സർപ്പഗന്ധി -PART - 56 -A ROMANTIC LOVE STORY - SHAHUL MALAYIL - രാമന്റെ തിരിച്ചു വരവ്

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 236

  • @JafnaTm
    @JafnaTm วันที่ผ่านมา +60

    പ്രഭാകരൻ. സൗദാമിനി. തോമസ് ഇവർ തമ്മിലുള്ള ബന്ധം അറിയാൻ ആഗ്രഹിക്കുന്നു ❤️❤️

  • @PriyaSatheesan-fk2hy
    @PriyaSatheesan-fk2hy วันที่ผ่านมา +48

    ഒരു കഥയിലെ നായിക മാരോടും തോന്നാത്ത ഇഷ്ടം ആണ് seethayod❤

  • @AnusreeAkshay
    @AnusreeAkshay 12 ชั่วโมงที่ผ่านมา +3

    ❤️❤️❤️🔥സർപ്പഗന്ധി🔥❤️❤️❤️
    ❤️❤️❤️റാം❤️സീത❤️❤️❤️
    സീതയുടെ അച്ഛൻ ആരാണ് എന്നറിയാനുള്ള കാത്തിരിപ്പാണ് ഇനി........ 🔥

  • @roufinaabid1289
    @roufinaabid1289 วันที่ผ่านมา +37

    🔥 സീതയും റാം സീതയുടെ അച്ഛനെ തിരിച്ചറിയുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു 😍

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYT วันที่ผ่านมา +18

    സീതയുടെ ശബ്ദം പ്രേത്യേക ഈണത്തിൽ പറയുന്നഇക്ക കുട്ടിക്കാണ് എന്റെ ഇന്നത്തെ like സ്ത്രീ ശബ്ദം👍👍👍 പറയാതെ വയ്യ ഇക്ക 🎉🎉🎉🎉🎉🙏🙏

  • @reshmar3980
    @reshmar3980 วันที่ผ่านมา +11

    വരുണിനെ മിസ്സ്‌ ചെയ്യുന്നു ❤

  • @muralikavalappara2177
    @muralikavalappara2177 วันที่ผ่านมา +19

    ഇക്കാ. ഇക്കാ ന്റെ ചിരി Super പൊളിച്ചുട്ടോ ഹോ ചിരിയിൽ ലയിച്ചു പോയി ഇക്ക ലയനം മാറ്ൻ കൊട്ടിയോന്റെ കൈയന്ന് തലക്ക് ഒന്നു കിട്ടിയപ്പോൾ ആണ് ലയനം മാറിയത്

  • @Praseetha_prasee
    @Praseetha_prasee วันที่ผ่านมา +30

    സീതയുടെ അച്ഛൻ തോമസ്. അതോ. പ്രഭയോ ട്വീസ്റ്റ് നായി. കാത്തിരിക്കുന്നു സർപ്പ ഗെന്ദി ❤❤❤❤❤❤❤❤❤സീത ❤❤❤❤❤റാം ❤️❤️❤️❤️❤️

    • @kannankallu7634
      @kannankallu7634 วันที่ผ่านมา

      Avasanam ivar aarum aayirikkulla

  • @KichukichuKichu-j8n
    @KichukichuKichu-j8n วันที่ผ่านมา +9

    രാമന്റെ തിരിച്ചു വരവ് ആഗ്രഹിക്കാത്ത ആരാ... സന്തോഷയി... ❤️❤️❤️റാം ❤️❤️❤️സീത ❤️❤️

  • @roufinaabid1289
    @roufinaabid1289 วันที่ผ่านมา +20

    പ്രഭയുഠ സീത യുടെ അമ്മയും തമ്മിലുള്ള ബന്ധം അറിയാൻ ആകാംഷയോടെ കാത്തിരുന്നു 🥰❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf วันที่ผ่านมา +3

    സൂപ്പർ ❤❤❤❤❤❤❤❤ഒത്തിരി നല്ല സ്റ്റോറി. സീതയെയും, രാമനെയും ഒത്തിരി, ഒത്തിരി ഇഷ്ടം. അത് പോലെ സീതയുടെ സംസാരരീതി ഒരു പാട് ഇഷ്ടം ആണ്. അടുത്ത പാർട്ടിന് വെയ്റ്റിംഗ്. വെയ്റ്റിംഗ്.❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +22

    ലെങ്ത് കുറവാണ് 😢😢കമെന്റ് ബോക്സിലെ അണികളെ കൂട്ടി സമരം ചെയ്യണോ ഇക്കാ😄😄

    • @hymasatheesh5578
      @hymasatheesh5578 วันที่ผ่านมา +1

      അതെ. ലെങ്ത് കുറവാണ് 😂😂

    • @shajimpshajimp6665
      @shajimpshajimp6665 วันที่ผ่านมา +1

      അത് ശരിയാണ്

    • @roufinaabid1289
      @roufinaabid1289 วันที่ผ่านมา +1

      😂

    • @Athiraprasad-5898
      @Athiraprasad-5898 วันที่ผ่านมา +1

      🤣🤣🤣

    • @WuusususZhzhzhzhjz
      @WuusususZhzhzhzhjz วันที่ผ่านมา +1

      ഇത് കലക്കി 😆😆സമരം 🤣🤣

  • @shajimpshajimp6665
    @shajimpshajimp6665 วันที่ผ่านมา +9

    ഇന്നലെത്തെ episode എന്നെ പോലെ ഒത്തിരി ഇഷ്ടമായവർ ആരെല്ലാം❤ റാംതിരിച്ച് വന്നു❤ മനുഷ്യനെ കൺഫ്യൂഷൻ ആക്കാൻ വേണ്ടി തോമസ് പ്രഭ ഇവരിൽ ആരാണ് സീതയുടെ അച്ഛൻ❤❤

  • @HemaS-z4o
    @HemaS-z4o วันที่ผ่านมา +9

    സീതയുടെ അച്ഛൻ പ്രഭ മതി 🥰 തോമസ് വേണ്ട യിരുന്നു 😘വരുൺ എവിടെ റാമിന്റെ കട്ട ചങ്ക്‌സ് അല്ലെ 🥰ഒരുപാട് മിസ്സ്‌ ചെയ്യുന്നു 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @NusaibaShameer
    @NusaibaShameer วันที่ผ่านมา +25

    ഇന്നലത്തെ പാർട്ട് കേട്ട് ഒരുപാട് സന്തോഷം തോന്നുന്നത് ആർക്കൊക്കെ👍😍

  • @hymasatheesh5578
    @hymasatheesh5578 วันที่ผ่านมา +10

    💜💜💜 സർപ്പഗന്ധി 💜💜💜
    💜💜 രാമൻ 💜💜 സീത 💜💜

  • @roufinaabid1289
    @roufinaabid1289 วันที่ผ่านมา +9

    ❤❤ സർപ്പഗന്ധി ❤❤
    ❤ റാം ❤ സീത ❤

  • @BinduSundaran-e6l
    @BinduSundaran-e6l วันที่ผ่านมา +17

    ഈ കഥ കേൾക്കുമ്പോൾ വല്ലാത്തൊരു ആകാംഷ, സീതയുടെ അച്ഛൻ ഇവരിൽ ആരാണ്ന്നറിയാൻ. എന്തൊരു രസമാണ് സീതയുടെ സലാംങ് കേൾക്കാൻ. ഇന്നത്തെ പാർട്ട്‌ ഒരുപാട് ഇഷ്ടം ആയി. നാളെക്കായി കാത്തിരിക്കുന്നു. 🙏🙏🙏🙏🙏🌹

  • @aswathyhari8057
    @aswathyhari8057 วันที่ผ่านมา +12

    കുഞ്ഞിഷൻ ആൾ കൊള്ളാം

  • @hasnasha723
    @hasnasha723 วันที่ผ่านมา +3

    ❤❤waiting ❤❤

  • @nishap5873
    @nishap5873 วันที่ผ่านมา +2

    ഇതിലെ ഓരോ കഥ പത്ര തെ യുo സകലപ്പിച്ചു നോക്കി ഉണ്ടോ എല്ലാവരും നമ്മുടെ കണ്ണു മുമ്പിൽ കാണു പോലെ തോന്നുന്നു. 💙💙💙💙💙💙❤️❤️❤️💙💙💙❤️

  • @bigzero2911
    @bigzero2911 วันที่ผ่านมา +3

    🥰🥰ഹോ ആ ചിരി സൂപ്പർ ഇക്കാ 🥰🥰

  • @naseejamm2604
    @naseejamm2604 วันที่ผ่านมา +2

    Kettirikumbol.theeralle.enna.athra.manoharam.❤❤❤❤❤ ethrayum pettannu.achan.aranenn.thirichariyatte❤❤❤❤❤

  • @SreelekshmySree-x4j
    @SreelekshmySree-x4j วันที่ผ่านมา +2

    Oro divasavum kazhiyunthorum sarpagandhi hridayathil kuduthal kuduthal sthanam pidichirikunnu. Sethayude achan aru annulath valleyoru suspense annu. Vayichavar parayunnu thomasum prabhayum alla annu appo njan ante uham parachill nirthy😊😊😊😊. Athu correct time avumbo ariyam annu vicharichu. Adipoi story annu 4 mani avan vendy waiting annu. Avidayayuranalum story idumbozha vayikum . Orpad orupad ishtamanu e story ❤❤❤❤❤❤❤❤❤❤❤

  • @Rahul-iu7jl
    @Rahul-iu7jl วันที่ผ่านมา +2

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️സർപ്പഗന്ധി❤️❤️
    ❤️❤️സീതാറാം❤️❤️

  • @roufinaabid1289
    @roufinaabid1289 วันที่ผ่านมา +8

    സൗദാമിനി ഉണ്ടായിരുന്നെങ്കിൽ ചേദികായിരുനു സീതയുടെ അച്ഛൻ ആരാന്ന് 😁 എല്ലാരും മനസ്സിൽ കൊണ്ടുനടന്നാൽ എങ്ങനെ ഞാൻ അറിയും 😁😁 കുറച്ച് ദിവസങ്ങൾ ആയി .പദ്മക് എല്ലാം അറിയാം ഇത് മാത്രം അറിയൂല 😂

    • @NusaibaShameer
      @NusaibaShameer วันที่ผ่านมา +1

      ട്വിസ്റ്റ്‌ 😂😂😂

    • @roufinaabid1289
      @roufinaabid1289 วันที่ผ่านมา +1

      ​@@NusaibaShameerഇങ്ങനെ ആണെകിൽ ഈ കളിക്ക് ഞാൻ ഇല്ല 😂😂😂😂😂

    • @roufinaabid1289
      @roufinaabid1289 วันที่ผ่านมา +3

      ​​@@NusaibaShameerസൂര്യ ഒരുപാട് മിസ്സ് ചെയ്യുന്നു 😢

    • @NusaibaShameer
      @NusaibaShameer วันที่ผ่านมา +2

      @roufinaabid1289 Ss😭

  • @Athiraprasad-5898
    @Athiraprasad-5898 วันที่ผ่านมา +8

    ❤️റാം ❤️സീത ❤️

  • @misnak9238
    @misnak9238 วันที่ผ่านมา +45

    ഈ പ്രഭാകരനും സീതയുടെ അമ്മയും തമ്മിലുള്ള ബന്ധം അറിയാൻ കാത്തിരുന്നവരുണ്ടോ എന്നെപോലെ 😂🤭

    • @roufinaabid1289
      @roufinaabid1289 วันที่ผ่านมา +1

      😅

    • @misnak9238
      @misnak9238 วันที่ผ่านมา +1

      @@roufinaabid1289 ചിരിക്കല്ലടോ കാര്യമാ പറഞ്ഞത് ആദ്യം പ്രഭാകരൻ ആയിരുന്നു ഇപ്പൊ തോമസ് ഇനി ആരൊക്കെ ഉണ്ടാകുമെന്തോ 🤭

  • @sherinsijo8643
    @sherinsijo8643 วันที่ผ่านมา +1

    കാത്തിരിക്കായിരുന്നു രാമൻ്റെ വരവിനായി❤❤❤❤

  • @Jancy-n8e
    @Jancy-n8e วันที่ผ่านมา +5

    Super story🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤

  • @bigzero2911
    @bigzero2911 วันที่ผ่านมา +1

    ❤❤ഞാനും ❤❤

  • @NusaibaThasni-vo1sb
    @NusaibaThasni-vo1sb 20 ชั่วโมงที่ผ่านมา

    ആരെകിലും ശ്രദ്ധിച്ചോ ആവോ യെഞ്ജനേയ ഈ ശാഹുൽ ഇക്ക ഈ സീതയുടെ സൗണ്ട് സംസാരിക്കാൻ കഴിയുന്ന ത് നമ്മൾ കഥ കേള്കുപോൾ അത് ശ്രദ്ധിക്കാറില്ല yethayalum👌👌👌👌👌

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +7

    2,3പാർട്ട്‌ ഒരുപാട് സങ്കടം തോന്നിയെങ്കിലും ഇപ്പോ ഹാപ്പി ആയി 💚

  • @VijiPrabakaran-l1k
    @VijiPrabakaran-l1k วันที่ผ่านมา +3

    സിതയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് തോ മസ് അച്ഛൻ ആണഗിൽ പ്രഭാക രൻ ആരാണ്
    സർപ്പ്ഗഗ്നിക്കായി കാത്തിരിക്കുന്നു

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 วันที่ผ่านมา +2

    ❤❤ സീതാറാം❤❤

  • @sherlywilson5935
    @sherlywilson5935 วันที่ผ่านมา +12

    ഇന്നലെ അവരെ രാഖി ഒന്നിപ്പിച്ചില്ലായിരുന്നെങ്കിൽ ദില്ലിയിൽ വന്നു രാഖിയേ എടുത്ത് കിണറ്റിലിട്ടേനെ ഞാൻ... അവിടെ എത്താൻ എനിക്ക് അത്ര ബുദ്ധിമുട്ടൊന്നുമില്ലാട്ടോ. കാരണം ഞാൻ... അവിടെ തൊട്ട് തന്നെയുണ്ട്. അതാ പറഞ്ഞേ....

    • @haseenah6399
      @haseenah6399 วันที่ผ่านมา

      😮😅😅😅

    • @SreelekhaSree-ly9be
      @SreelekhaSree-ly9be วันที่ผ่านมา

      😂😂😂

    • @WuusususZhzhzhzhjz
      @WuusususZhzhzhzhjz วันที่ผ่านมา +1

      അയ്യോ വേണ്ട ചേച്ചി 🥹സീതയുടെ അച്ഛനെ അറിയാൻ അതിയായ കൊതി ഉണ്ട്അതാണ് 😹😹

    • @sherlywilson5935
      @sherlywilson5935 วันที่ผ่านมา

      @WuusususZhzhzhzhjz എനിക്കും എന്നാലും ജീവിതം തുടങ്ങും മുൻപ് ആ കൊച്ചിനെ അനാഥയാക്കാൻ നോക്കിയില്ലേ രാഖി....!!!!!
      നമ്മളെ സങ്കടത്തിന്റെയും ടെൻഷൻന്റെയും മുൾമുനയിൽ നിറുത്തിയില്ലേ പൊറുക്കൂലാ....

    • @WuusususZhzhzhzhjz
      @WuusususZhzhzhzhjz วันที่ผ่านมา

      @@sherlywilson5935 അതാണ് എഴുതുകാരിക്കും വേണ്ട ത്.🤗ഇതിലും ഒരു ത്രില്ല് ഉണ്ട് 🥰🥰🥰🥰

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz วันที่ผ่านมา +1

    അമ്മേ സീതയുടെ വോയിസ്‌ എന്തൊരു രസം ആണ് കേൾക്കാൻ 🤗ഇക്കാ 🙏🏻നമിച്ചു ഇങ്ങളെ

  • @SajiniS-uq7sr
    @SajiniS-uq7sr วันที่ผ่านมา +2

    ❤❤❤❤❤ Super story ❤❤❤❤

  • @SUJITHASUDHAKARAN-j2k
    @SUJITHASUDHAKARAN-j2k วันที่ผ่านมา +2

    Innannu skip cheyathe vayichathu orupadu santhoshamayi

  • @anasmalayalamvlog7130
    @anasmalayalamvlog7130 วันที่ผ่านมา +2

    സീതയുടെ രാമൻ തിരിച്ചു വന്നല്ലോ 👍❤റാം ❤സീത

  • @Athiraprasad-5898
    @Athiraprasad-5898 วันที่ผ่านมา +6

    ക്യാപ്ഷൻഒത്തിരി ഹാപ്പിയായി 🥰🥰🥰

  • @mallufuns5655
    @mallufuns5655 วันที่ผ่านมา +1

    എനിക്കെന്തോ ഇവര് രണ്ടുപേരും അല്ല അച്ഛൻ എന്ന് തോനുന്നു... ട്വിസ്റ്റ്‌ ഉണ്ടാകും എന്നൊരു തോന്നൽ 🤣🤣

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +6

    ♥️💚റാം ♥️സീത 💚♥️

  • @muralikavalappara2177
    @muralikavalappara2177 วันที่ผ่านมา +8

    ഇത് എന്താ സീതക്ക് രണ്ട് അചഛനോ അയ്യേ. ഇത് വേഗം സത്യം പുറത്തു കൊണ്ടുവരു Piz

  • @Preejarajesh-be2vc
    @Preejarajesh-be2vc วันที่ผ่านมา +4

    രാമൻ ❤️ 💚💚❤️സീത

  • @AkhilaGrieesh-d2j
    @AkhilaGrieesh-d2j วันที่ผ่านมา +3

    💕 seetha 💕 Ram b💕

  • @noufalpa320
    @noufalpa320 วันที่ผ่านมา +3

    ഇക്കാ സമയം കുറക്കല്ലേ ❤❤❤❤❤❤

  • @radharavindran4776
    @radharavindran4776 วันที่ผ่านมา +1

    തോമസ് -സൗദാമിനി - പ്രഭാകരൻ. കൺഫ്യൂഷൻ ആകുന്നു 🥰🥰🥰

  • @one_piece671
    @one_piece671 วันที่ผ่านมา +4

    ADIPOLI 👌🏻

  • @bigzero2911
    @bigzero2911 วันที่ผ่านมา +1

    ❤സർപ്പ ഗന്ധി ❤
    ❤രാമൻ ❤സീത ❤

  • @nijaraju4890
    @nijaraju4890 วันที่ผ่านมา +1

    Athe nammude varunettan evide, lakshmanane vallathe miss cheiyyunnu, seetha❤❤ram❤❤❤

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +6

    സർപ്പഗന്ധി 💕💚💕

  • @renukaharidas2106
    @renukaharidas2106 วันที่ผ่านมา +1

    ആഹാ adipoli

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +5

    ഒരുപാടിഷ്ടം ഓരോ പാർട്ടും 🔥

    • @radhamani7613
      @radhamani7613 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤

  • @shifushifana6813
    @shifushifana6813 วันที่ผ่านมา +2

    ഞാൻ വന്നൂ❤❤

  • @mubashirak9809
    @mubashirak9809 วันที่ผ่านมา +1

    Seetha❤️❤️❤️Ram

  • @ashwathikolliyan5542
    @ashwathikolliyan5542 วันที่ผ่านมา

    Going so super and romantic powerful story ❤❤❤❤

  • @joseycj91
    @joseycj91 วันที่ผ่านมา +5

    💞 റാം 💞 സീത 💞
    ❤️ സർപ്പ ഗന്ധി ❤️

  • @Getreadywithayisha
    @Getreadywithayisha วันที่ผ่านมา +5

    First

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +13

    ക്യാപ്ഷൻ കണ്ട് സന്തോഷമായവർ ആരൊക്കെ 🔥

    • @hymasatheesh5578
      @hymasatheesh5578 วันที่ผ่านมา

      💜

    • @roufinaabid1289
      @roufinaabid1289 วันที่ผ่านมา

    • @noushadramsheena7738
      @noushadramsheena7738 วันที่ผ่านมา +1

      അത് പിന്നെ പറയണോ..... പിന്നെ എന്നോട് മാത്രം പറയുമോ സീത യുടെ അച്ഛൻ ആരാണ് എന്ന്.... കുറച്ച് ദിവസം മുമ്പ് പറഞ്ഞിലയിരുന്നോ സീതയുടെ അച്ഛൻ ആരാണ് എന്ന്‌അറിയാം എന്ന് ...ഒന്ന് പറ❤

  • @FD35440
    @FD35440 วันที่ผ่านมา +2

    ♥️♥️♥️🔥

  • @Reejamol0909
    @Reejamol0909 วันที่ผ่านมา +3

    വരുൺ അറിഞ്ഞില്ല രാമന് അപകടമുണ്ടായത് തോമസ് ആണ് സീതയുടെ അഛനെന്ന് അറിയുന്ന നിമിഷത്തിനായി വെയ്റ്റിംഗ് 😂😂😂❤❤

  • @RISWANS-f9f
    @RISWANS-f9f วันที่ผ่านมา +2

    Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajinisajini3888
    @sajinisajini3888 วันที่ผ่านมา +2

    സീതായുടെ അച്ഛൻ എന്ന സസ്‌പെൻസ് പൊളിക് ekka..

  • @LubnaLubu-y4e
    @LubnaLubu-y4e วันที่ผ่านมา +2

    ❤️❤️❤️👍

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn วันที่ผ่านมา +4

    First❤️❤️❤️❤️

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +5

    ♥️♥️സർപ്പഗന്ധി ♥️♥️
    ♥️♥️റാം ♥️സീത ♥️♥️

  • @ArchaAr-us8gg
    @ArchaAr-us8gg วันที่ผ่านมา +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @remya123-gk4rj
    @remya123-gk4rj วันที่ผ่านมา +2

    സീതയുടെ അച്ഛൻ തോമസ് അതോ പ്രഭയോ❤❤❤

  • @sandhyas7137
    @sandhyas7137 วันที่ผ่านมา +4

    Super story ❤❤❤❤

  • @jisana1983
    @jisana1983 วันที่ผ่านมา +2

    ❤❤❤❤❤❤🥰🥰🥰🥰🥰❤

  • @Hyzin-tn3xy
    @Hyzin-tn3xy วันที่ผ่านมา +6

    എല്ലാവരും വരി വരി നിര നിര ആയി നിന്നോളൂ ആരും തിക്കും തിരക്കും കാട്ടേണ്ട ഞാൻ മുമ്പിൽ നിൽക്കാം🤪🤪🤪🤪

  • @ancyfathima5943
    @ancyfathima5943 วันที่ผ่านมา +4

    🔥💚🔥🔥🔥

  • @anupp7694
    @anupp7694 วันที่ผ่านมา +5

    സീതയുടെ അച്ഛനെ രാമൻ തന്നെ കണ്ടുപിടിച്ച സീതയുടെ മുന്നിൽ നിർത്തണമെന്ന് എന്നെപ്പോലെ ആഗ്രഹിക്കുന്നവരുണ്ടോ 😁❤️‍🔥❤❤❤❤❤

  • @anuchandran4019
    @anuchandran4019 วันที่ผ่านมา +4

    🎉

  • @juberiyashareef9240
    @juberiyashareef9240 วันที่ผ่านมา +4

    Samayam kootanam please 🙏

  • @SHARAHABEELMS
    @SHARAHABEELMS วันที่ผ่านมา +2

    Njanuindu Thomas inde makalaguyanu eniku ishttam

  • @athira.e1936
    @athira.e1936 วันที่ผ่านมา +5

    ❤❤❤❤❤❤❤

  • @LaxminarayanPandith
    @LaxminarayanPandith วันที่ผ่านมา +1

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @haseebashereef8746
    @haseebashereef8746 วันที่ผ่านมา +4

    Fiest

  • @paathuaami786
    @paathuaami786 วันที่ผ่านมา +5

    ചായയും വടയും എത്തി 🤭 എല്ലാരും വാ

    • @shajimpshajimp6665
      @shajimpshajimp6665 วันที่ผ่านมา

      എനിക്ക് പഴംപൊരി മതി

    • @paathuaami786
      @paathuaami786 วันที่ผ่านมา

      @shajimpshajimp6665 ഇന്ന് വട കൊണ്ട് തൃപ്തിപ്പെടു നാളെ പഴംപൊരി ഉണ്ടാക്കാം

  • @misnak9238
    @misnak9238 วันที่ผ่านมา +121

    തോമസ് ആണ് സീതയുടെ അച്ഛൻ എന്ന് രാമൻ അറിയുന്ന നിമിഷത്തിന് കാത്തിരിക്കുന്നവർ ആരൊക്കെ 👍

    • @faisalmk2013
      @faisalmk2013 วันที่ผ่านมา

      @@misnak9238 തോമസ് അല്ല

    • @Ali1243-v9b
      @Ali1243-v9b วันที่ผ่านมา +8

      തോമസ് അല്ല 😂😂

    • @HinaPs
      @HinaPs วันที่ผ่านมา +2

      ഞാൻ

    • @roufinaabid1289
      @roufinaabid1289 วันที่ผ่านมา

      ​@@Ali1243-v9b😂😂😂😂

    • @misnak9238
      @misnak9238 วันที่ผ่านมา +3

      @@Ali1243-v9b പിന്നാരാ ഇത് ഒരു സിരീയൽ പോലെയായല്ലോ അച്ഛനെ തിരിയാതെ 😂😂🤭

  • @hadi4260
    @hadi4260 วันที่ผ่านมา

    ❤seetha❤❤❤ram❤❤

  • @asabava
    @asabava วันที่ผ่านมา +2

    ❤ ശരിക്കും ആരാണ് സീതയുടെ അച്ഛൻ ❤ പെട്ടന്ന് പറയണേ ആകാംക്ഷ കൊണ്ടാട്ടോ 😂😂😂😂😂😂😂

    • @pinkyjoseph6742
      @pinkyjoseph6742 วันที่ผ่านมา

      @@asabava വിശ്വനാഥിൻ്റെയും തോമസിൻ്റെയും സുഹ്യത്ത് ദേവൻ

  • @anusree6395
    @anusree6395 13 ชั่วโมงที่ผ่านมา

    ❤️❤️❤️❤️❤️❤️❤️രാമൻ ❤️❤️❤️❤️ സീത ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nimyanimya9749
    @nimyanimya9749 20 ชั่วโมงที่ผ่านมา

    Seetharam❤

  • @NusaibaShameer
    @NusaibaShameer วันที่ผ่านมา +15

    ക്യാപ്ഷൻ കണ്ട ഒരുപാട് സന്തോഷം തോന്നുന്നവർ ആരൊക്കെ👍

  • @sindhur5057
    @sindhur5057 วันที่ผ่านมา +5

    പിന്നെന്തിനു വേണ്ടിയിട്ടാണ് തോമസ് സൗദാമിനിയെ ഉപേക്ഷിക്കേണ്ടി വന്നത്

  • @Meenumanikandan-no3fw
    @Meenumanikandan-no3fw วันที่ผ่านมา +5

    വല്ലാത്ത കഷ്ട്ടം നോകിയെ ഇങ്ങനെ പറ്റിക്കരുത് സമയം കുറച്ചു 😭😭

  • @aishaaishu-wq4kd
    @aishaaishu-wq4kd วันที่ผ่านมา

    സീത 🥰❤️‍🔥റാം

  • @josephkbinu5367
    @josephkbinu5367 วันที่ผ่านมา +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Balachandran-l5i
    @Balachandran-l5i 22 ชั่วโมงที่ผ่านมา

    ❤♥️♥️♥️♥️♥️

  • @gulshanmohammed2926
    @gulshanmohammed2926 วันที่ผ่านมา +4

    Evide poyi varun

  • @abdulsamadtk6243
    @abdulsamadtk6243 วันที่ผ่านมา +9

    ഈ സ്റ്റോറി ക്ക്‌ അഡിക്റ്റായവർ ആരൊക്കെ 🥰

  • @AswathyBinu-hf4ex
    @AswathyBinu-hf4ex วันที่ผ่านมา +5

    Hi

  • @binijabinija
    @binijabinija วันที่ผ่านมา +2

    അടിപൊളി.

  • @RajiBiju-z2z
    @RajiBiju-z2z วันที่ผ่านมา +5

    തോമസ് സിതയുടെ അച്ഛൻ അപ്പൊ പ്രഭയുടെ റോൾ എന്താ ഇവിടെ ആരാ പ്രഭ ഇവർ എല്ലാം ഫ്രണ്ട്‌സ് അല്ലായിരുന്നോ അപ്പൊ എന്താ പ്രഭായെ ഇവർക്ക് അറിയാത്തത് സംശയം ആണ് എല്ലാം സംശയം ആണ് 😂😂😂😂

    • @SandhyaDevi-u6d
      @SandhyaDevi-u6d วันที่ผ่านมา

      Ellathinum answer ragichechi tharum❤❤❤❤

    • @Kim_rithu294
      @Kim_rithu294 วันที่ผ่านมา

      Wait and see

    • @RemyakrishnanRemya-t3m
      @RemyakrishnanRemya-t3m วันที่ผ่านมา

      ivar randuperum achanmaranennu vicharichirikkuvarikkum akepade vattayi

  • @sisirap.s7711
    @sisirap.s7711 วันที่ผ่านมา

    Prabhaye snehichu thomas soudhaminiye keezhpeduthi anganeyanu ennu thonnunnu 🤷🏻‍♀️

  • @rufaidas6525
    @rufaidas6525 วันที่ผ่านมา +3

    ഈ കഥ ഒരുപാട് ഇഷ്ടം ആയി ❤

  • @renjithagireesh8308
    @renjithagireesh8308 วันที่ผ่านมา

    ♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍