ബ്രാ മണിക്കൽ കഥകളുടെ ലോകത്താണ് നാം ജി വി ക്കു ന്നത്. അതു കൊണ്ട് ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികൾ മുതലായവർ ഏതെങ്കിലം ദേവന്മാരുടെയും അമൃതാനന്ദമയി ദേവിയുടെയും അവതാരമായി പില്ക്കാലത്ത് മാറിക്കൂടായ്കയില്ല. മതങ്ങളും ആചാരങ്ങളും പണത്തിന് പിറകെ സഞ്ചരിക്കുന്ന കാലം. നല്ല മനുഷ്യനാകൂ .ദൈവത്തിന് അതാണ് കടുതൽ ഇഷ്ടവും.
ശബരിമലയിൽ ധർമശാസ്താ പുനഃപ്രതിഷ്ട നടത്തി അയ്യപ്പൻ തന്നെ കാണാൻ വരുന്നവർക്ക് നിബന്ധനകൾ വച്ചു കലിയുഗ വരദായകനായി യോഗ മുദ്രഭാവത്തിൽ അവിടെ നിലകൊള്ളുന്നു. അതിനെ സമുദ്രവും പുഴയും ആയി താരതമ്യം ചെയ്യാൻ Pk shibu ആയ സന്ദീപ് ആനന്ദഗിരികേ പറ്റു. വെള്ളത്തിൽ കപ്പൽ സഞ്ചരിക്കും കൈ കുമ്പിളിൽ വെള്ളം എടുത്തിട്ട് അതിൽ കപ്പൽ സഞ്ചരിക്കുമോ എന്ന് ചോദിച്ചാൽ ഇല്ല കൊറച്ചു വെള്ളമേ ഉള്ളു കടലിൽ മാത്രമേ സഞ്ചരിക്കൂ എന്ന് നമ്മൾ പറയും അപ്പോൾ pk shibu പറയും കൊറച്ചു വെള്ളത്തിൽ സഞ്ചരിക്കാൻ പറ്റാത്ത കപ്പൽ എങ്ങനെ ആണ് കടലിൽ സഞ്ചരിക്കുന്നത്.
ആഗമങ്ങൾ_ശൈവസിദ്ധാന്തം 🦚🦚🦚🦚🦚🦚 ശുദ്ധവും അശുദ്ധവും ആയ വിചാരങ്ങളാല്‍ പ്രായേണ ദുഷിച്ച കലിയുഗജീവികളെ ഉദ്ധരിക്കുവാനായി ശിവന്‍ പാര്‍വതിക്ക് ഉപദേശിച്ചതാണ് ആഗമങ്ങള്‍ എന്ന് മഹാനിര്‍വാണതന്ത്രത്തില്‍ കാണുന്നു. കലിയുഗത്തില്‍ ആഗമോക്ത പൂജാപദ്ധതി ഉപയോഗപ്രദവും ഗുണകരവും ആണെന്നു കരുതിപ്പോരുന്നു. ബൌദ്ധധര്‍മത്തിലെ വജ്രയാനശാഖയും ഈ പൂജാപദ്ധതിയുടെ പ്രയോജകമാര്‍ഗം അവലംബിച്ചിരിക്കുന്നതായി കാണുന്നു.
ശബരിമലയിൽ ധർമശാസ്താ പുനഃപ്രതിഷ്ട നടത്തി അയ്യപ്പൻ തന്നെ കാണാൻ വരുന്നവർക്ക് നിബന്ധനകൾ വച്ചു കലിയുഗ വരദായകനായി യോഗ മുദ്രഭാവത്തിൽ അവിടെ നിലകൊള്ളുന്നു. അതിനെ സമുദ്രവും പുഴയും ആയി താരതമ്യം ചെയ്യാൻ Pk shibu ആയ സന്ദീപ് ആനന്ദഗിരികേ പറ്റു. വെള്ളത്തിൽ കപ്പൽ സഞ്ചരിക്കും കൈ കുമ്പിളിൽ വെള്ളം എടുത്തിട്ട് അതിൽ കപ്പൽ സഞ്ചരിക്കുമോ എന്ന് ചോദിച്ചാൽ ഇല്ല കൊറച്ചു വെള്ളമേ ഉള്ളു കടലിൽ മാത്രമേ സഞ്ചരിക്കൂ എന്ന് നമ്മൾ പറയും അപ്പോൾ pk shibu പറയും കൊറച്ചു വെള്ളത്തിൽ സഞ്ചരിക്കാൻ പറ്റാത്ത കപ്പൽ എങ്ങനെ ആണ് കടലിൽ സഞ്ചരിക്കുന്നത്.
Sastha was born out of the union of shiva and vishnu. He was raised by the pandya kingdom of Madurai. It was this sastha who went to fetch tigers milk for his mother and killed mahishi. It was this sastha for whom sabarimala temple was built. Now coming to ayyappa. Ayyappa was an incarnation of sastha . He was born around some 1000 years ago. Ayyappa original name was arya kerala varman who was born to pandalam dynasty in kerala which is nothing but an offshoot of pandya kingdom of Madurai. The sabarimala sastha idol was destroyed by the dacoit udayanan and temple was under his custody. It was arya kerala varman who formed an alliance with Vavar to kill udayanan. It was arya kerala varman who freed the ayyappa temple from the clutches of dacoit udayanan. While Arya kerala varman was studying kalari a girl named poomkuddi fell in love with him and proposed him. Arya kerala varman declined her request saying that he is a naistika brahmachari. But after her continuous pleading he accepted her request saying that he will marry her when no new devotees visit him. Thus poomkuddi became mallikapurathu amma. And he reinstated the idol of sastha there. Ayyappa or Arya kerala varman finally merged in the idol of sastha. That is why ayyappa or Arya kerala varman is worshipped as dharma sastha.
ആ സങ്കൽപ്പം നന്നായി . ഇനി ആരും വാദിക്കാൻ വരില്ല . എല്ലാം പഠിച്ച നാരദൻ സനത്കുമാരമഹർഷിയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞ ഒരു കാര്യമുണ്ട് . അതുപോലെയാണ് ഇത്തരം ആളുകൾക്കും അബദ്ധവശാൽ പറ്റിപോകുന്നത് . എല്ലാം അറിഞ്ഞു എന്ന് അഹങ്കരിച്ച ശ്വേതകേതുവിന്റെ കഥയോട് ഇൗ മനുഷ്യനെയും ഉപമിക്കാം . തത്വമസി ഇദ്ദേഹത്തിന് ഒന്നുകൂടി ഉപദേശിക്കേണ്ടിവരും.
Leela M D താങ്കളുടെ കമന്റ് കണ്ടു തെറ്റായിട്ടും ശരിയായിട്ടും വ്യാഖjനിയക്കുവാൻ കഴിയും കൺഫ്യൂഷൻ മാറിയാൽ ശരിയായി നിൽക്കുന്നു മാറിയില്ല ങ്കൽ തെറ്റായി നിൽക്കുന്നു
അയ്യപ്പൻ നായിഷ്ടിക ബ്രഹ്മചാരി ആണന്നറിയാമല്ലോ 1900 മാണ്ടിനു ശേഷം മാത്രം രാജാവിന്റെ നിർബന്ധം കാരണം ശബരിമലയിൽ എത്തിയ ആന്ധ്രകാരായ കണ്ടരാര് പ്രഭാകരരു പൂജ ഏറ്റെടുത്തപ്പോൾ അയ്യപ്പന്റെ മൂല മന്ത്രമോ പൂജയോ ഒന്നും അറിഞ്ഞു കൂടായിരുന്നു. അപ്പോൾ ഇവിടത്തെ ബ്രഹ്മണർ ഗ്രന്ഥങ്ങൾ നോക്കി ഉപദേശിച്ചു കൊടുത്തതാണ് ശാസ്താവിന്റെ പൂജ. അയ്യപ്പന്റെ മൂല മന്ത്രമോ പൂജയോ അറിഞ്ഞു കൂടാത്തവരെ ഇവിടെ തന്ത്രി ആക്കിയത് തിരുവിതാം കൂർ രാജാവാണ് ആന്ധ്രയിൽ നിന്ന് വന്നവർക്കു അയ്യപ്പൻ ആരാ ശാസ്താവ് ആരാ എന്താ എന്നു വല്ല പിടിയും ഉണ്ടോ അയ്യപ്പന്റെ ചരിത്രവും അവർക്കു അറിയില്ല. ഇതല്ലേ സത്യം
Recall the age old english saying; " behind every successful man there is a woman". Well what i have heard is that the wives of the gods are their power or shakti. It will be interesting to note that in general, gods are with two consorts. Even ganapati who is also a nitya brahmachari has two consorts sidhi and budhi. In the same way dharma sastha is also said to have poorna and pushkala as his two consorts. The consorts when viewed to be shakti of the said lord brings more logic than in any physical sense...
പരബ്രഹ്മശക്തിഅദൃശ്യ മായ ഏക ദൈവസങ്കല്പം ഇവയാണ് ഗ്രുഷിമാർനമ്മ പഠിപ്പിച്ചത് chithraroopangalum,ബിംങ്ങളും പുരാണകളും കൊട്ടാരvidooshakaru,യാതസ്തികചിത്രകാരന്മാര് ഇവരുടെകേവലംസൃഷ്ടികൾ മാത്രംകിയാലർക്കുള്ളദൈവചിത്രങ്ങൾ യാതസ്തികബ്രാഹ്മണർക്ക്‌ആര്ധിക്കാൻമറ്റൊന്നു അങ്ങനെയവർതീരുമാനിച്ചു ചിത്രങ്ങളുംബിംബങ്ങളും വര്ധിച്ചതോടെമൂർത്തികളുടെ എണ്ണവും കൂടി
Temple and diety should be understood. The bhaav that it represents. Krsna with a flute with the gopis are different from his bhaav in the kurukshetra. People who are going to war will not visit temples or should not visit krsna with a flute or dancing with gopis. They can rightly so, set down such rules.
ആര് ചോദിക്കാൻ ആരോട് പറയാൻ , വിശ്വാസം എന്നത് പിന്നെ എന്താ, ഭൂമിയിലെ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ഓരോ നയം ,അതുപ്പോലെയാണോ ഓരോ ദൈവങ്ങൾക്കും ഒരോ പുരാണ പുരുഷന്മാർക്കും ഓരോ നയം, രാമൻ രാജാവ് എങ്ങനെയാവണം എന്ന് കാണിക്കാൻ ഭാര്യയെ ഉപേക്ഷിച്ചു, കൃഷ്ണൻ കഷടത്തിലുള്ള സ്ത്രീകൾക്ക് ഭാര്യ എന്ന സ്ഥാനം നല്കി, അഭയം നല്കി, ത്രീ മൂർത്തികളിൾ ഒരാളായ ശിവൻ അർധാഗ്നി യിലൂടെ സ്ത്രീ പുരുഷ സമത്വം പറഞ്ഞു, സ്ത്രീ അപ്പോ ആർത്തവം സമയത്ത് അശുദ്ധി എന്ന് എങ്ങനെ പറയാൻ കഴിയും, പാർവതി ദേവി പറയുന്നത് ഓരോ സ്ത്രീയും എന്റെ അംശം മാണെന്ന്, പിന്നെ ഗീതയിൽ പറയുന്നു മാറ്റം അനിവാര്യമാണ് ന്ന്, രാമായണവും മഹാഭാരതവും ഈ രണ്ടിലും യുദ്ധത്തിന്റെ കാരണം സ്ത്രീ യെ അപമാനിച്ചതിനാണ് , ഹിന്ദു വിശ്വാസി എന്ന് പറയുന്നവർ ആദ്യം ഹിന്ദുമതത്തിന്റെ തത്വം മനസ്സിലാകൂ , രാഷ്ട്രീയക്കാരുടെ മുതലെടുപ്പിൽ വീഴരുത്" ഭിന്നിപ്പിച്ചു ഭരണം കയ്യടക്കി ഭരിക്കുക ഭിന്നിപ്പിക്കാൻ പറ്റിയ ആയുധം മതം"
അയ്യപ്പൻ ധർമ്മശാസ്താവിൽ വിലയം പ്രാപിച്ചു എന്നും അതിനാൽ ശബരിമലയിൽ അയ്യപ്പനാണ് ഉള്ളത് എന്നു പറയുന്നു.ok. ഒരു സംശയം.ഒരു പുഴ,ഉദാഹരണം പെരിയാർ ,അറബിക്കടലിൽ ചെന്ന് വിലയം പ്രാപിക്കുന്നു. എന്നിട്ടും അറബിക്കടലിനെ എന്തേ പെരിയാർ എന്നു വിളിക്കാത്തതും അപ്രകാരം കണക്കാക്കാത്തതും.
The names Dharmasastha and Ayyappa have been used interchangeably throughout Kerala, which adds to the confusion in this matter. Also, what is the time frame and evidences that we have, of the historical Ayyappan? I may add that there is absolutely NO PROOF for Ayyappan in Srimad Bhagavatam Mahapuranam Moolam (Sanskrit) of VedaVyasa. Please provide Verse numbers in both Bhagavatam and Skanda Puranam for the sake of authenticity;
ശ്രീരാമനും പരശുരാമനും ഒരേ യുഗത്തിൽ അവതരിച്ച മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ്... ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരം തന്നെയാണെന്ന് മനസ്സിലാക്കിയ ബ്രഹ്മചാരിയായ പരശുരാമൻ തന്റെ ശക്തി ശ്രീരാമനിലേക്ക് വിലയിപ്പിച്ചു... അതിന് ശേഷം അവിടെ ബാക്കിയാവുന്നത് ബ്രഹ്മചാരിയായ പരശുരാമനല്ല, മറിച്ച് വിവാഹിതനായ ശ്രീരാമനാണ്... ഈ തത്വം ഉദാഹരണമാക്കിയാൽ, ഇപ്പോൾ ശബരിമലയിലുള്ളത് ഭാര്യമാരും മകനും ഉള്ള ധർമ്മശാസ്താവാണ്, അല്ലാതെ 13 വയസ്സുള്ള ബ്രഹ്മചാരി അയ്യപ്പനല്ല.... പിന്നെ വേറൊരു വാദം വിശ്വാസികളിലെ പണ്ഡിതൻമാർ ധർമ്മശാസ്താവിന്റെ ഭാര്യമാരെക്കുറിച്ച് ഉന്നയിക്കുന്നത്, ഭാര്യമാർ എന്ന് പറയുന്നത് അറിവിനെയും സത്യത്തിനേയുമാണ് എന്ന്.... ഇതെന്ത് വ്യാഖ്യാനം? ധർമ്മശാസ്താവിന് ഭാര്യമാരുണ്ടായിപ്പോയാൽ ലോകം നശിക്കുമോ.. ദൈവത്തിന് ഭാര്യമാരും മക്കളുമുണ്ടായാൽ ലോകം വികസിക്കുകയല്ലേ ചെയ്യുക?
@@snk7387 ഇവിടെ അയ്യപ്പൻ ലയിച്ചാലും...അയ്യപ്പൻ തന്നെ അല്ലേ .. നിലനിൽക്കുക കാരണം അയ്യപ്പൻ ജനിക്കുന്നത് ഇൗ യുഗത്തിലും...ശാസ്താവ് വേറെ യുഗത്തിലും ആയിരുന്നു
nalla chodyam. Mr 'doha' ennu kandathu kondaanu ivide kamantiyathu... I am also in Doha. my doubt is - is there any sort of explanation for this 'layikkal' prakriya? how its happening??
എന്തോ ആയിക്കോട്ടെ ഒരു കാര്യം ഉറപ്പാണ് അയ്യപ്പൻറെ മുദ്ര ധരിച്ച് ഓരോരോ ദിവസവും കഴിയുമ്പോഴും വ്രതശുദ്ധി കൂടുതൽ വരുത്തി മനസ്സിനെ ഏകാഗ്രമാക്കാൻ കഴിയുന്നുണ്ട് അതിൽ കൂടെ ചെറിയ ഒരു ആനന്ദവും കിട്ടുന്നുണ്ട് അതുകൊണ്ട് ആരെല്ലാം എന്തൊക്കെ പറഞ്ഞാലും ചരിത്രത്തിലേക്ക് ഒന്നും പോകേണ്ട ആവശ്യമില്ല വിമർശിക്കുന്നവർ മനസ്സിനെ നിയന്ത്രിച്ചു കുറച്ചുകാലം വ്രതം എടുക്കാൻ ശ്രമിക്കുക അപ്പോൾ മനസ്സിലാവും
രാമൻ വിഷ്ണുവല്ല യഹുദനാണ് എങ്ങനെ ? ദശരഥൻ ആരാണ് ? നേമി , നെമി ആരുടെ പരബരയാണ് ? #ഇക്ഷ്വാകുവംശത്തിലെ അജമഹാരാജാവിന്റെയും ഇന്ദുമതി എന്ന രാജ്ഞിയുടെയും പുത്രനും പിന്തുടർച്ചക്കാരനും അയോധ്യയിലെ രാജാവുമായിരുന്നു ദശരഥൻ. ആരുടെ വംശം ? #ഇക്ഷ്വാകുവംശം ആരാണ് #ഇക്ഷ്വാകു ? എബ്രഹാമിന്റെ പുത്രൻ അതായത് യഹൂദൻ ( #യഹുദം എന്നാൽ തങ്ങൾ മാത്രം മക്കൾ എന്ന മൂഡ ബൊധമാണ് ) #കോസലരാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥന്റെ രാജധാനി എന്താണ് കൊസല ? #ഗൊ + ശാല = കാലി വളർത്തു കെന്ദ്രം അപ്പോൾ ദശരഥന്റെ പാരബര്യം എന്താണ് ?
Good but one more naiyshttika bramachari aya aalalle ath paripalikende sree or bhakthayude samibyam ath nashipikkumo kevalam manushyar polum ith athijeevikunnundallo daivathinu ath sadikilla ennu paranj aalude vridathe parihasich protection kodukannath thettalle viswasikalkk ah aale viswasam ille Don't feel bad conclusion pachakk ith thanneya feel so bad on some guys
അവതാരങ്ങളെക്കുറിച്ചെല്ലാം പുരാണങ്ങളിൽ പറയുന്നുണ്ടല്ലോ, അങ്ങനെയെങ്കിൽ അയ്യപ്പൻ ശാസ്താവിന്റെ അവതാരമാണെന്നും ഇങ്ങനെ ഒരു അവതാരം പിറവികൊള്ളുമെന്നും ഏത് പുരാണങ്ങളിലാണ് പറയുന്നത്?
അപ്പൊ മാഷുപറഞ്ഞ കല്യാണം കഴിഞ്ഞ അയ്യപ്പൻ ഏതാ അതുപോലെ ധർമശാസ്താവിൽ വിലയം പ്രാബിച്ചാൽ അത് ശാസ്താവെല്ലേ ആകേണ്ടത് കുളുരമ്മ അതുപോലെ ഗുരുവായൂർ കേശവൻ കൃഷ്ണ നിൽ വിലയം പ്രാബിച്ചതാണ് അവിടെ പ്രതിഷ്ട അതുതന്നെ അല്ലെ ശബരിമല ധ്യാനത്തിൽ ശാസ്ത്ര കൽപം പറയുന്നത് ശാസ്ത ധ്യാനം എന്നാണ് അയ്യപ്പന്റെ ധ്യാനമെന്നല്ല
വിഷ്ണുവിന്റെ അവതാരമാണ്..... രാമൻ..... ഇത് രാമായണത്തിൽ വിവരിക്കുന്നു..... ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ..... ഇത് ഏത് പുരാണത്തിൽ എവിടെ കാണാൻ കഴിയും.... ? അതുപോട്ടെ അതിനു ഉത്തരം വേണമെന്നില്ല..... അയ്യപ്പൻ പ്രതിഷ്ഠിച്ച ധർമ്മ ശാസ്താവാണ്..... അതിൽ അയ്യപ്പൻ ലയിച്ചു..... അയ്യപ്പന്റെ പ്രതിമയിൽ അയ്യപ്പന്റെ ശരീരം ലയിച്ചെന്നാണോ...... ? അതുപോട്ടെ........ ജീവനുള്ള നൈഷ്ഠിക ബ്രഹ്മചാരിക്കാണല്ലോ സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കേണ്ടി വരുന്നത്...... അപ്പോൾ ഭക്തനിൽ നിന്ന് വേർപ്പെട്ടു നിൽക്കുന്ന ജീവനുള്ള ധർമ്മ ശാസ്താവ് കോടതി വിധിയെക്കുറിച്ചു എന്താണ് അഭിപ്രായപ്പെടുന്നത്..... ?
അയ്യപ്പൻ പുരാണങ്ങൾ ആസ്പദമായ കാലത്തല്ല ജനിച്ചത്.... ശാസ്താ വിഗ്രഹത്തിൽ അയ്യപ്പൻ ലയിച്ചു......... ലയനതിന് ഇല്ലാതാക്കുക എന്ന് അർത്ഥമുണ്ടോ....? ഇതൊക്കെ ഒരു വിശ്വാസമാണ് മാഷേ... അതിനെ ചോദ്യം ചെയ്യാൻ പാടുണ്ടോ?
@@maharajbaijuചോദ്യം ചോദിയ്ക്കാൻ തോന്നിയതിനു നന്ദി.... ചോദ്യത്തിന്റെ പിന്നിലെ ഉദ്ദേശ്യം മനസ്സിലായില്ല...... ചില ചോദ്യത്തിന് ഉത്തരം പറയണമെങ്കിൽ ചോദ്യകർത്താവിന്റെ ലോകം എന്താണെന്നു കുറച്ചെങ്കിലും അറിയണം.... അതിനാൽ ഒരു ചോദ്യം ഞാൻ ചോദിക്കുന്നു..... നമ്മുടെ മുമ്പിൽ നിൽക്കുന്ന പിതാവ്...... അദ്ദേഹം ഉണ്ട് എന്ന് നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുന്നത് ?
aa story cimemakal kk vendi kettichamachatanu...malikappurath amma anu..kaamuki sangalpam alla..pandal kottarathinte kula devatha aya madhura meenakshi anath.lalithasahasranamathil parayunna panjaprethamanjathishayini anath.mathru sangalpam anu.
സമ്മതിക്കണം..... കേട്ടുകഥകൾ ഇനിയും ഉണ്ടാകൂ....... ശാസ്താവിനുള്ള പൂജയും ബീജംമന്ത്രവും ആണ് ശബരിമല യിൽ... അവിടെ യുള്ള ധ്യാനസ്ലോകത്തിൽ പ്രഭ സത്യകീ വർണന ഉണ്ട് .. പിന്നെ എങ്ങിനെ അയ്യപ്പന് പൂജ വരുന്നു??? ബ്രഹ്മത്തിൽ അയ്യപ്പൻ ലയിച്ചാൽ അയ്യപ്പനോ ശാസ്താവ് (ബ്രഹ്മമോ )പിന്നീട് ഉണ്ടാവുക.. . ബ്രഹ്മ സാക്ഷത്കാരം നേടിയ ദേവതകളെ അപമാനിക്കുന്നതല്ലേ അയ്യപ്പൻ എന്ന് ശസ്തവിൽ ശബരിമലയിൽ ആരോപിക്കുന്നത്??? പരശുരാമനും നരസിംഹവും, വാമനനും ഒക്കെയ് വിഷ്ണുവാണ്... പക്ഷേ എല്ലാവരുടെയും ബീജംമന്ത്രവും ധ്യാനസ്ലോകവും, നിവേദ്ധ്യവും, അനുഗ്രഹ നിഗ്രഹ ഫലങ്ങളും വ്യത്യസ്തമാണ്. ... അന്യമന്ത്ര യജനം എന്ന ദോഷം വരില്ലേ??? നരസിംഹ ക്ഷേത്രത്തിൽ വാമനൻറെ ബീജാക്ഷരം ജപിച്ചു പൂജ ചെയ്യൂ അറിയാം ഫലം... ശബരിമലയിൽ അനുഷ്ഠിക്കുന്ന തന്ത്രിക നിയമങ്ങൾ മുഴുവൻ തെറ്റാണു... നൂറ്റാണ്ടുകളായി തുടങ്ങിയിട്ട്.... അതുകൊണ്ടാണ് ശബരിമല എന്നും പുകഞ്ഞുകൊണ്ടിരിക്കുന്നത്.... അത് ന്യായീകരിക്കാൻ എല്ലാവരും പാടുപെടുന്നതും... കഷ്ടം... ദ്രാവിഡ ഹിന്ദു സമാജം കോഴിക്കോട്...
വേറെ വീഡിയോകളിൽ ഒന്നും പറയാത്ത കാര്യങ്ങൾ ഇതിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി
ഇത്ര വ്യക്തമായിട്ട് മനസ്സിലായത് ഇപ്പോൾ ആണ്. നന്ദി.
വളരെ നന്ദി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന്.
പ്രെഭാഷണം ഗംഭീരം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി
ഹോ..പയങ്കരം തന്നെ.
ബ്രാ മണിക്കൽ കഥകളുടെ ലോകത്താണ് നാം ജി വി ക്കു ന്നത്. അതു കൊണ്ട് ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികൾ മുതലായവർ ഏതെങ്കിലം ദേവന്മാരുടെയും അമൃതാനന്ദമയി ദേവിയുടെയും അവതാരമായി പില്ക്കാലത്ത് മാറിക്കൂടായ്കയില്ല. മതങ്ങളും ആചാരങ്ങളും പണത്തിന് പിറകെ സഞ്ചരിക്കുന്ന കാലം. നല്ല മനുഷ്യനാകൂ .ദൈവത്തിന് അതാണ് കടുതൽ ഇഷ്ടവും.
Valare vishadhamaayi ariyaan kazhinju..
Valare nanni sir 🙏🙏🙏🙏
OHHH NOW I GOT IT CLEARED....THANKS A LOT
Thankyou Sir for dis great information.....
Valare nanni
Sasthavinte Avatharamane
Ayyappan
"Thathwamasi" ennathinte artham manasilakkuka ellarum. Swamy sharanam🙏.
അങ്ങനെ പുഴ സമുദ്രത്തിൽ ചെന്നു ചേർന്നപ്പോൾ സമുദ്രം പുഴയായി..... കൊള്ളാം കൊള്ളാം....... സമുദ്രമങ്ങനെ പുഴയായി !!
ഇതിനുള്ള മറുപടി താഴെ ഒരു കമന്റിൽ ഉണ്ട്
ശബരിമലയിൽ ധർമശാസ്താ പുനഃപ്രതിഷ്ട നടത്തി അയ്യപ്പൻ തന്നെ കാണാൻ വരുന്നവർക്ക് നിബന്ധനകൾ വച്ചു കലിയുഗ വരദായകനായി യോഗ മുദ്രഭാവത്തിൽ അവിടെ നിലകൊള്ളുന്നു.
അതിനെ സമുദ്രവും പുഴയും ആയി താരതമ്യം ചെയ്യാൻ Pk shibu ആയ സന്ദീപ് ആനന്ദഗിരികേ പറ്റു. വെള്ളത്തിൽ കപ്പൽ സഞ്ചരിക്കും കൈ കുമ്പിളിൽ വെള്ളം എടുത്തിട്ട് അതിൽ കപ്പൽ സഞ്ചരിക്കുമോ എന്ന് ചോദിച്ചാൽ ഇല്ല കൊറച്ചു വെള്ളമേ ഉള്ളു കടലിൽ മാത്രമേ സഞ്ചരിക്കൂ എന്ന് നമ്മൾ പറയും അപ്പോൾ pk shibu പറയും കൊറച്ചു വെള്ളത്തിൽ സഞ്ചരിക്കാൻ പറ്റാത്ത കപ്പൽ എങ്ങനെ ആണ് കടലിൽ സഞ്ചരിക്കുന്നത്.
Vellathil panchasara layipichal madhuram undakille...allathe panchasara vellathilanu layichath ennu vach vellathilanu madhuram ellathiriko....
Paandyanmar thiruvithaamkur rajanumayi orumichapol hari haranayi..
Kindly upload full video of this speech
ഭയങ്കരം തന്നെ... !!!
നന്ദി
Thanks
Thanks for explaining
Good message
ഭക്ത മീര ഭഗവാൻ കൄഷ്ണനിൽ ലയിച്ചു. അങ്ങനെ ഭഗവാൻ കൄഷ്ണൻ ഭക്ത മീര ആയി.
Thanks.......
മഹാൻ
സ്വാമീ അയ്യപ്പന്റെ ജനന കഥയും സ്വാമീടെ വിശദീകരണവും ഒത്തുപോകുന്നില്ലല്ലൊ .....
Ath swami ayyapan film kand kadha ellarum padich😀.
Ayyapanum vavarum filmil ith prathipathikunnund.
thank you sir .
Great new knowledge
ആഗമങ്ങൾ_ശൈവസിദ്ധാന്തം
🦚🦚🦚🦚🦚🦚
ശുദ്ധവും അശുദ്ധവും ആയ വിചാരങ്ങളാല്‍ പ്രായേണ ദുഷിച്ച കലിയുഗജീവികളെ ഉദ്ധരിക്കുവാനായി ശിവന്‍ പാര്‍വതിക്ക് ഉപദേശിച്ചതാണ് ആഗമങ്ങള്‍ എന്ന് മഹാനിര്‍വാണതന്ത്രത്തില്‍ കാണുന്നു. കലിയുഗത്തില്‍ ആഗമോക്ത പൂജാപദ്ധതി ഉപയോഗപ്രദവും ഗുണകരവും ആണെന്നു കരുതിപ്പോരുന്നു. ബൌദ്ധധര്‍മത്തിലെ വജ്രയാനശാഖയും ഈ പൂജാപദ്ധതിയുടെ പ്രയോജകമാര്‍ഗം അവലംബിച്ചിരിക്കുന്നതായി കാണുന്നു.
ശബരിമലയിൽ ധർമശാസ്താ പുനഃപ്രതിഷ്ട നടത്തി അയ്യപ്പൻ തന്നെ കാണാൻ വരുന്നവർക്ക് നിബന്ധനകൾ വച്ചു കലിയുഗ വരദായകനായി യോഗ മുദ്രഭാവത്തിൽ അവിടെ നിലകൊള്ളുന്നു.
അതിനെ സമുദ്രവും പുഴയും ആയി താരതമ്യം ചെയ്യാൻ Pk shibu ആയ സന്ദീപ് ആനന്ദഗിരികേ പറ്റു. വെള്ളത്തിൽ കപ്പൽ സഞ്ചരിക്കും കൈ കുമ്പിളിൽ വെള്ളം എടുത്തിട്ട് അതിൽ കപ്പൽ സഞ്ചരിക്കുമോ എന്ന് ചോദിച്ചാൽ ഇല്ല കൊറച്ചു വെള്ളമേ ഉള്ളു കടലിൽ മാത്രമേ സഞ്ചരിക്കൂ എന്ന് നമ്മൾ പറയും അപ്പോൾ pk shibu പറയും കൊറച്ചു വെള്ളത്തിൽ സഞ്ചരിക്കാൻ പറ്റാത്ത കപ്പൽ എങ്ങനെ ആണ് കടലിൽ സഞ്ചരിക്കുന്നത്.
Gud words sir...
Sastha was born out of the union of shiva and vishnu.
He was raised by the pandya kingdom of Madurai.
It was this sastha who went to fetch tigers milk for his mother and killed mahishi.
It was this sastha for whom sabarimala temple was built.
Now coming to ayyappa.
Ayyappa was an incarnation of sastha . He was born around some 1000 years ago.
Ayyappa original name was arya kerala varman who was born to pandalam dynasty in kerala which is nothing but an offshoot of pandya kingdom of Madurai.
The sabarimala sastha idol was destroyed by the dacoit udayanan and temple was under his custody.
It was arya kerala varman who formed an alliance with Vavar to kill udayanan. It was arya kerala varman who freed the ayyappa temple from the clutches of dacoit udayanan.
While Arya kerala varman was studying kalari a girl named poomkuddi fell in love with him and proposed him.
Arya kerala varman declined her request saying that he is a naistika brahmachari.
But after her continuous pleading he accepted her request saying that he will marry her when no new devotees visit him.
Thus poomkuddi became mallikapurathu amma.
And he reinstated the idol of sastha there.
Ayyappa or Arya kerala varman finally merged in the idol of sastha.
That is why ayyappa or Arya kerala varman is worshipped as dharma sastha.
Aryankerala varman what non sense is it
Each and every hindu should know the reality about the Sabarimala fact.then only we can cross the question from others.every hindu should react now.
ആ സങ്കൽപ്പം നന്നായി . ഇനി ആരും വാദിക്കാൻ വരില്ല . എല്ലാം പഠിച്ച നാരദൻ സനത്കുമാരമഹർഷിയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞ ഒരു കാര്യമുണ്ട് . അതുപോലെയാണ് ഇത്തരം ആളുകൾക്കും അബദ്ധവശാൽ പറ്റിപോകുന്നത് . എല്ലാം അറിഞ്ഞു എന്ന് അഹങ്കരിച്ച ശ്വേതകേതുവിന്റെ കഥയോട് ഇൗ മനുഷ്യനെയും ഉപമിക്കാം . തത്വമസി ഇദ്ദേഹത്തിന് ഒന്നുകൂടി ഉപദേശിക്കേണ്ടിവരും.
adwaitham....(non dualty)
Hari hara samyogamo randu anugalo ?enthyi paryunath???
Enthoru simplayi vishosam oru samshyvumilla ellam brain mansilakunund
പേരുകൾ കൊണ്ട് ശ്വാസം മുട്ടിച്ചു കൺഫ്യൂഷൻ ആക്കി ഒരുകൂട്ടം മിടുക്കന്മാർ ജനങ്ങളെ വച്ചു മുതലെടുക്കുന്നു.
Oru avathaaram ennu paranjaal , ellaam okay. Now people say Modi is an avatar of Vishnu. Buddhan oru avathaaram. Avathaaram avathaaram avathaaram !!!
Leela M D താങ്കളുടെ കമന്റ് കണ്ടു തെറ്റായിട്ടും ശരിയായിട്ടും വ്യാഖjനിയക്കുവാൻ കഴിയും കൺഫ്യൂഷൻ മാറിയാൽ ശരിയായി നിൽക്കുന്നു മാറിയില്ല ങ്കൽ തെറ്റായി നിൽക്കുന്നു
Sabari ena streeku mokshm kodutha sabarimalayil streeku pravsnm nishedhichirikunu...veruthe kalye kondu sapavakkukal utharikaruthu...
@@IamSunil017 അവിടെ അയ്യപ്പൻ ബ്രഹ്മചര്യം... അനുഷ്ഠിക്കുന്നത് കൊണ്ട്.....
അയ്യപ്പൻ നായിഷ്ടിക ബ്രഹ്മചാരി ആണന്നറിയാമല്ലോ 1900 മാണ്ടിനു ശേഷം മാത്രം രാജാവിന്റെ നിർബന്ധം കാരണം ശബരിമലയിൽ എത്തിയ ആന്ധ്രകാരായ കണ്ടരാര് പ്രഭാകരരു പൂജ ഏറ്റെടുത്തപ്പോൾ അയ്യപ്പന്റെ മൂല മന്ത്രമോ പൂജയോ ഒന്നും അറിഞ്ഞു കൂടായിരുന്നു. അപ്പോൾ ഇവിടത്തെ ബ്രഹ്മണർ ഗ്രന്ഥങ്ങൾ നോക്കി ഉപദേശിച്ചു കൊടുത്തതാണ് ശാസ്താവിന്റെ പൂജ. അയ്യപ്പന്റെ മൂല മന്ത്രമോ പൂജയോ അറിഞ്ഞു കൂടാത്തവരെ ഇവിടെ തന്ത്രി ആക്കിയത് തിരുവിതാം കൂർ രാജാവാണ് ആന്ധ്രയിൽ നിന്ന് വന്നവർക്കു അയ്യപ്പൻ ആരാ ശാസ്താവ് ആരാ എന്താ എന്നു വല്ല പിടിയും ഉണ്ടോ അയ്യപ്പന്റെ ചരിത്രവും അവർക്കു അറിയില്ല. ഇതല്ലേ സത്യം
Recall the age old english saying;
" behind every successful man there is a woman".
Well what i have heard is that the wives of the gods are their power or shakti.
It will be interesting to note that in general, gods are with two consorts.
Even ganapati who is also a nitya brahmachari has two consorts sidhi and budhi.
In the same way dharma sastha is also said to have poorna and pushkala as his two consorts.
The consorts when viewed to be shakti of the said lord brings more logic than in any physical sense...
Kadam kayariyappol mattonnum nokkathe ayyappane vittukalanja thamizhnattil ninnum kudiyeriya panthalam rajavum Andra yilninnu kudiyery brahmanyathinte balathil aadhyvasikalude kayyil ninnum thantraparamayi thantry sthanam thattiyedutha thazhaman thantry kaludeyum ippozhathe veeravadhangal kettu pavam viswasikal vanchikkappedukayanu
കുറച്ച് കഷ്ട്ടപ്പെട്ടെങ്കിലും അവസാനം ഒപ്പിച്ചു.
ഓഹ് !! ആകെ കൺഫ്യൂഷൻ ആയല്ലോ എന്റെ അയ്യപ്പശാസ്താവേ...
Endhe ...endha oppiche?
പരബ്രഹ്മശക്തിഅദൃശ്യ മായ ഏക ദൈവസങ്കല്പം ഇവയാണ് ഗ്രുഷിമാർനമ്മ പഠിപ്പിച്ചത് chithraroopangalum,ബിംങ്ങളും പുരാണകളും കൊട്ടാരvidooshakaru,യാതസ്തികചിത്രകാരന്മാര് ഇവരുടെകേവലംസൃഷ്ടികൾ മാത്രംകിയാലർക്കുള്ളദൈവചിത്രങ്ങൾ യാതസ്തികബ്രാഹ്മണർക്ക്‌ആര്ധിക്കാൻമറ്റൊന്നു അങ്ങനെയവർതീരുമാനിച്ചു ചിത്രങ്ങളുംബിംബങ്ങളും വര്ധിച്ചതോടെമൂർത്തികളുടെ എണ്ണവും കൂടി
Shatavinde achan and ammayum Aran?
Temple and diety should be understood. The bhaav that it represents. Krsna with a flute with the gopis are different from his bhaav in the kurukshetra. People who are going to war will not visit temples or should not visit krsna with a flute or dancing with gopis. They can rightly so, set down such rules.
Apo poornem pushkalem arann paranjillallo, marannu poyathano
ആരാണ് ശാസ്താവ് ആരാണ് അയ്യപ്പൻ = ✓√π÷×✓®%
Ummarey...Kabha kkullil Sivalingam aanu ...Pakshey nee Allah annally vilikkunnyy...adthupoly thannyy
ആര് ചോദിക്കാൻ ആരോട് പറയാൻ , വിശ്വാസം എന്നത് പിന്നെ എന്താ, ഭൂമിയിലെ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ഓരോ നയം ,അതുപ്പോലെയാണോ ഓരോ ദൈവങ്ങൾക്കും ഒരോ പുരാണ പുരുഷന്മാർക്കും ഓരോ നയം, രാമൻ രാജാവ് എങ്ങനെയാവണം എന്ന് കാണിക്കാൻ ഭാര്യയെ ഉപേക്ഷിച്ചു, കൃഷ്ണൻ കഷടത്തിലുള്ള സ്ത്രീകൾക്ക് ഭാര്യ എന്ന സ്ഥാനം നല്കി, അഭയം നല്കി, ത്രീ മൂർത്തികളിൾ ഒരാളായ ശിവൻ അർധാഗ്നി യിലൂടെ സ്ത്രീ പുരുഷ സമത്വം പറഞ്ഞു, സ്ത്രീ അപ്പോ ആർത്തവം സമയത്ത് അശുദ്ധി എന്ന് എങ്ങനെ പറയാൻ കഴിയും, പാർവതി ദേവി പറയുന്നത് ഓരോ സ്ത്രീയും എന്റെ അംശം മാണെന്ന്, പിന്നെ ഗീതയിൽ പറയുന്നു മാറ്റം അനിവാര്യമാണ് ന്ന്, രാമായണവും മഹാഭാരതവും ഈ രണ്ടിലും യുദ്ധത്തിന്റെ കാരണം സ്ത്രീ യെ അപമാനിച്ചതിനാണ് , ഹിന്ദു വിശ്വാസി എന്ന് പറയുന്നവർ ആദ്യം ഹിന്ദുമതത്തിന്റെ തത്വം മനസ്സിലാകൂ , രാഷ്ട്രീയക്കാരുടെ മുതലെടുപ്പിൽ വീഴരുത്" ഭിന്നിപ്പിച്ചു ഭരണം കയ്യടക്കി ഭരിക്കുക ഭിന്നിപ്പിക്കാൻ പറ്റിയ ആയുധം മതം"
ഇവിടെ ആർത്തവം ആണോ ചേച്ചി..പ്രശ്നം... കാര്യങ്ങളെ ഒന്ന് കൂടി പഠിക്കുന്നത് നല്ലതായിരിക്കും..
ith thangalkk vedangalilo..hindumatha grandagalilo ariv illathathinalanu.ethenkilum oru guruvine kand deeksha sweekarikkoo
Very good sir
Ayyappan kovil evide ellam?
മൊത്തം കൺഫ്യുഷ് ആയി ശബരിമലയിൽ കാട്ടിക്കൂട്ടുന്ന തൊക്കെ വെറുതേയാകുമോ
കുറച്ച് പഠിച്ച ലേ ഇത് മന: സി ലാ കു മോഹൻ ഒരു കടലിൽ തോണി ഇറക്കുബോൾ വലിയ തിരമാലകൾ ഇണ്ടാകും അതു കഴിഞ്ഞാൽ ശാന്തമായ കടൽ അതു പോലെ ആണ് ഇതും
ഇപ്പം മനസ്സിലായി
1 +1= ഇത്തിരി വല്യ ഒന്ന് എന്നാൽ ഒന്നുമല്ല.
അങ്ങനെ പറയല്ലെ
super
Ithu aaa sandeep ( kallaswammy) kaanundaa ?
Ithinte full video kittumo???
Kaithottukonam mahadeva temple . Search cheythal mathi.🙏
superr
clr ayilllaaaa
അയ്യപ്പൻ ധർമ്മശാസ്താവിൽ വിലയം പ്രാപിച്ചു എന്നും അതിനാൽ ശബരിമലയിൽ അയ്യപ്പനാണ് ഉള്ളത് എന്നു പറയുന്നു.ok.
ഒരു സംശയം.ഒരു പുഴ,ഉദാഹരണം പെരിയാർ ,അറബിക്കടലിൽ ചെന്ന് വിലയം പ്രാപിക്കുന്നു. എന്നിട്ടും അറബിക്കടലിനെ എന്തേ പെരിയാർ എന്നു വിളിക്കാത്തതും അപ്രകാരം കണക്കാക്കാത്തതും.
അമരകോശത്തിൽ ശാസ്താവിന്റെ അർത്ഥം ബുദ്ധൻ എന്നാണു ഒകാടുത്തിരിക്കുന്നതു് ഇത്രയു വലിയ പണ്ഡിതനായ താങ്കൾ അതിഞ്ഞില്ലേ
Absolutely correct
ഒരു കാര്യം...പാലിൽ പഞ്ചസാര കലകിയാൽ ....പാൽ മധുരിക്കില്ലെ.....ദൈവങ്ങൾക്ക് അങ്ങനെ വലുപ്പ - ചെറുപ്പ ഒന്നുമില്ല...
@@haridasp0046 veroru reethiyil nokkiyaal sasthaavine chathan aayum parayunnund
iddeham paranjathu vishwasichu varumpozhaanu... avasaanam sashtaavu vanaprestham mode aanu ennu paranjathu.... grihathasramam kazhinjalle vanaprestham.... appol vivahithanaaya sasthavil brahmachariyi aaya ayappante chaithanyam vilayam prapichu.... motham confusion aayallo
പരശുരാമനു മുൻപ് പന്തളം രാജാവുൺടായീരുന്നോ
Ha ha ha
അയ്യപ്പൻ പുന പ്രതിഷ്ഠിച്ചത് കൊണ്ട്...ശബരിമല പന്തളത്തിന്റെത് ആയി...
Parashuraman anu dharmadhastavine adhyamayi prdhistiche sabarimalayil.pinne ayypante kalathil puna prathishta nadathi.
പൈരശുരാമൻ ജീരംജീവി യാണ്
Kudumby aanu kudumby avide anganundu ivide inganundu??????
ഈ പുരാണവും ചരിത്രവും തമ്മിലള്ളവ്യത്യാസം,ബന്ധം ഒന്നുപറഞ്ഞു തരുമോ?
The names Dharmasastha and Ayyappa have been used interchangeably throughout Kerala, which adds to the confusion in this matter. Also, what is the time frame and evidences that we have, of the historical Ayyappan?
I may add that there is absolutely NO PROOF for Ayyappan in Srimad Bhagavatam Mahapuranam Moolam (Sanskrit) of VedaVyasa. Please provide Verse numbers in both Bhagavatam and Skanda Puranam for the sake of authenticity;
അയ്യപ്പൻ ധര്‍മ്മശാസ്താവിൽ വിലയം പ്രാപിച്ചാൽ പിന്നെ അവിടെ ധര്‍മ്മശാസ്താവല്ലേ ഉള്ളു...
അപ്പൊ പിന്നെ ഇങ്ങനെ വളച്ചൊടിച്ച് പറയണൊ?
Sasthavinte Athmavilane
Leyichathe
Ithu swami sandipananda parayumpbola vichitram. Angerkku aaraa kaashaaya vastram nalkiyatha. Ariyilengil mindathirunnal porey. Angeraana ee confusion undaakiyatha. Arivillathavar confuse cheytha kalayum. Deliberately aavaam.
ശ്രീരാമനും പരശുരാമനും ഒരേ യുഗത്തിൽ അവതരിച്ച മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ്... ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരം തന്നെയാണെന്ന് മനസ്സിലാക്കിയ ബ്രഹ്മചാരിയായ പരശുരാമൻ തന്റെ ശക്തി ശ്രീരാമനിലേക്ക് വിലയിപ്പിച്ചു... അതിന് ശേഷം അവിടെ ബാക്കിയാവുന്നത് ബ്രഹ്മചാരിയായ പരശുരാമനല്ല, മറിച്ച് വിവാഹിതനായ ശ്രീരാമനാണ്...
ഈ തത്വം ഉദാഹരണമാക്കിയാൽ, ഇപ്പോൾ ശബരിമലയിലുള്ളത് ഭാര്യമാരും മകനും ഉള്ള ധർമ്മശാസ്താവാണ്, അല്ലാതെ 13 വയസ്സുള്ള ബ്രഹ്മചാരി അയ്യപ്പനല്ല....
പിന്നെ വേറൊരു വാദം വിശ്വാസികളിലെ പണ്ഡിതൻമാർ ധർമ്മശാസ്താവിന്റെ ഭാര്യമാരെക്കുറിച്ച് ഉന്നയിക്കുന്നത്, ഭാര്യമാർ എന്ന് പറയുന്നത് അറിവിനെയും സത്യത്തിനേയുമാണ് എന്ന്.... ഇതെന്ത് വ്യാഖ്യാനം? ധർമ്മശാസ്താവിന് ഭാര്യമാരുണ്ടായിപ്പോയാൽ ലോകം നശിക്കുമോ.. ദൈവത്തിന് ഭാര്യമാരും മക്കളുമുണ്ടായാൽ ലോകം വികസിക്കുകയല്ലേ ചെയ്യുക?
പോടാ മാണ്ട
Athe appo vanaprasthathil irikkunna sri ramananenkilo ?!
വിഷ്ണു ഭഗവാൻ വിവാഹിതൻ ആയിരുന്നു...അതുകൊണ്ട് പരശുരാമൻ..കല്യാണം കഴിച്ചതായി എവിടേലും പറഞ്ഞിട്ടുണ്ടോ...??
@@achuthpk ശരിയാണ്... എവിടെയും കേട്ടിട്ടില്ല... അതു കൊണ്ട്?
@@snk7387 ഇവിടെ അയ്യപ്പൻ ലയിച്ചാലും...അയ്യപ്പൻ തന്നെ അല്ലേ .. നിലനിൽക്കുക കാരണം അയ്യപ്പൻ ജനിക്കുന്നത് ഇൗ യുഗത്തിലും...ശാസ്താവ് വേറെ യുഗത്തിലും ആയിരുന്നു
ദർമ്മ ശാസ്താവ് ?
ധർമ്മം = ധാര്‍മ്മികമായ കടമ
ശാത്തവൻ = സബൂണ്ണമാക്കിയവൻ
സ്വധർമ്മം സബൂർണ്ണമാക്കിയവൻ
(തമിഴ് etymology )
Is Ayyappan a Malayali God ?Whats the name of Ayyappan will call out of Kerala?pls this is my doubt.
Ayyappa was a kerala deity then tamil nadu. Ayyappa is a south indian deity. But sasthaavu is there across indian I think so.
Ayyapan avathram ennu oru vedhathilim illa ayyapan mikacha oru charithra purushan aanu, ramannum, krishnanum, vishnu vaya eahvarenennu annathe janangal vishvasichathanu,
ഒരു ചെറിയ സംശയം. അയ്യപ്പൻ ശാസ്താവിൽ ലയിച്ചോ.... അതോ ശാസ്താവ് അയ്യപ്പനിൽ ലയിച്ചോ,,,,
nalla chodyam. Mr 'doha' ennu kandathu kondaanu ivide kamantiyathu... I am also in Doha. my doubt is - is there any sort of explanation for this 'layikkal' prakriya? how its happening??
ശാസ്താവിൽ അയ്യപ്പൻ ലയിച്ചു
ഇതെന്താ ഈ ലയിക്കൽ പരിപാടി, ആരാ ഈ ലയിപ്പിക്കുന്നത് എന്നും കൂടി അറിഞ്ഞാൽ കൊള്ളാം
എന്തോ ആയിക്കോട്ടെ ഒരു കാര്യം ഉറപ്പാണ് അയ്യപ്പൻറെ മുദ്ര ധരിച്ച് ഓരോരോ ദിവസവും കഴിയുമ്പോഴും വ്രതശുദ്ധി കൂടുതൽ വരുത്തി മനസ്സിനെ ഏകാഗ്രമാക്കാൻ കഴിയുന്നുണ്ട് അതിൽ കൂടെ ചെറിയ ഒരു ആനന്ദവും കിട്ടുന്നുണ്ട് അതുകൊണ്ട് ആരെല്ലാം എന്തൊക്കെ പറഞ്ഞാലും ചരിത്രത്തിലേക്ക് ഒന്നും പോകേണ്ട ആവശ്യമില്ല വിമർശിക്കുന്നവർ മനസ്സിനെ നിയന്ത്രിച്ചു കുറച്ചുകാലം വ്രതം എടുക്കാൻ ശ്രമിക്കുക അപ്പോൾ മനസ്സിലാവും
ethane ella preshnegelkum olla utherum
motham confusion aayallo🤔🤔🤔
Sahodara shasthavum puranangalil 2 unt adya shastavinu 2 faryamarunt sooryaputhrananu matoral padmakalpathiludanu hariharasudananu oru makanum faryayunt
രാമൻ വിഷ്ണുവല്ല
യഹുദനാണ്
എങ്ങനെ ? ദശരഥൻ ആരാണ് ?
നേമി , നെമി ആരുടെ പരബരയാണ് ?
#ഇക്ഷ്വാകുവംശത്തിലെ അജമഹാരാജാവിന്റെയും ഇന്ദുമതി എന്ന രാജ്ഞിയുടെയും പുത്രനും പിന്തുടർച്ചക്കാരനും അയോധ്യയിലെ രാജാവുമായിരുന്നു ദശരഥൻ.
ആരുടെ വംശം ?
#ഇക്ഷ്വാകുവംശം
ആരാണ് #ഇക്ഷ്വാകു ?
എബ്രഹാമിന്റെ പുത്രൻ
അതായത് യഹൂദൻ ( #യഹുദം എന്നാൽ തങ്ങൾ മാത്രം മക്കൾ എന്ന മൂഡ ബൊധമാണ് )
#കോസലരാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥന്റെ രാജധാനി
എന്താണ് കൊസല ?
#ഗൊ + ശാല = കാലി വളർത്തു കെന്ദ്രം
അപ്പോൾ ദശരഥന്റെ പാരബര്യം എന്താണ് ?
Enthonnnu mashe
ചരിത്ര പുരുഷനായ അയ്യപ്പനെ അവതരമാക്കി കൺഫ്യൂഷൻ ആക്കുന്നു
സ്വാമിയും സാമി തമ്മിലുള്ള വ്യത്യാസം എന്താണ്...
Good but one more naiyshttika bramachari aya aalalle ath paripalikende sree or bhakthayude samibyam ath nashipikkumo kevalam manushyar polum ith athijeevikunnundallo daivathinu ath sadikilla ennu paranj aalude vridathe parihasich protection kodukannath thettalle viswasikalkk ah aale viswasam ille
Don't feel bad conclusion pachakk ith thanneya feel so bad on some guys
Sastavil ayapan layichu, athukondu sastavenum ayyapanenum vilikam,mattulla ambalangalil sastavu matrame ullu,athukondu avide presnamila,sabarimalayil bramachariyaya ayapan layichathu kondanu e nibandana vannanthu,ayapanenum sastavenum vilikam.
അവതാരങ്ങളെക്കുറിച്ചെല്ലാം പുരാണങ്ങളിൽ പറയുന്നുണ്ടല്ലോ, അങ്ങനെയെങ്കിൽ അയ്യപ്പൻ ശാസ്താവിന്റെ അവതാരമാണെന്നും ഇങ്ങനെ ഒരു അവതാരം പിറവികൊള്ളുമെന്നും ഏത് പുരാണങ്ങളിലാണ് പറയുന്നത്?
3 tatvangalanu Baryamar enna sankhalpam athre ullu ethu dhaivathinum baryaalla tatvathe Anu baryayayi paramarshikunnathu
എന്റെ ഏറ്റവും വലിയ സംശയത്തിന് ഇന്ന് ഉത്തരം കിട്ടി.പക്ഷെ ഒരു സംശയം ഇനിയും ഉണ്ട്...
(ഈ ആചാര്യന്റെ മൊബൈൽ നമ്പർ കിട്ടുമോ...? )
Tomorrow Modi also will become another incarnation of Sasthav
Just like how jesus has become a God...
ഒന്നും അങ്ങോട്ടും ഇങ്ങോട്ടും ചേരുന്നില്ലല്ലോ മാഷേ...ധർമശാസ്താവിന് അവതാരം ഉണ്ടെന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളത്...
ഭയങ്കരമാന കഥ തന്നെ അണ്ണാ നമിച്ചു
Ayyapan dharmashastavinte avatharam ennu paranjal pore
അപ്പൊ മാഷുപറഞ്ഞ കല്യാണം കഴിഞ്ഞ അയ്യപ്പൻ ഏതാ അതുപോലെ ധർമശാസ്താവിൽ വിലയം പ്രാബിച്ചാൽ അത് ശാസ്താവെല്ലേ ആകേണ്ടത് കുളുരമ്മ അതുപോലെ ഗുരുവായൂർ കേശവൻ കൃഷ്ണ നിൽ വിലയം പ്രാബിച്ചതാണ് അവിടെ പ്രതിഷ്ട അതുതന്നെ അല്ലെ ശബരിമല ധ്യാനത്തിൽ ശാസ്ത്ര കൽപം പറയുന്നത് ശാസ്ത ധ്യാനം എന്നാണ് അയ്യപ്പന്റെ ധ്യാനമെന്നല്ല
Angane engil bharya ulla ayyappan aaraanu
dharmashasthavin anu wife ullath
shabarimala ayyappa temple an..allathe dharmashastha temple alla
Njan ee video full kettilla. Enter arivil ayyappanu bharyamar illa. Nithyabrahmachari aanu ayyappan. Ennal chila kshethrangalil randu bharyamarude koode irikkunnu ennu parayunnu. Athu ayyappan Alla. Sasthavu Anu. Sasthavinte bharya ennu udhessikkunnathu sathyavum darmmavum aanu.
Sabarimalayil sasthavinte vigrahathil ayyappan vilayam prapichu ennanu parayappedunnathu
😂😂😂😂😂
ഓരോ അവസ്‌ഥകളെ
വിഷ്ണുവിന്റെ അവതാരമാണ്..... രാമൻ.....
ഇത് രാമായണത്തിൽ വിവരിക്കുന്നു.....
ശാസ്താവിന്റെ അവതാരമാണ്
അയ്യപ്പൻ..... ഇത് ഏത് പുരാണത്തിൽ എവിടെ കാണാൻ കഴിയും.... ?
അതുപോട്ടെ അതിനു ഉത്തരം വേണമെന്നില്ല.....
അയ്യപ്പൻ പ്രതിഷ്ഠിച്ച ധർമ്മ ശാസ്താവാണ്..... അതിൽ അയ്യപ്പൻ ലയിച്ചു.....
അയ്യപ്പന്റെ പ്രതിമയിൽ അയ്യപ്പന്റെ ശരീരം ലയിച്ചെന്നാണോ...... ?
അതുപോട്ടെ........
ജീവനുള്ള നൈഷ്ഠിക ബ്രഹ്മചാരിക്കാണല്ലോ സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കേണ്ടി വരുന്നത്......
അപ്പോൾ ഭക്തനിൽ നിന്ന് വേർപ്പെട്ടു നിൽക്കുന്ന ജീവനുള്ള ധർമ്മ ശാസ്താവ്
കോടതി വിധിയെക്കുറിച്ചു
എന്താണ് അഭിപ്രായപ്പെടുന്നത്..... ?
അയ്യപ്പൻ പുരാണങ്ങൾ ആസ്പദമായ കാലത്തല്ല ജനിച്ചത്....
ശാസ്താ വിഗ്രഹത്തിൽ അയ്യപ്പൻ ലയിച്ചു.........
ലയനതിന് ഇല്ലാതാക്കുക എന്ന് അർത്ഥമുണ്ടോ....?
ഇതൊക്കെ ഒരു വിശ്വാസമാണ് മാഷേ... അതിനെ ചോദ്യം ചെയ്യാൻ പാടുണ്ടോ?
@@achuthpk താങ്കളുടെ വിശ്വാസത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല......
അയ്യപ്പൻ ശാസ്താവിന്റെ വിഗ്രഹത്തിൽ ലയിച്ചു എന്ന് പറയുന്നത് ആരുടെ വിശ്വാസം.... ?
Jesus annu oraalu jeevichhittudo ..Neroopikkamo
@@maharajbaijuചോദ്യം ചോദിയ്ക്കാൻ തോന്നിയതിനു നന്ദി....
ചോദ്യത്തിന്റെ പിന്നിലെ ഉദ്ദേശ്യം മനസ്സിലായില്ല......
ചില ചോദ്യത്തിന് ഉത്തരം പറയണമെങ്കിൽ ചോദ്യകർത്താവിന്റെ ലോകം എന്താണെന്നു കുറച്ചെങ്കിലും അറിയണം....
അതിനാൽ ഒരു ചോദ്യം ഞാൻ ചോദിക്കുന്നു.....
നമ്മുടെ മുമ്പിൽ നിൽക്കുന്ന പിതാവ്...... അദ്ദേഹം ഉണ്ട് എന്ന്
നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുന്നത് ?
@@SYLVESTER897 ...250 kollathinu munbu ninty pidthavu evidey aayirunnu ?? Madtham maariya thanty muthachhan paranjillyy..😂😂😂😂.. Hinduvinty kaarym njagal nookkikkollam..Madth maariya Aviswasigaly evidey vilichhilla..good bye
എനിക്കിപ്പഴും കൺഫ്യൂഷൻ തീർന്നില്ല.. പിന്നെ എന്തിനാ മാളികപ്പുറം ത്തിനു vaakkukoduthathu? എന്തുകൊണ്ട് സ്ത്രീകൾ 11-50age il പോയിക്കൂടാ? വേറൊന്നും explane ചെയ്യണ്ട.. ഇതുമാത്രം പറയു
aa story cimemakal kk vendi kettichamachatanu...malikappurath amma anu..kaamuki sangalpam alla..pandal kottarathinte kula devatha aya madhura meenakshi anath.lalithasahasranamathil parayunna panjaprethamanjathishayini anath.mathru sangalpam anu.
kettu kadakal veendum paranju urappikunna vankanmar
Ayyan...ayyapan...muslim...athva vaavaru...chandran pilarna mathatl pettavanarnu enathanu sathym...ayyan ennal daivathnte sammanam...pandalam enthanu pine parayam....
സമ്മതിക്കണം..... കേട്ടുകഥകൾ ഇനിയും ഉണ്ടാകൂ.......
ശാസ്താവിനുള്ള പൂജയും ബീജംമന്ത്രവും ആണ് ശബരിമല യിൽ...
അവിടെ യുള്ള ധ്യാനസ്ലോകത്തിൽ പ്രഭ സത്യകീ വർണന ഉണ്ട് ..
പിന്നെ എങ്ങിനെ അയ്യപ്പന് പൂജ വരുന്നു???
ബ്രഹ്മത്തിൽ അയ്യപ്പൻ ലയിച്ചാൽ അയ്യപ്പനോ ശാസ്താവ് (ബ്രഹ്മമോ )പിന്നീട് ഉണ്ടാവുക.. .
ബ്രഹ്മ സാക്ഷത്കാരം നേടിയ ദേവതകളെ അപമാനിക്കുന്നതല്ലേ അയ്യപ്പൻ എന്ന് ശസ്തവിൽ ശബരിമലയിൽ ആരോപിക്കുന്നത്???
പരശുരാമനും നരസിംഹവും, വാമനനും ഒക്കെയ് വിഷ്ണുവാണ്... പക്ഷേ എല്ലാവരുടെയും ബീജംമന്ത്രവും ധ്യാനസ്ലോകവും, നിവേദ്ധ്യവും, അനുഗ്രഹ നിഗ്രഹ ഫലങ്ങളും വ്യത്യസ്തമാണ്. ... അന്യമന്ത്ര യജനം എന്ന ദോഷം വരില്ലേ???
നരസിംഹ ക്ഷേത്രത്തിൽ വാമനൻറെ ബീജാക്ഷരം ജപിച്ചു പൂജ ചെയ്യൂ അറിയാം ഫലം...
ശബരിമലയിൽ അനുഷ്ഠിക്കുന്ന തന്ത്രിക നിയമങ്ങൾ മുഴുവൻ തെറ്റാണു... നൂറ്റാണ്ടുകളായി തുടങ്ങിയിട്ട്.... അതുകൊണ്ടാണ് ശബരിമല എന്നും പുകഞ്ഞുകൊണ്ടിരിക്കുന്നത്....
അത് ന്യായീകരിക്കാൻ എല്ലാവരും പാടുപെടുന്നതും...
കഷ്ടം...
ദ്രാവിഡ ഹിന്ദു സമാജം
കോഴിക്കോട്...
ശബരിമല ധർമ്മശാസ്താക്ഷേത്രം അല്ല അയ്യപ്പസ്വാമിക്ഷേത്രം ആണ് അവിടെ തീർന്നു എല്ലാ സംശയങ്ങളും
ആരെങ്കിലും ചോദിച്ചാൽ പറയാൻ ഒരുത്തരം
അല്ലേ?😋😋
അതെ സത്യത്തിന്റെ തരിപോലുമില്ലാത്ത വ്യാഖ്യാനഫാക്ടറിതന്നെ.
ഇതിന്റെ ഫുൾ ഉണ്ടോ
Und . Kaithottukonam mahadeva temple . Search cheythal mathi🙏
ഭാര്യ സങ്കല്പം എന്താണ് എന്ന് പുരാണങ്ങൾ പറയുന്നുണ്ടോ
Dhaivathinu Baryaalla Pathniyayi sweekarichavan 3tatvangalanu
അപ്പോൾ 1990വരെ അയ്യപ്പൻ ബ്രഹ്മ ചാരി ആയിരുന്നില്ല എന്നല്ലേ 1990വരെ അവിടെ സ്ത്രീകൾ കയറിയിരുന്നല്ലോ
ethu aara mahan
Sabari aano penno....ayyapanmuslimo ...atho chandran bhinnikuna jathiyo....varavusastha ennum parayam ayyapane....
en.m.wikipedia.org/wiki/Shasta_(deity)
ധർമ്മ ശാസ്താവാനോ അയ്യപ്പനാണോ മഹിഷിയെ വധിക്കുന്നത് ?
ശാസ്താ
Ayyapan ആണ് വധിക്കുന്നത്
1500 വർഷം മുന്നേ എന്നോക്കെ കേൾക്കുന്നു പക്ഷെ 1990_93 എല്ലാം മാണ് നിരോധനം വന്നത് എവിടക്കയോ പിശക് ഉണ്ടല്ലോ മാഷെ,,!!
Nirodhanam pande und sahodhara... Aachara lankhanam avde nadakunu ennu kaatti case kodthappo... Highcourt utharavirakkiyatha acharam paalikanamennu anganaya... 91 il niyamam vannath.. Ok
Ayyappa history is so complicated. Very difficult to accept
Vyakthamaayilla.