നാലമ്പലത്തിലെ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ 4 Important Places in Guruvayoor Nalampalam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 691

  • @narayananmoorkkath1060
    @narayananmoorkkath1060 หลายเดือนก่อน +3

    ഇതൊന്നും അറിയാതെയാണ് ഗുരുവായൂരമ്പല ദർശനം നടത്താറുള്ളത്. വിലയേറിയ ഈ അറിവ് തന്നത് വളരെ ഉപകാരമായി, സന്തോഷമായി🙏 ഹരേ കൃഷ്ണ 🙏

  • @MiniKK-k5b
    @MiniKK-k5b หลายเดือนก่อน +4

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നമസ്ക്കാരം🙏 ഇതൊന്നും അറിയാതെയാണ് തൊഴുതിരുന്നതെങ്കിലും കണ്ണനിറയെ കാണാൻ സമ്മതിക്കാറില്ല, ഉന്തി തള്ളിവിടും, എത്ര ആഗ്രഹിച്ചിട്ടാണ് വളരെ ദൂരെ നിന്നും ജനങ്ങൾ വരുന്നത് ഒരു നോക്ക് കാണാൻ സാധിക്കാറില്ല സാധാരണ ജനങ്ങൾക്ക്🙏🙏🙏

  • @sindhu3401
    @sindhu3401 3 หลายเดือนก่อน +16

    നല്ല വിവരണം വളരെ നന്ദി തിരുമേനി എന്റെ പൊന്നു കണ്ണാ ഇല്ല സ്ഥലവും ഞങ്ങൾക്ക് തൊഴുവൻ സാധിക്കണേ കൃഷ്ണ ഗുരുവായൂരപ്പാ എന്റെ രാധേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @revathiwyd
    @revathiwyd 3 วันที่ผ่านมา +1

    ഇതൊന്നും അറിയാതെ ആണ് തൊഴുതു പോരാറുള്ളത് 🙄🤔.. ഈ അറിവ് പകർന്നു നൽകിയതിന് നന്ദി 🙏🙏❤️🌹👍👌

  • @babyrajendran746
    @babyrajendran746 5 หลายเดือนก่อน +12

    എന്റെ പൊന്നുണ്ണിക്കണ്ണാ ഇതൊന്നും അറിയാതെ ആണല്ലോ ഇതുവരെ തൊഴുതു പോന്നത്... 🙏🙏🙏
    നന്ദി തിരുമേനി...പലർക്കും അറിയാത്ത ഈ അറിവ് പകർന്നു തന്നതിന് ആയിരം നന്ദി.. 🙏🙏🙏🙏🙏

  • @AyyappanKala-m4u
    @AyyappanKala-m4u หลายเดือนก่อน +5

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ethra👍തൊഴുതാലും, കണ്ടാലും കൊതിതീരാത്ത ഭഗവാന്റെ രൂപം എന്നും എനിക്ക് കാണിച്ചു തരണമേ ഭഗവാനെ 🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @ManjuladeviManjuhighrich
    @ManjuladeviManjuhighrich หลายเดือนก่อน +2

    Onnum അറിയാതെ ഇത്രയും നാൾ തൊഴുതു വന്നത് ഒത്തിരി thanks 🙏🙏🙏

  • @sathyabhama8698
    @sathyabhama8698 29 วันที่ผ่านมา +2

    ഈ അറിവ് പറഞ്ഞുതന്നതിനു നന്ദി
    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤❤❤😘

  • @vasudevanm583
    @vasudevanm583 4 หลายเดือนก่อน +12

    എന്റെ കണ്ണാ കാത്തു കൊള്ളണേ ഹരേ ഗുരുവായൂരപ്പാ ഒരു പാട് പുതിയ അറിവു തന്ന തിരുമേനിയേ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @Karthik-w9b1d
    @Karthik-w9b1d 20 วันที่ผ่านมา +2

    🙏🙏🙏നമിക്കുന്നു തിരുമേനി, കൊച്ചു കുഞ്ഞുങ്ങളെയും, കാല് വയ്യാത്ത അമ്മയെയും കൊണ്ട ഭഗവാനെ ഞാൻ വരുന്നത് എല്ലാത്തിനും അങ്ങ് കൂടെ വരണേ ഭഗവാനെ, ഹരേ കൃഷ്ണ 🙏

  • @AnithaAni-p1g
    @AnithaAni-p1g 3 หลายเดือนก่อน +7

    ഹരേ കൃഷ്ണ 🙏❤️ എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏❤️ ഹരേ ഗുരുവായൂരപ്പാ ശരണം🙏❤️

  • @suseeladhanapalan7944
    @suseeladhanapalan7944 หลายเดือนก่อน +4

    🙏🙏🙏നമസ്കാരം സ്വാമി 🙏🙏🙏എല്ലാവരുടെയും ഉണ്ണിക്കണ്ണാ അനുഗ്രഹിക്കേണമേ. അരുകിൽ എത്താനുള്ള അനുഗ്രഹം നൽകേണമേ ♥♥♥♥♥♥♥♥♥

  • @Kaladevishiva
    @Kaladevishiva 2 หลายเดือนก่อน +5

    ഹരേ കൃഷ്ണ എന്റെ ഉണ്ണികണ്ണാ ഇതുവരെ ഇതൊന്നും അറിയാൻ ഇതുവരെ സാധിച്ചില്ല ഭഗവാനെ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി കണ്ണാ 🙏

  • @DeejuDivakar
    @DeejuDivakar 6 วันที่ผ่านมา +1

    Hare Krishna 🙏 Guruvayurapa Raksha mam sharanagat ham 🙏

  • @krishnachandranvengalloor965
    @krishnachandranvengalloor965 หลายเดือนก่อน +2

    നല്ല വിവരണം❤ഒരുപാട് നന്ദി തിരുമേനി🙏🏻🙏🏻🙏🏻

  • @RajamaniP-ey1zb
    @RajamaniP-ey1zb 4 หลายเดือนก่อน +13

    ഇത് പ്രകാരം തൊഴുതു പ്രാർത്ഥിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
    ഇന്നും ഇതൊന്നും അറിയാതെ,....
    എന്നെപ്പോലുള്ളവർക്ക് ഒരുപാട് ഉപകാരമായി.🙏🙏🙏

  • @saseendranvasantham5974
    @saseendranvasantham5974 4 หลายเดือนก่อน +7

    ഹരേ കൃഷ്ണ 🙏🙏അറിവ് പകർന്നു തന്നതിന് 🙏തിരുമേനി

  • @sreelathas-g3j
    @sreelathas-g3j หลายเดือนก่อน +2

    ഞാൻ ഈ പറഞ്ഞ രീതിയിൽ തന്നെയാണ് എന്നും തൊഴുതുവരുന്നത്.ചെയ്യുന്നത് ശരിയാണ് എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം... ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ....

  • @chandrikakomalam7402
    @chandrikakomalam7402 หลายเดือนก่อน +1

    വളരെ നന്ദി ഓം ക്ലിം കൃഷ്ണ ക്ലീം❤

  • @rathyjayapal3424
    @rathyjayapal3424 5 หลายเดือนก่อน +14

    വലിയ അറിവുകളാണ് തിരുമേനി പറഞ്ഞു തന്നത് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏

  • @radharajan2770
    @radharajan2770 หลายเดือนก่อน +1

    ഭഗവാനെ ഈ അറിവ് എനിക്കു മുൻപ് അറിയാമെങ്കിലും ഒന്നുകൂടി അറിഞ്ഞതിൽ സന്തോഷം കണ്ണാ...🙏🙏🙏

  • @SivasankaranSivasankaran-l8s
    @SivasankaranSivasankaran-l8s หลายเดือนก่อน +2

    സ്വാമി പറഞ്ഞുതന്ന കാര്യം വളരെ വിക്ക് ന്യാന പ്രത മായി.പക്ഷെ അങ്ങോട്ടൊന്നും അടുക്കാൻ കാവൽക്കാർ സമ്മതിക്കില്ല എന്നുമാത്രം.❤❤❤

  • @vrnair6693
    @vrnair6693 หลายเดือนก่อน +2

    ഹരേകൃഷ്ണ 🙏🙏🙏ഗുരുവായൂരപ്പാ എന്നും കണ്ണനെ കാണാൻ ഉള്ള ആഗ്രഹം ആണ് എത്ര കണ്ടാലും മതിയാകില്ല കണ്ണാ ❤️🥰അകതാരിൽ എന്നും ദർശനം തരണേ എന്റെ പൊന്നുണ്ണി കണ്ണാ 🙏🙏🙏സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️🥰

  • @mysmallworld4184
    @mysmallworld4184 3 วันที่ผ่านมา +1

    കൃഷ്ണ ഗുരുവായൂരപ്പ 🙏

  • @lathak7200
    @lathak7200 หลายเดือนก่อน +1

    നമസ്കാരം സ്വാമിജി 🙏
    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഈ വീഡിയോയിലുടെ.... ഇനി ഗുരുവായൂരിൽ പോകുമ്പോൾ സ്വാമിജി പറഞ്ഞു തന്ന ഇടങ്ങളിലെല്ലാം തൊഴാനുള്ള ഭാഗ്യം ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf หลายเดือนก่อน +2

    ഹരേ കൃഷ്ണാ 🙏🙏🙏👍🧡

  • @deepthikrishna9377
    @deepthikrishna9377 หลายเดือนก่อน +1

    നന്ദി 🙏🙏🙏🙏

  • @ManjuladeviManjuhighrich
    @ManjuladeviManjuhighrich หลายเดือนก่อน +1

    Thank u 🙏🙏🙏🙏🙏

  • @radhajayan5324
    @radhajayan5324 4 หลายเดือนก่อน +4

    സന്തോഷമായി പറഞ്ഞു തന്നതിൽ🙏🙏🙏

  • @valsalavr587
    @valsalavr587 5 หลายเดือนก่อน +2

    പറഞ്ഞും മനസിലാക്കി തന്ന തീരുമാനിക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏❤️❤️🌹❤️❤️🌹🌹🌹🌹🌹

  • @ramanir1071
    @ramanir1071 5 หลายเดือนก่อน +2

    വളരെ നന്ദി 🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോണേ 🙏🙏🙏🙏🙏

  • @sujesh4063
    @sujesh4063 17 วันที่ผ่านมา +1

    ഞാൻ ഇപ്പോൾ ഗുരുവായൂരിലാണ് ഇത്തൊന്നും അറിയില്ലായിരുന്നു നാളെ കാലത്തു എല്ലാം കണ്ടു പ്രാർത്ഥിക്കം

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  17 วันที่ผ่านมา

      hare Krishna ഇന്ന് ശുദ്ധിയാണ് രാവിലെ ശീവേലിക്ക് ശേഷം 9.30 മുതൽ ആണ് ഉള്ളിലേക്ക് വിടുക

  • @ravia.n8938
    @ravia.n8938 5 หลายเดือนก่อน +2

    🙏 ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്നതിന് ചേട്ടന് കോടാനുകോടി നന്ദി അറിയിക്കുന്നു❤ ചേട്ടനും കുടുംബത്തിനും സാക്ഷാൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤️❤️❤️🙏🙏🙏

  • @ratheeshvrindavrinda7816
    @ratheeshvrindavrinda7816 4 หลายเดือนก่อน +2

    രാധേ കൃഷ്ണ 🙏🙏🙏ഒരുപാട് നന്ദി തിരുമേനി 🙏🙏🙏

  • @geethamoolayil4243
    @geethamoolayil4243 2 หลายเดือนก่อน +1

    വളരെ വിശദമായി വിവരിച്ചു തന്ന അങ്ങക്ക് നമസ്കാരം 🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 5 หลายเดือนก่อน +20

    ഭൂലോക വൈകുണ്ഠം പൊന്നു ഗുരുവായൂരപ്പാ ശരണം ഇതെല്ലാം കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല🎉❤ നന്ദി നമസ്കാരം തിരുമേനി🎉❤

  • @SandhyaAK-p3m
    @SandhyaAK-p3m 5 หลายเดือนก่อน +2

    എല്ലാം അറിയിച്ചു തന്നതിന് വളരെ നന്ദിയുണ്ട്.❤

  • @krishnasree1960
    @krishnasree1960 4 หลายเดือนก่อน +4

    ഇതുവരെ അറിയാത്ത പലതും പറങ്ങുതന്നതിനു നന്ദി.

  • @himams1
    @himams1 หลายเดือนก่อน +1

    Hare Krishna Guruvayurappa
    Ananthashayanathinu munbil ugramveeryam Narasimhamoorthyde roopavum und avide namaskarikkam 🙏🏻

  • @jalajakumaresh102
    @jalajakumaresh102 5 หลายเดือนก่อน +2

    Harekrishna 🙏 പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി

  • @mayanair70
    @mayanair70 3 หลายเดือนก่อน +1

    Hare Krishna🙏🙏🙏❤

  • @Uthami-ss8dv
    @Uthami-ss8dv 5 หลายเดือนก่อน +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ 🪔🪔🪔🪔🙏🙏🙏🙏🌹🌹🌹🌹♥️

  • @sakunthalamurali2742
    @sakunthalamurali2742 2 หลายเดือนก่อน +3

    Hare Krishna 🙏🙏🙏 ithinonnum ariyatha kaaryangal aanu. Ee useful information valare nanni und. Thank you very much 🙏🙏🙏

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  2 หลายเดือนก่อน +1

      ഹരേ കൃഷ്ണ ഷെയർ ചെയ്യുട്ടോ മറ്റുള്ളവരിലും എത്തട്ടെ

    • @sakunthalamurali2742
      @sakunthalamurali2742 2 หลายเดือนก่อน

      @@jayakrishnanpadanayakath1310 ok. Thank you 🙏🙏

  • @najimohan
    @najimohan 4 หลายเดือนก่อน +2

    Ente Ponnu Guruvayurappa ❤️🙏

  • @jsbshsvz5818
    @jsbshsvz5818 3 หลายเดือนก่อน +1

    സൂപ്പർ വിവരം നാരായണ ♥️🙏😊

  • @rajalakshmim6561
    @rajalakshmim6561 2 หลายเดือนก่อน +2

    Oom namo narayanaya❤❤❤❤❤❤❤❤❤❤❤

  • @meenaunair9423
    @meenaunair9423 3 หลายเดือนก่อน +1

    Good information 🙏🙏🙏

  • @ManiammaP-y7s
    @ManiammaP-y7s หลายเดือนก่อน +1

    അതിനു ശേഷം വന്നപ്പോൾ ഒക്കെ നല്ലതായി മനസ്സുനിറഞ്ഞു കണ്ടു, കൃഷ്ണ ഗുരുവായൂരപ്പ

  • @meenakshikp8350
    @meenakshikp8350 3 หลายเดือนก่อน +1

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹🌹🌹❤❤❤❤🙏🙏🙏🙏🙏🙏🙏

  • @beenavijayan440
    @beenavijayan440 3 หลายเดือนก่อน +1

    Hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhaskaranpelakkunnath5815
    @bhaskaranpelakkunnath5815 5 หลายเดือนก่อน +1

    ഒരു പാട്. നന്ദി തിരുമേനി 🙏🙏🙏 💙💙💙

  • @MeghaPratheep
    @MeghaPratheep หลายเดือนก่อน +1

    Hare Krishna krishnam sarvarpanamasthu🙏🙏

  • @uthamanm.o2221
    @uthamanm.o2221 หลายเดือนก่อน +1

    Hara rama hare Krishna Krishna Krishna hare hare.

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 3 หลายเดือนก่อน +3

    നല്ല ഒരു വിവരണം ആയിരുന്നു.. ഇതൊന്നും അറിയില്ലായിരുന്നു.. എല്ലാം വിശദ മായി പറഞ്ഞു തന്നതിന് നന്ദി പറയുന്നു 🙏ഹരേകൃഷ്ണ 🙏

  • @sajilathid.s1439
    @sajilathid.s1439 4 หลายเดือนก่อน +1

    good explanation
    👏👌
    ഹരേ കൃഷ്ണാ

  • @bindhusaji2948
    @bindhusaji2948 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @priyap747
    @priyap747 5 หลายเดือนก่อน +7

    🙏 ഓം ക്ലീം കൃഷ്ണ ക്ലീം🙏

  • @rejanikgireesh3102
    @rejanikgireesh3102 4 หลายเดือนก่อน +3

    വളരെ നല്ല അറിവുകൾ...നന്ദി

  • @Rathnam-w2i
    @Rathnam-w2i 3 หลายเดือนก่อน +1

    നല്ല ഒരു വിവരണം 🙏🙏🙏🙏

  • @subhadanv3733
    @subhadanv3733 หลายเดือนก่อน +1

    Hare kanna❤❤🎉🎉

  • @radhikamahendran5937
    @radhikamahendran5937 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ നല്ല വിവരണം 🙏🙏🙏🙏

  • @sumasuresh5363
    @sumasuresh5363 5 หลายเดือนก่อน +52

    ഇതൊന്നും അറിയാതെയാണ് കൃഷ്ണാ!:! ഗുരുവായൂർ ദർശനം നടത്തി. യിരുന്നത്. 'എനിക്ക് ശ്രീ കോവിലിലേക്ക് നോക്കിയൽ വിഗ്രഹമോ മറ്റൊന്നും കാണാൻ കഴിയാറില്ല. എൻ്റെ ഭാഗ്യദോഷം...... അടുത്ത തവണ വരുമ്പോഴെങ്കിലും ആ ദിവ്യ രൂപം കാട്ടിത്തരണേ.... ഭഗവാനേ....🙏🙏🙏🙏

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  5 หลายเดือนก่อน +4

      പ്രാർത്ഥിക്കു എല്ലാം കാണാൻ കഴിയും

    • @nirmalav.s4065
      @nirmalav.s4065 5 หลายเดือนก่อน

      ഹരേ കൃഷ്ണാ..

    • @kamalanarayanan8589
      @kamalanarayanan8589 5 หลายเดือนก่อน +1

      Bhagavane വളരെ ആഗ്രഹിച്ചു ഗുരുവായൂരഅമ്പലത്തിൽ വന്നിട്ട് വിചാരിച്ചപോലെ തൊഴുതു എന്റെ പരിഭവം പറയാൻ കഴിഞ്ഞില്ല എന്നതുകൊണ്ട് കഴിഞ്ഞ ദിവസം വന്നൂ 1000 /- നെയ്‌വിളക്ക് റസീത് എടുത്തിട്ടും വേണ്ടപോലെ ആഗ്രഹം സാധിച്ചില്ല. വീട്ടിലെ ചുറ്റുപാടുകൾ ഇനിയും വരാൻ ബുദ്ധിമുട്ടാണ്. എല്ലാ തടസങ്ങളും മാറ്റിത്തന്നു ഒരിക്കൽക്കൂടി ആ തിരുനടയിൽ വരാൻ അനുഗ്രഹിക്കേണമേ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼

    • @kamalanarayanan8589
      @kamalanarayanan8589 5 หลายเดือนก่อน

      ഈ കാര്യം ഒന്നും അറിയാതെയാണ് അമ്പലത്തിൽ വന്നത്. ഭഗവാനെ ഒരിക്കൽക്കൂടി വരാൻ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

    • @sdevidas806
      @sdevidas806 4 หลายเดือนก่อน

      ഹരേ ഗുരുവായൂരപ്പാ 🙏🌹🌹
      എന്റെ പൊന്നുണ്ണി 🙏🙏🙏
      കോടി പ്രണാമം 🙏🌹🌹🌹

  • @kndevaki6258
    @kndevaki6258 5 หลายเดือนก่อน +5

    നല്ല വിവരണം ഹരേ കൃഷ്ണ

  • @HaridasS-bv4ug
    @HaridasS-bv4ug 3 หลายเดือนก่อน +3

    ഓം ക്ലീo കൃഷ്ണ ക്ളീo🙏🏻🙏🏻

  • @ManiammaP-y7s
    @ManiammaP-y7s หลายเดือนก่อน +1

    മനസ്സ് നിറഞ്ഞു കൃഷ്ണ, ഗുരുവായൂർ വന്നു ഭഗവാനെ കാണാൻ പറ്റാതെ വിഷമിച്ചു തിരിച്ചു വന്നു

  • @tasteofmanohari9891
    @tasteofmanohari9891 8 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KSSureshKumar-p2w
    @KSSureshKumar-p2w 2 หลายเดือนก่อน +1

    ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🤩🙏🙏🙏🙏🙏

  • @KrshnanC
    @KrshnanC 5 หลายเดือนก่อน +4

    ഓ० നമോ ഭഗവദേ വാസുദേവായ ഓ० നമോ നാരായണായ ❤

  • @suseelats6238
    @suseelats6238 3 หลายเดือนก่อน +1

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @Parvathi-cc7ct
    @Parvathi-cc7ct 3 หลายเดือนก่อน +1

    Krishna Guruvayurappa Sharanam 🙏🙏

  • @geethamohankumar5821
    @geethamohankumar5821 5 หลายเดือนก่อน +1

    നല്ല വിവരണം ഹരേ കൃഷ്ണ 🙏🙏🙏🪔👌🌹🙏🙏🙏

  • @shinojreshma
    @shinojreshma 4 หลายเดือนก่อน +1

    Good narration & information sir 👍

  • @Vaish_georgia_
    @Vaish_georgia_ หลายเดือนก่อน +1

    Njan kannane kanumbozhelam karanjukondeerikum krishna guruvayurappa 🙏🙏

  • @babypramiela9425
    @babypramiela9425 3 หลายเดือนก่อน +2

    Hare Krishana 🙏🏻

  • @vasumathisankaranarayanan8922
    @vasumathisankaranarayanan8922 3 หลายเดือนก่อน +1

    ഹരേ കൃഷ്ണ

  • @yadhukrishnats2749
    @yadhukrishnats2749 5 หลายเดือนก่อน +3

    തിരുമേനി വയ്യാണ്ടിരിക്കുവാണെന്നു തോന്നുന്നു.. എന്നാലും എല്ലാ ഭക്തരുടെയും അറിവിലേക്കായി എല്ലാം പറഞ്ഞു തന്നു..🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ..🙏🙏🙏

  • @SaradaKk-xx6cp
    @SaradaKk-xx6cp 5 หลายเดือนก่อน +2

    Hare Krishna Hare Krishna Hare Krishna guruvayura🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ppan saranam

  • @ushakumarivp4138
    @ushakumarivp4138 3 หลายเดือนก่อน +3

    23.9'24 ന് " എനിക്ക് താമരക്കണ്ണനെ ആദ്യമായിട്ട് കണ്ട് തൊഴാൻ സാധിച്ചു
    ഗുരുവായൂരപ്പാ ഹരേ കൃഷ്ണ

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  3 หลายเดือนก่อน

      hare Krishna

    • @appus3407
      @appus3407 3 หลายเดือนก่อน

      താമരക്കണ്ണന്റെ മുഖത്തിന്റെ നിറം ഒന്ന് പറഞ്ഞു തരുമോ..pls

  • @chithravinod1292
    @chithravinod1292 5 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ❤❤

  • @minimolvd1621
    @minimolvd1621 3 หลายเดือนก่อน +3

    താമരക്കണ്ണൻ ഗുരുവായൂർ ഉണ്ടെന്ന് എനിക് അറിയില്ലാ ആയിരുന്നു ഒരു - "പാട് തവണ ഞാൻ പോയിട്ടുണ്ട് തൃ മധുരംf bപേജിലൂടെ ഒരോര്ത്തര് അതിൽ എഴുതിയ പ്രകാരം ഞാൻ അറിഞ്ഞത് 13 - 9 - 24 നിർമ്മാല്യം തൊഴാൻ പോയപ്പോ ആദ്യമായി താര കണ്ണനെ കാണാനുള്ള ഭാഗ്യം കിട്ടി എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ കോടി നന്ദി🙏🙏🙏

  • @rajeshsanitha9277
    @rajeshsanitha9277 4 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ശരണം 🙏🙏🙏🙏♥️💞🌹💙💙

  • @jayathayat5817
    @jayathayat5817 หลายเดือนก่อน +1

  • @geethajayaram2967
    @geethajayaram2967 4 หลายเดือนก่อน +1

    Hare...krishnaaa....🙏🙏🙏🙏🙏

  • @vineethak2943
    @vineethak2943 5 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ...🙏🙏🙏

  • @santhap1371
    @santhap1371 2 หลายเดือนก่อน +1

    🎉🙏🙏🙏കൃഷ്ണ കൃഷ്ണ

  • @vijayakumarant5207
    @vijayakumarant5207 4 หลายเดือนก่อน +1

    🙏🙏

  • @satblr4640
    @satblr4640 5 หลายเดือนก่อน +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം : 🙏❤️🌹
    എല്ലാപേരെയും അനുഗ്രഹിക്കേണമേ: 🙏❤️🌹
    ഓം നമോ ഭഗവതേ വാസുദേവായ :🙏❤️🌹
    ഓം നമോ നാരായണായ : 🙏❤️🌹

  • @shylajaraghavan6792
    @shylajaraghavan6792 5 หลายเดือนก่อน +1

    Hare Krishnaaa 🙏🙏🙏

  • @shylavibin3623
    @shylavibin3623 5 หลายเดือนก่อน +1

    നന്ദി തിരുമേനി 🙏🙏🙏

  • @chithra0181
    @chithra0181 4 หลายเดือนก่อน +2

    Om Kleem krishna Kleem 🙏🙏🙏🌹🌹🌹

  • @BijiBiji-r1p
    @BijiBiji-r1p 5 หลายเดือนก่อน +6

    Hare Krishna Radhe Radhe ❤

  • @padmakumary9908
    @padmakumary9908 5 หลายเดือนก่อน +2

    Nalla thayi parenju thannu. Krishna guruvayurappa sarenem 🙏🙏🙏

  • @Goodvibeonlybyneethu
    @Goodvibeonlybyneethu 5 หลายเดือนก่อน +1

    🙏🙏🙏Krishna Guruvayurappa...

  • @thulasim2395
    @thulasim2395 5 หลายเดือนก่อน +1

    ഭഗവാനെ ന്റെ കണ്ണാ ❤️🙏🙏🙏🙏

  • @suseelakb4475
    @suseelakb4475 3 หลายเดือนก่อน +1

    Aum namo Narayanaya 🙏 Aum namo Bhagavathe vasudhevaya 🙏🙏🙏

  • @kjik3568
    @kjik3568 4 หลายเดือนก่อน +1

    ഹരേ ഗുരുവായൂരപ്പാ🙏

  • @AnithaT.p
    @AnithaT.p 4 หลายเดือนก่อน +1

    ഹരേ krishna🐎

  • @vamanvamanan6737
    @vamanvamanan6737 5 หลายเดือนก่อน +4

    എന്റെ കണ്ണാ ഇതൊന്നും അറിയില്ലായിരുന്നു തിരക്കില്ലാത്ത വെള്ളിയാഴ്ച വന്ന ഭഗവാനെ നല്ലോണം കാണാൻ പറ്റി നാലു പ്രാവശ്യം കേറി കണ്ടേ എന്നെ കാണാൻ പറഞ്ഞു തിരുമേനിക്ക് നന്ദി നന്ദി നന്ദി നന്ദി

  • @lathamadhu3528
    @lathamadhu3528 5 หลายเดือนก่อน +1

    🙏🙏🙏നല്ല വിവരണം

  • @ushas261
    @ushas261 5 หลายเดือนก่อน +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🌹