എല്ലാരും പറയാൻ വിട്ടു പോയതും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതുമായ കഥാപാത്രമുണ്ട്. നമ്മുടെ ജോണി ആന്റണി ചേട്ടൻ ചെയ്ത സൂര്യൻ എന്ന എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന കൂട്ടുകാരന്റെ കഥാപാത്രം. ചെറുപ്പം മുതലേ എല്ലാ സാഹസത്തിനും ഒളിവർ ട്വിസ്റ്റ്ന്റെ കൂടെ നിന്ന് ചങ്ക് ബ്രോ🤗💓
ശ്രീനിവാസൻ തീർച്ചയായും മികച്ച നടനാണ്. പക്ഷേ ചില expresions അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും ആവർത്തന വിരസത ഉണ്ടാക്കുന്നു. എന്നാൽ ഇത്രയും കാലം സിനിമയിൽ ഉള്ള ഇന്ദ്രൻസ് ന്റെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത കുറേ ഭാവങ്ങൾ ഇതിലൂടെ കാണാൻ കഴിഞ്ഞു. ശെരിക്കും പറഞ്ഞാൽ exploring an artist. 👏🏻
അതാണ് ശരി. ഫ്രഷ് ഫീൽ കിട്ടാൻ ഫ്രഷ് പിള്ളേരെ കൊണ്ട് തന്നെ ചെയ്യിക്കണം. ഇന്ദ്രൻസ് ഇന്ത്യൻസ് ചേട്ടൻറെ മുഖഭാവത്തിൽ തന്നെ ഒരു കുട്ടിയുടെ പുതിയ കാര്യങ്ങൾ പഠിക്കുന്ന സ്വാഭാവികത ഉണ്ട്.
ഇന്ദ്രൻസ് എന്ന മഹാ പ്രതിഭയുടെ കഴിവുകൾ പുറത്തെടുക്കാൻ ഒരു അവസരം കൊടുത്ത ഒരു സിനിമ.... ആ പ്രതിഭയുടെ കഴിവുകൾ നമ്മൾക്ക് മുന്നിൽ കാണിച്ച താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്..... കൂടാതെ മഞ്ജു ചേച്ചി എന്ന പ്രതിഭയെയും ഉപയോഗപ്പെടുത്തി...
@@noufal2126 ശ്രീനാഥ് ഭാസിടെ face expressions ചിരികുമ്പോഴും കരയുമ്പോഴും ഒക്കെ ഒരുപോലെ തോന്നി... മുമ്പും ചില സിനിമകളിൽ അങ്ങനെ തോന്നി... ബട്ട് അനിയൻ ആയിട്ടു വന്ന കുട്ടി എന്തു ഭംഗിയായിട്ടാ ഓരോ ഭാവവും അഭിനയിച്ചത്...
My favorite scene of Indrans sir is that he making his cheeks bigger to make a laugh of a child. And another scene is, he standing side of the gate. What a beautiful acting.
Touching film. All characters super.. അവസാനത്തെ speech നാടകീയതകുറച്ച് കൂടിയോ എന്ന് സംശയം .അന്നമ്മച്ചിയുടെ വേഷം മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ കൂടുതൽ convincing ആയേനെ എന്നൊരു തോന്നൽ . മറ്റെല്ലാ ക്യാരക്ടേഴ്സും ഒരു രക്ഷയും ഇല്ല. Superb....
ഇന്ദ്രൻസ് ചെയ്ത് കഥാപാത്രത്തെ base ചെയ്തു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത് .....എന്നാൽ സിനിമയുടെ ക്ലൈമാക്സിൽ ഇന്ദ്രൻസ് ചെയ്ത കഥാപാത്രത്തോടൊപ്പം പ്രാധാന്യം അർഹിക്കുന്നതായി പ്രേക്ഷകന് തോന്നിയ ഒരു കഥാപാത്രമായിരുന്നു ജോണി ആന്റണി ചെയ്ത കഥാപാത്രവും ....എന്തു കൊണ്ട് ക്ലൈമാക്സിൽ ആ കഥാപാത്രത്തിന് പ്രാധാന്യം നൽകിയില്ല എന്നത് ചില പ്രേക്ഷകനെങ്കിലും ചിന്തിക്കും...''
Indrans😍. Not many people know his background that he was a tailor and this character is way out of his league but he just nailed it! The stutter in his voice while at the gate outside and the smile on his face while driving back from the party…brilliant!
ശ്രീനിയെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി വച്ച് ഈ റോളിൽ ചിന്തിക്കാൻപോലും കഴിയില്ല. ഏറ്റവും വലിയ miscast ആകുമാരുന്നു. ഇന്ദ്രൻസിനെക്കുറിച്ചുള്ള ചോദ്യങ്ങൾ interviewer വളരെ നേരത്തെ ചോദിച്ചപോലെ തോന്നി.
This movie will slowly take you deeply inside to it. Very engaging, amazingly detailed scenes for even minute emotions, made with ultimate care. Brilliant thought and work. Hat off to everyone behind it.
Very good movie with many beautiful useful messages to us. All of the characters are good. Indrans eetan is good selection. As like Sreenivasetan has his on ability and versatility if he played this role. We will appreciate him also if we see him in this role first.As the movie itself shows that 'you need to show what you are'.Sreenieetan also someamount had part for Rojin(writer) to rethink about script lastly to bring such a beautiful storyline movie for us. Great work all the team #Home 😍
One of the best movie after a gap of 10 -15 years ., excellent 👍👍👍👍👍❤️❤️❤️ ., good Job Rojin Thomas & team I watched more than thrice 😅😇 ,I am recommending many of my non mallu friends to watch as well ,thanks for the subtitles
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഭാഗ്യം ശ്രീനിവാസൻ ആ കഥാപാത്രമായില്ലായെന്നതാണ്. ഇന്ദ്രൻസെന്ന നടന്റെ കൊച്ചു മുഖത്തിൽ അതിവിശാലമായി ഉരുതിരിഞ്ഞു വരുന്ന വ്യത്യസ്ത ഭാവങ്ങൾ ശ്രീനിയിൽ കിട്ടുമെന്ന് തോന്നുന്നില്ല. ശ്രീനിയിൽ പലപ്പോഴും കണ്ടുമടുത്ത അപകർഷതാബോധത്തിന് കീഴടങ്ങിയ ഒരന്തർമുഖന്റെ സ്ഥിരം ചേഷ്ടകൾക്കപുറമുള്ള ഭാവങ്ങൾ ഒരിക്കലും കിട്ടുമെന്ന് തോന്നുന്നില്ല. ലളിതചേച്ചി കഥപറഞ്ഞുകഴിയുമ്പോൾ ഒലിവറിന്റെ മുഖത്ത് വരുന്ന നിഷ്ങ്കളകതയും അത്മനിർവൃതിയും നിറഞ്ഞ ഒരു ബുദ്ധചൈതന്യം ഒരിക്കലും മറക്കാൻ പറ്റുന്നില്ല. വാസ്തവത്തിൽ ഗീതോപദേശം നടത്തുന്ന ഭിമാഗാരനായ മഹാവിഷ്ണുവിനെ കണ്ടതുപോലെയാണ് ആ ഷോട്ട് മനസ്സിലുണർത്തിയ വീകാരം. ഏതായാലും മറ്റൊന്നും തന്നെ സംഭവിച്ചില്ലെങ്കിൽ ഒരു പരമോന്നത പുരഷ്ക്കാരം ഒലിവറേ തേടിയെത്തുമെന്നതിൽ സംശയമില്ല......
Indrans polichu....aa ella feelings entha expressions....naturally......urakkathil ninnu unarunnathu....feelings hide cheyithu gate te avide ninnu patti yannu parayunnathu....oh.....entha.....ethra nalla kalakarane othikki kalajathanu... oru komali aki okke ....but now we know film stars hiding
എല്ലാരും പറയാൻ വിട്ടു പോയതും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതുമായ കഥാപാത്രമുണ്ട്. നമ്മുടെ ജോണി ആന്റണി ചേട്ടൻ ചെയ്ത സൂര്യൻ എന്ന എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന കൂട്ടുകാരന്റെ കഥാപാത്രം. ചെറുപ്പം മുതലേ എല്ലാ സാഹസത്തിനും ഒളിവർ ട്വിസ്റ്റ്ന്റെ കൂടെ നിന്ന് ചങ്ക് ബ്രോ🤗💓
അവരുടെ പ്രായം തമ്മിൽ ഒത്തില്ല. ജോണിക്കു ഒരു 10 വയസ്സ് കുറവല്ലേ തോന്നൂ
Athaan Friendship Goals ❤️
Yes .. his acting was good. I liked his acting in 'varane avasyamundu' too.
True.He was an excellent actor.
ആവശ്യമില്ലാത്ത കുറേ ചിന്തകൾ കൊണ്ട് നടക്കുന്ന കൂട്ടുകാരൻ , എങ്കിലും Oliver ൻ്റെ best fried . സൂര്യൻ സൂപ്പർ .
അവസാനത്തെ ആ ചിരി ഇന്ദ്രൻസ് ഏട്ടനെ കൊണ്ട് മാത്രേ ചെയ്യാൻ പറ്റൂ എന്ന് എനിക്ക് തോന്നുന്നു ❤️ സത്യായിട്ടും കണ്ണു നിറഞ്ഞു പോയി
ലാലേട്ടൻ പttum
@@sarathangel6318 മോഹൻലാൽ ചേട്ടച്ഛൻ എന്ന കഥാപാത്രമായി അഭിനയിച്ച സിനിമയിൽ കരഞ്ഞകൊണ്ട് oru ചിരിയുണ്ട്..... വല്ലാത്ത ഫീലാണ്
@@aswinc1432 സത്യം ബ്രോ
എന്റെ പൊന്നോ വല്ലാത്ത ചിരി ആയിപ്പോയി ♥️♥️♥️♥️
Vallathae oru feel aanu
ശ്രീനിവാസൻ ആണെങ്കിൽ ഒരുപാട് മുൻവിധികൾ പ്രേക്ഷകർക്ക് വരും.. ഇന്ത്രൻസേട്ടൻ ആവുമ്പൊ അത് ഉണ്ടായിട്ടില്ല
Sreenivasan aanegil ithreyum innacents thonathilla
True
He will overdo the character, he is not apt
Sreenivasan has done this type of characters earlier but Indran's gave this role a fresh look..
Sreenivasan aanengi adhehathinde kazhivu anusarichu charecterine manipulate cheyyum. Athtollo korch comedy okke add cheyth.
Ippo Indrans chettane alland aloikkan pattilla❤️
അവസാനം ലളിത ചേച്ചി എന്റെ ദൈവത്തെ കാണാൻ വന്നത് എന്ന് പറയുമ്പോൾ ഇന്ദ്രൻസ് ഏട്ടന്റെ ആ ചിരി...... രോമാഞ്ചാം❤️❤️❤️
🤩
Sathiyam aaa a chiri oru rekshayum illlaaa...
Arkum angane Chirikkan pattathilla.Only Indrans can!
ഈ സിനിമയിലെ ഏറ്റവും മോശം അഭിനയം ലളിതച്ചേച്ചിയുടേത് ആയിരുന്നോ ......??
@@josevjoseph1 അല്ല
ശ്രീനിവാസൻ തീർച്ചയായും മികച്ച നടനാണ്. പക്ഷേ ചില expresions അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും ആവർത്തന വിരസത ഉണ്ടാക്കുന്നു. എന്നാൽ ഇത്രയും കാലം സിനിമയിൽ ഉള്ള ഇന്ദ്രൻസ് ന്റെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത കുറേ ഭാവങ്ങൾ ഇതിലൂടെ കാണാൻ കഴിഞ്ഞു. ശെരിക്കും പറഞ്ഞാൽ exploring an artist. 👏🏻
Sathyam Sreenivasante expressions chila samayam avarthana virasatha aanennu enikum thonnitund
Sathyam ..I was thinking of it and saw ur comment at same time
ഇന്നിപ്പോ ഇന്ദ്രൻസ് അല്ലാതെ വേറെ ആരെയും ആ റോളിൽ ആലോചിക്കാൻ വയ്യ.
Sathyam
അലോചിട്ട് കാര്യമില്ല ബ്രോ, ഇന്ത്യൽ വേറെ അൾ ഇല്ല, ഈ പ്രായത്തിലും ഇത്ര നിഷ്കളങ്കത മുഖത്ത് വരുന്ന അറുണ്ട്?
Sathyam
@@SajuJohn23 kkkk
💯
സംഭവം ശ്രീനിവാസനും ഊർവശിയും ഒക്കെ അടിപൊളി അഭിനയം ഒക്കെ ആണ്. But ഇന്ദ്രൻസ് and team ന്റെ fresh feel കിട്ടില്ല
Manju Pillai was a surprise package in this movie.
2 പേരും കൂടി ഓവറാക്കിയേനെ🤦
@@chin3884 over akuvonumilla.. But munp pala thavana kanda oru filmayi thoniyene..
അതാണ് ശരി. ഫ്രഷ് ഫീൽ കിട്ടാൻ ഫ്രഷ് പിള്ളേരെ കൊണ്ട് തന്നെ ചെയ്യിക്കണം. ഇന്ദ്രൻസ് ഇന്ത്യൻസ് ചേട്ടൻറെ മുഖഭാവത്തിൽ തന്നെ ഒരു കുട്ടിയുടെ പുതിയ കാര്യങ്ങൾ പഠിക്കുന്ന സ്വാഭാവികത ഉണ്ട്.
@@pk-96 💯👍
പുള്ളിക്ക് വിഷമം വന്നു ഗേറ്റിൻ്റെ അടുത്ത് വന്നു നിൽക്കുന്ന സീൻ🥺❣️👌
The best scene!!
Yezz😑😑
the best scene👍
അതാണ് അപ്പൻ
Poli
ഇത്രയും innocence കിട്ടുന്ന പ്രായം ചെന്ന ഒരു കഥാപാത്രം, ഇന്ദ്രൻസ് best option👍
ഇന്ദ്രൻസ് ചേട്ടൻ പൊളിച്ചു 😍
വളരെ മനോഹരമായ സിനിമ .. അഭിനന്ദനങ്ങൾ സഹോദര, ചളി ന്യൂ ജൻ സിനിമകൾക്കിടയിൽ വേറിട്ട ഒരു സിനിമ ..
💯
ഒന്നിനെ ചവിട്ടികൂട്ടി മറ്റൊന്നിനെ പ്രശംസിചാലെ ഒരുരു സുഗുള്ളു 😂
There are amazing newgen movies is Malayalam now which make us proud in whole India 😶
Indrans was the best choice, last scenes, that innocent smile not much actors have...
ഇന്ദ്രൻസ് എന്ന മഹാ പ്രതിഭയുടെ കഴിവുകൾ പുറത്തെടുക്കാൻ ഒരു അവസരം കൊടുത്ത ഒരു സിനിമ.... ആ പ്രതിഭയുടെ കഴിവുകൾ നമ്മൾക്ക് മുന്നിൽ കാണിച്ച താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്..... കൂടാതെ മഞ്ജു ചേച്ചി എന്ന പ്രതിഭയെയും ഉപയോഗപ്പെടുത്തി...
ജോണി ആൻ്റണിയുടെ പെർഫോമൻസ് സുപ്പർ ആയിരുന്നു
ശ്രീനിവാസൻ വരാത്തത് നന്നായി,ഇല്ലെങ്കിൽ 'കഥപറയുമ്പോൾ' റീമേക്ക് ചെയ്തതാണെന്ന് പറഞേനെ 😄 😄
Sathyam
അതേ കഥ പറച്ചിൽ രീതി ആണ് ഈ സിനിമയും
Crt😀😀😀😀
Avide Sreenivasan evide Indrans
Avide Mamooka evide KPC
Avide barbershop evide home
Climaxil family full karachil
@@harisjohnson4661 അവിടെ രണ്ട് പെൺകുട്ടികൾ ഇവിടെ രണ്ട് ആൺകുട്ടികൾ😄
Indran's deserves national award for the movie Home
No one saying about Sreenath Bhasi.. I think he is an irreplaceable person in the film❤
Sreenath ഭാസി de roll aaru chythalum ok.. Shine nikhm okke coolayitt chythitt povum
@@noufal2126 true but no one can replace Oliver twists role done by indransettan
@@heheeeeeebie thats perfcr castng
@@noufal2126 ശ്രീനാഥ് ഭാസിടെ face expressions ചിരികുമ്പോഴും കരയുമ്പോഴും ഒക്കെ ഒരുപോലെ തോന്നി... മുമ്പും ചില സിനിമകളിൽ അങ്ങനെ തോന്നി... ബട്ട് അനിയൻ ആയിട്ടു വന്ന കുട്ടി എന്തു ഭംഗിയായിട്ടാ ഓരോ ഭാവവും അഭിനയിച്ചത്...
ഇന്ദ്രൻസ് ചേട്ടൻ മോന്റെ അടുത്തിരുന്ന് ഷർട്ടിലെ പൊടി തുടച്ച് കൊടുക്കുന്ന സീനിൽ എന്റെ കണ്ണുനനഞ്ഞു പോയി😢
My favorite scene of Indrans sir is that he making his cheeks bigger to make a laugh of a child. And another scene is, he standing side of the gate. What a beautiful acting.
ഇതിന് പറ്റിയ ആൾ ഇന്ദ്രൻസ് ചേട്ടൻ തന്നെ...അത് ദൈവ നിശ്ചയം
ഈ അടുത്ത കാലത്തൊന്നും ഇത്രയും ഫീൽ ഗുഡ് അടിച്ച സിനിമ ഉണ്ടായിട്ടില്ല , ഇന്ദ്രൻസ് ചേട്ടൻ എവിടെ ആയിരുന്നു താങ്കൾ ഇത്രയും കാലം
ഇന്ദ്രൻസ് സിനിമയിൽ വന്നിട്ട് 40 വർഷം ആയി.
ഇതിനിടയിൽ കുറെ സിനിമയിൽ വേഷങ്ങൾ ചെയ്തു
But ഇന്ദ്രൻസിന് പറ്റിയ റോൾ കിട്ടിയത് Home എന്ന സിനിമയിലാണ്
State award kitiya filim kanda madhi ,
E movieke oru award orupane
വളരെ നല്ലൊരു വർക്ക് ബ്രോ... താങ്കളുടെ എളിമ അതിനേക്കാൾ നല്ലത്..
എത്ര കണ്ടാലും മടുക്കാത്ത ഒരു മനോഹരമായ ചിത്രം 💔😍
Indhrans ചേട്ടൻ ജീവിക്കുകയായിരുന്നു 😍👍
ആരും ആ വീടിനെ കുറിച്ച് പറഞ്ഞില്ലല്ലോ..?? എത്ര മനോഹരം ആണ് ആ വീട് ..!!
ഇത്തരം സിനിമകൾ ആണ് ഞങ്ങൾ കൊതിക്കുന്നത് 👍
കഴിയുന്നതും ഇതുപോലുള്ള സിനിമക്ക് പ്രാധാന്യം കൊടുക്കുക തീയേറ്റര്‍ നിറയട്ടെ വരും കാലങ്ങളില്‍💯
ഇന്ദ്രൻസ് ചേട്ടൻ പൊളിച്ചു ,എജ്ജാതി പ്രകടനം Climax ശരിക്കും കണ്ണ് നനയിച്ചു
th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏🌹
വേറെ ലെവൽ പടം. അടുത്ത ഇടക്ക് കണ്ട നല്ല ഫീൽ ഗുഡ് സിനിമ ❤️❤️❤️
ശ്രീനിവാസന്‍ നല്ല നടനാണ് പക്ഷെ ഈ സിനിമയില്‍ ഇന്ദ്രന്‍സേട്ടനാണ് ആപ്റ്റ്🌷🌷🌷
കുറേ നാളുകൾക്ക് ശേഷം നല്ല ഒരു സിനിമ കണ്ടു ... നന്ദി റോജിൻ ചേട്ടാ ❤️ 🤗
കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷം കണ്ട ഹൃദയസ്പർശിയായ സിനിമ.
ഇന്ദ്രന്‍സ് ചേട്ടൻ അല്ലെങ്കിൽ പിന്നെ ഒരേ ഒരാള്‍ മാത്രമേ ഇത്തരം ഒരു കഴിവ് കാണിക്കുള്ളൂ. തിലകന്‍ ചേട്ടന്‍ 🙏
rude achan role aaan thilkan rasam....ithil match avilla
@@SANA-kk6fn watch moonnam pakkam by padmarajan
ഇത്ര കുറഞ്ഞ ചിലവിൽ ഇത്ര നല്ല സിനിമ ഗംഭീരം 💥💥💥
പടത്തിന്റെ ബഡ്ജറ്റ് എത്രയാ?
Climax expected ayrnu but performance kondu super ayi 👍
അടുത്ത കാലത്തൊന്നും ഇത്ര നല്ല ഒരു കുടുംബ ചിത്രം കണ്ടിട്ടില്ല സംവിധായകന് ഒരു big salute
Sreenath Basi was also excellent. He too is a tremendous actor. In every movie he did his part brilliantly.
Camera was on his face ,most of the time.eyes nd expressions😍
എന്തായാലും സൂപ്പർ നല്ല ചിത്രം ചെയ്താൽ ഉയരങ്ങളിൽ എത്തും അതിനു ഉദാഹരണം ഇതാണ്
Interviewer has a good sense on movies
th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏🌹
Great Thought /Clean Direction With out Lagging / Great Effort Mr ROJIN THOMAN / MEET YOU SOON
Indransettanum ellarum chumma thee aayirunnu🥳Home is sweet home❤
Touching film. All characters super.. അവസാനത്തെ speech നാടകീയതകുറച്ച് കൂടിയോ എന്ന് സംശയം .അന്നമ്മച്ചിയുടെ വേഷം മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ കൂടുതൽ convincing ആയേനെ എന്നൊരു തോന്നൽ . മറ്റെല്ലാ ക്യാരക്ടേഴ്സും ഒരു രക്ഷയും ഇല്ല. Superb....
എന്റെ അഭിപ്രായം ആ സിനിമ അവസാനം ഇന്ദ്രൻസ് ചേട്ടന്റെ ചിരിയിൽ നിർത്തണമെന്നായിരുന്നു. നല്ല പടം എന്തായാലും
Yes
Yes
ഇത്ര പേരുണ്ടായിരുന്നോ ഇങ്ങനെ ചിന്തിക്കുന്നവർ 🤣
💯✅️
Yes
എനിക്കേറ്റവും പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ. പക്ഷേ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ ഈ റോൾ അദ്ദേഹം ചെയ്താൽ നന്നായി ഇരിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്!!!
ഫ്രിഡ്ജ് ഇടയ്ക്കിടെ മക്കൾ തുറക്കുമ്പോൾ ഞാൻ പറയുന്ന അതേ ഡയലോഗ്... ആ സീൻ കാണുമ്പോൾ ഞാനും രണ്ട് ആൺമക്കളും മുഖത്തോട് മുഖം നോക്കി ചിരിക്കുകയായിരുന്നു ...
ഇന്ദ്രൻസ് ചെയ്ത് കഥാപാത്രത്തെ base ചെയ്തു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത് .....എന്നാൽ സിനിമയുടെ ക്ലൈമാക്സിൽ ഇന്ദ്രൻസ് ചെയ്ത കഥാപാത്രത്തോടൊപ്പം പ്രാധാന്യം അർഹിക്കുന്നതായി പ്രേക്ഷകന് തോന്നിയ ഒരു കഥാപാത്രമായിരുന്നു ജോണി ആന്റണി ചെയ്ത കഥാപാത്രവും ....എന്തു കൊണ്ട് ക്ലൈമാക്സിൽ ആ കഥാപാത്രത്തിന് പ്രാധാന്യം നൽകിയില്ല എന്നത് ചില പ്രേക്ഷകനെങ്കിലും ചിന്തിക്കും...''
Indransettan is the finest option.sreenivasan ippo atrakkum acting poraa..ningalkk kittathirunnathu ninglde bagyam
Genuine talk...rojin thomas❤️
Best interview ever simple but powerful
This is the story of many HOME………Well done…Congratulations to all team members!!!!!!
Bro i am ur Junior. From IMU nice to see this.proud of u bro
ശ്രീനിവാസൻ അവഞ്ഞത് നന്നായി ഈ സിനിമയുടെ ഫീൽ നഷ്ട്ട പെട്ട് പോയെനേ. ഇന്ദ്രൻസ് ചേട്ടൻ, എൻ്റെ പോന്നോ പറയാൻ വാക്കുകൾ ഇല്ല
Samyatha ulla nadan, my niebour.
@@gladispadmam580 ഇന്ദ്രൻസ് ചേട്ടൻ ആണോ neighbor? ഈ ചേട്ടൻ്റെ ഒപ്പം ട്രെയിനിൽ യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്, വളരെ സാധു ആയ മനുഷ്യൻ
Thank you Rojin for this gem!
ഗംഭീരം... ഇനിയും വരണം ഇത്തരം മനോഹര സിനിമകൾ
ശ്രീനിവാസൻ ആയിരുന്നെങ്കിൽ അരോചകം ആയേനെ
th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏🌹
True
Sathyam
Indrans ettan smile, standing and thinking seen everyexpressions says more than words.....
ഉർവശി വന്നാൽ സംഭവം കുളം ആയേനെ. മഞ്ജു അടിച്ചു പൊളിച്ചു. പറയാതെ വയ്യ. ഇനിയും പോരട്ടെ..
Indrans😍. Not many people know his background that he was a tailor and this character is way out of his league but he just nailed it! The stutter in his voice while at the gate outside and the smile on his face while driving back from the party…brilliant!
Great director...god bless you sir...
ഇത് ശരിക്കും ആസ്വദിച്ചു സിനിമ ഇന്ദ്രൻസ് ചേട്ടാ നിങ്ങൾ ഞെട്ടിച്ച്..
നല്ല ഇന്റർവ്യൂ ❤️❤️❤️❤️
ഈ സിനിമയുടെ cinematography യും സൂപ്പർ ആണ് 😍
ശ്രീനിയെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി വച്ച് ഈ റോളിൽ ചിന്തിക്കാൻപോലും കഴിയില്ല. ഏറ്റവും വലിയ miscast ആകുമാരുന്നു.
ഇന്ദ്രൻസിനെക്കുറിച്ചുള്ള ചോദ്യങ്ങൾ interviewer വളരെ നേരത്തെ ചോദിച്ചപോലെ തോന്നി.
Anchor asked sensible questions with much clarity.
th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏🌹
Indrans is innocent person.this character is perfect for indrans-
Sreenivas is wrong choice
th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏🌹
ഇന്ദ്രൻസ് ചേട്ടനെ ഒരു കപ്പലായി ഉപമിച്ചതിൽ താങ്കൾക്ക് ഒരു പാട് നന്ദി.
ഫസ്റ്റ് സീൻ ജോലി ക്കിടയിൽ മകന്റെ വിളി ക്കേട്ട് അമ്മ വരുമ്പോൾ ഫാൻ ഓഫ് ചെയ്യാൻ പറയുന്നത് എനിക്ക് അനുഭവം
ശ്രീനിവാസന് ചെയ്തിരുന്നു എങ്കിൽ പോലും ഇത്രേം downtoearth feel കിട്ടില്ല..
Such a great movie. Expecting more masterpieces like this from you in future
th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏🌹
Very very nice movie.Enjoyed the movie with my Maharastrian friends.They also liked tge theam much.Excellent story and direction.
ശെരിക് കരഞ്ഞു പോയി പല സ്ഥലങ്ങളിലും
ரொம்ப நல்ல experience ah இருந்திச்சி .. எனக்கு ரொம்ப connect ஆயிடுச்சி
Ellam manasilayi
@@VintageKuwait LoL
@@VintageKuwait 😂😛😛
This movie will slowly take you deeply inside to it. Very engaging, amazingly detailed scenes for even minute emotions, made with ultimate care. Brilliant thought and work. Hat off to everyone behind it.
Ith pole nalloru movie orukki thanna rojin sir ningal vere level aanu🤗
#home💖
Wants to see more films from such type of combination if actors, other than super star .Johny Antiny,and Doctor also acted very well.
Sreenivasan was a bad choice because you cannot connect with him, all the emotions will be forced. Indrans was the best choice!
Interviewer nalate malayala cinemayile... Oru best director akum..
സിനിമ കണ്ടു സൂപ്പർ...👌👌👌
Indransettan is suitable for this character in world cinema industry ❤️
Sreenivasan ayirunnael chalam ayaenae
Nice Talk with Mr. Rojin👌💐
ശ്രീനിവാസൻ ഒക്കെ ഇപ്പോഴും സ്വയം വലിയ സംഭവം ആണെന്ന് വിചാരിക്കുന്ന ആളാണ്..
ഇപ്പോളത്തെ സിനിമക്ക് അനുസരിച്ച് മാറാത്ത ആൾ..
Sathyam....
👍 Ahakari anu sreenivasan
Very good movie with many beautiful useful messages to us.
All of the characters are good.
Indrans eetan is good selection.
As like Sreenivasetan has his on ability and versatility if he played this role. We will appreciate him also if we see him in this role first.As the movie itself shows that 'you need to show what you are'.Sreenieetan also someamount had part for Rojin(writer) to rethink about script lastly to bring such a beautiful storyline movie for us. Great work all the team #Home 😍
ശ്രീനിവാസൻ ആയിരുന്നെങ്കിൽ ഈ ഇന്റർവ്യൂ സംഭവിക്കില്ലായിരുന്നു
😍
Sathyam
😂😂
One of the best movie after a gap of 10 -15 years ., excellent 👍👍👍👍👍❤️❤️❤️
., good Job Rojin Thomas & team
I watched more than thrice 😅😇
,I am recommending many of my non mallu friends to watch as well
,thanks for the subtitles
ഇന്ദിരൻസ് ചേട്ടൻ ❤️
ഹിറ്റ് മേക്കർ.... 💞💞💞
Ante makkalkku eppol achanodu bayankara snehama. Indransettante charecterpoleya achan Annu parayum. Anikkum athalochichappol sharikkum sankadam vannu
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഭാഗ്യം ശ്രീനിവാസൻ ആ കഥാപാത്രമായില്ലായെന്നതാണ്. ഇന്ദ്രൻസെന്ന നടന്റെ കൊച്ചു മുഖത്തിൽ അതിവിശാലമായി ഉരുതിരിഞ്ഞു വരുന്ന വ്യത്യസ്ത ഭാവങ്ങൾ ശ്രീനിയിൽ കിട്ടുമെന്ന് തോന്നുന്നില്ല. ശ്രീനിയിൽ പലപ്പോഴും കണ്ടുമടുത്ത അപകർഷതാബോധത്തിന് കീഴടങ്ങിയ ഒരന്തർമുഖന്റെ സ്ഥിരം ചേഷ്ടകൾക്കപുറമുള്ള ഭാവങ്ങൾ ഒരിക്കലും കിട്ടുമെന്ന് തോന്നുന്നില്ല. ലളിതചേച്ചി കഥപറഞ്ഞുകഴിയുമ്പോൾ ഒലിവറിന്റെ മുഖത്ത് വരുന്ന നിഷ്ങ്കളകതയും അത്മനിർവൃതിയും നിറഞ്ഞ ഒരു ബുദ്ധചൈതന്യം ഒരിക്കലും മറക്കാൻ പറ്റുന്നില്ല. വാസ്തവത്തിൽ ഗീതോപദേശം നടത്തുന്ന ഭിമാഗാരനായ മഹാവിഷ്ണുവിനെ കണ്ടതുപോലെയാണ് ആ ഷോട്ട് മനസ്സിലുണർത്തിയ വീകാരം. ഏതായാലും മറ്റൊന്നും തന്നെ സംഭവിച്ചില്ലെങ്കിൽ ഒരു പരമോന്നത പുരഷ്ക്കാരം ഒലിവറേ തേടിയെത്തുമെന്നതിൽ സംശയമില്ല......
Sreenivasan anenkil ithra impact undakan patilla. Indrans is the best for that character.
th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏🌹
Such a brilliant director 👏👏
Oliver twist💚
th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏🌹
Padam oru rakshayumilla
Manju pilla de prosthetic teeth was unwanted.
Her smile is very endearing. The lack of make up did not hamper her looks or the role. Manju rocks🌹
Sreenivasan cheyyadirunnath nannayi... Inthrens is best
Sreenivasan anaki kadhaparayumbol vech comparison varumayirunu.
Varare nanayi sreenivasne cast cheynjathu…ethrayum convincing avillayirunnu!!
th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏🌹
good interview
th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏🌹
Indrans polichu....aa ella feelings entha expressions....naturally......urakkathil ninnu unarunnathu....feelings hide cheyithu gate te avide ninnu patti yannu parayunnathu....oh.....entha.....ethra nalla kalakarane othikki kalajathanu... oru komali aki okke ....but now we know film stars hiding
U done it ..Man 👌
Sreenath bhasi acted well