മുയൽ കുഞ്ഞുങ്ങൾ ചത്തുപോകുന്നതിനുള്ള കാരണങ്ങൾ, സാഹജര്യങ്ങൾ. Common causes of death in Rabbit bunnies?

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 121

  • @shyjimammachan9176
    @shyjimammachan9176 3 ปีที่แล้ว +13

    ഇതത്ര ചെറിയ അറിവുകളല്ലല്ലോ ഭായ്.... വളരെ വലിയ അറിവുകളാണ്.- Thanks

  • @jobvarghese3972
    @jobvarghese3972 3 ปีที่แล้ว +5

    വളരെ നല്ല വിവരണം. വളരെ ആത്മാർത്ഥതയോടെ തന്നെ പറഞ്ഞു തന്നു.

  • @sagarenterprises785
    @sagarenterprises785 3 ปีที่แล้ว +3

    നന്നായി വീഡിയോ അവതരിപ്പിച്ചു. വിശതമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി❤️

  • @sanilkumarbk2002
    @sanilkumarbk2002 3 ปีที่แล้ว +6

    നല്ല അറിവുകൾ 👍👍 കൃഷ്ണാസ് റാബിറ്റ് ഫാം ചങ്ങനാശ്ശേരി

  • @moideenshab426
    @moideenshab426 ปีที่แล้ว

    Valare upagaram bro

  • @minnumidhu6594
    @minnumidhu6594 8 หลายเดือนก่อน

    Nalla avatharanam

  • @archanaragesh3198
    @archanaragesh3198 2 ปีที่แล้ว

    Tnx ഗുഡ് ഇൻഫർമേഷൻ

  • @Avsfarms2138
    @Avsfarms2138 3 ปีที่แล้ว +4

    Geego chetta
    Usefull information for rabbit farming 👍

  • @suryabijeesh9904
    @suryabijeesh9904 3 ปีที่แล้ว

    Thax etta watsapp samshayangal chodikkumbo nalla marupadiiii thak uu

  • @rilumon8190
    @rilumon8190 3 ปีที่แล้ว

    Chettan poliyan too big thanks

  • @Hannahrocks2024
    @Hannahrocks2024 3 ปีที่แล้ว +3

    Thank you for the information

  • @minikrishna9346
    @minikrishna9346 3 ปีที่แล้ว +1

    Valuable information thank you....

  • @padmapavithra
    @padmapavithra 3 ปีที่แล้ว +1

    Nalla presentation 👍👍

  • @sibinabrahamphotography
    @sibinabrahamphotography 3 ปีที่แล้ว

    nice brooo

  • @theace4546
    @theace4546 3 ปีที่แล้ว +1

    Valuable information

  • @siddiquesiddique9425
    @siddiquesiddique9425 2 ปีที่แล้ว

    Thanks brothar🙏

  • @abbysworldvlog1447
    @abbysworldvlog1447 3 ปีที่แล้ว +2

    Which type of food for rabbit to give

  • @haseenahasi9702
    @haseenahasi9702 3 ปีที่แล้ว +3

    Poli video. 👍👍👍👍

  • @arshadfdnarshadfdn1236
    @arshadfdnarshadfdn1236 3 ปีที่แล้ว +1

    പുതിയ പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.... ഞാനും മുയൽ വളർത്തൽ ആഗ്രഹിക്കുന്നൂ....

    • @PavanaRabbitFarm
      @PavanaRabbitFarm  3 ปีที่แล้ว +1

      10 ഓ 15 മുയലുകളെ 1 വർഷം വളർത്തി പരിചരിച്ചതിന് ശേഷം മാത്രം Large Scale ൽ തുടങ്ങാവൂ....

    • @arshadfdnarshadfdn1236
      @arshadfdnarshadfdn1236 3 ปีที่แล้ว

      @@PavanaRabbitFarm തീർച്ചയായും അടുത്ത യാത്ര നാട്ടിൽ വരുമ്പോൾ കുറച്ച് ഫാം പോയ് കാണണം അവിടത്തെ കാര്യങ്ങൽ നോക്കി നല്ലത് പോലെ ആദ്യം കൂട് സ്വന്തമായി ഉണ്ടാക്കണം ചെലവുകൾ കഴിവതും ചുരുക്കി നല്ലത് പോലെ തുടങ്ങണം ഒര് ഒന്നര വർഷം കൂടി വിസയുണ്ട് അതിനിടയിൽ ഒരു യാത്ര നാട്ടിൽ വരണം കൂട് സ്വന്തമായി ഉണ്ടാക്കണം അടുത്ത യാത്ര മുയലുകളെ വാങ്ങി വളർത്തിതുടങ്ങണം അത്രയും നാൾ കഴിയുന്ന അത്രയും അറിവുകൾ പഠിക്കണം എല്ലാം എഴുതി വയ്ക്കുന്നുണ്ട് അതാകുമ്പോൾ കൂടുതൽ ആരെയും വിളിച്ച് ശല്ല്യം ചെയ്യാൻ നിൽക്കണ്ടല്ലോ ആവശ്യം വരുമ്പോൾ മാത്രം ഒന്ന് വിളിച്ചാൽ മതി അല്ലോ പുതിയതായി തുടങ്ങുന്ന ആരും കിട്ടുന്ന അറിവുകൾ ഒന്നും എഴുതിവെയ്ക്കാറില്ലാ അതാണ് എല്ലാത്തിനും സംശയം മറ്റുള്ളവരെ വിളിച്ച് ശല്ല്യം ചെയ്യുന്നത് ചേട്ടനെ പ്പോലെ ജോലിത്തിരക്കിൽ നിൽക്കുന്നവരെ പോലും വിളിച്ച് ശല്ല്യം ചെയ്യും

  • @lakshmik9038
    @lakshmik9038 3 ปีที่แล้ว +2

    ഉപകാരപ്രദമായ വിഡീയോ

  • @rokcyssssss9781
    @rokcyssssss9781 ปีที่แล้ว

    Ente muyaline 5 babies kitti. 3ennathile thalla muyal kazichu bhaki randanam thalla kadichitt chathupoyi

  • @sanjaysachu4183
    @sanjaysachu4183 3 ปีที่แล้ว +1

    പൊളിച്ചു വീഡിയോ

  • @rosammadevasia3730
    @rosammadevasia3730 3 ปีที่แล้ว +1

    ഗുഡ് വീഡിയോ താങ്ക്സ്

  • @minijoseph7057
    @minijoseph7057 3 ปีที่แล้ว +2

    അടിപൊളി വീഡിയോ

  • @msvlogs1977
    @msvlogs1977 ปีที่แล้ว

    Ente 2 masam prayam olla munn muyalkunjungal chath poi endhann ariyilla

  • @shimijam8175
    @shimijam8175 2 ปีที่แล้ว

    സത്യം ചേട്ടാ ഒരു കുഞ്ഞേ ഉണ്ടായിട്ടും but chathupoyi

  • @Beena-Joseph
    @Beena-Joseph 3 ปีที่แล้ว +1

    Thankyou

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 ปีที่แล้ว +1

    Good information

  • @fishingrootz
    @fishingrootz 3 ปีที่แล้ว +2

    ഒരുമാസമായി-6കുട്ടികളുണ്ടായിരുന്നുഅതിൽരണ്ടെണ്ണത്തിന്,വിറയൽപോലെകാണുന്നൂ,നടക്കുമ്പോൾവേച്ചുപോകുന്നൂമറ്റുള്ളവക്ക്കുഴപ്പമില്ല,എന്തായിരിക്കുംകാരണം

  • @nsvlog9241
    @nsvlog9241 3 ปีที่แล้ว +1

    Thanks 👍

  • @rkr6831
    @rkr6831 3 ปีที่แล้ว +1

    💞💞💞💞

  • @ammanrabbitfarmammanrabbit9371
    @ammanrabbitfarmammanrabbit9371 3 ปีที่แล้ว

    Super sir

  • @achusvlog8642
    @achusvlog8642 ปีที่แล้ว

    Entha cheyande

  • @subishijo3631
    @subishijo3631 3 ปีที่แล้ว +2

    Hi chettaa,ente muyal kunjungal 1 masam aayathum 1masam kazhinjathumaya kunjungal chithu poginnu.vayar keri nokkiyappo aamashayam full ai kallu pole erikunnu . enthairekum karanam

  • @AbdulRahman-dt3qe
    @AbdulRahman-dt3qe 3 ปีที่แล้ว

    പുതിയ അറിവുകൾ

  • @ajojoseph5812
    @ajojoseph5812 3 ปีที่แล้ว

    samshiyam
    enik randu muyal athinne oru kuttil ann kittathirrikunth ippo kittathirrikunnathil riithill parashanamundo
    prayam
    2 arra massam
    Gender
    ആണും പെണ്ണും

  • @amrithaakhil6598
    @amrithaakhil6598 2 ปีที่แล้ว

    next crosing എപ്പോഴാ

  • @shorts6872
    @shorts6872 2 ปีที่แล้ว +2

    ഇന്ന് 24 ഡെയ്റ്റിനാണ് എന്റെ മുയൽ പ്രസവിച്ചത്. പക്ഷേ രണ്ട് കുഞ്ഞുങ്ങൾ പുറത്ത് വന്ന് അഞ്ചു മിനിറ്റ് ആയപോഴേക്കും ചത്തു. മൂന്നാമത്തെ കുഞിനെ കിട്ടി . ഒരു കുഞ്ഞിനെ പ്രസവിച്ചു മണിക്കൂറുകൾ കഴിഞ്ഞിട്ടണ് പിഞ്ഞേ അടുത്തത് പ്രസവിക്കുന്നത്. 3മണിക്ക് തുടങ്ങിയ പ്രസവം ഇനിയും കഴിഞ്ഞിട്ടില്ല. അതെന്താ കാരണം. പ്ലീസ് . ഒരു വീഡിയോ പറ്റുമെങ്കിൽ ചോയ്യോ. റീപ്ലൈ

  • @sumodvs17
    @sumodvs17 3 ปีที่แล้ว +1

    ❤❤❤

  • @adventurefishingvlog6657
    @adventurefishingvlog6657 3 ปีที่แล้ว

    Supr bhai

  • @kapildas9816
    @kapildas9816 3 ปีที่แล้ว +1

    👍👍❤️❤️❤️

  • @vriddhi6414
    @vriddhi6414 3 ปีที่แล้ว

    👍

  • @meerak3974
    @meerak3974 2 ปีที่แล้ว

    രാവിലെ മുതൽ ഉച്ച വരെ മുയൽ ഓക്കേ ആയിരുന്നു evng ആയപ്പോ 1തൂങ്ങി, kazhuth ഒടിഞ്ഞ പോലെ paidanju ചത്തു, 1month ആയി

  • @Cruzer34775
    @Cruzer34775 2 ปีที่แล้ว

    ഫിമെയിൽ റാബിറ്റ്ന്റെ ചെവിയിൽ ചെറിയ റെഡ് കളർ കുരു വരുന്നുണ്ട് അത് ഫങ്കൽ ഇൻഫെക്ഷൻ ആവുമോ

  • @haridaskochikkatt9318
    @haridaskochikkatt9318 3 ปีที่แล้ว +3

    Hi.. Ente veetil മുയൽ പ്രസവിച്ചു 3 കുഞ്ഞുങ്ങൾ ഉണ്ടായി പക്ഷേ മുയൽ പാൽ ഒന്നും കൊടുക്കുന്നുണ്ടായില്ല. പിന്നെ ഞങ്ങൾ cowmilk ആണ് filler വഴി കൊടുത്തത്. പക്ഷേ 3rd day മൂന്ന് കുഞ്ഞുങ്ങളും ചത്തുപോയി. കുഞ്ഞുങ്ങൾക്ക് മുയൽ പാൽ കൊടുത്തില്ലെങ്കിൽ എന്താ ചെയേണ്ടത്??

    • @PavanaRabbitFarm
      @PavanaRabbitFarm  3 ปีที่แล้ว +1

      Plz wats Upme details to 9747082732 with voice

  • @malayilhomecreation5165
    @malayilhomecreation5165 3 ปีที่แล้ว

    Super video

  • @ranjithkr2231
    @ranjithkr2231 3 ปีที่แล้ว +1

    മുയൽ കുഞ്ഞുങ്ങൾക് പാൽ കൊടുക്കുന്നില്ല. എന്താണ് കാരണം. എന്തു cheyanam

  • @suneerpk2391
    @suneerpk2391 3 ปีที่แล้ว

    Super

  • @jokmanu4l
    @jokmanu4l 3 ปีที่แล้ว +2

    പ്രസവ ശേഷം next ക്രോസ്സിംഗ് എത്ര ദിവസം കഴിഞ്ഞിട്ടാണ്

  • @twinkles6428
    @twinkles6428 3 ปีที่แล้ว +1

    Ente 1 month prayamakaraya muyal kunju innu chathupoyi. 4kunjungalanu undayirunnathu. Ravile muthal ee kunju nere nilkkunnudayirunnilla. Breath kittan budhimuttullathu pole thala purakilekku valachu pidikkukayayirunnu. Ithu pakarunna rogangalil pettathano. Please replay

    • @meerak3974
      @meerak3974 2 ปีที่แล้ว

      Same അവസ്ഥ, bactrisol ഒക്കെ കൊടുത്തു, ബട്ട് രക്ഷപെട്ടില്ല. എന്താണ് ചെയ്യണ്ടത് ennu അറിയാതെ ഇരിക്കാണ്

  • @manumahimanumahi1190
    @manumahimanumahi1190 3 ปีที่แล้ว

    pragnent aaya timil ee paranja pola onnum chaithilla , appozhonnum ariyan padillayirunne eppo kunjugalku 9 days prayam aane olle 2 kunjugal ooro day aayi chathuu, entha egana ennu arilla pls replay

  • @keerthanab6899
    @keerthanab6899 2 ปีที่แล้ว

    Haii chetta എന്തെകിലും സംശയം ഉണ്ടക്കിൽ ഇ കാണുന്ന നമ്പറിൽ വിളിച്ചാൽ മതിയോ

  • @user-jg4ci5uk3z
    @user-jg4ci5uk3z 2 ปีที่แล้ว +1

    എന്റെ ഒരു മാസം എത്തിയ 4 മുയൽ കുഞ്ഞ് ചത്തുപോയി

  • @amrithaakhil6598
    @amrithaakhil6598 2 ปีที่แล้ว

    crosing നമ്മൾ അറിയില്ലല്ലോ അപ്പൊ ന്തു ചെയ്യും

  • @reshmadeepu2385
    @reshmadeepu2385 2 ปีที่แล้ว

    എന്റെ മുയൽ ഇന്ന് ഉച്ചക്ക് പ്രസവിച്ചു.ഒരു kuttye ഉണ്ടായിരുന്നുള്ളു, ഇത് രണ്ടാമത്തെ പ്രസവം ആയിരുന്നു. പക്ഷെ ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ അത് ചത്തു പോയി. ആദ്യത്തെ പ്രസവത്തിലും 3കുട്ടികൾ ഉണ്ടായിരുന്നു. എല്ലാം ചത്തു പോയി. എന്തായിരിക്കും കാരണം?

  • @godwinsanthosh1799
    @godwinsanthosh1799 3 ปีที่แล้ว

    Muyalinte foodine patiyulaa karyagal onuu parayamooo

    • @parameswaranambriyath3566
      @parameswaranambriyath3566 3 ปีที่แล้ว

      എനിക്കും പറ്റി - Date എഴുതി വച്ചില്ല - 7 കുഞ്ഞുങ്ങളിൽ 1 എണ്ണം ചത്തുപോയി.

  • @adithyaadhi1654
    @adithyaadhi1654 2 ปีที่แล้ว

    ഇന്നലെ chembu ഇല മുയൽ അറിയാതെ കഴിച്ചു 🥲 ജനിച്ച 3 month ആവും. ഇന്ന് ചരിഞ്ഞു kidkka🙂 chembu ഇല കഴിച്ചാൽ prblm ondo. ഇന്നലെ വരെ കളിച്ചു nadakayrnn. ഇന്ന് പെട്ടന്ന് ചരിഞ്ഞു kidkka. 🥲കാരണം enthan ഒന്ന് parnj തരോ. Plz rply

  • @georgee.p5632
    @georgee.p5632 3 ปีที่แล้ว

    Suppppper class

  • @althwafs8144
    @althwafs8144 3 ปีที่แล้ว

    Chetta kootil bad smell maran lotion spray cheyyamo???

    • @althwafs8144
      @althwafs8144 3 ปีที่แล้ว

      Plzz reply

    • @manumanoj9469
      @manumanoj9469 3 ปีที่แล้ว

      EM solution വെള്ളത്തിൽ കലക്കി ഒഴിക്കൂ. മൂത്രത്തിന്റെ കളർ change ഉണ്ടോന്ന് നോക്കൂ

  • @kunjiyamma783
    @kunjiyamma783 3 ปีที่แล้ว +3

    എന്റെ മുയൽ ഗർഫിണി ആണെന്ന് സംശയം തോന്നി. കൂടൊരുക്കി ഒറ്റയ്ക്ക് ഇട്ടിരുന്നു. ഇന്ന് നോക്കിയപ്പോൾ കൂടിൽ ഒരു കുഞ്ഞു ചത്തു ഉറുമ്പ് അരിച്ചു കണ്ടു.15മിനുട്ട് മുൻപ് നോക്കിയപ്പോൾ കുഞ്ഞുണ്ടായിരുന്നില്ല. അതിനു ശേഷം ഉണ്ടായതാണ്. ഇനി വയറ്റിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമോ. എന്താ ചെയേണ്ടത്.

  • @AbduAbdu-ql5oh
    @AbduAbdu-ql5oh 3 ปีที่แล้ว

    ഹായ് എന്റെ മുയൽ കുഞ്ഞേ രണ്ടുദിവസം കൊണ്ട് ഓരോന്നോരോന്നായി ചത്തു പോകുന്നുണ്ട് വാങ്ങിച്ചിട്ട് ഒരാഴ്ച ആയുള്ളൂ ഒന്നര മാസം പ്രായമുള്ള കുഞ്ഞുങ്ങൾ ആണ് ഒരെണ്ണത്തിന് തീരെ വയ്യ ഓട്ടം ചാട്ടം ഒന്നുമില്ല ഒരേ കിടപ്പാണ് ആഹാരം കഴിക്കുന്നില്ല ഫുഡ് കഴിക്കുന്നില്ല

  • @sreeharikc5194
    @sreeharikc5194 3 ปีที่แล้ว +3

    Nest ബോക്സ്ൽ നിന്ന് കുഞ്ഞുങ്ങളെ എത്ര ദിവസ്സം കഴിഞ്ഞാൽ മാറിയിടാം?

    • @PavanaRabbitFarm
      @PavanaRabbitFarm  3 ปีที่แล้ว

      Nest Box ൽ നിന്നും കുഞ്ഞുങ്ങൾ താനെ പുറത്ത് വന്നോളും. more details plz wats up me to 9747082732

  • @shahidashahi6764
    @shahidashahi6764 3 ปีที่แล้ว +1

    എന്റെ മുയൽ രണ്ടാം വട്ടം പ്രസവിച്ചു 7 കുട്ടികൾ 10 ദിവസം ആയി ഇതുവരെ 5 കുട്ടികൾ ചത്തു 😒😒😒

    • @PavanaRabbitFarm
      @PavanaRabbitFarm  3 ปีที่แล้ว

      മുയൽ കുഞ്ഞുങ്ങൾ ചത്തുപോകുന്നതിനേ കുറിച്ച് video ചെയ്തിട്ടുണ്ട്.. plz watch

  • @darsanababu6157
    @darsanababu6157 3 ปีที่แล้ว

    പ്രസവശേഷം മുയലിന് പാൽ ഉണ്ടാവാൻ എന്താണ് ചെയ്യേണ്ടത്?

  • @ansarkv853
    @ansarkv853 3 ปีที่แล้ว

    എന്റെ ഒരു മുഴൽ കുഞ്ഞി ചത്തു പോയി😔 9 ദിവസായി പ്രസവിച്ചിട്ട് എന്താണന്ന് ഒന്നും മനസിലാവുന്നില്ല കുട്ടത്തിൽ കുറച്ചി വലുപ്പം ഉള്ളതായിരുഞ്ഞു

  • @arunimaabhilash4004
    @arunimaabhilash4004 2 ปีที่แล้ว

    മുയൽ കുട്ടിയുടെ കണ്ണ് പഴുക്കുവാ
    എന്ത് മരുന്ന് കൊടുക്കണം

  • @nissyshijo4826
    @nissyshijo4826 3 ปีที่แล้ว

    എന്റെ മുയൽ കുഞ്ഞുങ്ങൾ 1month 2month വരെ ആകുമ്പോൾ ചത്തു പോകയാണ് എന്താന്ന് പറയുവോ

  • @malusvlogs7691
    @malusvlogs7691 3 ปีที่แล้ว +1

    മുയൽപ്രസവിച്ചു കഴിഞ്ഞാൽ തള്ളയെ എത്ര ദിവസം കുഞ്ഞുങ്ങളുടെ കൂടെ ഇടാം ഒന്നു പറഞ്ഞു തരു

  • @achusvlog8642
    @achusvlog8642 ปีที่แล้ว

    3 babys an innu mariche

  • @abhiramap7508
    @abhiramap7508 3 ปีที่แล้ว +1

    Chetta rabbit choru kodukamo
    5months aayatha

  • @bijishashine7317
    @bijishashine7317 3 ปีที่แล้ว

    കുഞ്ഞുങ്ങൾ വലിപ്പം കൂടുതൽ ഉണ്ടാകാൻ കാരണം എന്താ?
    3മുയലുകൾക്ക് ഇതേ പോലെ വലിയ കുഞ്ഞുങ്ങൾ ഉണ്ടായി ചത്തു പോയി.

  • @sabinamanu6263
    @sabinamanu6263 3 ปีที่แล้ว

    24 ദിവസം ആയപ്പോൾ 4 മുയൽ കുഞ്ഞുങ്ങൾ ചത്തു പോയി... എന്ത്‌ കൊണ്ടാണ് എന്ന് പറഞ്ഞു തരാമോ

  • @ranjithkr2231
    @ranjithkr2231 3 ปีที่แล้ว

    എത്ര ദിവസം വേണം കുഞ്ഞുങ്ങളുടെ കണ്ണ് kirann

  • @prasanthmohan925
    @prasanthmohan925 3 ปีที่แล้ว

    ഹലോ, എന്റെ മുയലിന്റെ കാലിന്റെ അടിഭാഗത്തു വട്ടത്തിൽ ചെറിയ മുറിവുണ്ട് ഇതിന് എന്തുമരുന്നാണ് പുരട്ടേണ്ടത്??

    • @manumanoj9469
      @manumanoj9469 3 ปีที่แล้ว

      Fungal infection ആണോ. എങ്കിൽ ascabiol വേപ്പെണ്ണയിൽ ചേർത്ത പുരട്ടി കൊടുക്കൂ

  • @mhduvais8544
    @mhduvais8544 3 ปีที่แล้ว

    എന്റെ ഒരു മുയൽ കുഞ്ഞ് ഇന്ന് രാവിലെ ചത്തു. ഇന്നലെ ബൈക്കിന്റെ പെട്രോൾ ടാങ്കിന് മുകളിലെ ബാഗിൽ കൊണ്ട് വന്ന പുല്ല് കൊടുത്തിരുന്നു. അത് കൊണ്ടായിരിക്കുമോ അത് ചത്തത്

  • @hakkeemvlog8617
    @hakkeemvlog8617 2 ปีที่แล้ว

    Und annaa 40 ennam chathu

  • @SumiArtPaintings
    @SumiArtPaintings 3 ปีที่แล้ว

    Ente muyal kunjungalk 20 days ayollu.. 7 ennam undayirunnu.. oronnai pettonn pettonn chathu veezhunnu.. kanditt sahikyan patnilla.. enthukondann oru ideayum illa..

    • @mehwishks4919
      @mehwishks4919 3 ปีที่แล้ว

      എന്റെ avasthayum
      ഇതാണ്‌ 😭

    • @cvcv9983
      @cvcv9983 3 ปีที่แล้ว

      എന്റെയും എന്താ ഇതിനു കാരണം

    • @mehwishks4919
      @mehwishks4919 3 ปีที่แล้ว

      Ippo njan vitamin
      Kodukarund

  • @dasaquariumkottekkadpalakk5314
    @dasaquariumkottekkadpalakk5314 2 ปีที่แล้ว

    Rabbit chathupokunu 1month

  • @warmandcoolvlogger7522
    @warmandcoolvlogger7522 3 ปีที่แล้ว

    sound kuravaa

  • @beenabinoy2643
    @beenabinoy2643 3 ปีที่แล้ว

    10

  • @kevinvlogs432
    @kevinvlogs432 3 ปีที่แล้ว

    Pedippikuvano

  • @parvathyparvathy8545
    @parvathyparvathy8545 3 ปีที่แล้ว

    Chetta ente മുയൽ അമ്മ ക്ക് വയ്യ എങ്ങനെ ചാവാറായി കിടക്കുവാ njan എന്താ ചെയ 🥺🥺🥺

    • @vasuananishttam3334
      @vasuananishttam3334 3 ปีที่แล้ว

      Bro doctor kanike

    • @vasuananishttam3334
      @vasuananishttam3334 3 ปีที่แล้ว

      Atha നല്ലത്

    • @parvathyparvathy8545
      @parvathyparvathy8545 3 ปีที่แล้ว

      Chetta എവിടെ hospital ഇല്ല athu chattu🥺😔

    • @PavanaRabbitFarm
      @PavanaRabbitFarm  3 ปีที่แล้ว

      ദയവായി സംശയങ്ങൾ whats app numberil Voice message ആയി ഇടുക 9747082732

  • @amrithaakhil6598
    @amrithaakhil6598 2 ปีที่แล้ว

    എല്ലം ച്യ്തിട്ടും എന്തിനാ മുയൽ ചകുന്നെ

  • @sreejithks6107
    @sreejithks6107 3 ปีที่แล้ว

    4മത്തെതാണ് മെയിൽ തള്ള കുഞ്ഞുങ്ങളെ കൊല്ലുന്നത് എന്ത

  • @rasheedahmad-lh7on
    @rasheedahmad-lh7on 3 ปีที่แล้ว

    Hi

    • @kevinvlogs432
      @kevinvlogs432 3 ปีที่แล้ว

      Itu confidence kurakanulla vedio

  • @dasaquariumkottekkadpalakk5314
    @dasaquariumkottekkadpalakk5314 2 ปีที่แล้ว

    Butty full vidoes

  • @linnymathew805
    @linnymathew805 3 ปีที่แล้ว +2

    ഇന്നലെ എന്റെ മുയൽ പ്രസവിച്ചു 7 ബേബിസ് ഉണ്ടാരുന്നു നല്ല ക്ലീൻ ആയിരുന്നു കൂടു എന്നിട്ടും മുഴുവനേം ഉറുമ്പ് കടിച്ചു കൊന്നു 😢 ഭയങ്കര സങ്കടായിപ്പോയി 😒

    • @sreejithks6107
      @sreejithks6107 3 ปีที่แล้ว

      മുയൽ പ്രസവിക്കുമ്പോൾ അതോടൊപ്പം കുറച്ച് വെയിസ്റ്റും കാണും ചില മുയൽ അത് തിന്നും, ചിലപ്പോൾ അത് അവിടെ കിടന്നാൽ ഉറുമ്പ് കയറും

    • @linnymathew805
      @linnymathew805 3 ปีที่แล้ว

      @@sreejithks6107 കൂട്ടിൽ അല്ല പ്രസവിച്ചത് വേറെ റൂമിൽ ഇൽ ആണ് അത് കഴിഞ്ഞാണ് കൂട്ടിൽ കൊണ്ടിട്ടത് 😢

    • @rosemaryjames3667
      @rosemaryjames3667 2 ปีที่แล้ว +1

      ചോര കുഞ്ഞുങ്ങളുടെ മണം കിട്ടുമ്പോൾ ഉറുമ്പുകൾ പെട്ടന്ന് വന്നു കൂടും. Skin & eyes പെട്ടന്ന് അരിച്ചു തിന്നും. കൂട് set ചെയ്ത് വെക്കുമ്പോൾ തന്നെ അതിനു ചുറ്റിനും ഉറുമ്പ് വരാത്ത രീതിയിൽ ആക്കണം. കൂടിന് പുറത്ത് light ആയിട്ട് മണ്ണെണ്ണ spray ചെയ്യുക അല്ലെങ്കിൽ less toxic ആയുള്ള chalk കൊണ്ട് വരക്കുക ചുറ്റിനും. (ഇത് കുഞ്ഞുങ്ങൾ ഉണ്ടാവുന്നതിനു ഒന്നോ രണ്ടോ ദിവസം മുമ്പേ ചെയുന്നത് ആവും നല്ലത് )

  • @mhduvais8544
    @mhduvais8544 3 ปีที่แล้ว +1

    എന്റെ മുയല്ന്റെ കഴിഞ്ഞ പ്രസവത്തിലെ 7കുഞ്ഞുങ്ങൾ ചതിരുന്നു. അത് വൃത്തി കുറവ് കൊണ്ടാണെന്നു കരുതി അടിയിലെ പട്ടിക മാറ്റി നെറ്റ് അടിച്ചു. എന്നിട്ട് ഇപ്രാവശ്യവും ഒരു കുഞ്ഞ് ചത്തു 😔

  • @mansoormachu6729
    @mansoormachu6729 3 ปีที่แล้ว

    മുയൽ കുഞ്ഞുങ്ങൾക്കു പാല് കൊടുക്കുന്നില്ല. പിടിച്ചു കൊടുത്താലും മുയൽ സമ്മതിക്കുന്നില്ല. ഒരു പോംവഴി പറഞ്ഞു തരുമോ

  • @canvasidukki9116
    @canvasidukki9116 3 ปีที่แล้ว

    👍

  • @shamnadabhina8053
    @shamnadabhina8053 3 ปีที่แล้ว

    Thanks

  • @muchumuzammil
    @muchumuzammil 3 ปีที่แล้ว +1

    Thanks🌹🌹

  • @muhammedshibil761
    @muhammedshibil761 3 ปีที่แล้ว

    👍