സുരേഷേട്ടനെ വിളിച്ചു വരുത്തി ഫാമിലി ഫോട്ടോ എടുപ്പിച്ച മമ്മൂക്ക

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 580

  • @rasoolhamsa9660
    @rasoolhamsa9660 8 หลายเดือนก่อน +253

    ഇതുപോലൊരു കല്യാണം ❤ഒരുകുടുംബം പോലെ. മമ്മൂട്ടി. മോഹൻ ലാൽ. സുരേഷ് ഗോപി. സൗഹൃദം അതാണ് വലുത്.

  • @pramar2010
    @pramar2010 7 หลายเดือนก่อน +156

    യദാർത്ഥത്തിൽ താരങ്ങൾ തമ്മിലൊരു മത്സരമില്ല, ഫാൻസ്കാരാണ് മത്സരമോരുക്കുന്നത് ,,,,,,,,,,,,,,,,, ജേഷ്ഠൻ വിളിക്കുന്നു, അനുജൻ ചെല്ലുന്നു, അത്രേയുള്ളൂ ❤. മതത്തിനൊന്നും സ്നേഹബന്ധങ്ങൾക്കിടയിൽ യാതൊരു സ്ഥാനവുമില്ലെന്ന് ഈ വീഡിയോ സാക്ഷ്യപ്പെടുത്തുന്നു. ❤❤❤

    • @jamesthoams2742
      @jamesthoams2742 4 หลายเดือนก่อน +2

      Absolutely beautiful ❤️❤️ beautiful
      Congratulations

    • @FathimaHaris-z3h
      @FathimaHaris-z3h 4 หลายเดือนก่อน +4

      Mathamethayalum manushyarnnannayalmathi

  • @ENGLISHUPKPZ
    @ENGLISHUPKPZ 8 หลายเดือนก่อน +86

    ഇങ്ങോട്ട് വാടോ നിന്നോടെല്ലേ പറഞ്ഞെ എന്ന് മമ്മൂക്ക ഇതാണ് ഇവരുടെ സ്നേഹം

  • @moosatm
    @moosatm 8 หลายเดือนก่อน +1693

    എല്ലാവരും സന്തോഷത്തിലാണ് , അതാണ് നമ്മൾ കേരളീയരുടെ ആഗ്രഹവും

    • @sanithasanitha8844
      @sanithasanitha8844 8 หลายเดือนก่อน +62

      Avar parasparam valare snehathil kazhiyunnu. Evarude fans parasparam thallupidikkunnu😂😂

    • @Muhammedshuhaibke1240
      @Muhammedshuhaibke1240 8 หลายเดือนก่อน +10

      സിനിമ നടൻമാര് അത് അങ്ങനെ കാണു

    • @abdulsalamki1991
      @abdulsalamki1991 8 หลายเดือนก่อน +5

      👌👌👌❤

    • @shabeershebi7777
      @shabeershebi7777 8 หลายเดือนก่อน

      ​@@sanithasanitha8844💯💯fans monnakal angottum ingottum thammiladikkunnu😂

    • @rose_rosy7970
      @rose_rosy7970 5 หลายเดือนก่อน

      Keraliyarude alla niggalude Agraham

  • @anusree7122
    @anusree7122 9 หลายเดือนก่อน +1620

    മമ്മുക്ക ഡ്രസ്സ്‌ സൂപ്പർ ❤

    • @kurumbi9764
      @kurumbi9764 9 หลายเดือนก่อน +5

      Athe ❤

    • @aamiaami2634
      @aamiaami2634 8 หลายเดือนก่อน +12

      Churidar 😂

    • @homemaker12
      @homemaker12 8 หลายเดือนก่อน +12

      ഞാൻ ഷൂസ് ആണ് ശ്രദ്ധിച്ചേ

    • @GlobalGardeningguru
      @GlobalGardeningguru 8 หลายเดือนก่อน +30

      ​@aamiaami2634 ath ninte amma veetil jeans idunnond thonnunneya..achan nightyum

    • @aamiaami2634
      @aamiaami2634 8 หลายเดือนก่อน +4

      @@GlobalGardeningguru nta amma jeans edunnen ninak ntha eth churidar avarj churidar edan anu eshtam engi edatt😂. Drs kanda enth pole ondnen nammlk parayalo. 😂 pinna ninta achan pavada ano edunne🤣

  • @sindhug137
    @sindhug137 9 หลายเดือนก่อน +3817

    ഈ വിവാഹത്തിലെ ഏറ്റവും നല്ല Photo.

  • @febin123backer4
    @febin123backer4 8 หลายเดือนก่อน +331

    പഴയകാല സിനിമ പ്രവർത്തകരുടെ സൗഹൃദം എത്ര ഉള്ളതാണ് ഒരമ്മപെറ്റമക്കളെപ്പോലെ മമ്മൂട്ടി വിളിക്കലും സുരേഷ് ഗോപി ഓടിയത്തെ ലും ഒരുമിച്ചായിരുന്നു' ഒരുപാട് തവണ കണ്ടു ..

  • @shyamprasad-dy6lo
    @shyamprasad-dy6lo 8 หลายเดือนก่อน +195

    ഇഷ്ടം കൊണ്ട് ഞാൻ ഒരു നൂറു പ്രാവശ്യം കണ്ടു ട്ടോ 🥰🙏👌👍

    • @ishkemadeena968
      @ishkemadeena968 8 หลายเดือนก่อน

      100🤠ന്ന് കൊർച് കുറയൂലെ.. 😂

    • @sruthindas2334
      @sruthindas2334 8 หลายเดือนก่อน

      Njan kandukonday ireekkunna🥰❤

    • @josephpaul6461
      @josephpaul6461 5 หลายเดือนก่อน

      Ath kuzhappilla ttttooo......

    • @AmbilyPraveen
      @AmbilyPraveen 4 หลายเดือนก่อน

      ഞാനും❤

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 4 หลายเดือนก่อน

      ​@@ishkemadeena968😂😂😂😂onn thalliyatha broo pavathine nattikkaruth.oru kayabatham

  • @sujanpillai860
    @sujanpillai860 8 หลายเดือนก่อน +13

    ബേസിക് ആയി രണ്ടു പേരും വളരെ നല്ല മനുഷ്യർ ആണ്. 🎉🎉

  • @jasnaanvar6475
    @jasnaanvar6475 8 หลายเดือนก่อน +366

    ഈ വിവാഹത്തിലെ എല്ലാ ഫങ്ക്ഷനിലും മമ്മുട്ടി ഫാമിലി തകർക്കുകയാണ്.. Mamooty ❤ suresh gobi brotherhood😘
    Depth of their relationship❤️

    • @ridiculous365
      @ridiculous365 8 หลายเดือนก่อน +5

      Gobi❌ Gopi ✅

    • @Paramabc123
      @Paramabc123 7 หลายเดือนก่อน +1

      Kure kalam mindathe nadannu

    • @Dreams-jm7hl
      @Dreams-jm7hl 2 หลายเดือนก่อน

      ബാക്കി എല്ലാം എഴുതാൻ അറിയാം ഗോപി മാത്രം അറിയില്ല 😀

  • @subeeranjillath4514
    @subeeranjillath4514 8 หลายเดือนก่อน +254

    ഈ മാര്യേജ് സുരേഷ് ഏട്ടന്റെ മകളുടെ ഫോട്ടോ അതിലെ ഓർക്കാൻ പറ്റിയ ഏറ്റവും നല്ല ഫോട്ടോകളിൽ ഒന്ന്.... വർഷം എത്ര കഴിഞ്ഞാലും ഈ ഫോട്ടോ എന്റെ കമെന്റ് അതിനു ലൈക് കൂടി കൊണ്ടേ ഇരിക്കും

    • @shafeekpk3169
      @shafeekpk3169 5 หลายเดือนก่อน

      Yes 👍 👍 👍 🩵💙💚💜

    • @RajendranRajendran-rj2lx
      @RajendranRajendran-rj2lx 5 หลายเดือนก่อน

      Respected🌹sureshsirmamootysir🌹ollmoste🌹photo🌹verybutyfull❤photo🌹

  • @sanafathima2637
    @sanafathima2637 9 หลายเดือนก่อน +182

    ഇന്ന് രാവിലേ ഇതിന്റെ മറ്റൊരു റീൽ യൂട്യൂബിൽ കണ്ടിരുന്നു... ശേഷം കുറച്ചു മുന്നേ instayil പപ്പയുടെ സ്വന്തം അപ്പൂസ് മൂവിലെ climax മുൻപുള്ള സീൻ കാണാൻ ഇടയായി.... മമ്മുക്കയും ഡോക്ടർ ആയി സുരേഷ് ഗോപിയും... 🍂💝വീണ്ടും ഈ റീൽസ് കാണുമ്പോ വല്ലാത്ത ഫീൽ.. വർഷങ്ങൾ കെട്ടുറപ്പുള്ള ആ ബന്ധം.....💌💖🤩🥰

  • @krishnaprasad9128
    @krishnaprasad9128 9 หลายเดือนก่อน +1784

    ഇത്തരം സന്ദർഭങ്ങൾ മലയാളത്തിന് മാത്രം സ്വാന്തം

    • @moosatm
      @moosatm 8 หลายเดือนก่อน +4

      Ofcourse

    • @Muhammedshuhaibke1240
      @Muhammedshuhaibke1240 8 หลายเดือนก่อน +2

      സിനിമയിൽ മാത്രം എങ്ങനെ

    • @anupamaaneesh42
      @anupamaaneesh42 8 หลายเดือนก่อน +3

      ആദ്യം താൻ മലയാളം പഠിക്കാൻ നോക്ക് സ്വന്തം അല്ലാതെ 😃

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 8 หลายเดือนก่อน

      ​@allukhan007athe.....

    • @Narratorsdrafts
      @Narratorsdrafts 6 หลายเดือนก่อน +1

      Ambani de mon de marriage onn kand nokk...

  • @mynameisbad506
    @mynameisbad506 8 หลายเดือนก่อน +74

    മമ്മുക്ക - ഇവിടെ വാടാ...❤❤❤

    • @Btithare66
      @Btithare66 4 หลายเดือนก่อน

      എല്ലാ കണ്ണുകളും ( ഗാസ ) അല്ല- തക്കിയ -MP സുരേഷ് ഗോ പിയിലേക്ക് / നാണക്കേടും നാറ്റക്കേസും എല്ലാ മലയാളികളേയും നാണം കെടുത്തി ഈ തെലുക്കൻമാർ 'എട്ടു കാലി മമ്മുട്ടി മാർ)

  • @weddingdreamsmgd5044
    @weddingdreamsmgd5044 8 หลายเดือนก่อน +20

    Mamookka . Suresh Gopi 2 alkarum nalla manasinte udamakal Anu eniku orupadu eshttam❤

  • @sureshp144
    @sureshp144 7 หลายเดือนก่อน +26

    അവർ വളരെ സ്നേഹമുള്ളവർ ആണ് ❤❤❤

    • @Btithare66
      @Btithare66 4 หลายเดือนก่อน

      എല്ലാ കണ്ണുകളും ( ഗാസ ) അല്ല- തക്കിയ -MP സുരേഷ് ഗോ പിയിലേക്ക് / നാണക്കേടും നാറ്റക്കേസും എല്ലാ മലയാളികളേയും നാണം കെടുത്തി ഈ തെലുക്കൻമാർ 'എട്ടു കാലി മമ്മുട്ടി മാർ)

  • @PravvenJoseph
    @PravvenJoseph 7 หลายเดือนก่อน +3

    മമ്മൂക്ക പൊളിയാ.... ഈ മനുഷ്യൻ വേറെ ലെവലാ... ഒരു രക്ഷയുമില്ല ❤❤❤❤❤

  • @ShameerAli-r7e
    @ShameerAli-r7e 9 หลายเดือนก่อน +1039

    പാവം ആണ് നമ്മുടെ മമ്മുക്ക ❤❤❤

    • @sherin.j.daniel8305
      @sherin.j.daniel8305 9 หลายเดือนก่อน +42

      Vaada ivide😂😂😂 mammuka sureshettanodu......
      Alla pinñe❤😂....
      Randu perum mass❤❤

    • @sankarthiruvilwamala4062
      @sankarthiruvilwamala4062 9 หลายเดือนก่อน +48

      അതിനെക്കാളും പാവമാണ് സുരേഷേട്ടൻ

    • @sajith9917
      @sajith9917 9 หลายเดือนก่อน +10

      ബാക്കിയുള്ളവരെല്ലാം ദുഷ്ടന്മാര് അവരെ സ്നേഹം കണ്ടോ അവരുടെ പേര് പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും തെറിവിളി😂😂😂😂😂

    • @aswathysabu2917
      @aswathysabu2917 8 หลายเดือนก่อน +7

      Ath enthina eppo parayunne😂... Angeru entha vella theervravadhi aanennnano than ethrayum naal vicharichod erunne🥱

    • @Alappuzhakaran77777
      @Alappuzhakaran77777 8 หลายเดือนก่อน

      പായേലാ 😂😂😂

  • @shyamprasad-dy6lo
    @shyamprasad-dy6lo 8 หลายเดือนก่อน +43

    കരയാനും ചിരിക്കാനും ഡയറക്ടർ മ്മാർ ഒന്നും ആവശ്യം ഇല്ല സത്യസന്ധമായ മനസ്സ് അത് മതി 😔🥰🙏👍🙏

  • @moosaathanikkal3672
    @moosaathanikkal3672 8 หลายเดือนก่อน +123

    ഇവിടെ വടാ അതെരു അതികാരമാണ് സ്നേഹത്തിലുളളവിളി❤❤❤

    • @AbdulRazack-b5p
      @AbdulRazack-b5p 5 หลายเดือนก่อน

      ❤️❤️❤️❤️

    • @kingoftraveller
      @kingoftraveller 5 หลายเดือนก่อน

      Correct ❤

    • @Shafeer-zn2gh
      @Shafeer-zn2gh 5 หลายเดือนก่อน

      തീർച്ചയായും❤❤❤❤❤

    • @ShynaKrishnan
      @ShynaKrishnan 5 หลายเดือนก่อน

      Iyyalu kettoo vilichahu

    • @basheerkadayan7716
      @basheerkadayan7716 5 หลายเดือนก่อน

      അതുകൊണ്ടല്ല അവനേ അങ്ങിനെയേ വിളിക്കാവൂ
      അത്ര മതി 😄കോമാളി

  • @suhailamedia1685
    @suhailamedia1685 8 หลายเดือนก่อน +52

    ഈ വീഡിയോ 5കൂടുതൽ പ്രാവിശ്യം കണ്ടവർ ലൈക്കി 😊🎉❤

  • @ShahinaAliakbar-xj4jt
    @ShahinaAliakbar-xj4jt 8 หลายเดือนก่อน +22

    ഒരു നല്ല കുടുംബ ചിത്രം 🌹🌹🌹❤️❤️❤️👍

  • @mishal_101
    @mishal_101 8 หลายเดือนก่อน +46

    കാർമേഘം മായ്ച്ച വെള്ളി നക്ഷത്രം.
    അതാണ് മമ്മൂട്ടി.... സമ്മതിച്ചു അങ്ങയെ... ഇങ്ങള് പൊളിച്ചു 💯✨💖

  • @anishan5516
    @anishan5516 8 หลายเดือนก่อน +6

    മമ്മുട്ടി സാറിന്റെ glamour..❤❤❤

  • @maymoonahussain8653
    @maymoonahussain8653 8 หลายเดือนก่อน +42

    Mammukka igoottu vada ennu parnjapo anusranulla anyane pole chirichu odivannu great moment ee sneham ennum ithe pole power fullaittu nila nilkatte deyvam anugrhikatte

  • @Chideesh
    @Chideesh 7 หลายเดือนก่อน +2

    Mammookka❤

  • @adithyan4748
    @adithyan4748 8 หลายเดือนก่อน +7

    ഇതാണ് 🥰🥰ഇങ്ങനെ vnm ഈ functionil ഏറ്റവും നല്ല pic 💞💞

  • @ayoobmahmood873
    @ayoobmahmood873 8 หลายเดือนก่อน +9

    MaashaAllaah soopper chekkanum pennum Allaa staarkal. Nammade Mammoo.. Family. Suresh gopi. Pandatthe sneham... 😍😍😍😍😍😍😍😍😍😍😍😍😍😍

  • @Jozephson
    @Jozephson 8 หลายเดือนก่อน +53

    ഈ ഇൻഡസ്ട്രിയിൽ മാത്രം കാണുന്ന നല്ല നിമിഷങ്ങൾ

  • @kammukammupandikasala2419
    @kammukammupandikasala2419 8 หลายเดือนก่อน +86

    നമ്മുടെ മമ്മുക്ക 🧡🧡🧡🧡

  • @latha861
    @latha861 4 หลายเดือนก่อน

    ഞാനിതു ഒരുപാട് പ്രാവശ്യം കണ്ടു ..... എല്ലാകാലവും ഇങ്ങനെ തന്നെ ആവട്ടെ ഈ സ്നേഹം ഒട്ടും കുറഞ്ഞു പോവാതെ... ❤️❤️❤️❤️....

  • @priy92
    @priy92 9 หลายเดือนก่อน +128

    മമ്മൂക്കടെ ചെരിപ് 👌🏽👌🏽✨

    • @annapeter5633
      @annapeter5633 8 หลายเดือนก่อน +1

      😅😅😅

    • @soorajkumar8664
      @soorajkumar8664 8 หลายเดือนก่อน +1

      അയ്യേ 🤭

  • @Bigboss-bu7vg
    @Bigboss-bu7vg 8 หลายเดือนก่อน +32

    നൂറു തവണ കണ്ടാലും മടുക്കാത്ത ഒരു വീഡിയോ 🥰🥰👌👌👌👌♥️♥️♥️
    ഇനിയും ഉണ്ടെങ്കിൽ പോസ്റ്റ്‌ ചെയ്യണേ ♥️♥️♥️❤️❤️😍😍😍

    • @maymoonahussain8653
      @maymoonahussain8653 8 หลายเดือนก่อน +4

      Sathyam Njan Ethra thavana kandu arilla great vidio

    • @jamsheerapdy
      @jamsheerapdy 8 หลายเดือนก่อน +1

      Chan Kura vattam kandu

  • @saleenasaleena1324
    @saleenasaleena1324 8 หลายเดือนก่อน +5

    സൂപ്പർ ഫോട്ടെ അതാണ് സ്നേഹം❤❤❤❤😊😊😊😊🌹🌹👍🏻🌹🌹🌹🌹

  • @pranavsabu1523
    @pranavsabu1523 9 หลายเดือนก่อน +284

    Mamokka: വട. ഇങ്ങോട്ട് വട 😂

    • @wowwsuperb
      @wowwsuperb 8 หลายเดือนก่อน +1

      😊

    • @Muhammedshuhaibke1240
      @Muhammedshuhaibke1240 8 หลายเดือนก่อน +1

      ക്രിസ്ത്യൻ പ്രതേയ്‌സ് 🤣🤣 മോഹൻലാൽ ഫാൻ ആണോ 🤣 ഞാൻ ചായറാം ഫാനാ 😍👍

    • @lukman7339
      @lukman7339 8 หลายเดือนก่อน +16

      വട അല്ല പഴം പൊരി 😅

    • @abi3751
      @abi3751 8 หลายเดือนก่อน

      Chatniyil mukkithinanano😂

    • @beena-z5x
      @beena-z5x 8 หลายเดือนก่อน

      😅😅​@@lukman7339

  • @manjun1692
    @manjun1692 4 หลายเดือนก่อน

    ഈ ഫോട്ടോയിൽ ഏറ്റവും ചെറുപ്പമായി തോന്നുന്നത് സുരേഷ് ഗോപിയുടെ വൈറ്റ് രാധിക തന്നെയാണ് മമ്മൂട്ടി പോലും പ്രായം തോന്നിക്കുന്നു മോന്റെ അടുത്തുനിൽക്കുന്ന അമ്മയെ കണ്ടാൽ അമ്മയാണെന്ന് പറയാൻ കഴിയില്ല അത്രയും സൗന്ദര്യം ആ ചിരി 🥰🥰🥰

  • @mustafathadathil2196
    @mustafathadathil2196 8 หลายเดือนก่อน +79

    എല്ലാവരുടെ ആ മുഖത്ത് ഉള്ള ആ ചിരി അത് പോരെ 👌🏻👌🏻

  • @shihabm8073
    @shihabm8073 4 หลายเดือนก่อน

    രാഷ്ട്രിയമില്ലാത്ത ഒരേ ഒരു മെഗല.... സ്നേഹവും ഒത്തരുമയും കാണുമ്പോൾ സന്തോഷം തോന്നുന്നു ❤

  • @shyamprasad-dy6lo
    @shyamprasad-dy6lo 8 หลายเดือนก่อน +7

    മലയാള സിനിമയിലെ horo മാരുടെ ഭാര്യ മാരിൽ ഭംഗി യായി എനിക്ക് തോന്നിയത്, ഒന്ന് രാധിക, പിന്നെ ദുൽകർ ന്റെ ഭാര്യ 🥰🥰👌👌🌹🌹🙏🙏

    • @ShanVoot
      @ShanVoot 5 หลายเดือนก่อน

      correct

    • @sajirebrahim6979
      @sajirebrahim6979 5 หลายเดือนก่อน

      Azeeezinde ore inrewuil kettinju Avarude swobava gunam...Adhaaanju soudhariyam❤

  • @lathikalathika3941
    @lathikalathika3941 8 หลายเดือนก่อน +21

    സുരേഷേട്ടനെ പോലെ മമ്മൂക്കയും എന്ന് സ്നേഹമാണ് ഞങ്ങളുടെ മനസ്സ് നിറച്ച ഒരു കല്യാണമാണ് ഇത്

  • @vinodsidhard6601
    @vinodsidhard6601 7 หลายเดือนก่อน +2

    yes Kerala culture..... ❤❤❤❤

  • @user-rd2md5ee2z
    @user-rd2md5ee2z 8 หลายเดือนก่อน +4

    ഓർമ വെച്ച കാലം മുതൽ കാണുന്ന മുഖങ്ങൾ ആയത് കൊണ്ട് സ്വന്തം കുടുംബത്തിലെ ഒരു കല്യാണം പോലെ തോന്നി

  • @helloleothomas9176
    @helloleothomas9176 8 หลายเดือนก่อน +1

    Mammukka ❤ & Suresh Gopi Sir....❤

  • @nandinibharath5793
    @nandinibharath5793 5 หลายเดือนก่อน +3

    ഈ കല്യാണത്തിന്റെ ഹൈലൈറ്റ് ❤❤❤😍😍😍🥳🥳🥳🥳🥳

  • @mtfsopnam6807
    @mtfsopnam6807 9 หลายเดือนก่อน +301

    ഭക്ഷണം, വേണ്ട, കഴിച്ചിട്ട്, വരുവാ,, അതു പറ്റില്ല, കഴിച്ചേ, പോകാവൂ, പറഞത്, മനസ്സിലായി

    • @sajithasanthosh4995
      @sajithasanthosh4995 9 หลายเดือนก่อน +12

      അതെ വയറിൽ തടവുന്നുണ്ട് 👍🏻

    • @Chekkanmar
      @Chekkanmar 9 หลายเดือนก่อน +3

      😂😂😂

    • @nish650
      @nish650 9 หลายเดือนก่อน +2

      Yes😂

    • @rajashekaran-iv4ur
      @rajashekaran-iv4ur 9 หลายเดือนก่อน +1

      👍🏻👍🏻😀

    • @sanafathima2637
      @sanafathima2637 9 หลายเดือนก่อน +6

      Ss...😂എനിക്കും അതാ മനസ്സിലായേ 👍🤭

  • @faseerfaseer1886
    @faseerfaseer1886 9 หลายเดือนก่อน +6

    Adipoliya Sureshettan Ekka poli Photo kidilan

  • @roshilpm6719
    @roshilpm6719 8 หลายเดือนก่อน +23

    രണ്ടാളും കുട്ടികളെക്കാളും കഷ്ടമാണ് 😂😂😘😘😘😘

  • @Shafee914
    @Shafee914 5 หลายเดือนก่อน +3

    Ithoke nammal malayaligalku mathram swantham .. ellarum ore poli.. manasu niranu❤️ivarude ellam bonding 🫂💕

  • @abhilashnk8973
    @abhilashnk8973 4 หลายเดือนก่อน

    എത്ര കണ്ടാലും മതിവരില്ല ഇക്കാന്റെ സ്‌നേഹം നിറഞ്ഞ ഒരു അധികാരത്തോടെ ഉള്ള വിളി സുരേഷ് ഏട്ടൻ ഓടിവരുന്നത് കണ്ട ലൗലി മൂവേമെന്റ് 🥰🥰🥰

  • @pathmamadhawan4300
    @pathmamadhawan4300 2 หลายเดือนก่อน +1

    Kerala stars wow looking nice all . 😊

  • @adhiraveendran3788
    @adhiraveendran3788 8 หลายเดือนก่อน +2

    Super connection athanu mammuka big salute 🫡

  • @AASH.23
    @AASH.23 8 หลายเดือนก่อน +31

    സുരേഷേട്ടൻ എന്നാ ഹൈറ്റ് ആണ് മമ്മൂക്ക ചെറുത്‌ ആണ്... എന്തര് പവർ ഫുൾ man 😍

    • @Tigrees722
      @Tigrees722 8 หลายเดือนก่อน +7

      വർക്കിൽ ആണ് കാര്യം

    • @Hgf396
      @Hgf396 8 หลายเดือนก่อน +1

      ​@@Tigrees722മമ്മൂട്ടിയേക്കാൾ ഒട്ടും മോശം അല്ല. Better ആണെകിലെ ഉള്ളു. 😊

    • @nuhman3304
      @nuhman3304 8 หลายเดือนก่อน

      ​@@Hgf396ങേ 🤣

    • @abi3751
      @abi3751 8 หลายเดือนก่อน +1

      185 aanu

    • @bij144
      @bij144 8 หลายเดือนก่อน

      6 feet

  • @renjithpss3837
    @renjithpss3837 8 หลายเดือนก่อน +1

    Mammookka🥰🥰🥰🥰🥰

  • @arunmattanuraru2094
    @arunmattanuraru2094 8 หลายเดือนก่อน +1

    Mammokka❤ Suresh Etta❤

  • @nishaantony-ig8bc
    @nishaantony-ig8bc 4 หลายเดือนก่อน +1

    Happy for you 3 superstar's family' ♥️♥️♥️♥️🥰🥰🥰🥰🥰

  • @channel-ok8tq
    @channel-ok8tq 7 หลายเดือนก่อน +1

    കേരളത്തിൽ എന്ത് സന്തോഷമാണുള്ളത്

  • @manjuraju8504
    @manjuraju8504 8 หลายเดือนก่อน +1

    ഒത്തിരി പ്രാവശ്യം കണ്ടു ❤️❤️❤️

  • @naznin2281
    @naznin2281 8 หลายเดือนก่อน

    Mammookkaa's Dressing Always 😫❤️💯😘

  • @ഗോപൻനെയ്യാറ്റിൻകര
    @ഗോപൻനെയ്യാറ്റിൻകര 8 หลายเดือนก่อน +6

    വലിയ കാരണവർ ചമഞ്ഞു നടന്ന സുരേഷ് ഗോപിയെ പിടിച്ചു വിരട്ടിയ മമ്മൂട്ടി ആണു മാസ്സ് 🔥🔥🔥

  • @vereshchek
    @vereshchek 3 หลายเดือนก่อน

    മമ്മൂക്ക ❤❤ നല്ല സ്വഭാവം

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 5 หลายเดือนก่อน

    ഇതാണ് സുഹൃത് ബന്ധം 🥰👌👌👌👌

  • @501soap
    @501soap 8 หลายเดือนก่อน +2

    Happy to see SG and mamukas interaction

  • @gireshsukumaran5075
    @gireshsukumaran5075 9 หลายเดือนก่อน +4

    Everyone is OK . But Mammokka is still young than others .

  • @Lyrics16.1
    @Lyrics16.1 9 หลายเดือนก่อน +61

    ഇഗ്ഗെർക്ക്‌ പ്രയാകുന്നെ കാത്തു നിന്ന് എനിക്ക് പ്രയായ് 😢

  • @ahammedchalil3730
    @ahammedchalil3730 3 หลายเดือนก่อน

    അതാണ് മമ്മുക്ക 🌹

  • @zareenaabdullazari.5806
    @zareenaabdullazari.5806 9 หลายเดือนก่อน +10

    Mammookkayude dress super.❤

  • @SujithM-jl3to
    @SujithM-jl3to 7 หลายเดือนก่อน +2

    SURESH ETTAN💕

  • @rajumonrajuraju9778
    @rajumonrajuraju9778 8 หลายเดือนก่อน +1

    മമ്മൂക്ക ❤️❤️❤️ സുരേഷേട്ടാ🥰🥰

  • @JMSAK-k6z
    @JMSAK-k6z 4 หลายเดือนก่อน

    ...'വാ.. ഇവിടെ വാടാ 'ലെ മമ്മൂട്ടി 🤣❤️

  • @anilmavungal
    @anilmavungal 8 หลายเดือนก่อน

    മാമുക വേറെ ലെവലാണ്

  • @baskaranc4223
    @baskaranc4223 4 หลายเดือนก่อน

    സിനിമ അതാണ് സിനിമയിൽ ജീവിതം 😄👍🌹😍

  • @MrJaxsparrow
    @MrJaxsparrow 8 หลายเดือนก่อน +1

    Super...hahaha..Mammukka vilichath Kando vaada ivide ennu .see their love..affection etc

  • @madurai-z5z
    @madurai-z5z 6 หลายเดือนก่อน +1

    Dulqar always Handsome!

  • @jayaprakashn452
    @jayaprakashn452 7 หลายเดือนก่อน

    The Real Legends of God's Own Country ❤❤❤❤❤

  • @whitepearl6938
    @whitepearl6938 4 หลายเดือนก่อน

    അവര്‍ തമ്മിലുള്ള സ്നേഹ ബന്ധം മമ്മുക്കാഡേ വിളിയില്‍ ഉണ്ട് 😅😅😅🎉❤

  • @kiransp7148
    @kiransp7148 5 หลายเดือนก่อน +1

    Njaggalude keralam... ❤

  • @lineeshan9899
    @lineeshan9899 7 หลายเดือนก่อน +1

    😍😍

  • @rajusajitha7750
    @rajusajitha7750 3 หลายเดือนก่อน

    ഇതാണ് നമ്മുടെ മമ്മൂക്ക, ഇദ്ദേഹത്തിനെയാണ് മോശമായ രീതിയിൽ പറഞ്ഞ് ഞങ്ങളെ പോലെയുളളവരെ വേദനിപ്പിക്കുന്നത് 🙏💖💖💖

  • @mallupesmaster6172
    @mallupesmaster6172 8 หลายเดือนก่อน +1

    Le mammuka: chamikooo😌🔥🔥

  • @niyasmohammad5158
    @niyasmohammad5158 8 หลายเดือนก่อน

    Love you so much.sureh atttn an mooka dq super

  • @maheswariammal4872
    @maheswariammal4872 8 หลายเดือนก่อน

    Love u മമ്മൂക്ക, Sureshji

  • @HariHaran-f4z
    @HariHaran-f4z 8 หลายเดือนก่อน

    Njangade mammukka❤🙏👍

  • @nizarmuhammed1423
    @nizarmuhammed1423 7 หลายเดือนก่อน +1

    ❤❤😊

  • @yasarpp9548
    @yasarpp9548 5 หลายเดือนก่อน +3

    സുരേഷ് ഏട്ടനെ ഇങ്ങനെ വിളിക്കാൻ മമ്മൂകക് മാത്രമേ അധികാരം ഉള്ളൂ

  • @ansarikk779
    @ansarikk779 8 หลายเดือนก่อน

    ആഗ്രഹിച്ചിരുന്ന ഒരു close up. SG അനുസരണയുള്ള ഒരു അനിയൻ ആയി. രണ്ടു കുടുംബങ്ങളിൽ ഉള്ള എല്ലാവരും. കണ്ടപ്പോൾ ഒരുപാടൊരുപാട് സന്തോഷം.
    അന്നത്തെ ദിവസത്തെ ഏറ്റവും നല്ല ഫോട്ടോ ഇതാവും... ഒരുപക്ഷെ, ആ കല്യാണത്തിന്റെ തന്നെ...

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 8 หลายเดือนก่อน

    മമ്മുക്ക ❤❤❤❤❤

  • @jeenaROOH
    @jeenaROOH 3 หลายเดือนก่อน

    മമ്മുക്ക വിളിച്ചാലേ സുരേഷ് ഗോപി ചേട്ടൻ പോവുള്ളു പാവപെട്ട നമ്മൾ വിളിച്ചാൽ വരൂലേ 😂

  • @galeelt6281
    @galeelt6281 9 หลายเดือนก่อน +35

    Brotherhood ❤❤❤❤

  • @sobhavmenon
    @sobhavmenon 9 หลายเดือนก่อน +8

    സൂപ്പർ മമ്മൂക്ക❤❤❤വല്യേട്ടൻ😍😍😍

  • @lysaanthony8791
    @lysaanthony8791 8 หลายเดือนก่อน

    Wow !!!! kya baat hai mammookka,😲😲😲 youngest neyum tholpikunna saundaryam🤔🤔😍😍😍😍🥰🥰🥰🥰

  • @anasAnas-ts3zr
    @anasAnas-ts3zr 9 หลายเดือนก่อน +34

    mamukka❤

  • @bindulaurance4113
    @bindulaurance4113 3 หลายเดือนก่อน

    Handsome in perfect all ❤❤❤❤❤❤❤

  • @roseflower3101
    @roseflower3101 9 หลายเดือนก่อน +58

    King.and commissioner orey vediyil

  • @anilkumar-dz9sk
    @anilkumar-dz9sk 8 หลายเดือนก่อน

    അതാണ് സിനിമാ കുടുംബങ്ങൾ !

  • @anasmumthas
    @anasmumthas 5 หลายเดือนก่อน

    ഇതാണ് മമ്മൂക്ക ഒരാളെയും വിടാതെ ചേർത്ത് നിർത്തുന്ന ഒരു ജേഷ്ഠൻ

  • @roopeshbabu5195
    @roopeshbabu5195 8 หลายเดือนก่อน +1

    Mammokka sureshetan family🫶❤

  • @bindyatr4592
    @bindyatr4592 8 หลายเดือนก่อน +3

    Mammukayude glamourne opam nikanulla glamour wifeum maintain cheyunnund😊❤

    • @sajirebrahim6979
      @sajirebrahim6979 5 หลายเดือนก่อน

      Sureshettende wife 🥰👌👌 nadimaare konde kinattil idanam

  • @NeenuBaby-q4t
    @NeenuBaby-q4t 8 หลายเดือนก่อน +15

    എന്തൊക്കെ പറഞ്ഞാലും മമ്മൂക്ക ഓരോ പാർട്ടിയിലും വ്യത്യസ്‌തമായി ഒരുങ്ങിയിട്ടുണ്ടാകും. .ഡ്രെസ്സ്, ഷൂ. ....ഒക്കെ ഒരു വെറൈറ്റി തന്നെ! !!Big B the Best😍🥰👍👍

  • @ajo4129
    @ajo4129 4 หลายเดือนก่อน

    SG / മമൂട്ടി ഇവരുടെ വിജയത്തിൽ ഭാര്യമാർ ❤️❤️❤️❤️

  • @shanumoviesvlogs
    @shanumoviesvlogs 5 หลายเดือนก่อน +1

    ലെ സുരേഷ്ഗോപി : ചെന്നേക്കാം അല്ലേൽ പഹയൻ വീണ്ടും പിണങ്ങും
    ലെ ഇക്ക : വിളിച് നോക്കാം വന്നില്ലേൽ പിണങ്ങാം 🤣