അവർ മലയിറങ്ങുമ്പോൾ ഞങ്ങൾ കയറും ..ലീഗിന് മറുനാടൻ വക ഒരു ലക്ഷം… I For wayanad

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • എല്ലാവരും മലയിറങ്ങുമ്പോൾ മറുനാടൻ എത്തും.. തല്ക്കാലം ലീഗിന് ഒരു ലക്ഷം..
    #wayanadlandslide #wayanad #kerala #muslimleague
    #marunadanmalayalee #mm001 #me001

ความคิดเห็น • 1.1K

  • @babukomath8070
    @babukomath8070 หลายเดือนก่อน +346

    നാടിന് എന്ത് ആപത്തുടായാലും മുസ്ലിം സഹോദരന്മാർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തങ്ങൾക്കും 🙏. എത്ര നല്ല മനുഷ്യർ.

    • @sulaikhatdy7976
      @sulaikhatdy7976 หลายเดือนก่อน +4

      💯💯💯💯

    • @sujakarthika6184
      @sujakarthika6184 หลายเดือนก่อน +12

      സത്യം

    • @ajayCL-m5v
      @ajayCL-m5v หลายเดือนก่อน +1

      Athe valare kurachumathram matham varumbol ellam pokum😂

    • @sujakarthika6184
      @sujakarthika6184 หลายเดือนก่อน +5

      @@ajayCL-m5v മതം തലയ്ക്കു പിടിച്ചാൽ പിന്നെ പറയണ്ട. വേറെ ലവലാ 😅😅😅😅

    • @jaseemjaaz9596
      @jaseemjaaz9596 หลายเดือนก่อน +27

      ​@@sujakarthika6184aa mathamaanu kunje ingane okke nanma cheyyaan prerippikunnathu,

  • @babyampatt468
    @babyampatt468 หลายเดือนก่อน +382

    പാണക്കാട് തങ്ങൾമാർ നയിക്കുന്ന ഈ പ്രവർത്തനത്തെ പൂർണമായും വിശ്വസിക്കാം❤🙏

    • @nisaralie.k.7125
      @nisaralie.k.7125 หลายเดือนก่อน +8

      Yes

    • @user-xq2cg2vh9f
      @user-xq2cg2vh9f หลายเดือนก่อน

      ലീഗ് യൂത്ത് സ്.... ഏത്.. സ്ഥലത്തും, സമയത്തും.. എത്ര റിസ്ക് ഏരിയ ആണെങ്കിലും അവിടെ.... വേണ്ട പോലെ ഇടപെടും. 👍അവരിൽ 99%പേരും യുക്തി ബോധം ഉള്ള, ചെറുപ്പക്കാർ ആണ്.....1രൂപയുടെ മുതൽ അന്യായ മായി, അവർ കവർന്നു എടുക്കില്ല.... ജാതി, മതം ഭേദം ഇല്ലാതെ... അവർ വേണ്ടത് ചെയ്യും..... അവരെ വിലക്കി എങ്കിൽ അത്... ഗൂഢ ഉദ്ദേശം വെച്ചു കൊണ്ട് തന്നെ ആണ് 😂പക്ഷെ ആര് വിലക്കി യാലും അവരുടെ effort.. Break ഇല്ലാതെ അവിടെ ഉണ്ടാകും 🙏🙏🙏(ഞാൻ ലീഗ് അല്ല 🙏)

    • @suhaibkp1094
      @suhaibkp1094 หลายเดือนก่อน +5

    • @usmantmusman8543
      @usmantmusman8543 หลายเดือนก่อน +5

    • @muneeraboobacker9715
      @muneeraboobacker9715 27 วันที่ผ่านมา

  • @user-dv9du6sp7k
    @user-dv9du6sp7k หลายเดือนก่อน +295

    വിശ്വസ്തതയോടെ കൈകാര്യം ചെയ്യുന്ന ലീഗിന് അഭിനന്ദനങ്ങൾ

    • @alikuttyav
      @alikuttyav หลายเดือนก่อน +2

      വെൽഫയർ പാർട്ടി പീപ്പിൾ ഫൗണ്ടേഷൻ റിയലി TRUE

    • @streetfighter8617
      @streetfighter8617 หลายเดือนก่อน +1

      @@alikuttyav ജമാ അത്ത് ന്റെ പാർട്ടി അല്ലേ 😂

  • @mannilmanilal7972
    @mannilmanilal7972 หลายเดือนก่อน +227

    മറുനാടന്റെ സ്ഥിരം പ്രേക്ഷകൻ എന്നനിലയിൽ അഭിമാനം തോന്നുന്നു. ലീഗ് 100 വീട് വെച്ച് കൊടുക്കുന്നു എന്നതിനേക്കാൾ നേരം വെളുക്കുമ്പോൾ മുതൽ രാത്രി 12 മണിവരെ വയറുനിറയെ ഭക്ഷണം കൊടുത്ത ആ വലിയ മനസ്സ്. അതിനുള്ള പിന്തുണയാണ്. എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടത് മറുനാടാനൊപ്പം ഞാനും 🙏

  • @tkdhanesh01
    @tkdhanesh01 หลายเดือนก่อน +157

    മലപ്പുറത്തെ ജനങ്ങൾക്ക് ആയിരം അഭിവാദ്യങ്ങൾ❤❤❤

    • @shamzc7641
      @shamzc7641 หลายเดือนก่อน +2

      ഞങ്ങൾ തീവ്രവാദികൾ ആണ് 🙄🙄

  • @sakkerhussain6514
    @sakkerhussain6514 หลายเดือนก่อน +95

    ലീഗ് ചെയ്യുന്നദ് ദൈവത്തിന്റെ കയ്യിൽ നിന്നും പുണ്യം കിട്ടും എന്ന ഒരുദ്ദേശം കൊണ്ടും കൂടിയാണ് അതുകൊണ്ട് അതിൽനിന്നു ആരും കയ്യിട്ട് വരുകയില്ല ❤

    • @yahiyak8274
      @yahiyak8274 หลายเดือนก่อน

      ലീഗ് ചെയ്യുന്നത് എങ്ങനെ ആണെന്നറീലാ but ഒരു മുസ്ലിം ചെയ്യുന്നത് ആ ഒരു ഉദ്ദേശം കൊണ്ട് മാത്രമാണ്
      അതിന്റെ കൂടെ ( അതിനും കൂടി)എന്ന ചിന്ത മുസ്ലീമിനില്ല .ഉണ്ടാകാൻ പാടില്ല
      അങ്ങനെ വന്നാൽ അത് നിയ്യത്തിലുള്ള ഷിർക്ക് ആയി

  • @preethap1927
    @preethap1927 หลายเดือนก่อน +770

    ഞാൻ ഒരു മോദി ഫാൻ ആണ്... അതേ ഞാൻ പറയുന്നു എന്റെ മലപ്പുറം ജില്ലയിൽ മത സൗഹാർദ്ധം നിലനിൽക്കുന്നത് ലീഗ് കാരണമാണ്....... ഹിന്ദുവായ ഞാൻ പോലും പലപ്പോഴും അവരുടെ സത്യസന്ധത യെ ബഹുമാനിക്കുന്നു
    ...

    • @jineshkandan1981
      @jineshkandan1981 หลายเดือนก่อน +39

      ഇതുപോലെ പറയാൻ ഷാജൻ സ്കറിയ മാത്രം big salut

    • @user-ui2ct8nm7c
      @user-ui2ct8nm7c หลายเดือนก่อน +8

      🙏

    • @bhalakhyar2973
      @bhalakhyar2973 หลายเดือนก่อน

      ബാക്കി ഉള്ള ജില്ലയിൽ പിന്നെ എപ്പോളും അടി ആണ് അല്ലെ.കേരളത്തിൽ വെറും മൂന്നോ നാലോ %ഈ വർഗിയമായി ചിന്തിക്കുന്നവർ ഉള്ളൂ

    • @ekek123
      @ekek123 หลายเดือนก่อน

      മുസ്‌ലിം ങ്ങളെ കൊല്ലുന്ന മോഡി👹👹

    • @RafsalllNey
      @RafsalllNey หลายเดือนก่อน +14

      Tnx brother ❤️❤️🫂🫂

  • @reynolddcosta1267
    @reynolddcosta1267 หลายเดือนก่อน +694

    മുസ്ലീം ലീഗിന് എല്ലാവിധ അഭിനന്ദനങ്ങളും

    • @anzarahammedkoya4970
      @anzarahammedkoya4970 หลายเดือนก่อน +6

      Ser ❤❤❤super

    • @amals2454
      @amals2454 หลายเดือนก่อน +3

      ഇയാൾ ഇന്ത്യൻ പ്രധാന മന്ത്രി ആയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചേ അമ്മോ ഓർക്കാൻ വയ്യ.

    • @SathaaSathaa
      @SathaaSathaa หลายเดือนก่อน +3

      സർക്കാർ വെച്ച് കൊടുക്കുന്ന വീടുകൾ ഒന്നിനും കൊള്ളാത്ത ചോർന്നു ഒലിക്കുന്ന അവസ്ഥ....

    • @favaskaranat6320
      @favaskaranat6320 หลายเดือนก่อน +1

      Full support

    • @SasidharanPp-sq7sy
      @SasidharanPp-sq7sy หลายเดือนก่อน

      മുട്ടിൽ മരം ബ്രദർസ് ഇത്രയധികം വീടുകൾ പണിയുകയാണെങ്കിൽ എന്തിനാണ് സർക്കാരിന്റെ മരം കട്ട്മുടിച്ചത്.

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +499

    ഇതിൻ്റെ പേരിൽ മറുനാടന് എതിരെ കേസെടുക്കാൻ സാധ്യത ഉണ്ട്, എന്നാൽ സധൈര്യം മുന്നോട്ട് പോകുക, പൊതു സമൂഹം ഒപ്പമുണ്ട് 👍👍👍🔥🔥🔥♥️♥️♥️♥️

    • @rajeshvs9667
      @rajeshvs9667 หลายเดือนก่อน +3

      ഉണ്ട 😅 😆 😂

    • @nairpandalam6173
      @nairpandalam6173 หลายเดือนก่อน +1

      ഉണ്ടായോ ???

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr หลายเดือนก่อน +4

      @@rajeshvs9667 അത് ലാപ്ടോപ് ബാഗിൽ പണ്ട് കണ്ടല്ലോ

    • @user-bn6iw1tc9e
      @user-bn6iw1tc9e หลายเดือนก่อน

      .:..:..:😊a😊 10:17 10:17 ❤​@@KrishnaKumar-fy2pr

    • @rajeshvs9667
      @rajeshvs9667 หลายเดือนก่อน

      ഒരു തെളിവും ഇല്ലാതെ തോന്നുന്നത് പറഞ്ഞാൽ കേസ് എടുക്കും ഒരു youtube ചാനലും തുറന്ന് വെച്ച് റീച്ചിന് വേണ്ടി അയാൾ എന്തും പറയും അയാൾ മാസം 40 ലക്ഷത്തിനു മുകളിൽ പൈസ ഉണ്ടാകുന്നു ആ പൈസ യിൽ കുറവ് വന്നു എന്ന് കണ്ടാൽ ആരാണ് ഭരിക്കുന്നത് അവരെ തെറി പറഞ്ഞു വീഡിയോ ചെയ്യും ഉമ്മെൻചാണ്ടി ഭരിക്കുന്ന സമയത്ത് ഉമ്മെൻചാണ്ടി ക്ക് എതിരെ സരിത യെ ഇരുത്തികൊണ്ട് ഇഷ്ട്ടം പോലെ വീഡിയോ ചെയ്തു, ഇപ്പോ പിണറായി ഭരിക്കുന്നു അപ്പോ പിണറായി ക്ക് എതിരെ അയാൾ കട്ട് മുടിക്കുന്നു എന്നൊക്കെ പറയുമ്പോ നല്ല റീച്ച് കിട്ടും, അത് കണ്ടു കൈ അടിക്കാൻ കുറേ വിവരദോഷികൾ ഉണ്ട് കഷ്ട്ടം തന്നെ 😆 😆

  • @PRAKASH-cm1vo
    @PRAKASH-cm1vo หลายเดือนก่อน +212

    പാണക്കാട് തറവാടും മുസ്ലിം ലീഗും നമ്മുടെ നാടിന്റെ അഭിമാനം തന്നെയാണ്! പര നാറിസത്തിനെതിരെ എല്ലാവരും ഒന്നിച്ച് കൈകോർത്ത്‌ മുന്നോട്ട് പോകുക. ശ്രീ ഷാജനും മറുനാടനും എന്റെ അഭിവാദ്യങ്ങൾ!
    👍👍👍👍👍👍👍👍👍👍👍👍

    • @suhail2850
      @suhail2850 16 วันที่ผ่านมา +1

      29 കോടി പിരിച്ചു 😊 ചിലവായിക്കുന്ന തുക ആപ്പിൽ ലഭ്യമാണ്

    • @PRAKASH-cm1vo
      @PRAKASH-cm1vo 16 วันที่ผ่านมา

      @@suhail2850
      👍🤗👍

  • @joicygeorge9871
    @joicygeorge9871 หลายเดือนก่อน +195

    മുസ്ലിം ലീഗിൻ്റെ ഈ ഉദ്യമത്തിന് പൂർണ്ണ പിന്തുണ 😊

    • @suhail2850
      @suhail2850 16 วันที่ผ่านมา +1

      29 കോടി പിരിച്ചു 😊 ചിലവായിക്കുന്ന തുക ആപ്പിൽ ലഭ്യമാണ്

  • @khamarudheentktk5074
    @khamarudheentktk5074 หลายเดือนก่อน +163

    'For wayanad' എന്ന ആപ്പിലൂടെ മുസ്ലിം ലീഗ് നടത്തുന്ന സഹായ ധനത്തിലേക്ക് പണം നൽകിയ 'മറുനാടൻ മലയാളി' ചാനലിന് അഭിനന്ദനങ്ങൾ 👍
    ഇതിലൊരു ചെറിയ പങ്ക് കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു
    കട്ട് മുടിക്കാത്ത,കയ്യിട്ട് വരാത്ത, പരസ്യമായി കണക്കുകൾ കാണിക്കുന്ന നല്ല മനുഷ്യർ നടത്തുന്ന സംവിദാനം... ഈ ദാനം അവകാശപ്പെട്ടവരിലേക്ക് എത്തട്ടെ... എത്തും 💯

    • @PremChand-vn3hn
      @PremChand-vn3hn หลายเดือนก่อน +1

      ❤❤✅️✅️👍🏻👍🏻

  • @sherlyabraham1744
    @sherlyabraham1744 หลายเดือนก่อน +69

    സാറിന്റെ ചാനൽ കാണുന്നതുകൊണ്ട് മാത്രമാണ് സാധാരണക്കാർക്ക് ഇത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ പറ്റുന്നത്. അഭിനന്ദനങ്ങൾ സർ

    • @HaridasanManiyengal
      @HaridasanManiyengal หลายเดือนก่อน +1

      ഷാജൻ sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼😤😤😂😂😂😂😂❤️

  • @sav157
    @sav157 หลายเดือนก่อน +883

    ശബ്ദിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസം തുലയണമെന്ന് ആഗ്രഹമുള്ളവർ 🙏🙏🙏🙏

    • @Lover669
      @Lover669 หลายเดือนก่อน +15

      ബിജെപി അതുപോലെ അല്ലെ രണ്ടും same അല്ലെ അപ്പോൾ 😂

    • @chandrasekharank2184
      @chandrasekharank2184 หลายเดือนก่อน

      ​@@Lover669അതിന് BJP അല്ലല്ലോ ഇവിടേ ഭരിക്കുന്നത് ! ഒരു ദുരന്തമുണ്ടായപ്പോൾ മുന്നറിയിപ്പ് കൊടുത്തത് അവഗണിച്ചു പോട്ടേ, സൈന്യത്തേ വിട്ട് വേണ്ടവിധത്തിൽ പ്രവൃത്തിച്ചു (പ്രാദേശിക സംഘടനങ്ങളുടേ സേവനം മറക്കുന്നില്ല) അത്യാവശ്യമായി വേണ്ട ഒരു പാലം നിർമ്മിച്ചത് നിങ്ങൾ മറന്നു, എന്തൊരു നന്ദിയുള്ള കമ്മികൾ? നന്ദിയുടേ കാര്യത്തിൽ നായ് നായ്ക്കളേ കണ്ട് പഠിക്കുക. ?? കഷ്ട്ടം !?

    • @mckck338
      @mckck338 หลายเดือนก่อน

      പത്ത് വർഷമായി ബി ജെ പി അധികാരത്തിൽ....മോദിയുടെയും ആര് എസ് എസിന്റെയും തന്തയ്ക്ക് പറയുന്നവരും ഹിന്ദുക്കളെ പരിഹസിക്കുന്നവരും എന്തിനേറെ ഇന്ത്യൻ പട്ടാളത്തെ തെറി പറയുന്നവർ വരെ ഇപ്പോഴും ഒരു ബുദ്ധിമുട്ടില്ലാതെ സുഖമായി ജീവിക്കുന്നു..കേരളമെന്ന ഇട്ടാവട്ടത്തു ഉള്ള കമ്യൂണിസം എന്താണ് ചെയുന്നത്?????

    • @mercymathai4209
      @mercymathai4209 หลายเดือนก่อน +4

      B J P എന്താണ് ചെയ്യുന്നത് സുരേന്ദ്രൻ നോട്ടുകെട്ടുമായി പിടിച്ചു ആർ എന്ത് ചെയ്തു മോഡി ചെയ്യുന്നത് എന്താണ് ഒരു ദിവസം ധരിക്കുന്ന വസ്ത്രം എത്ര രൂപയാണ് അത് പിന്നീട് ഉപയോഗിക്കുമോ ഈ ചാനൽ കേൾക്കുന്നത് തന്നെ അരോചകമാണ് നിങ്ങൽ ഒരു മണ്ണാം cattayum ചെയ്യുന്നില്ല

    • @sindhusraj855
      @sindhusraj855 หลายเดือนก่อน +5

      ​@@mercymathai4209 Bangladesh prime minister Sheikh haseena എവിടെയാണ് അഭയം തേടിയത്.. മോഡി ഭരിക്കുന്ന ഇന്ത്യ മഹാരാജ്യത്ത്.

  • @gauthamkrishna675
    @gauthamkrishna675 หลายเดือนก่อน +124

    Muslim league keralathil ഭരണത്തിൽ വരണമെന്നാണ് ഇതര മതവിഭാഗ കാരനായ എന്റെ ആഗ്രഹം. ലീഗിന്റെ നേതാക്കളെല്ലാം സത്യസന്തരും നീതിമാന്മാരാണ്

    • @amalshaji2480
      @amalshaji2480 หลายเดือนก่อน +3

      ഒരാൾ ഒഴികെ

    • @gauthamkrishna675
      @gauthamkrishna675 หลายเดือนก่อน

      @@amalshaji2480 അതാരാ ഒരാൾ?

    • @sakthiprasad660
      @sakthiprasad660 หลายเดือนก่อน

      അതാരാ പറയൂ

    • @palavilagirish
      @palavilagirish หลายเดือนก่อน

      @@gauthamkrishna675 Ask Crime Nandakumar.

    • @palavilagirish
      @palavilagirish หลายเดือนก่อน

      @@sakthiprasad660 Ask Crime Nandakumar.

  • @prpkurup2599
    @prpkurup2599 หลายเดือนก่อน +185

    മറുനാടിന്റെ വയനാട്ടിലേക്കുള്ള എല്ലാ സഹായ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകുന്നു എല്ലാ ആശംസകളും നേരുന്നു

  • @shibukuriakose8957
    @shibukuriakose8957 หลายเดือนก่อน +301

    മുഖ്യനൊപ്പം മുഖ്യധാരാ മാധ്യമങ്ങളും .....ഇനിയും സത്യം അറിയണമെങ്കിൽ മറുനാടനെപ്പോലുള്ള സോഷ്യൽ മീഡിയകൾ മാത്രം....

  • @csatheesc1234
    @csatheesc1234 หลายเดือนก่อน +151

    പ്രിയപ്പെട്ട ശ്രീ ഷാജൻ സ്കറിയ
    താങ്കൾ ഈ കഴിഞ്ഞ ദിവസം ഉത്തരഖണ്ഡിൽ ഉണ്ടായ ഉരുൾപൊട്ടൽ/മലയിടിച്ചിൽ ഒരാൾ പോലും മരിച്ചില്ല എന്നുമാത്രമല്ല ഒരപകടം പോലും ഉണ്ടായില്ല ധാരാളം വീടുകൾ തകർന്നു പോയിട്ടുണ്ട് പതിനായിരം ഗ്രാമവാസികളെ ആണ് മാറ്റിപാർപ്പിച്ചത് അതിനെ പറ്റി ഒരു വീഡിയോ താങ്കൾ ചെയ്താൽ വളരെ നന്നാകും 🙏🏻🙏🏻🙏🏻🙏🏻😍😍😍

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr หลายเดือนก่อน

      @@csatheesc1234 ഇവിടെ പിരിവ് വേണ്ടേ

    • @shahanasamal4014
      @shahanasamal4014 29 วันที่ผ่านมา

      Sathyam.maranam ellavarkum samam

  • @anoopvv3331
    @anoopvv3331 หลายเดือนก่อน +282

    പാവങ്ങൾ മരിച്ചു കേരളത്തിന്റെ ശാപം ഇപ്പോഴും ജീവിച്ചിരിക്കുന്നു

    • @preethap1927
      @preethap1927 หลายเดือนก่อน +5

      അതാ ശരിക്കും വിഷമമാത്

    • @sharafuchanatel5801
      @sharafuchanatel5801 หลายเดือนก่อน +4

      Sathyam.kaalanepolum..pedippichu.nirtthunnathavum...panni..pinanaari

    • @7800avn
      @7800avn หลายเดือนก่อน +1

      കൊന്നാൽ പാപം തണൽ തീരും എന്ന് അറിയുന്നവൻ അത് നടത്തുന്നു

    • @shiju6396
      @shiju6396 หลายเดือนก่อน +1

      പി ണ റായി 😂😂😂

    • @minimathew7572
      @minimathew7572 หลายเดือนก่อน

      പിണം റായി.... 😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน +28

    പാണക്കാട് തങ്ങൾ മാരുടെ അനുഗ്രഹo കൊണ്ട് അന്നും ഇന്നും മുന്നോട്ടു പോകുന്ന സഹോദരങ്ങൾ ക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യം.... വീമ്പ് പറയുന്ന വർ ചെയ്തു കാണിക്കൂ.... ലീഗ് വച്ചു കൊടുത്ത വീടുകൾ ഇന്ന്. കണ്ടു..... ആശംസകൾ ദൈവം കൂടെ ഉണ്ട്‌..... ചെകുത്താൻ മാർ തുലഞ്ഞു പോകും...

  • @balachandranp2820
    @balachandranp2820 หลายเดือนก่อน +34

    ലിഗിന് ഒരു ലക്ഷം കൊടുക്കണം ❤️

  • @siddiquemuhammed5573
    @siddiquemuhammed5573 หลายเดือนก่อน +24

    ഞാൻ ലീഗുകാരനല്ല but ഞാനും അവരുടെ aapp ഉപയോഗിച്ചാണ് എന്നാൽ കഴിയുന്ന തുക അയച്ചത് (ആപ്പിലൂടെ പണം വരുന്നത് കാണുമ്പോൾ അവരോട് അറിയാതെ സ്നേഹം തോന്നുന്നു )

  • @abdurahiman6702
    @abdurahiman6702 29 วันที่ผ่านมา +11

    കിടക്കാൻ അഭയം ഇല്ലാത്ത പാവങ്ങൾക്ക് വീട് വെച്ചു നൽകുന്ന ലീഗിന്റെ പദ്ധതിയാണ് ഏറ്റവും മഹത്വം നിറഞ്ഞ അവരുടെ പ്രവർത്തി. അതിനെ പിന്തുണക്കുന്നത് അഭിനന്ദനാർഹം 👍

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 หลายเดือนก่อน +78

    രാജാവിന്റെ നഗ്നത ചൂണ്ടിക്കാട്ടിയ കുട്ടി ചരിത്രത്തിന്റെ അനിവാര്യതയാണ്. ആരെല്ലാം വിലക്കിയാലും താങ്കൾ പറഞ്ഞുകൊണ്ടേ ഇരിക്കണം 🙏.

  • @shainimolp1739
    @shainimolp1739 หลายเดือนก่อน +48

    മറുനാടൻ മലയാളി എന്ന ശബ്ദിക്കുന്ന പ്രതിപക്ഷം ഉണ്ടെങ്കിൽ ഞങ്ങൾ തയ്യാർ...❤

  • @okskuttanomana4203
    @okskuttanomana4203 หลายเดือนก่อน +24

    ഏതു പാർട്ടി ആയാലും മതം ആയാലും നല്ലത് ചെയ്താൽ അതിനെ അഭിനന്നിക്കാൻ മറക്കരുത്. ജനങ്ങൾ സംഭാവന ചെയ്യുന്നത് കൃത്യമായി കണക്കു കാണിക്കാൻ അതു സ്വീകരിച്ചു ചെലവ് ചെയ്യുന്നവർ ബാധ്യസ്ഥരാണ്. ഉള്ളത് തുറന്നു പറയുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ 👍👍👍👍

  • @subashs8692
    @subashs8692 หลายเดือนก่อน +292

    സേവാഭാരതി ആരുടെ കയ്യിൽ നിന്നും പണം പിരിച്ചു പറ്റിക്കുന്ന സംഘടന അല്ല. മാനവ സേവ മാധവ സേവ അതാണ് നമ്മുടെ പ്രതിജ്ഞ.

    • @sivakmr483
      @sivakmr483 หลายเดือนก่อน +6

      പിന്നല്ലാതെ 👌👍👏

    • @mohammedshahad-vh8nb
      @mohammedshahad-vh8nb หลายเดือนก่อน +31

      പറ്റിക്കുന്നവർ ഉണ്ടാവും പക്ഷെ അതു ലീഗിൽ കാണില്ല. കവലപ്പാറയിൽ വീട് വെച്ച് കൊടുക്കും എന്ന് പറഞ്ഞു 43 എണ്ണം ചെയ്ത് കൊടുത്തു.

    • @bincyjohn6774
      @bincyjohn6774 หลายเดือนก่อน +2

      🙏❤️‍🩹

    • @zeeshashahan1348
      @zeeshashahan1348 หลายเดือนก่อน +1

      @@mohammedshahad-vh8nb😂😂

    • @Mtv123-tp3ik
      @Mtv123-tp3ik หลายเดือนก่อน +3

      സേവാഭരതിക്കും, കൊടുക്കണം

  • @SABUPP-hy1ks
    @SABUPP-hy1ks หลายเดือนก่อน +34

    സാജൻ സ്കറിയ പറഞ്ഞത് എല്ലാം മനുഷ്യരുടെയും അഭിപ്രായം ആണ് 🙏🙏

  • @bhasikadu881
    @bhasikadu881 หลายเดือนก่อน +72

    For Wayanad എന്ന ആപ്പിലൂടെ ഞാനും പങ്കാളിയായി.
    കുറ്റമറ്റ ദുരിതാശ്വാസ പ്രവർത്തനം പാണക്കാട് കുടുംബ നേതൃത്വം ചെയ്യും അവരെ വിശ്വാസമാണ്

    • @nootham7152
      @nootham7152 หลายเดือนก่อน +2

      Appol avarkkethire case adukkille...

    • @bhasikadu881
      @bhasikadu881 หลายเดือนก่อน

      @@nootham7152
      ഇത് സുതാര്യവും നിയമപരവുമല്ലേ എന്തിന് കേസ്

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +2

      Km shaji okke munnilondallo vijaikuka thanne chaiyum

  • @user-yx4eq7qm1r
    @user-yx4eq7qm1r หลายเดือนก่อน +25

    സത്യം സത്യമായി കൃത്യസമയത്തു തന്നെ സത്യം വിളിച്ചു പറയുന്ന മറുനാടന് അഭിനന്ദനങ്ങൾ
    പൂർണ്ണ പിന്തുണ അറിയിച്ചുകൊള്ളുന്നു.

  • @user-jk1vv9is6r
    @user-jk1vv9is6r หลายเดือนก่อน +70

    തീർച്ചയായും മറുനാടൻ പറഞ്ഞതാണ് ശരി. 8 ദിവസമായി ഞാൻ ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ധൈര്യമായി ചെയ്യൂ 👍

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 หลายเดือนก่อน +84

    കേരളത്തിൽ മുസ്ലിം ലീഗ് ഉള്ളതു കൊണ്ട്‌ ആണ്‌ കൂടുതൽ യുവാക്കള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ക്ക് പോകാത്തത്..ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു പാര്‍ട്ടി ആണ് ലീഗ്

  • @sasikumarv2833
    @sasikumarv2833 หลายเดือนก่อน +71

    ഓണത്തിന് കിറ്റ് കൊടുക്കാനും, രാമഭദ്രൻ കൊലക്കേസിലെ പ്രതികൾക്ക് വേണ്ടി സുപ്രീം കോടതിയിൽ അപ്പീൽ പോകാനും കാശില്ലാതെ വിഷമിച്ചിരിക്കുമ്പോൾ ആണ് ലോട്ടറി അടിച്ചപോലെ വയനാട് ദുരന്തം ഉണ്ടായത്

  • @josemathew-mi6tm
    @josemathew-mi6tm หลายเดือนก่อน +43

    ഷാജൻജി അങ്ങയെ നമിക്കുന്നു. ശബ്ദം ഇല്ലാത്തവരുടെ ശബ്ദം.
    അഭിനന്ദനങ്ങൾ.

  • @abduljaleelpgm7831
    @abduljaleelpgm7831 หลายเดือนก่อน +51

    സേവന, സന്നദ്ധ പ്രവർത്തനത്തിൽ ലീഗ് ബഹുദൂരം മുന്നിൽ തന്നെ...❤❤❤

  • @aaradhyasworld1990
    @aaradhyasworld1990 หลายเดือนก่อน +30

    ഇതെല്ലാം ചങ്കൂറ്റതെടെ വിളിച്ചു പറയാന്‍ മറുനാടന്‍ മാത്രം അഭിനന്ദനങ്ങള്‍ ❤❤❤

  • @jineshkandan1981
    @jineshkandan1981 หลายเดือนก่อน +62

    ഇത് പറയാൻ ഷാജൻ സ്കറിയ മാത്രം 🙏🏿 ബിഗ് സല്യൂട്ട്

  • @AshokKumar-ln4dg
    @AshokKumar-ln4dg หลายเดือนก่อน +43

    അങ്ങയുടെ ഈ വിശാല മനസിന് ബിഗ് സല്യൂട്ട് സർ

  • @johnsonvaniyath3630
    @johnsonvaniyath3630 หลายเดือนก่อน +63

    ഇതെല്ലാം എനിക്കറിയാൻ ഒരേ ഒരു വഴി സത്യം പറയുന്ന മറുനാടൻ മാത്രം ! Thank you Marunaadan 🙏💐

  • @usmankannur6383
    @usmankannur6383 หลายเดือนก่อน +10

    നിങ്ങൾ ഇങ്ങനേ ആകണമെന്നും നിങ്ങളുടെ പത്ര പ്രവർത്തനം ഇങ്ങനേ ആകണമെന്നാഗ്രഹിക്കുന്ന അനേകം പേരിൽ ഒരാളാണ് ഈയുളളവൻ...

  • @sumeshpozhikadavan
    @sumeshpozhikadavan หลายเดือนก่อน +35

    മറുനാടൻ ഇറങ്ങുമ്പോൾ ഞാനും കൂടെ ഉണ്ടാകും

  • @josecherukara4964
    @josecherukara4964 หลายเดือนก่อน +31

    ഷാജൻ skaria കൊള്ളാവുന്ന, ഒരു നല്ല കാര്യം പറഞ്ഞു.

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Ellam nallakaryame parayo adheham

  • @bijudavidg74
    @bijudavidg74 หลายเดือนก่อน +32

    ശൊ.... എന്റെ ഷാജൻ ചേട്ടാ .... പൊളിച്ചു .... തകർത്തു... ഇപ്പോൾ മാത്രമല്ല ..എപ്പോഴും
    അഭിനന്ദനങ്ങൾ❤🎉

  • @safashyni3349
    @safashyni3349 หลายเดือนก่อน +9

    മറുനാടൻ ഷാജൻ സാർ പറഞ്ഞ കാര്യങ്ങൾ സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത് ബിഗ് സല്യൂട്ട് സാർ ❤️🙏

  • @stock7764
    @stock7764 หลายเดือนก่อน +16

    ചിന്തിക്കുന്ന ജനങ്ങൾക്ക് എല്ലാം വ്യക്തമാണ്..കൃത്യമായി പറഞ്ഞു, ഷാജനൊപ്പം ഉണ്ട്
    എല്ലാ രക്ഷാപ്രവർത്തനത്തി
    നും,ഔദ്യോഗിക സംവിധാനം താങ്കൾക്ക് പാര ആവാതെ നോക്കുക

  • @user-ny1jd5fo4l
    @user-ny1jd5fo4l หลายเดือนก่อน +24

    മറുനാടെനെ എല്ലാവിധ സപ്പോർട്ടും

  • @csatheesc1234
    @csatheesc1234 หลายเดือนก่อน +39

    മറുനാടൻ പോകുമ്പോൾ ആ മാസത്തിൽ ഞാനും ഒപ്പം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @vmrahim8372
    @vmrahim8372 หลายเดือนก่อน +21

    എല്ലാവിധ പിന്തുണയും ഉണ്ടാകും, ഈ കൂടി ചേരൽ ഒരു മാതൃക ആകട്ടെ.

  • @user-hp6ru7gt4p
    @user-hp6ru7gt4p หลายเดือนก่อน +11

    തീർച്ചയായും കാത്തിരിക്കും ഷജാ മുന്നോട്ട് പോവുക ജനം കൂടെയാണ്

  • @rajeshmathew369
    @rajeshmathew369 หลายเดือนก่อน +21

    Very correct congratulations sir 🎉🎉🎉

  • @AbdulMajeed-nx7is
    @AbdulMajeed-nx7is หลายเดือนก่อน +14

    ഷാജനെ ഞങ്ങൾക്ക് വിശ്വാസമാണ്.

  • @aravidakshanv6515
    @aravidakshanv6515 หลายเดือนก่อน +19

    മറുനാടന് ആയിരമായിരം പിന്തുണ🤝🤝🤝

  • @gopalakrishnanta1278
    @gopalakrishnanta1278 หลายเดือนก่อน +6

    സത്യം തുറന്നുപറയാനുള്ള ചങ്കുറപ്പിനു ബിഗ് സല്യൂട്ട്.

  • @moidupv4264
    @moidupv4264 หลายเดือนก่อน +5

    മറുനാടൻ സാജൻ പറയുന്നത് ചിന്തിക്കുന്നവർ ഒരു കുറ്റവും പറയില്ല.100%✅✅✅

  • @anualexsilva
    @anualexsilva หลายเดือนก่อน +49

    റിപ്പോർട്ടർ ടിവി യുടെ ടൗൺഷിപ്പിനെ കുറിച്ച് വീഡിയോ ചെയ്യണം. 150 ഏക്കർ എവിടന്നു കൊടുക്കും എന്നൊക്കെ അന്വേഷിക്കണം

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉

    • @AnasAli-eu2jo
      @AnasAli-eu2jo หลายเดือนก่อน

      Verum udayipp...

    • @mohananchellappan8592
      @mohananchellappan8592 หลายเดือนก่อน +1

      മണ്ണിനുംവെള്ളത്തിനും അടിയിൽ വായുസഞ്ചാരം തീരെയില്ലാതെ വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ചെയ്യുന്ന വേന്ദ്രന്മാരാണ് അവർ.

  • @preethap1927
    @preethap1927 หลายเดือนก่อน +78

    സേവാഭാരതിയും, കാസയും, മുസ്ലിം ലീഗും എല്ലാരും ഒന്നിക്കട്ടെ.... പിണറായിസം തുലയട്ടെ

    • @Mallu_knr
      @Mallu_knr หลายเดือนก่อน

      സേവാ ഭാരതിയിടെയും കാസയുടെയും നൂലിൽ ലീഗിനെ കെട്ടേണ്ട.ഞങ്ങൾ മറ്റു മതങ്ങളോട് വിരോധമോ വിദ്ദേശമോ കൊണ്ടു നടക്കുന്നവരല്ല..ഞങ്ങളുടെ പണി ആരെയെങ്കിലും കൊല്ലാൻ നടക്കലോ ഉപദ്രപിക്കാൻ നടക്കലോ അല്ല

    • @positivethinker5231
      @positivethinker5231 29 วันที่ผ่านมา

      മനുഷ്യർ ഒന്നിക്കട്ടെ എന്നു പറയൂ

  • @sasidharannadar
    @sasidharannadar หลายเดือนก่อน +42

    ഇതാണ്, നല്ല മനസ്സ്...
    തനി നാടൻ മലയാളിയുടെ,
    തങ്ക മനസ്സ്...

  • @SulaimanNK-oc5te
    @SulaimanNK-oc5te หลายเดือนก่อน +6

    ഫോർ വയനാട് എന്ന ആപ്പിലൂടെ ഞാനും പങ്കാളിയായി

  • @user-sj2ix4vj6p
    @user-sj2ix4vj6p หลายเดือนก่อน +4

    ഷാജൻ 👍🏽.... ലീഗ് ഫുൾ സപ്പോർട്.. വൈറ്റ് ഗാർഡ് 🙏🏽നിങ്ങൾ ചെയുന്ന പ്രവർത്തി എത്ര പറഞ്ഞാലും മതിയാവില്ല... ആര് പറഞ്ഞാലും നിങ്ങൾ മുന്നോട്ട് പോവുക ഈ പുണ്ണ്യ പ്രവർത്തി തുടരുക സഹോദരങ്ങളെ 🙏🏽

  • @girijapm8993
    @girijapm8993 หลายเดือนก่อน +42

    സർക്കാരും പുത്തൻ പണ ക്കാരും കണ്ട് പഠിക്കേണ്ട ഒരു മനുഷ്യനുണ്ട് കേരളത്തിൽ. ഈ ആരവം എല്ലാം അടങ്ങുമ്പോൾ രണ്ടു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ അദ്ദേഹം വരും സന്തോഷ് പണ്ഡിറ്റ്

  • @josevarghese495
    @josevarghese495 หลายเดือนก่อน +9

    ബിഗ് സല്യൂട്ട് സാജൻ അഭിനന്ദനങ്ങൾ

  • @devi019
    @devi019 หลายเดือนก่อน +5

    എനിക്കും എന്നാൽ കഴിയുന്നത് എന്തെകിലും ചെയ്യണം എന്നുണ്ട് ..
    അതും മറുനാടനിലൂടെ ലീഗിലേക്കോ ..സേവാഭാരതിയിലേക്കോ ഇനി ഏതു സംഘടനിയിലേക്കായാലും സന്തോഷം ... വിശ്വാസം ❤

    • @suhail2850
      @suhail2850 16 วันที่ผ่านมา

      29 കോടി പിരിച്ചു 😊 ചിലവായിക്കുന്ന തുക ആപ്പിൽ ലഭ്യമാണ്

  • @mathewthomas5168
    @mathewthomas5168 หลายเดือนก่อน +6

    വയനാടിന് സഹായമെത്തിക്കാൻ മുന്നോട്ടു വരുന്ന മറുനാടന് പൂർണ പിന്തുണ . ഈ എളിയവനായ ഞാനും അതിൽ പങ്കാളിയാകുന്നതാണ് ....

  • @aneesmon5345
    @aneesmon5345 26 วันที่ผ่านมา +1

    പ്രയാസ ഘട്ടങ്ങളിൽ മുസ്ലീം സഹോദരങ്ങളുടെ ഇടപെടൽ പ്രശംസനീയമാണ് ❤

  • @akpakp369
    @akpakp369 หลายเดือนก่อน +60

    CMDRF ൻ്റെ വിശ്വാസ്യത തകർത്തു കളഞ്ഞു ഭൂതം😮
    സുതാര്യമെങ്കിൽ 2018 മുതൽ CMDRF - സഹായം ലഭിച്ചവരുടെ പൂർണ്ണമായ പട്ടിക പുറത്തു വിടട്ടെ🤗

  • @marypaul1438
    @marypaul1438 หลายเดือนก่อน +7

    നല്ല തീരുമാനം ഷാജ
    അതിന്റെ വിജയത്തിനായി പ്രാർത്ഥിക്കും
    ദൈവം അനുഗ്രഹിക്കട്ടെ
    വിമർശനങ്ങൾ കാര്യമാക്കണ്ട

  • @suhaibkp1094
    @suhaibkp1094 หลายเดือนก่อน +6

    ലീഗ് അവിടെ നല്ല രീതിയിൽ വീടും ടൌൺ ഷിപ് നടത്തി അവർക്ക് ആ പാവങ്ങൾക്ക് വേണ്ട രീതിയിൽ ചെയ്യും അത് ഉറപ്പ് ആണ് ❤

  • @visionary_days
    @visionary_days หลายเดือนก่อน +6

    ❤❤ *മലപ്പുറം ❤ മുസ്‌ലിം ലീഗ്* ❤❤

  • @VishnuEmbranthri
    @VishnuEmbranthri หลายเดือนก่อน +24

    Love you shajan sir

  • @Kaafir916
    @Kaafir916 หลายเดือนก่อน +9

    ചാമ്പിക്കോ……ജനമുണ്ട് കൂടെ…❤️🇮🇳

  • @sudhakarana3627
    @sudhakarana3627 หลายเดือนก่อน +42

    താങ്കളുടെ എല്ലാ പോസ്റ്റുകളും വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.
    ഇക്കാര്യത്തിൽ ഞാൻ ഒരു അഭിപ്രായം പറയട്ടെ
    കോൺഗ്രസ് സംസ്ഥാന ഘടകം നൂറ് വീട് വച്ചു കൊടുക്കാം എന്ന് പറഞ്ഞു.
    കർണാടക നൂറ് വീട് വച്ചു കൊടുക്കാം എന്ന് പറഞ്ഞു അങ്ങനെ ഓരോരുത്തരും വീട് വച്ചു കൊടുക്കാമെന്ന് പറഞ്ഞല്ലോ
    വീടില്ലാത്തവരുടെ ലിസ്റ്റ് തയ്യാറാക്കി ഇവരെ ഏൽപ്പിച്ചിട്ട് ഇതിൽ ആർക്കെല്ലാം നിങ്ങൾ വീട് വെച്ച് നൽകും എന്ന് അടിയന്തരമായി
    വിവരം ആരായുക.
    അങ്ങനെ വീട് വച്ചു കൊടുക്കാം എന്ന് പറഞ്ഞ് ഓരോരുത്തരെയും ഇത്തരത്തിൽ ലിസ്റ്റ് ഏൽപ്പിക്കുക വിഷയം തീർന്നല്ലോ.
    അപ്പോൾ എല്ലാവർക്കും വീട് ആകും എന്ന് ഉറപ്പുവരുത്താം

    • @mohananchellappan8592
      @mohananchellappan8592 หลายเดือนก่อน

      അപ്പോൾ എല്ലാവർക്കും വീടാകും അതാണല്ലോ പ്രശ്നം

    • @joicygeorge9871
      @joicygeorge9871 หลายเดือนก่อน +2

      എല്ലാവര്ക്കും വീട് കിട്ടിയാൽ പിന്നെ , വെച്ച് കൊടുക്കാം എന്ന് പറഞ്ഞ് എങ്ങിനെ 20/30 വർഷം വോട്ട് പിടിക്കും.
      പുനർനിർമ്മാണം പദ്ധതി ഊരാളുങ്കൽ കൊണ്ട് പോകും എന്ന് തോന്നുന്നു 😂😂

  • @sumakumar6626
    @sumakumar6626 หลายเดือนก่อน +7

    ഷാജൻ സാറിനും ടീമിനും എല്ലവിധ ആശംസകളുംനേരുന്നു

  • @abdurahiman6702
    @abdurahiman6702 29 วันที่ผ่านมา +3

    ജനങ്ങൾക്ക് ലീഗിന്റെ സേവനം പലപ്പോഴും ആശ്വാസം നൽകുന്നു. സി.എച്ച്. സെന്റർ പോലുള്ളവ ജാതി, മത ഭേദമില്ലാതെ ആളുകൾക്ക് സഹായം ചെയ്യുന്നതായി കാണുന്നു.

  • @bijuravi4247
    @bijuravi4247 หลายเดือนก่อน +9

    ഒരോ പ്രളയ, ദുരന്തങ്ങളും സംഭവിക്കുമ്പോൾ ചിരിക്കുന്ന സന്തോഷിക്കുന്ന രണ്ടുപേർ... "പിണനാറി വിജയനും" പിരിവിനുപയോഗിക്കുന്ന "ചുവപ്പ് ബക്കറ്റും".

  • @mohammadasharafm3750
    @mohammadasharafm3750 หลายเดือนก่อน +8

    വളരെ നന്ദി ഈ സാഹചര്യത്തിൽ വളരെ ഉപകാരപെടുന്ന ഒരു വീഡിയൊ

  • @bharatmatha1877
    @bharatmatha1877 หลายเดือนก่อน +26

    Graet Marunadan

  • @sreerajtp3685
    @sreerajtp3685 หลายเดือนก่อน +8

    മറുനാടൻ വാ തുറന്നാൽ പിന്നെ അതൊരു കൊടുങ്കാറ്റാണ്. അതിൽ പലതും ആടിയുലയും പലതും വീഴും 🔥💪

  • @AshokKumar-ln4dg
    @AshokKumar-ln4dg หลายเดือนก่อน +26

    അങ്ങയെ പോലെ ഉള്ളവരാണ് ഈ നാടിന്റെ ശക്തി

  • @mohammedali584
    @mohammedali584 หลายเดือนก่อน +2

    👍👌👌 അതാണ് ഒരിക്കലും സങ്കടപ്പെടേണ്ടി വരൂല നാടിനും ജനങ്ങൾക്കും ഉപകാരപ്പെടും ❤

  • @indian-g3p
    @indian-g3p หลายเดือนก่อน +17

    അഭിവാദ്യങ്ങൾ 💚

  • @satori397
    @satori397 หลายเดือนก่อน +11

    ഷാജൻ സർ, അതാണ് ശരി. അങ്ങിനെയാണ് വേണ്ടത്.ഇപ്പോൾ പോലും ക്യാമ്പിലല്ലാത്ത നിരവധി കുടുംബങ്ങൾ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്. അത്തരം കുടുംബങ്ങൾക്കും സഹായം കിട്ടേണ്ടതുണ്ട്.

  • @sunilkumarchirackel3118
    @sunilkumarchirackel3118 หลายเดือนก่อน +37

    ഈവർഷം ഓണാഘോഷം ഗംഭീരമാക്കും സർക്കാർ 🙏

    • @Anil-gp4ge
      @Anil-gp4ge หลายเดือนก่อน

      ഓണം വേണ്ടേ?

    • @mohanapremarajan6423
      @mohanapremarajan6423 หลายเดือนก่อน +2

      Ellavarkkum new car and renovation of house and furniture..

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr หลายเดือนก่อน

      എന്തിന് ഈ സമയത്ത്​@@Anil-gp4ge

    • @mohananchellappan8592
      @mohananchellappan8592 หลายเดือนก่อน +1

      സപ്ലൈ ക്കോവിലെങ്കിലും ഷെൽഫല്ലാതെ എന്തെങ്കിലും കാണുമോ എന്ന് കണ്ടറിയണം

    • @sakthiprasad660
      @sakthiprasad660 หลายเดือนก่อน

      ​@@mohananchellappan8592😂😂😂

  • @artery5929
    @artery5929 หลายเดือนก่อน +10

    ദുരന്തങ്ങൾ വരുമ്പോൾ ദുരന്ത സ്ഥലത്ത് മോഷ്ടിക്കാൻ ഇറങ്ങുന്നവരെപ്പോലെയായി പല വ്യക്തികളും സർക്കാരും .

  • @manojpillai508
    @manojpillai508 หลายเดือนก่อน +6

    മറുനാടൻ മലയാളി ക്കൊപ്പം എപ്പോഴും ഉണ്ടാകും

  • @user-xq8rb7fj2i
    @user-xq8rb7fj2i หลายเดือนก่อน +11

    Big salute 👍👍👍

  • @prpkurup2599
    @prpkurup2599 หลายเดือนก่อน +93

    ഷാജൻ സാറെ അവിടെ ആരും ഇല്ലെകിലും സേവാഭാരതി കാണും ഇനി ദുരിതം അനുഭവിക്കുന്നവർക്ക് എല്ലാ സഹായവും ചെയ്തെ സേവാഭാരതി വയനാട്ടിൽ നിന്നും മടങ്ങുക ഉള്ളു സേവാഭാരതിയുടെ പുനരുദ്ധാരണ പഥിതി ഒക്കെ തയ്യാറാക്കി കഴിഞ്ഞു കുറച്ചൊക്കെ സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട് സേവാഭാരതി രണ്ടാഴ്ച മുൻപ് ഒരു പരിപാടി നടത്തിയിരുന്നു അങ്ങേക്ക് അറിയാമോ എന്ന് തോന്നുന്നു ഭു ദാനം ശ്രേഷ്ടദാനം എന്നാണ് ആ പഥിതിയുടെ പേരു തന്നെ ഭൂമി ഇല്ലാത്ത വർ ആയ 42കുടുബങ്ങൾക്ക് ആണ് ഭൂമി രെജിസ്റ്റർ ചെയ്തു കൊടുത്തത് ആ ഭൂമിയിൽ വിടും വച്ചു നൽകാൻ സേവാഭാരതിക്കു പഥിതി ഉണ്ട്‌ അതുകൊണ്ട് വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് എല്ലാ വിധത്തിലും അവരുടെ പുനരാധി വാസം സാധ്യമാക്കിയേ സേവാഭാരതി മടങ്ങുക ഉള്ളു 🙏

    • @aadviklekshmi7241
      @aadviklekshmi7241 หลายเดือนก่อน

      ❤️❤️❤️

    • @sadanphotography
      @sadanphotography หลายเดือนก่อน

      ❤❤❤

    • @sushamavn3339
      @sushamavn3339 หลายเดือนก่อน

      🙏🏻👍🏻❤️

    • @hafeelhafeel1237
      @hafeelhafeel1237 หลายเดือนก่อน +5

      ബൈത്തു റഹ്മ എന്നൊരു പേര് കേട്ടിട്ടുണ്ടോ.... അതിന്റെ ഏഴയലത് പോലും വരില്ല ഈ പറഞ്ഞ ഒന്നും

    • @PradeeshOp
      @PradeeshOp หลายเดือนก่อน +2

      കുത്തിത്തിരിപ്പ് വേറെയും ,മതം നോക്കി സഹായവും

  • @user-rp5lx3tn7e
    @user-rp5lx3tn7e หลายเดือนก่อน +13

    Tanks Tanks shajan sir

  • @Cstmr-n8p
    @Cstmr-n8p หลายเดือนก่อน +12

    മറുനാടൻ ,❤❤

  • @ushakumari-oc3rw
    @ushakumari-oc3rw หลายเดือนก่อน +13

    സത്യങ്ങൾ ഉറക്കെ ഉറക്കെ
    വിളിച്ച് പറയണം
    കല്ലേറ്ഉണ്ടാകാം

  • @GeethaMk-dp9cl
    @GeethaMk-dp9cl หลายเดือนก่อน +24

    എല്ലാവരുടെയും കീശ വീർത്തുകാണു ജനങ്ങളുടെ കണ്ണിൽപ്പെട്ടിയിടാൻ ചിലരുടെ അടവുകൾ ചിലർക്ക് എങ്കിലും മനസ്സിലാക്കും പക്ഷേ പുറത്തു പറയാൻ പേടിയാണ് ഇതാണ്:-------

  • @user-fj7uo3ij9e
    @user-fj7uo3ij9e หลายเดือนก่อน +1

    സൂപ്പർ സർ സാറിന്റെ സത്യസന്ധത ക്ക്‌ ബിഗ് സല്യൂട്ട് 👍

  • @rjkottakkal
    @rjkottakkal หลายเดือนก่อน +54

    സർക്കാർ ഉദ്യോഗസ്ഥർ കൊടുക്കട്ടെ സാധാരണക്കാരുടെ നികുതിയിൽ വലിയൊരു ശതമാനം ശമ്പളം ആയിട്ടാണ് പോകുന്നത്

    • @userktl1162
      @userktl1162 หลายเดือนก่อน

      അത് വളരെ ശരിയാണ് ബ്രൊ

    • @AnilKumar-br9dt
      @AnilKumar-br9dt หลายเดือนก่อน +2

      അല്ലെങ്കിലും സർക്കാരുദ്യോഗസ്ഥരാണ് ഇത്തരം സംഭവങ്ങൾ വരുമ്പോൾ പണം കൊടുക്കേണ്ടത് അവരല്ലേ സർക്കാറിനോട് വെറുതെയിരുന്ന് പണം വാങ്ങുന്നത് . കൂലിപണിക്കാരൻ പകലന്തിയോളം കഠിനമായി അദ്ധ്വാനിച്ചിട്ടാ ആരോടായാലും പണം വാങ്ങുന്നത്. അതും സ്ഥിരമായി പണി കിട്ടുകയുമില്ല എങ്ങനെയൊക്കയോ ജീവിച്ചു പോകും അതിനിടയിൽ എന്തെങ്കിലും രോഗം വന്നാൽ എല്ലാം കഴിഞ്ഞു. പിന്നെ വെറും വട്ടപൂജ്യം . എന്നാലും അവർ വിചാരിക്കുന്ന കാരുണ്യമൊന്നും ഒരു സർക്കാർ ജീവനക്കാരനുമുണ്ടാകില്ല . അങ്ങനെ കഷ്ടപ്പെടുന്നവർ കഴിയുമെങ്കിൽ മാത്രം കൊടുക്കുക അതും നേരിട്ട് കൊടുക്കാൻ കഴിയുമെങ്കിൽ മാത്രം ഇല്ലെങ്കിൽ ഇതൊക്കെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ഇതിലും കയ്യിട്ട് വാരി അടിച്ചു മാറ്റും അവർക്കെന്ത് കാരുണ്യ പ്രവർത്തനം ? സ്വന്തം കീശയിലെത്തണം അത്രേയുള്ളൂ .

    • @userktl1162
      @userktl1162 หลายเดือนก่อน

      @@AnilKumar-br9dt താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സഹോദര.. 👍

  • @sajeevanp.s.7695
    @sajeevanp.s.7695 หลายเดือนก่อน +6

    M.League go ahead ❤

  • @SujaVinod-yv4zf
    @SujaVinod-yv4zf หลายเดือนก่อน +10

    വീണ്ടും, വീണ്ടും ഉയരട്ടെ, ഈ ശബ്ദം, ജനങ്ങൾക്ക് വേണ്ടി, 🙏🙏🙏

  • @igmedia4084
    @igmedia4084 หลายเดือนก่อน +12

    IUML 💚💚

  • @poochichemban9651
    @poochichemban9651 หลายเดือนก่อน +7

    കേരളത്തിൽ ഇപ്പോൾ പ്രതിപക്ഷ നേതാവിവില്ല ഭരണപക്ഷ നേതാവാണ് ഷതീശൻ

  • @t.rsebastian3585
    @t.rsebastian3585 หลายเดือนก่อน +3

    ഇതുവരെഭൂരിപക്ഷ വർഗ്ഗിയതയും - ഇനി ന്യൂനപക്ഷ വർഗ്ഗിയതയും ഫലപ്രദമായി ഉപയോഗിച്ച് ഇനിയും മറുനാടൻ മുന്നേറും മലയാളി ഇങ്ങനെയും ഉപയോഗപ്പെടുത്താൻ കഴിയുമെന്നത് നിർഭാഗ്യകരം😢

  • @mohananc6734
    @mohananc6734 หลายเดือนก่อน +7

    . എത്രയും പെട്ടെന്ന് പട്ടാളത്തിന വീട് നിർമ്മിക്കാൻ കഴിയുന്ന സംവിധാന സംരംഭം ഉണ്ട് അത് ചെ യ്ക്കണം

  • @babuthadathil6621
    @babuthadathil6621 หลายเดือนก่อน +3

    ദുരന്തബാധിതർക്കുള്ള എൻ്റെ സഹായം മറുനാടനിലൂടെ.... കാത്തിരിക്കുന്നു.

  • @resminath5429
    @resminath5429 หลายเดือนก่อน +8

    👍👍👍ഞാനും ഉണ്ട്