ഇന്നത്തെ പ്രവചന ദൂത് 27 SEP 2023യുദ്ധം യഹോവയ്ക്ക്, ജയം നമ്മൾക്ക്, പരാജയം ശത്രുവിന്-PR CHRISTY P JOHN

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഇന്നത്തെ പ്രവചന ദൂത് 27 SEP 2023യുദ്ധം യഹോവയ്ക്ക്, ജയം നമ്മൾക്ക്, പരാജയം ശത്രുവിന്-PR CHRISTY P JOHN
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

ความคิดเห็น • 357

  • @mollyvarghese4917
    @mollyvarghese4917 ปีที่แล้ว +14

    ആമേൻ എനിക്ക് വിരോധമായി ഉണ്ടാക്കുന്ന യാതൊരായുധവും ഫലിക്കയില്ല ആമേൻ ആമേൻ ❤️❤️❤️❤️

  • @ArunsAshok
    @ArunsAshok ปีที่แล้ว +1

    എന്റെ കടഭാരത്തെ യേശുവിന്റെ കരങ്ങളിൽ എല്പിക്കുന്നു യേശു അപ്പ നീ ഉയർത്തണേ ബാങ്കിലെ എല്ലാ കടങ്ങളും വീട്ടി തീർക്കണേ യേശു അപ്പ

  • @mollyvarghese4917
    @mollyvarghese4917 ปีที่แล้ว +25

    ആമേൻ ആർക്കും പരിഹരിക്കാൻ പറ്റാത്ത എന്റെ വിഷയം എന്റെ കർത്താവ് ഏറ്റെടുക്കും ആമേൻ സ്തോത്രം ❤️❤️❤️❤️❤️

    • @Kl19Ansaa
      @Kl19Ansaa ปีที่แล้ว

      എന്റെയും 😔😔😔😔ആമേൻ 🙏🙏🙏🙏🙏

  • @SunithaP-wr3tb
    @SunithaP-wr3tb 2 หลายเดือนก่อน +1

    എന്റെ കടങ്ങൾ എല്ലാം യേശുവിന്റെ കൈയ്യിൽ ഏൽപ്പിക്കുന്നു യേശുവേ ഈ മെസേജ് അയക്കുമ്പോഴും എന്നെ കടക്കാർ വിളിച്ച് കൊണ്ട് ഇരിക്കുവാ കർത്താവേ എനിക്ക് ഇനി പിടിച്ച് നിൽക്കാൻ പറ്റില്ല കർത്താവേ ഈ പ്രശ്നത്തിൽ നിന്ന് ഉടനേ എന്നെ വിടുവിക്കണേ🙏🏻 ആമേൻ

  • @sudheerdaniel9888
    @sudheerdaniel9888 ปีที่แล้ว +4

    ഈ ദൂത് എനിക്കുള്ളതാണ് പാസ്റ്ററെ.... നിശ്ചയമായും ദൈവം ഞങ്ങളെ വിടുവിക്കും... ആമേൻ 🙏

  • @sathisanvittalam9012
    @sathisanvittalam9012 ปีที่แล้ว +7

    എന്റെ ദൈവം സ്വർഗ്ഗത്തിലെ സകല ആദ്മിയ അനുഗ്രഹത്താൽ ക്രിസ്തു യേശുവിൽ എന്നെ അനുഗ്രഹിച്ചിരിക്കുന്നു ആമേൻ

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    കർത്താവെ അങ്ങ് എനിക്ക് പരിജയും പലകയും ആയിരിക്കണമേ, യുദ്ധം യെഹോവയ്ക്കു ജയം എനിക്ക് 🙏🏾🔥♥️👏👏👏👏👏👏👏

  • @JollyG-r4c
    @JollyG-r4c ปีที่แล้ว

    യേശു വേ ഈ സങ്കടത്തിൽ എന്റെ മോളെ രക്ഷിക്കണമേ അവളുടെ ജോലിയുടെ കാര്യത്തിൽ അങ്ങണമെ കരുണ തോന്നണമേ യേശു യപ്പ

  • @AswathyBinu-wj7hs
    @AswathyBinu-wj7hs ปีที่แล้ว

    Amen appaye sahaikkane Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @omanathomas320
    @omanathomas320 6 หลายเดือนก่อน

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN എനിക്കുവേണ്ടി എൻ്റെ ദൈവം പ്രർത്തിക്കും ആമേൻ സ്തോത്രം സ്തോത്രം🙏🙏🙏🙏🙏

  • @bincyeldhose6297
    @bincyeldhose6297 ปีที่แล้ว +7

    ഇന്നത്തെ ദൂതു എന്നോടായിരുന്നു ദൈവമേ..... Amen.... രക്ഷികണേ

    • @Kl19Ansaa
      @Kl19Ansaa ปีที่แล้ว

      ഇന്നത്തെ ദൂത് എനിക്കുള്ളതുമായിരുന്നു 🙏🙏🙏🙏🙏

  • @ArunsAshok
    @ArunsAshok ปีที่แล้ว

    പൈശക്കിയ ബേധനം യേശുന്റെ നാമത്തിൽ അഴിഞ്ഞു മാറട്ടെ യേശുവേ ഈ കെടുത്തിയിൽ നിന്ന് ഒരു വലിയ അപ്ഗ്രെഡ് തരണേ യേശു അപ്പ

  • @kgsharadha4838
    @kgsharadha4838 10 หลายเดือนก่อน

    എന്റെ ഹസ്ബെന്റിനെ ഒന്നു തൊടണമേ ഒരു രൂപാന്തിരം കൊടുക്കണമേ 😢😢😢😢😢😢

  • @mollyvarghese4917
    @mollyvarghese4917 ปีที่แล้ว +9

    യുദ്ധം ഞങ്ങളുടെ അല്ല ദൈവത്തിന്റെതത്രേ ❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

  • @johncysoy2882
    @johncysoy2882 ปีที่แล้ว

    ആമേൻ വിശ്വസിക്കുന്നു കർത്താവേ കേൾപ്പിച്ച വചന ദൂതിന് മുമ്പിൽ സമർപ്പിക്കുന്നു ആമേൻ യഹോവ ഇനിക്ക് വേണ്ടി യുദ്ധം ചെയ്യും ആമേൻ ആമേൻ ആമേൻ അമേൻ🙏🙏🙏🙏🙏🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥🙌🙌🙌🙌🙌🙌🙌🙇🏾‍♂️🙇🏾‍♂️🙇🏾‍♂️🙇🏾‍♂️🙇🏾‍♂️🙇🏾‍♂️🙇🏾‍♂️🖐️🖐️🖐️🖐️

  • @ArunsAshok
    @ArunsAshok ปีที่แล้ว

    പരിശുദ്ധന്മവേ എന്റെ ജീവിതത്തിൽ ഇറങ്ങണമേ എന്റെ അവസ്ഥ മാറാണെ സാമ്പത്തിക കെടുത്തിയിൽ നിന്ന് ഉയർത്തണേ യേശു അപ്പ എന്റെ പനി വിട്ടു മാറട്ടെ യേശുവിന്റെ അടിപിണരുകളൽ എനിക്ക് sokiyam തരണേ അപ്പ

  • @ArunsAshok
    @ArunsAshok ปีที่แล้ว

    യേശു അപ്പ ഞങ്ങൾ കടം കൊടുത്തിരിക്കുന്നെ ക്യാഷ് ഞങ്ങളുടെ കൈയിൽ എതിക്കണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് യേശുന്റെ നാമത്തിൽ പൂർണമായി മാറട്ടെ ആരാധനക്കു ഉള്ള തടസം യേശുന്റെ നാമത്തിൽ പൂർണമായി മാറട്ടെ

  • @ArunsAshok
    @ArunsAshok ปีที่แล้ว

    എന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെ യേശുവിന്റെ നാമത്തിൽ ക്യാൻസൽ ചെയ്യ്തു പ്രാർത്ഥിക്കുന്നു യേശു അപ്പ

  • @ArunsAshok
    @ArunsAshok ปีที่แล้ว

    പ്രാർത്ഥനയിൽ കൂടുതൽ ആയി നിലർത്തണേ യേശു അപ്പ അപ്പ അല്ലാതെ വേറെ ഒരു ദൈവം എനിക്കില്ല

  • @sheenaimoolavattom1997
    @sheenaimoolavattom1997 ปีที่แล้ว

    Amen,യേശുവേ എന്റെ പ്രശ്നം ഏറ്റെടുത്ത് എനിക്ക് പരിഹാരം തരണേ, യേശുവിന് സകലവും കഴിയും ആമേൻ

  • @ArunsAshok
    @ArunsAshok ปีที่แล้ว

    യേശു എനിക്ക് വേണ്ടി പ്രവർത്തിക്കും യേശു എനിക്ക് വേണ്ടി കരുതും ആമേൻ ഹല്ലേലുയ

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir ปีที่แล้ว +4

    യുദ്ധം ദൈവത്തിന്റേത്, ജയം ഞങ്ങളുടേത്, പരാജയം ശത്രുവിന്റേത്. ആമേൻ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @kgsharadha4838
    @kgsharadha4838 10 หลายเดือนก่อน

    കർത്താവെ എന്റെ പ്രേശ്നത്തിലേക് ഒന്നു ഇറങ്ങി വരണമേ 🙏🏾🔥♥️😢

  • @lailarlailalailar8043
    @lailarlailalailar8043 ปีที่แล้ว

    ആമേൻ ആമേൻ ആമേൻ എന്റെ യേശുവേ നന്ദി അപ്പാ സ്തോത്രം.

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    എവിടെ പോയാലും കർത്താവെ പ്രേതിക്കൂലങ്ങൾ apaaaaaa, അനുഗ്രെഹിക്കണമേ 🙏🏾🔥♥️

  • @chandrikarajan7202
    @chandrikarajan7202 4 หลายเดือนก่อน

    AmenAmen Stotrem stotrem stotrem Hallelujah Hallelujah 🙏🙏🙏

  • @aniecheriyan9679
    @aniecheriyan9679 ปีที่แล้ว

    Anugrahikapeta MSG ദൈവത്തിന്നു നന്ദി ദൈവമേ najanum നേരിട്ട് കൊണ്ടിരിക്കുന്ന വിഷയം ane divane എല്ലാത്തിനും പരിഹാരം ange thrane ദൈവമേ

  • @Ammucreation954
    @Ammucreation954 ปีที่แล้ว

    ദൈവത്തിന്റെ കരം എന്നിലേക്ക്‌ ഇറങ്ങി വരും 🙏🏻🙏🏻🙏🏻🙏🏻

  • @suniajayan230
    @suniajayan230 ปีที่แล้ว

    ജോലിയിൽ എന്നെ തകർക്കുന്ന shatruvine സമർപ്പിക്കുന്നു

  • @mollyvarghese4917
    @mollyvarghese4917 ปีที่แล้ว +8

    ദൈവത്തിന്റെ കരം എന്റെ വിഷയത്തിനുവേണ്ടി ഇറങ്ങും ആമേൻ ആമേൻ വിശ്വസിക്കുന്നു ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @suniajayan230
    @suniajayan230 ปีที่แล้ว

    paster.പറയുന്നത് എന്റെ ജീവിതമാണ് shatru എന്നെ തകർക്കാൻ നടക്കുന്നു അവരുടെ ആഗ്രഹം യേശുവിന്റെ നാമത്തിൽ മാറിപോകട്ടെ ആമേൻ

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    ആരാധനയ്ക്കു പോയി ജോലി ചെയ്യാൻ തക്കവണ്ണം ഒരു വഴി തുറക്കണമേ apaaaaaaaaa😰♥️🔥🙏🏾😰😰😰😰😰😰

  • @thresiammasamuel7079
    @thresiammasamuel7079 ปีที่แล้ว

    Karthaveeee ഞങ്ങൾടെ അവസ്ഥകൾ മാറ്റിതരണേ
    കടഭാരം മാറ്റിത്തരേണമേ

  • @ItzzMayukhaAngel
    @ItzzMayukhaAngel ปีที่แล้ว

    എനിക്കും ദൈവവചനം ദൈവമക്കളോട് സംസാരിക്കുവാൻ കൃപ തരേണ്ടിനു വേണ്ടി പ്രാർത്ഥിക്കുക 🙏🙏

  • @Jessmallika-nw2hg
    @Jessmallika-nw2hg ปีที่แล้ว

    Glory to my Lord Hallelujah Hallelujah Amen

  • @suasnmathew7200
    @suasnmathew7200 6 หลายเดือนก่อน

    എന്റേദൈവം ഇന്ന് എന്റെ അവസ്ഥയിൽ ഇറങ്ങിവന്നു അത്ഭുതം ചെയ്യാൻ സർവശക്തനായ ദൈവത്തിനു കഴിയും

  • @bineshmathew2823
    @bineshmathew2823 ปีที่แล้ว

    എന്റെ കുഞ്ഞുങ്ങൾക്കും ജീവിത പങ്കാളിക്കും വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ കുടുംബം കർത്താവിന്‌വേണ്ടി പ്രവർത്തിക്കുവാൻ വേണ്ടി പാസ്റ്റർ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @bincyanil305
    @bincyanil305 ปีที่แล้ว

    എന്റെ വിഷയവും ആർക്കും പരിഹരിക്കാൻ കഴിയില്ല ..ദൈവകരങ്ങളിൽ കൊടുക്കുന്നു 🙏

  • @sreekalagk9306
    @sreekalagk9306 11 หลายเดือนก่อน +1

    ആമേൻ❤❤❤❤❤❤❤

  • @rosammajoseph3967
    @rosammajoseph3967 ปีที่แล้ว

    Praise you Jesus, thank you my Lord Jesus

  • @meenakshi123-v
    @meenakshi123-v ปีที่แล้ว +1

    Amen Amen

  • @LeelaAntonySebastian
    @LeelaAntonySebastian ปีที่แล้ว

    ആമേൻ സത്യം ഒത്തിരി
    പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോൾ വചനത്തിൽ കൂടി എന്നോട് ദൈവം സംസാരിച്ചിട്ടുണ്ട് ഇപ്പോഴാണ് പാസ്റ്ററുടെ പ്രോഗ്രാം കാണാൻ ഇടയ്യത്
    എപ്പോഴും എന്നോടും എന്റെ വിഷയത്തോടും സംസാരിക്കുന്നതുപോലെയാണ് എനിക്കുവേണ്ടയാണ് ഈ മെസ്സേജ് 🙏🙏ആമേൻ

  • @sheelajaikishan4713
    @sheelajaikishan4713 ปีที่แล้ว

    എന്റെ മോൻ നല്ല ഒരു ജോബ് വേണ്ടി പ്രാർത്ഥിക്കണമേ

  • @sajeevjose7095
    @sajeevjose7095 ปีที่แล้ว

    Amen halleluya sthotram, Amen halleluya sthotram, Amen halleluya sthotram

  • @jitha853
    @jitha853 ปีที่แล้ว +1

    Amen🔥🙇‍♀️🙏🙋‍♀️

  • @sumarajan4114
    @sumarajan4114 ปีที่แล้ว

    AMEN AMEN 🙏 AMEN 🙏 🙌 👏 ❤ AMEN AMEN AMEN 🙏

  • @sudhavijayan5455
    @sudhavijayan5455 ปีที่แล้ว

    Amen hallelujah thank u Heavenly Father goly Holy Spirit thank u lord bless appa amen ?🙏🙋‍♀

  • @IndiraCN
    @IndiraCN ปีที่แล้ว +1

    Thank you Jesus 👏👏

  • @JishaVinod-ii8fh
    @JishaVinod-ii8fh ปีที่แล้ว

    Amen. Amen. Amen. Amen. Amen

  • @kgsharadha4838
    @kgsharadha4838 10 หลายเดือนก่อน

    എന്റെ ഭാരം ഞാൻ യെഹോവയുടെ മേൽ തരുന്നു Amen 🙏🏾🔥♥️

  • @derryanoop9472
    @derryanoop9472 ปีที่แล้ว +1

    Amen.... എന്റെ hus. & 3 കുഞ്ഞുങ്ങളും ദുഷ്ടൻ കൊണ്ടുപോയി. ഞാൻ ഇന്നു ഒറ്റപെട്ട അവസ്ഥയിൽ ആണ്‌. ഇതു എനിക്കുള്ള mesge. Pl pray for my fly

  • @shajipanicker6776
    @shajipanicker6776 ปีที่แล้ว

    യേശുവേ സ്തോത്രം യേശുവേ നന്ദി❤

  • @kgsharadha4838
    @kgsharadha4838 10 หลายเดือนก่อน

    Apaaaaaaa എന്റെ പിന്നെ
    പരാജെയങ്ങളെ ജയം ആക്കി മറ്റേണമേ 🙏🏾🔥♥️

  • @sherlybabu5740
    @sherlybabu5740 ปีที่แล้ว

    Amen, AmenApppaaaaaa🙏🙏🙏🙏

  • @sinurajan7432
    @sinurajan7432 10 หลายเดือนก่อน

    എന്റെ അഞ്ചുമോൾക് ഒരു അംൺകുട്ടി നൽകണേമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    എനിക്ക് നേരെയുള്ള പോരാട്ടങ്ങൾ apaaaaa😰😰😰😰😰😰 അതിൽ നിന്നും ഒരു ജയം എനിക്ക് തരണമേ 🙏🏾🔥♥️

  • @sujaalex9972
    @sujaalex9972 ปีที่แล้ว

    Praise Lord. Hallelujah...I claim this message in Jesus name. Amen.

  • @sujathas4423
    @sujathas4423 ปีที่แล้ว

    Ammeen Sthothram sthothram sthotram sthothram sthotram sthothram sthotram sthothram

  • @lalithadani862
    @lalithadani862 ปีที่แล้ว

    Praise the lord amen ഭവനത്തിൽ സമാധാനം നല്കുവാൻ prayer for my family

  • @sudhakwt6770
    @sudhakwt6770 ปีที่แล้ว

    യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏

  • @rosammajoseph3967
    @rosammajoseph3967 ปีที่แล้ว

    My Appai bless us,thank you dear pastor God bless you 🙏 ❤️

  • @salythomas2406
    @salythomas2406 ปีที่แล้ว

    Karthave erange varane ente jeevethathil amen

  • @suasnmathew7200
    @suasnmathew7200 6 หลายเดือนก่อน

    പാസ്റ്റൻറ്റെസമ്പത്തിക ബുദ്ധിമുട്ടുമാറാൻ പ്രാർഥികനെവല്ലാത്ത അവസ്ഥയിലൂടെ ഞാൻ കടന്നു പോകുന്നു.

  • @beenajacob3471
    @beenajacob3471 ปีที่แล้ว

    Yeshuaappacha nanni. nanniii nanni amen sthotram 🙏🙏🙏

  • @OmnaPinto-g2g
    @OmnaPinto-g2g ปีที่แล้ว

    Amen Praise The Lord 🙏🙏

  • @venips2642
    @venips2642 ปีที่แล้ว

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @kumarikwt268
    @kumarikwt268 ปีที่แล้ว

    Amen ഞാൻ ഭയങ്കര പ്രശ്നത്തിന് നടുവിലാണ് നിൽക്കുന്നത് എന്റെ മക്കളുടെ രണ്ടുപേരുടെയും കാര്യത്തിൽ ഞാൻ ആകെപ്പാടെ സങ്കടത്തിലാണ് സങ്കടത്തില് പ്രാർത്ഥിക്കണം അവരുടെ പേര് പ്രവീൺ പ്രണവ് അവരുടെ അച്ഛന്റെ പേര് ലാലു പുള്ളിക്കാരൻ ഭയങ്കര മദ്യപാനിയാണ് ഇവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ആമേൻ സ്തോത്രം ഹാലേലുയ്യ

  • @annammavarghese7878
    @annammavarghese7878 ปีที่แล้ว +2

    ഓ യേശുവേ കൃപ കൃപ അപ്പാ ആരാധന 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shijicherian1526
    @shijicherian1526 ปีที่แล้ว

    Hallelujha AmenAmenAmen 🙏🏻🙏🏻🙏🏻

  • @mariammajohn2771
    @mariammajohn2771 ปีที่แล้ว

    Lord, have mercy upon us 🙏🙏🙏

  • @vgjohnson8696
    @vgjohnson8696 ปีที่แล้ว

    Prager... Me.
    P
    Prayer.. Me&wife.. Siji.. Five.. Children. (now.. Broken family)😢😢😢❤️❤️❤️🙏🙏🙏

  • @PraffullaThivalappil
    @PraffullaThivalappil ปีที่แล้ว +1

    ഞങ്ങളും ഇതേ പ്രശ്നത്തിൽ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ് ജീവിതം തന്നെ മടുത്തിരിക്കുകയാണ് ദൈവം ഞങ്ങൾക്ക് വിടുതലയക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ🙏

  • @susammababy2394
    @susammababy2394 7 หลายเดือนก่อน

    Amen I believe this message thanku Lord

  • @gracymanthottathil2586
    @gracymanthottathil2586 ปีที่แล้ว

    Entemunnil
    Nilkunna.sakala.prasnagalum.neengipokate.jesus.

  • @k.egeorgekutty2344
    @k.egeorgekutty2344 ปีที่แล้ว +3

    യേശുവേ അങ്ങ് ഞങ്ങൾക്കായി യുദ്ധം ചെയ്യുന്നതിനായി സ്തോത്രം

  • @SusanAlex-s8x
    @SusanAlex-s8x 5 วันที่ผ่านมา

    Sthothrem Natha Sthothrem Amen.

  • @ushathomas5215
    @ushathomas5215 หลายเดือนก่อน

    Amen hallelujah sthothram .

  • @Streamyourads
    @Streamyourads ปีที่แล้ว +1

    Yeshuve ee ennennum. Koode. Yirikaneee

    • @rachelthomas7045
      @rachelthomas7045 ปีที่แล้ว

      Amen,The Lord will fight for us.The Victory is ours.

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    അങ്ങ് എനിക്കുവേണ്ടി ഈ വിഷയത്തെ കയ്കാര്യം ചെയ്യണമേ 🙏🏾🔥♥️

  • @SudhaSudha-up3hj
    @SudhaSudha-up3hj 20 วันที่ผ่านมา

    Yes,ente eshoye ennode karuna thonaname appa amen🙏🙏🙏🙏🙏🙏🙏💯🙌❤️😂appa.....

  • @Ammucreation954
    @Ammucreation954 ปีที่แล้ว +2

    ദൈവത്തിന്റെ കരം എന്റെ പ്രാർഥന യിൽ കർത്താവ് ഇറങ്ങി വരും.. 🙏🏻

  • @annammavarghese7878
    @annammavarghese7878 ปีที่แล้ว

    ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelajaikishan4713
    @sheelajaikishan4713 ปีที่แล้ว

    യേശുവിനു നന്ദി

  • @nimikamal7512
    @nimikamal7512 ปีที่แล้ว

    Amen. ...Amen

  • @SreeVygaSR
    @SreeVygaSR ปีที่แล้ว

    രഞ്ജിനി ഉറക്കമില്ലായ്മ കാരണം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രാർത്ഥിക്കണമേ

  • @radhamanin6861
    @radhamanin6861 ปีที่แล้ว

    ആമേൻ ഹല്യ

  • @sumarajan4114
    @sumarajan4114 ปีที่แล้ว

    AMEN AMEN 🙏 🙌 👏 ❤ 🎉❤

  • @sonualexthomasthomas4892
    @sonualexthomasthomas4892 ปีที่แล้ว

    Amen amen amen entejeeithathile ella prathisandikalum karthave eeatteduthirikkunnuuuuu

  • @mollyvarghese4917
    @mollyvarghese4917 ปีที่แล้ว +7

    ആമേൻ യുദ്ധം യെഹോവക്കുള്ളത് തോൽവി പിശാചിന്റെ ജയം ഞങ്ങളുടേത് ആമേൻ ആമേൻ ❤️❤️❤️🙏🙏🙏🙏🙏🙏❤️❤️❤️

  • @bindubabu7878
    @bindubabu7878 ปีที่แล้ว

    Ente kannuneer kanenamae ..ente ee presnam mattitharanamae..ente yeshio njan ee avasthayil koodi munnottupokunnu..enne athil ninnum rekshapeduthenamae amen..ee shathrukalil ninnum enne rekshikenamae

  • @Encodingdoraemon
    @Encodingdoraemon ปีที่แล้ว

    Amen Amen Amen...yeshu appa njangalude karyathil irangi varane

  • @Joshwaja10
    @Joshwaja10 ปีที่แล้ว

    Shathukalil ninnum viduthal nalkane karthavaya yeshuve🙏🙏🙏

  • @josepl8722
    @josepl8722 ปีที่แล้ว

    ❤❤❤❤ sthothram sthothram hallelujah

  • @sumarajan4114
    @sumarajan4114 ปีที่แล้ว

    YESUVEEEEEEE AMEN AMEN 🙏

  • @abelsibin2568
    @abelsibin2568 ปีที่แล้ว

    Amen, 🖐️😭🤚

  • @lusymathew6739
    @lusymathew6739 ปีที่แล้ว

    Praise the Lord karthave ente makanu vendy yutham chayum

  • @jessymathew871
    @jessymathew871 ปีที่แล้ว +1

    Lord help me

  • @sathisanvittalam9012
    @sathisanvittalam9012 ปีที่แล้ว +6

    എന്റെ ജീവിതത്തിൽ ഞാൻ ചുമന്നുകൊണ്ട് നടക്കുന്ന എന്റെ കടഭാരത്തെ യഹോവയുടെ കൈയിൽ ഭരമേല്പിക്കുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ എന്റെ ഈ അപേക്ഷ കൈകൊള്ളേണമേ എന്റെ പ്രാർത്ഥന ദൈവമേ സ്വീകരിച്ചതിനായി നന്ദി അപ്പ നന്ദി ഒരായിരം നന്ദി യേശുവിന്റെ നാമത്തിൽ ആമേൻ സ്തോത്രം

  • @stanleyjayaraj3943
    @stanleyjayaraj3943 ปีที่แล้ว

    God bless you Pastor&Family My Family Prayer For me
    Amenamenamen

  • @sunithamaniyan9511
    @sunithamaniyan9511 ปีที่แล้ว

    Amen amen amen 🙏🙏🙏