what it cost as it is not at all a value for money. I mn you can still use 23 ultra for an year and will run smoothly apart from some minor lag and bugs. And for me most of the AI are just gimmicks and i m not gonna use most of em.
Cash ondel edu... 8 elite thanne dharalam
orikkalum venda 😂😂😂
Bro edukaruth waste of money and no blootooth
@@ujjvallal9909 pre booked🥲
S24 ultra / vivo x200 pro comparison video chaiyammoo
Waiting
25 അല്ലെ
Athinu ayitu arum wait cheyanda Vivo is anyday better
wallpaper share cheyyavo
Just got it . Superb
Wallpaper Kittanning vazhi undo
ന്യായീകരണ സിംഹമേ… 😂😂. എന്ത് മാറ്റമാണ് s25 ഇൽ ഉള്ളത്? കുറച്ച് AI ഫീച്ചർ ഉൾപെടുത്തിയതോ? സൈഡ് കുറച്ചൊന്നു റൌണ്ട് ആക്കി അതാണോ? s22 സീരീസ് തൊട്ട് s25 വരെ യാതൊരു ഡിസൈൻ ചേഞ്ച് ഇല്ല. അവിടെയും ഇവിടെയും ചെറിയ ചെറിയ മാറ്റം. ഇതേ കാര്യം ഐഫോൺസ് ചെയ്താൽ താൻ ഉൾപ്പെടെയുള്ള ചില മോണ്ണകൾ ഭയങ്കരമായി കളിയാക്കുകയും ജനങ്ങളുടെ ഇടയിൽ നെഗറ്റീവ് ഉണ്ടാക്കുകയും ചെയ്യുന്നു. സാംസങ്നെ നിങ്ങൾ ഒന്ന് ജസ്റ്റിഫൈ ചെയ്തു മാത്രം പോവുന്നു. ഇജ്ജാതി മോണ്ണകൾ ആണ് കേരളത്തിലെ യൂട്യൂബേഴ്സ്. mkbhd s25 നെ എയറിൽ ആക്കിയിട്ടുണ്ട്. നിങ്ങൾ ചില വാണങ്ങൾ മാത്രം ന്യായീകരിച്ചൊണ്ടിരുന്നോ 😂. ഇജ്ജാതി
THE presentation at its peak level
24 ultra eduth 3 days use cheythu
ennit athu maaty vivo x 200 pro eduthu ✨
What kind of sense about the sharp and round corners @ as most of the people are using cases with the phones
s23 ultra and s25 ultra camera comparison video venammmmmm
Wallpaper evide kittum❤
Give opportunity for new phone's
Monopoly by iphone and samsung 😮💨
Samsung Galaxy s25 video cheyamo?😊
Ee wallpaper evidunnanu
Video object remover illey
Sarath 👌🏼👍🏼❤🔥
You're better than shazz
Ente ponnu bro ee thayoli ne onnum support cheyyalle
ബ്രോ ഇതിലെ വീഡിയോസ് whatsappൽ സെന്റ് ചെയ്യുന്ന സമയത്ത് ക്ലാരിറ്റി കുറവ് ആവുന്നുണ്ടോ ഫ്രെയിം റേറ്റ് കുറച്ചു സെന്റ് ചെയ്യാൻ
കഴിയുമോ
എനിക്കും അങ്ങനെ തോന്നുന്നു😂😂
S25 ultra vs one plus 13 comparison
എന്തായാലും ഈ കളർ അത്ര പ്രീമിയം ലുക്ക് തരുന്നില്ല.
BTB: Why the Antuntu is just 20L ?
Antutu Score varies Drastically with Temperature, and mode of the device.. I Did it in balanced mode, I think we need to enable Performance mode to get more antutu score
Still s23 ultra❤❤❤
That noice reduction superb
Waiting for s25 edge 🥶🥶🥶
But S23 ulrayude look illa normal samsung phone pole und.
Wifnta Iphonl Spen ilallo ath vech photo edkkan patathilallo enn kaliyakkiya njn aray ipo😅🥲
Halo brother😅😅😅
Is there any kind of framedrop
Good reviews. I need to upgrade from s22 to s25.
Me too... S22 base model to S25 base model
Watching these videos on my S24 Ultra. Honestly, I don't like the S25 Ultra.
Kake ഒരു usb hub തരുമോ 😢
Aa camera ring eduth kalayaan pattum
Bro wallpapper eatha
Seee. Case ettaal thiravuna presham alle oleee.
Booked!!!
Samsung ❤❤❤❤❤
Scamsung ❤❤❤❤❤❤❤❤❤❤❤
S25+ review ille
S pen downgraded ആയി അല്ലെ? No bluetooth 😮
Wirless charging 15w അല്ല... 25w ആണ്
Nope, 15W thanneya
Poco x6 ne pole und kanaan
S 23 24 upayogichitila enalum review super 🎉🎉🎉🎉🎉
ഒരു നല്ല കേസ് എട്ടു ഉപയോഗിച്ചാൽ എന്ത് കറവ് എന്ത് തിക് 😅. 24 ultra ഞാൻ കേസ് ഇട്ടാണ് use. 😌
I heard first will get pinned🎉❤❤
Samsung galaxy s25 Video Plese
Looks good ..
Eda wallpaper link atekko
Wallpaper evedninan kettiyath enn parayamo
Circle to search/ Google lens cheyyu..
@SarathNeonTech kitti bro ❤️
Watching on s25u
👏👏❤️
S26 il s pen il Bluetooth thirichu varum. With 2 buttons. Click and zoom control. Appo next level feature ayi maarum 😂.
S pen remove ചെയ്യും
S pen agne konduvarunnthainu next level 15k koode mikkavarum kodukkendiyum varum
❤❤
S26 il S pen thappi nokkendi varum😁
👍🏻😊
26 u ഇറങ്ങട്ടെ waiting
Me waiting for s28 to release so I can take s22 ultra 😅
1:25 game changer ഓർമ്മിപ്പിക്കല്ലേ😅 1:57