സർപ്പഗന്ധി -PART - 54 -A ROMANTIC LOVE STORY - SHAHUL MALAYIL - സീതയുടെ അച്ഛൻ തോമസോ പ്രഭയോ
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- തുളസിക്കതിർ, നന്ദ ലക്ഷ്മി , എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന റൊമാന്റിക് ലവ് സ്റ്റോറി സർപ്പഗന്ധി ഏഴാം ക്ലാസുകാരി നാടൻ പെണ്ണിന്റെ കലിപ്പൻ കളക്ടർ ചെക്കൻ
SARPPAGANDHI
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi #sarppagandhi
സീതയും അച്ഛനും തമ്മിൽ തിരിച്ചറിയുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു 🔥🔥😍😊
💥💥
@@roufinaabid1289 എന്നാണത്...????
തോമസാണ് സീതയുടെ അച്ഛൻ.... പ്രഭ സ്നേഹിച്ചിട്ടുണ്ടായിരിക്കാം... ആ ഇക്കാ കൺഫ്യൂഷൻ തീർക്കണേ..... 😂❤🥰... പാവം സീതാ ....... റാമിനെ വേഗം സുഖപ്പെട്ട് വരണേ... ♥️🥰
രണ്ട് പേരും അല്ല
S രണ്ടുപേരും അല്ല 😊
Noooooo......twist
ഇന്ന് സീതയുടെ കരച്ചിൽ കേട്ടപ്പോ കൂടെ കരഞ്ഞ് പോയി - രാമൻ വേഗം സുഖമായി വരട്ടെ സീതയെ കരയിപ്പിച്ചതിന് പകരം ചോദിക്കാൻ❤❤❤❤❤❤
സീതയുടെ രാമൻ പഴയ പോലെ എത്രെയും വേഗം തിരിച്ചു വരാൻ കഴിഞ്ഞാൽ മതിയായിരുന്നു... 💔❣️❤️❤️❤️
സീതയൂടെ കരച്ചിൽ കണ്ട് നിൽക്കാൻ പറ്റുന്നില്ല റാo എത്രയൂം പെട്ടെന്ന് സുഖമായി വരണം എന്നിട്ട് സീതയുടെ അച്ഛനെ മുമ്പിൽ കൊണ്ട് നിർത്തണം
തോമസ് ആണ് സീതയുടെ അച്ഛൻ എങ്കിലും അയാൾ വേഗം സീതയെ തിരിച്ചറിയണം എന്നു ഉള്ളവർ ഉണ്ടോ 😘😘
അഥവാ അച്ഛൻ അല്ലങ്കിലോ
@faisalmk2013 😁
അല്ലല്ലോ😂😂
ശരിക്കും ആരാണ് സീതയുടെ അച്ഛൻ
@NusaibaShameer അല്ലെ 😁
ദൈവമേ ഇങ്ങനെ കരയിക്കരുത് രാഖി എന്റെ ഇക്ക മനുഷ്യന് കൊല്ലല്ല ഇക്കാന്റെ ശബ്ദത്തിൽ സീത Super കരഞ്ഞു ക 18:11 രഞ്ഞു മതിയായി രാഖി നാളത്തെ പാർട്ടിൽസന്തോഷം തരണം Piz
❤
കൺഫ്യൂഷൻ തീർക്കണമേ ഞങ്ങളുടെ കൺഫ്യൂഷൻ തീർക്കണമേ രാഖി ഇക്ക
ആ വിശ്വനാഥനെ എടുത്ത് കിണറ്റിൽ ഇടാൻ ഇവിടെ ആരും ഇല്ല ലേ
സീതയുടെ അച്ഛനെ കാണാൻ കാത്തിരിക്കുന്നു ❤❤❤❤❤
മൊത്തം കൺഫ്യൂഷൻ ആണ് അല്ലോ ഇതിൽ ആരാ ആയിരിക്കും സീത യുടെ യർത്ഥ അച്ഛൻ. രാഗി ചേച്ചി ഒരിക്കലും രാമനെ യുo സീത യെ യു o പിരിക്കരുത്. ❤️❤️❤️❤️💙💙❤️❤️❤️💙💙💙
വിശ്വനാഥനെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നുന്നത് ആർക്കൊക്കെയാ 👍😡 ഫസ്റ്റ് എനിക്ക് 😂😂
❤
ആ പൊസിഷൻ ഉള്ളൊരു അച്ഛന്റെ സ്ഥാനത്തുനിന്ന് ചിന്തിച്ചാൽ മതി കഥ മുഴുവൻ നമുക്കല്ലേ അറിയൂ അയാൾക്കറിയില്ലല്ലോ 😁
❤❤
അച്ഛൻ 🥰🥰🥰 ചിലപ്പോൾ കൊല്ലാൻ തോന്നും, ചിലപ്പോൾ വളത്താനും 😛😛😛
എനിക്ക് എന്താ തോന്നുന്നത് എന്ന് പറയാൻ പറ്റില്ല
Atrayokke sambavichittum bodam polum poyittum sarpagandhiye kai vidatha seethayude dedication❤❤❤
❤️❤️❤️🔥സർപ്പഗന്ധി🔥❤️❤️❤️
❤️❤️❤️സീത🔥രാമൻ❤️❤️❤️
വിശ്വനാഥനോട് ദേഷ്യവും വെറുപ്പും തോന്നുന്നു സത്യം മറനീക്കി പുറത്ത് വന്നാൽ അയാളുടെ പശ്ചാത്താപം വിദൂരമല്ല കാത്തിരിക്കുന്നു...... റാം കണ്ണ് തുറന്നാൽ ആദ്യം അന്വേഷിക്കുന്നത് സീതയെ ആയിരിക്കും...... 🔥
സീതയുടെ കരച്ചിൽ കേട്ടപ്പോൾ ഒരുപാട് സങ്കടമായി മനസ്സിൽ കളങ്കമില്ലാത്ത പെണ്ണിന്റെ കരച്ചിൽ ദൈവം കേൾക്കാതിരിക്കില്ല......🔥
സീതയും തന്റെ രാമനും ഒരുമിച്ച് ഉണ്ടാകുമ്പോഴേ കഥക്ക് ഒരു അർത്ഥമുണ്ടാകൂ അവരുടെ കണ്ടുമുട്ടലിനയാണ് ഇനിയുള്ള കാത്തിരിപ്പ്........ 🔥
സീതയുടെ അച്ഛൻ തോമസ് തന്നെയായിരിക്കുമെന്ന് തോന്നുന്നു ❤🔥
റാം വേഗം സുഖപ്പെട്ടു വരാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർ ആരൊക്കെ 👍🥰
❤
നോം
❤🔥
😢
❤❤❤
ഇപ്പോൾ മൂന്ന് ദിവസമായി മനുഷ്യനെ കരയിപ്പിക്കുന്നു ഇന്നും ഒത്തിരി കരഞ്ഞു സീതയുടെ അവസ്ഥ ഓർത്ത്❤ വിശ്വനാഥന് എന്തിൻ്റെ കേടാ❤റാം അറിയേണ്ട അയാൾ സീതയോട് പറഞ്ഞത് ആര് അകറ്റിയാലും റാം സീതയുടെ അടുത്ത് എത്തും❤ മനുഷ്യനെ കൺഫ്യൂഷൻ ആക്കാൻ തോമസ് പ്രഭ ഇവരിൽ ആരാണ് സീതയുടെ അച്ഛൻ❤റാം സീത വീണ്ടും ഒരുമിക്കുന്ന നിമിഷത്തിനായി waiting❤❤❤❤
സീതയുടെ രാമൻ സുഖമായി വരാൻ സീതയെപ്പോലെ കാത്തിരിക്കുന്നവർ ആരൊക്കെ 💚
❤
സുഖമായിരിക്കട്ടെ 👍🏻💥
❤ ഞാൻ❤
ഇങ്ങനെ മുൾമുനയിൽ നിർത്താതെ ഇത്രയധികം വേദനപ്പിക്കാതെ ഇനിയെങ്കിലും ആരാണ് സീത യുടെ അച്ഛൻ ആരാണെന്നു പറഞ്ഞൂടെ 😢😢😢
സീതയുടെ അച്ഛൻ പ്രഭആയാൽ മതിയായിരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഏത്രയും വേഗം തോമസിന്റെയും പ്രഭയുടെയും ഫ്ലാഷ് ബാക്ക് കേൾക്കാൻ വെയ്റ്റിംഗ് 💖💖💖സീത റാം 💖💖💖💖💖💖
വിശ്വനാഥനോട് ദേഷ്യം തോന്നുന്നവർ ആരൊക്കെ 💚
❤
എന്റെ പ്രിയ എഴുത്തുകാരി ഒരു പെൺ കുട്ടിയെ സീത കഥാപാത്രം നോവു പകർത്തി എഴുതുമ്പോൾ എത്ര പ്രാവിശ്യം നിങ്ങൾ മാറ്റി മാറ്റി എഴുതിയോ അത്രയും പരിശുദ്ധ പ്രേമവും സ്വഭാവവും കലർന്ന അമ്പാട്ടെ സീത തബുരാട്ടി പാവം കുട്ടീ. സീത എന്ന പേര് ഉള്ളവർ ഒരു പാട് നോവോട് കഴിയുന്നവർ നമ്മുടെ നാട്ടിലും കാണുന്നു
ഒരു പാട് എഴുതാൻ രാഗി നായർ കഴിയട്ടെ.......
റാമിൽ നിന്നും സീതയെ പിരിക്കാൻ ആർക്കും കഴിയില്ല സീതയുടെ ഒപ്പം എന്നും കുഞ്ഞീശൻ ഉണ്ടാവും
Arakum seethayude achan pavam seetha enthina athinod ithratum.kruratha.vallatha.vishamam.thonni😢😢😢😢. adi poli story ❤❤❤❤❤
ഇപ്പോൾ ആരാണ് സീതയുടെ അച്ഛൻ തോമസ് ആണോ അപ്പോൾ പ്രബ ആകെ കൺഫ്യൂഷൻ ആയല്ലോ ♥️♥️സീതയുടെ സങ്കടം pettannu മാറട്ടെ
തോമസ്
First ❤❤. Ramanum seethayum priyumo. Angane venda. Avar eppozhum orumichu mathi. Aatha isttam.❤
ശരിക്കും കൺഫ്യൂഷൻ ആയി എന്തായാലും രാമൻ വേഗം സുഖം പ്രാപിക്കട്ടെ❤❤❤❤
സീതയുടെ അച്ഛനെ കാണാൻ കത്തിരിക്കുന്നവരുണ്ടോ???❤
കഴിഞ്ഞ രണ്ടു പാർട്ടുകൾ കേട്ട് വല്ലാതെ സങ്കടം തോന്നിയവർ ഉണ്ടോ 😢
ഒണ്ടടാ 💥😢
തീർച്ചയായും
പാവം സീത...😢😢 കഴിഞ്ഞ രണ്ട് പാർട്ടും ഒരുപാട് സങ്കടം ആയിപോയി 😢😢😢
😭😭
തോമസ് ആണ് സീതയുടെ അച്ഛൻ എങ്കിൽ എത്രയും വേഗം അയാൾ തിരിച്ചറിയണം.... വേഗം രാമൻ സീതയുടെ അടുത്തേക്ക് തിരിച്ചുവരണം....
💜💜💜 സർപ്പഗന്ധി 💜💜💜
💜💜 രാമൻ 💜💜 സീത 💜💜
💥💥💥
ഇങ്ങനെ കരയിക്കരുത് എത്രയും പെട്ടന്ന് തന്നെ റാം മിന് സുഖമായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
Going so super and romantic powerful story ❤❤❤
♥️♥️സർപ്പഗന്ധി ♥️♥️
♥️♥️റാം ♥️സീത ♥️♥️
🥺🥺എന്തു ദുഷ്ട്ടനാവിശ്വവൻ 😡😡😡
പാവം സിതാ ഇനി എവിടെ പോകും 😢😢😢
ചിന്തിച്ച് ചിന്തിച്ച് എനിക്കിപ്പോ വട്ടാകും സത്യത്തിൽ ആരാണ് സീതയുടെ അച്ഛൻ ആരെങ്കിലും ഒരാൾ സമ്മതിക്ക്😂😂
😂😂😂😂😂 നഗ്ന സത്യം 🥰🥰പ്രൊഫസർ ജയന്തി 🤣🤣q🤣
@@sooryarajesh6068😂😂😂🤣🤣🤣ചിരിപ്പിക്കല്ലേ കുരിപ്പേ 🤭🤭🤭🤭
Nusu പറഞ്ഞില്ലേ അമ്പിളിയമ്മാവൻ enn🤪🤪🤪😂😂😂
😂😂😂
തോമസ്
സീതയെ യും രാമനെ യും തമ്മിൽ അകറ്റല്ലേ ഫ്ളാഷ്ബാക്കിനായി വെയ്റ്റിംഗ് സിതയുടെ അഛനാര് തോമസോ പ്രഭയോ ഒന്ന് വേഗം പറയണേ വിശ്വനാഥൻ സീതയോട് ദ്വേഷ്വം അഭിനയിക്കുകയാണോ ❤❤😂😂😂
സഹിക്കാൻ കഴിയുന്നില്ല സീതയുടെ കരച്ചിൽ നാനും കരഞ്ഞുപോയി 😢😢😢
♥️💚രാമൻ ♥️സീത 💚♥️
Super next part ketta waiting ❤❤❤❤❤
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 പറയാൻ വാക്കുകൾ ഇല്ല
Ayyo pavam seetha 😢😢ram vegam thirchu vayo😢😢
സൂപ്പർ.
സീതയുടെ അവസ്ഥ ആ പാവം ഒന്ന് സന്തോഷിച് വരുമ്പോഴേക്കും എന്തിനാ അതിന് അടുത്ത സങ്കടം കൊടുക്കുന്നെ കരഞ്ഞു പോയി ഇന്ന് കുഞ്ഞിഷ നീ കാണുന്നില്ലേ ഇത് ഒന്നും 🥹🥹
ഇന്നത്തെ പാർട്ട് കേട്ടപ്പോ സങ്കടം വന്നു
രാഖി 🎉🎉
മിണ്ടില്ല ഞാൻ 😔ഇക്കയും രാഖി ചേച്ചി യും ഇന്ന്. ഒത്തിരി ഒത്തിരി കരയിച്ചു😢😢
ക്യാപ്ഷൻ കണ്ടു കൺഫ്യൂഷൻ ആയവർ ആരൊക്കെയാ 👍😂
നിനക്ക് nthayalum indavillallo😂😂😂
എനിക്ക് അറിയാം... പക്ഷെ ഞാൻ പറയൂല്ല.... 😂😂😂😂
@@Sarikasasi8115 ഇല്ല 😜😂😂
@@hymasatheesh5578 🤣
ഇല്ല 🤣🤣🤣
💞 സർപ്പഗന്ധി 💞
❤️ റാം ❤️ സീത ❤️
❤️🔥ഞാനും ❤️🔥
ennum shokam annalo aniku vayya sathyam paranjal karanju poi. Pavam seetha a vishwanathan ittu nalla pane kodukane agark ittu rand pottichukude deshyam thonnunuva ayalod😡😡😡😡. Seetha pokalle ram athrayum pettanu thirichu varanam. Seethayude achan ara prabhayo thomaso ake confusion. Enathode e vishamam pidicha part theeruvo . Nale nammuk happy akunna part ayerikumo. Waiting for tommorrow ❤ ram ❤ seetha
Aaa viswanadhanittu nalla pani kodukkane plzzz abhekshayanu
❤️❤️super story❤️❤️
സീതയുടെ അച്ഛൻ തോമസാണ്😊
Sitha 🔥🔥🔥🔥👍🔥🔥
❤❤ സർപ്പഗന്ധി ❤❤
❤ സീത ❤ റാം ❤
സീതയുടെ അച്ഛൻ ആരായാലും അത് എത്രയും പെട്ടന്ന് പുറത്ത് വരണം കണ്ടുപിടിക്കണം കുഞ്ഞിഷ തോമസോ അതോ പ്രഭയോ
❤️❤️സീത ❤️❤️റാം ❤️❤️
Whatever may it be, the man who is her real father should come forward and say boldly that he is her father. If not he cannot be called a man of courage. Rakhi, mole, you are great and Mr. Shahul Malayil you are still greater because your expression and presentation are fantastic. You have the power to move the hearts of the listeners by you excellent performance. May the Heavenly Father bless you all. Very, very good story. I cried today also. I am a very busy person at this age since my daughter's delivery was 20 days ago and my son's wife also has a baby of 6 months and so I go to bed at about 12.30 night. Yet I make it a point to listen to the story.
❤❤ സീത ❤❤ റാം ❤❤
എന്തിനാണ് സീതേ എത്ര അപമാനിക്കുന്ന ഒരു കഥാപാത്രമാക്കി
വിശ്വനാഥനെ കെല്ലണം❤❤
ഇതിപ്പോ ആരാണ് സീതയുടെ അച്ഛൻ....? രണ്ടു പേരുടെയും മനസ്സിൽ എന്താ ഇങ്ങനെ....🤔ഒരാൾ എത്രെയും പെട്ടെന്ന് വരട്ടെ എന്ന് ആഗ്രെഹിക്കുന്നു... സീതയുടെ സ്വന്തം അച്ഛൻ... ❤️
തോമസ്
💞 Raam❤️ seetha💞
pavam seetha ram ജീവിതത്തിലോട്ട് thirich varatte
❤❤seetha❤❤ram❤❤
ഫസ്റ്റ് ❤❤❤❤
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
റാമിന് ഒന്നും സംഭവിക്കരുത് 😢😢😢❤️
❤❤❤❤ super story ❤❤❤❤
❤ സർപ്പഗന്ധി
Thomas and phrabakaran anno seetha de achan . Ram and seetha orikkalum piriyandu erikkatte . Sreeram etherm pettannu thirichu varatte . Pavam seetha de karyam orkkumbol sangadam varunnu sherikkum karangu poyi . Super story adipoli waiting for next part
Super super ❤❤❤❤❤❤❤❤❤😢
Raam❤seetha
സംശയം ഒന്നു പെട്ടന്ന് തീർത്തു തരണേ രാഗി ചേച്ചി ഇതിൽ ആരാ അച്ഛൻ ന്ന് 😥
തോമസ്
എന്റെ രാഖി ഇങ്ങനെ ചെയ്യരുത് കേട്ടോ അച്ഛൻ പപ്പ ഇത് എങ്ങനെ ടിസ്റ്റ് ആണ് അറിയാം എന്നാലും ആ കുട്ടിയുടെ സങ്കടം കാണാൻ വയ്യ
Seethede achan thomasayirikum.prabha❤ soudamini.
ഞാൻ വന്നൂ❤❤
ഇന്നലെ സീത കരഞ്ഞപ്പോൾ കൂടെ കരഞ്ഞവർ ആരൊക്കെയാ 😢
ഞാൻ ഇന്നലെ പറഞ്ഞില്ലേ😂😂
ഞാനും ഫസ്റ്റ് കരഞ്ഞു ഇന്ന് എനിക്ക് കരയാൻ വയ്യ
@@Hyzin-tn3xy 😂😂😂
നെഞ്ചത്തടിച്ചു 😢😢😢അലമുറയിട്ട് കരഞ്ഞു 💥🤣നാട്ടുകാർ ഓടിക്കൂടി 🤣🤣ചായേം കടിയും കൊടുത്ത എല്ലാത്തിനേം പറഞ്ഞുവിട്ടത് 🤣🤣🤣
@@sooryarajesh6068 😂😂😂😂
സീതയുടെകഷ്ടത തീർന്നു എന്ന് കരുതി എന്തിനാ ഇനിയും വിഷമിപ്പിക്കുന്നത് കരയ്യാൻ വല്ല സീതയോട് അല്പകരുണകാണിക്കു രാഹിക്കുട്ടി സീത നാട്ടിലേക്ക്പോകല്ലേ
ഞങ്ങളുട കൺഫ്യൂഷൻ എന്ന് തീരും.
എന്റെ ഇക്ക... മതി ആ പാവം പെ ൺ കുട്ടിയെ കരയി പിച്ച ത്
❤❤❤❤❤❤❤❤റാം ❤സീത ❤❤❤❤❤❤❤❤❤❤❤❤
തോമസ്സിനോ പ്രഭാകരനോ ഒന്ന് സത്യം പറഞ്ഞുകൂടേ. മനസ്സ് വല്ലാതെ വീർപ്പുമുട്ടുന്നു. സീതയെ ആരാണ് എപ്പോൾ അവിടെനിന്നും രക്ഷിക്കുന്നത്. കാത്തിരിക്കുകയാണ്. 🙏🙏🙏🙏🙏
Ikkande voice 🔥🔥🔥
Plz don't separate seetha and ram how come2 person s 18:11 getting tension about sawdamini thomas should tell to every body about his daughter.lkka congratulations for your amazing presentation but today not only today since 3days l cried a lot Rakhi chechi plz we can't hear about seetha anything badly poor girl
ഒര് ജനപ്രതിനിധിയുടെ ഒറിജിനൽ സ്വഭാവം 😏😏😏🤨🤨🤨🤨
Viswanathinu sathyagal ariyam ennu thoonnunnuu
എന്ത് കഥയാണ്
Fst🥰💓
❤ok
Adipoli 😢
♥️♥️സീത🌹 റാം♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️
എന്നാലും സീതയുടെ അവസ്ഥ കെട്ടി ട്ടും സങ്കടം തോന്നി
👌🏻❤️🔥❤️🔥❤️🔥❤️🔥
ഈ പാർട്ട് ഭയങ്കര വേദനയാണ് സഹിക്കാ പറ്റുന്നില്ല
❤❤❤❤❤❤ plz അവരെ പിരിക്കരുത് plZ❤️❤️ രാമൻ ❤️സീത ❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️
സൂപ്പർ 🥰🥰🥰❤️❤️❤️❤️❤️😢😢😢😢😢❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
സീതയുടെ അച്ഛൻ ആരാണെന്നല്ലേ എനിക്കറിയാം👍 എനിക്കറിയാം... എനിക്കറിയാം... അമ്പിളിമാമൻ 🤣🤣😂😂🤣😂😂😂
😂😂
പറഞ്ഞാൽ നക്ഷത്രകാലെണ്ണും 😂😂😂
ചന്ദ്രദേവൻ 😂😂😂
അല്ലാടി മഹാദേവൻ 😂😂
@@Athiraprasad-5898😂😂😂😂
പൊളി സ്റ്റോറി 👌👌👌👌
❤️❤️സർപ്പഗന്ധി❤️❤️
❤️❤️സീതാറാം❤️❤️
പാവം സീത
ഈ കാണ്ടാമൃഗം വിശ്വനാഥന് നല്ല തല്ലിന്റെ കുറവുണ്ട് 😡😡😡😡
❤️💛സീതാരാമൻ 💛❤️
🤍🤍സർപ്പഗന്ധി 🤍🤍