EP🇿🇲:3 Most beautiful waterfall i ever seen/ Victoria falls in Zambia 🌈

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 426

  • @girishmannyam3028
    @girishmannyam3028 7 หลายเดือนก่อน +111

    ഇത് കാണുന്ന നമുക്കാണ് പേടിയാകുന്നത്... ഈ ധൈര്യത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിക്കുന്നു...

  • @shajukniar
    @shajukniar 2 หลายเดือนก่อน +3

    What a truly inspiring adventure!Thank you for sharing your journey and reminding us all to step out of our comfort zones and explore the beauty of the world!

  • @Neenu45
    @Neenu45 7 หลายเดือนก่อน +12

    ഇവർക്ക് influvenser award കൊടുക്കേണ്ടതാണ്...
    ഒരു പെണ്ണായത് കൊണ്ട് ലോകം ചുറ്റി കാണാൻ പറ്റില്ലല്ലോ എന്ന് വിഷമിച്ചിരിക്കുന്ന ഒരുപാട് സ്ത്രീകളിൽ ഒരാൾ ആണ് ഞാനും
    നിങ്ങളെ കാണുമ്പോ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു, അഭിമാനവും 😍🥰😘

    • @foodcorner0
      @foodcorner0 6 หลายเดือนก่อน

      💯💯

  • @sreenarayaneeyan
    @sreenarayaneeyan 7 หลายเดือนก่อน +27

    ഞാൻ ഈ വീഡിയോ പ്രൊജക്ടർ വഴി ആണ് കണ്ടത്. ഒരു രക്ഷയും ഇല്ല. അതി മനോഹരം അതിലേറെ സാഹസികത.... ഇതൊക്കെയാണ് യാത്ര. അരുണിമ സൂപ്പർ ആയിട്ടുണ്ട്. ഈ effort നമുക്ക് വിലമതിക്കാൻ കഴിയാത്ത കാഴ്ചകൾ നൽകുന്നു. നാളെ അരുണിമ ലോകം മുഴുവൻ അറിയപ്പെടും.

  • @sruthyrajan9930
    @sruthyrajan9930 6 หลายเดือนก่อน +1

    Your global adventures inspire us all. Keep exploring and sharing the beauty of the world with us. Safe travels.❤️‍🔥

  • @pradeep.Adideav.....7299
    @pradeep.Adideav.....7299 7 หลายเดือนก่อน +9

    സൂപ്പർ വെള്ളച്ചാട്ടം ഇതൊക്കെ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.. അരുണിമ താങ്ക്സ്❤

  • @sreedevivlogs-mns
    @sreedevivlogs-mns 4 หลายเดือนก่อน

    Awsome❤,, really appreciate ur brave... Keep going❤❤

  • @phoenix.354
    @phoenix.354 7 หลายเดือนก่อน +94

    ധൈര്യശാലിയായ പെണ്ണാണ് അരുണിമ ❤നല്ലൊരു ശതമാനം ആണിനും പെണ്ണിനും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ആത്മവിശ്വാസത്തോടെ ചെയ്യുന്നു .❤ എല്ലാ പെൺകുട്ടികൾക്കും നിന്നെപ്പോലെ ധൈര്യവും അത്മവിശ്വാസവും ഉണ്ടായിരുന്നെങ്കിൽ😊 അരുണിമ നീന്തൽകൂടി പഠിക്കണേ😊😊🥰🥰❤️❤️

    • @backpackerarunima2466
      @backpackerarunima2466  7 หลายเดือนก่อน +5

      Thank you so much ❤️❤️😁🙌

    • @sumig662
      @sumig662 7 หลายเดือนก่อน +3

      Yes . ofcourse .Arunima is my inspiration & my life expectations .

    • @srijila0002
      @srijila0002 6 หลายเดือนก่อน +1

      Love you so much bro🫂💖😘😘

    • @aneeshaaji5796
      @aneeshaaji5796 2 หลายเดือนก่อน

      Engana ethra dhyryathil sancharikkane? Pediyille? Saftey aano arunima ellayidavum?​@@backpackerarunima2466

  • @vardarajanv1050
    @vardarajanv1050 7 หลายเดือนก่อน +3

    You are sweet.. daring smart girl with all energy and enthusiasm... Enjoy your Journey to reality...❤

  • @user-jw1fr7bn2n
    @user-jw1fr7bn2n หลายเดือนก่อน

    You are a very courageous lady.

  • @kuttanmanjeri692
    @kuttanmanjeri692 7 หลายเดือนก่อน +184

    അരുണിമ നിന്റെ ധൈര്യം സമ്മതിച്ചു.. 🙏🏼🙏🏼🙏🏼 കാണുന്ന എനിക്ക് തന്നെ പേടി തോന്നി😯😯😯

    • @backpackerarunima2466
      @backpackerarunima2466  7 หลายเดือนก่อน +8

      🥰❣️

    • @anoojmohan6590
      @anoojmohan6590 7 หลายเดือนก่อน

      1:21 hello ​@@backpackerarunima2466

    • @rajendrannair6804
      @rajendrannair6804 7 หลายเดือนก่อน

      വെടികൾക്ക്, പ്രത്യേകിച്ച് മലയാളി വെടികൾക്കു പൊതുവെ ധൈര്യം കൂടും. ഇത്രയും ചെറിയ പ്രായത്തിൽ ആയിരത്തിലധികം പേർക്ക് അപ്പം പകുത്തു കൊടുത്തവൾ.

    • @riyask8995
      @riyask8995 7 หลายเดือนก่อน +2

      സത്യം

    • @jayaprakashvadivel738
      @jayaprakashvadivel738 7 หลายเดือนก่อน +1

      Ur very brave girls

  • @SajeevkumarKumar-k5o
    @SajeevkumarKumar-k5o 7 หลายเดือนก่อน +11

    Words can say beautiful and very adventure .

  • @philipgeorge7753
    @philipgeorge7753 7 หลายเดือนก่อน +11

    I was excited to be seen you at the Famous Victoria falls. Your desire to visit the falls has been fulfilled. You have proved that 'where there is a will, there is a way'

  • @nadirnadir3251
    @nadirnadir3251 7 หลายเดือนก่อน +3

    ഹായ് അരുമണി അടിപൊളി ആയിരുന്നു മഴവില്ല് കാണാൻ എന്ത് രസം. ഭാഗ്യവതി..❤

  • @praseedasujatha6262
    @praseedasujatha6262 5 หลายเดือนก่อน

    Living vicariously through your videos ❤

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 6 หลายเดือนก่อน +2

    സ്വപ്നത്തില് മാത്രം കാണുന്ന സ്ഥല ങ്ങൾ ആണ് കുട്ടി നീ അവിടെ പോയി അതെല്ലാം ഞ്ങ്ങളെ കാണിച്ചു തന്നതിന്. ഒരായിരം നന്ദി ❤❤❤

  • @MrandMrs_VLOG
    @MrandMrs_VLOG 7 หลายเดือนก่อน +24

    Lady superstar എന്ന Award ശെരിക്കും ഇവിടെ ആണ് കൊടുക്കേണ്ടത്... നീ പെണ്ണാണ് എന്ന് ചിന്തിക്കുന്നവർ ഇത് കാണണം... ഇതും പെണ്ണാണ്

  • @suneerputhkkolli3439
    @suneerputhkkolli3439 4 หลายเดือนก่อน

    Wow very very nice Arunima❤❤❤❤
    Like youar journey miss Arunima ❤❤❤❤❤❤

  • @tonym.joseph2807
    @tonym.joseph2807 7 หลายเดือนก่อน +11

    ആമി... അടിപൊളി.. U r lucky.. പിന്നെ ഞങ്ങൾക്കും ഇതൊക്കെ കാണാൻ പറ്റുന്നു.. നിന്റെ വീഡിയോയിലൂടെ.. Thanks a lot.. ❤❤

  • @miracleworld2909
    @miracleworld2909 6 หลายเดือนก่อน +1

    You are so adorable 🥰 lots of love ❤, keep going ❣️

  • @JPs_LiveTravelViews_67
    @JPs_LiveTravelViews_67 7 หลายเดือนก่อน

    True desires makes you dream full and more and more exploring. You done Victoria falls experience excellent...my heartful congratulations ❤

  • @BlaCkLGhTBlaCkLGhT-rd6xp
    @BlaCkLGhTBlaCkLGhT-rd6xp 6 หลายเดือนก่อน +1

    എത്ര കണ്ടാലും മതിയാവില്ല.... Poli💋😊

  • @drreethusuresh
    @drreethusuresh 7 หลายเดือนก่อน +2

    Dear sista😊this is the courage that every women needs... So happy to see this and proudly we can say nothing is impossible for a women 😊kudozzz✨✨✨

  • @ZakirKayamkulath
    @ZakirKayamkulath 6 หลายเดือนก่อน

    I was watching your videos which you accompany with a nomad life boy, and missed in somewhere and got again a pepper spayed video Last..now subscribed.

  • @sujithks823
    @sujithks823 6 หลายเดือนก่อน +3

    ജീവിക്കുക എന്നു പറയുന്നത്.. ദേ... ഇതാണ് ❤

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 7 หลายเดือนก่อน +28

    ധൈര്യശാലിയായ പെൺപുലി ❤

    • @phoenix.354
      @phoenix.354 7 หลายเดือนก่อน

      സത്യം💪👍❤️

    • @Haris-i4k
      @Haris-i4k 5 หลายเดือนก่อน

      വൃത്തികെട്ട വൾ​@@phoenix.354

  • @ratheeshr6858
    @ratheeshr6858 6 หลายเดือนก่อน +1

    Spr spr 👍🏻👍🏻🙏🏻സൂക്ഷിച്ചോനെ ബി കെയർ full 🙏🏻video spr 👌🏻👌🏻

  • @krishnasreeS-j4z
    @krishnasreeS-j4z 6 หลายเดือนก่อน +1

    God bless you dear❤❤❤ dhairyam sammathichu da❤❤❤

  • @abdulgafoor2661
    @abdulgafoor2661 3 หลายเดือนก่อน

    Adipoli aan ketto vedio samasram aane super

  • @muraliyesodha9112
    @muraliyesodha9112 7 หลายเดือนก่อน +4

    അരുണിമ സൂപ്പർ അടിപൊളി കണ്ടിട്ട് പേടി തോന്നുന്നു ❤❤❤

  • @vinodbaskaran1571
    @vinodbaskaran1571 6 หลายเดือนก่อน +1

    അരുണിമ നമസ്കാരം🙏🏼
    വീഡിയോ എല്ലാം കാണാറുണ്ട്
    ഒത്തിരി സന്തോഷം ഇത്രയും ധൈര്യശാലിയായ ഒരു പെൺപുലി എല്ലാ ഡ്രൈവർമാരും മോശമുള്ള ആൾക്കാരല്ല അവർക്കുമുണ്ട് അമ്മയും പെങ്ങൾ മാരും ഒരു ബിഗ് സല്യൂട്ട് എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ ❤❤❤🤝🏻🤝🏻🤝🏻🤝🏻

  • @afreenaziyaan5874
    @afreenaziyaan5874 6 หลายเดือนก่อน

    You did that 👏 proud of you 👏 safe travel

  • @user34202
    @user34202 6 หลายเดือนก่อน +2

    Nice video. Be safe girl❤

  • @ameerp3583
    @ameerp3583 7 หลายเดือนก่อน +3

    ഹായ് അരുണിമ നിന്റെദൈര്യം. സൂപ്പർ അടിപൊളി👌

  • @chanthussundararajan1220
    @chanthussundararajan1220 7 หลายเดือนก่อน +1

    ഏറ്റവും attractive നിങ്ങൾ സ്വഗതം പറയുന്ന രീതി.... സൂപ്പർ ❤❤❤❤

  • @babusurendran4382
    @babusurendran4382 7 หลายเดือนก่อน +2

    വേറെ ലെവൽ .. ലേഡീ സൂപ്പർ സ്റ്റാർ അരുണിമ❤❤❤❤

  • @bijuvandana3416
    @bijuvandana3416 7 หลายเดือนก่อน +14

    സത്യമായിട്ടും ഈ യാത്ര വിവരണം എല്ലാം ബുദ്ധിമുട്ട് നിറഞ്ഞതും അതിലുപരി മനോഹരവും god bless അരുണിമ 😍😍🙏പ്രാർത്ഥന 🙏വിജയം

  • @ginuponnappan8319
    @ginuponnappan8319 7 หลายเดือนก่อน +3

    Nice episode...super excited

    • @backpackerarunima2466
      @backpackerarunima2466  7 หลายเดือนก่อน

      ❤️❤️

    • @ginuponnappan8319
      @ginuponnappan8319 7 หลายเดือนก่อน

      @@backpackerarunima2466 is this your current trip....or it is already completed and showing the videos now?

  • @മഞ്ചാടികുരു-ഗ5ഭ
    @മഞ്ചാടികുരു-ഗ5ഭ 7 หลายเดือนก่อน +1

    ഞങ്ങൾക്കൊക്കെ സ്വപ്നം കാണാൻ പോലും പറ്റാത്ത സ്‌ഥലതാണ് കുട്ടി നീ പോകുന്നതെല്ലാം 😍😍😍 love you ❤️ അരുണിമ

  • @tarathampi
    @tarathampi 6 หลายเดือนก่อน

    Superrrrrrb Arunima 😊😊😊ഭയങ്കര ദൈര്യം തന്നെ welldone keep going and be safe luv u

  • @Walkytalky008
    @Walkytalky008 7 หลายเดือนก่อน +1

    Excited to see you in this video😊😊..

  • @vishnuks4930
    @vishnuks4930 6 หลายเดือนก่อน +1

    കോടിയിൽ ഒന്നേ കാണൂ ഇതേപോലൊരയ്റ്റം 🔥👌അരുണിമ superb🥰

  • @stephenthomas34
    @stephenthomas34 7 หลายเดือนก่อน +1

    Nice video. Arunu. Take care your self ❤

  • @ameenahsan128
    @ameenahsan128 6 หลายเดือนก่อน +2

    Remarkable!!

  • @കവിതകൾകഥകൾ-യ1ഢ
    @കവിതകൾകഥകൾ-യ1ഢ 4 หลายเดือนก่อน

    എന്തു മിടുക്കിയാണു നീ !Love you dear.. കുറഞ്ഞ സമയം കൊണ്ട് ഒരുപാടു വീഡിയോ കണ്ടു. യാത്ര ചെയ്യാനുള്ള സാധ്യമാകാത്ത എൻ്റെ ആഗ്രഹത്തെയാണ് നീ സാധിച്ചു തരുന്നത്. അതൊരു വലിയ കാര്യമാണ് അരുണിമാ.
    നന്ദി. ഇനിയീ യാത്രയിൽ ഞാനുമുണ്ടൊപ്പം❤

  • @vidyadharanperunelly554
    @vidyadharanperunelly554 7 หลายเดือนก่อน +3

    Great Arunima. I appreciate ur braveness. Explore nature and enjoy.

  • @vrinsurance8419
    @vrinsurance8419 7 หลายเดือนก่อน +4

    U r unstoppable woman

  • @sahira4739
    @sahira4739 7 หลายเดือนก่อน +1

    Ink bayankara ishtaato thanne ellaa videosum kanarund but cmnt idunnath aadyam aayitaa.pedich pedicha video kandath.super.😍😍❤️

  • @kmkkwt
    @kmkkwt 6 หลายเดือนก่อน

    Super excited about it up now and after the journey ❤

  • @ushap9514
    @ushap9514 7 หลายเดือนก่อน +6

    ഹായ് അരുണിമ, ചാനൽ തുടങ്ങിയത് മുതൽ അല്ല മഹിൻ്റെ കൂടെ ഉള്ളപ്പോൾ മുതൽ കാണുന്നുണ്ട്. ആദ്യമായാണ് കമൻ്റ് ചെയ്യുന്നത്. സൂപ്പർ സൂപ്പർ,

  • @vasanthisevasadanam367
    @vasanthisevasadanam367 7 หลายเดือนก่อน +5

    മിടുക്കി 👌🏻👌🏻👌🏻❤️❤️❤️

  • @joswinsunny8454
    @joswinsunny8454 6 หลายเดือนก่อน

    Ente ponno kandittu pedi akunnu😮😍😍💖💖❤️❤️

  • @Jo-c-jo
    @Jo-c-jo 5 หลายเดือนก่อน

    That was just ammmazing. this must be the most beautiful waterfall ever seen.
    Arunima, You are just unbelievable.. your contents are so much better than wasting time in Netflix and Amazon prime. Awaiting to see more adventures everyday.. good wishes ❤

  • @reenak4079
    @reenak4079 7 หลายเดือนก่อน +3

    വിഡിയോയിൽ അത്ര ഭംഗി തോന്നിക്കുന്നില്ലെങ്കിലും കണ്ണുകൊണ്ട് നേരിട്ട് കാണുമ്പോൾ ഉള്ള ഭംഗി ഊഹിക്കാൻ കഴിയും. lucky girl. expecting more like this.

  • @druthraanish5683
    @druthraanish5683 7 หลายเดือนก่อน +3

    Njnum husbandum munnar poyapo evening 5:30 car charge theernu poi tension adich.... pedich poyath alojikunnu 😅😅 u r really grt🎉

  • @ritshere3123
    @ritshere3123 7 หลายเดือนก่อน +1

    എന്റെ മോളു God bless you❤❤👍🏻🙏🏻

  • @achumonachumon4744
    @achumonachumon4744 7 หลายเดือนก่อน +1

    U r amazing arunima ....❤❤❤

    • @backpackerarunima2466
      @backpackerarunima2466  7 หลายเดือนก่อน +1

      ❤️‍🔥

    • @achumonachumon4744
      @achumonachumon4744 7 หลายเดือนก่อน

      @@backpackerarunima2466 dooo eniku thannne kanumbol realy jealous akunnnu u r lucky in this world keep it up safe journey 👍 dear 😘 ❤

  • @sangeeth4463
    @sangeeth4463 6 หลายเดือนก่อน

    Great work 👏👏👏👏 keep going 🎉

  • @rishanrc2534
    @rishanrc2534 2 หลายเดือนก่อน

    Sister vere level ningale videos and you are the brave girl

  • @sakeerhusain5815
    @sakeerhusain5815 7 หลายเดือนก่อน +3

    Super❤

  • @justinrajkesari1083
    @justinrajkesari1083 7 หลายเดือนก่อน +5

    Enjoy your day 🎉🎉🎉

  • @MusthafaMusthu-i5b
    @MusthafaMusthu-i5b 7 หลายเดือนก่อน +1

    Wow super 😍

  • @akmmediaworld
    @akmmediaworld 7 หลายเดือนก่อน +2

    Arunima Enna Ankutty super❤

  • @Stroyshaaa
    @Stroyshaaa 7 หลายเดือนก่อน

    Arunima monster 🔥😍

  • @sobinviswanath7158
    @sobinviswanath7158 6 หลายเดือนก่อน

    You are so brave 👏

  • @Bluesky16789
    @Bluesky16789 6 หลายเดือนก่อน

    I want to go like this too 🔥

  • @lilymj2358
    @lilymj2358 7 หลายเดือนก่อน +2

    Wow great. Life is beautiful 🎉🎉🎉❤❤❤

  • @thazzansari2911
    @thazzansari2911 7 หลายเดือนก่อน

    I feel proud of you❤

  • @kselvam9500
    @kselvam9500 7 หลายเดือนก่อน +1

    Great arunima.❤

  • @jijinraj8290
    @jijinraj8290 7 หลายเดือนก่อน +1

    Arunima you're amazing ❤

  • @jishaanthurapadi
    @jishaanthurapadi 6 หลายเดือนก่อน

    Big fan of you arunima..🎉

  • @shalushalu4691
    @shalushalu4691 7 หลายเดือนก่อน

    Super video love you daaqa

  • @instashorts4086
    @instashorts4086 7 หลายเดือนก่อน

    keep goingg,, we with youu❤❤

  • @thomasjacob6593
    @thomasjacob6593 7 หลายเดือนก่อน +5

    Super waterfall

  • @Jjkiggfsegg
    @Jjkiggfsegg 6 หลายเดือนก่อน

    Brave human❤️

  • @MUTHUKUMAR-m2z
    @MUTHUKUMAR-m2z 6 หลายเดือนก่อน

    அருமை அருமை எல்லாம் அழகு

  • @nainaantony6313
    @nainaantony6313 6 หลายเดือนก่อน

    Have you been to Ghana? We have lot of Malayali friends and families over there who might be able to help you. Please let me know if needed. Thank you and keep travelling. You are an inspiration to many.

  • @anaghak123
    @anaghak123 7 หลายเดือนก่อน +1

    Kurach divasaytt chechide video thanne aanu youtube edukkumbo kaanarullath. Adipoli ❤

  • @santhoshkannan920
    @santhoshkannan920 6 หลายเดือนก่อน

    Supper❤❤❤

  • @sulekhahusain7360
    @sulekhahusain7360 6 หลายเดือนก่อน +1

    Enik onnum ottak adithulla park polum pokan sammadhikatha family aanu u r really blessed ithokke alle life

  • @kavyadev1964
    @kavyadev1964 7 หลายเดือนก่อน

    Proud of youu✌️

  • @arunraj9861
    @arunraj9861 7 หลายเดือนก่อน +1

    അരുണിമ ലോകം കാണു ജീവിതം ആസ്വദിക്കു ♥️🔥

  • @ShoukathShouk-p6w
    @ShoukathShouk-p6w 7 หลายเดือนก่อน

    ❤nice veediyo arunima 🎉

  • @Ajikp101
    @Ajikp101 7 หลายเดือนก่อน +2

    Supper arunima ❤

  • @SURESHKUMAR-yr9jm
    @SURESHKUMAR-yr9jm 7 หลายเดือนก่อน +1

    വളരെ സുന്ദരമായിട്ടുണ്ട്

  • @devasiamangalath4961
    @devasiamangalath4961 7 หลายเดือนก่อน +5

    അരുണിമ ഈ വലിയ വെള്ളച്ചാട്ടം കാണാൻ ഭാഗ്യം കിട്ടിയതിലും വളരെയധികം സന്തോഷം പകരുന്ന മനോഹര കാഴ്ചകളും എല്ലാം കൂടി അടിപൊളി❤❤
    എൻ്റെ അഭിനന്ദനങ്ങൾ🎉🎉🎉

  • @AbidhanBineesh
    @AbidhanBineesh 6 หลายเดือนก่อน

    Midukki❤❤❤❤

  • @vishnualakode4908
    @vishnualakode4908 7 หลายเดือนก่อน +4

    Nice...

  • @Shamsu-td9er
    @Shamsu-td9er 5 หลายเดือนก่อน

    സൂപ്പർ ❤മുത്തുമണി❤

  • @vanimecheril845
    @vanimecheril845 7 หลายเดือนก่อน +2

    Bravo❤️

  • @elizabethabraham845
    @elizabethabraham845 3 หลายเดือนก่อน

    Adipoli ❤❤

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh 7 หลายเดือนก่อน

    Hair style super👍👍👍

  • @pappisWorld
    @pappisWorld 7 หลายเดือนก่อน +1

    Love u dear ❤❤❤

  • @khalidck6930
    @khalidck6930 7 หลายเดือนก่อน

    ആരുണിമാ സൂപ്പർധൈര്യം സമ്മതിച്ചിരിക്കുന്നു❤❤❤❤

  • @aakkamon7492
    @aakkamon7492 7 หลายเดือนก่อน +2

    ......സ്വാഗതം അരുണ മി
    ഞാൻ എത്തി ട്ടോ❤❤🎉😂🎉

  • @k.c.thankappannair5793
    @k.c.thankappannair5793 7 หลายเดือนก่อน +2

    Happy journey 🎉

  • @sojanjosephjoseph9634
    @sojanjosephjoseph9634 6 หลายเดือนก่อน

    ഭയങ്കര ധൈര്യം തന്നെ 🥰

  • @Suthish-jp2li
    @Suthish-jp2li 5 หลายเดือนก่อน

    അടിപൊളി 🌹🌹🌹🌹

  • @chandunandu7550
    @chandunandu7550 4 หลายเดือนก่อน

    supper❤❤

  • @vrinsurance8419
    @vrinsurance8419 7 หลายเดือนก่อน +2

    Super excited