മുയൽ വളർത്തൽ എങ്ങനെ ലാഭകരം ആക്കാം | Rabbit farming malayalam training

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น •

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +135

    അറിവും വിജ്ഞാനവും മറ്റുള്ളവരുടെ വിജയ ഗാഥകളും പകർന്നു നൽകുന്ന , യൂട്യൂബ് മലയാളം ബ്ലോഗർ മാരിലെ ഏറ്റവും മിടുമിടുക്കന്മാരിൽ ഒരാളാണ് ഏട്ടാ നിങ്ങൾ....എല്ലാ വിധ ആശംസകളും ...... 💕💕💕💕

  • @abduljabbarjabbar286
    @abduljabbarjabbar286 5 ปีที่แล้ว +37

    സണ്ണി അവരെ കൊണ്ട് എല്ലാം പറയിച്ചു
    വളരെ നല്ല വീഡിയോ
    നന്ദി സണ്ണി

    • @dolijames561
      @dolijames561 2 ปีที่แล้ว

      ഇത്രയും വിശദമായി മുയൽ വളത്തില നെക്കുറിച്ച് വിവരിച്ചു തന്നതിന് വളരെ നന്ദി

  • @midhuncas7110
    @midhuncas7110 5 ปีที่แล้ว +58

    ഇതുപോലെ നല്ല ആൾകാർ ആവണം അനുഭങ്ങളും അറിവുകളും പറഞ്ഞു കൊടുത്തു കർഷകരായ ജനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന ഒരു കർഷക

  • @reenafrancis2668
    @reenafrancis2668 5 ปีที่แล้ว +45

    ഹായ് മുയൽ കർഷകരെ എല്ലാവർക്കും എന്റെ നന്ദി, പ്രത്യേകിച്ചും സണ്ണിക്ക്.പ്രമുഖ ചാനലുകൾ എല്ലാം തന്നെ നമ്മുടെ ഫാമും, കൃഷിയും ചത്രീകരിച്ചിരുന്നു.അതും എനിക്ക് സന്തോഷവും അഭിമാനവും നൽകിയ ഒരു കാര്യം തന്നെയാണ്.എന്നാൽ സണ്ണിയുടെ eco own media എന്ന yutube ചാനലിന് വേണ്ടി , എന്റെ മുയൽ കൃഷിയുടെ experience നിങ്ങളുടെ മുൻപിൽ share ചെയ്തപ്പോൾ കിട്ടിയ സന്തോഷം വിവരിക്കാൻ പറ്റില്ല. കാരണം ഈ കൃഷി കാണുന്നത് സാധാരണക്കാർ മാത്രമായിരിക്കും എന്നെനിക്കുറപ്പുണ്ട് . അങ്ങനെയുള്ളവരുടെ സ്നേഹവും പ്രോത്സാഹനവും മാത്രം മതി എനിക്ക്. ഇങ്ങനെയൊരു അവസരം തന്ന സണ്ണിക്കും, സണ്ണിയുടെ viewers നും നന്ദി.
    പ്രാർധനാശംസകളോടെ
    റീനാ ഫ്രാൻസിസ്

  • @SibilParokkaranNAVYAM
    @SibilParokkaranNAVYAM 5 ปีที่แล้ว +32

    ഞാൻ എന്തായാലും മുയൽ വളർത്തൽ തുടങ്ങും
    ഒത്തിരി നന്ദി....

    • @cfRahman
      @cfRahman 4 ปีที่แล้ว

      തുടങ്ങിയോ

    • @abshantu4939
      @abshantu4939 4 ปีที่แล้ว

      @@cfRahman 🤣🤣

  • @Marahimvp
    @Marahimvp 5 ปีที่แล้ว +9

    ജാഡയില്ലാതെ മുയൽ വളർത്തലിനെക്കുറിച്ച് വിശദീകരണം നൽകിയ റീനാ മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ

  • @thejusks2274
    @thejusks2274 5 ปีที่แล้ว +22

    ഇത്രയും വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ.. !! തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് sunny ചേട്ടൻ ചെയ്തത്, All the best,,,.😍❤😘

  • @anandashankerrunnithan9261
    @anandashankerrunnithan9261 5 ปีที่แล้ว +70

    ഞാൻ പറഞ്ഞ അഭിപ്രായം മാനിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ചേട്ടൻ കാണിച്ച ആ മനസ്സുണ്ടല്ലോ!!!!
    🙏🙏

  • @SRLOFTADOOR
    @SRLOFTADOOR 5 ปีที่แล้ว +16

    കണ്ടതിൽ വെച്ച് നല്ലൊരു വീഡിയോ 💯💯💯👌👌

  • @padakuthirapadakuthira3795
    @padakuthirapadakuthira3795 5 ปีที่แล้ว +49

    പുതിയതായിട്ട് ഒരു മുയൽ ക്രിക്ഷി നടത്തുന്ന ഒരു കർ ക്ഷകന് എല്ലാവിധ കാര്യങ്ങളും പറഞ്ഞ് കൊടുക്കുന്ന റീനമാഡത്തെ പോലുള്ള മുയൽ കർഷകയെ വീണ്ടും വീണ്ടും യൂട്വുബിൽ കൂടി കാണുമ്പം ഒരു സന്തോക്ഷം ആണ്... അതിന് വഴി ഒരുക്കി തന്ന സണ്ണി ചേട്ടനെ അതിലേറെ സന്തോക്ഷം...

  • @abhilashmg8492
    @abhilashmg8492 5 ปีที่แล้ว +37

    റീന ചേച്ചി സത്യസന്ധതയുടെ ഒരു പൊൻതൂവൽ ആണ്

  • @rupeshkumar619
    @rupeshkumar619 4 ปีที่แล้ว

    വളരെ വലുതും,വിലപ്പെട്ടതും,ആയ അറിവുകളാണ് റീന ചേച്ചി പകർന്നു തന്നത്. അതു മറ്റുള്ളവരിലേക്ക് ഇത്രയും സമയം എടുത്തിട്ടാണെങ്കിൽ പോലും ചേട്ടന് എത്തിക്കാൻ കഴിഞ്ഞു. തന്റെ അറിവ് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ മനസ് കാണിച്ച റീന ചേച്ചിക്കും, അതു എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിച്ച സണ്ണി ചേട്ടനും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ, നന്ദി. 2 പേർക്കും, കുടുംബത്തിനും ആയുസ്സും, ആരോഗ്യവും, സന്തോഷവും എന്നും ഉണ്ടാവട്ടെ.❤

  • @johnpunnen
    @johnpunnen 5 ปีที่แล้ว +10

    Was expecting her to come in ur channel. Finally it did happen. She is really an asset for the Rabbit Farming.

  • @shajikannan4x888
    @shajikannan4x888 5 ปีที่แล้ว +2

    പുതുതായി മുയൽ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രതമായ video ആണ് ഇത്. Thanks Sunny bhi. and Reena mam.

  • @ullasuthaman7118
    @ullasuthaman7118 5 ปีที่แล้ว +11

    ഈ ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള വീഡിയോ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് നല്ലതായൊണ്ട് മാത്രമാണ്. ഇനിയും ഇതുപോലെ കർഷകർക്ക് പ്രയോജനം ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.......

  • @binuvc5778
    @binuvc5778 4 ปีที่แล้ว +3

    സണ്ണി ചേട്ടാ മുയൽ വളർത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രചോദനമായ വീഡിയോ ചെയ്തതിൽ ഒരു പാട് നന്ദി

  • @johnyvalakkattu333
    @johnyvalakkattu333 4 ปีที่แล้ว +2

    മനസ്സിൽ വളരെ നന്മയുള്ള ചേച്ചി. മിടുക്കി, ഗോഡ് ബ്ലെസ് യു.

  • @muhammadarif424
    @muhammadarif424 5 ปีที่แล้ว +6

    വളരെ നല്ല അറിവ്... സമയം പോവുന്നത് അറിഞ്ഞില്ല വീഡിയോ കണ്ടിരുന്നു..ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.. എല്ലാവർക്കും ഉപകാരപ്പെടട്ടെ... റീന മാഡത്തിന്റെ അറിവ് പകർന്നു തന്നതിന് പെരുത്ത് നന്ദി... Once again thanks eco own for your great effort...

  • @faisalph7406
    @faisalph7406 5 ปีที่แล้ว +3

    ഒരുപാട് അറിവുകൾ പകർന്നു തന്ന ഒരു വീഡിയോ ആയിരുന്നു ഇത്... മുയൽ കൃഷി തുടങ്ങാൻ പോകുന്നവർക്കും തുടങ്ങി നഷ്ടം ആയി കൊണ്ട് നടക്കുന്നവർക്കും ഉപകാരപ്രദമായ ഒരുപാട് അറിവുകൾ ഇതിലൂടെ അറിയാൻ കഴിയും... വളരെ നാച്ചുറൽ ആയ വിശദീകരണം ആയിരുന്നു റീന ചേച്ചിയുടെ..... ഔദ്യോഗികമായി മുയൽ വളർത്തൽ ക്ലാസ്സ്‌ എടുക്കുന്നവർക് പറഞ്ഞു തരാൻ മടിയുള്ള കാര്യങ്ങൾ പോലും വളരെ കൃത്യമായി പറഞ്ഞു..... ഒരുപാട് നല്ല ഉപദേശങ്ങൾ നൽകിയ വീഡിയോ കൂടി ആയിരുന്നു..... എന്തായാലും സണ്ണി ചേട്ടനും റീന ചേച്ചിക്കും ഒരുപാട് നന്ദി പറയുന്നതോടൊപ്പം ജീവിതത്തിൽ ഒരുപാട് മുന്നേറ്റം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.....

  • @shamilpallipoyil
    @shamilpallipoyil 4 ปีที่แล้ว +2

    ചേച്ചി പൊളി ആണ് ❣️

  • @sumithvalapad7349
    @sumithvalapad7349 3 ปีที่แล้ว +1

    oru paadu arivundu chechikku pakarnnu tannatinu tks

  • @anithamartin9244
    @anithamartin9244 5 ปีที่แล้ว +2

    Thank you so much Sunny chetta and Reena chechi.... god bless you both.....

  • @louie4437
    @louie4437 5 ปีที่แล้ว +6

    Really informative video....nice presentation....oru katha kettirikkunna pole...

  • @aseemtvm4677
    @aseemtvm4677 5 ปีที่แล้ว +10

    Good video.ഇത്രയും നല്ല അറിവുകൾ നൽകിയ reena madam thank you so much..

  • @ratheeshurukuzhiyilpattith491
    @ratheeshurukuzhiyilpattith491 5 ปีที่แล้ว +16

    സണ്ണി കൊള്ളാം !!!!!!👌👌👌👌

  • @dewq01
    @dewq01 5 ปีที่แล้ว +4

    സൂപ്പർ ,തകർത്തു .നന്ദി

  • @Chechuchemmu
    @Chechuchemmu 4 ปีที่แล้ว +1

    Full video kandirunnu poi Nalla information an kittyath 👍🏻👍🏻

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ.കൃഷി സംബന്ധിച്ച് വീഡിയോ ഞാനും ചെയ്തിട്ടുണ്ട്.കാണുക.

    • @ecoownmedia
      @ecoownmedia  3 ปีที่แล้ว

      👍🏼👍🏼😀

  • @AbhijithTS-v2d
    @AbhijithTS-v2d 4 ปีที่แล้ว +1

    എല്ലാ ചാനെൽ കാരും ഈ ചേച്ചി വീഡിയോ ആണല്ലോ ♥️

  • @Jafarijaz
    @Jafarijaz 4 ปีที่แล้ว +2

    Great ചേച്ചി

  • @muhammedhashim3056
    @muhammedhashim3056 4 ปีที่แล้ว +3

    Sanni cheattan poli 😍

  • @lijokodiyanantony3311
    @lijokodiyanantony3311 4 ปีที่แล้ว +1

    Good class dear Reena chechi. Good video eco media.

  • @aravindt9166
    @aravindt9166 4 ปีที่แล้ว

    Valare nalla arivukal thanna video
    Thankyou chettaa....😍😍

  • @dhrishyajinesh3321
    @dhrishyajinesh3321 5 ปีที่แล้ว +54

    നമുക്ക് മുയൽ കൃഷിലിയുടെ ലക്ഷങ്ങൾ സമ്പാദിക്കാൻ എന്ന് ഞാൻ പറയുന്നില്ല പക്ഷെ കഷ്ടപെട്ടാൽ മുയൽ വരുമാനം തരും എന്റെ അനുഭവം ആണ്‌

    • @riverside4392
      @riverside4392 4 ปีที่แล้ว +1

      ithinte marketing possibility enthanu

    • @johnymanuel2117
      @johnymanuel2117 4 ปีที่แล้ว +1

      ✨☺☕☺☺

  • @SanthoshS-me6jd
    @SanthoshS-me6jd 4 ปีที่แล้ว +5

    Supper Video 🐇

  • @shameer8075
    @shameer8075 5 ปีที่แล้ว +14

    ഏതു കൃഷി ആയാലും ആരും പടിച്ചുകൊണ്ടല്ല ചെയ്യുന്നത്, ചെറിയ രീതിയിൽ ചെയ്തു പഠിച്ച ശേഷം വലിയ രീതിയിലേക്ക് കൃഷി ചെയ്യുകയാണ് ചെയ്യുന്നത്.

  • @akashprasad9112
    @akashprasad9112 4 ปีที่แล้ว +1

    Super video sunny chettaaa

  • @josegeorge4301
    @josegeorge4301 4 หลายเดือนก่อน +1

    Very very good message

  • @ranza2562
    @ranza2562 5 ปีที่แล้ว +11

    ഗുഡ്

  • @muhammadarif424
    @muhammadarif424 5 ปีที่แล้ว +7

    നല്ല വീഡിയോ സണ്ണി

  • @ranz1513
    @ranz1513 5 ปีที่แล้ว +6

    Thanks Reena mam & Sunny chattaaa🐰🐰🐰🐰

  • @shibusree2479
    @shibusree2479 5 ปีที่แล้ว +3

    Good video sunny bro

  • @sajanpakkil1984
    @sajanpakkil1984 5 ปีที่แล้ว

    Real aayittull muyalkrishi ithaanu thanks sunny bookunoki krishiku erangiyaal adachu vecha bookupoole aavum Muyal farm

  • @mozgibaby7631
    @mozgibaby7631 5 ปีที่แล้ว +3

    Ente Kayyil Undayirunnu 13 Rabbits.... Food No Problem.... what i done early morning i go to Market Avide cut cheyyunna Cabbage Leaf kodukkum ... pinne Adambu ennu parayunna oru plant kodukkum pinne veettile ellaa Foodum Muyalukal Kazhichukollum.... so Zero clilavu.... even chicken biriyani adakkam Baakki vannathu Paavam Rabbits kazhikkum

  • @MiniStanly-rd2rp
    @MiniStanly-rd2rp หลายเดือนก่อน

    Very good informations thank you very much
    1:00:01

  • @ratheeshchandranramachandr9760
    @ratheeshchandranramachandr9760 5 ปีที่แล้ว +7

    thank you madam.

  • @dreamhuntingbysibin135
    @dreamhuntingbysibin135 5 ปีที่แล้ว +5

    sunny chetta programme nalla standard ayittundu ketttooo....welll done.......antey attavum priyapetta channel anu eco own media...

  • @techentertainment5638
    @techentertainment5638 5 ปีที่แล้ว +5

    sunny bro your all vedio watching very eager.

  • @advocatejoycepaul8535
    @advocatejoycepaul8535 5 ปีที่แล้ว +4

    Very useful information and nice presentation 👍👍👍

  • @malluentertainments.
    @malluentertainments. 2 ปีที่แล้ว

    വളരെ നല്ല ഒരു അവതരണം

  • @yousufismail9254
    @yousufismail9254 4 ปีที่แล้ว +1

    Really enjoyed, thanks for the detailed information

  • @donpjose
    @donpjose 5 ปีที่แล้ว +3

    Very nice 👍🏻

  • @rithinraj86
    @rithinraj86 4 ปีที่แล้ว +2

    Lena youda sound pole thonni
    Video superr
    Chechi ellam nallathepole aanu paraju nalkunnathe

  • @ajimon3582
    @ajimon3582 5 ปีที่แล้ว +2

    supper video sunny sir...adipoli...

  • @shibusree2479
    @shibusree2479 5 ปีที่แล้ว +2

    Reena chechi good ideas

  • @karumbantekurumbi
    @karumbantekurumbi 5 ปีที่แล้ว +9

    സണ്ണി ചേട്ടാ.. ഇത്രേം നല്ലൊരു മുയൽ കര്ഷകയെ കാര്യങ്ങൾ അറിയാൻ കിട്ടിയ താങ്കൾ ഭാഗ്യവാൻ ആണ്. ചില ആളുകൾ ഉണ്ട് ഈ ഫീൽഡിൽ. അവരെ ഈ ആവശ്യം പറഞ്ഞു സമീപിച്ചിരുന്നെങ്കിലും അവരുടെ ജാഡ കണ്ടു മടങ്ങിയേനെ തങ്ങൾ. എന്ധായാലും രണ്ടുപേരും പൊളിച്ചു. സൂപ്പർ ഇൻഫർമേഷൻ 👌👌👌👌👌👌

  • @ancyjacob7934
    @ancyjacob7934 8 หลายเดือนก่อน

    God blessu❤❤❤❤❤❤🎉🎉🎉🎉🎉

  • @thomasj6506
    @thomasj6506 5 ปีที่แล้ว +8

    Super Video and looong too. One suggestion: Better to do it in episodes..

  • @anwarbabu3134
    @anwarbabu3134 5 ปีที่แล้ว +1

    Good job suunnicha.. eetrayum detailed aayi rabitt farmine kurich chan kandittilla.. enikipol cherudayitt thudangan thalparymund.. thank u very much...

  • @abhilashptb
    @abhilashptb 4 ปีที่แล้ว +2

    Good info thank u

  • @gbfarmsthrissur2406
    @gbfarmsthrissur2406 5 ปีที่แล้ว +2

    Awesome sunny bro.. thank u Reena chechi

  • @mohammedanwar8299
    @mohammedanwar8299 5 ปีที่แล้ว +1

    Very good sister

  • @anitapinheiro3055
    @anitapinheiro3055 4 ปีที่แล้ว

    Informative video for beginners...👍

  • @hrithikjayan430
    @hrithikjayan430 5 ปีที่แล้ว +5

    Excellent

  • @Realme.99
    @Realme.99 5 ปีที่แล้ว +5

    Nice for loooooooong videos

  • @MultiParrot
    @MultiParrot 5 ปีที่แล้ว +1

    Very nice presentation sunny cheta

  • @bibinlal8549
    @bibinlal8549 5 ปีที่แล้ว

    adipowli video anniki ishttayi sunny echaya

  • @vishnumr1765
    @vishnumr1765 5 ปีที่แล้ว +11

    ചേട്ടാ കൂണ് കൃഷിയെ കുറിച്ചു വീഡിയോ ചെയ്യുമോ

  • @salimkottalikudy7264
    @salimkottalikudy7264 4 ปีที่แล้ว +2

    Good .Thanks

  • @rahnaan934
    @rahnaan934 5 ปีที่แล้ว +1

    Chechiii thank you ........love you

  • @dasaquarium4480
    @dasaquarium4480 2 ปีที่แล้ว +1

    Das palakkad supper 👍 supper 👍 supper 👍

  • @ranza2562
    @ranza2562 3 ปีที่แล้ว

    very good information.
    thanks

  • @pratheepjose-pratheepjose2260
    @pratheepjose-pratheepjose2260 4 ปีที่แล้ว

    This video was made on 1year ago.. farm is still working.. I want to be there near future ☺️..

  • @thomasek4693
    @thomasek4693 4 ปีที่แล้ว

    വളരെ ഇഷ്ട പെട്ടു

  • @ArafathCom
    @ArafathCom 5 ปีที่แล้ว

    ചേച്ചി യുടെ വിഡിയോ ഞാൻ കാണാറുണ്ട്... മുയൽ വളർത്തുന്നവർക് ഏറ്റവും. നല്ല അറിവുള്ള വീഡിയോ ആണ് ഇത്‌ ....നല്ല രീതിയിൽ ഉള്ള അവതരണം eco own media.....

  • @gcreation8498
    @gcreation8498 5 ปีที่แล้ว +2

    Superrrrrrrr.. Rrrrrrrr👍👍👍👌👌👌😎😋😝

  • @shaniyammathew5978
    @shaniyammathew5978 4 ปีที่แล้ว +1

    Polichu

  • @Realme.99
    @Realme.99 5 ปีที่แล้ว +6

    18:33 ho aa chiri ......Sunny chettaa

  • @harshajose7265
    @harshajose7265 4 ปีที่แล้ว +1

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @aneeshaugastin7578
    @aneeshaugastin7578 5 ปีที่แล้ว +5

    Madaamm. .kalakki

  • @eldhoseabraham2067
    @eldhoseabraham2067 5 ปีที่แล้ว +2

    Super video ,sunny cheettaa.....nice work

  • @basheerajmal9586
    @basheerajmal9586 3 ปีที่แล้ว +1

    farminteപേരു വീണ്ടും മാറ്റിയോ?.

  • @dineshanpkvp2389
    @dineshanpkvp2389 4 ปีที่แล้ว

    നല്ല വീഡിയോ...

  • @vibin81
    @vibin81 4 ปีที่แล้ว

    Reena chechiyude vere oru video kandirunu. Good information.

  • @volghhbnn
    @volghhbnn 5 ปีที่แล้ว +4

    Super sunny chettaaaaaaaa😘😘😘

  • @jiljilmalavana4802
    @jiljilmalavana4802 5 ปีที่แล้ว

    2000 പേർക്കുള്ള നാടൻ വിഭവങ്ങളുമായി നമ്മുടെ സ്വന്തം അമ്മ.ജിൽ ജിൽ കിച്ചണിൽ മറക്കാതെ കാണണേ. അമ്മയൊടൊപ്പം രുചികൾ തേടിയുള്ള യാത്രകളും, ടിക് ടോക് വീഡിയോയും,lifestyle vloges കാണുവാൻ Jil Jil kitchen മറക്കാതെ subscribe ചെയ്യണേ.പുതിയ വീഡിയോസ് അപ്പോൾ തന്നെ കിട്ടാൻ bell icon കൂടി ക്ലിക് ചെയ്യണേ.2000 പേരുടെ വീഡിയോ കണ്ടിട്ട് അഭിപ്രയം കമന്റ് ഇടണേ. എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു കൊണ്ട് Jil Jil kitchen.

  • @jeyarajantony1838
    @jeyarajantony1838 2 ปีที่แล้ว

    GOOD lnformation

  • @Haha-tz1fd
    @Haha-tz1fd 2 ปีที่แล้ว

    Super 💖💕

  • @kumarrinku10
    @kumarrinku10 5 ปีที่แล้ว +7

    സൂപ്പർ വീഡിയോ

  • @manubaby5903
    @manubaby5903 4 ปีที่แล้ว

    Kidu

  • @ansila.v656
    @ansila.v656 4 ปีที่แล้ว

    Super 😍💖💐

  • @noufalmajeed6223
    @noufalmajeed6223 5 ปีที่แล้ว +2

    Valichu neeti neeti kabanulla thalparyam poe

  • @donkuriyakkos1133
    @donkuriyakkos1133 5 ปีที่แล้ว +3

    👍👍👍

  • @petsandcraft566
    @petsandcraft566 5 ปีที่แล้ว +2

    Guinea pigne kurich video edamo pls

  • @backer6028
    @backer6028 5 ปีที่แล้ว

    ഞാൻ 2011 ൽ ഇതേ മെത്തേടിൽ 10 മുയലിൽ തുടങ്ങി 100 മുയൽവരെ വളർത്തി മാസത്തിൽ 15000 രൂപ കിട്ടി കൊണ്ടിരുന്നു. അന്നു കിലോവിന് 180 മുതൽ 250 രൂപ വരെ കിട്ടി കൊണ്ടിരുന്നു. 2013 ൽ 180 രൂപയിൽ നിന്നും 130 രൂപ ആയി കുറച്ചു. മറ്റു വിപണി കാണാൻ പറ്റാത്തതിനാൽ നഷ്ടത്തിലായതിനാൽ ഫാം നീർത്ത ണ്ടതായി വന്നു. ചേച്ചി പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും നേരിട്ടുണ്ട് വളരെ ഇൻട്ര സിൻ മെഘലയാണ് ചെറിയ രീതിയിൽ തുടങ്ങണം എന്നുവിജാരിക്കുന്നു. വിപണിയെ കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      കമന്റ് കാണാൻ വൈകി..എന്റെ ചാനൽ കാണു..Reena Francis എന്ന് സെർച്ച് ചെയ്താൽ കിട്ടും

    • @RAHMAN-ii1ei
      @RAHMAN-ii1ei 4 ปีที่แล้ว

      Buy back Kure aalukal farmers cheyundallo

  • @deepacdivakaran2371
    @deepacdivakaran2371 5 ปีที่แล้ว +3

    Nice

  • @thomasmaliakkal633
    @thomasmaliakkal633 5 ปีที่แล้ว +4

    👍👍👍👍🙏🙏🙏

  • @aariyap5441
    @aariyap5441 5 ปีที่แล้ว +5

    Hi👍👍👍

  • @ansonpjohnson137
    @ansonpjohnson137 5 ปีที่แล้ว +1

    Nice video

  • @roserosestudyvlogs6452
    @roserosestudyvlogs6452 5 ปีที่แล้ว +3

    Good video..