വിലക്കുറവിന്റെ മഹാത്ഭുതം | NASIYA SILKS | MANJERI | FARZANAASHI | DECEMBER | 2022
ฝัง
- เผยแพร่เมื่อ 22 ต.ค. 2024
- NASIYA SILKS
PANDIKKAD ROAD, MEDICAL COLLEGE ROAD
MANJERI
Phone:7594885887
Email: alnasiyasilks@gmail.com
Follow us @
FB: / nasiyasilksmjri
INSTA: / nasiyasilks. .
TH-cam: / nasiyasilksmjri .
.
.
#farzanaashi
#offers
#combos
#discount
#megasales
#nasiyasilks
#manjeri
#kerala
#travel
#kids
#apparel
#fashion
#cheapest
#factoryrate
#tirupur
#erode
#wholesale
#retail
#meesho
#amazon
#flipkart #christmas
#carroll
Jegginu 3എണ്ണം 300 ഒള്ളു അത് സത്യം തന്നെ ഞാൻ വാങ്ങിക്കാറുണ്ട് 👍🏻
ethu. jillayilanu. ..?
മലപ്പുറം
Sateyam nan einnale poyi
Jagginu matram olloo
Bakki ullatu jokkar pant kittoola
Eitra paricinu
Njangal poyirunnu. Local dresses aanu offer, onnum vangaathe ponu
Njan അവിടെ വന്നിട്ടുണ്ട് ലോക്കൽ സാധനം എല്ലാം
Offer kazhinjo
3piece churidar kkee nalla velayund baakki daily wear ok aann nalla offers und
ആരും ഇത് കേട്ടു പോകണ്ട വെറുതവും ഇതിലും നല്ലത് വേറെ വല്ലാടത്തും നിന്നു വാങുന്നതാവും നല്ലത് ഞൻ പോയി പെട്ടതാണ് 😂
Online shopping undo
Online purchase available ano??
ഓൺലൈൻ ഉണ്ടോ എല്ലാരും chodikkunnu. പ്ലീസ് റിപ്ലൈ
ഇല്ല
Manjeri എവിടെയാണ്
🙁
Vannaal kito??patikaano
Adipolli an Njan poyi dress edthirnnu set an
Online kittoo
ഓഫർ ആണോ എന്നും ഉണ്ടാകുമോ
പച്ച കല്ലമാൻ.ഞാൻ പോയിരുന്നു
Ippozhum undo
Ippoyum undo offer
Nighty ഉണ്ടോ
Ithu sathyam aanno maam, chilar parayunnu ithrem offer illa ennu , correct arinjaal avide pokaamaayirunnu, enik cheriya kittiya athukondaanu chodikkunnu pala rply
Sathyam Aan
ആരും പോകരുത്... വെറുതെയാണ്.... ഞങ്ങൾ പോയി കിട്ടിയത് ഉപയോഗിച്ച് തിരുമ്പിയെടുത്ത പാന്റ് ഒക്കെയാണ്... അത് കണ്ടാൽ തന്നെ മനസ്സിലാവും.... ഞങ്ങൾക്ക് buss fee പോലും വെറുതെയായി... ആരും പോകരുത്... ഇവൾ കള്ളം പറയാണ്.... ഇതിലുള്ള വിലയൊന്നും അല്ല....💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
No ഇല്ല
Local dress an. Arum pokaruth
Online undo
Online sale undo
Veruthe parayaannu vidio yil ulla offers onnum ella
Etra day unde
ഇത് ഇപ്പോഴും ഉണ്ടോ എന്നറിയോ
വെറുതെ തള്ളാതെ ....ഞാൻ അവിടെ പോയിരുന്നു ...നല്ല ഷർട്ട് 600 നു മുകളിൽ. 300/350 ഉള്ള ഷർട്ട് ഫാബ്രിക് ക്വാളിറ്റി കുറഞ്ഞത് എല്ലാ textile ഷോപ്പിലും അത്രതന്നേ ഉള്ളൂ ....ചുമ്മാ തള്ളാതെ ..
Online delivery und
ഇവർക്ക് കാണിച്ചു കൊടുത്തത് ഒന്നും നമുക്ക് 490 കിട്ടില്ല. Nan 2 day മുൻബ് പോയിരുന്നു വിഡിയോയിൽ മാത്രം ഒള്ളു
ഇത് എവിടെയാണ് സ്ഥലം
മഞ്ചേരി
Farsana pathuke thalle.....
Online purchase undo?
ഇപ്പഴും offer undo
Yea
ഞങ്ങൾ പോയിരുന്നു ഇവർ പറയുന്നത് പോലെ ഒന്നും ഇല്ല....50രൂപ ക്ക് ഉണ്ട് പക്ഷെ ഇതിൽ കാണിച്ചത് പോലെ നല്ല ത് അല്ല...3 ചുരിദാർ 490രൂപ ക്ക് ഉണ്ട് പഴയ മോഡൽ... Athok
Sheriyan 😅
Ippoyum undo
Delivery undo
ഇത് വിഡിയോയിൽ പറയുന്നത് നമുക്ക് കിട്ടില്ല
ഇത് ബിസിനസ് കൂടാൻ ഉള്ള ഒരു ഉടായിപ്പാണ്
Hello നമ്പർ ഇണ്ടോ
Offer kaijooo
വെറുതെ പറയുകയാണ്പഴയ സാധനം ആണ് അവിടെ കൊടുക്കുന്നത്ആരും അറിയാതെ പോലും അവർ പരസ്യത്തിനുവേണ്ടിറൈറ്റ് കുറച്ചു പറയുകയാണ് ഈ പറയുന്ന സാധനം ഒന്നിന്നും പറ്റില്ല
Ippazhum undo
Online undooo
Verthe aanu parachilee ulluu
3xl undo
Offer ending date ndoh..👀
Dlvry undo.pls
ഞാൻ ഇന്ന് പോയി ഇപ്പൊ ഓഫർ സാധനം ഒന്നും ഇല്ല
Sunday open aano?
Athe
Online kittioo
Yennum undaavo ee offer??atho limited time aano
ആ ഉണ്ടാവും ഈ കട തുടങ്ങിയത് മുതൽ ഇങ്ങനെ ആണ്..
Pallazo daily wear 50ollu
Enik 50rsnte tops venayirunnu but njn pkd aan online undo 1000 rsn aan vendath
വെറുതെ പറയുകയാണ്.ഞാൻ പോയി.quality illa.out of fashion
Athe
ഇല്ലെങ്കിൽ അവിടെ ഒരു കഥയാണ് ഞാൻ പോയിട്ടുണ്ട് രണ്ടുദിവസം മുമ്പ് ഇതുപോലെ കാണിച്ചുതരുകയോ ഒന്നുമില്ല
Reselling undo
Bedsheets okke venayirunnu plsss online tharumo
Evida shop
മഞ്ചേരി
Place evideya
Manjeri,Pandikkad road
Ithinte location idaamo
Manjeri
Njangal kasargod aanu onn online cheyyumo plzzz
വീഡിയോ ഓണാക്കി പോയാൽ നീ പറഞ്ഞതെല്ലാം കിട്ടും
Aarum poyi pedan nilkanda…..anubhavasthan…..
2023 ഓഫർ top ഉണ്ടോ
2 ennam 600 rupayude blanket ivide nammude kasaragod 300 kittu😂
ഇപ്പോ ഉണ്ടോ വിലകുറവ്
Yea
Eppazum offer ndo
Yes
Offer eppo undoo
അവിടെ എപോയും undavum
Online job undo
Ee offer avidea varumbol undakumo
Theerchayayum..
ഇവിടെ poyitt അവര്ക്ക് അങ്ങനൊരു സംഭവം തന്നെ അറിയില്ല fake ആണ് ആൾക്കാർ വരാൻ വേണ്ടി മാത്രം ഒരു വീഡിയോ ചെയ്താണ് വീഡിയോ kanichappol aa പെണ്ണിനോട് പോയി ചോദിക്കാൻ paranju
ഇപ്പോഴും ഉണ്ടോ
Ith Sheriyano ullathano arenkilum on reply tharane poyavar mathram
Onlinel delivery indo
Yes 😊
Pattikkalanu ee parayunnathonnu alla kannichu tharunnath njanum poyathann veruthe thirich ponnu
Nagal palkkad ann poyal verutha akumo
Ithilum valiya thattippu sopnangalil mathram
Ithil pakuthi sadngal okkend.bed sheet onnum rasallaa.qualityillaa.kuttikaledress 250 roopa 3എന്നതിന്
Pakuthi thallu 😂😂.njn poyi guys
Sunday shop undo
Yes 😊
Ithe sheriyaano njan vannaal upakaaramaavoo
ഞാൻ പോകാറുണ്ട് ഇവിടെ 😊
എനിക്ക് കുറച്ചു ഡ്രെസ് വാങ്ങി പാർസൽ അയക്കുമോ. ഞാൻ tvm ആണ്. അവിടെ വരെ വരാൻ പറ്റൂല. Cash ഇട്ട് തരാം 😂
വെറുതെ പറയാ .... അവിടെ അത്ര കുറവിൽ ഇല്ല ....
എന്നിട്ട് ആരും ഇല്ലല്ലോ
ഞാൻ ദിവസവും ഇതിന്റെ മുമ്പിലൂടെ ആയിരുന്നല്ലേ collegkk പോയിരുന്നേ 🤣🤣🤣ഒന്ന് പോയി നോക്കണം 🤭🤭
Nookya ennittu..
Aa paranjath shreyano.?
Rt kuravnda?
@@bensishefi6669 illa
പോയാൽ പെട്ടു...!!!
Pattikalanalley😮
Online parchase undo
Available
യൂട്യൂബ്സിന മാത്രം കൊടുകുന്നതല്ലെ
Ingane offers undengil njagal orupad edtholam online aayi
Kallam paranne ade ofer onnum illa
ഇല്ല വേറെ ആണ് ചെന്നപ്പോ കാണിച്ചു തരുന്നേ
January 30 n idh kanunna njn😩😩
ഇതിലും നല്ല ഓഫർ ഉണ്ട് ഞങ്ങളെ ചെമ്മാട്
ചെമ്മാട് എവിടെ
Chemanad evde..I'm from kasaragod
ചെമ്മാട് എവിടെയാണ് ലൊക്കേഷൻ
@@appisiddi8653 മലപ്പുറം
@@safeeramalu9011 ഷോപ്പ് name pls
Njagle natilonnum eganeyilalo😰
Online undi
ഞാൻ എടുത്താണ് ഡ്രസ്സ് കൊള്ളൂല കളർ പോകും
👍👍
Ennum undako..
Ee vdo kand njagl poy sasi aay avide onnum I'lla veruthe alkare pattikunnad ndhinan pavangal ellam viswasich povum
Ok
Nigaluday vidio ennum kann
Verthe aanu... Njan poyirunnu jogger onnin 300 somthing und
Yyo
നിങ്ങൾ ഇങ്ങെനെ പറഞ്ഞിട്ട് എന്തു കാര്യം കോട്ടയം കാര് എങ്ങെനെ വരും ഓൺലൈൻ ഉണ്ടോ അത് പറ
Nan poyirunnu but chumma parayanu
Nambar undo
7594885887
എല്ലാം തട്ടിപ്പ് ഒന്നുമില്ല ഞങ്ങൾ പോയി വെറുതെ😢