ഭാരതത്തിനു വേണ്ടി ചോര ചീന്തിയ , രജപുത്ര രാജാക്കന്മാരും സിഖ് രാജാക്കന്മാരും ഇല്ലായിരുന്നെങ്കിൽ ഇന്ന് ഭാരതം ഒരു ഇസ്ലാം രാഷ്ട്രമായേനെ, ഒരിക്കലും നമ്മൾക്കിവിടെ ഡെമോക്രസി കൊണ്ടുവരുവാൻ കഴിയില്ലായിരുന്നു . ഒരു പാട് പേര് പലായനം ചെയേണ്ടി വന്നിരുന്നേനെ ഇല്ലെങ്കിൽ അവർ നിങ്ങളോടു മതം മാറുക അല്ലെങ്കിൽ പെൺപിള്ളേരെ നാട്ടിൽ ഉപേക്ഷിച്ചു പലായനം ചെയ്യുവാൻ പറഞ്ഞേനെ .ബിംബാരാധനാകർക്കും യുക്തിവാദികളുടെയും തലയറുത്തു ചോരകുളം ആക്കിയേനെ . എന്നിട്ടും ഈ വിഡ്ഢികളായ ബിംബാരാധകർ ഇസ്ലാമിനെ വർഷിപ് ചെയ്യുകയും ചോര ചീന്തിയവരെ പുച്ഛിച്ചു തള്ളുകയും ആണ് ചെയ്യുന്നത് . അതിനെ എന്താണ് വിളിക്കേണ്ടത് ?
⏩ ലോകത്തിൻറെ മുന്നിൽ ഭാരതത്തിൻ്റെ പൗരാണികത ആദ്യം വിളിച്ചു പറഞ്ഞത് ഭാരതീയരല്ല -ബ്രിട്ടിഷുകാരും ജർമ്മൻ കാരു മാണെന്നത് ആർക്കാണറിഞ്ഞുകൂടാത്തത്? സിന്ധുനാഗരിക തയെ ആദ്യം കണ്ടെത്തിയതും അതിനേതാണ്ട് 4000 വർഷം പഴക്കമുണ്ടെ ന്നും നമ്മളോടു പറഞ്ഞത് വേദങ്ങളും ഇതിഹാസങ്ങളും അല്ല. വിദേശിക രായ ബ്രിട്ടീഷുകാരാണ്. ബ്രിട്ടീഷുകാർക്ക് മുൻപ് ആരാണ് ഈ നാട്ടിൽ മോഹൻ ജദാരോയെ കുറിച്ചും ഹാരപ്പൻ സംസ്കാരത്തെ കുറിച്ചും പറഞ്ഞത്? ആരുമില്ല. എന്തിനധികം - അന്ന് ബ്രിട്ടീഷ്കാർ കണ്ടെത്തി യതിനേ ക്കാളും ഏതെങ്കിലും എന്തെങ്കിലും ഒരു ചെറിയ കാര്യം ഹാരപ്പൻ സംസ്കാരത്തെ കുറിച്ച് പുതിയതായി 1947നുശേഷം നാം ഇൻഡ്യക്കാർ കണ്ടെത്തിയോ? ഇല്ല..ഇന്നും ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റികളെല്ലാം ഇൻഡോളജി (study of India) യുടെ പഠനത്തിനുപയോഗിക്കുന്നത് ആര്യസമാജക്കാ രുടേതല്ല.....മറിച്ച് ഏറ്റവുമാദ്യം മേക്സ് മുള്ളർ തർജ്ജമ ചെയ്ത വേദ ങ്ങളു ടെ പരിഭാഷയാണ് -ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിൽ പോലും. ചുരക്കം പറഞ്ഞാൽ ഭാരതീയർക്ക് ഒരു സംസ്കാര മുണ്ടെന്ന് ശരാശരി ഇൻഡ്യക്കാരന് തോന്നി തുടങ്ങിയത് , അങ്ങിനെ ഒരു സാധനം പഴയ ഭാരതത്തിന് ഉണ്ടെന്നാദ്യം പറഞ്ഞത് ഭാരതീയരല്ല -ബ്രിട്ടിഷുകാരും ജർമ്മൻ കാരുമാണ്.അതിനെന്താ കുഴപ്പം ?
സഖാവേ സിപിഎം എന്ന പാർട്ടി ഉണ്ടായത് ഇങ്ങനെ നിരവധി ആളുകളുടെ ചോരയിൽ നിന്നാണ് ആ നിലവിളി പിണറായിയെ ഒന്ന് കേൾപ്പിക്കൂ, സ്വാശ്രയ സമരം നടക്കുമ്പോൾ സ്വന്തം മകളെ കോയമ്പത്തൂരിലെ സ്വാശ്രയ കോളേജിൽ സീറ്റ് ഒപ്പിക്കാൻ നടന്ന ചരിത്ര ബോധം ഞങ്ങള്ക്ക് നല്ലോണം തിരിയും, സഖാവ് കൂടുതൽ മെഴുകണ്ട
അത് മതരാജ്യമായി മാറി പോയത് കൊണ്ട് പറ്റിയതാണ്. ഇന്ത്യയിലെ നേതാക്കൾ വിവേകബുദ്ധിയുള്ളവർ ആയിരുന്ന്. ഇപ്പോൾ ഭരിക്കുന്നവർ ആയിരുന്നേൽ പാകിസ്താനെക്കൾ ഭീകരം ആകുമായിരുന്നു.
ഇവിനിപ്പോൾ എന്താ പറഞ്ഞത് .'.....? If there was no India, how the British named their company “EAST INDIA COMPANY”. If there was no India,why did navigator Columbus started to reach here and mistakingly landed in USA and called the people there “Red Indians”. കൂടുതൽ അറിയണമെങ്കിൽ ,സ്കൂളിൽ പഠിക്കാതെപോയ ചരിത്രപുസ്തകങ്ങൾ ഒന്നുകൂടി വായിക്കാൻ നോക്ക് .
MR.Anonemous the coward: The vile and dehumanizing caste system in India was reduced and the culture like sati disappeared only when that primitive culture, which rejected the great spiritual truth that all human beings are equal in front of God, was corrected by the strong influence of the western modern civilized culture based on Jewish/Christian tradition.. Just like any other faith, Sanatana Dharma has do's & don'ts about everything. But after last 1835 i.e. for almost last 200 years Hindu people are not following it strictly ......to be exact since Lord Macaulay of East India Company presented Indian Penal Code to India in 1835 which made all Indians equal before law irrespective of caste, religion, race, gender, language unlike Sanatana Dharma and Islamic Shari'ah. The reason why the Hindu people do not follow it, because it has been corrected by the strong influence of Western modern civilization based on Jewish/Christian tradition. For example, things ranging from Chaturvarnya & Brahmanism to Sati & slavery are not following now a days. All of them came from the the concept of "sanatana dharma" and not from outside of it. Vedas are the basis of Chatur Varnyathi and Brahmin supremacy. It is said in Manusmriti that lead should be melted in the ears of the Shuda who heard the Vedas. Sati is practiced in Mahabharata by Madri. Sandhana dharma is the name of condoning and justifying wrongdoing done in past generations. All of them are absent in the society today and unlike ancient India, in the modern Republic of India, the reason why Hindus can live as atheists by questioning Sanatana Dharma ,It is because the primitive culture which oppose the great truth that all human beings are equal in front of God, has been corrected by the strong influence of Western modern civilized culture based on Judeo/Christian tradition.
MR.Anonymous the coward: .⏩ ഇൻഡ്യയും( ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്ക്) ഭാരത(പൗരാണിക ഭാരത വർഷം) വും തികച്ചും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. മഹാനായ ഡോക്റ്റർ അംബേദ്കർ ഭരണഘടന നിർമ്മിക്കു മ്പോൾ ആദ്യഘട്ടത്തിൽ "ഭാരതം" എന്ന വാക്ക് പോലും ഉണ്ടായിരുന്നില്ലെന്നും പിന്നീട് ചില കോണു കളിൽ നിന്ന് ആ ആശയത്തിന് വേണ്ടി വാദമുയർന്ന പ്പോൾ മാത്രമാണ് ഭരണഘടനയിൽ ഭാരതം എന്ന കൂടി കൂട്ടി ചേർക്കാൻ നിർബന്ധിതനായത് . അതെന്തു തന്നെയായാലും ഒടുവിൽ ഭരണഘടനയിൽ ഭാരതം എന്നല്ല, ഇൻഡ്യ അഥവാ ഭാരതം എന്നാണ് അംബേദ്കർ പ്രയോഗിച്ചത്. അപ്പോഴും ഏറ്റവും ചുരുങ്ങിയത് ഭാരത ത്തിൻ്റെ പേർ ആദ്യം വരത്തക്ക വിധം - അതായത് ഭാരതം അഥവാ ഇൻഡ്യഎന്നു ഭരണഘടനയിൽ രേഖപ്പെടുത്തു വാനായിചിലകോണുകളിൽ നിന്ന് ഉയർന്ന വികലവാദങ്ങളെ അംബേദ്കർ പുഛത്തോടെ തള്ളിക്കളഞ്ഞത് ശ്രധേയം. കാരണം ഇൻഡ്യയും( ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്ക്) ഭാരത(പൗരാണിക ഭാരത വർഷം) വും തികച്ചും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. ആദ്യം ആദ്യം ഇൻഡ്യയും ഭാരതവും. തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ശരിയായി മനസ്സിലാക്കുക സൂക്ഷമാർത്ഥത്തിൽ മാത്രമല്ല , സാങ്കേതിക മായാട്ടു പോലും വ്യത്യസ്ത ആശയങ്ങളാണ് നമ്മുടെ മഹത്തായ ഇൻഡ്യ യും (modern Indian republic) പൗരാണിക ഭാരതവും(Ancient India) . അത് സിലോണും ശ്രീലങ്കയും തമ്മിലുള്ള വ്യത്യാസ ത്തേക്കാളും നിപ്പോണും ജപ്പാനും തമ്മിലുള്ള വ്യത്യാസത്തേക്കാളും സയാമും തായ് ലാൻഡും തമ്മിലുള്ള വ്യത്യാസത്തേക്കാളും പ്രഷ്യയും ജർമ മ്മനിയും തമ്മിലുള്ള വ്യത്യാസത്തേക്കാളും കൂടുതലാണ് ഇൻഡ്യയും (ആധുനീകഇൻഡ്യ) പഴകി പൊടിപിടിച്ച ഭാരതവും (പൗരാണിക ഭാരതo). തമ്മിലുള്ള വ്യത്യാസo .. ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഭാരതം ആയിരുന്നു: ചാതുർവർണ്ണത്തിൻ്റയും ബ്രാഹ്മണ മേധാവിത്ത ത്തിൻറെയും ഭാരതം!! ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് ഹിന്ദുസ്ഥാൻ ആയിരുന്നു : ജസിയഎന്ന മതനികുതി യുടേയും മുഗളൻമാരുടേയും ഹിന്ദുസ്ഥാൻ!! ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് ഇൻഡ്യൻ മഹാസമുദ്രത്തിനു പകരം വിന്ധ്യപർവ്വതം തെക്കെ അതിർത്തിയായ ഒരുനാട് !! ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല ,ഉണ്ടായിരുന്നത് ഇന്നത്തെ ഹിന്ദി/ഇംഗ്ലീഷ് ഭാഷകൾക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയായ ഒരുനാട് !!
@@shaileshmathews4086 Oh……!great brave man. You must realise that braveness is nothing but to tell the truth and do the righteous thing. You talked about Sati. When king Dasaratha died,none of his wives conducted SATI. Why…? Think…..! You very bravely told that,it was Mr.Macolay to bring the legislation against that horrendous ritual. But you must realise that there were lot of protests had taken place against that barbaric ritual and finally by realising the trend of Indian people only, he had stepped in.(possibly learn about Rajaram Mohan Rai). You bravely told that it was Christianity to bring in cultural reforms in India. But you must realise that, in European history the period DARK AGE was denoted for dominance of churches.(kindly read fate of Bruno, Copper Nickus,Galileo etc) Finally you told very bravely about Christian-Jewish association. But history says that Nearly twenty million jews were massacred by Christian churches for the offence of DEIcIDE. Trans Atlantic slave trade,Salem witch trials etc are extra additions to that. Still you tell Christianity is great. That is why you are boldly sending the women from your home to convents and churches and criminals like kottoor , Robin, Kokkan etc finally got landed in various jails in state.
@@Anonymous-io6dj Mr Anonymous .രണ്ടു ഭാഗങ്ങളായിനിങ്ങളുടെ ചോദ്യങ്ങൾ ക്കുള്ള മറുപടി ഇന്നാ പിടി:രണ്ടും വായിക്കുക. ⏩ചോദ്യം ഒന്ന്:ദശരഥ രാജാവ് മരിച്ചപ്പോൾ അദ്ദേഹ ത്തിന്റെ ഭാര്യമാരാരും സതി നടത്തിയിരുന്നില്ല. എന്തുകൊണ്ട്? ●ഉത്തരം:ദശരഥ രാജാവ് മരിച്ചപ്പോൾ സതി നടത്തപ്പെട്ടില്ല എന്നതുകൊണ്ട് സതി പ്രാകൃതമായ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാകാതിരിക്കുന്നില്ല. കാരണം മഹാഭാരതത്തിൽ മുതൽ തമിഴകത്തിൻ്റെ സംഘകാലകൃതിയായ തോൽകാപ്പിയത്തിൽ വരെ ഈ സതി(മാലൈനിലൈ ) കാണാം. ⏩ചോദ്യം രണ്ട്:പക്ഷേ, ആ പ്രാകൃത ആചാര ത്തിനെതിരെ ധാരാളം പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നുവെന്നും ഒടുവിൽ ഇന്ത്യൻ ജനതയുടെ പ്രവണത മനസ്സിലാക്കി അദ്ദേഹം രംഗത്തിറങ്ങുക യായിരുന്നുവെന്നും നിങ്ങൾ മനസ്സിലാക്കണം..... ●ഉത്തരം: പച്ച നുണ.ആ പ്രാകൃത ആചാരത്തി നെതിരെ ഇന്ത്യൻ ജനതയുടെ പ്രവണത മനസ്സിലാ ക്കി അദ്ദേഹം രംഗത്തിറങ്ങുകയായിരുന്നില്ല: മറിച്ച് ആ പ്രാകൃത ആചാരത്തിനെതിരെ ഇന്ത്യൻ ജനത യുടെ പ്രവണതകൾക്കെതിരെ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യ കംപനിയുടെ ലോഡ് ബെൻറിക്ക് 1824 ഡിസംബർ 4 ൽ സതി റഗുലേഷൻ ആക്റ്റിലൂടെ സനാതന ധർമത്തിലെ പ്രാകൃത സംസ്കാരത്തിൻ്റെ പ്രതികമായിരുന്ന സതി നിർത്തലാക്കുകയായിരുന്നു. അന്നതിനുനേരെ ഉയർന്ന പ്രതിഷേധം കനത്ത തായിരുന്നു. എന്തിനധികം !! സ്വതന്ത്ര ഇൻഡ്യ യിൽ1980 കളുടെ മധ്യത്തിൽ രാജസ്ഥാനിൽ രൂപ്കൻ വാർ എന്ന രജപുത്ര യുവതി സതി അനുഷ്ടിച്ചപ്പോൾ അതിനെ അനുകൂലിച്ച് പ്രകടനം നടത്തിയത് അറുപതിനായിരം പേരായിരുന്നു. അപ്പോൾ 1824 ലെ കാര്യം ഊഹിക്കാമല്ലോ! ⏩ചോദ്യം മൂന്ന്: ബ്രൂണോ, കോപ്പർ നിക്കസ്, ഗലീലിയോ തുടങ്ങിയവരുടെ വിധി ദയവായി വായിക്കുക...... ●ഉത്തരം:വായിക്കുക മാത്രമല്ല അവരെ പറ്റി പറയപ്പെടുന്ന ചരിത്രമൊക്കെ എത്ര മാത്രം വാസ്തവ വിരുദ്ധ മാണെന്ന് പൊതുജനമധ്യ പറയുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. എന്നാലതേ സമയം ചർവക മഹർഷി എഴുതിയ ഒരു പുസ്തകം -ഒരൊറ്റ പുസ്തകം താങ്കൾക്ക് വായിക്കുവാൻ പറ്റാത്തത് എന്തുകൊണ്ട് എന്നു ചിന്തിക്കുക. ആ പുസ്തക ങ്ങൾ എവിടെ ? ചരിത്രം അതിനുത്തരം നൽകുന്നു. ചരിത്രം പറയുന്നു : വേദങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്തു കൊണ്ട് നിരീശ്വരവാദിയായി ഒരു സനാതനിക്ക് പൗരാണിക ഭാരതത്തിൽ കഴിയുവാൻ കഴിഞ്ഞിട്ടില്ലെന്ന്. മഹാഭാരതം വായിക്കുക. മഹാഭാരതം ശാന്തിപർവ്വത്തിൽ ബ്രാഹ്മണരുടെ (വശ്യപൻ)വാക്ക് കേട്ട് യുധിഷ്ഠിരൻ ചാർവ്വകനെ ചുട്ടെരിക്കുന്നത് അ ഗ്നിയിലാണ്: അയാൾ ശരിക്കും ധർമ്മ പുത്രർ തന്നെ!!! HA HA HA HA ...ബുദ്ധ മതം പോലെ ജൈനമതം പോലെ ഇൻഡ്യയിൽ ചാർവ്വാകരുടെ ദർശനങ്ങളുള്ള കൃതികൾ/പുസ്തകങ്ങൾ പോലും അപ്രത്യക്ഷമായത് ബ്രാഹ്മണരുടെ അസഹിഷ്ണുത യാണെന്ന റിയുക...ചാർവ്വാക മുനിയുടേയും ശിഷ്യരുടേയും എഴുതിയ അനേകം ഗ്രന്ഥങ്ങളിൽ ഒന്നും പോലും ഇന്നില്ലാത്തതെന്തു കൊണ്ട്? എവിടെ ആ ഗ്രസ്ഥങ്ങൾ?.. കേവലം രാമായണത്തിലെ രാമൻ്റെ ഒരു സൗഖ്യാന്വേഷണം ചാർവ്വാകരോട്ടുള്ള പൗരാണിക ഭാരതത്തിൻ്റെ കാഴ്ചപാടല്ല എന്നറിയുക. ⏩ചോദ്യം നാല് മുതൽ അടുത്ത കമൻ്റിൽ വായിക്കുക
*The Mughal time.....* I am Brahmin, standing to welcome you. You don't have to worry, you can rule by setting up a tent comfortably. We will be at your service ..... Donating land to temples and arena in return. We poor Brahmins should be honored with the post of Minister, Manasabdar, Raj poet, Raj singer in Mughal Darbar. Believe me, the king is safe, we will not leave any shortage in the service of the Mughal empire. *The British time.....* I am Brahmin, you are welcome sir. You don't have to worry. We are loyal to you, we you are not different, you are arya and we are also arya. Our ancestors fled from Eurasia and entered India cutting grass of Central Asia. Don't judge the skin color, the sun rises more than Eurasia so it's a bit dark. You rule here, open English school, we will study in it. Will also go to London to study..... will become Advocate , doctor and social reformer by reading. Some will serve you by joining the administration and some will pretend to protest against the British empire. *Independent Democratic India* *🚨🚨🇮🇳(Beginning of Brahmin Government)🇮🇳🚨🚨* I am a Brahmin. New Brahmin means liberal Brahmin. We have read Vedas , Puranas etc. But we liberal Brahmins do not believe in caste or Varna Ashram system. The government is snatching your land from you , you are evicted from the land. We will not let the dam become. You people put aside the leaders of your caste , make me sit on the stage and make me your leader. I am a Brahmin. I was born in a Brahmin family. My father used to clean toilets in Gandhi's Ashram. I do not believe in casteism.Water , forest , the first right on the land is yours. Won't let you people be removed from the land. I will fight your battles. Set aside all the tribal leaders sitting on the stage , and give me the privilege to lead you by standing on the stage. Respect for fighting the battle of dismissed tribals due to dam project. Respect for making water conservation plan successful. Respect for protesting to save their lands and culture in tribal majority areas. Got a chance to travel to Europe , America , Japan , South Africa and the Philippines to win the Honor Awards. I was born in a Brahmin family. My father was a Gandhian. I don't believe in Ved , Puran does not even believe in Ramayana , Geeta & casteism at all ..... being the Representative of Indian Government I am Conducting a movement to establish communal harmony. Strictly against racial violence, discrimination and racism. And I am also strictly against Indigenous Native people's ( SC ST OBC & CONVERTED MINORITY ) reservation & ethnic census. I believe that reservation should be based on economic basis. I was born in a Brahmin family , I swear on Janeu, I do not believe in casteism.
The vile and dehumanizing caste system in India was reduced and the culture like sati disappeared only when that primitive culture, which rejected the great spiritual truth that all human beings are equal in front of God, was corrected by the strong influence of the western modern civilized culture based on Jewish/Christian tradition. Just like any other faith, Sanatana Dharma has do's & don'ts about everything. But after last 1835 i.e. for almost last 200 years Hindu people are not following it strictly ......to be exact since Lord Macaulay of East India Company presented Indian Penal Code to India in 1835 which made all Indians equal before law irrespective of caste, religion, race, gender, language unlike Sanatana Dharma and Islamic Shari'ah. The reason why the Hindu people do not follow it, because it has been corrected by the strong influence of Western modern civilization based on Jewish/Christian tradition. For example, things ranging from Chaturvarnya & Brahmanism to Sati & slavery are not following now a days. All of them came from the the concept of "sanatana dharma" and not from outside of it. Vedas are the basis of Chatur Varnyathi and Brahmin supremacy. It is said in Manusmriti that lead should be melted in the ears of the Shuda who heard the Vedas. Sati is practiced in Mahabharata by Madri. Sandhana dharma is the name of condoning and justifying wrongdoing done in past generations. All of them are absent in the society today and unlike ancient India, in the modern Republic of India, the reason why Hindus can live as atheists by questioning Sanatana Dharma ,It is because the primitive culture which oppose the great truth that all human beings are equal in front of God, has been corrected by the strong influence of Western modern civilized culture based on Judeo/Christian tradition.
ഇതാണല്ലോ ബി.ജെ.പി.ഇനി ഇന്ത്യ വേണ്ട ഭാരതം മതി എന്നു പറയുന്നത്.ഞങ്ങൾ സിന്ധു നദിയോളം പാരമ്പര്യം ഇന്ത്യക്ക് ഉണ്ട് എന്ന് അംഗീകരിക്കുന്നു.സഖാവ് ഇപ്പോൾ ഏതു പക്ഷത്താണ്?
ആചന്ദ്രകാലം ഇൻഡ്യൻ ജനതയെ കൊള്ളയടിക്കാൻ ബ്രിട്ടീഷ് പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും സുദീർഘമായ സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ 1935 ലെ ഇൻഡ്യാ ഗവൺമെന്റ് ആക്ടിലെ സുപ്രധാന വകുപ്പുകൾ ഒന്നടങ്കം പകർത്തി വച്ചിരിക്കുന്ന ഹീനമായ ഭരണഘടന പരിഷ്കരണം നടപ്പാക്കാതെ വെറുതെ ഓരോന്നു പറഞ്ഞു കൊണ്ടിരിക്കാം. 200 കൊല്ലം കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യം ഇൻഡ്യയിൽ നിന്നും കൊണ്ടുപോയതിനേക്കാൾ അധികം സമ്പത്ത് ഓരോ വർഷവും വിചിത്രനികുതികൾ വഴി അടിമ ഭരണകൂടത്തെ ഉപയോഗിച്ച് പിരിച്ചെടുത്ത് അമേരിക്കയും കുട്ടാളികളും കൈക്കലാക്കുന്നു. അമേരിക്കൻ സാമ്രാജ്യത്തിന്റെ ഗുണ്ടാ പിരിവ് നടത്തുന്ന അടിമ മാഫിയ തസ്കര സംഘം രാജ്യം ഭരിക്കുന്നു.
ഈശ്വരനു മുന്നിൽ സകലമനുഷ്യരും താല്യരാണെന്ന മഹത്തായ ആത്‌മീയ സത്യം നിരാകരിക്കുന്ന പ്രാകൃത സംസ്കാരത്തെ, യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ടപ്പോഴാണ് ഇന്ത്യയിൽ നീചവും മനുഷ്യത്വ ഹീനവുമായ ജാതിവ്യവസ്ഥ കുറച്ചെങ്കിലും കുറയുകയും സതിപോലുള്ള പ്രകൃതസംസ്കാരം അപ്രത്യക്ഷമാകാകയും ചെയ്തത്.മറ്റേതൊരു വിശ്വാസ ധാരപോലെ തന്നെ സനാതനധർമ്മത്തിലും എല്ലാത്തിനെ കുറിച്ചും do & do nots ഉണ്ട്. എന്നാൽ കഴിഞ്ഞ 1835 നു ശേഷം അതായത് ഏതാണ്ട് കഴിഞ്ഞ 200 വർഷമായി (കൃത്യമായി പറഞ്ഞാൽ സനാതന ധർമ്മത്തിൽ നിന്നും ഇസ്‌ലാമിക ശരീയത്തിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റ് ഇൻഡ്യ കംപനിയുടെ മക്കാളേ പ്രഭു 1835 ൽ നിയമത്തിൻ്റെ മുന്നിൽ ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരാക്കിയ ഇൻഡ്യൻ പീനൽ കോഡ് ഇൻഡ്യക്ക് സമ്മാനിച്ചതു മുതൽ)) ഹൈന്ദവ ജനത അത് follow ചെയ്യാതിരിക്കാൻ കാരണം അതെല്ലാം യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ടതുകൊണ്ട് മാത്രമാണ് . ഉദാഹരണത്തിന് അങ്ങിനെ തിരുത്തപ്പെട്ടവയാണ് ചാതുർവർണ്യവും ബ്രാഹ്ണമേധാവിത്വം മുതൽ സതിയും അടിമത്തവും വരെ ഉള്ളവ. അവയെല്ലാം "സനാതന ധർമം "എന്ന ആശയത്തിൻ്റെ പുറത്ത് അല്ല അകത്തു തന്നെയാണ് ഉണ്ടായതാണ്. ചാതുർ വർണ്ണ്യത്തി ൻറെയും ബ്രാഹ്മണ മേധാവിത്വത്തിൻ്റെ യും ഒക്കെ അടിസ്ഥാനം വേദങ്ങളാണ്. മനുസ്മൃതിയി ലാണ് വേദം കേട്ട ശൂദൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറ യുന്നത്.മഹാഭാരതത്തിലാണ് മാദ്രി സതി അനുഷ്ടിക്കുന്നത്.കഴിഞ്ഞ തലമുറകളിൽ ഭാരത്തിൽ നടന്ന അധർമ്മത്തെ സഹിക്കയും, ന്യായികരിക്കയും ചെയ്യുന്നതിൻ്റെ പേരാണ് സന്ധാനധർമ്മം. അവയെല്ലാം സമൂഹത്തിൽ ഇന്നില്ലാത്തതും പൗരാണിക ഭാരതത്തിൽ നിന്ന് വിഭിന്നമായി ഇന്ന്ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്കിൽ സനാതനധർമത്തെ ത്തെ ചോദ്യം ചെയ്തു കൊണ്ട് നിരീശ്വരനായി ജീവിക്കുവാൻ ഹിന്ദുവിന് കഴിയുവാൻ പറ്റുന്നതിൻ്റെ കാരവും ഈശ്വരനു മുന്നിൽ സകലമനുഷ്യരും താല്യരാണെന്ന മഹത്തായ ആത്‌മീയ സത്യം നിരാകരിക്കുന്ന സംസ്കാര ത്തെ, യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിത മായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ടതു കൊണ്ടാണ്.
ജയരാജൻ മാഷേ .. നിങ്ങൾ 1947 സായിപ്പന്മാർ പേരിട്ട ഇന്ത്യയെ വിശ്വസിച്ചാൽ മതി ... പക്ഷെ അതിനു മുമ്പ് ഇതൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നു ...ഭാരതം എന്നാണു അറിയപ്പെട്ടിരുന്നത് .. വിവരം കൂടിപോയതുകൊണ്ടായിരിക്കും ഇതുപോലെ ഉള്ള ഊളത്തരങ്ങൾ ഒരു ഉളിപ്പും ഇല്ലാതെ വിളമ്പുന്നത്
⏩ ഇൻഡ്യയും( ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്ക്) ഭാരത(പൗരാണിക ഭാരത വർഷം) വും തികച്ചും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. മഹാനായ ഡോക്റ്റർ അംബേദ്കർ ഭരണഘടന നിർമ്മിക്കു മ്പോൾ ആദ്യഘട്ടത്തിൽ "ഭാരതം" എന്ന വാക്ക് പോലും ഉണ്ടായിരുന്നില്ലെന്നും പിന്നീട് ചില കോണു കളിൽ നിന്ന് ആ ആശയത്തിന് വേണ്ടി വാദമുയർന്ന പ്പോൾ മാത്രമാണ് ഭരണഘടനയിൽ ഭാരതം എന്ന കൂടി കൂട്ടി ചേർക്കാൻ നിർബന്ധിതനായത് . അതെന്തു തന്നെയായാലും ഒടുവിൽ ഭരണഘടനയിൽ ഭാരതം എന്നല്ല, ഇൻഡ്യ അഥവാ ഭാരതം എന്നാണ് അംബേദ്കർ പ്രയോഗിച്ചത്. അപ്പോഴും ഏറ്റവും ചുരുങ്ങിയത് ഭാരത ത്തിൻ്റെ പേർ ആദ്യം വരത്തക്ക വിധം - അതായത് ഭാരതം അഥവാ ഇൻഡ്യഎന്നു ഭരണഘടനയിൽ രേഖപ്പെടുത്തു വാനായിചിലകോണുകളിൽ നിന്ന് ഉയർന്ന വികലവാദങ്ങളെ അംബേദ്കർ പുഛത്തോടെ തള്ളിക്കളഞ്ഞത് ശ്രധേയം. കാരണം ഇൻഡ്യയും( ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്ക്) ഭാരത(പൗരാണിക ഭാരത വർഷം) വും തികച്ചും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. ആദ്യം ആദ്യം ഇൻഡ്യയും ഭാരതവും. തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ശരിയായി മനസ്സിലാക്കുക സൂക്ഷമാർത്ഥത്തിൽ മാത്രമല്ല , സാങ്കേതിക മായാട്ടു പോലും വ്യത്യസ്ത ആശയങ്ങളാണ് നമ്മുടെ മഹത്തായ ഇൻഡ്യ യും (modern Indian republic) പൗരാണിക ഭാരതവും(Ancient India) . അത് സിലോണും ശ്രീലങ്കയും തമ്മിലുള്ള വ്യത്യാസ ത്തേക്കാളും നിപ്പോണും ജപ്പാനും തമ്മിലുള്ള വ്യത്യാസത്തേക്കാളും സയാമും തായ് ലാൻഡും തമ്മിലുള്ള വ്യത്യാസത്തേക്കാളും പ്രഷ്യയും ജർമ മ്മനിയും തമ്മിലുള്ള വ്യത്യാസത്തേക്കാളും കൂടുതലാണ് ഇൻഡ്യയും (ആധുനീകഇൻഡ്യ) പഴകി പൊടിപിടിച്ച ഭാരതവും (പൗരാണിക ഭാരതo). തമ്മിലുള്ള വ്യത്യാസo .. ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഭാരതം ആയിരുന്നു: ചാതുർവർണ്ണത്തിൻ്റയും ബ്രാഹ്മണ മേധാവിത്ത ത്തിൻറെയും ഭാരതം!! ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് ഹിന്ദുസ്ഥാൻ ആയിരുന്നു : ജസിയഎന്ന മതനികുതി യുടേയും മുഗളൻമാരുടേയും ഹിന്ദുസ്ഥാൻ!! ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് ഇൻഡ്യൻ മഹാസമുദ്രത്തിനു പകരം വിന്ധ്യപർവ്വതം തെക്കെ അതിർത്തിയായ ഒരുനാട് !! ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല ,ഉണ്ടായിരുന്നത് ഇന്നത്തെ ഹിന്ദി/ഇംഗ്ലീഷ് ഭാഷകൾക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയായ ഒരുനാട് !!
നൂറ്കണക്കിന് നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന ,വ്യത്യസ്ഥ ദേശീയതകളുടെ ഒരു സമുച്ചയമാണ് ഇന്ത്യയെന്ന സങ്കൽപ്പം. ഇതിൻ്റെ ആശയം ബ്രിട്ടീഷ് കാരുടെ തലയിലുദിച്ച ബുദ്ധിയായിരുന്നു. തങ്ങളുടെ ഭരണ സൗകര്യത്തിന് വേണ്ടിയാണ് ഏകീകൃത ഇന്ത്യയെന്ന ആശയം ബ്രട്ടീഷുകാരുടെ മണ്ടയിലുദിച്ചത്. നമ്മുടെ കേരളവും മൂന്ന് നാട്ടുരാജ്യമായിരുന്നു. അതിനിടക്ക് കമ്മൂണീസ വും, തൊഴിലാളി തൊഴിലാളി സർവ്വാധിപത്യം എന്ന ഉട്ടോപ്യൻ ആശയവും ഒളിച്ചു കടത്താൻ താങ്കൾ ശ്രമിക്കുന്നുണ്ട്. ഒരു ദേശീയതയെ നിർണയിക്കുന്ന പ്രധാന മാനദണ്ഡം ഭാഷ, ഭക്ഷണരീതി, വസ്ത്രധാരണം മുതലായവയാണ്. അടിച്ചേൽപ്പിക്കപ്പെട്ട ദേശീയതയായതുകൊണ്ടാണ് ഈ വർത്തമാനകാലത്തും ദേശീയ പ്രശ്നങ്ങളുണ്ടാവുന്നത്. ഉദാ: മണിപ്പൂർ.
⏩ ഇൻഡ്യയും( ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്ക്) ഭാരത(പൗരാണിക ഭാരത വർഷം) വും തികച്ചും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. മഹാനായ ഡോക്റ്റർ അംബേദ്കർ ഭരണഘടന നിർമ്മിക്കു മ്പോൾ ആദ്യഘട്ടത്തിൽ "ഭാരതം" എന്ന വാക്ക് പോലും ഉണ്ടായിരുന്നില്ലെന്നും പിന്നീട് ചില കോണു കളിൽ നിന്ന് ആ ആശയത്തിന് വേണ്ടി വാദമുയർന്ന പ്പോൾ മാത്രമാണ് ഭരണഘടനയിൽ ഭാരതം എന്ന കൂടി കൂട്ടി ചേർക്കാൻ നിർബന്ധിതനായത് . അതെന്തു തന്നെയായാലും ഒടുവിൽ ഭരണഘടനയിൽ ഭാരതം എന്നല്ല, ഇൻഡ്യ അഥവാ ഭാരതം എന്നാണ് അംബേദ്കർ പ്രയോഗിച്ചത്. അപ്പോഴും ഏറ്റവും ചുരുങ്ങിയത് ഭാരത ത്തിൻ്റെ പേർ ആദ്യം വരത്തക്ക വിധം - അതായത് ഭാരതം അഥവാ ഇൻഡ്യഎന്നു ഭരണഘടനയിൽ രേഖപ്പെടുത്തു വാനായിചിലകോണുകളിൽ നിന്ന് ഉയർന്ന വികലവാദങ്ങളെ അംബേദ്കർ പുഛത്തോടെ തള്ളിക്കളഞ്ഞത് ശ്രധേയം. കാരണം ഇൻഡ്യയും( ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്ക്) ഭാരത(പൗരാണിക ഭാരത വർഷം) വും തികച്ചും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. ആദ്യം ആദ്യം ഇൻഡ്യയും ഭാരതവും. തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ശരിയായി മനസ്സിലാക്കുക സൂക്ഷമാർത്ഥത്തിൽ മാത്രമല്ല , സാങ്കേതിക മായാട്ടു പോലും വ്യത്യസ്ത ആശയങ്ങളാണ് നമ്മുടെ മഹത്തായ ഇൻഡ്യ യും (modern Indian republic) പൗരാണിക ഭാരതവും(Ancient India) . അത് സിലോണും ശ്രീലങ്കയും തമ്മിലുള്ള വ്യത്യാസ ത്തേക്കാളും നിപ്പോണും ജപ്പാനും തമ്മിലുള്ള വ്യത്യാസത്തേക്കാളും സയാമും തായ് ലാൻഡും തമ്മിലുള്ള വ്യത്യാസത്തേക്കാളും പ്രഷ്യയും ജർമ മ്മനിയും തമ്മിലുള്ള വ്യത്യാസത്തേക്കാളും കൂടുതലാണ് ഇൻഡ്യയും (ആധുനീകഇൻഡ്യ) പഴകി പൊടിപിടിച്ച ഭാരതവും (പൗരാണിക ഭാരതo). തമ്മിലുള്ള വ്യത്യാസo .. ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഭാരതം ആയിരുന്നു: ചാതുർവർണ്ണത്തിൻ്റയും ബ്രാഹ്മണ മേധാവിത്ത ത്തിൻറെയും ഭാരതം!! ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് ഹിന്ദുസ്ഥാൻ ആയിരുന്നു : ജസിയഎന്ന മതനികുതി യുടേയും മുഗളൻമാരുടേയും ഹിന്ദുസ്ഥാൻ!! ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് ഇൻഡ്യൻ മഹാസമുദ്രത്തിനു പകരം വിന്ധ്യപർവ്വതം തെക്കെ അതിർത്തിയായ ഒരുനാട് !! ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല ,ഉണ്ടായിരുന്നത് ഇന്നത്തെ ഹിന്ദി/ഇംഗ്ലീഷ് ഭാഷകൾക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയായ ഒരുനാട് !!
വളരെ പ്രധാനപ്പെട്ട ആശയങ്ങൾ!
ഭാരതത്തിനു വേണ്ടി ചോര ചീന്തിയ , രജപുത്ര രാജാക്കന്മാരും സിഖ് രാജാക്കന്മാരും ഇല്ലായിരുന്നെങ്കിൽ ഇന്ന് ഭാരതം ഒരു ഇസ്ലാം രാഷ്ട്രമായേനെ, ഒരിക്കലും നമ്മൾക്കിവിടെ ഡെമോക്രസി കൊണ്ടുവരുവാൻ കഴിയില്ലായിരുന്നു . ഒരു പാട് പേര് പലായനം ചെയേണ്ടി വന്നിരുന്നേനെ ഇല്ലെങ്കിൽ അവർ നിങ്ങളോടു മതം മാറുക അല്ലെങ്കിൽ പെൺപിള്ളേരെ നാട്ടിൽ ഉപേക്ഷിച്ചു പലായനം ചെയ്യുവാൻ പറഞ്ഞേനെ .ബിംബാരാധനാകർക്കും യുക്തിവാദികളുടെയും തലയറുത്തു ചോരകുളം ആക്കിയേനെ . എന്നിട്ടും ഈ വിഡ്ഢികളായ ബിംബാരാധകർ ഇസ്ലാമിനെ വർഷിപ് ചെയ്യുകയും ചോര ചീന്തിയവരെ പുച്ഛിച്ചു തള്ളുകയും ആണ് ചെയ്യുന്നത് . അതിനെ എന്താണ് വിളിക്കേണ്ടത് ?
കൊത്തിവെക്കേണ്ട വാക്കുകളും പ്രയോഗ ശൈലിയും
യാഥാർഥ്യബോധത്തോടെയുള്ള വിശകലനം... 👍🏻
⏩ ലോകത്തിൻറെ മുന്നിൽ ഭാരതത്തിൻ്റെ പൗരാണികത ആദ്യം വിളിച്ചു പറഞ്ഞത് ഭാരതീയരല്ല -ബ്രിട്ടിഷുകാരും ജർമ്മൻ കാരു മാണെന്നത് ആർക്കാണറിഞ്ഞുകൂടാത്തത്? സിന്ധുനാഗരിക തയെ ആദ്യം കണ്ടെത്തിയതും അതിനേതാണ്ട് 4000 വർഷം പഴക്കമുണ്ടെ ന്നും നമ്മളോടു പറഞ്ഞത് വേദങ്ങളും ഇതിഹാസങ്ങളും അല്ല. വിദേശിക രായ ബ്രിട്ടീഷുകാരാണ്. ബ്രിട്ടീഷുകാർക്ക് മുൻപ് ആരാണ് ഈ നാട്ടിൽ മോഹൻ ജദാരോയെ കുറിച്ചും ഹാരപ്പൻ സംസ്കാരത്തെ കുറിച്ചും പറഞ്ഞത്? ആരുമില്ല. എന്തിനധികം - അന്ന് ബ്രിട്ടീഷ്കാർ കണ്ടെത്തി യതിനേ ക്കാളും ഏതെങ്കിലും എന്തെങ്കിലും ഒരു ചെറിയ കാര്യം ഹാരപ്പൻ സംസ്കാരത്തെ കുറിച്ച് പുതിയതായി 1947നുശേഷം നാം ഇൻഡ്യക്കാർ കണ്ടെത്തിയോ? ഇല്ല..ഇന്നും ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റികളെല്ലാം ഇൻഡോളജി (study of India) യുടെ പഠനത്തിനുപയോഗിക്കുന്നത് ആര്യസമാജക്കാ രുടേതല്ല.....മറിച്ച് ഏറ്റവുമാദ്യം മേക്സ് മുള്ളർ തർജ്ജമ ചെയ്ത വേദ ങ്ങളു ടെ പരിഭാഷയാണ് -ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിൽ പോലും. ചുരക്കം പറഞ്ഞാൽ ഭാരതീയർക്ക് ഒരു സംസ്കാര മുണ്ടെന്ന് ശരാശരി ഇൻഡ്യക്കാരന് തോന്നി തുടങ്ങിയത് , അങ്ങിനെ ഒരു സാധനം പഴയ ഭാരതത്തിന് ഉണ്ടെന്നാദ്യം പറഞ്ഞത് ഭാരതീയരല്ല -ബ്രിട്ടിഷുകാരും ജർമ്മൻ കാരുമാണ്.അതിനെന്താ കുഴപ്പം ?
സത്യം ഇവൻ എന്താ ഉദ്ദേശിക്കുന്നത്,😂
Very correct sir hat's off
സുനിൽ p. ഇളയിടതിൻ്റെ ശൈലി.
ennu k jayadevan ilayidam
എന്താ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിൽ ആയില്ല.
സഖാവേ സിപിഎം എന്ന പാർട്ടി ഉണ്ടായത് ഇങ്ങനെ നിരവധി ആളുകളുടെ ചോരയിൽ നിന്നാണ് ആ നിലവിളി പിണറായിയെ ഒന്ന് കേൾപ്പിക്കൂ, സ്വാശ്രയ സമരം നടക്കുമ്പോൾ സ്വന്തം മകളെ കോയമ്പത്തൂരിലെ സ്വാശ്രയ കോളേജിൽ സീറ്റ് ഒപ്പിക്കാൻ നടന്ന ചരിത്ര ബോധം ഞങ്ങള്ക്ക് നല്ലോണം തിരിയും, സഖാവ് കൂടുതൽ മെഴുകണ്ട
പാകിസ്ഥാന്റെ അവസ്ഥ വേറെ ആയിരുന്നോ, അവിടെ അന്നിട്ട് എന്തായി
Sontam veetile prasnam paraunbol anniante veetile prasnamvumai erangunatu.
അത് മതരാജ്യമായി മാറി പോയത് കൊണ്ട് പറ്റിയതാണ്. ഇന്ത്യയിലെ നേതാക്കൾ വിവേകബുദ്ധിയുള്ളവർ ആയിരുന്ന്. ഇപ്പോൾ ഭരിക്കുന്നവർ ആയിരുന്നേൽ പാകിസ്താനെക്കൾ ഭീകരം ആകുമായിരുന്നു.
അയ്യേ സംഘി 😂
ഇവിനിപ്പോൾ എന്താ പറഞ്ഞത് .'.....?
If there was no India, how the British named their company “EAST INDIA COMPANY”.
If there was no India,why did navigator Columbus started to reach here and mistakingly landed in USA and called the people there “Red Indians”.
കൂടുതൽ അറിയണമെങ്കിൽ ,സ്കൂളിൽ പഠിക്കാതെപോയ ചരിത്രപുസ്തകങ്ങൾ ഒന്നുകൂടി വായിക്കാൻ നോക്ക് .
What you say is basically correct. But please give respect to the speaker even if he's speaking without logic.
MR.Anonemous the coward:
The vile and dehumanizing caste system in India was reduced and the culture like sati disappeared only when that primitive culture, which rejected the great spiritual truth that all human beings are equal in front of God, was corrected by the strong influence of the western modern civilized culture based on Jewish/Christian tradition..
Just like any other faith, Sanatana Dharma has do's & don'ts about everything. But after last 1835 i.e. for almost last 200 years Hindu people are not following it strictly ......to be exact since Lord Macaulay of East India Company presented Indian Penal Code to India in 1835 which made all Indians equal before law irrespective of caste, religion, race, gender, language unlike Sanatana Dharma and Islamic Shari'ah.
The reason why the Hindu people do not follow it, because it has been corrected by the strong influence of Western modern civilization based on Jewish/Christian tradition. For example, things ranging from Chaturvarnya & Brahmanism to Sati & slavery are not following now a days. All of them came from the the concept of "sanatana dharma" and not from outside of it. Vedas are the basis of Chatur Varnyathi and Brahmin supremacy. It is said in Manusmriti that lead should be melted in the ears of the Shuda who heard the Vedas. Sati is practiced in Mahabharata by Madri. Sandhana dharma is the name of condoning and justifying wrongdoing done in past generations.
All of them are absent in the society today and unlike ancient India, in the modern Republic of India, the reason why Hindus can live as atheists by questioning Sanatana Dharma ,It is because the primitive culture which oppose the great truth that all human beings are equal in front of God, has been corrected by the strong influence of Western modern civilized culture based on Judeo/Christian tradition.
MR.Anonymous the coward:
.⏩ ഇൻഡ്യയും( ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്ക്) ഭാരത(പൗരാണിക ഭാരത വർഷം) വും തികച്ചും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. മഹാനായ ഡോക്റ്റർ അംബേദ്കർ ഭരണഘടന നിർമ്മിക്കു മ്പോൾ ആദ്യഘട്ടത്തിൽ "ഭാരതം" എന്ന വാക്ക് പോലും ഉണ്ടായിരുന്നില്ലെന്നും പിന്നീട് ചില കോണു കളിൽ നിന്ന് ആ ആശയത്തിന് വേണ്ടി വാദമുയർന്ന പ്പോൾ മാത്രമാണ് ഭരണഘടനയിൽ ഭാരതം എന്ന കൂടി കൂട്ടി ചേർക്കാൻ നിർബന്ധിതനായത് . അതെന്തു തന്നെയായാലും ഒടുവിൽ ഭരണഘടനയിൽ ഭാരതം എന്നല്ല, ഇൻഡ്യ അഥവാ ഭാരതം എന്നാണ് അംബേദ്കർ പ്രയോഗിച്ചത്. അപ്പോഴും ഏറ്റവും ചുരുങ്ങിയത് ഭാരത ത്തിൻ്റെ പേർ ആദ്യം വരത്തക്ക വിധം - അതായത് ഭാരതം അഥവാ ഇൻഡ്യഎന്നു ഭരണഘടനയിൽ രേഖപ്പെടുത്തു വാനായിചിലകോണുകളിൽ നിന്ന് ഉയർന്ന വികലവാദങ്ങളെ അംബേദ്കർ പുഛത്തോടെ തള്ളിക്കളഞ്ഞത് ശ്രധേയം. കാരണം ഇൻഡ്യയും( ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്ക്) ഭാരത(പൗരാണിക ഭാരത വർഷം) വും തികച്ചും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. ആദ്യം ആദ്യം ഇൻഡ്യയും ഭാരതവും. തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ശരിയായി മനസ്സിലാക്കുക സൂക്ഷമാർത്ഥത്തിൽ മാത്രമല്ല , സാങ്കേതിക മായാട്ടു പോലും വ്യത്യസ്ത ആശയങ്ങളാണ് നമ്മുടെ മഹത്തായ ഇൻഡ്യ യും (modern Indian republic) പൗരാണിക ഭാരതവും(Ancient India) . അത് സിലോണും ശ്രീലങ്കയും തമ്മിലുള്ള വ്യത്യാസ ത്തേക്കാളും നിപ്പോണും ജപ്പാനും തമ്മിലുള്ള വ്യത്യാസത്തേക്കാളും സയാമും തായ് ലാൻഡും തമ്മിലുള്ള വ്യത്യാസത്തേക്കാളും പ്രഷ്യയും ജർമ മ്മനിയും തമ്മിലുള്ള വ്യത്യാസത്തേക്കാളും കൂടുതലാണ് ഇൻഡ്യയും (ആധുനീകഇൻഡ്യ) പഴകി പൊടിപിടിച്ച ഭാരതവും (പൗരാണിക ഭാരതo). തമ്മിലുള്ള വ്യത്യാസo .. ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഭാരതം ആയിരുന്നു: ചാതുർവർണ്ണത്തിൻ്റയും ബ്രാഹ്മണ മേധാവിത്ത ത്തിൻറെയും ഭാരതം!!
●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് ഹിന്ദുസ്ഥാൻ ആയിരുന്നു : ജസിയഎന്ന മതനികുതി യുടേയും മുഗളൻമാരുടേയും ഹിന്ദുസ്ഥാൻ!!
●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് ഇൻഡ്യൻ മഹാസമുദ്രത്തിനു പകരം വിന്ധ്യപർവ്വതം തെക്കെ അതിർത്തിയായ ഒരുനാട് !!
●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല ,ഉണ്ടായിരുന്നത് ഇന്നത്തെ ഹിന്ദി/ഇംഗ്ലീഷ് ഭാഷകൾക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയായ ഒരുനാട് !!
@@shaileshmathews4086
Oh……!great brave man.
You must realise that braveness is nothing but to tell the truth and do the righteous thing.
You talked about Sati. When king Dasaratha died,none of his wives conducted SATI.
Why…? Think…..!
You very bravely told that,it was Mr.Macolay to bring the legislation against that horrendous ritual. But you must realise that there were lot of protests had taken place against that barbaric ritual and finally by realising the trend of Indian people only, he had stepped in.(possibly learn about Rajaram Mohan Rai).
You bravely told that it was Christianity to bring in cultural reforms in India. But you must realise that, in European history the period DARK AGE was denoted for dominance of churches.(kindly read fate of Bruno, Copper Nickus,Galileo etc)
Finally you told very bravely about Christian-Jewish association.
But history says that Nearly twenty million jews were massacred by Christian churches for the offence of DEIcIDE.
Trans Atlantic slave trade,Salem witch trials etc are extra additions to that.
Still you tell Christianity is great. That is why you are boldly sending the women from your home to convents and churches and criminals like kottoor , Robin, Kokkan etc finally got landed in various jails in state.
@@Anonymous-io6dj Mr Anonymous .രണ്ടു ഭാഗങ്ങളായിനിങ്ങളുടെ ചോദ്യങ്ങൾ ക്കുള്ള മറുപടി ഇന്നാ പിടി:രണ്ടും വായിക്കുക.
⏩ചോദ്യം ഒന്ന്:ദശരഥ രാജാവ് മരിച്ചപ്പോൾ അദ്ദേഹ ത്തിന്റെ ഭാര്യമാരാരും സതി നടത്തിയിരുന്നില്ല. എന്തുകൊണ്ട്?
●ഉത്തരം:ദശരഥ രാജാവ് മരിച്ചപ്പോൾ സതി നടത്തപ്പെട്ടില്ല എന്നതുകൊണ്ട് സതി പ്രാകൃതമായ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാകാതിരിക്കുന്നില്ല. കാരണം മഹാഭാരതത്തിൽ മുതൽ തമിഴകത്തിൻ്റെ സംഘകാലകൃതിയായ തോൽകാപ്പിയത്തിൽ വരെ ഈ സതി(മാലൈനിലൈ ) കാണാം.
⏩ചോദ്യം രണ്ട്:പക്ഷേ, ആ പ്രാകൃത ആചാര ത്തിനെതിരെ ധാരാളം പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നുവെന്നും ഒടുവിൽ ഇന്ത്യൻ ജനതയുടെ പ്രവണത മനസ്സിലാക്കി അദ്ദേഹം രംഗത്തിറങ്ങുക യായിരുന്നുവെന്നും നിങ്ങൾ മനസ്സിലാക്കണം.....
●ഉത്തരം: പച്ച നുണ.ആ പ്രാകൃത ആചാരത്തി നെതിരെ ഇന്ത്യൻ ജനതയുടെ പ്രവണത മനസ്സിലാ ക്കി അദ്ദേഹം രംഗത്തിറങ്ങുകയായിരുന്നില്ല: മറിച്ച് ആ പ്രാകൃത ആചാരത്തിനെതിരെ ഇന്ത്യൻ ജനത യുടെ പ്രവണതകൾക്കെതിരെ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യ കംപനിയുടെ ലോഡ് ബെൻറിക്ക് 1824 ഡിസംബർ 4 ൽ സതി റഗുലേഷൻ ആക്റ്റിലൂടെ സനാതന ധർമത്തിലെ പ്രാകൃത സംസ്കാരത്തിൻ്റെ പ്രതികമായിരുന്ന സതി നിർത്തലാക്കുകയായിരുന്നു. അന്നതിനുനേരെ ഉയർന്ന പ്രതിഷേധം കനത്ത തായിരുന്നു. എന്തിനധികം !! സ്വതന്ത്ര ഇൻഡ്യ യിൽ1980 കളുടെ മധ്യത്തിൽ രാജസ്ഥാനിൽ രൂപ്കൻ വാർ എന്ന രജപുത്ര യുവതി സതി അനുഷ്ടിച്ചപ്പോൾ അതിനെ അനുകൂലിച്ച് പ്രകടനം നടത്തിയത് അറുപതിനായിരം പേരായിരുന്നു. അപ്പോൾ 1824 ലെ കാര്യം ഊഹിക്കാമല്ലോ!
⏩ചോദ്യം മൂന്ന്: ബ്രൂണോ, കോപ്പർ നിക്കസ്, ഗലീലിയോ തുടങ്ങിയവരുടെ വിധി ദയവായി വായിക്കുക......
●ഉത്തരം:വായിക്കുക മാത്രമല്ല അവരെ പറ്റി പറയപ്പെടുന്ന ചരിത്രമൊക്കെ എത്ര മാത്രം വാസ്തവ വിരുദ്ധ മാണെന്ന് പൊതുജനമധ്യ പറയുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. എന്നാലതേ സമയം ചർവക മഹർഷി എഴുതിയ ഒരു പുസ്തകം -ഒരൊറ്റ പുസ്തകം താങ്കൾക്ക് വായിക്കുവാൻ പറ്റാത്തത് എന്തുകൊണ്ട് എന്നു ചിന്തിക്കുക. ആ പുസ്തക ങ്ങൾ എവിടെ ? ചരിത്രം അതിനുത്തരം നൽകുന്നു. ചരിത്രം പറയുന്നു : വേദങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്തു കൊണ്ട് നിരീശ്വരവാദിയായി ഒരു സനാതനിക്ക് പൗരാണിക ഭാരതത്തിൽ കഴിയുവാൻ കഴിഞ്ഞിട്ടില്ലെന്ന്. മഹാഭാരതം വായിക്കുക. മഹാഭാരതം ശാന്തിപർവ്വത്തിൽ ബ്രാഹ്മണരുടെ (വശ്യപൻ)വാക്ക് കേട്ട് യുധിഷ്ഠിരൻ ചാർവ്വകനെ ചുട്ടെരിക്കുന്നത് അ ഗ്നിയിലാണ്: അയാൾ ശരിക്കും ധർമ്മ പുത്രർ തന്നെ!!! HA HA HA HA ...ബുദ്ധ മതം പോലെ ജൈനമതം പോലെ ഇൻഡ്യയിൽ ചാർവ്വാകരുടെ ദർശനങ്ങളുള്ള കൃതികൾ/പുസ്തകങ്ങൾ പോലും അപ്രത്യക്ഷമായത് ബ്രാഹ്മണരുടെ അസഹിഷ്ണുത യാണെന്ന റിയുക...ചാർവ്വാക മുനിയുടേയും ശിഷ്യരുടേയും എഴുതിയ അനേകം ഗ്രന്ഥങ്ങളിൽ ഒന്നും പോലും ഇന്നില്ലാത്തതെന്തു കൊണ്ട്? എവിടെ ആ ഗ്രസ്ഥങ്ങൾ?.. കേവലം രാമായണത്തിലെ രാമൻ്റെ ഒരു സൗഖ്യാന്വേഷണം ചാർവ്വാകരോട്ടുള്ള പൗരാണിക ഭാരതത്തിൻ്റെ കാഴ്ചപാടല്ല എന്നറിയുക.
⏩ചോദ്യം നാല് മുതൽ അടുത്ത കമൻ്റിൽ വായിക്കുക
The speaker is not aware of facts. Please read A. L. Basham's 'The Wonder that was India. '
*The Mughal time.....*
I am Brahmin, standing to welcome you.
You don't have to worry, you can rule by setting up a tent comfortably.
We will be at your service ..... Donating land to temples and arena in return.
We poor Brahmins should be honored with
the post of Minister, Manasabdar, Raj poet,
Raj singer in Mughal Darbar. Believe me, the
king is safe, we will not leave any shortage
in the service of the Mughal empire.
*The British time.....*
I am Brahmin, you are welcome sir.
You don't have to worry.
We are loyal to you, we you are not different, you are arya and we are also arya. Our ancestors fled from Eurasia and entered India cutting grass of Central Asia. Don't judge the skin color, the sun rises more than Eurasia so it's a bit dark.
You rule here, open English school, we will study in it. Will also go to London to study..... will become Advocate , doctor and social reformer by reading.
Some will serve you by joining the administration and some will pretend to protest against the British empire.
*Independent Democratic India*
*🚨🚨🇮🇳(Beginning of Brahmin Government)🇮🇳🚨🚨*
I am a Brahmin. New Brahmin means liberal Brahmin.
We have read Vedas , Puranas etc. But we liberal Brahmins do not believe in caste or Varna Ashram system.
The government is snatching your land from you , you are evicted from the land. We will not let the dam become. You people put aside the leaders of your caste , make me sit on the stage and make me your leader.
I am a Brahmin. I was born in a Brahmin family. My father used to clean toilets in Gandhi's Ashram. I do not believe in casteism.Water , forest , the first right on the land is yours. Won't let you people be removed from the land. I will fight your battles. Set aside all the tribal leaders sitting on the stage , and give me the privilege to lead you by standing on the stage.
Respect for fighting the battle of dismissed tribals due to dam project.
Respect for making water conservation plan successful.
Respect for protesting to save their lands and culture in tribal majority areas.
Got a chance to travel to Europe , America , Japan , South Africa and the Philippines to win the Honor Awards.
I was born in a Brahmin family. My father was a Gandhian. I don't believe in Ved , Puran does not even believe in Ramayana , Geeta & casteism at all ..... being the Representative of Indian Government I am Conducting a movement to establish communal harmony. Strictly against racial violence, discrimination and racism. And I am also strictly against Indigenous Native people's ( SC ST OBC & CONVERTED MINORITY ) reservation & ethnic census.
I believe that reservation should be based on economic basis. I was born in a Brahmin family , I swear on Janeu, I do not believe in casteism.
❤❤.
😅 good one
The vile and dehumanizing caste system in India was reduced and the culture like sati disappeared only when that primitive culture, which rejected the great spiritual truth that all human beings are equal in front of God, was corrected by the strong influence of the western modern civilized culture based on Jewish/Christian tradition.
Just like any other faith, Sanatana Dharma has do's & don'ts about everything. But after last 1835 i.e. for almost last 200 years Hindu people are not following it strictly ......to be exact since Lord Macaulay of East India Company presented Indian Penal Code to India in 1835 which made all Indians equal before law irrespective of caste, religion, race, gender, language unlike Sanatana Dharma and Islamic Shari'ah.
The reason why the Hindu people do not follow it, because it has been corrected by the strong influence of Western modern civilization based on Jewish/Christian tradition. For example, things ranging from Chaturvarnya & Brahmanism to Sati & slavery are not following now a days. All of them came from the the concept of "sanatana dharma" and not from outside of it. Vedas are the basis of Chatur Varnyathi and Brahmin supremacy. It is said in Manusmriti that lead should be melted in the ears of the Shuda who heard the Vedas. Sati is practiced in Mahabharata by Madri. Sandhana dharma is the name of condoning and justifying wrongdoing done in past generations.
All of them are absent in the society today and unlike ancient India, in the modern Republic of India, the reason why Hindus can live as atheists by questioning Sanatana Dharma ,It is because the primitive culture which oppose the great truth that all human beings are equal in front of God, has been corrected by the strong influence of Western modern civilized culture based on Judeo/Christian tradition.
ഇതാണല്ലോ ബി.ജെ.പി.ഇനി ഇന്ത്യ വേണ്ട ഭാരതം മതി എന്നു പറയുന്നത്.ഞങ്ങൾ സിന്ധു നദിയോളം പാരമ്പര്യം ഇന്ത്യക്ക് ഉണ്ട് എന്ന് അംഗീകരിക്കുന്നു.സഖാവ് ഇപ്പോൾ ഏതു പക്ഷത്താണ്?
ആചന്ദ്രകാലം ഇൻഡ്യൻ ജനതയെ കൊള്ളയടിക്കാൻ ബ്രിട്ടീഷ് പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും സുദീർഘമായ സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ 1935 ലെ ഇൻഡ്യാ ഗവൺമെന്റ് ആക്ടിലെ സുപ്രധാന വകുപ്പുകൾ ഒന്നടങ്കം പകർത്തി വച്ചിരിക്കുന്ന ഹീനമായ ഭരണഘടന പരിഷ്കരണം നടപ്പാക്കാതെ വെറുതെ ഓരോന്നു പറഞ്ഞു കൊണ്ടിരിക്കാം.
200 കൊല്ലം കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യം ഇൻഡ്യയിൽ നിന്നും കൊണ്ടുപോയതിനേക്കാൾ അധികം സമ്പത്ത് ഓരോ വർഷവും വിചിത്രനികുതികൾ വഴി അടിമ ഭരണകൂടത്തെ ഉപയോഗിച്ച് പിരിച്ചെടുത്ത് അമേരിക്കയും കുട്ടാളികളും കൈക്കലാക്കുന്നു.
അമേരിക്കൻ സാമ്രാജ്യത്തിന്റെ ഗുണ്ടാ പിരിവ് നടത്തുന്ന അടിമ മാഫിയ തസ്കര സംഘം രാജ്യം ഭരിക്കുന്നു.
ഈശ്വരനു മുന്നിൽ സകലമനുഷ്യരും താല്യരാണെന്ന മഹത്തായ ആത്‌മീയ സത്യം നിരാകരിക്കുന്ന പ്രാകൃത സംസ്കാരത്തെ, യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ടപ്പോഴാണ് ഇന്ത്യയിൽ നീചവും മനുഷ്യത്വ ഹീനവുമായ ജാതിവ്യവസ്ഥ കുറച്ചെങ്കിലും കുറയുകയും സതിപോലുള്ള പ്രകൃതസംസ്കാരം അപ്രത്യക്ഷമാകാകയും ചെയ്തത്.മറ്റേതൊരു വിശ്വാസ ധാരപോലെ തന്നെ സനാതനധർമ്മത്തിലും എല്ലാത്തിനെ കുറിച്ചും do & do nots ഉണ്ട്. എന്നാൽ കഴിഞ്ഞ 1835 നു ശേഷം അതായത് ഏതാണ്ട് കഴിഞ്ഞ 200 വർഷമായി (കൃത്യമായി പറഞ്ഞാൽ സനാതന ധർമ്മത്തിൽ നിന്നും ഇസ്‌ലാമിക ശരീയത്തിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റ് ഇൻഡ്യ കംപനിയുടെ മക്കാളേ പ്രഭു 1835 ൽ നിയമത്തിൻ്റെ മുന്നിൽ ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരാക്കിയ ഇൻഡ്യൻ പീനൽ കോഡ് ഇൻഡ്യക്ക് സമ്മാനിച്ചതു മുതൽ)) ഹൈന്ദവ ജനത അത് follow ചെയ്യാതിരിക്കാൻ കാരണം അതെല്ലാം യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ടതുകൊണ്ട് മാത്രമാണ് . ഉദാഹരണത്തിന് അങ്ങിനെ തിരുത്തപ്പെട്ടവയാണ് ചാതുർവർണ്യവും ബ്രാഹ്ണമേധാവിത്വം മുതൽ സതിയും അടിമത്തവും വരെ ഉള്ളവ. അവയെല്ലാം "സനാതന ധർമം "എന്ന ആശയത്തിൻ്റെ പുറത്ത് അല്ല അകത്തു തന്നെയാണ് ഉണ്ടായതാണ്. ചാതുർ വർണ്ണ്യത്തി ൻറെയും ബ്രാഹ്മണ മേധാവിത്വത്തിൻ്റെ യും ഒക്കെ അടിസ്ഥാനം വേദങ്ങളാണ്. മനുസ്മൃതിയി ലാണ് വേദം കേട്ട ശൂദൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറ യുന്നത്.മഹാഭാരതത്തിലാണ് മാദ്രി സതി അനുഷ്ടിക്കുന്നത്.കഴിഞ്ഞ തലമുറകളിൽ ഭാരത്തിൽ നടന്ന അധർമ്മത്തെ സഹിക്കയും, ന്യായികരിക്കയും ചെയ്യുന്നതിൻ്റെ പേരാണ് സന്ധാനധർമ്മം. അവയെല്ലാം സമൂഹത്തിൽ ഇന്നില്ലാത്തതും പൗരാണിക ഭാരതത്തിൽ നിന്ന് വിഭിന്നമായി ഇന്ന്ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്കിൽ സനാതനധർമത്തെ ത്തെ ചോദ്യം ചെയ്തു കൊണ്ട് നിരീശ്വരനായി ജീവിക്കുവാൻ ഹിന്ദുവിന് കഴിയുവാൻ പറ്റുന്നതിൻ്റെ കാരവും ഈശ്വരനു മുന്നിൽ സകലമനുഷ്യരും താല്യരാണെന്ന മഹത്തായ ആത്‌മീയ സത്യം നിരാകരിക്കുന്ന സംസ്കാര ത്തെ, യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിത മായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ടതു കൊണ്ടാണ്.
ഒരു കാര്യം മനസ്സിലായി ഇയാള് ബുദ്ധിജീവി ചമയുകയാണ്.
എല്ലാം രാജ്യവും ഇങ്ങനെ തന്നെയാണ്. 👍
Greeko nairi dance, armenia nairi dance okke onnu Google cheyyu...kallam adichu vidathada... nahariya kkarude commism
ജയരാജൻ മാഷേ .. നിങ്ങൾ 1947 സായിപ്പന്മാർ പേരിട്ട ഇന്ത്യയെ വിശ്വസിച്ചാൽ മതി ... പക്ഷെ അതിനു മുമ്പ് ഇതൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നു ...ഭാരതം എന്നാണു അറിയപ്പെട്ടിരുന്നത് .. വിവരം കൂടിപോയതുകൊണ്ടായിരിക്കും ഇതുപോലെ ഉള്ള ഊളത്തരങ്ങൾ ഒരു ഉളിപ്പും ഇല്ലാതെ വിളമ്പുന്നത്
Annu aganda baratham undayirunno😮
⏩ ഇൻഡ്യയും( ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്ക്) ഭാരത(പൗരാണിക ഭാരത വർഷം) വും തികച്ചും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. മഹാനായ ഡോക്റ്റർ അംബേദ്കർ ഭരണഘടന നിർമ്മിക്കു മ്പോൾ ആദ്യഘട്ടത്തിൽ "ഭാരതം" എന്ന വാക്ക് പോലും ഉണ്ടായിരുന്നില്ലെന്നും പിന്നീട് ചില കോണു കളിൽ നിന്ന് ആ ആശയത്തിന് വേണ്ടി വാദമുയർന്ന പ്പോൾ മാത്രമാണ് ഭരണഘടനയിൽ ഭാരതം എന്ന കൂടി കൂട്ടി ചേർക്കാൻ നിർബന്ധിതനായത് . അതെന്തു തന്നെയായാലും ഒടുവിൽ ഭരണഘടനയിൽ ഭാരതം എന്നല്ല, ഇൻഡ്യ അഥവാ ഭാരതം എന്നാണ് അംബേദ്കർ പ്രയോഗിച്ചത്. അപ്പോഴും ഏറ്റവും ചുരുങ്ങിയത് ഭാരത ത്തിൻ്റെ പേർ ആദ്യം വരത്തക്ക വിധം - അതായത് ഭാരതം അഥവാ ഇൻഡ്യഎന്നു ഭരണഘടനയിൽ രേഖപ്പെടുത്തു വാനായിചിലകോണുകളിൽ നിന്ന് ഉയർന്ന വികലവാദങ്ങളെ അംബേദ്കർ പുഛത്തോടെ തള്ളിക്കളഞ്ഞത് ശ്രധേയം. കാരണം ഇൻഡ്യയും( ആധുനിക ഇൻഡ്യൻ റിപ്പബ്ളിക്ക്) ഭാരത(പൗരാണിക ഭാരത വർഷം) വും തികച്ചും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. ആദ്യം ആദ്യം ഇൻഡ്യയും ഭാരതവും. തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ശരിയായി മനസ്സിലാക്കുക സൂക്ഷമാർത്ഥത്തിൽ മാത്രമല്ല , സാങ്കേതിക മായാട്ടു പോലും വ്യത്യസ്ത ആശയങ്ങളാണ് നമ്മുടെ മഹത്തായ ഇൻഡ്യ യും (modern Indian republic) പൗരാണിക ഭാരതവും(Ancient India) . അത് സിലോണും ശ്രീലങ്കയും തമ്മിലുള്ള വ്യത്യാസ ത്തേക്കാളും നിപ്പോണും ജപ്പാനും തമ്മിലുള്ള വ്യത്യാസത്തേക്കാളും സയാമും തായ് ലാൻഡും തമ്മിലുള്ള വ്യത്യാസത്തേക്കാളും പ്രഷ്യയും ജർമ മ്മനിയും തമ്മിലുള്ള വ്യത്യാസത്തേക്കാളും കൂടുതലാണ് ഇൻഡ്യയും (ആധുനീകഇൻഡ്യ) പഴകി പൊടിപിടിച്ച ഭാരതവും (പൗരാണിക ഭാരതo). തമ്മിലുള്ള വ്യത്യാസo .. ●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഭാരതം ആയിരുന്നു: ചാതുർവർണ്ണത്തിൻ്റയും ബ്രാഹ്മണ മേധാവിത്ത ത്തിൻറെയും ഭാരതം!!
●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് ഹിന്ദുസ്ഥാൻ ആയിരുന്നു : ജസിയഎന്ന മതനികുതി യുടേയും മുഗളൻമാരുടേയും ഹിന്ദുസ്ഥാൻ!!
●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് ഇൻഡ്യൻ മഹാസമുദ്രത്തിനു പകരം വിന്ധ്യപർവ്വതം തെക്കെ അതിർത്തിയായ ഒരുനാട് !!
●ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇൻഡ്യ ഉണ്ടായിരുന്നില്ല ,ഉണ്ടായിരുന്നത് ഇന്നത്തെ ഹിന്ദി/ഇംഗ്ലീഷ് ഭാഷകൾക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയായ ഒരുനാട് !!
ഭാരതം മാത്രമല്ലെടോ വിവരദോഷീ 600 ഓളം നാട്ടുരാജ്യങ്ങളായിരുന്നു
നിന്നേ പോലെയുള്ള പോത്തിന്റെ " ചെവിയിൽ വേദം ഓതിയിട്ടെന്ത്..!?
@@kvvinayan അതിനിപ്പ എന്താടാ കോപ്പേ...
നൂറ്കണക്കിന് നാട്ടുരാജ്യങ്ങളായി
കിടന്നിരുന്ന ,വ്യത്യസ്ഥ ദേശീയതകളുടെ ഒരു സമുച്ചയമാണ് ഇന്ത്യയെന്ന സങ്കൽപ്പം.
ഇതിൻ്റെ ആശയം ബ്രിട്ടീഷ് കാരുടെ തലയിലുദിച്ച ബുദ്ധിയായിരുന്നു.
തങ്ങളുടെ ഭരണ സൗകര്യത്തിന് വേണ്ടിയാണ് ഏകീകൃത
ഇന്ത്യയെന്ന ആശയം ബ്രട്ടീഷുകാരുടെ മണ്ടയിലുദിച്ചത്.
നമ്മുടെ കേരളവും മൂന്ന് നാട്ടുരാജ്യമായിരുന്നു.
അതിനിടക്ക് കമ്മൂണീസ വും, തൊഴിലാളി തൊഴിലാളി സർവ്വാധിപത്യം എന്ന ഉട്ടോപ്യൻ ആശയവും ഒളിച്ചു കടത്താൻ
താങ്കൾ ശ്രമിക്കുന്നുണ്ട്.
ഒരു ദേശീയതയെ നിർണയിക്കുന്ന പ്രധാന മാനദണ്ഡം ഭാഷ, ഭക്ഷണരീതി, വസ്ത്രധാരണം മുതലായവയാണ്.
അടിച്ചേൽപ്പിക്കപ്പെട്ട ദേശീയതയായതുകൊണ്ടാണ്
ഈ വർത്തമാനകാലത്തും ദേശീയ പ്രശ്നങ്ങളുണ്ടാവുന്നത്.
ഉദാ: മണിപ്പൂർ.
😮 16:58