Samsung S23 Ultra After 6 Months! Unfiltered Review Malayalam!

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 583

  • @SarathNeonTech
    @SarathNeonTech ปีที่แล้ว +200

    Sorry, there is a small mistake regarding ESim, phone has 2 Physical nano Sim Slots, where 2nd Sim can be Physical Or ESim. Thanks to Many poeple in comments who mentioned this mistake! Much appreciated 🤝

    • @anuroopar
      @anuroopar ปีที่แล้ว +19

      ഞാനും ഒന്ന് ഞെട്ടി ഇനി ഞാൻ വാങ്ങിയത് 23ultra ആണോ അതോ കുന്നംകുളം Ultra ആണോ എന്ന് 😂

    • @sirajkuttilanji
      @sirajkuttilanji ปีที่แล้ว +5

      😂ഞാന്‍ type ചെയ്യാന്‍ വന്നതാണ്....2 physical sim use ചെയ്യുന്ന ഞാന്‍ ❤

    • @akshaynraj
      @akshaynraj ปีที่แล้ว +4

      🤣🤣🤣ഞാനും ഒന്ന് ഞെട്ടി.. കൈൽ ഇരിക്കുന്നെ ചാത്തൻ ആണോ എന്ന്..

    • @vishnususeelan5841
      @vishnususeelan5841 ปีที่แล้ว

      Using jio and airtel

    • @StatusHubSanjaymonus
      @StatusHubSanjaymonus ปีที่แล้ว +1

      ഒരു സ്ലോട്ട് എവിടെ ആണ്

  • @BASEDMAN7
    @BASEDMAN7 ปีที่แล้ว +337

    Team Samsung ❤️

    • @Area-gaming-gg
      @Area-gaming-gg ปีที่แล้ว +8

      Team Hang

    • @ssmtroll
      @ssmtroll ปีที่แล้ว +2

      Samsung fan j2,m11,a23 now

    • @_m.007_
      @_m.007_ ปีที่แล้ว

      ​@@Area-gaming-ggkaalam maari monea

    • @BASEDMAN7
      @BASEDMAN7 ปีที่แล้ว +5

      @@ssmtroll samsung Exynos sucks. Snapdragon 🫰

    • @ssmtroll
      @ssmtroll ปีที่แล้ว +1

      @@BASEDMAN7 exynos proccessor normal usagenu anel 6,7 year last cheyum. Power of samsung. mikka brandum ethra nala processor vach erakkiyalum normal usaginu anepolum erikila chilarkku 1year kazhiyumbol adichu povum. Eg poco, techno, infinix, redmi, iquoo, realme, oneplus,

  • @wandererwanderess5464
    @wandererwanderess5464 ปีที่แล้ว +386

    ഇത് S23 ultra യിൽ കാണുന്നവരുണ്ടൊ ❤❤❤

  • @letsfrens
    @letsfrens ปีที่แล้ว +18

    Njan 4 months aayi use cheyyunnu. August ile update um cheythu. Bro paranjath pole, portrait mode ile problem enikk ith vare experience cheythittilla.
    Be it stills or videos..itz simply awesome. I covered our Onam celebration program in this phone itself...itz stunning.

    • @Salmankalaroad
      @Salmankalaroad ปีที่แล้ว +1

      Enikk innaanu update vannath

    • @ajikoikal1
      @ajikoikal1 ปีที่แล้ว

      ഓണത്തിന് രണ്ടാഴ്ച്ച മുമ്പുള്ള നമ്മുടെ ഫാമിലി ഗെറ്റ് ടുഗദറിൽ, നമ്മളിൽ മൂന്നു പേർക്കുണ്ടായിരുന്ന s22 ultra, Pixel 7, iPhone 14 plus എന്നിവ വച്ച് ഒരേ ഫോട്ടോകൾ എടുത്തിട്ട് കമ്പ്യൂട്ടറിലേക്ക് മാറ്റി ചെക്ക് ചെയ്തു നോക്കാൻ തീരുമാനിച്ചു. അപ്പോൾ മനസ്സിലായ കാര്യം, iphone ന്റെ 12 മെഗാ പിക്സൽ ക്യാമറ വച്ചെടുത്ത ഫോട്ടോകൾ ആയിരുന്നു മെഗാ പിക്സൽ കൂടിയ മറ്റു ഫോണുകളുടെ ക്യാമറ വച്ചെടുത്ത ഫോട്ടോകളെ ക്കാളും മിഴിവ് കൂടുതൽ. അങ്ങനെ Pixel5 ഉപയോഗിക്കുന്ന മറ്റൊരു ബന്ധു അവന്റെ അടുത്ത ഫോൺ iphone 15 ലോഞ്ച് ചെയ്തിട്ട് അത് വാങ്ങാനും തീരുമാനമെടുത്തു. ഇമേജ് പ്രോസസ്സിംഗിന്റെ കാര്യത്തിൽ iphoniനെവെല്ലാ ഇനിയും ഫോണുകൾ ഇറങ്ങേണ്ടിയിരിക്കുന്നു.

  • @Comeletsdosomething
    @Comeletsdosomething ปีที่แล้ว +35

    It's truee that portrait photos takes some seconds to processs....but the output isss mind blowimggg...it is awsomee I've used my brother's one

  • @beingfunracer
    @beingfunracer ปีที่แล้ว +9

    7 Varshamayi iPhone user aayirunnu.. 14 Pro Max edukkanayirunnu plan .. Avasanam S23 ultrayil poyi ninnu. Ejjathi sadhanam🤩

    • @the_v3_boyy835
      @the_v3_boyy835 4 หลายเดือนก่อน

      How is camera?? 15 pro or this one?

  • @kochusEdits
    @kochusEdits ปีที่แล้ว +24

    Sarath ബ്രോയുടെ 1st videos കണ്ടപ്പോഴേ തോന്നിയതാണ് Vere lvl Next Hvyy 🎉malayalm tech TH-camr ആകും എന്ന്❤

  • @anulesh1994
    @anulesh1994 ปีที่แล้ว +20

    Just love my S23 ultra, switched from S20 FE

    • @shalomtalosious
      @shalomtalosious ปีที่แล้ว +1

      Best upgrade ❤

    • @anulesh1994
      @anulesh1994 ปีที่แล้ว

      @@shalomtalosious truly, thanks 😍

    • @Prithvirajayilliaths
      @Prithvirajayilliaths 11 หลายเดือนก่อน

      ​@@anulesh1994 I am also currently using s20fe5g. Thinking to upgrade. Is there a significant difference in image quality between these two. How u feel it compared to s20fe.

    • @anulesh1994
      @anulesh1994 11 หลายเดือนก่อน

      @Prithvirajayilliaths definitely yes but wait for S4 launch now

    • @zonz7435
      @zonz7435 10 หลายเดือนก่อน

      bro currently phone epoo ound...especially camera okkke

  • @alwinjohn6164
    @alwinjohn6164 ปีที่แล้ว +19

    I've been using this monster for the past 2 months. Incredibly Incredible I'd say. Worth money, my professional and personal it does the job super cool. Happy for it.

  • @muhammedmansoor1416
    @muhammedmansoor1416 ปีที่แล้ว +52

    I am also S23 ultra user.same അഭിപ്രായം തന്നെയാണ് എനിക്കും. ഞാനും 6 മാസമായി Use ചെയ്യുന്നു. Correct Review Sarath bro....❤

    • @snp-zya
      @snp-zya ปีที่แล้ว +1

      Bro 256 gb aaano

    • @Shadawvlogs3253
      @Shadawvlogs3253 ปีที่แล้ว +1

      5mnth aayi use ചെയ്യുന്നു. വേറെ level 🔥ആണ് same.....

    • @snp-zya
      @snp-zya ปีที่แล้ว

      @@Shadawvlogs3253 status, story okke odumpp nalla reethiyil clarity kurayunnh

    • @snp-zya
      @snp-zya ปีที่แล้ว

      @@Shadawvlogs3253 athentha

    • @NEO-9048
      @NEO-9048 ปีที่แล้ว

      ​@@Shadawvlogs3253tdra aano

  • @am_shanks_
    @am_shanks_ ปีที่แล้ว +13

    Sharath ettante review correct annu. Well done Bro! ❤❤❤❤

  • @promethiusunknown2872
    @promethiusunknown2872 ปีที่แล้ว +9

    S pen vechchu image edit cheyyan pwoliyanu. Especially object eraser okke

  • @maz5536
    @maz5536 ปีที่แล้ว +11

    S23ultra എടുത്തിട്ട് 4 month ആയി. Still performance 👍,battery 👍, camera👍, display quality ഒരു രക്ഷയില്ല ഇതുവരെ വേറൊരു ഫോണിനും ഇത്ര നല്ലൊരു display കണ്ടില്ല. ഇത്ര വലിയ ഡിസ്പ്ലേ ഫോൺ ഉപയോഗിച്ച് വേറൊരു ഫോണിലേക്ക് മാറുമ്പോൾ വല്ലാത്തൊരു ശോകമവസ്ഥയായിരിക്കും.

  • @lifeofanandu
    @lifeofanandu ปีที่แล้ว +4

    Thudakathil ellam kollam engil...update cheyyathirunnal pore bro??..cheriya oru doubt aanu...ans kittiyal kollarunnu

  • @KiranMuralee
    @KiranMuralee ปีที่แล้ว +13

    Using S22 ultra for more than 1 year, not a single lag experienced till now.Will upgrade when S25 arrives

    • @shafeekahammed
      @shafeekahammed ปีที่แล้ว

      How is battery?

    • @KiranMuralee
      @KiranMuralee ปีที่แล้ว

      @@shafeekahammed Battery is not that great as Snapdragon 8 gen 1 is not as efficient as gen 2.Use a 45watt samsung fast charger

    • @krishx4_386
      @krishx4_386 ปีที่แล้ว

      Camera video issue indo

    • @KiranMuralee
      @KiranMuralee ปีที่แล้ว

      @@krishx4_386 nop

    • @KiranMuralee
      @KiranMuralee ปีที่แล้ว

      ​@@krishx4_386Portrait mode processing kurach lag und

  • @a.rahmanpr4609
    @a.rahmanpr4609 10 หลายเดือนก่อน +5

    iphone mathrame ഇനി എടുക്കൂ എന്ന് തീരുമാനിച്ച എനിക്ക് ഇപ്പോൾ ഒന്ന് S23 ultra വാങ്ങി നോക്കിയാലോന്ന് തോന്നുന്നു എന്ത് ചെയ്യും ഏതെടുക്കും 🙄

  • @prasanthpanicker5588
    @prasanthpanicker5588 ปีที่แล้ว +1

    Good review. Using a S 20 FE for 2 years. Samsung has improved leaps & Bound in the last 5 years.

  • @Akkuhaskar
    @Akkuhaskar ปีที่แล้ว +41

    സാംസങ് s 10 പ്ലസ് 4 വർഷം മുൻബ് മേടിച്ചു 😘😘😘 ഇന്നുവരെ ഒരു പ്രശ്നവും ഇല്ല .... ക്യാമറ ഇപ്പോഴും അടിപൊളി... ഇതുവരെ ഫോർമാറ്റ്‌ ചെയ്യേണ്ടി വന്നിട്ടില്ല നോ ഹാങ്ങ്‌ നോ ടെൻഷൻ 💃💃💃

    • @envy2159
      @envy2159 ปีที่แล้ว +1

      💯💯🔥

    • @Shafeeqhitman
      @Shafeeqhitman ปีที่แล้ว +2

      indian version anno , i bought it from MYG by pre booking after using 2 years it was slow and one of the worst phone i ever used

    • @Shafeeqhitman
      @Shafeeqhitman ปีที่แล้ว +1

      storage ethra ayyi

    • @Nirmal_Hegde
      @Nirmal_Hegde ปีที่แล้ว +1

      same for s10 in my case.

    • @sajius8808
      @sajius8808 ปีที่แล้ว +1

      രണ്ടു സിo ഇടാം ........ രണ്ടു സിം ഉപയോഗിക്കുന്ന ഞാൻ .......

  • @manojdivakaran6826
    @manojdivakaran6826 6 หลายเดือนก่อน

    ഞാനും എസ്23 അൾട്രയാണ് ഉപയോഗിക്കുന്നത്..ഡിസ്പ്ലേ ക്ലാരിറ്റി, വീഡിയോ സൂപ്പർ..

  • @ajikoikal1
    @ajikoikal1 ปีที่แล้ว +5

    ഓണത്തിന് രണ്ടാഴ്ച്ച മുമ്പുള്ള നമ്മുടെ ഫാമിലി ഗെറ്റ് ടുഗദറിൽ, നമ്മളിൽ മൂന്നു പേർക്കുണ്ടായിരുന്ന s22 ultra, Pixel 7, iPhone 14 plus എന്നിവ വച്ച് ഒരേ ഫോട്ടോകൾ എടുത്തിട്ട് കമ്പ്യൂട്ടറിലേക്ക് മാറ്റി ചെക്ക് ചെയ്തു നോക്കാൻ തീരുമാനിച്ചു. അപ്പോൾ മനസ്സിലായ കാര്യം, iphone ന്റെ 12 മെഗാ പിക്സൽ ക്യാമറ വച്ചെടുത്ത ഫോട്ടോകൾ ആയിരുന്നു മെഗാ പിക്സൽ കൂടിയ മറ്റു ഫോണുകളുടെ ക്യാമറ വച്ചെടുത്ത ഫോട്ടോകളെ ക്കാളും മിഴിവ് കൂടുതൽ. അങ്ങനെ Pixel5 ഉപയോഗിക്കുന്ന മറ്റൊരു ബന്ധു അവന്റെ അടുത്ത ഫോൺ iphone 15 ലോഞ്ച് ചെയ്തിട്ട് അത് വാങ്ങാനും തീരുമാനമെടുത്തു. ഇമേജ് പ്രോസസ്സിംഗിന്റെ കാര്യത്തിൽ iphoniനെവെല്ലാ ഇനിയും ഫോണുകൾ ഇറങ്ങേണ്ടിയിരിക്കുന്നു.

    • @Anas.binu.
      @Anas.binu. ปีที่แล้ว

      Le sony : mohabanga Manasille ... 🥲🤣

    • @rahulsatheesh2115
      @rahulsatheesh2115 ปีที่แล้ว +1

      That’s correct bro

    • @amisuha9721
      @amisuha9721 ปีที่แล้ว +1

      Correct bro. Ivde oru 90% alukalum iphone use polum cheyaathe aaanu athine patti bad comment edunath may be edukaan pattatha frustration aaayirikkum. Iphone quality and eco system highend modelsil thane experience cheyyenda items aaanu

  • @faheemvtp
    @faheemvtp ปีที่แล้ว +6

    Spen is the bonus future i got bro.Spen powli aanu explore more lots for option like scroll and custom functions and coloring and drawing it is awesome.

    • @arunad714
      @arunad714 ปีที่แล้ว +1

      Yes❤ faheemkkka

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 9 หลายเดือนก่อน

    05:08
    Bro... 14 GB compressed files enthane sambhavam.. ??
    Ethenkilum APPs de files aano..?? DELETE cheyyethu storage space kootan pattumo..??

  • @Achuz
    @Achuz ปีที่แล้ว +10

    S23 yudeyum long term review venam.

  • @saheedpk
    @saheedpk ปีที่แล้ว +15

    samsung lovers❤❤

  • @suhailbathery4981
    @suhailbathery4981 8 หลายเดือนก่อน +3

    Heating thonunnundo aarkenkilum

  • @Coco-q2o
    @Coco-q2o ปีที่แล้ว +1

    എൻ്റെ ഫോൺ Samsung M20 model ആണ്. internal storage 32Gb RAM 3GB. ഉപയോഗിക്കാൻ തുടങ്ങിയിട്ട് 5 വർഷത്തോളം ആയി. നിലവിൽ storage ബാലൻസ് 1.06GB. additional memory card ഇല്ല . പക്ഷേ ഇപ്പോഴും ഒരു hang ഇല്ലാതെ smooth ആയിട്ട് വർക്ക് ചെയ്യുന്നുണ്ട്💯💯 വെറും 11,000 രൂപയുടെ ഫോൺ ഇങ്ങനെ ആണെങ്കിൽ 1 ലക്ഷം കൊടുത്ത് വാങ്ങുന്നതിൻ്റെ പെർഫോർമൻസ് എടുത്ത് പറയേണ്ടതില്ലല്ലോ...🔥 Samsung എന്നേ track മാറിതുടങ്ങി... നമ്മൾ അത് അംഗീകരിക്കുന്നത് s20,22,23 ultra ക്ക് ശേഷമാണെന്ന് മാത്രം...? അവർ അടുത്ത വർഷത്തേക്ക് പാചകം ചെയ്തുകൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളേ...🔥🔥🔥🔥

  • @Ambadi-ny9qf
    @Ambadi-ny9qf ปีที่แล้ว +3

    8:29 രണ്ട് സിം ഇടാലോ.... രണ്ട് സിം (physical ) ഇട്ടാൽ e sim activate cheyan പറ്റില്ല അങ്ങനെ ആണ് പരുപാടി

  • @AbdullaA-mm8qk
    @AbdullaA-mm8qk 4 หลายเดือนก่อน +1

    Hi bro, Which screen guard are you using ?

  • @angelajantony339
    @angelajantony339 ปีที่แล้ว +1

    Samsung is a marketing focused company. Wait for 2-3 years and then compare the smoothness of iPhones and Samsung from the same years of release. I am using a Pixel device but i am not sure if it keeps the loyalty to its users

  • @AibakAdam
    @AibakAdam 10 หลายเดือนก่อน +1

    Enikku airtel sim aanu. S23 yil oru line range maathree kaanikknnulloo. Pinney vedio callil over heat. Enthaanu reason.

  • @muhammadmuneer160
    @muhammadmuneer160 ปีที่แล้ว +3

    ഞാൻ s23 ultra എടുത്തിട്ട് ഇന്നേക്ക് 3 ഡേ ആയി 👌

    • @ckmShaduli
      @ckmShaduli ปีที่แล้ว

      Same, njan August 27 eduthu

  • @nasimnachu4268
    @nasimnachu4268 6 หลายเดือนก่อน +2

    Brooo 2 yr okke kayinjal camera nte clarity kuranj varuooo

  • @athulpkumarpkumar5889
    @athulpkumarpkumar5889 ปีที่แล้ว +1

    Bro use cheyyunna screen guard eatha

  • @nikhilraph
    @nikhilraph ปีที่แล้ว +4

    ശരിയാണ്. ഇപ്പൊ portrait എടുക്കുമ്പോൾ ഔട്ട്പുട് വരാൻ ചെറിയ lag ഉണ്ട്.

  • @emilmartins538
    @emilmartins538 ปีที่แล้ว +1

    S23 ultra best screen guard suggest cheyyavoo...spigen case use cheyuna kodu mikka screen guard yum correct akkunilllaa

  • @muhdajmalm4318
    @muhdajmalm4318 ปีที่แล้ว +16

    4 മാസം ആയി ഉപയോഗിക്കുന്നു
    Camera 🔥🔥
    Portrait mode ഒരുരക്ഷയും ഇല്ല 🥰
    നോർമൽ photo remaster ചെയ്‌താൽ 🥰🥰

  • @Saji202124
    @Saji202124 ปีที่แล้ว

    Oru varsham kazinchal pinne abdation cheyyarud.. ..pinne avare adym cheyyunned abdation vazi camera qality kurekuka enn ulled ane.vrthiyayi moonjikuka wide angle camera ane.. ..sansung s10 use cheyunna ente anubavathil ninum.

  • @coolcaptain07
    @coolcaptain07 ปีที่แล้ว +1

    Good review bro

  • @abhijith.v2285
    @abhijith.v2285 ปีที่แล้ว +3

    Sarath njn two Sims use cheyunundallo. One is BSNL and both are physical sim. Esim activate cheythitila.

    • @9uz8416
      @9uz8416 ปีที่แล้ว

      2sim ulla mobilil esim pattumo.

  • @armyboy3723
    @armyboy3723 10 หลายเดือนก่อน

    Bro best screen protector ethaaanu suggest cheyyaamo?use chythth elllam bubble varunnnu

  • @oldboy7950
    @oldboy7950 5 หลายเดือนก่อน

    Bro... Software update ചെയ്യുമ്പോൾ display il valla sene undakumo ഒന്ന് പറയാമോ

  • @9uz8416
    @9uz8416 ปีที่แล้ว +1

    Pixel 6 use chaiyunnu pakshe gulfile sunlightil disply kanilla.. ini samsung thanne sharanam....

  • @arjunkrishnan.p.s5814
    @arjunkrishnan.p.s5814 ปีที่แล้ว +1

    Reset cheyumbole speed slow akko sarath bro

  • @tomyangel-jq3xd
    @tomyangel-jq3xd ปีที่แล้ว +2

    Hi bro.. i had a trip and during same i took photos after all updates.. all the time processing was seen on top and even when we stopped taking photos and reached resort then too processing time showed 1 hour plus and was raising.. progress bar was not at all moving after getting half way.. finally i force closed camera.. however photos in gallery seemed fine.. think this long time is bug or something??

  • @dkproduction3911
    @dkproduction3911 ปีที่แล้ว

    ഞാനും ആറുമാസമായി അടിപൊളി❤

  • @rahulraj-qg8fg
    @rahulraj-qg8fg ปีที่แล้ว

    Njn oru Samsung user Ann entta phone 3 years kazhinju anik oru issue um ila nice aye pokunnu undd athum s series onum ala A51 Ann so samsung phone nala life undd so guys who are planning to buy samsung phone it's worth....

  • @sandeepks9654
    @sandeepks9654 ปีที่แล้ว +2

    23 ultra user since 5 months. ❤️💥

  • @ack.ajoo__2405
    @ack.ajoo__2405 ปีที่แล้ว

    s23 ultr pwoliyanu ❤❤... enikkum annum innum best prfmnc...

  • @ajreads13
    @ajreads13 ปีที่แล้ว +4

    Dual SIM variant available aanallo🤔 ente s23 dual SIM+ eSIM aan

    • @arunk5307
      @arunk5307 ปีที่แล้ว

      3 സിം പറ്റുമോ ?

    • @ajreads13
      @ajreads13 ปีที่แล้ว +1

      @@arunk5307 eSIM try cheythilla

    • @arunk5307
      @arunk5307 ปีที่แล้ว

      @@ajreads13thanks 👍

  • @mallulokham2434
    @mallulokham2434 ปีที่แล้ว +1

    Aarelum pubg kallikndo s23 ultrayil. Kallichitt ippo enthelum change indo.
    I phone edukkano atho s23 ultra edukkannoo aarelum onn parayumo

  • @mundolyshams6621
    @mundolyshams6621 10 หลายเดือนก่อน

    S24 spen നെ കുറിച്ച് ഒരു exclusive video ചെയ്താൽ നന്നായിരുന്നു

  • @Lajichan
    @Lajichan ปีที่แล้ว

    Nice presentation bro. Subscribed❤

  • @Thebucket496
    @Thebucket496 ปีที่แล้ว

    Appo vdeo shoot xheyyanathu ethila i phone 12 la?

  • @aswinps1111
    @aswinps1111 ปีที่แล้ว

    Bro 45 whatts charger use cheythal battery problem varoo.enta kaiyil 25 whatss charger ahn

  • @VJcreation71
    @VJcreation71 ปีที่แล้ว +1

    Bro iqoo 11 edukanno athoo S22 ultra edukanno onnu paranju tha friends iphone edukkan parayunnu enniku iphone athra ishttam alla akke confused annu help me please

  • @rafmpm
    @rafmpm ปีที่แล้ว +1

    s 23 ultra with me since its launch. its still the king

  • @nihalnv9590
    @nihalnv9590 ปีที่แล้ว +4

    S23 ethu pole venamm

  • @kanzacupuncturehome7790
    @kanzacupuncturehome7790 ปีที่แล้ว +1

    s23 ultra,s22 ultra, iqoo12pro .... which is better value...confused

  • @Muthumukkom
    @Muthumukkom ปีที่แล้ว +1

    ഏത് ആണ്‌ കമ്പനി display protection

  • @MrLeoDas_
    @MrLeoDas_ ปีที่แล้ว

    Ente s23ultra aanu athil 120watt mi charger use cheythaal kuzhappam undakumo

  • @nikhilvatakara2022
    @nikhilvatakara2022 ปีที่แล้ว +1

    എട്ട് മാസം ആയി ഉപയോഗിക്കുന്നു. ക്യാമറ സൂപ്പർ ബറ്റെറി സൂപ്പർ

  • @Saji202124
    @Saji202124 ปีที่แล้ว

    1 and half lakh kodt oru fon vangumbo..6 mnths alla 6 varsham ayalum hang avano.camerayude qality less avano paadilla.. ..atrek qality adinu illenkil smartfn cmpnye pole ulla tatipp vere illa .logath

  • @abhijith.sabhijith.s8634
    @abhijith.sabhijith.s8634 ปีที่แล้ว

    Matt Tempered et brandan bro?

  • @TIMETRAVELLER_GIRI
    @TIMETRAVELLER_GIRI ปีที่แล้ว

    Bro screenguard etha ittirikunne. Uv ottichal screen prblm varuo

  • @amalkashok2229
    @amalkashok2229 ปีที่แล้ว +1

    S23 ultra yil ith kanunna njaan🎉🎉🎉🎉🎉🎉❤❤

  • @sarathpothanpothanpura.4039
    @sarathpothanpothanpura.4039 4 หลายเดือนก่อน

    S23, 45 watt charger ellaayidathum out of stock aaanu kittaan entenkilum vazhi undoo...

  • @shijin5541
    @shijin5541 ปีที่แล้ว

    Pakshe Instagram il videos or reels cheyumbo Android phons il compression undagum ath ithilum undo ithil edutha oru video instail post cheyyamo ......

  • @bashiblues6297
    @bashiblues6297 ปีที่แล้ว

    since last 2 year using note 20 ultra...no issue..no lagg...

  • @antojose2707
    @antojose2707 6 หลายเดือนก่อน

    Bro phone shake cheyumbo camera sideil ninnu sound kelkundo...?

  • @aswanthkv1324
    @aswanthkv1324 ปีที่แล้ว +2

    Samsung ❤🔥

  • @poochakuttii
    @poochakuttii ปีที่แล้ว +1

    bro ee video shoot chytha cam edha?

    • @neonunfiltered
      @neonunfiltered  ปีที่แล้ว +1

      iPhone 12 Front Camera

    • @poochakuttii
      @poochakuttii ปีที่แล้ว +1

    • @harismanu3842
      @harismanu3842 ปีที่แล้ว +1

      വെറുതെ അല്ല മുഖത്തു ഒരു എണ്ണമയം 😊

    • @poochakuttii
      @poochakuttii ปีที่แล้ว +1

      @@harismanu3842 athe aah white tone kandappol enik thoniyarn iphone il anenn 😅

  • @jamalvlog5784
    @jamalvlog5784 ปีที่แล้ว +2

    S23 ultra യിൽ ഈ വീഡിയോ കാണുന്ന ഞാൻ

  • @shafip
    @shafip ปีที่แล้ว +22

    3 months, 💪💪
    എനിക്ക് കംപ്ലയിന്റ് ഒന്നും തോന്നീല്ല 🙂👍🏻.
    Spen എനിക്ക് മെയിൻ ആണ് 🙂

    • @BASEDMAN7
      @BASEDMAN7 ปีที่แล้ว +1

      Yup based on your use. Especially work cheyyunnavark 🔥

  • @hareeshtv349
    @hareeshtv349 ปีที่แล้ว

    Bro eth protector glass aa use cheyune

  • @gopiraman7718
    @gopiraman7718 ปีที่แล้ว +3

    My phone support dual sim and also esim

  • @Ansalrahman1
    @Ansalrahman1 ปีที่แล้ว +2

    5month later... I am very satisfied ❤❤❤❤❤

  • @MRBRO-j4k
    @MRBRO-j4k ปีที่แล้ว

    King of smart phones🔥🔥s23 ultra❤️

  • @MuhdSinan-vy1bd
    @MuhdSinan-vy1bd 4 หลายเดือนก่อน +1

    Screen protector eatha

  • @nimithna65
    @nimithna65 7 หลายเดือนก่อน

    Bro ee used phone stores le discounted priced le kitunedh endh konda with 6 to 8 months warranty? Is it worth to biy from there or fresh piece edukano?

  • @ashiqueashique9134
    @ashiqueashique9134 ปีที่แล้ว +1

    S20fe5g 2 year ayi use cheyyunn broo no issue faced still phone smooth an
    But backpanel vitt varunn issue ind heat aavumboo

  • @akhilparameswaran6313
    @akhilparameswaran6313 2 หลายเดือนก่อน

    S24 ultra or iphone 15 etha bro 2024 edukan better in uae

  • @hopejahfar1320
    @hopejahfar1320 ปีที่แล้ว +1

    While watching with s23 ultra and I got same experience

  • @saheedpk
    @saheedpk ปีที่แล้ว +5

    e sim അല്ലാതെ തന്നെ 2 സിം യൂസ് cheyalo🙄🙄

    • @fifa5071
      @fifa5071 ปีที่แล้ว

      No

    • @saheedpk
      @saheedpk ปีที่แล้ว

      @@fifa5071 yes 2 physical sim supported

  • @mr.mondela7268
    @mr.mondela7268 ปีที่แล้ว

    Aarelum cheyumo prnju waiting aayirunu😍

  • @dasshyam
    @dasshyam ปีที่แล้ว

    Bro screen guard etha use cheyyunne.. product onnu tag cheyyuo?

  • @arunsurendran9469
    @arunsurendran9469 ปีที่แล้ว

    Ee oru pricine ee battery backup ok enn ale parnje..ithilum koodiya phone vere eatha ullath?? Koodiya Storage versions allathe??😅

  • @hadiv7230
    @hadiv7230 ปีที่แล้ว

    Ente s23 ultra dual sim use cheyyan pattnnundallo baught in kuwait

  • @tomingt4765
    @tomingt4765 ปีที่แล้ว

    Bro which screen guard are you using..please mention

  • @Faine-treds
    @Faine-treds ปีที่แล้ว

    Hedphone jack und bro adhil charging port tanneya adhinte hedphon jack😊 s23 ultra❤

  • @vishnu08363
    @vishnu08363 ปีที่แล้ว

    Software update cheyyumbaul S23 ultra displayil line varumau?

  • @abhijithvarma6096
    @abhijithvarma6096 ปีที่แล้ว

    Bro can you please explain on buying it from the dubai market and using it here. TRDA variant?

    • @thoufeequsd8734
      @thoufeequsd8734 ปีที่แล้ว +1

      No issues, don't worry, go for it.... the only thing you will be missing is the default call recording... that you can sort it out through changing to indian os.. the rest is fine.... using it for almost 6 months

    • @abhijithvarma6096
      @abhijithvarma6096 ปีที่แล้ว

      @@thoufeequsd8734 ❣️❣️

    • @AbdullaA-mm8qk
      @AbdullaA-mm8qk 4 หลายเดือนก่อน

      How can we change the os to indian version​@@thoufeequsd8734

    • @AbdullaA-mm8qk
      @AbdullaA-mm8qk 4 หลายเดือนก่อน

      ​@thoufeequsd8734 Also, Is the warranty valid here in India for tdra version

  • @Siriyak711
    @Siriyak711 ปีที่แล้ว

    Happy onam bro ❤❤

  • @ajmalmuhammad8425
    @ajmalmuhammad8425 ปีที่แล้ว +1

    S23 yude video idamo??

  • @ahamedmusafir9867
    @ahamedmusafir9867 ปีที่แล้ว +1

    S23 ultra njan eduthit ipoh 2 month ayi ❤❤nalla oru phone

  • @cyrilcyril1506
    @cyrilcyril1506 8 หลายเดือนก่อน

    Screencover use cheyano bruh..cheyanamengil edha chynde

  • @Wishmaster-d4o
    @Wishmaster-d4o ปีที่แล้ว

    😎 s21 ultra 12 gb ram using more than 2 year now. mattanam ennundu but ipozhum no lag pure throbbing perfomance.
    Ini iphone il kku oru thirich pokkilla samsung dex is awsome. Aa vrithiketta exynos alla on my phone its snapdragon 888 us version

  • @ismailEm-n8p
    @ismailEm-n8p 9 หลายเดือนก่อน

    Enterprise s23 ultra 3 weeks skinny use cheyyunnu, but battery drain aakunnund nallam

  • @Nirmal_Hegde
    @Nirmal_Hegde ปีที่แล้ว

    4 kollam S10 upayogichitt ithu vare hang ayitilla.. ipo s23 series upgrade cheyth

  • @SATKPmedia
    @SATKPmedia ปีที่แล้ว

    watching this video in s23 ultra

  • @technewsmalayalam7815
    @technewsmalayalam7815 ปีที่แล้ว +5

    I'm using s23 ultra uk variant it has dual physical sim support

    • @evergreen097
      @evergreen097 ปีที่แล้ว

      Bro uk model indiail use cheyyan enthelum kozhappam undo sevice centre issues and softare updates and all please reply i am getting a secondhand phone uk model for 75k is it worth to buy todays date please reply bro

    • @technewsmalayalam7815
      @technewsmalayalam7815 ปีที่แล้ว

      @evergreen097 check whether it is black listed so many people claim insurance on theft and send it to India and sell.

    • @evergreen097
      @evergreen097 ปีที่แล้ว

      @@technewsmalayalam7815 how to check please reply