A.N. Shamseer Speech | എന്‍.എസ്.എസിന്റെ വര്‍ഗീയ മുദ്രാവാക്യം അപകടകരം | T.M. Harshan | truecopythink

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2023
  • ചരിത്രവും കെട്ടുകഥകളും തമ്മിലുള്ള വ്യത്യാസമില്ലാതെയാണ് എൻ.സി.ഇ.ആർ.ടി പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിക്കുന്നത്. ആറാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം രാമായണകാലം മുതൽക്കുള്ളതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രവും മിത്തും തമ്മിലുള്ള അതിർവരമ്പ് അവിടെ മായ്ക്കപ്പെട്ടു എന്നതാണ് സത്യം.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 500

  • @hamedyousaf2516
    @hamedyousaf2516 10 หลายเดือนก่อน +31

    ഇതാണ് മാധ്യമധർമ്മം ബിഗ് സല്യൂട്ട് സാർ 🙏🙏❤❤🌹🌹👍👍

    • @KabeerVKD
      @KabeerVKD 10 หลายเดือนก่อน +1

      ചെറുപ്പത്തിൽ ബാലരമയിലും പൂമ്പാറ്റയിലും വന്ന ഇതുപോലുള്ള കഥകൾ വായിച്ച് അതൊക്കെ യാഥാർത്ഥ്യമാണെന്ന് ധരിച്ചിരുന്നു. പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായത് എന്നും, രണ്ട് കാൽവെപ്പ് കൊണ്ട് ലോകം മുഴുവൻ അളന്ന വാമനൻ മൂന്നാമത് അളക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നും, ഒരു കൈകൊണ്ട് ഹനുമാൻ മല മുഴുവൻ പൊക്കിക്കൊണ്ടുപോയി എന്നും ഒക്കെയുള്ള ധാരാളം കഥകൾ. അതിൽ പെട്ട മറ്റൊന്നാണ് ശിവലിംഗവും, ഗണപതിയും ഒക്കെ. അതൊക്കെ വിശ്വാസപരമായ കാര്യം ആയതു കൊണ്ട് ചർച്ഛിക്കുന്നത് ശരിയല്ല.

  • @chessplayer8019
    @chessplayer8019 10 หลายเดือนก่อน +42

    ഒരു വാക്കും ഒഴിവാക്കാന്‍ ഇല്ല ...ഹര്‍ഷന്‍ ...ഗുഡ് വര്‍ക്ക്‌..

  • @baith70
    @baith70 10 หลายเดือนก่อน +81

    ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം!!! ഹർഷൻ ജി പൊളിച്ചു.

  • @stepheng3983
    @stepheng3983 10 หลายเดือนก่อน +38

    Brilliant 👍Mr Harshan ! Long live responsible journalism !!

    • @Live-lv1ug
      @Live-lv1ug 10 หลายเดือนก่อน

      ഹർഷന്റെ മതക്കാർ പോളിയോ കൊടുത്ത സ്കൂൾ തന്നെകത്തിച്ചിരുന്നു

  • @sunnyjacob1716
    @sunnyjacob1716 10 หลายเดือนก่อน +43

    സുകുമാരൻനായർക്ക് എങ്ങനെയെങ്കിലും മകളെ ഒരു ഗവർണർ ആകണം അത്രയേ ഉള്ളൂ

    • @kochanianiyan200
      @kochanianiyan200 10 หลายเดือนก่อน +3

      നിന്റെ മക്കൾ എല്ലാം ആയോ

    • @mukundankuruvath5152
      @mukundankuruvath5152 10 หลายเดือนก่อน +2

      ​@@kochanianiyan200അവൻ മക്കളെ ജിഹാദിസത്തിന് പഠിപ്പിക്കുകയാ.

    • @sainudeenkoya49
      @sainudeenkoya49 10 หลายเดือนก่อน

      @@mukundankuruvath5152
      *ജിഹാദ്*
      ഉന്നതമായ ആദർശങ്ങളുടെ ഉയർച്ചക്കു വേണ്ടി ദൈവ പ്രീതി ലക്ഷ്യം വെച്ച് , ധനവും ദേഹവും കൊണ്ട് ചെയ്യുന്ന ത്യാഗ പരിശ്രമങ്ങൾക്കാണ് 'ജിഹാദ്' എന്നു പറയുന്നത്.
      അത് ചെയ്യുന്നവനെ മുജാഹിദ് (ത്യാഗ പരിശ്രമം ചെയ്യുന്നവൻ) എന്നു വിളിക്കുന്നു. ഒരാൾ
      ഹൈന്ദവ ക്രൈസ്തവ മൂല്യങ്ങൾക്കു
      വേണ്ടി ത്യാഗങ്ങൾ ചെയ്താൽ ആ പ്രവൃത്തിയെ
      അറബി ഭാഷയിൽ ജിഹാദ് എന്നാണു പറയുന്നത്.
      ജിഹാദിൻ്റെ അവസാനഘട്ടമാണ് സായുധ സമരം. അതിന് 'ഖിതാൽ ' എന്നാണു പറയപ്പെടുന്നത്.
      അക്രമിയായ ഭരണാധികാരിയുടെ മുമ്പിൽ സത്യം തുറന്നു പറയുന്നതും, സ്വന്തം ശരീര ഇഛകൾക്കെതിരെ നിലകൊളളുന്നതുമാണ് ഏറ്റവും വലിയ ജിഹാദ് എന്നാണ് മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്.
      ജിഹാദിന് 5 തലങ്ങുണ്ട്.
      1. വൈജ്ഞാനിക ജിഹാദ്
      (വിജ്ഞാന സമ്പാദനം)
      2. ശരീരം കൊണ്ടുള്ള പരിശ്രമം
      3. സമ്പത്ത് ചെലവഴിക്കൽ
      4. ഇഛകൾക്കെതിരെ നിലകൊള്ളൽ
      5. ആദർശ പ്രചരണ പരിശ്രമങ്ങൾ
      6. സായുധ സമരം.
      മോശമായ കാര്യങ്ങൾക്കു വേണ്ടിയുളള പരിശ്രമങ്ങളെ ജിഹാദ് എന്നു പറയുകയില്ല.
      മോഷണം, കൊല ഇവയെ നാം പാതകങ്ങൾ എന്നാണല്ലോ പറയുന്നത്. നല്ല കാര്യങ്ങളെ പാതകങ്ങൾ എന്നു പറയുകയല്ല.
      അപ്പോൾ,
      ഒരു യഥാർത്ഥ ഈശ്വരവിശ്വാസി എപ്പോഴും ജിഹാദി മനസ്സ് ( നല്ലതിനു വേണ്ടി ത്യാഗം ചെയ്യാനുള്ള സന്നദ്ധത ) ഉളളവനും ജിഹാദിനെ സ്നേഹിക്കുന്നവനു (ലവ് ജിഹാദ്) മായിരിക്കണം.
      ആ അർത്ഥത്തിൽ ഇപ്പോഴത്തെ രാഷ്ടീയകക്ഷികളുടെ ചെയ്തികളധികവും ജിഹാദല്ല. കാരണം, അതിൽ നല്ലതിനു വേണ്ടിയുള്ള ത്യാഗ മനസ്സില്ല.
      *
      ഈശ്വരൻ നല്ലത് മനസ്സിലാക്കി ജീവിക്കാൻ ഏവരേയും തുണയ്ക്കട്ടെ.

    • @anilkumarkp5864
      @anilkumarkp5864 10 หลายเดือนก่อน

      Unnii saambarundo???🙃🙃🙃🙃🙃🙃

    • @sunnyjacob1716
      @sunnyjacob1716 10 หลายเดือนก่อน +1

      @@kochanianiyan200 ആതിര ഞങ്ങൾ നായര് അല്ല സുകുമാരൻനായരുടെ ബന്ധുക്കളും ഇല്ല സുകുമാരൻനായരുടെ ബന്ധുക്കൾ എവിടെ വരെ എത്തി എന്നു നോക്കി

  • @Aabcupdates
    @Aabcupdates 10 หลายเดือนก่อน +10

    Yes 🙌 full Support to Shamseerikka ♥️🔥

  • @pavananmachathi701
    @pavananmachathi701 10 หลายเดือนก่อน +11

    കലക്കി കലക്കി തലയിൽ വല്ലതു० കിടപ്പുണ്ടെങ്കിൽ അവർക്ക് മനസ്സിലാവു०

  • @lekhakannangadharidas5043
    @lekhakannangadharidas5043 10 หลายเดือนก่อน +1

    ഇദ്ദേഹമാണ് മാധ്യമ പ്രവർത്തകൻ, ഇങ്ങനെ ആകണം ഒരു മാധ്യമ പ്രവർത്തകൻ. Salute sir

  • @kupricouplemedia
    @kupricouplemedia 10 หลายเดือนก่อน

    കിടിലൻ അവതരണം, രാഷ്ട്രീയ കാര്യങ്ങൾക്ക് മതത്തെ ഉപയോഗിക്കാൻ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു വൻ വിപത്തിന് ആണ് തിരി കൊളുത്തുന്നത്

  • @Siddique-nk9df
    @Siddique-nk9df 10 หลายเดือนก่อน

    താങ്ക്സ് ഹർഷൻ നിങ്ങളുടെ ശാത്രവും മിത്തും എന്നുള്ള വിശദീകരണം വളരെ നന്നായിരിക്കുന്നു ഇതുപോലുള്ള ശാത്ര വിക്ഞാപന അറിവുകൾ തേടിനടക്കുന്ന വിദ്യാർഥികൾ ഉദ്യോഗാർഥികൾ അവർക്കാവശ്യം ഇതുപോലുള്ള അറിവുകളാണ് ഓക്കേ ഹർഷൻ നീണാൾ വാഴട്ടെ ഈ ചാനൽ

  • @Nabeesam-ps4xu
    @Nabeesam-ps4xu 10 หลายเดือนก่อน +66

    സത്യം സത്യമായി പറയുന്ന സാറിനു അഭിനന്ദനം മതത്തെ കൂട്ട് പിടിച്ചു നാട് കത്തിക്കാനിറങ്ങു്ന്നവർ സാറിനെ കേൾക്കട്ടെ 🙏🙏🙏

    • @kochanianiyan200
      @kochanianiyan200 10 หลายเดือนก่อน +2

      സാറോ

    • @padmanair4853
      @padmanair4853 10 หลายเดือนก่อน

      Athil thante aalkarum unde koya ninkalkkum badhakamane kto, adheham athrem parsnjathinano than ithrem paranjathe mr. Harshan,hindhukalle konnu ketyi thookanmambalam kathikanm ennokke paranjathine thanikke onnum parsyanille harshan,shri sukumaran nair parsnjathinu mathrame thanikku kuttamayollo

  • @linotnow
    @linotnow 10 หลายเดือนก่อน +10

    Excellent

  • @ash10k9
    @ash10k9 10 หลายเดือนก่อน +59

    ഷംസീറിന്റെ പ്രസംഗം RSSന് manipulate ചെയ്യാന്‍ സാധിക്കുന്നുവെങ്കിൽ, അതിനർത്ഥം നമ്മൾ ഒരുപാട് പിന്നോട്ടു പോയി എന്നാണ്. കാരണം ആ പ്രസംഗം കേട്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ, അദ്ദേഹം ഗണപതിയെന്ന ദൈവത്തെയോ, വിശ്വാസത്തെയോ അല്ല ചോദ്യം ചെയ്തത്, മറിച്ച് അതിനെ ഒരു ശാസ്ത്രസത്യമായി പഠിപ്പിക്കുന്നതിനെയാണ്. ചിലർ പറഞ്ഞുപരത്തുന്നത് ഇസ്ലാമിലെ മിത്തുകൾക്കെതിരെ ഷംസീർ എന്താണ് സംസാരിക്കാത്തത് എന്നാണ്. തീർച്ചയായും ഷംസീർ സംസാരിക്കും അങ്ങിനെ ഒരു സന്ദര്‍ഭം ഉണ്ടായാല്‍. ഉദാഹരണത്തിന്, പ്രവാചകൻ ആകാശയാത്ര നടത്തിയെന്നു മുസ്ലിം വിശ്വാസമാണ്. അതിനെ സാധാരണഗതിയില്‍ ഷംസീറോ മറ്റുള്ളവരോ ചോദ്യം ചെയ്യാൻ പോകില്ല. പക്ഷേ എപ്പോൾ മുസ്ലിങ്ങൾ ഏതെങ്കിലും ശാസ്ത്രപാഠപുസ്തകങ്ങളിൽ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായി മുഹമ്മദ് നബിയെ അവതരിപ്പിക്കുന്നുവോ, അന്ന് അതിനെ എതിർക്കാൻ ഷംസീർ മുൻപന്തിയിൽ ഉണ്ടാവും എന്നത് തീർച്ചയാണ്.
    NB: ഭാവനയെ ഭാവനയായും, വിശ്വാസത്തെ വിശ്വാസമായും കാണാൻ ഏറ്റവും കഴിവുള്ള ഒരു സമൂഹമായിരുന്നു കേരളത്തിലെ ഹൈന്ദവ സമൂഹം. രാവണൻറെ പത്ത് തല എന്നുവെച്ചാൽ, അത് ശരിക്കും പത്തു തലയുള്ള ആൾ എന്നല്ല 10 തലയുടെ ബുദ്ധി എന്നാണ് അർത്ഥമെന്ന് ഹൈന്ദവ പുരോഹിതർ പോലും പറയുന്ന ഒരു കാലമുണ്ടായിരുന്നു. ശ്രീകൃഷ്ണൻറെ ഭാര്യമാർ ശരിക്കും ബഹുഭാര്യത്വം അല്ല, പകരം ഓരോ ആളും വിവിധ രാഗങ്ങളെയോ മറ്റോ ആണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് പറഞ്ഞു തന്ന ഒരു അധ്യാപകൻ എനിക്കുണ്ടായിരുന്നു.

    • @vishnupillai300
      @vishnupillai300 10 หลายเดือนก่อน +4

      Kollaam..Speaker aaya oralk hindu daivathe pereduth kaliyaakam..Speaker padavikk oru yogyatha ille mister..

    • @sreerag3354
      @sreerag3354 10 หลายเดือนก่อน +7

      മണ്ടാ. ഖുർ ആൻ ശാസ്ത്രീയം ആണ് എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഷംസീർ😅😅

    • @ramakrishnanpp6697
      @ramakrishnanpp6697 10 หลายเดือนก่อน +5

      @@vishnupillai300 സ്പീക്കർ കളിയാക്കിയത് എങ്ങനെയാണ്?മിത്തുകൾ ശാസ്ത്ര വീക്ഷണം അല്ലെന്ന് കുട്ടികളോട് പറഞ്ഞതോ?.

    • @ramakrishnanpp6697
      @ramakrishnanpp6697 10 หลายเดือนก่อน +1

      @@vishnupillai300 സ്പീക്കർ കളിയാക്കിയത് എങ്ങനെയാണ്?മിത്തുകൾ ശാസ്ത്ര വീക്ഷണം അല്ലെന്ന് കുട്ടികളോട് പറഞ്ഞതോ?.

    • @sinoj609
      @sinoj609 10 หลายเดือนก่อน

      ​@@vishnupillai300കളിയാക്കിയത് ഇതൊക്കെ ആ രീതിയിൽ ശാസ്ത്രം ആണെന്ന് പറയുന്നവർ ആണ്. ഈ നിലക്കു പഠിപ്പിച്ചാൽ ഒരു തലമുറ കഴിയുമ്പോൾ isro യിൽ ആളുണ്ടാകില്ല. ഇപ്പോൾ തന്നെ ആ സ്ഥാപനത്തിൽ വർക്ക്‌ ചെയുന്നത് സൗത്ത് ഇന്ത്യൻസ് ആണ്. ഇവിടെയും കൂടി cow ബെൽറ്റ് ആക്കിയാൽ തീർന്നു.

  • @thankants
    @thankants 10 หลายเดือนก่อน +18

    Dear friend Harshan ❤️ Well said

  • @rehmanmohd1197
    @rehmanmohd1197 10 หลายเดือนก่อน +4

    Excellent speech, thank you sir......

  • @blackcarpet1723
    @blackcarpet1723 10 หลายเดือนก่อน +7

    Good sr❤

  • @AbdulRahim-eb8zb
    @AbdulRahim-eb8zb 10 หลายเดือนก่อน

    മഹത്തായ പ്രതീക്ഷകൾ Great Expectations. താങ്കളിലൂടെ കാണുന്നു.

  • @binadam5081
    @binadam5081 10 หลายเดือนก่อน +23

    ഉത്തരം താങ്ങുന്ന ആ പല്ലി ഞാനാണ് എന്ന് സുകുമാരൻ നായർ 😅

  • @EveryThingFishy23
    @EveryThingFishy23 10 หลายเดือนก่อน +3

    Harshan and Team True Copy Think ❤❤

  • @sureshgp50
    @sureshgp50 10 หลายเดือนก่อน +6

    താങ്കൾ പറയുന്നത് ശരിയാണ് ബഹുമാനപ്പെട്ട സ്പീക്കർ സംസാരിച്ചപ്പോൾ ഉദാഹരണത്തിന് അദ്ദേഹത്തിൻറെ സ്വന്തം മതത്തെയും ഉൾപ്പെടുത്താമായിരുന്നു എല്ലാ മതത്തിലും ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട് സുകുമാരൻ നായർ പറയുന്നത് കേട്ട് കേരളത്തിലെ നായർ സമൂഹം ഒരു മാറുമെന്ന് തോന്നുന്നില്ല എന്തെന്നാൽ എൻഎസ്എസ് കൊണ്ട് സാധാരണ നായർ സമൂഹത്തിന് യാതൊരു ഗുണവും ഇല്ല

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 10 หลายเดือนก่อน

      ഇങ്ങനെ ഒക്കെയാണ് ഗുണം ഉണ്ടാവുക

    • @sainudeenkoya49
      @sainudeenkoya49 10 หลายเดือนก่อน

      കമ്യൂണിസ്റ്റായ ഷംസീർ മതവിശ്വാസിയല്ല.
      ഷംസീർ കമ്യൂണിസ്റ്റ് അനുഭാവിയല്ല.
      താങ്കൾ ആദ്യം കമ്യുണിസം എന്താണെന്നു പഠിക്കൂ

  • @unais1117
    @unais1117 10 หลายเดือนก่อน

    ഗംഭീരം ഹർഷൻ സർ.. പല തവണ കേട്ടു.. All right what you said.. Great👍

  • @kcbkakkurkakkur6943
    @kcbkakkurkakkur6943 10 หลายเดือนก่อน +19

    നായർക്ക് ചരിത്രമറിയില്ല.നായൻമാരുടെ കേരളത്തിലെ പഴയ ദയനീയ ചിത്രം മന്നം പറഞ്ഞിട്ടുണ്ട്!

    • @raveendranm5207
      @raveendranm5207 10 หลายเดือนก่อน +6

      @@santhoshsmitha4598 മന്നത്തു പത്മനാഭന്റെ ജീവചരിത്രം വായിക്കുക.

    • @mukundankuruvath5152
      @mukundankuruvath5152 10 หลายเดือนก่อน

      ​@@raveendranm5207നീ നിൻറ ചരിത്രം അമ്മയോട് ചോദിച്ച്.

  • @ajaykrishna1711
    @ajaykrishna1711 10 หลายเดือนก่อน

    ഇന്നലെ താങ്കൾ എഴുതിയ ബ്ലോഗിൽ ഞാൻ ചെയ്തിരുന്നു എഴുതിയതെല്ലാം വീഡിയോ ആയി കാണാൻ ആഗ്രഹം ഉണ്ടെന്ന് ❤ ദേ ഇപ്പോ വീഡിയോ ആയിരിക്കുന്നു... ❤✨️

  • @venugopalan3973
    @venugopalan3973 10 หลายเดือนก่อน

    തലയ്യ ള്ളവർക്കും. തലക്കകത്ത് സ്വല്പമുള്ളവർക്കും നന്മ ആഗ്രഹിക്കുന്നവർക്കും സാവധാനത്തിൽ നേർവഴിയിൽ മുന്നോട്ട് പോവാനും!!!!!!!! ഇദ്ദേഹത്തിന്റെ പ്രഭാഷണം രണ്ടോ മൂന്നോ പത്തോ തവണ തവണ മനസ്സിരുത്തിവായിച്ചാൽ മാത്രം മതിയാവും!!!!!!!🥱💯💕🌹❣️🎂...... ഹർഷാ ... രവത്തോടെ ... വീണ്ടും, വീണ്ടും കേൾക്കാൻ അതിയായി ആഗഹിക്കുന്ന ... നന്മ മുഖം❤

  • @prem9501
    @prem9501 10 หลายเดือนก่อน

    Thanks!

  • @shajuravi8866
    @shajuravi8866 10 หลายเดือนก่อน +4

    Jai..Hindustan...🇮🇳👍❤️

  • @v.m.abdulsalam6861
    @v.m.abdulsalam6861 10 หลายเดือนก่อน +51

    2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി RSS ആണ് NSS ന്റെ മിത്ത് സമരത്തിന് സ്പോൺസർ ചെയ്തിരിക്കുന്നത്.

    • @geethamohandas5383
      @geethamohandas5383 10 หลายเดือนก่อน +4

      R SS മാത്രമല്ല cong RSS ഉം ഉണ്ട്

    • @beenadileep5687
      @beenadileep5687 10 หลายเดือนก่อน +2

      ഈ കഴിഞ്ഞ ദിവസം ഹരിയാനിയലെ പ്രശ്നങ്ങൾ ഉണ്ടായതെങ്ങന്നെ എന്ന് ഒന്ന് പറയാമോ?🤔😡😡

    • @anilkumarkp5864
      @anilkumarkp5864 10 หลายเดือนก่อน

      Aanenkil??????

  • @proaimbot1782
    @proaimbot1782 10 หลายเดือนก่อน +9

    Harshan ❤❤❤

  • @thomasvaittadan
    @thomasvaittadan 10 หลายเดือนก่อน

    Very informative and encouraging

  • @vineeshvk9543
    @vineeshvk9543 10 หลายเดือนก่อน +2

    Well said 👍

  • @madhavank1245
    @madhavank1245 10 หลายเดือนก่อน +3

    Sooper nireekshanam harshan❣️

  • @hamsakutty8919
    @hamsakutty8919 10 หลายเดือนก่อน +3

    നമ്മുടെ ചിതാനന്തപൂരി സ്വാമിജിയുട ശ്രദ്ധയിൽ പെട്ടാൽ നന്നായിരുന്നു

  • @khaleelkp6408
    @khaleelkp6408 10 หลายเดือนก่อน +2

    സൂപ്പർ

  • @jacobsamuel2021
    @jacobsamuel2021 10 หลายเดือนก่อน +1

    Excellent….

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 10 หลายเดือนก่อน +3

    ഹർഷൻ👌

  • @ujayachandran2464
    @ujayachandran2464 10 หลายเดือนก่อน +4

    Hats off to you, Harshan, and TrueCopy. Think!

  • @martinjohn9141
    @martinjohn9141 10 หลายเดือนก่อน +2

    എന്റെ പൊന്ന് ബ്രോ..... ഇതുങ്ങളെ സമ്മതിക്കണം....സത്യത്തിൽ ഇവർക്ക് അറിയാം ഇതെല്ലാം തെറ്റാണെന്ന്.... ശരിയാണെന്നു പറഞ്ഞാൽ... ഈ ഒരു പാർട്ടിയുണ്ടാവോ.... അതാ കാര്യം...

  • @santhoshob6500
    @santhoshob6500 10 หลายเดือนก่อน

    ഹർഷന് അഭിനന്ദനങ്ങൾ, സത്യം വിളിച്ച് പറയാൻ കിട്ടിയ ധൈര്യത്തിന്. വർഗീയ രാഷ്ട്രീയം കളിക്കുന്ന തെമ്മാടികളായവരേ,പുതു തലമുറയെ അശാസ്ത്രീയതയിലേക്ക് നയിക്കുന്ന ഇത്തരം എരപ്പാളികളേ പൊതു സമൂഹത്തിന്റെ മുൻപിൽ നിർത്തി വിചാരണ ചെയ്യുണം,ഒറ്റപ്പെടുത്തണം , കേരളത്തിലെ ജനങ്ങളേ പ്രാചീന ലോകത്തെക്ക് കൊണ്ട് പോകാൻ അനുവദിച്ചു കൂടാ, മാധ്യമങ്ങൾ പുരോഗമനചിന്താഗതിയുള്ളവർ സധൈര്യം മുന്നോട്ട് വരണം

  • @farhanfaisal1029
    @farhanfaisal1029 10 หลายเดือนก่อน

    ഇർഷാദേ താങ്കൾക്ക് എവിടെയാണ് ഏത് ചാനലിലാണ് കുറെ കാലമായി കണ്ടിട്ട്

  • @kasimkp1379
    @kasimkp1379 10 หลายเดือนก่อน +12

    ഹർഷൻ കറക്റ്റ് പറഞ്ഞു 🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanmv9973
    @rajanmv9973 10 หลายเดือนก่อน +7

    Good narrative suitable for the present scenario.......
    How clearly he defined the situation ❤
    I feel clearly the difficulties and frustrations you have faced during your old media days.....
    The name of the channel truely suits your intentions.....
    Hats off👍👌🔥
    Fire it again 🔥🔥🔥

  • @maygodblessus3694
    @maygodblessus3694 10 หลายเดือนก่อน

    ധീരമായ പത്രപ്രവർത്തനം

  • @lathaps4668
    @lathaps4668 10 หลายเดือนก่อน +8

    Well said, sir. 🎉🎉

  • @sachinkalyani8289
    @sachinkalyani8289 10 หลายเดือนก่อน

    സൂപ്പറായിട്ടുണ്ട് ❤

  • @majeedchirammal7504
    @majeedchirammal7504 10 หลายเดือนก่อน +8

    തുടക്കത്തിൽ ഞാൻ കരുതി ഗോ കൊറോണ യെ മറന്നു കാണുമെന്നു, എന്റെ മനസ്സിൽ ആദ്യം ഓർമ വന്നതും ഗോ കൊറോണ ആണ്.

  • @user-cn1dg4jb1p
    @user-cn1dg4jb1p 10 หลายเดือนก่อน

    ഇതു പോലെ വ്യക്തമായി വിശദീകരിക്കുവാൻ എൽഡിഎഫ് പ്രധിനിധികൾക് കഴിയുന്നില്ല

  • @afsalabdulazeez756
    @afsalabdulazeez756 10 หลายเดือนก่อน +13

    ഹർഷൻ ❤❤❤

    • @Radhakr285-kc4hm
      @Radhakr285-kc4hm 10 หลายเดือนก่อน +1

      മറ്റൊരു മുട്ടിലിഴയുന്ന അടിമ കമ്മി യുടെ ജല്പനങ്ങൾ.

  • @sunilrcraj
    @sunilrcraj 10 หลายเดือนก่อน +2

    👍

  • @aarocks328
    @aarocks328 10 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ ഹർഷൻ

  • @thiruvanchoorsyam
    @thiruvanchoorsyam 10 หลายเดือนก่อน

    Well Said!

  • @dinakar_j7578
    @dinakar_j7578 10 หลายเดือนก่อน

    നല്ല വിവരണം..

  • @mamunnieralathel4030
    @mamunnieralathel4030 10 หลายเดือนก่อน

    Very good information

  • @AbdulWahab-yw3ff
    @AbdulWahab-yw3ff 10 หลายเดือนก่อน

    നല്ല അവതരണം.

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234 10 หลายเดือนก่อน

    Super news nalavayana❤❤❤❤

  • @noushadkodungalloor7404
    @noushadkodungalloor7404 10 หลายเดือนก่อน +3

    ❤❤👍

  • @omprakasho.g.541
    @omprakasho.g.541 10 หลายเดือนก่อน

    കൃത്യമായ അവലോകനം....ഹർഷൻ സർ....❤

  • @Asdpdkl
    @Asdpdkl 10 หลายเดือนก่อน

    أحسنت

  • @afsalabdulazeez756
    @afsalabdulazeez756 10 หลายเดือนก่อน +20

    സുകുമാരൻ നായരുടെ മിത്തു സമരം 😂😂

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 10 หลายเดือนก่อน

      നിങ്ങളും ചെയ്യേണ്ടി വരും മിത്ത് സമരം ബുറാ കോ അങ്ങനെ എന്തൊക്കെയോ ഇല്ലേ ?

    • @afsalabdulazeez756
      @afsalabdulazeez756 10 หลายเดือนก่อน

      ash10k9 നല്ലയൊരു reply ഇട്ടിട്ടുണ്ട്. മിത്തു-മുത്ത് സംഘികുട്ടൻ അതൊന്ന് പോയി വായിക്കൂ 😅😅.

    • @senastianat5922
      @senastianat5922 10 หลายเดือนก่อน

      നല്ല അവതരണം

  • @proaimbot1782
    @proaimbot1782 10 หลายเดือนก่อน +16

    Well done ❤❤❤

  • @user-zd7up4vd9u
    @user-zd7up4vd9u 10 หลายเดือนก่อน +1

    👍👍👍🌹🌹🌹

  • @deepthivinod3914
    @deepthivinod3914 10 หลายเดือนก่อน +1

    Super❤

  • @ctbappukizhisseri7817
    @ctbappukizhisseri7817 10 หลายเดือนก่อน

    ഇങ്ങിനെയാവണം മാധ്യമപ്രവർത്തനം താങ്കൾക്കു ബിഗ്‌സല്യൂട് - ഒരുനാടിനെ നയിക്കേണ്ടത് ഒരുകുടുംബമുള്ള വ്യക്തിയായിരിക്കണം അല്ലങ്കിൽ പല കുടുംബങ്ങളും പലതുംsahikkendiyumvarum

  • @jacobpc8362
    @jacobpc8362 10 หลายเดือนก่อน

    Good presentation👍

  • @SaidmuhammedZaide
    @SaidmuhammedZaide 10 หลายเดือนก่อน +2

  • @anvarsadath9980
    @anvarsadath9980 10 หลายเดือนก่อน +1

    Great

  • @reghunadh.583
    @reghunadh.583 10 หลายเดือนก่อน +1

    വർഗീയതയുടെവാചാലതയേ താലോലിക്കുന്ന വരുടെ ചലനത്തിൽപോലുംവർഗ്ഗീയതയുണ്ട്.!!!

  • @jakminnuponnu5397
    @jakminnuponnu5397 10 หลายเดือนก่อน

    എല്ലാം വാക്കും സൂപ്പർ ആയി ❤❤

  • @sshassali
    @sshassali 10 หลายเดือนก่อน

    Well said

  • @ashkarshaashkarsha6626
    @ashkarshaashkarsha6626 10 หลายเดือนก่อน

    Well said 👍🏻👍🏻👍🏻

  • @maniyappanvmaniyappan1327
    @maniyappanvmaniyappan1327 10 หลายเดือนก่อน

    good well speach

  • @jayanthybabu5777
    @jayanthybabu5777 10 หลายเดือนก่อน

    Hats off. Sree Harshan and True Copy.

  • @krishnaprasadpt62
    @krishnaprasadpt62 10 หลายเดือนก่อน

    Well said...

  • @sidheeqtp7022
    @sidheeqtp7022 10 หลายเดือนก่อน

    👍👍

  • @mveruparambil
    @mveruparambil 10 หลายเดือนก่อน

    🌹🌹🌹🌹🌹

  • @mohammedashraf3879
    @mohammedashraf3879 10 หลายเดือนก่อน +1

    Wise words. Great india

  • @Nikhiln140
    @Nikhiln140 10 หลายเดือนก่อน +1

    ❤❤❤

  • @adroyikallayi29
    @adroyikallayi29 10 หลายเดือนก่อน +1

    👍👍👍👍👍👌👌

  • @anaghank5147
    @anaghank5147 10 หลายเดือนก่อน +1

    ❤❤

  • @usmanvk9696
    @usmanvk9696 10 หลายเดือนก่อน

    Really true talk bro

  • @nazeertvm1280
    @nazeertvm1280 10 หลายเดือนก่อน

    👌👌

  • @AimaAiwa-yx4yk
    @AimaAiwa-yx4yk 10 หลายเดือนก่อน +1

    👍👍👍👍 🤝🤝🤝🤝

  • @madhusoodhananassari7327
    @madhusoodhananassari7327 10 หลายเดือนก่อน

    Super speech, very truth

  • @josesebastian5120
    @josesebastian5120 10 หลายเดือนก่อน +1

    സർ സൂപ്പർ 🎉🎉🎉

  • @usmanatholi
    @usmanatholi 10 หลายเดือนก่อน

    Good luck,super

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 10 หลายเดือนก่อน +6

    സൂപ്പർ speech❤❤❤

  • @rajanmanjeri-nn1kb
    @rajanmanjeri-nn1kb 10 หลายเดือนก่อน

    Mannabhudhikalaya chanakasankikalk lalithamaya bhashayilulla class kannuthurakkanulla avasaramakatte..har0shanu big salute...!!!

  • @user-eg8ze3sb3d
    @user-eg8ze3sb3d 10 หลายเดือนก่อน

    👍👍👍

  • @sreenisreenivasan1552
    @sreenisreenivasan1552 10 หลายเดือนก่อน

    അടിപൊളി.......

  • @abdulla-eh9so
    @abdulla-eh9so 10 หลายเดือนก่อน +2

    നമസ്കാരം

  • @mveruparambil
    @mveruparambil 10 หลายเดือนก่อน

    ❤❤❤❤

  • @anilpillai7595
    @anilpillai7595 10 หลายเดือนก่อน

    Very good speech

  • @Nikhiln140
    @Nikhiln140 10 หลายเดือนก่อน +6

    Well said ❤❤❤❤❤

  • @AbhiS-lz3go
    @AbhiS-lz3go 10 หลายเดือนก่อน

    Very.good.sir

  • @shajubabu6150
    @shajubabu6150 10 หลายเดือนก่อน

    👌🏻

  • @abdurahmankorakkotil4052
    @abdurahmankorakkotil4052 10 หลายเดือนก่อน

    Good

  • @mveruparambil
    @mveruparambil 10 หลายเดือนก่อน

    Salute Harshan

  • @surendrankochukudiyil7343
    @surendrankochukudiyil7343 10 หลายเดือนก่อน +7

    Big salute
    Sukumaran Sr

  • @Subair-vs7rg
    @Subair-vs7rg 10 หลายเดือนก่อน

    👍🏻👍🏻👍🏻

  • @khanms8311
    @khanms8311 10 หลายเดือนก่อน

    🔥🙌

  • @rajeshkk7017
    @rajeshkk7017 10 หลายเดือนก่อน

    Super