കുരുമുളകിട്ട് വരട്ടിയ ലിവർ | Chicken Liver Fry | 325

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024
  • Chicken Liver Fry Recipe is a quick and easy recipe where the chicken liver is sauteed along with caramelized onions and spices
    #nimshaskitchen #chickenliverfry #liverfry
    Follow me :-
    --------------------
    TH-cam - / nimshaskitchen
    FB page - / nimshaskitchen
    Instagram - / nimshaijk
    Telegram - t.me/nimshaski...
    Whatsapp - chat.whatsapp....
    My Most Popular Videos:
    Pressure cooker egg biriyani - • കുക്കറിൽ ഒരു അടിപൊളി മ...
    Soya chunks dry roast - • സോയ ചങ്ക്‌സ് വരട്ടിയത്...
    Kerala style naadan chicken curry - • കേരള സ്റ്റൈൽ നാടൻ കോഴി...
    Fish curry without coconut - • നാളികേരം ഇല്ലാതെ കട്ടി...
    Wheat parotta - • ഗോതമ്പ് പറോട്ട ഇങ്ങനെ ...

ความคิดเห็น • 319

  • @viewer3252
    @viewer3252 หลายเดือนก่อน +4

    Note for self
    2 tbsp oil
    2 onion finely sliced
    Crushed ginger garlic- 8 Clove garlic and medium size ginger
    1 green chilly
    Curry leaves- 2 sprigs
    Pepper powder- 1 tsp + 1 tsp
    Roasted fennel powder- 1/4 tsp
    Turmeric powder- 1/4 tsp
    Chilly powder- 1 tsp
    Coriander powder- 1 1/2 tsp
    Garam masala- 1 tsp
    Liver- 1/2 kg
    Salt
    Water- 1/4 cup

  • @rvijayan2083
    @rvijayan2083 2 ปีที่แล้ว +30

    ഈ പറഞ്ഞിരിക്കുന്ന രീതിയിൽ ലിവർ ഫ്രൈ ഞാനും ഉണ്ടാക്കി. ആർക്കും പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്ത രുചിയായിരുന്നു. എല്ലാവർക്കും നല്ലവണ്ണം ഇഷ്ടപ്പെട്ടു. താങ്ക്‌സ് നിമിഷ. ഈ റെസിപ്പി ഞാൻ ഒരിക്കലും ഒഴിവാക്കില്ല.

  • @mithrashree3768
    @mithrashree3768 4 ปีที่แล้ว +65

    Oru liver fry indakan vendi search cheithu kore videos kandu pakshe onhum ishtapetilla..angane 2 manikoor nhokitaanu e video kandathu..kandapo valare ishtapettu..idhepole indaki nhoki..it came out very well..kananum super aanu and it was really tasty..thank u soo much for the recipe

    • @NimshasKitchen
      @NimshasKitchen  4 ปีที่แล้ว +2

      Thank you so much dear.. ഒരുപാട് സന്തോഷം😃😍

    • @adhithyaathi9449
      @adhithyaathi9449 2 ปีที่แล้ว

      Thank you for the review.. Will try this

    • @yedukrishnan8136
      @yedukrishnan8136 2 ปีที่แล้ว

      Same 😂🥰 njnum

    • @ridersone9526
      @ridersone9526 ปีที่แล้ว

      ippo sheriyakki tharam

    • @valsammajose2765
      @valsammajose2765 10 หลายเดือนก่อน

      😅😅😊

  • @akhilaslal6807
    @akhilaslal6807 หลายเดือนก่อน

    ചേച്ചി.. കുറേ ആയി പല chicken liver recipe പരീക്ഷിച്ചു മടുത്തു ഇരിക്കുമ്പോഴാ ഇത് കാണുന്നെ.. അപ്പൊ തന്നെ ഉണ്ടാക്കി... സത്യം പറഞ്ഞാൽ ഒരു രക്ഷയും ഇല്ലാ.. അത്ര സൂപ്പർ... ധൈര്യമായി കാണുന്നവർ ഉണ്ടാക്കിക്കോ 🥰❤️😘

    • @NimshasKitchen
      @NimshasKitchen  หลายเดือนก่อน

      @@akhilaslal6807 ഒരുപാട് സന്തോഷം 😍❤️

  • @gmconline2292
    @gmconline2292 2 ปีที่แล้ว +6

    നിറഞ്ഞ ചിരി ..മനസ്സ് നിറഞ്ഞു..സന്തോഷത്തോടെ വീഡിയോ share ചെയ്യുന്നു

  • @sunusadoor9051
    @sunusadoor9051 3 ปีที่แล้ว +4

    ആദ്യമേതന്നെ പറയാമല്ലോ ചേച്ചി നല്ല അവതരണം... ട്രൈ ചെയ്യാൻ ഒരുങ്ങുകയാണ് സവാള അരിഞ്ഞു കൊണ്ടിരിക്കുന്ന കൂട്ടത്തിൽ ആണ് ഈ കമൻറ് ലിവർ കറി വെച്ചിട്ടുണ്ട് ആദ്യമായിട്ടാണ് ഈ റെസിപ്പി ചെയ്യുന്നത്...
    ഇവിടെ കറിവേപ്പില കിട്ടാൻ ബുദ്ധിമുട്ട് ആണ് അതുകൊണ്ട് അവസാനം മല്ലിയില ഇട്ട് ഒന്ന് ട്രൈ ചെയ്യുകയാണ്
    സൂപ്പർ ആയാൽ ഇതിന് റിപ്ലൈ കമൻറ് ആയിട്ട് നല്ലത് എന്ന് ഇട്ടേക്കാം.......
    😊😊😊

    • @sunusadoor9051
      @sunusadoor9051 3 ปีที่แล้ว

      super 👌👌👌😍😍😍

    • @NimshasKitchen
      @NimshasKitchen  3 ปีที่แล้ว

      Thank you dear😍😀. സന്തോഷമായി

  • @advaith8362
    @advaith8362 2 หลายเดือนก่อน +1

    ഞാൻ ലിവർ ഇപ്പോൾ സ്ഥിരം ആയ്യി ഇങ്ങനെ ആണ് ഉടക്കുന്നത് സൂപ്പർ ടേസ്റ്റ് ആണ് 👌 എപ്പോൾ ഇവർ ഉണ്ടാക്കിയാലും ഈ റെസിപ്പി ഒന്ന് വന്നു കാണണം എന്നാലേ ലിവർ ഫ്രൈ ഉണ്ടാക്കാൻ ഒരു കോൺഫിഡൻസ് വരൂ ❤️❤️❤️❤️

    • @NimshasKitchen
      @NimshasKitchen  2 หลายเดือนก่อน +1

      Thank you dear 😍 ❤️

  • @jannamariyamk.c7745
    @jannamariyamk.c7745 ปีที่แล้ว +2

    Ipo undaki... Kazhichu..❤❤pwoli taste.....thank u chechii.... Ee ota vedio kond thanne i subscribed ur channel...❤❤

    • @NimshasKitchen
      @NimshasKitchen  ปีที่แล้ว

      ഒരുപാട് സന്തോഷം😃❤️

  • @AbdulNk-r9k
    @AbdulNk-r9k ปีที่แล้ว +1

    Hai chechi. Sugamano
    Chicken liver orikkakum
    Kazhikkan Paadillatha oru Foodanu. Eth pracharippikkunnath nallathalla

  • @Maa_lu_zzz
    @Maa_lu_zzz 4 ปีที่แล้ว +3

    ഞാനും ഇങ്ങനെ ചെയ്തുനോക്കി, നന്നായിട്ടുണ്ട് ചേച്ചി...
    Thanks..

  • @AnjaliAnju-is9mm
    @AnjaliAnju-is9mm 11 หลายเดือนก่อน

    Njan try cheyythu super ayirunnu enn ellarum paranju🥰helpful video thank you chechi❤️

  • @geethasomaraj8366
    @geethasomaraj8366 4 ปีที่แล้ว +10

    രണ്ടു പ്രാവശ്യം try ചെയ്തു..എല്ലാർക്കും ഇഷ്ടമായി...🙏

  • @UmmisThoughtsbyHasi
    @UmmisThoughtsbyHasi 2 ปีที่แล้ว

    Nokki nokki ividethi... Ithil stop cheythu... Undakkanam... Lukimg very good👍
    Nianipo liver cookinginu ee recipe mathre use cheyyarullu👌

  • @Dev-mw6mj
    @Dev-mw6mj 4 หลายเดือนก่อน

    ഞാൻ ഇതുപോലെ ഉണ്ടാക്കി അടിപൊളി ആയിരുന്നു ❤️❤️

    • @NimshasKitchen
      @NimshasKitchen  4 หลายเดือนก่อน

      Thank you dear 😍😍

  • @nikhthamajinas1400
    @nikhthamajinas1400 4 ปีที่แล้ว +2

    Njaaaan try cheyyyaaan pokuva aaa... Super aayitundeto

  • @stanlyp7058
    @stanlyp7058 ปีที่แล้ว

    Njnum ethu nokki undkki...supr ayirunnu...thanku chechi❤

  • @shirinhaxer2372
    @shirinhaxer2372 6 หลายเดือนก่อน

    Ee recipe njaan innu try cheythu...adipoli

  • @arunpurayatharunp320
    @arunpurayatharunp320 10 หลายเดือนก่อน

    Njan epo undaki adipoli trchingns

  • @Arif_rr1fb
    @Arif_rr1fb 11 หลายเดือนก่อน

    Nan ee recipe try cheyyuthu adipoly test and thank you so much❤😋😋

    • @NimshasKitchen
      @NimshasKitchen  11 หลายเดือนก่อน

      Thank you dear ❤️❤️

  • @santhoshplakkadan9413
    @santhoshplakkadan9413 3 หลายเดือนก่อน

    ഞാൻ ട്രൈ ചെയ്തു സൂപ്പർ

    • @NimshasKitchen
      @NimshasKitchen  3 หลายเดือนก่อน +1

      Thank you dear ❤️

  • @jijov7
    @jijov7 4 ปีที่แล้ว +2

    ആയിരാമത്തെ like എന്റെതാണ്. 999 വരെ ഈ വീഡിയോ എനിക്കുവേണ്ടി wait ചെയ്തു. 😉

  • @girishnattikachandran2603
    @girishnattikachandran2603 ปีที่แล้ว

    just now ഞാന്‍ ഉണ്ടാക്കി പൊളിച്ചുttaa...just serch ചെയ്തപ്പോൾ kanadathnu this ചാനൽ

  • @kasizvlog648
    @kasizvlog648 9 หลายเดือนก่อน

    Njnum try cahythu super chechi😍

    • @NimshasKitchen
      @NimshasKitchen  9 หลายเดือนก่อน

      Thank you dear ❤️

  • @freaks2290
    @freaks2290 5 ปีที่แล้ว +3

    ചേച്ചിയുടെ റെസിപ്പി സിംപിൾ ആണു

  • @vidyaviddu1281
    @vidyaviddu1281 7 หลายเดือนก่อน

    I tryed this recipe. It really came out well. Thanks for sharing the recipy

    • @NimshasKitchen
      @NimshasKitchen  7 หลายเดือนก่อน

      You are welcome dear 😃

  • @neethudivya
    @neethudivya ปีที่แล้ว

    2023 lum ee recipe kanditt cook cheyyunnu... 🥰🥰🥰

  • @HARITHAPratheeb
    @HARITHAPratheeb 8 หลายเดือนก่อน

    Try chythu supper

    • @NimshasKitchen
      @NimshasKitchen  8 หลายเดือนก่อน

      Thank you dear ❤️

  • @aminasanuamiaminasanuami9246
    @aminasanuamiaminasanuami9246 2 ปีที่แล้ว +1

    Njan undaki noki very tasty super🥰🥰

  • @athullyaraj4007
    @athullyaraj4007 5 ปีที่แล้ว +2

    Nimisha chechide recipe vannalo..udane kandekaamenu vachu..,😍

    • @NimshasKitchen
      @NimshasKitchen  5 ปีที่แล้ว

      Thank you dear 😍😍...kandittu abhiprayam parayu

  • @chillithefrenchie8514
    @chillithefrenchie8514 4 ปีที่แล้ว +2

    Try cheythu ...super

  • @vinodsundaresan2947
    @vinodsundaresan2947 2 หลายเดือนก่อน

    Good, good, good... I was try...

    • @NimshasKitchen
      @NimshasKitchen  2 หลายเดือนก่อน

      Thank you dear 😍❤️

  • @RahulRaj-xv5oj
    @RahulRaj-xv5oj 4 ปีที่แล้ว +2

    Chechi njn matton liverinte karyamnu chodichth athum ithpole chytha venth kittumo?

  • @paathumummimvlogs7726
    @paathumummimvlogs7726 ปีที่แล้ว

    Very tasty. Rand thavna try cheythu. Spr👍🏻👌.

  • @Anishastories
    @Anishastories 5 หลายเดือนก่อน

    Tried this recipe, came out well

  • @remyalekhan9179
    @remyalekhan9179 5 ปีที่แล้ว +8

    ഹോ അടിപൊളി, കൊതിയാവുന്നു,😍😍😍👌👍😍😍😍😍

  • @mymaddreams3216
    @mymaddreams3216 4 ปีที่แล้ว +2

    Njanundakkitto..... nannayittund adipoli

  • @ronyrajan190
    @ronyrajan190 6 หลายเดือนก่อน

    Chechi.... Super, Before I don't like it. But now it's too tasty due to your recipe.

  • @vijukv950
    @vijukv950 4 ปีที่แล้ว +2

    Kandate kotiakunu
    Njan nala thana undakum😋

    • @NimshasKitchen
      @NimshasKitchen  4 ปีที่แล้ว

      Ok dear..ഉണ്ടാക്കിയിട്ട് feedback paranjolu😃😍

  • @SurajInd89
    @SurajInd89 4 ปีที่แล้ว +5

    Tried this recipe with chicken intestine. Nice 👍

  • @haneefawyanadsoudiarabia2632
    @haneefawyanadsoudiarabia2632 4 ปีที่แล้ว +3

    ഞാനും ഇത് പോലെ
    ഉണ്ടാക്കി കഴിച്ചു
    അടിപൊളിയാണ്
    T. n. k. നിമിഷ🌷🌷
    🌹🌹🌹🌹🌹

  • @ashkartp8489
    @ashkartp8489 3 ปีที่แล้ว

    My favourite reciepi .. Porotta നല്ല matchaaaa...

  • @sharletsarjano1567
    @sharletsarjano1567 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കാൻ തുടങ്ങട്ടെ ചേച്ചി.... അടുത്ത കമൻ്റ് ഉണ്ടാക്കി കഴിച്ചിട്ട്.......😋😋😋😋😋😀😀😀😀

  • @ayshuuu933
    @ayshuuu933 4 ปีที่แล้ว +2

    Njn undakki adipowli chechiii😊😍😍😘

  • @fansclub5587
    @fansclub5587 3 ปีที่แล้ว +4

    Chechiii... supr ayittundd 😍❤️

  • @deepaadam4441
    @deepaadam4441 9 หลายเดือนก่อน

    Ofcourse excellent and marvellous 👍 👏 😀 👌

    • @NimshasKitchen
      @NimshasKitchen  9 หลายเดือนก่อน

      Thank you dear ❤️

  • @adilmohamad6882
    @adilmohamad6882 3 ปีที่แล้ว +1

    Nice kollaam🤤
    Ishtappetu

  • @aleenabibin7456
    @aleenabibin7456 4 ปีที่แล้ว

    Njan ippol thanne undaakki nokkuvaatto to to to to...😊😊😊😊

  • @askarali1744
    @askarali1744 2 ปีที่แล้ว +1

    പൊളി ഐറ്റം

  • @nuvi4u1
    @nuvi4u1 4 ปีที่แล้ว +1

    Inn try chyanam vangi vachitund

  • @jaisonjohn5127
    @jaisonjohn5127 3 ปีที่แล้ว +1

    Chechi super Aayitunde 👌

  • @rajanvarghese1
    @rajanvarghese1 4 ปีที่แล้ว +2

    റെസിപ്പി ഇഷ്ടപ്പെട്ടു

  • @shahadaansar1246
    @shahadaansar1246 4 ปีที่แล้ว +2

    Njanum ndakki😋👌

  • @rimabasheer6415
    @rimabasheer6415 4 ปีที่แล้ว +1

    Is it Tea spoon or table spoon.It shows a table spoon for the masalas?

    • @NimshasKitchen
      @NimshasKitchen  4 ปีที่แล้ว

      What I have said is correct😃😍

  • @sapnagireesh7672
    @sapnagireesh7672 7 หลายเดือนก่อน

    Made it today easy and tasty too

  • @JacobzVibe
    @JacobzVibe 5 ปีที่แล้ว +2

    ലിവർ ഫ്രൈ സൂപ്പർ ചേച്ചി

  • @parumol9460
    @parumol9460 ปีที่แล้ว

    Adyamyaita njn oru cooking cahnnel follw akuney.. One time chayth.. Poliyatun.. Enn next time chayan pokuva.. Kure etsayi.. Thanku

    • @NimshasKitchen
      @NimshasKitchen  ปีที่แล้ว

      ഒരുപാട് സന്തോഷം ❤️

  • @shajaazeez8400
    @shajaazeez8400 9 หลายเดือนก่อน

    Ethe menuvil matten livercheyyan patto

  • @malluzgaming7
    @malluzgaming7 7 หลายเดือนก่อน

    Thank you.

  • @shamnadhamsahamsa3768
    @shamnadhamsahamsa3768 5 ปีที่แล้ว +2

    സൂപ്പർ....

  • @amrfx77
    @amrfx77 4 ปีที่แล้ว +1

    Adipoli nimisha liver fry

  • @ansaransar792
    @ansaransar792 3 ปีที่แล้ว +1

    cookeril annenkil 2visil mathiyo

    • @NimshasKitchen
      @NimshasKitchen  3 ปีที่แล้ว

      Cookeril വെക്കേണ്ട ഡിയർ...കുഴഞ്ഞു പോകും.max 1 whistle mathi

    • @kichoottanzworld3641
      @kichoottanzworld3641 3 ปีที่แล้ว

      Njn 1 whistle adichu.. Ennittanu vdeo kande

  • @chinnuusvlogchinnuzzz5834
    @chinnuusvlogchinnuzzz5834 4 ปีที่แล้ว +6

    Chechi njan try cheythutto superb🥰🥰🥰

  • @ajithspayyanalloor6011
    @ajithspayyanalloor6011 6 หลายเดือนก่อน

    Mulakupodi erivullathano, kashmiri chilly pouder ano?

    • @NimshasKitchen
      @NimshasKitchen  3 หลายเดือนก่อน

      Videoyil paranjitundallo brother. Watch the video once

  • @ammuponnuzz143
    @ammuponnuzz143 ปีที่แล้ว

    Chechi nale indakit parayam 👍👍😘😘😊😊

    • @NimshasKitchen
      @NimshasKitchen  ปีที่แล้ว

      Ok dear ❤️❤️

    • @ammuponnuzz143
      @ammuponnuzz143 ปีที่แล้ว

      Chechi no rekshaa its too tasteful recipe thank you so much 😘😘😘😘👍👍 ellarkum istaayitto

    • @NimshasKitchen
      @NimshasKitchen  ปีที่แล้ว

      ഒരുപാട് സന്തോഷം ❤️❤️😍

  • @achu315
    @achu315 3 ปีที่แล้ว

    താങ്ക്സ് ചേച്ചി

  • @jibig09
    @jibig09 4 ปีที่แล้ว +2

    Sheri tto.. 💥 tto..💥 tto..💥 tto💥 👌

  • @rahulramachandran1681
    @rahulramachandran1681 4 ปีที่แล้ว +1

    Chechi.... presentation supper.... recipe tooo

  • @fathimathsafeena8507
    @fathimathsafeena8507 ปีที่แล้ว

    Ishtapetu

  • @BG-ug6nf
    @BG-ug6nf 5 ปีที่แล้ว +2

    Adipoli chechi 👌🏽👍🏽

  • @renjuraju7365
    @renjuraju7365 5 ปีที่แล้ว +1

    Kandale ariyam tasty aanennu.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +2

    Super Adipoli Chicken Liver Fry Thanku Dear Nice Easy Taesty God Bless You 👍👌😍🙏🙏🙏

  • @reshmaar5177
    @reshmaar5177 4 ปีที่แล้ว +1

    Chicken parts ingane vekan patmo?

  • @Suhailsuhail.tSuhail.t
    @Suhailsuhail.tSuhail.t 11 หลายเดือนก่อน

    Thanks 🥰

  • @sheebalenin8709
    @sheebalenin8709 5 ปีที่แล้ว +2

    Super

  • @Kannan-w1u
    @Kannan-w1u 4 ปีที่แล้ว

    Ithu store cheythu vakkan patumo

    • @NimshasKitchen
      @NimshasKitchen  4 ปีที่แล้ว +1

      ഫ്രിഡ്ജിൽ വെച്ചാൽ ഒന്നോ രണ്ടോ ദിവസം ഉപയോഗിക്കാം അതിൽ കൂടുതൽ പറ്റില്ല ഡിയർ😍😃

  • @jaleelpareed5320
    @jaleelpareed5320 4 ปีที่แล้ว +2

    We prepared your this chicken varattiyathu recipe.

  • @sabithshabu3449
    @sabithshabu3449 3 ปีที่แล้ว

    Thank you chechi

  • @nithinashibin3720
    @nithinashibin3720 4 ปีที่แล้ว

    Tomatto idumo chechi varattumbol

    • @NimshasKitchen
      @NimshasKitchen  4 ปีที่แล้ว

      വേണമെങ്കിൽ ittolu ഡിയർ😍😃

  • @Arogyalokam
    @Arogyalokam 2 ปีที่แล้ว

    Etra time venam liver cook avan dear. Pls reply, ethukandu tmrw undakananu

  • @chillithefrenchie8514
    @chillithefrenchie8514 4 ปีที่แล้ว +1

    മൂന്നാമതും👍🏽

  • @ibrahimirfana7108
    @ibrahimirfana7108 3 ปีที่แล้ว

    പെരുംജീരകം വറത്തു പൊടിച്ചു thanne ഇടണോ

  • @Foodvlogfromindian
    @Foodvlogfromindian หลายเดือนก่อน

    Ee liver nte smell maran enthanu cheyyendath

    • @NimshasKitchen
      @NimshasKitchen  หลายเดือนก่อน +1

      Vinegar ഉപയോഗിച്ച് wash ചെയ്താല്‍ മതി.

  • @renjuraju7365
    @renjuraju7365 5 ปีที่แล้ว +1

    Aadinte liverum ithu pole edukamo

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 3 ปีที่แล้ว +7

    നിമിഷ ജി ... Lovely 🐔 liver fry ... Thank U for posting this recipe ... it's yummy 👌.

    • @NimshasKitchen
      @NimshasKitchen  3 ปีที่แล้ว +1

      Thank you dear 😃😍

    • @sukupr
      @sukupr ปีที่แล้ว

      ​@@NimshasKitchen ❤

  • @binokurian7731
    @binokurian7731 ปีที่แล้ว

    Nice recipe😊

  • @saifudheensy9812
    @saifudheensy9812 4 ปีที่แล้ว +1

    Super chechi

  • @SuhailJasna-un7bi
    @SuhailJasna-un7bi 6 หลายเดือนก่อน

    Super ❤

  • @jayasreeu1471
    @jayasreeu1471 3 ปีที่แล้ว

    Njangal undakukayan seriyakumoennariyilla

  • @niviskitchen194
    @niviskitchen194 4 ปีที่แล้ว +1

    Chicken liver pettennu podinju poyi. Recipe was tasty

    • @NimshasKitchen
      @NimshasKitchen  4 ปีที่แล้ว

      Thank you dear ...kooduthl cook aayitundaakum dear😍😃

  • @jijaabhilash9963
    @jijaabhilash9963 4 ปีที่แล้ว +2

    Liver lover😍😍

  • @sivadasanpillai6885
    @sivadasanpillai6885 2 ปีที่แล้ว

    very nice

  • @jamshymolekkuzhimbattil837
    @jamshymolekkuzhimbattil837 3 ปีที่แล้ว +1

    Superb sister..👍👍

  • @ayshuuu933
    @ayshuuu933 4 ปีที่แล้ว +2

    Ayikotte tto😍😘

  • @ebrahimpv1331
    @ebrahimpv1331 2 ปีที่แล้ว

    super

  • @thampiappu3475
    @thampiappu3475 3 ปีที่แล้ว

    സുപ്പർ👍

  • @layajose5524
    @layajose5524 3 ปีที่แล้ว

    Garam masala optional aano

  • @bincyfrancis6819
    @bincyfrancis6819 ปีที่แล้ว

    Super super super 👏

  • @GopalanGopu-b6r
    @GopalanGopu-b6r ปีที่แล้ว

    Super liver fry... ❤

  • @chillithefrenchie8514
    @chillithefrenchie8514 4 ปีที่แล้ว +5

    2nd time veendum 👍🏽

  • @ajikumarck1555
    @ajikumarck1555 3 ปีที่แล้ว

    സൂപ്പർ 👌👌👌👌👌