ബാലഭാസ്കറിന്റെ മരണത്തിലെ ദുരുഹതകളുടെ ചുരുൾ അഴിച്ചുകൊണ്ട് Adv. Raman Kartha

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • FOLLOW US ON :-
    Website: www.thecrimeon...
    whatsapp : wa.me/message/...
    Facebook: / crimestorymalayalam
    Instagram: / crimeonline.in

ความคิดเห็น • 206

  • @jhsdfjhgjh
    @jhsdfjhgjh 11 หลายเดือนก่อน +76

    ലക്ഷ്മിയുടെ ചില സ്വഭാവസവിശേഷതകൾ മൂലം പൊറുതി മുട്ടി വിവാഹമോചനത്തെ കുറിച്ച് വരെ ആലോചിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്.. അതും ഈ സ്വർണക്കടത്തുമായി ബന്ധമുണ്ടോന്നു ഇപ്പോൾ ഒരു സംശയം..

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 11 หลายเดือนก่อน +54

    സത്യം എത്രയും വേഗം പുറത്തു വരട്ടെ. 🙏ബാലഭാസ്കരുടെ ഭാര്യക്കും ഈ മരണത്തിൽ പങ്കുണ്ട് 100% ബാലഭാസ്കരുടെ കുടുംബത്തിന് നീതി ലഭിക്കട്ടെ 🙏.

  • @sabirarajul3309
    @sabirarajul3309 11 หลายเดือนก่อน +49

    സർ ആർക്കുമുപും തല കുനിക്കാതെ യീ കേസ് തെളിയിക്കണേ ഞങ്ങളെ ഏല്ലാവരുടെയും പ്രാർത്ഥനയുണ്ടാവും സാറിന്റെ കൂടെ

  • @sumathiraneesh2337
    @sumathiraneesh2337 11 หลายเดือนก่อน +67

    ബാല ഭാസ്കർ ന്റെ ഭാര്യയുടെ കാര്യം ഭയങ്കരം തന്നെ ഒന്നും മിണ്ടാതെ നിക്കുന്നത് അപാരം മനക്കട്ടി തന്നെ സ്വന്തം കുഞ്ഞും ഹസ്ബന്റും മരിച്ചിട്ടു മിണ്ടാതെ നിൽക്കുന്നതിൽ ഒരു നിഖുടത പോലെ അവരെ നല്ലപോലെ ചോദ്യം ചെയ്യണം എന്താണ് എന്ന് വെച്ചാൽ ഇപ്പോഴെങ്കിലും അവർ വാർത്ത മാധ്യമങ്ങളുടെ മുന്നിൽ വന്ന് പറയുന്നില്ല
    ഞാനെങ്കിൽ അപ്പോൾ തന്നെ ഇതിന്റെ കൊലയാളികളെ മുന്നിൽ കൊണ്ട് വരും അവർ എന്താണ് മിണ്ടാത്തത്

    • @premyjos
      @premyjos 11 หลายเดือนก่อน

      സത്യം.. 👏 ഭർത്താവ് മരണപെട്ടതെങ്ങനെയെന്നു അറിയാൻ അവർക്കു താല്പര്യമില്ലായെങ്കിൽ അവർക്കും ഈ കൊലയ്ക്ക് പങ്കുണ്ട്.. 💯💪ബാലുവിന്റെ മാതാപിതാക്കൾ അവിടെ ചെല്ലുന്നത് ഇഷ്ടമല്ലായെങ്കിൽ അതിലും എന്തോ ചുറ്റിക്കളിയുണ്ട്

    • @rahulrjofficial3914
      @rahulrjofficial3914 11 หลายเดือนก่อน +6

      അവൾക് ഈ കൊലപാതകത്തിൽ പങ്ക് ഉണ്ട് അവളെ കഷ്ട്ടടിയിൽ എടുത്താൽ എല്ലാ കുറ്റവാളികളെയും അഴിക്കുള്ളിൽ ആക്കാം😭

    • @premyjos
      @premyjos 11 หลายเดือนก่อน +4

      ഉറപ്പായിട്ടും 👌

  • @SSK369-S6U
    @SSK369-S6U 11 หลายเดือนก่อน +103

    കനകം മയക്കിയ പെൺമനസ്സാണ്
    ആ കലാകാരന്റെ
    അന്തൃത്തിന് കാരണമായതെന്ന് ഉറപ്പാണ് ...

    • @ajithatk6897
      @ajithatk6897 11 หลายเดือนก่อน +4

      സത്യം

    • @jollyvarghese-px5st
      @jollyvarghese-px5st 11 หลายเดือนก่อน +5

      Lakshmi ethrakkum chekuthan ano

    • @kkpp123
      @kkpp123 11 หลายเดือนก่อน +1

      Puzhuthamanassado thanikku

    • @a2ztalks19
      @a2ztalks19 11 หลายเดือนก่อน +5

      Absolutely right

    • @a2ztalks19
      @a2ztalks19 11 หลายเดือนก่อน +12

      Swarna kalla kadathile aro aayi lakshmiku avihithamaya adupam undu

  • @vasujayaprasad6398
    @vasujayaprasad6398 11 หลายเดือนก่อน +36

    സാഹചര്യ തെളിവ് കയറു നൽകു൦. കേസ് തേച്ച് മായിച്ച എസ്പിയെ പ്രതിയാക്കണ൦

  • @jayparkasha.j312
    @jayparkasha.j312 11 หลายเดือนก่อน +42

    എന്തെല്ലാം ചുരുളഴിയുന്നു, ലാവലിൻ, ബിരിയാണി. എന്നിട്ട് എന്തുണ്ടായി. കോടതിയിൽ പോയാൽ 100 വർഷത്തേക്ക് നോക്കണ്ട.

    • @sunithaa.n.5028
      @sunithaa.n.5028 11 หลายเดือนก่อน

      അതല്ലേ ഞമ്മൻ്റെ ഇങ്ങനെ കഷ്ടപ്പെട്ട് maladhvaar ഗോൾഡ് um മയക്കുമരുന്നും കടത്തുന്നത്.പിൻവാതിൽ കൂടി ജഡ്ജിമാരെ കണ്ടാൽ എല്ലാ വിധിയും 100 കൊല്ലത്തേക്ക് സ്റ്റേ ആക്കി കിട്ടും.

    • @AP-pb7op
      @AP-pb7op 11 หลายเดือนก่อน

      കോടതികളിൽ നടക്കുന്ന കാര്യമോ ജഡ്ജിമാരുടെ തീരുമാനങ്ങളോ ജഡ്ജിമാരുടെ സാമ്പത്തിക ഇടപാടുകളോ സുതാര്യമായി അന്വേഷിക്കാൻ വകുപ്പില്ലാത്ത നമ്മുടെ രാജ്യത്ത് ഇതൊക്കെ നടക്കും. അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാൽ അതൊക്കെ കോടതി അലക്ഷ്യം ആണ് എന്ന് പറഞ്ഞ് അടിച്ചമർത്തുന്ന ഒരു രീതി എങ്ങനെ ഒരു ജനാധിപത്യത്തിന് ഭൂഷണം ആകും??

    • @mariakuttypc6813
      @mariakuttypc6813 11 หลายเดือนก่อน +1

      ആരുടെ ഭാഗത്തായാലും "മെല്ലെപ്പോക്ക്" ഗുരുതരമായ വീഴ്ചയാണ്.

  • @pvgeetha4921
    @pvgeetha4921 11 หลายเดือนก่อน +20

    ഇ ത്രയും ഗുരുതരമായ വിഷയം anchor ചെയ്യമ്പോൾ anchor വക്കിൽ മറുപടി നൽകുന്നതിനിടയിൽതലതാഴ്ത്തി ചോദ്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നത് വളരെ മോശമല്ല....

    • @nishasasi8
      @nishasasi8 11 หลายเดือนก่อน

      Yes

    • @kannanmridu6912
      @kannanmridu6912 11 หลายเดือนก่อน

      Yes... 100%

    • @santhoshkumari727
      @santhoshkumari727 11 หลายเดือนก่อน

      ഇക്കാര്യം ഞാനും ശ്രദ്ധിച്ചു. വളരെ ആരോചകമായി തോന്നി.

    • @Magicunni
      @Magicunni 11 หลายเดือนก่อน

      അതെ തീർച്ചയായുംതീർച്ചയായും തെറ്റ് തന്നെ ആണ് അദ്ദേഹം മറുപടി പറയുന്നു അവർ അത് ശ്രദ്ധിക്കാതെ ആരോ അയച്ചുകൊടുക്കുന്ന അടുത്ത ചോദ്ദ്യം പഠിക്കുന്നു😊

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 11 หลายเดือนก่อน +51

    Sir ആ മാതാപിതാക്കൾ ക്ക് വേണ്ടി 🙏🙏ലോകത്തിന്റെ മുൻപിൽ കാണിച്ചു തരാൻ 🙏🙏🙏

  • @thulasishaji4524
    @thulasishaji4524 11 หลายเดือนก่อน +96

    ഭർത്താവും, കുഞ്ഞും മരിച്ചു നീതിക്കു വേണ്ടി ഏതറ്റവും പോകേണ്ട ഭാര്യ എവിടെ ഒളിച്ചിരിക്കുന്നു.

    • @kiyara308
      @kiyara308 11 หลายเดือนก่อน +4

      അവരോടൊപ്പം enjoy ചെയുവായിരിക്കും . time കാണില്ല case പിന്നാലെ പോകാൻ പാവം സോബി ഒക്കെ വര്ഷങ്ങളായി ഇതിനു പിറകെ

    • @manjushabiju2955
      @manjushabiju2955 11 หลายเดือนก่อน +2

      വളരെ ശരിയാണ്

  • @varghesev7605
    @varghesev7605 11 หลายเดือนก่อน +80

    കർത്ത വക്കീൽ അവർകളുടെ നാവിൽ സരസ്വതി വിളയട്ടെ എല്ലാ പ്രാർത്ഥനകളും.

  • @vish7229
    @vish7229 11 หลายเดือนก่อน +55

    ബാലുവിന്റെ ഭാര്യയുടെ മൗനം തന്നെ 100% സംശയാസ്പദമല്ലേ സ്വന്തം ഭർത്താവിനേയും മോളെയും കൊന്നു തള്ളിയവരെ ഇവർ സംപ്പാർട്ട് ചെയ്യുന്നത് എന്തിന് അവരെ ചോദ്യം ചെയ്താൽ എല്ലാ വിവരവും അറിയാൻ സാധിക്കും പണം സ്വർണ്ണം എല്ലാം പോവട്ടെ വേണ്ട ആൾപോയില്ലേ😢😢😢😢

  • @indirak8897
    @indirak8897 11 หลายเดือนก่อน +22

    എന്തായാലും സങ്കടകരമായ ഒരു മരണം

  • @MubeenaMubi123
    @MubeenaMubi123 11 หลายเดือนก่อน +11

    Lakshmi യുടെ വായിലെ പഴം വിഴുങ്ങി സത്യം പുറത്തു പറയാൻ അറിയില്ലേ. . മരിക്കാൻ കിടക്കുമ്പോൾ പോലും പലരും പോലീസ്കൾക്ക് പ്രതിയെ പിടിക്കാൻ ഉള്ള കാര്യങ്ങൾ പറയും പക്ഷെ ഈ സ്ത്രീ ഇത്രയും വർഷം ആയി വായ തുറക്കുന്നില്ല. ..കുട്ടിയും ഭർത്താവും മരിച്ചിട്ടും അഞ്ചു വർഷമായി ആരോപണങ്ങൾക്ക് മറുപടി പറയാതെ കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണ് ഇവർ ഒരു വിധത്തിൽ ചെയുന്നത്....ഇവർ ചിലപ്പോൾ NPD ആയിരിക്കും. .ആ മാതാപിതാക്കളുടെ വേദന അറിയാത്ത സ്വന്തം ഭർത്താവിന്റെയും കുഞ്ഞിന്റെയും ജീവൻ പോയിട്ടും മൗനം പാലിച്ചിരിക്കുന്ന അവരെ നല്ല രീതിയിൽ പോലീസ് ചോദ്യം ചെയ്‌താൽ എല്ലാം മണി മണി ആയി പുറത്തു വരും...പിന്നെ ആ സ്റ്റീഫനും. ...

  • @valsammageorge9482
    @valsammageorge9482 11 หลายเดือนก่อน +30

    കൊല്ലാനുള്ള നിർദേശം ആയിരിക്കാം തുടരെ യുള്ള phone call nte അർത്ഥം .

  • @sinjupaul8343
    @sinjupaul8343 11 หลายเดือนก่อน +11

    Anchor must look at the person who is speaking

  • @emmanuelmangattu7448
    @emmanuelmangattu7448 11 หลายเดือนก่อน +60

    എതു കള്ളത്തരവു ഒരു നാൾ പുറത്തു വരും സത്യം പുറത്തു വരട്ടെ

    • @a2ztalks19
      @a2ztalks19 11 หลายเดือนก่อน +1

      Eeswaran oru thelivu baki vakum

  • @sherupp1234..-_
    @sherupp1234..-_ 11 หลายเดือนก่อน +20

    പൂന്തോട്ടം കരിയുമെന്ന് തോന്നുന്നു. 😂 കർത്താ മിടുക്കനായ വക്കീൽ തന്നെ 😍ഇതുപോലെ മണിയുടെ മരണവും അന്വേഷിക്കണം

  • @akhilvenu1372
    @akhilvenu1372 11 หลายเดือนก่อน +45

    It's me khaiz എന്ന യൂട്യൂബ് ചാനലിൽ ലക്ഷ്മിയുടെ സുഹൃത്ത് എന്നും പറഞ്ഞ് ഒരുത്തിയുടെ വോയിസ് റെക്കോർഡിങ് കേൾക്കാം അതിലവർ പറയുന്നുണ്ട് ട്രിവാൻഡ്രത്ത് വന്നിരിക്കുന്ന ലുലു മാളിൽ പോലും ലക്ഷ്മി ചേച്ചി ഇതുവരെ പോയിട്ടില്ല എന്ന് ഇതൊക്കെ എന്ത് ഡയലോഗ് ആണ് ഇപ്പോഴും ആ വേദനയിൽ കഴിയുകയാണ് എന്ന് തെളിയിക്കാൻ വേണ്ടി പറയുന്ന ഡയലോഗുകൾ പോലെയുണ്ട് ട്രിവാൻഡ്രത്ത് ലുലുമാൾ വന്നതു പോയിട്ട് ഒരുപിടി ചോറ് കഴിക്കാൻ പറ്റുമോ അത്രയും വലിയ വേദനാജനകമായ സംഭവമല്ലേ സ്വന്തം കുടുംബത്തിൽ ഉണ്ടായിരിക്കുന്നത് ചത്തു ജീവിക്കണം എന്ന് പറയുന്നില്ല സ്റ്റിൽ ഇനിയെങ്കിലും വാ തുറന്നാൽ മതിയായിരുന്നു

    • @neethuk7209
      @neethuk7209 11 หลายเดือนก่อน +6

      സത്യം...ലുലു mal അവർക്ക് വലിയ സംഭവം..ഡ്രാമ

    • @akhilvenu1372
      @akhilvenu1372 11 หลายเดือนก่อน +2

      @@skbskb3017 സത്യം

    • @saluee7784
      @saluee7784 11 หลายเดือนก่อน

      Sathyam ... sheriyanu
      Pkshe nte oru doubt Lakshmi koodi ithilu involve aahnenkil bhalabhasharne kollan koottu nikkumbo sodham mole save chyulleyy.....mol marichilayirunenkil Lakshmi koodi chernittanu nnu parayarnny...but ith pkshe molum marichu poyileyyyy...

  • @sasikumarmeethale3425
    @sasikumarmeethale3425 11 หลายเดือนก่อน +238

    ബാലുവിന്റെ ഭാര്യയും ഈ ഗ്രൂപ്പിലെ ആരെങ്കിലും ആയി എന്തെങ്കിലും നിഷിദ്ധ സംഗമം ഉണ്ടായിരുന്നത് കൊണ്ടാണ് 5 വർഷം ആയിട്ടും ഭാര്യ വാ തുറക്കാത്തത് എന്ന് സംശയിച്ചു കൂടെ 🤔🤔

    • @premyjos
      @premyjos 11 หลายเดือนก่อน +19

      It's a point 🤔

    • @jasnajames5919
      @jasnajames5919 11 หลายเดือนก่อน +9

      Crct✌️

    • @dilshabalan9831
      @dilshabalan9831 11 หลายเดือนก่อน +10

      Correct

    • @morningstardigitalsevahub
      @morningstardigitalsevahub 11 หลายเดือนก่อน

      അവർക്ക് അവിഹിതം ഉണ്ട് അത് സത്യം

    • @bindhukrishnan9758
      @bindhukrishnan9758 11 หลายเดือนก่อน +5

      Valare correct

  • @michaelniranjan8418
    @michaelniranjan8418 11 หลายเดือนก่อน +16

    Latha also should be questioned well along with Lakshmi

  • @akhilvenu1372
    @akhilvenu1372 11 หลายเดือนก่อน +14

    Lakshmikku enni va thurakkam ellam nashtappettittu enni are peadikkaan nth nokkan... Swantham Kunjina vare nashtamayille.... ഇത്രയും ദുരൂഹതകൾ നിറഞ്ഞ ഒരു കേസ് ആണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് വായടച്ചിരിക്കുന്നു സ്വന്തം കുടുംബത്തെ നഷ്ടപ്പെടുത്തിയതിന് കാരണക്കാരായവരെ പുറത്തുകൊണ്ടുവരണം എന്ന് വിചാരിക്കാത്ത ഏത് ഭാര്യ ഉണ്ടാവും
    അഞ്ചുവർഷം ആയിട്ടും എന്തുകൊണ്ട് നിശബ്ദത കൈവെടിയുന്നില്ല ഇതിൽ തന്നെയുണ്ട് വലിയ ദുരൂഹത ഇതൊരു നോർമൽ ആക്സിഡന്റ് ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുവായിരുന്നെങ്കിൽ അതു പറയാമായിരുന്നു ഇതിപ്പോൾ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് മുഴുവനും അറിയാം ഇത്രയും ദുരൂഹതകൾ നിറഞ്ഞ സാഹചര്യത്തിലാണ് ലക്ഷ്മിയുടെ ഭർത്താവും കുഞ്ഞും മരണമടഞ്ഞതെന്ന് എന്നിട്ടും എന്തുകൊണ്ട് ഇതുവരെ ഇതിനുവേണ്ടി പൊരുതാൻ മുന്നോട്ട് വരുന്നില്ല സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയതിന് പിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല നിങ്ങളുടെ തന്നെ കൂട്ടുകാരത്തി പറയുന്നുണ്ടല്ലോ നിങ്ങൾ അവരെ ഫോൺ വിളിച്ചു സംസാരിക്കാറുണ്ട് എന്നൊക്കെ അപ്പോൾ നിങ്ങൾക്ക് ഒരു വിഷാദരോഗം ബാധിച്ച് നിങ്ങൾ മിണ്ടാതായി പോയിട്ടില്ല പിന്നെ എന്തുകൊണ്ട് നിങ്ങൾ സംസാരിക്കുന്നില്ല സ്വന്തം കുടുംബത്തിൽ നടന്ന വിഷയത്തെക്കുറിച്ച് അത്രയ്ക്കും ഒന്നുമറിയാൻ പാടില്ലാതിരിക്കുമോ ഒന്നുമില്ലെങ്കിലും 18 19 കൊല്ലത്തോളം ഒരുമിച്ച് ജീവിച്ചതല്ലേ എന്തെങ്കിലും ഒരു സൂചന നിങ്ങൾക്ക് അറിയാതിരിക്കുമോ ഇതു വല്ലാത്തൊരു അവസ്ഥ തന്നെ

  • @VasanthaKumari-j3y
    @VasanthaKumari-j3y 11 หลายเดือนก่อน +16

    Balabaskar❤❤❤❤❤ sathyam purathu varanam

  • @sujithamadhavanvlog9617
    @sujithamadhavanvlog9617 11 หลายเดือนก่อน +8

    Case theliyikkanam sir

  • @surendrannair2731
    @surendrannair2731 11 หลายเดือนก่อน +20

    Balus wife may be involved in the smuggling and may the reason for her silence.

  • @sinjupaul8343
    @sinjupaul8343 11 หลายเดือนก่อน +8

    Reporter after asking question,studying next question...not good

  • @beenamanojkumar6331
    @beenamanojkumar6331 11 หลายเดือนก่อน +8

    എന്താ ബന്ധം ആണ് എന്ന് അറിഞ്ഞൂടാ എന്തോ ഒരു അവിശുദ്ധ ബന്ധം ഉണ്ട് ഉറപ്പ് ഇല്ലെങ്കിൽ സ്വന്തം ഫാമിലിയിൽ ഇത്രയും നഷ്ടം സംഭവിച്ചിട്ട് അത് കണ്ടുപിടിക്കാൻ തയ്യാറായവരെ പോലും സഹായിക്കുന്നില്ല സപ്പോർട്ട് ചെയ്യുന്നില്ല

  • @Shaji-xe8lo
    @Shaji-xe8lo 11 หลายเดือนก่อน +5

    Baluvinte baryaye chodyam cheyyande

  • @adithyananil3043
    @adithyananil3043 11 หลายเดือนก่อน +5

    സത്യം എത്രയും വേഗം പുറത്തുവരട്ടെ, ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @smithasudheer5003
    @smithasudheer5003 11 หลายเดือนก่อน +14

    Balabhaskar ന്റെ body ambulance ന്ന് ഇറക്കുമ്പോൾ Thampy ന്റെ പിറകിൽ ഒരു രാഷ്ട്രീയകാരന്റെ ജയിലിൽ കിടന്നിരുന്ന ഒരു മകൻ ഉണ്ടായിരുന്നു.. പലർക്കും ഈ doubt ഉള്ളതായി പല videos ഉം കണ്ടിരുന്നു... അവിടേക്ക് എത്താതിരിക്കാൻ ആവും തുടക്കത്തിൽ പോലീസും താല്പര്യം കാണിക്കാഞ്ഞത്

    • @maddad066
      @maddad066 11 หลายเดือนก่อน

      Kodiyeri kudumbam anu maranathinu pinnil lakshmi pooriyude video digiriyude kayyil ondu

    • @deepthybilan8042
      @deepthybilan8042 11 หลายเดือนก่อน +2

      ബിനീഷ് കോടിയേരി

  • @Satya_4870
    @Satya_4870 11 หลายเดือนก่อน +27

    Very clear....Dr.Anoop avide undayirunnathukond thanneyanu hospital change cheythath....may be he had injuries more than that accident.

  • @sindhurajan568
    @sindhurajan568 11 หลายเดือนก่อน +3

    Sathyam theliyatte

  • @manjushkrkr4551
    @manjushkrkr4551 11 หลายเดือนก่อน +35

    എന്ത് സൗണ്ടാണ് 🤬 ഇതിലും നല്ലത് റോഡ് സൈഡിൽ നിന്ന് ഇന്റർവ്യൂ എടുക്കുന്നതാണ് 😢😅

    • @sasikumarmeethale3425
      @sasikumarmeethale3425 11 หลายเดือนก่อน +2

      ഫാനിന്റെ ശബ്ദം ആണ് 😄

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 11 หลายเดือนก่อน +5

    ബാലയുടെ ഭാര്യക്ക് പോലും കേസ് മുന്നോട്ട് പോകണം എന്നില്ല എന്ന് തോന്നുന്നു. പണത്തിനു മേൽ പരുന്തും പറക്കില്ല. അല്ലെങ്കിൽ അവർ ആരെയോ ഭയക്കുന്നു. ലാസ്റ്റ്... അവരുടെ ഒരു ഒത്തു/ ഒളിപ്പിച്ചു കളി മണക്കുന്നു. Underworld dealing ഉണ്ടെങ്കിൽ തീർന്നു. പേടിച്ച് പുറകോട്ടു പോകും. അന്വേഷണം നടക്കണം . .

  • @Ammumaz
    @Ammumaz 11 หลายเดือนก่อน +4

    കഷായം ലക്ഷ്‌മി

  • @vidyamanoj1555
    @vidyamanoj1555 11 หลายเดือนก่อน +8

    Lekshmi please open your mouth... tell the truth happened on that day

  • @rekhaj5757
    @rekhaj5757 11 หลายเดือนก่อน +2

    അവിടെയും ഇവിടെയും ഇരുന്നു ചുരുൾ അഴിച്ചിട്ടു എന്താകാനാ..

  • @sooryakanthi757
    @sooryakanthi757 11 หลายเดือนก่อน +10

    മകളുടെ.. ഭർത്താവിന്റെ മരണം അന്നെഷിക്കാൻ കൂടുതൽ intens ഇൽ അന്നേക്ഷിപ്പിക്കേണ്ടത് ഭാര്യ അല്ലെ? അത്‌ ഉണ്ടാകുന്നുണ്ടോ?

  • @mannayathindiraddvi3642
    @mannayathindiraddvi3642 11 หลายเดือนก่อน +14

    Enthoke paranjalum thelinjalum pavam mathapithalkku poyi avar chathu jeevikkunnu nissahayarayi daivam avarku dharyam kotukkatte❤🙏

  • @user-tm9gx7je8e
    @user-tm9gx7je8e 11 หลายเดือนก่อน +10

    Athpole thanne....journalist enthuva thazhott nokki irikkunnath...pora

  • @Amziz134
    @Amziz134 11 หลายเดือนก่อน +2

    Sir,
    Makalude maranamo?
    Was it due to accident or

  • @sherin8822
    @sherin8822 11 หลายเดือนก่อน +5

    😢😢Balu talked to father in ICU. Will he not tell his father if it was a murder attempt?

  • @sreedivya5596
    @sreedivya5596 11 หลายเดือนก่อน +5

    Same things same interview same news.bring out lekshmi for new openings.

  • @ramlathpt500
    @ramlathpt500 11 หลายเดือนก่อน +2

    Nalloru kalakaranaanu ayale ellathaakkiyavare veruthe vidaruthe ath aruthanneyayalum ath thelinjvaranvendi prarthikkunnu. Addehathe orupaad eshttamayirunnu

  • @loveisallyouneed1306
    @loveisallyouneed1306 11 หลายเดือนก่อน +4

    The medical system in Kerala has to change. Family or other relatives should sign and give permission and not some one outside the family.

  • @shainymanu
    @shainymanu 11 หลายเดือนก่อน +10

    ഒരു സാധാരണ കാർക്കുണ്ടായ questions?ഇത്രയും പഠിച്ചവർക്ക് ഇപ്പഴേ തോന്നെdavaa

  • @romeomathews55
    @romeomathews55 11 หลายเดือนก่อน +16

    ബാലുവിന്റെ ഭാര്യയെ കണ്ടാൽ അറിയാം അവർ npd ഉള്ള ആൾ ആണ്.

    • @Ammumaz
      @Ammumaz 11 หลายเดือนก่อน

      npd???

    • @sonisomansoman1295
      @sonisomansoman1295 11 หลายเดือนก่อน +2

      Narcissistic personality disorder 🙄

    • @gforz7
      @gforz7 11 หลายเดือนก่อน +1

      I think you’re right

    • @natasha2990
      @natasha2990 11 หลายเดือนก่อน +3

      അഞ്ജന ജോൺസൺ question പഠിച്ചിട്ടു വന്നു interview ചെയ്യൂ.. കഷ്ട്ടം..

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 11 หลายเดือนก่อน

      How come sir you noticed it ?? What traits ? Onnu parayamo

  • @kalyanik5617
    @kalyanik5617 11 หลายเดือนก่อน +15

    Wife does not have any doubt …she is convinced with everything…that itself is suspicious

  • @georgethattil6460
    @georgethattil6460 11 หลายเดือนก่อน +7

    Fist of all this is a lesson those are roaming with their beautiful wifes with many more his friends because his friends utilise this opportunity all' misserable thinks now where Lakshmi is staying with balanaskers parents' or with whom ? The smuglours are very clever they are capable to trap any ladies was balabasker a fool to allowe her wife to sit in front seat with another gentleman in the middle of night

  • @santhoshkumari727
    @santhoshkumari727 11 หลายเดือนก่อน

    ഇന്റർവ്യൂ ചെയ്യുന്ന ലേഡി ചോദ്യങ്ങൾ ചോദിച്ചശേഷം അഡ്വക്കേറ്റ് ഉത്തരം പറയുമ്പോൾ അവർ ഇടയ്ക്കിടെ അവരുടെ ഫോൺ നോക്കിയിരിക്കുന്നത് അരോചകം ആണ്.അടുത്ത ചോദ്യം ചോദിക്കാനുള്ള ശ്രദ്ധയിൽ ഉത്തരങ്ങൾ അവർ ശ്രദ്ധിക്കുന്നില്ല. ഒട്ടും പ്രൊഫഷണൽ അല്ല അവർ.

  • @krishnarajvt2788
    @krishnarajvt2788 11 หลายเดือนก่อน +9

    Balu Sir was killed by his own companions...so 😢. Do not associate with people who have criminal background...

  • @sindhusanthosh8643
    @sindhusanthosh8643 11 หลายเดือนก่อน

    Neethikkuvendi poraaadooo lakshmiii unarooooo vegam neeee❤❤❤❤❤❤❤

  • @rondo7288
    @rondo7288 11 หลายเดือนก่อน +1

    Swayam case nu ulla evidence oppikkaan dilipine kandu padichatayirikkum thambi

  • @elizabethkurian123
    @elizabethkurian123 11 หลายเดือนก่อน +1

    Trichur to Trivandrum ത്തിനിടെ മംഗലാപുരം വരുന്നതെഞനെ

    • @Emirates_Media
      @Emirates_Media 11 หลายเดือนก่อน

      മംഗലാപുരം അല്ല മംഗലപുരം(തിരുവനന്തപുരം ).

  • @ancythomas3141
    @ancythomas3141 11 หลายเดือนก่อน +9

    According to this conversation,Thambi is the main

  • @rondo7288
    @rondo7288 11 หลายเดือนก่อน

    Last okke ayàppo balu veerukaar ayit snehathil ayallo atu lakshmik sukhichittilla atum oru reason avaam

  • @girijashappymarriedlife3303
    @girijashappymarriedlife3303 11 หลายเดือนก่อน +2

    Stephen devasi enthenkilum thettu cheythitundenkilayalude kai randum thalarnupokanam. Ini aa kaikal kondu sangeetham vaayickaruthu god

    • @saluee7784
      @saluee7784 11 หลายเดือนก่อน

      Endinanu ippo Stephan devasiye prakunath

  • @ambikaks7710
    @ambikaks7710 11 หลายเดือนก่อน

    Ath sariyanu

  • @bharath3168
    @bharath3168 11 หลายเดือนก่อน +5

    aashuthri അല്ല എന്റെ ponneee....ആശുപത്രി...pls😢

  • @SP-lw4he
    @SP-lw4he 11 หลายเดือนก่อน +3

    അഡ്വക്കേറ്റ് നന്നായി മറുപടി പറയുന്നു.

  • @mareenaajith9853
    @mareenaajith9853 11 หลายเดือนก่อน +2

    Old praymum edacuvachu maripoyaynnu thonunnu balabasker kutticuvady adjustment jeevithum nadathiyiricum manasucodu athagilum batham udaygil avar ie achanodum ammayodum oppam ninnaynay

  • @AnoopPainadan
    @AnoopPainadan 11 หลายเดือนก่อน +1

    Anchor's focus is on something else during the interview it's really irritating. It shows she is not prepared with questions or she is doing something else in between the interviews.

  • @vasunil1
    @vasunil1 11 หลายเดือนก่อน +12

    ആകെ മൊത്തം ചോദ്യങ്ങൾ ok ആണെങ്കിലും വസ്തുതകൾ മനസിലാക്കാതെ കേസ് കൈകാര്യം ചെയ്യുന്ന ഒരു വക്കീലിനെ അഭിമുഖം ചെയ്യുന്ന ഈ റിപ്പോർട്ടർ മഹാ പരാജയം തന്നെ.
    കുറച്ചു കൂടി കാര്യങ്ങൾ പഠിച്ചിട്ട് വേണം ഈ പരിപാടിക്ക് ഇറങ്ങാൻ.

    • @Poppins-01
      @Poppins-01 11 หลายเดือนก่อน +1

      May be he is not reveal all the facts

    • @saluee7784
      @saluee7784 11 หลายเดือนก่อน

      Chothicha questions respond chythath mathrm aayirikum post chythirikunath

  • @minnauthup2660
    @minnauthup2660 11 หลายเดือนก่อน +8

    Latha ye arrest cheythsa mathy

  • @shobhanak5166
    @shobhanak5166 11 หลายเดือนก่อน

    Ennethe lokathil arum aareyum vishwsikkaruth😮

  • @jeromvava
    @jeromvava 11 หลายเดือนก่อน +1

    ഡ്രൈവർ ഉറങ്ങീല്ല

  • @ThasleenaBoldMinds
    @ThasleenaBoldMinds 11 หลายเดือนก่อน +1

    Adheham oru pavamayirunnu athu kondanu itrayum kruramayi adhehathe kollan sadhichathu😢😢😢

  • @singeraswathisv4268
    @singeraswathisv4268 11 หลายเดือนก่อน +1

    Vere oru channelil lakshmiyude friend oru lady phoncallil parayunnathu .driverkk palluvedhanayaayirunnu.balabaskar nammuk ippo poyal raavile ettham ennanu.baakki ella vediosilum parayunnu lakshmi parnju music directore kaanananennu .🧐

  • @badman7237
    @badman7237 11 หลายเดือนก่อน

    Our pakshy swatham buarthavinty image kalayanda ennu aa kutty vicharikkunnundagil aa kuttyudy mownam any sari ennu thonnunnu

  • @shamilasadhik7276
    @shamilasadhik7276 11 หลายเดือนก่อน +2

    Theercha ayum. Vishamamanu

  • @pvgeetha4921
    @pvgeetha4921 11 หลายเดือนก่อน +3

    ഇത്രയും ഗുരുതരമായവിഷയം anchor ചെയ്യുമ്പോൾ വക്കീൽ മറുപടി നൽകുന്നതിനിടയിൽ തലതാഴത്തി ചോദ്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നത് വളരെ മോശമല്ലേ ഒന്നുകൂടി prepared ആയാൽ പോരേ

  • @bincybhaskar9232
    @bincybhaskar9232 11 หลายเดือนก่อน +5

    Sathyum eva Jayathae

  • @babysulfasalam3170
    @babysulfasalam3170 11 หลายเดือนก่อน

    Avalkariyam Ellam ellam poyiley piney enthinu pedikanam kuttakarey purathukonduvarigayalley cheyendathe bharthavinum makalkum vendi.... Aval avaludey santhoshamayirkum agrahikunade

  • @shameerasukumaran3634
    @shameerasukumaran3634 11 หลายเดือนก่อน

    ആ സബവ൦ നടന്നതു൦ എലാ൦ ഇവ൪കൊല്ലപെടാത്തതിന്റ കാര്യ൦ വേറേയാണു

  • @shameerasukumaran3634
    @shameerasukumaran3634 11 หลายเดือนก่อน

    പോലീസാ൪റ മാറ്റികൊണ്ടു ഇരിക്കുകയാണു അതിന്റരകസ്യ൦ കണ്ടുപിടിക്കണ൦ പോലീസു൦ നയമങ്ങളു൦ ഈസ്ഥലത്തു കൊലവാതക൦ നനാൽ കൊലവാതകീകൾക്കു രക്ഷപെടാ൯ നാണു ഇവ൪ ഈസ്ഥല൦ കണ്ടുഎത്തിയതു

  • @b4best502
    @b4best502 11 หลายเดือนก่อน +1

    Swantham husbendum kuttiyum marich ithra varsham ayittum vaa thurakkathath thanne duroohatha und

  • @babysulfasalam3170
    @babysulfasalam3170 11 หลายเดือนก่อน

    Theerchayayum purathuvarum shariyaya reethiyilanewshichal..... Avalke avantey alukalode thalparyamilalo

  • @betterleef6956
    @betterleef6956 11 หลายเดือนก่อน

    🎉

  • @nitheeshps2505
    @nitheeshps2505 11 หลายเดือนก่อน

    Sathyam...purathu varum kaalam ane kaala bhiravan

  • @ancyjohn936
    @ancyjohn936 11 หลายเดือนก่อน

    Acheyum ammayeym ariyikathe theerumanam edukan friends nu entha adikaram.

  • @abbycoool8413
    @abbycoool8413 11 หลายเดือนก่อน

    Sathyam purathu varum balu nu neethi kittum...... wife mindad erunnit ntha karyam sathyam parayu..... kannichora ellathavarkk vaendi vayi moodi erikkand undayathu parayu

  • @rameshcv8639
    @rameshcv8639 11 หลายเดือนก่อน

    Devassy mon ethile oru kanniyanu

  • @lachusworld99
    @lachusworld99 11 หลายเดือนก่อน

    Bhaarya ennu parayunn avalkk enthaa nini bakki ...swantham kunjum hus um poi....ithil kooduthal enthu nashtappedum ennu pedichittaanu...avale kaalil pidich kuthanam......ennitt sathyam parayi kkanam.......niyamam polum enthaanu avale kanakkiledukkaathath?....athaanu manassilaakathath

  • @mithesh66
    @mithesh66 11 หลายเดือนก่อน

    Enth churul azhikan aanu wife jeevichu iruppundelli vaa thurannu vallathum paranjal pore churulum undavillalo ee lakshmiku gold kadathalil hand undavum apol avide sambhavicha kadha thurannu paranju kazhinjal aa kadhayil lakshmiyude perum puratheaku verum apol pinne aaaru parayan aanu just chindhichal pore manasilakaan

  • @Shaji-xe8lo
    @Shaji-xe8lo 11 หลายเดือนก่อน

    Kodiyeriyude makan bineeshundo swarnam kadathan

  • @ambikaks7710
    @ambikaks7710 11 หลายเดือนก่อน

    Lakhmiye enthayalum chothyam chantal vivaram kittum

  • @sudhamolkk5725
    @sudhamolkk5725 11 หลายเดือนก่อน

    Aa dustanmare veruthe vidaruthu

  • @baldisbold2482
    @baldisbold2482 11 หลายเดือนก่อน

    Karimanal karthayuda arayittu varum ee kartha?

  • @RajeshrRajeshr-hi5nh
    @RajeshrRajeshr-hi5nh 11 หลายเดือนก่อน

    Oru karyavum illa

  • @Firozkhan-rd3ut
    @Firozkhan-rd3ut 11 หลายเดือนก่อน +2

    അത് തന്നെ വൈഫ് നെ മറ്റവൻ കളി ആരുന്നു.. പിന്നെ ബാലു മിക്കവാറും ഇതിൽ പങ്കാളി ആവാം

  • @Basant-ex5pd
    @Basant-ex5pd 11 หลายเดือนก่อน +5

    ഈ കട്ടുകളളമ്മാർ സാധു സ്ത്രീയെ പെടുത്തി *

    • @dilshabalan9831
      @dilshabalan9831 11 หลายเดือนก่อน +13

      Angane thonnunnilla.Avarku parayam ippozum,anthina pedikunne husbandum,molum marichu

    • @SPG-uc3of
      @SPG-uc3of 11 หลายเดือนก่อน

      Paavam lekshmi.. orupakshe aa kuttikku onnum ariyillayirikkum. Athine premichu purake nadannu ketti. Ippol ellavarum aa kuttikku against. Athinte jeevitham poyi

    • @vibinputhalath5327
      @vibinputhalath5327 11 หลายเดือนก่อน +2

      Something wrong with Lakshmi

    • @saluee7784
      @saluee7784 11 หลายเดือนก่อน +1

      @@SPG-uc3of eeh maranathilu dhuruhatha undennu eth pottanum manasilakum...enittum Lakshmi endu kondanu athu sammathikathe....nigl avrde pr worker aahno