ഹരേ കൃഷ്ണാ 💙🌿🙏 ഒരുപാട് സന്തോഷം എല്ലാം വഴിപാടിന്റെയും ഫലപ്രാപ്തിയും അറിയാൻ കഴിഞ്ഞതിൽ....ഇനിയും ബാക്കി കൂടി പറയു.... 🥰 പിന്നെ "എങ്ങനെ ആണ് നമ്മൾ പ്രാത്ഥിക്കേണ്ട രീതി" എന്നതിനെ പറ്റി ഒരു വീഡിയോ ഇട്ടിരുന്നില്ലേ അത് വളരെ ഉപകാരപ്രദമായിരുന്നുട്ടോ... 🥰🙏 അതുപോലെ നമ്മുടെ thoughtsine positive ആയി വയ്ക്കുന്ന videos പ്രതീക്ഷിക്കുന്നു 💙🌿🌿🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 💙🌿🙏 ജയ് ശ്രീ കൃഷ്ണാ 💙🌿🌿🙏🙏
Marriage kanjiuttu ippo 1 St wedding Anniversary 1 year completed ayyi 😌 ippo oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️♥️🥰
8m 10m മണിക്കൂർ ക്യൂ നിന്ന് അകത്തു ചെന്നാൽ ആ ശ്രീ കോവിലിലേക്കു ഒന്ന് നോക്കാൻ പോലും ഉള്ള സമയം തരില്ല. അതിനും മുൻപേ തള്ളി വിടും. പോ പോ എന്ന് പറഞ്ഞിട്ട്. Vip കൾക്ക് മാത്രം പ്രേത്യേക പരിഗണന. അവർക്കു എത്ര വേണമെങ്കിലും തൊഴാം 😡. സെക്യൂരിറ്റി മാർ പെരുമാറുന്നത് വളരെ മോശം ആയിട്ട് ആണ് . സാധാരണ ക്കാർ വന്നു മറിയുന്നത് കൊണ്ടാണ് ദേവസ്വം ഇത്രയും വരുമാനം ഉണ്ടാക്കുന്നത്. എനിക്ക് പോയിട്ടു വല്ലാത്ത സങ്കടം വന്നു. ഒന്ന് നന്നായി തൊഴാൻ പോലും പറ്റിയില്ല 😢😢😢😔😔😔ആർകെങ്കിലും അത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. ഞാൻ ആഗ്രഹിച്ച കാര്യമായിരുന്നു. ശരീരികബാത്സത്തിനുവേണ്ടി. എന്താണ് ഗുരുവായൂരപ്പാനുള്ള വഴിപാട്. അതു പറഞ്ഞു തന്ന വിപിനെ വളരെ നന്ദി. ഗുരുവായൂരപ്പാ ശരണം
ഹരേ കൃഷ്ണാ...🙏🏻❤️🌹 വളരെ ഉപകാരപ്രദമായ video മോനേ.👍പലതും അറിയാത്തതാണ്,പേരുകളും ഫല പ്രാപ്തിയും.കഴിഞ്ഞ വഴിപാട് video യിൽ മൃത്യുഞ്ജയ ഹോമത്തിന്റെയും പുഷ്‌പാഞ്ജലിയുടെയും ഫലപ്രാപ്തി ചോദിച്ചിരുന്നു.പിന്നീട് അറിയിക്കണേ മോനേ😊 പിന്നെ മോൻ പറയുന്ന ശൈലി രസകരം,ഇഷ്ടപ്പെട്ടു,കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ😀👌അടുത്ത video ക്കായി കാത്തിരിക്കുന്നു🙏🏻
@@Engilumentekrishna ഗുരുവായൂരിൽ അർച്ചനകൾ അഷ്ടോത്തരം, പുരുഷ സൂക്തം സഹസ്രനാമം ലളിത ശാസ്ഥ ഗണപതി അർച്ചനകളും ആണു പിന്നെ ഭാഗവതം നാരായണീയം അധ്യയങ്ങളും ഉള്ളത്
ഹരേ കൃഷ്ണ രാധേ രാധേ രാധേ ശ്യാം ഞാനും ഈ അമ്മയുടെ കൂടെ വൃന്ദാവനത്തിൽ പോയിരുന്നു കഴിഞ്ഞ വർഷം ദീപാവലി ദിവസം ഞങ്ങൾ വൃന്ദാവനത്തിൽ ആയിരുന്നു വൃന്ദാവന യാത്ര പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല അത് അനുഭവിച്ച് തന്നെ അറിയണംരാധേ രാധേ
ഹരേ കൃഷ്ണ എന്റെ കണ്ണാ ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ ഞാൻ അമ്പലത്തിൽ വരും പായസം കഴിക്കും പഞ്ചസാര പൂവമ്പഴം ഇതാണ് ഞാൻ കഴിക്കുന്ന വഴിപാട് വഴിപാട് ഇതിനപ്പുറം ഒന്നും ഇതുവരെ ചെയ്തിട്ടില്ല പിന്നെ കണ്ണന് തുളസിയും കൊണ്ടുപോകുമ്പോൾ അവിലും ചെലപ്പം കൈ പിടിക്കും
Om Namo bhagavathe vasudevaya 🙏🔥 Om namo narayanaya namaha 🙏🙏🔥 Hare Krishna 🙏🙏🔥 Bhagavaane Ellavidha aayurarogya sawbhagyavum undavan anugrahikkane kanna 🙏🙏
ഹരേ കൃഷ്ണാ 💙🌿🙏
ഒരുപാട് സന്തോഷം എല്ലാം വഴിപാടിന്റെയും ഫലപ്രാപ്തിയും അറിയാൻ കഴിഞ്ഞതിൽ....ഇനിയും ബാക്കി കൂടി പറയു.... 🥰 പിന്നെ "എങ്ങനെ ആണ് നമ്മൾ പ്രാത്ഥിക്കേണ്ട രീതി" എന്നതിനെ പറ്റി ഒരു വീഡിയോ ഇട്ടിരുന്നില്ലേ അത് വളരെ ഉപകാരപ്രദമായിരുന്നുട്ടോ... 🥰🙏 അതുപോലെ നമ്മുടെ thoughtsine positive ആയി വയ്ക്കുന്ന videos പ്രതീക്ഷിക്കുന്നു 💙🌿🌿🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ 💙🌿🙏
ജയ് ശ്രീ കൃഷ്ണാ 💙🌿🌿🙏🙏
Valarea nanni maam eee nalal vaakkukalkk 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Theerchayaayum contiues idaam ketto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
L
🙏🙏
ഒരുപാട് നന്ദി എനിക്ക് ഒരു ഉപകാരം കൂടി വേണം ഭക്തപ്രിയ മാസിക എങ്ങനെ പോസ്റ്റിൽ വരുത്താൻ പറ്റും 🙏
Anveshichit parayaamto
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ🙏 ഭഗവാനെ വിചാരിച്ച കാര്യം സാധിച്ചു തരണേ എന്റെ കൃഷ്ണാ🙏🙏🙏
ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം സഹോദരാ ഹരേകൃഷ്ണാ🙏🙏🙏🙏🙏🙏
ഭഗവാനെ കൃഷ്ണ ❤എല്ലാ ദുഃഖങ്ങളിൽ നിന്നും മോചനം നൽകണേ 🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@Engilumentekrishna ഒരുപാട് നന്ദി ❤🙏
🤗🤍✨
ഭഗവാനെ കാത്തോളണേ 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏നല്ല നല്ല അറിവ് ഭഗവാനെ കിട്ടി കൊണ്ടിരിക്കുന്നു ,കണ്ണാ കൂടെയുണ്ടാവാണേ 🙏🙏🙏
പലകാര്യങ്ങളും അറിയില്ലായിരുന്നു വളരെ ഉപകാരം മോനെ 🥰എന്നും നല്ലത് വരും ❤
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@@Engilumentekrishna 🙏🏻
Kanahyyaki jai ho 🙏🙏.നല്ല അറിവുകൾ പനകിടടതിനു നന്ദി നമസ്കാരം
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
സന്തോഷം , ഇനിയും വീഡിയോ ചെയ്യണം
ഉപകാരമുള്ളത്തന്നെ, ഇതൊ അറിയാൻ കഴിഞ്ഞത് ഭാഗ്യം തന്നെ 🙏🏼🙏🏼🙏🏼
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ട്ടോ
Valare നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.ഓം നമോ നാരായണായ.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു വളരെ നന്ദി.
നല്ല വീഡിയോ.. എല്ലാ മാസവും വരാറുണ്ടെങ്കിലും വഴിപാടിനെ കുറിച്ചുള്ള കാര്യങ്ങൾ അറിയില്ലായിരുന്നു.. നന്ദി 🙏🏻
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
Ahass vazhipad enthinu vendiyanu cheyunnath.
Athine pattiyonnu vishadamayi parayumo.
ഹരേകൃഷ്ണ പത്മനാഭ സ്വാമിയുടെ വിഗ്രഹത്തെ പറ്റിയുo ക്ഷേത്രത്തെ പറ്റിയും നൽകിയ വിവരണത്തിന് ഭഗവാന്റെ നാമത്തിൽ നന്ദി പറയുന്നു ഓം നമോ നാരയണായ❤❤
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🌹🌹🌹❤️
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
ഹായ് bro ഈ നല്ല അറിവ് പങ്കുവച്ചതിനു നന്ദി 🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഭാഗവാനേ സർവ്വ ദുഖ മോചനം തരണേ 🙏🙏
പിണക്കത്തിൽ ആയ എന്റെ ചേട്ടൻ തിരിച്ചു വരാൻ അനുഗ്രഹിക്കണെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചേച്ചി ചേട്ടൻ വന്നോ തിരിച്ചു
ഇത്രയും പറഞ്ഞ് തന്നത് വളരെ ഉപകാരം ഹരേ കൃഷ്ണ ഗുരുവായൂരപ്പ
Hare Krishna ee video kku valare nanni mone🙏
Kanna ellavareyum katholane 🙏
കൃഷ്ണ വളരെ ആഗ്രഹം ഉണ്ട് ഒന്ന് വന്നു കാണുവാൻ അങ്ങ് അനുഗ്രഹിക്കണമേ...
ഹരേ കൃഷ്ണ
ഭഗവാനെ കാത്തുരക്ഷിക്കണേ njn വീണ്ടും ഭഗവാനെ കാണാൻ വരും. ഭഗവാനെ കാണാൻവേണ്ടി
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Very use ful arian vayyatha pala karyanglum ariyan kazhinju thank you
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
Please let me know Vanamala will receive in temple.
Marriage kanjiuttu ippo 1 St wedding Anniversary 1 year completed ayyi 😌 ippo oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️♥️🥰
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@Engilumentekrishna thank you 😊👍🥰
Theerchayayum bagavante anugrahathal oru unnikannane labikkum
Krishnattam vazhipad nercha parayu
🙏🙏🙏
ഭഗവാനെ എല്ലാ സൌഭാഗ്യങ്ങളും തന്നു അനുഗ്രഹിക്കണമേ 🌷🌷🌷
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare Krishna Sarvam Sree Krishnaarpanamasthu Radhe Shyam Thank you for the information May Guruvayoorappan bless you and your team 🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
രോഗശാന്തിക്ക് എന്താണ് വഴിപാട്
വളരെ...
നല്ല അറിവ്..
Ente makkalku kuttigal undavan prathikanam.....
8m 10m മണിക്കൂർ ക്യൂ നിന്ന് അകത്തു ചെന്നാൽ ആ ശ്രീ കോവിലിലേക്കു ഒന്ന് നോക്കാൻ പോലും ഉള്ള സമയം തരില്ല. അതിനും മുൻപേ തള്ളി വിടും. പോ പോ എന്ന് പറഞ്ഞിട്ട്. Vip കൾക്ക് മാത്രം പ്രേത്യേക പരിഗണന. അവർക്കു എത്ര വേണമെങ്കിലും തൊഴാം 😡. സെക്യൂരിറ്റി മാർ പെരുമാറുന്നത് വളരെ മോശം ആയിട്ട് ആണ് . സാധാരണ ക്കാർ വന്നു മറിയുന്നത് കൊണ്ടാണ് ദേവസ്വം ഇത്രയും വരുമാനം ഉണ്ടാക്കുന്നത്. എനിക്ക് പോയിട്ടു വല്ലാത്ത സങ്കടം വന്നു. ഒന്ന് നന്നായി തൊഴാൻ പോലും പറ്റിയില്ല 😢😢😢😔😔😔ആർകെങ്കിലും അത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ
ഇതു ഒട്ടുമിക്ക അമ്പലങ്ങളും ഇങ്ങനെകെ തന്നെ..
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ഹരി ഹരി ബോൽ രാ ദേ രാ ദേ ശ്യാം 🙏🙏🙏
hare krishna🙏🏻❤️ thank you 🥰
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. ഞാൻ ആഗ്രഹിച്ച കാര്യമായിരുന്നു. ശരീരികബാത്സത്തിനുവേണ്ടി. എന്താണ് ഗുരുവായൂരപ്പാനുള്ള വഴിപാട്. അതു പറഞ്ഞു തന്ന വിപിനെ വളരെ നന്ദി. ഗുരുവായൂരപ്പാ ശരണം
ഓം നമോ ഭഗവതേ വാസുദേവായ 🌹🙏🏻🌹
അവിടുതെ വഴിപാടുകൾ അതിന്റെ ഫല സിദ്ധി എന്നിവയെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഗുരുവായൂർ ചേന സമർപ്പണം എങ്ങയാണ് ചെയ്യുക. Please reply. 🙏
Thirumudimala vazhipadine kurich parayumo
ഹരേ കൃഷ്ണാ
ഗുരുവായൂരപ്പാ ❤
എൻര.കണ്ണാ.നീ.മാതൃം.ആണ്.ഏകാ.ആശൃയം.
ഹരേ കൃഷ്ണാ...🙏🏻❤️🌹
വളരെ ഉപകാരപ്രദമായ video മോനേ.👍പലതും അറിയാത്തതാണ്,പേരുകളും ഫല പ്രാപ്തിയും.കഴിഞ്ഞ വഴിപാട് video യിൽ മൃത്യുഞ്ജയ ഹോമത്തിന്റെയും പുഷ്‌പാഞ്ജലിയുടെയും ഫലപ്രാപ്തി ചോദിച്ചിരുന്നു.പിന്നീട് അറിയിക്കണേ മോനേ😊
പിന്നെ മോൻ പറയുന്ന ശൈലി രസകരം,ഇഷ്ടപ്പെട്ടു,കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ😀👌അടുത്ത video ക്കായി കാത്തിരിക്കുന്നു🙏🏻
Ammea theerchayaayum arekkam ketto
Valare nanni ammea ee nalla vaakkukalkk 💕💕😞🥰🥰
@@Engilumentekrishna 💕🤗🥰😍
🥰
ഹരേ കൃഷ്ണ 🙏 വളരെ സന്തോഷം🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Haree krishna🙏🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
മോനെ, നല്ല അറിവ്
നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
Hare krishna ❤ Thankyu
Sir,can you please tell guruvayoor temple vazipad details and change.prabhakaran, Chennai
Can you please tell the bhalasiddhi of undamala vazhipaddu
Dharidhrya shamanam asugha bhefham
Chena uzhiyal vazhipad enthina, Maru PADI tharumo
Njn vicharicha karyam nadakam aethu vazhipadan kazhipi kedathu onn parayo
Namaskarom.. Nalla content.. Vazhuthanaga vazhipad first time kekkukayanu.. Ath guruvayur thane cheyunath alle.. Ithrayum nal ayit kettite illa.. Iniyum itharom arivukal pratheekshikunnu.. 🙏🌹
Theerchayaayum maam
🤗🤗🌿🌿🌿 adheato gvr und aah vazhipad 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉 p
Thank you🌹
@@Engilumentekrishna ഗുരുവായൂരിൽ അർച്ചനകൾ അഷ്ടോത്തരം, പുരുഷ സൂക്തം സഹസ്രനാമം ലളിത ശാസ്ഥ ഗണപതി അർച്ചനകളും ആണു പിന്നെ ഭാഗവതം നാരായണീയം അധ്യയങ്ങളും ഉള്ളത്
പാൽ പായസം വഴിപാട് എന്തിനാണ് നടത്തുന്നത്?
ഹരേ കൃഷ്ണാ 🌹🌹🌹🙏🏻🙏🏻🙏🏻
Namaskaram thirumeni....enik udaraparamayi asugam ayittu varsham 7,8ayi...e vazuthananga vazipadu yengana cheyunne
Thirumeniyallato njn😓
Kalabha charthu vazhipadu onnu explain cheyyamo .
Guruvayoorappanu Kadhalikkula samarppanam cheyunnathukondulla bhalasidhi onnu paranjutharumo
Rooga shandhi
Karya sandhyam ennivayaanuto
ഭഗവാനെ ന്റെ കണ്ണാ ന്റെ മക്കളെ കത്ത് അനുഗ്രഹിക്കണം 🙏🏻
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ. ഓം നമോ നാരായണായ.
ഹരേ.... കൃഷ്ണ.. 🙏💗🤍💗🌹
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Hare krishna-- bless my sons dear krishna-- ❤❤❤❤❤
കണ്ണാ ഉണ്ണി കണ്ണാ 🙏🙏🙏
Thank u soo much
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Laksmi narayana pooja undo?
Chool kond vazhipad indoo?
Kumkumarchana, vazhuthananga nivedyam eth randum njan kazhinja 2 wk munp poyirunnu appol chothichappol engane oru vazhipad ellenna parnje. Enthin a veruthe aale paranju thettidharippikkunne. Ulla vazhipad parnjal pore
ഹരേ കൃഷ്ണ
രാധേ രാധേ രാധേ ശ്യാം
ഞാനും ഈ അമ്മയുടെ കൂടെ വൃന്ദാവനത്തിൽ പോയിരുന്നു കഴിഞ്ഞ വർഷം ദീപാവലി ദിവസം ഞങ്ങൾ വൃന്ദാവനത്തിൽ ആയിരുന്നു
വൃന്ദാവന യാത്ര പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല
അത് അനുഭവിച്ച് തന്നെ അറിയണംരാധേ രാധേ
Hare Krishna 🙏🙏 thanks
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Thank you
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
🙏🏼🙏🏼🙏🏼💙💙💙🌹🌹🌹ഓം നമോ നാരായണായ നമഃ ഹരേ കൃഷ് ശുഭദിനംണ രാധേ രാധേ.ഓം നമോ bhagavadhe vasudhavaya.🙏🏼🙏🏼🙏🏼🙏🏼🌺🌺🌺🌺
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
എന്റെ കണ്ണാ🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Nalla arivukal ,kurachi koodi nerathe ariyn pattiyirunnenkil nallathayene njangal kurachu munne molude choruninu poyayirunnu saramilla eni povumbol ethokke cheyyamallo Tku tto pinneoru karyam chodichotte nammude vtlulla thulasi ,pazham ethokke kondupoyi bhagavanu samarpikkan pattumo
No problm maam 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
സന്താന സൗഭാഗ്യത്തിന് ചെയ്യണ്ട വഴിപാട് എന്താണെന്ന് പറഞ്ഞു തരുമോ...
ഓം നമോ ഭഗവതേ വാസുദേവായ ❤️❤️❤️
Alriopan balladhanuto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@@Engilumentekrishna ആൾരൂപം ആണോ??
@@Engilumentekrishnaenthanu...don't understand
മഞ്ഞ കിഴി എന്തിനാണ് സമർപ്പിക്കുന്നത് ഒന്ന് പറഞ്ഞ് തരുമോ
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna 😢🙏🕉️♥️
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@Engilumentekrishna ❤️
@@suvinavimal '
ഹരേ കൃഷ്ണ... 🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
how to perform niramala vazhivadu at the temple? can you please tell the process?
Sure maam
Hare krishna🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Hare Krishna 🙏 🙏 🙏 🙏
Radhe Radhe Shyam 🙏 ♥️ ❤️ 💖 😍 🙏🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Harekrishna ❤
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Niramaala vazhippadine kurich detail ayit oru vdo chyyumo?
Theerchayaayum maam
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
ഓം നമോ narayanaya🙏🙏🙏🙏
ഹരേ കൃഷ്ണ എന്റെ കണ്ണാ ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ ഞാൻ അമ്പലത്തിൽ വരും പായസം കഴിക്കും പഞ്ചസാര പൂവമ്പഴം ഇതാണ് ഞാൻ കഴിക്കുന്ന വഴിപാട് വഴിപാട് ഇതിനപ്പുറം ഒന്നും ഇതുവരെ ചെയ്തിട്ടില്ല പിന്നെ കണ്ണന് തുളസിയും കൊണ്ടുപോകുമ്പോൾ അവിലും ചെലപ്പം കൈ പിടിക്കും
Hare Krishna hare Krishna 🙏❤
കൃഷ്ണാ കരുണാ നിധേ കത്തീടേണമേ 🙏🙏🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
കേസ് ജയം, ഭവനഭാഗ്യം ഇതിനു എന്ത് വഴിപാട് ആണ് ചെയ്യേണ്ടത്
താങ്ക് യു 🌹
🌿✨🤍
Om Namo bhagavathe vasudevaya 🙏🔥
Om namo narayanaya namaha 🙏🙏🔥
Hare Krishna 🙏🙏🔥
Bhagavaane Ellavidha aayurarogya sawbhagyavum undavan anugrahikkane kanna 🙏🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Ohm namo Bhagavathe vasudeyaya 😢🙏🕉️♥️ohm namo narayanaya namaha 😢🙏🙏🕉️♥️ Hare Krishna 🙏🙏🕉️♥️ oru kunjine nalki Anughrahikkanane bhagavanee 🥺🙏🕉️♥️🥰😊
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
കണ്ണാ എന്റെ ഡാൻസ് നന്നായി കളിക്കാൻ പറ്റണേയ് കണ്ണാ 🙏🙏🙏
Guruvayoor ambalamthilu oru tharam pachayila aalukalu akathekk kondupovunnathu kaanam enthanathukondu uddeshikkunnathu enthenkilum vazhipaadano enganeyaaanennu onnu paranju tharamo
Adh thulasi malayanu
@@Engilumentekrishna athevidayanu kodukkendathu
വീട് കിട്ടാൻ എന്ത് വഴിപാട് ചെയ്യണം ചെയ്യണം
കണ്ണാ 🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Hare Krishna 🙏🏻
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
ഒരു Red ലോക്കറ്റ് വേണമായിരുന്നു കോട്ടയത്ത് കിട്ടുമോ
Hare Krishna guruvayuappa 🙏🏻🙏🏻🙏🏻vazipadukale kuricchulla vivranam nannaayirikkunnu. Bhagavante anugraham undakate. Loka samstha sukhino bhavanthu 🙏🏻🙏🏻🙏🏻sarvam sree Krishna rpanam bhagavane 🙏🏻🙏🏻🙏🏻
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹായ്
Hi😊
👌👌👌
Om namo narayanya
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Krishna guruvayurappa 🙏🙏🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
🙏🏻🙏🏻🙏🏻🙏🏻
ഭഗവാനേ കൃഷ്ണാ മുരാരേ മുകുന്ദാ നാരായണായ നമ :