മോന്റെ വിവാഹത്തെ കുറിച്ച് ഈ ഉപ്പയും ഉമ്മയും പറയുന്നത് കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞു പോകും 😥

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 116

  • @sreejuskitchen
    @sreejuskitchen ปีที่แล้ว +30

    ഉപ്പയുടെ ആത്മ വിശ്വാസം, ഉമ്മയുടെ ചിരി, മോൻ്റെ നിഷ്കളങ്കത, എല്ലാം കൂടി ഈ മോന് നല്ലൊരു ബന്ധം കിട്ടട്ടെ, ദൈവം അവരുടെ പ്രാർത്ഥന കേൾക്കട്ടെ

  • @shahidanowfal6898
    @shahidanowfal6898 ปีที่แล้ว +31

    ഉപ്പാന്റെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു...

  • @nilavepoonilave162
    @nilavepoonilave162 ปีที่แล้ว +26

    ഉപ്പാ നമുക്കൊക്കെ അല്ലാഹു സന്തോഷം തരും inshallah അമീൻ

  • @Daily4clips
    @Daily4clips ปีที่แล้ว +32

    എല്ലാവർക്കും നല്ല വധുവരന്മാരെ ലഭിക്കട്ടെ....ആമീൻ.

  • @skrskr445
    @skrskr445 ปีที่แล้ว +14

    നല്ല വിവരമുള്ള ഒരു ബാപ്പ അല്ലാഹുവേ

    • @jabervision2127
      @jabervision2127 ปีที่แล้ว

      മനസുറപ്പുള്ള ഒരു പൊന്നുപ്പ ❤

  • @ShahalShanutten
    @ShahalShanutten ปีที่แล้ว +7

    എത്രയും പെട്ടന്ന് മോനുട്ടക്ക് കല്ലിയാണം ശരിയാവട്ടെ ആമീൻ

  • @Suhara-zo6rr
    @Suhara-zo6rr ปีที่แล้ว +17

    നല്ലൊരു സ്വാലിഹത്തായ ഭാര്യ ആ കുട്ടിക്ക് കിട്ടട്ടെഅള്ളാഹു അതിനെ തൗഫീഖ് നൽകട്ടെആമീൻ യാ റബ്ബൽ

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    ആ ഉമ്മാനെ കണ്ടാൽ അറിയാം നല്ല മനസുള്ള ഉമ്മ ആണ് 👍

  • @basithtk1102
    @basithtk1102 11 หลายเดือนก่อน

    ഉപ്പാന്റെയും ഉമ്മാന്റെ യും വാക്കുകൾ കേട്ടു കണ്ണു നിറഞ്ഞു പാവം നല്ല ഉമ്മച്ചി ഏതായാലും മോന്ക് നല്ല ഒരു സാലിഹത്തായ ഒരു വധു വിനെ കിട്ടട്ടെ

  • @sakeersakkeer6320
    @sakeersakkeer6320 ปีที่แล้ว +10

    ആ ഉപ്പയുടേ വാക്കുകൾ.. എത്രമാത്രം വേദന ഹ്രദയത്തിൽ ഒതുക്കി അയാൾ ജീവിക്കുന്നു .. അറിയാതേ കണ്ണു നിറഞു പോയി!

  • @ayinos5711
    @ayinos5711 ปีที่แล้ว +2

    എന്ത് മാത്രം സ്നേഹം ഉള്ള ഉപ്പയും, ഉമ്മയും🥰 ചെറിയ ഒരു അസൂയ തോന്നണുണ്ട്, ദൈവം ഈ ചെറിയ കുറവിൽ അതിലേറെ സൗഭാഗ്യങ്ങളോടെ ഒരു മോളെയും കൂടി തന്ന് അനുഗഹിക്കും തീർച്ച❤

  • @infomifco
    @infomifco ปีที่แล้ว +5

    നല്ല മാതാപിതാക്കൾ, അള്ളാഹു എല്ലാം എളുപ്പമാക്കട്ടെ

  • @ashithaansar5437
    @ashithaansar5437 ปีที่แล้ว +8

    എല്ലാം മറച്ചു വെച്ച് കല്ലിയാണം കഴിക്കുമ്മവരെ കാൾ എല്ലാം തുറന്നു പറഞ്ഞു കലിയണം കഴിക്കുന്ന ഇവരെ വിശോസിച്ചു കൂടെ നിൽക്കാം

  • @sayedmksayedmk5190
    @sayedmksayedmk5190 ปีที่แล้ว +8

    നല്ല വധുവിനെ ലഭിക്കട്ടെ ആമീൻ 🤲🤲🤲

  • @noufalpt-zz8ji
    @noufalpt-zz8ji ปีที่แล้ว +1

    അള്ളാഹു എത്രയും പെട്ടെന്ന് സ്വാലിഹായ ഇണയെ എത്തിച്ചു തരട്ടെഎന്ന് ആത്മാർഥമായി ദുആ ചെയ്യുന്നു

  • @thahirmalik3493
    @thahirmalik3493 ปีที่แล้ว +5

    Njaan kandathil vech enik isttapetta videyo nalla uppa nalla umma good family 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shamnasshammu4358
    @shamnasshammu4358 ปีที่แล้ว +7

    ഇന്ശാല്ലാഹ് നല്ലൊരു വതുവിനെ കിട്ടട്ടെ ഇക്കാക്ക് 😍😍😍🤲🏻

  • @shafikhan7060
    @shafikhan7060 ปีที่แล้ว +5

    ഇൻശാ അളളാ റസൽ മോന് നല്ലോരു പെണ്ണിനേ അള്ള എത്തിച്ച് തരും ഇൻശാ അളളാ❤

  • @behappy918
    @behappy918 ปีที่แล้ว +9

    Risal n nalloru penkuttiye kitate nanayt manasilakuna ..midukan aaan ..elam sheri avum❤

  • @ishqemadeena5127
    @ishqemadeena5127 ปีที่แล้ว +4

    അല്ലാഹു നിങ്ങൾക്ക് ം
    സമാധാനം തരട്ടെ ആമീൻ

  • @nazarkk365
    @nazarkk365 ปีที่แล้ว +2

    جزاكم الله خيراً..

  • @aboobackersiddeeque2138
    @aboobackersiddeeque2138 ปีที่แล้ว +2

    Ma sha Allah.. ingane uru parents.. positive aayi think cheyyumbol, positive thanne verum! Theerchayayum.. ingane nalla manass ulla father in law, mother in law kittaan thanne velliya baagyam aan.. sherikkum avare words avare thinking enne vellaadhe manass thatti.. ingane nammal avenam.. Swantham makkale pole thonnenam verunna aal.. keep it up dear uppa and umma

  • @ramlamuhammad3911
    @ramlamuhammad3911 ปีที่แล้ว +1

    റി സലീന് അള്ളാഹു നല്ല ഒരു ബന്ധം എത്തിച്ചു കൊടുക്കട്ടെ

  • @RiyasRiyas-fn7ms
    @RiyasRiyas-fn7ms ปีที่แล้ว +10

    എല്ലാം റെഡി ആവട്ടെ അല്ലാഹ്

  • @Adam_and_me
    @Adam_and_me ปีที่แล้ว

    Nala oru uppaa❤ee monu ethryum pettnu nala karym kittate inshallahh

  • @shammuzworld8946
    @shammuzworld8946 ปีที่แล้ว +4

    നല്ല ഫാമിലി സൂപ്പർ സംസാരം ഫാദർ &മദർ

  • @shareefrp9549
    @shareefrp9549 ปีที่แล้ว +29

    റിസലിന് മോനെ മനസിലാക്കി ജീവിത കാലം മുഴുവൻ സ്നേഹത്തോടെ നോക്കുന്ന ഒരു ഭാര്യയെ അള്ളാഹു എത്തിച്ചു തരട്ടെ. ജീവിതത്തിൽ അള്ളാഹു ഹൈറും ബർക്കത്തും കൊടുക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @Sidhisanu
    @Sidhisanu ปีที่แล้ว +3

    നല്ലൊരു വധുവിനെ കിട്ടട്ടെ 🤲🤲🤲🤲

  • @muhammadsuhailvayakkandiyi6329
    @muhammadsuhailvayakkandiyi6329 5 หลายเดือนก่อน

    Full positive family

  • @siniyasherinvp1113
    @siniyasherinvp1113 ปีที่แล้ว +3

    Allaah khair nalkatte❤️

  • @alameen6685
    @alameen6685 ปีที่แล้ว +6

    പാവം ഉപ്പ

  • @williamraufka7739
    @williamraufka7739 ปีที่แล้ว

    നല്ലൊരു ബന്ധം കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @unaisck4664
    @unaisck4664 ปีที่แล้ว +4

    ഈയൊരു കുടുംബം അടിപൊളി. നല്ല ഒരു കുട്ടിയെ കിട്ടട്ടെ.

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +1

    ഇഷ്ടപ്പെട്ട ആളുകൾക്ക് പടച്ചവൻ കൊടുക്കുന്ന ഒന്നാണ് പരീക്ഷണം

  • @khalidalna2056
    @khalidalna2056 ปีที่แล้ว +1

    ഉപ്പ യെ ഓർത്തു കരഞ്ഞു സാരമില്ല.

  • @SeenathT-nw1cg
    @SeenathT-nw1cg ปีที่แล้ว +5

    നല്ലൊരു ഇണയെ കിട്ടട്ടെ. 🤲🏻

    • @azlimol
      @azlimol ปีที่แล้ว

      Ameen

  • @kadeejaap3088
    @kadeejaap3088 10 หลายเดือนก่อน

    Uppande sasaaram kelkumbol nalla allahuvil vishosamarpicha sasaaram paavam thonnunnu nalla aalukal vaapayum okke padachone aa mane samrekshikkan partiya orukuttye kittattee

  • @adilyaseen2761
    @adilyaseen2761 ปีที่แล้ว +1

    Masha allah pavam ummayum uppayum monum enik inganeyulla kudumbam kottiyorunnenkil

  • @thahirmalik3493
    @thahirmalik3493 ปีที่แล้ว +1

    In sha allaha okke sheri akum 🤲🏻🤲🏻🤲🏻

  • @ruksanam7867
    @ruksanam7867 ปีที่แล้ว +13

    എത്രയും പെട്ടെന്ന് വിവാഹം നടക്കട്ടെ

  • @muhammadsuhailvayakkandiyi6329
    @muhammadsuhailvayakkandiyi6329 5 หลายเดือนก่อน

    Nalla family

  • @Shahi6000
    @Shahi6000 ปีที่แล้ว

    Nalla uppa umma 😍😍😍

  • @kadheejamoidheen
    @kadheejamoidheen ปีที่แล้ว +1

    നല്ലൊരു വധുവിനെ കിട്ടട്ടെ

  • @jabervision2127
    @jabervision2127 ปีที่แล้ว +2

    ഉപ്പാന്റെ വാക്കുകൾ മനസ്സിൽ തട്ടി 😭

  • @shareefshareef125
    @shareefshareef125 ปีที่แล้ว

    Insha allah ❤

  • @samedthottayi1344
    @samedthottayi1344 ปีที่แล้ว

    നല്ല ഡിമാൻഡ് ❤

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว

    ആ ഉപ്പയുടെ സംസാരം കണ്ണ് നിറഞ്ഞു പോയി

  • @abdulmuneer7204
    @abdulmuneer7204 ปีที่แล้ว +1

    Allam sheriyavate ❤

  • @salampc4378
    @salampc4378 ปีที่แล้ว +2

    Njangale nattu karanaa risal mon

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +1

    God bless you

  • @rasheedn699
    @rasheedn699 ปีที่แล้ว

    Àllaahu Nalloru Anukoola
    Wazi Kaanichu Tharatte
    Aameen

  • @amirshuhail3742
    @amirshuhail3742 ปีที่แล้ว

    Mashallha ❤

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +3

    ആ ഉമ്മയുടെ സംസാരത്തിൽ അറിയാം
    ആ കുടുംബത്തിന്റെ മാഹാത്മ്യം
    കാരണം ആ ഉപ്പ എന്ത് പറഞ്ഞോ അതാണ് ഞങ്ങളുടെ അഭിപ്രായം
    എന്ന് പറഞ്ഞ ആ ഉമ്മയുടെ അടുത്ത് എത്തുന്ന പെൺകുട്ടി രക്ഷപെടും ഉറപ്പാണ്

  • @AbiAbi-lc2hr
    @AbiAbi-lc2hr ปีที่แล้ว +2

    Nalla oru mole kitta ttee ameen

  • @Sahad_Cholakkal
    @Sahad_Cholakkal ปีที่แล้ว

    ഉപ്പ 😍😍

  • @ShahalShanutten
    @ShahalShanutten ปีที่แล้ว +2

    ശെരിക്കും വിഡിയോ കണ്ടു കരഞ്ഞു പോയി

  • @fasilfasi1920
    @fasilfasi1920 ปีที่แล้ว

    Snehamulla uppayum ummayum

  • @Shafseenashamnas
    @Shafseenashamnas ปีที่แล้ว

    നല്ല ഫാമിലി ❤❤❤

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx ปีที่แล้ว +1

    👍👍👍🤲🤲🤲

  • @sreeragap4888
    @sreeragap4888 ปีที่แล้ว

    ikkade condact number kitto

  • @AbdullaBana
    @AbdullaBana ปีที่แล้ว +2

    Salaam

    • @rashidck3665
      @rashidck3665 ปีที่แล้ว

      Plees nigalude fone number ayachutharanam

    • @AbdullaBana
      @AbdullaBana ปีที่แล้ว

      @@rashidck3665
      എന്തിന്
      നീ ആരാ

  • @akbara5657
    @akbara5657 ปีที่แล้ว +1

    👍❤🤲

  • @abdulnaseerpm7541
    @abdulnaseerpm7541 ปีที่แล้ว

    Ellam.rabb.shariyakitherum.

  • @sareenashajeer8192
    @sareenashajeer8192 ปีที่แล้ว

    👍🏻👍🏻

  • @muhammadsuhailvayakkandiyi6329
    @muhammadsuhailvayakkandiyi6329 5 หลายเดือนก่อน

    Full kandirunnu poyi

  • @FaisalMoi
    @FaisalMoi ปีที่แล้ว

    Ningale no parayo

  • @orten483
    @orten483 ปีที่แล้ว

    🙏🙏🙏

  • @DarkQueen7777
    @DarkQueen7777 ปีที่แล้ว

    ആമീൻ

  • @shereefkerala6883
    @shereefkerala6883 ปีที่แล้ว

    അള്ളാഹു പെട്ടന്ന് ഒരു വധു വിനെ കൊടുത്തു അനുഗ്രഹിക്കട്ടെ

  • @shanavasmm9660
    @shanavasmm9660 ปีที่แล้ว

    🤲👍

  • @Bismillah123-l6f
    @Bismillah123-l6f ปีที่แล้ว +4

    നല്ല ഒരു ഇണയേ കിട്ടട്ടേ

  • @naseemav3748
    @naseemav3748 ปีที่แล้ว

    😢😢

  • @shahidhafayis
    @shahidhafayis ปีที่แล้ว

  • @nisarbabu4801
    @nisarbabu4801 ปีที่แล้ว

    😢😢😢😢🤲🤲🤲

  • @muhammedsinan2966
    @muhammedsinan2966 ปีที่แล้ว +1

    Ethra makkaan rabbe ellaavarkum. Hairaaya. Jeevidham. Undaakate

  • @waytopoint5724
    @waytopoint5724 ปีที่แล้ว +1

    perfect family

  • @Zifran828
    @Zifran828 ปีที่แล้ว

    Allahu nalloru inaye kodukkatte

  • @nazneenaysha6119
    @nazneenaysha6119 ปีที่แล้ว

    🤲🤲🤲

  • @jobypj3930
    @jobypj3930 ปีที่แล้ว

    ദയവു ചെയ്തു ഫോൺ നമ്പർ വീഡിയോയിൽ ചേർക്കുക

  • @fousiyaAshi
    @fousiyaAshi ปีที่แล้ว

    നിങ്ങളെ nomber ഒന്ന് തരോ എനിക്ക് ഒരു അനുജത്തി ഉണ്ട് അവൾക്ക് സുഖമില്ല അവൾക്ക് പറ്റിയ ഒരു വരനെ കണ്ടത്താൻ സഹായിക്കുമോ

    • @ayinos5711
      @ayinos5711 ปีที่แล้ว

      Subscribe chaithit chodiq bro, illengil pazhaya videos nokku athil kanum,

  • @mrkarlo3905
    @mrkarlo3905 ปีที่แล้ว

    Nalla innaya kittatta

  • @Minnoos-d4
    @Minnoos-d4 ปีที่แล้ว +2

    35വയസ്സുള്ള ഒരു പെൺ കുട്ടി ഉണ്ട് കുറച്ചു കറുത്തിട്ട് ആയത് കൊണ്ട്. ഇത് വരെ വിവാഹം കഴിഞ്ഞില്ല. അവരെ നിങ്ങൾക്ക് പറ്റുമോ

  • @mrkarlo3905
    @mrkarlo3905 ปีที่แล้ว

    Kura karangi

  • @jameela8931
    @jameela8931 ปีที่แล้ว

    Nalla 0ru. Vaduvena. Kittta

  • @sarasfashionstoreshifaasif7823
    @sarasfashionstoreshifaasif7823 ปีที่แล้ว

    നല്ലൊരു വധുവിനെ കിട്ടട്ടെ

  • @sharafudheenl291
    @sharafudheenl291 ปีที่แล้ว

    🤲🤲

  • @busharasalam7172
    @busharasalam7172 ปีที่แล้ว

    ❤️

  • @cjgjjcjg8365
    @cjgjjcjg8365 ปีที่แล้ว +1

    🤲🤗

  • @amalroshan0567
    @amalroshan0567 ปีที่แล้ว

    ❤️