A.N. Shamseer Speech | വിദ്വേഷത്തി​ന്റെ വാളായി മാറുന്ന വിശ്വാസം | K. Jayadevan | truecopythink

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 145

  • @sreekumarkp7905
    @sreekumarkp7905 ปีที่แล้ว +17

    വളരെ ശരിയായ വിലയിരുത്തൽ.
    നല്ല പ്രഭാഷണം.

  • @mahinta3486
    @mahinta3486 ปีที่แล้ว +5

    വളരെ ലളിതമായ വിശദീകരണം
    താങ്കളെ പോലെയുള്ള വരാണ് നമ്മുടെ മതേതര കേരളത്തിന്റെ പ്രതീക്ഷ

  • @preciouswords5466
    @preciouswords5466 ปีที่แล้ว +28

    കൃത്യമായ വിശദീകരണം മനസ്സിലായിട്ടും ബധിരത നടിക്കുന്നവർ വർഗീയതയെ താലോലിക്കുന്നവർ

    • @Starkitchen69
      @Starkitchen69 ปีที่แล้ว +1

      അള്ളാഹു അനുഗഹിക്കട്ടെ

    • @Starkitchen69
      @Starkitchen69 ปีที่แล้ว +1

      വിവരം തിരെ ഇ ല്ല

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 ปีที่แล้ว +1

      @@Starkitchen69ആർക് തനിക്കോ 😂😂😂

    • @purushuPni-qx3iz
      @purushuPni-qx3iz ปีที่แล้ว

      ​@@Starkitchen699w😊

  • @kalamsamsabi6933
    @kalamsamsabi6933 ปีที่แล้ว +2

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു 👌

  • @numanhouse
    @numanhouse ปีที่แล้ว +3

    Hats off Mr. Jayadevan for your valuable speech.
    Thanks

  • @chandranka9112
    @chandranka9112 ปีที่แล้ว +6

    Super Sir, Congrats❤

  • @basheerpm6621
    @basheerpm6621 ปีที่แล้ว +28

    ജയദേവൻ സാർ, താങ്കൾക്കെന്റെ നൂറു നൂറ ദിനന്ദനങ്ങൾ!

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 ปีที่แล้ว +4

    ഇതാണ് ഈ വിഷയത്തിൽ ഞ്ചാൻ കേട്ട ശരിയായ വിശദീകരണം ❤❤supper സർ 🙏🙏🙏

  • @savithrivivekanandan4703
    @savithrivivekanandan4703 ปีที่แล้ว +1

    CONGRATULATIONS 🎊

  • @josesebastian5120
    @josesebastian5120 ปีที่แล้ว +6

    സർ കുറിയ്ക്കു കൊള്ളുന്ന മറുപടി 🎉🎉🎉

  • @abdulla-eh9so
    @abdulla-eh9so ปีที่แล้ว +15

    സഖാവേ തുടരണം ലാൽസലാം

  • @ujayachandran2464
    @ujayachandran2464 ปีที่แล้ว +8

    You kept me spellbound!
    Bravo!❤❤❤❤

  • @AsharafKAAsharafKA
    @AsharafKAAsharafKA ปีที่แล้ว +4

    കൃത്യമായി കാര്യം അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 👍"വർഗീയത തുലയട്ടെ "

  • @josesebastian5120
    @josesebastian5120 ปีที่แล้ว +9

    സർ നമസ്കാരം❤❤❤

  • @devarajandeva7723
    @devarajandeva7723 ปีที่แล้ว +10

    👍👍👍👍👍❤❣️

  • @drkrishnanc8218
    @drkrishnanc8218 ปีที่แล้ว +2

    Good presentation. Relevant and sharp

  • @salimjansahib4205
    @salimjansahib4205 ปีที่แล้ว

    Well said Jayadevan sir ❤❤❤🎉🎉🎉congrats super presentation 🎉🎉

  • @shiyafmarakar822
    @shiyafmarakar822 ปีที่แล้ว +5

    Well said❤

  • @sidheekalr9053
    @sidheekalr9053 ปีที่แล้ว +2

    ദൈനം ദിന ജീവിതത്തിൽ വിദ്യഭ്യാസവും ആഹാരവും വസ്ത്രവും പാർപ്പിടവും , ചികിത്സ യും തൊഴിലും വരുമാനവും തുടങ്ങി ഒരു നൂറു കൂട്ടം വിഷമങ്ങളും വിഷയങ്ങളും പരസ്പര പൂരകമാകാതെ ജനങ്ങൾ വലയുമ്പോൾ, ഇന്നത്തെ വിദ്യാസമ്പന്നരായ നേതാക്കൻമാർ,അവർ ഉയർത്തിപ്പിടിക്കുന്ന വലിയ ഒരു ഇത്തരം വിഷയം, സമകാലീന ചർച്ചകൾ,, ലജ്ജാകരമാണ്,, എന്ന് തോന്നി പോകുന്നു,,,,!!!

  • @lingunite
    @lingunite ปีที่แล้ว +2

    very true. You presented it crystal clear.

  • @sureshbabuav2058
    @sureshbabuav2058 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @PK-fl1lm
    @PK-fl1lm ปีที่แล้ว +3

    ഇവിടുത്തെ ഒരു പ്രശ്നം ഷംസീറിന്റെ അഭിപ്രായത്തിലെ അജണ്ടയും, ഉദ്ദേശശുദ്ധിയില്ലായ്മയും ഇരട്ടതാപ്പുമാണ്. ഹൈന്ദവ മതത്തിൽ പണ്ടേ സ്വയം വിമർശനവും കാലാനുസൃതമായ മാറ്റങ്ങളും ഉള്ളതാണ്. ഒരു കമ്മ്യൂണിസ്റ്റ്‌ അതും തീവ്ര സ്വഭാവമുള്ള മതത്തിൽ പെട്ടയാൾ പറഞ്ഞിട്ട് വേണോ ഹിന്ദുക്കൾക്ക് അവരുടെ മതത്തെ ക്കുറിച്ചറിയാൻ? ഹൈന്ദവ വിശ്വാസത്തിൽ സ്വാഭാവികമായ മതേതര സ്വഭാവമുണ്ട്. പ്രത്യേകിച്ച് മതേതരത്വത്തിന്റെ ആവിശ്യമില്ല. കാരണം അവർ അതിന്റെ മറവിൽ മതം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഏക ദൈവവുമില്ല. മാത്രമല്ല, ഷംസീർ ആധികാരികമായി അഭിപ്രായം പറയാൻ ഒരു മതത്തിലും പാണ്ടിത്യമുള്ളയാളായി അറിവില്ല.

  • @vineshkumar1420
    @vineshkumar1420 ปีที่แล้ว

    Sir..ഇവിടെ ഒരു വാക്കുമതി എല്ലാം തീരാൻ, വിശ്വാസികൾ ക്കെതിരെ അല്ലാ ഞാൻ പറഞ്ഞത്, അഥവാ അങ്ങനെ തോന്നിട്ടുണ്ടെങ്കിൽ ഞാൻ ഖേദിക്കുന്നു.
    ഇത്രയും പോരെ..
    Sirന്റെ വിവരണങ്ങൾ പോലും ആവശ്യമായിവരികയില്ല

  • @m.a.latheef4885
    @m.a.latheef4885 ปีที่แล้ว +1

    This is true. Well said.congrats.

  • @basheer1023
    @basheer1023 ปีที่แล้ว +4

    ഏതായാലും ഈ പ്രസ്താവന ഇടതുപക്ഷത്തെ കൂടുതൽ ശക്തരാക്കുകയും അനുയായികളെ സൃഷ്ടിക്കുവാൻ സാധിക്കുകയും ചെയ്തു 😅

  • @muhamedali6782
    @muhamedali6782 ปีที่แล้ว

    സത്യം മരിക്കില്ല എന്നതിനു ഇതാ ഒരു തെളിവ്
    ഗുഡ്

  • @krishnanvm4072
    @krishnanvm4072 ปีที่แล้ว +3

    നിന്റെ വിദ്യ അഭിഅസം എത്ര നിന്നെക്കാൾ അറിവുള്ള എത്രയോ മഹാന്മാർ ഗണപതി യെ പൂജിക്കുന്നുണ്ട്

  • @stepheng3983
    @stepheng3983 ปีที่แล้ว +3

    പാഠ്യപദ്ധതികളിൽ RSS കൈകടത്തലുകൾക്കുള്ള വിമർശനമാണ് ഷംസീർ നടത്തിയത്. 👉എന്നാൽ കാര്യങ്ങളെ മതവിരുദ്ധമാക്കി പ്രചരിപ്പിക്കുകയാണ് , UDFഉം വലതുപക്ഷമാധ്യമങ്ങളും . 🕺Bloody MaaPraas

  • @moosansu9086
    @moosansu9086 ปีที่แล้ว +2

    സൂപ്പർ ❤

  • @rajappantm9515
    @rajappantm9515 ปีที่แล้ว

    ❤❤❤സൂപ്പർ

  • @anishmathew8495
    @anishmathew8495 ปีที่แล้ว +1

    Well said

  • @HashimkottoorKottoor
    @HashimkottoorKottoor ปีที่แล้ว +4

    ❤❤❤❤❤

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v ปีที่แล้ว

    അടിപൊളി

  • @rasheedvu-tj3ie
    @rasheedvu-tj3ie ปีที่แล้ว +4

    എല്ലാ മതത്തിലും പറയുന്നത് ... യുക്തി കൊണ്ട് ചിന്തിച്ചാൽ വിശ്വാസത്തിന് എതിരാവും... ഷംസീർ ഹിന്ദു മതത്തിലെ കാര്യം മാത്രമായി പറയരുതായിരുന്നു.

  • @sisilymc1313
    @sisilymc1313 ปีที่แล้ว +1

    Sooper

  • @abdulnazarap4212
    @abdulnazarap4212 ปีที่แล้ว

    Well said sir🎉

  • @mithranpalayil999
    @mithranpalayil999 ปีที่แล้ว +9

    very true, well presented, there's nothing wrong with Shamsheer, his name is their problem, they are trying to play dirty politics, they want to divide us like north India's we shouldn't allow anyone to destroy our communal harmony in the name of religion, Malayalee's who believe in democracy should boycott such people.

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว +3

    ചന്ദ്രൻ നെ കാണുന്നു...കൂടെ... ദൈവം വിമാനം.

  • @abdulatheef3677
    @abdulatheef3677 ปีที่แล้ว +3

    ഗംണബധിയെ കൊണ്ട് വന്നധ് മോഗീജി

  • @johnsonks5456
    @johnsonks5456 ปีที่แล้ว

    Inter Net ഉണ്ടായിരുന്ന പഴയ കാലത്തെ mobile Phone Monson ന്റെ കയ്യിൽ കാണും.

  • @VijayanpVijayan-r5w
    @VijayanpVijayan-r5w ปีที่แล้ว

    😊

  • @manilalb8536
    @manilalb8536 ปีที่แล้ว

    ഹിന്ദുക്കളെ ഇവൻ എങ്ങനെ നിർവചിക്കുന്നു.

  • @Liberal_
    @Liberal_ ปีที่แล้ว

    True ❤

  • @kpsreenivasan6142
    @kpsreenivasan6142 ปีที่แล้ว +1

    Shamseer is not an atheist but a devout muslim and holding a constitutional position. And d question is whether such a person can make dirty comments on other faiths. Instead of chosing d myth in his religion.Therefore, ur whitewishing would not work.

  • @abdullahrafeek7880
    @abdullahrafeek7880 ปีที่แล้ว

    Vivaranam ithepoleyayirikkanam

  • @madhusoodhananassari7327
    @madhusoodhananassari7327 ปีที่แล้ว +8

    ഇതൊക്കെ ആരോട് പറയാൻ.

  • @saidalaviptb8332
    @saidalaviptb8332 ปีที่แล้ว +2

    സാർ ഉറങ്ങുന്നവരെ ഉണർ താൻ കഴിയും ഉറക്കം നടി കുന്നവരെ ഉണർ താൻ പാടാണ്. ഇത് ബി ജെ പിക്ക് അറിയാതദ കൊണ്ടല്ല. അവരുടെ ഉദധ്യ ശം വേറെയാണ്. ബിഗ് സലൂട്ട്.

  • @Starkitchen69
    @Starkitchen69 ปีที่แล้ว

    Good

  • @esnarayanan2499
    @esnarayanan2499 ปีที่แล้ว

    Preenanam athinte ettavum uyarnna nilayil.....👹👹👹😇😇😇😎😎

  • @tajupilakeel5674
    @tajupilakeel5674 ปีที่แล้ว +4

    👍

  • @manilalb8536
    @manilalb8536 ปีที่แล้ว

    അവരുടെ അനാചാരം അനാചാരമല്ല

  • @alic5577
    @alic5577 ปีที่แล้ว

    വെരി ഗുഡ്

  • @mathewmm3539
    @mathewmm3539 ปีที่แล้ว +4

  • @sadikali-bi6yd
    @sadikali-bi6yd ปีที่แล้ว

    കൂർക്കം വലിച്ചുറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടതുപോലെ 🤔

  • @ks.p3219
    @ks.p3219 ปีที่แล้ว

    കമ്യൂണിസ്റ്റ് കാരന് ഒരു വിദേശ samhithaye aasleshikkumbol Sanghi uthungathil indian ദേശീയtha അവലംബിക്കുന്നu. RSS എന്ന് പറയുന്നതിനു പകരം Commikal Sanghi എന്ന് avtnya dhwanippikku വിധം പറയുന്നു.

  • @unnikrishnank1630
    @unnikrishnank1630 ปีที่แล้ว +1

    You, said it.....

  • @v.crajesh4632
    @v.crajesh4632 ปีที่แล้ว +1

    Well said Jayadhevan sir

  • @varghesepa8107
    @varghesepa8107 ปีที่แล้ว +1

    എത്ര അന്തസുറ്റ സംഭാഷണം ഇത് കേരളത്തിലെ എത്ര പേർ കേൾക്കുന്നുണ്ടു് എഴുപത്തഞ്ച് പൂർത്തിയാക്കാൻ ശ്രദ്ധിക്കുന്ന ഒരു വയസൻ ഒരു പോലീസ് റിട്ട സബ്ബ് ഇൻ സമച്ച ബച്ച ആദ്മി

  • @financialfreedom1986
    @financialfreedom1986 ปีที่แล้ว

    SPEAKING LIKE SUNUL P ILAYIDAM SIR

  • @bijukumar3006
    @bijukumar3006 ปีที่แล้ว

    Nalla kammi

  • @manilalb8536
    @manilalb8536 ปีที่แล้ว

    മറ്റുള്ള മതങ്ങളിലെ ജാതി ജാതിയല്ലേ

  • @sharadadamodaran5818
    @sharadadamodaran5818 ปีที่แล้ว

    ഈ പോപ്പു സുകു നായർ ഈ പ്രഭാഷണം ഒന്ന് കേൾക്കണം.

  • @mohammedafzal4370
    @mohammedafzal4370 ปีที่แล้ว

    വിവരമുള്ളവർ പറയുന്നത് ആരു കേൾക്കാൻ

  • @Subramaniam-ls2jq
    @Subramaniam-ls2jq ปีที่แล้ว +1

    Yes true talk

  • @muralidharanpillai4349
    @muralidharanpillai4349 ปีที่แล้ว

    This mater you know why return to some this man know everything malayales know required no more speech thanks

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว +2

    വലിയ ദൈവം 😭നായർ 😂🤣.

  • @santhoshkumar5517
    @santhoshkumar5517 ปีที่แล้ว +2

    Hindu enthano parayaan udesikkunnathu athuthanneyaanu nss paranjathu, ethokke madrasayil thudakkamidatte

  • @j.suseelanpillai4872
    @j.suseelanpillai4872 ปีที่แล้ว +2

    Shamseer😂😂😂😂😂😂😂

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว

    പ്രധാന മന്ത്രി ആന മുഖം.

  • @chakrapanikk7580
    @chakrapanikk7580 ปีที่แล้ว +1

    good❤

  • @ajithmedia3136
    @ajithmedia3136 ปีที่แล้ว

    ❤❤❤Good Speech Sakhavu Jayadevan🥰

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ഷംസീർ പറഞ്ഞത് പുരോഗമന ആശയം എന്നതിന് ഒരു തർക്കവും പലർക്കും ഇല്ല 👌👍പക്ഷെ ഈ ഷംസീർ തന്നെ മലക്കുകൾ വരുന്നതും വിശുദ്ധ ഖുർആൻ പ്രബോധനം ഒക്കെ നടത്തുന്നത് ജയദേവന്റെ കണ്ണിൽ പെടാതെ പോയത് അതിശയം തന്നെ 🙄🤔 സംവരണം പോലെ മതങ്ങൾടെ ബാലൻസിങ് അത്യാവശ്യം ആയിരിക്കുന്നു 🤭 ഹിന്ദു വർഗീയത ഇവിടെ വളരാൻ കാരണം എന്താണ്? പിന്നെ പഴയഭാരതത്തിൽ ഒരു ചുക്കും ഇല്ലന്ന് പറഞ്ഞു പിടിപ്പിക്കരുത്.. ലോകത്തിലെ ആദ്യത്തെ 2മതം ഇവിടെ ആണ് ഉണ്ടായത് 👍ശ്രീകൃഷ്ണനും.. വ്യാസനും ഒക്കെ obc കാർ ഒക്കെ ഓർമ വേണം പ്രഭാഷണം നടത്തുമ്പോൾ 👌ചില വീഡിയോ കണ്ടാൽ കെ സുരേന്ദ്രൻ നെ പോലെ കെഎം ഷാജി യെപോലെ ഒരു മത മൗലിക വാദി യായി ഷംസീർ നെ തോന്നുന്നതിൽ അതിശയം ഇല്ല 😂🤣

    • @vellarampara9552
      @vellarampara9552 ปีที่แล้ว

      സയൻസ് കോൺഗ്രസിൽ മലകുകൾ, ഖുർആൻ ഇവയെപ്പറ്റി പറഞ്ഞോ padapusthakathil ഇസ്ലാം വിശ്വാസങ്ങൾ തിരുകിക്കയറ്റാൻ ആരെങ്കിലും ശ്രമിച്ചോ. പൊതു പരിപാടികളിൽ നിലവിളക്ക് കൊളുത്തുമ്പോൾ അതിൽ വിശ്വാസമില്ലാത്ത മുസ്ലിംകൾ മാറിനിൽക്കും വിമർശിക്കാറില്ല.

    • @vellarampara9552
      @vellarampara9552 ปีที่แล้ว +1

      പിന്നെ മതപ്രബോധനം ഭരണഘടനാ നൽകുന്ന അവകാശമാണ് അത് ആർക്കും ആകാം പക്ഷെ നമ്മുടെ വിശ്വാസം മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നതാണ് പ്രശ്നം. ഇപ്പോൾ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളിൽ നിന്നും പൊതു ശ്രദ്ധ മാറ്റാനുള്ള പരിപാടികൾ മാത്രമണിതെല്ലാം

    • @c.rgopalan2889
      @c.rgopalan2889 ปีที่แล้ว

      ഇസ്ലാമിക - ക്രൈസ്തവ മത കഥകളും വിശ്വാസമാണ്. ശാസ്ത്രമല്ല . അവർ അത് ശാസ്ത്രമാണന്ന് പറയുകയോ സ്കൂളിൽ പഠിപ്പിക്കണം എന്നോ ആവശ്യപ്പെടുന്നില്ല .എന്നാൽ സംഘി തീവ്രവാദികളുടെ നിലപാട് വ്യത്യസ്തമാണ്.

    • @abdulnazar9811
      @abdulnazar9811 ปีที่แล้ว

      വിശ്വാസം പാടില്ലെന്ന് ഷംസീർ പറഞ്ഞോ?.ഏത് മതക്കാർക്കും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളുമാവാം.അതിനെ ശാസ്ത്രവുമായി കൂട്ടിക്കുഴച്ച് ശാസ്ത്രത്തിന് പകരം ഇത്തരം ഐതിഹൃങ്ങളെ തൽസ്ഥാനത്ത് കൊണ്ട് വരാൻ ശ്രമിക്കരുതെന്നല്ലേ അദ്ദേഹം പറഞ്ഞുള്ളൂ.ഇവിടെ അങ്ങിനെ ചെയ്യുന്നത് സംഘ്പരിവാർ ആണ്.അവരാണ് ശാസ്ത്രീയ നേട്ടങ്ങളുടെ സ്ഥാനത്ത് ഐതിഹൃങ്ങളെ കുത്തിക്കയറ്റാൻ നോക്കിയത്.അത് കൊണ്ടാണ് അതിനെ വിമർശിച്ചത്.മറ്റ് മതസ്ഥർ അത് ഇസ്ലാമായാലും ക്രൈസ്ഥവരായാലും അവരുടെ വിശ്വാസങ്ങളെ ശാസ്ത്രപഠനരംഗത്തേക്ക് കുത്തിക്കയറ്റാൻ നോക്കിയാൽ തീർച്ചയായും അവരും വിമർശിക്കപ്പെടും.ശാസ്ത്രം വേറെ വിശ്വാസം വേറെ.രണ്ടും രണ്ടായി തന്നെ തുടരട്ടെ.അതല്ലേ ഭംഗി.

  • @achukp7187
    @achukp7187 ปีที่แล้ว +5

    സുഹൃത്തേ, അദ്ദേഹം എൽഡിഎഫ് സർക്കാരിൻറെ ഐശ്വര്യം ആണെന്ന് പറയൂ, തീർച്ചയായും പിണറായി സഖാവിന് മൂന്നാമതൊരു സാധ്യതകൂടി തെളിഞ്ഞിരിക്കുന്നു, നായർ മുന്നിട്ടിറങ്ങിയാൽ മറുഭാഗം കൂടുതൽ ശക്തമാകും, ഭിന്നിപ്പ് ഇവിടെ ചിലവാകില്ല എന്ന തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @vijayanp.t8878
    @vijayanp.t8878 ปีที่แล้ว +3

    അപ്പോൾ സംഷീർ എന്തിനു അതിൽ ഗണ പതിയെ കൊണ്ട് വന്നു. അതു തെറ്റ് അല്ലേ.

    • @AmoosPs-ld6ke
      @AmoosPs-ld6ke ปีที่แล้ว +7

      ഗണപതിയെ കൊണ്ടുവന്നത് , ആ ഒരു രൂപത്തെ ശാസ്ത്രീയമാക്കാൻ ശ്രമിച്ചതിനൻറെ ഫലമായിട്ടാണ്.
      വിശ്വാസത്തെക്കുറിച്ചോ, മതത്തെ കുറിച്ചോ ദൈവങ്ങളെ കുറിച്ചോ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് സാധാരണക്കാർ മിത്തായി തന്നെ കരുതുന്ന ചില കാര്യങ്ങളെ ശാസ്ത്രീയമാക്കാൻ നോക്കിയതിന് എതിരെ ആണ്.

    • @anoopt.p4818
      @anoopt.p4818 ปีที่แล้ว

      ​@@AmoosPs-ld6ke ഗണപതി ഒരു മതത്തിൽപെട്ട ആളുകളുടെ വിശ്വാസം ആണ്... അത് ദൈവവും ആണ്.. അത് ഹിന്ദു മതവും ആണ്... അയാൾക്കു ഉദാഹരിക്കാൻ അയാളുടെ മതം തന്നെ മിത്ത് ആയി എടുക്കാനാമിരുന്നു.. അപ്പോൾ അയാളുടെ ഉള്ളിലെ ഹിന്ദു മത വിരോധം പുറത്തു വന്നു... ഹിന്ദു മതത്തിൽ ആരും ആരെയും മതം അടിച്ചേല്പിക്കുന്നില്ല..ആർക്കും കയറി എന്തും പറയാം... പകരം മലക്കുകളെ പറ്റി പ്രകീർത്തിക്കുകയും ചെയ്തിട്ടുള്ള ആളാണ്..ആ ഇരട്ടതപ്പിനെതിരെ ആണ്.. ചോദ്യം ചെയ്തിട്ടുള്ളത്...

  • @prabhakarankunnath6287
    @prabhakarankunnath6287 ปีที่แล้ว +1

    Iam afraid that the different communities may be prevented from enter the hotels and shops run by others.Fight until the humanity succed

  • @pareedhtk
    @pareedhtk ปีที่แล้ว +1

    താങ്കൾ സത്വം പറയുന്നു അത് മനസിലാക്കാൻ കഴിവുള്ളവർ മനസിലാക്കട്ടെ അല്ലാത്ത വർ മനസിലാക്കണ്ട..

  • @sivadaspc3015
    @sivadaspc3015 ปีที่แล้ว

    Your place is North Korea. This is India not China. CPM had always opposed Science and it's inventions. They are against Computer and how many agitation made in Kerala. People never forget all this nonsense. Now'they want to weaken Congress party by communal Card.

  • @Mohammedali-um2gv
    @Mohammedali-um2gv ปีที่แล้ว

    വവലരെശരി

  • @marvanking4351
    @marvanking4351 ปีที่แล้ว +6

    മുമ്പ് ശബരിമല വിഷയം ആളി കത്തിക്കാൻ നോക്കി LDF ന് വീണ്ടും അധികാരം കൊണ്ടു കൊടുത്ത അനുഭവം നമുക്ക് മുന്നിലുണ്ട്. ഷംസീർ ഒരു ദൈവത്തെയും അപമാനിച്ചിട്ടില്ല എന്ന് അന്നം തിന്നുന്ന മലയാളികൾക്ക് മനസിലാവും. വിവരം കെട്ട ഈ വർഗീയ വാദികളുടെ നിലക്കാത്ത കുരക്കൽ ഷംസീറിനെയും ഇടതുക്ഷത്തെയും വീണ്ടും കരുത്തരാക്കും..💪

    • @hitmp3songs610
      @hitmp3songs610 ปีที่แล้ว

      19-1
      Oro veettilum kayari mappu paranjathu aranu😂

    • @marvanking4351
      @marvanking4351 ปีที่แล้ว

      ഞാനും കോൺഗ്രസിനാ ചെയ്തത്. മ്പളെ വയനാട്ടിൽ നിന്നും മ്പക്ക് ഒരു പ്രധാന മന്ത്രി.. That's all.. 😂

  • @farsanaap4649
    @farsanaap4649 ปีที่แล้ว

    മഹാ ഭാരതം. എന്ത് പറയുന്നു th-cam.com/video/DNjctkCWzkI/w-d-xo.html. ഓരോ മതത്തിലും അവെരുടെ അനുയായികളോട് ആണ്.

    • @Starkitchen69
      @Starkitchen69 ปีที่แล้ว

      മേദി ജി പറഞ്ഞില്ലേ

  • @baburajsreepadam3006
    @baburajsreepadam3006 ปีที่แล้ว +2

    സഭാഷ്...

  • @thomasjohn3764
    @thomasjohn3764 ปีที่แล้ว +2

    poda oole,

  • @manilalb8536
    @manilalb8536 ปีที่แล้ว

    ശബരി ഹിന്ദു ആയിരുന്നോ

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 ปีที่แล้ว +1

    വിമാനം കണ്ടുപിടിച്ചതു് N.S.S. ജനറൽ സെക്രട്ടറിയാണന്നു പറഞ്ഞാൽ പ്രശ്നം തീരും.

  • @manilalb8536
    @manilalb8536 ปีที่แล้ว

    ഇവനേതാ

  • @santhoshkumar5517
    @santhoshkumar5517 ปีที่แล้ว

    Nss❤

  • @podiyanc6345
    @podiyanc6345 ปีที่แล้ว

    Sanghaparivar.rashtreeyam.keralathinuvenda.

  • @sakeerhussain5137
    @sakeerhussain5137 ปีที่แล้ว

    Antaponnu sareeee
    Theettamthinnunna sanghiku valipappadam

  • @harisalpy
    @harisalpy ปีที่แล้ว

    Bjp ക്ക്‌ തുണ nss മാത്രം. അതാണ് ദയനീയത.

  • @mohammedcp5019
    @mohammedcp5019 ปีที่แล้ว

    കേരളത്തിൽ ഉള്ള വർക്കും ചിരിക്കാൻ ഒരു ഇത്

  • @wildmango3795
    @wildmango3795 ปีที่แล้ว +1

    ONE SIDE BHUDHIJEEVI

  • @bhaskaran-ze6lf
    @bhaskaran-ze6lf ปีที่แล้ว +1

    N SS ന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ കാര്യം സ്വാഹ

  • @rameeszeenathrahman8677
    @rameeszeenathrahman8677 ปีที่แล้ว +1

    Well said ❤❤❤

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234 ปีที่แล้ว

    ❤❤❤❤

  • @blackcarpet1723
    @blackcarpet1723 ปีที่แล้ว +2

    Good

  • @anufrancis3
    @anufrancis3 ปีที่แล้ว +1

    Well said

  • @adroyikallayi29
    @adroyikallayi29 ปีที่แล้ว +1

    👍👍👍👍

  • @rajeshkr8985
    @rajeshkr8985 ปีที่แล้ว

    👍

  • @vaishnavsukesh8538
    @vaishnavsukesh8538 ปีที่แล้ว +1

    Well said❤

  • @RajithRamachandran
    @RajithRamachandran ปีที่แล้ว +1

    👍🏻👍🏻