നനയാത്ത മഴ//പ്രിയ എ എസ്/ Nanayatha mazha//Priya A S//

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 111

  • @shabinatm5334
    @shabinatm5334 4 ปีที่แล้ว +23

    ഇവിടെ കഥാകാരി പ്രിയ AS അനുഭവിച്ചു അറിയുന്ന മഴ എനിക്കും ഏറെ ഇഷ്ടം ❤️, പ്രിയ പറയുന്നത് പോലെ ഓടിട്ട വീട്ടിലെ മഴ നോക്കി ഇരിക്കുവാൻ ഇന്നും എനിക്കു ഏറെ ഇഷ്ടം, ആ ഓടിന്റെ ചെരിവിലൂടെ വരുന്ന വെള്ളത്തുള്ളി, ഉതിർന്നു ഉതിർന്നു വീഴുന്ന വെള്ളത്തുള്ളികൾ ശരിക്കും അത് താഴെ മുറ്റത്തു വീണു തത്തികളിക്കുന്നത് എത്ര നേരം വരെ എങ്കിലും നോക്കിയിരിക്കാറുണ്ട് എന്റെ കുട്ടിക്കാലത്തു. സ്കൂളിൽ പോകുന്നതും, തിരിച്ചു വരുന്നതും ഒക്കെ കഥാകാരി പറഞ്ഞത് പോലെ തന്നെ, ഉച്ചക്ക് ഉച്ചക്കഞ്ഞി സ്കൂളിൽ നിന്ന് കിട്ടുമെങ്കിലും, അതും കുടിച്ചു മഴ നനഞു വീട്ടിൽ വന്നു dress ഒക്കെ change ആക്കി പോകും.... ഒരുപാട് നല്ല മഴ ഓർമ്മകൾ, ഇന്ന് വരദയുടെ വായന മുറിയിൽ, പ്രിയയയുടെ, എന്റെ ഇഷ്ടപെട്ട കഥാകാരിയുടെ നനയാത്ത മഴ എന്ന അനുഭവകുറിപ്പിലൂടെ എനിക്കും ആസ്വദിക്കാൻ കഴിഞ്ഞു, thank you so much Panchami, വരദയുടെ വായനമുറിയിൽ വായനയുടെ വ്യത്യസ്തമായ ആസ്വാദനവും, വായനയും കൊണ്ടുവരുന്നതിൽ...... ഒത്തിരി ഒത്തിരി സന്തോഷം, സ്നേഹം ❤️❤️❤️

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +5

      ഒത്തിരി ഇഷ്ടമാണ് എനിക്കും മഴ.കുഞ്ഞിലെ മഴ നനയാൻ എന്നെയും അനുവദിക്കില്ലായിരുന്നു.രസകരമായൊരു കാര്യം ഞാൻ പങ്കു വയ്ക്കാം.നഴ്സറി ഇൽ ആയിരുന്നപ്പോൾ മഴക്കോട്ടു വാങ്ങിയത് മഴയത്തു ഒന്ന് ഇടാൻ ഭയങ്കര ഉത്സാഹം...പക്ഷെ മഴ പെയ്യുന്നില്ല..എന്നും നല്ല വെയിൽ...ഒടുവിൽ അമ്മയോട് വാശി പിടിച്ചു വീട് വരെ മഴക്കോട്ടണിഞ്ഞു വന്നു..മഴ പെയ്യും എന്ന പ്രതീക്ഷയിൽ..!!!അതാണ് എന്റെ "നനയാത്ത മഴ"..!!!
      പിന്നീടു സത്യം പറഞ്ഞാൽ നന്നായി മഴ നനയുന്നത് വിവാഹത്തിന് ശേഷമുള്ള ഭർത്താവുമൊത്തുള്ള ബൈക്ക് യാത്രകളിലാണ്... ഇപ്പോഴും ഇടയ്ക്കു നല്ല മഴയുള്ളപ്പോൾ മഴക്കോട്ടാണിയാതെയുള്ള ഈ യാത്രകൾ എനിക്ക് വല്ലാത്ത ഊർജം പകരുന്നു.ഭാഗ്യവശാൽ മഴ നനഞ്ഞു ഇന്ന് വരെ ചെറിയ പനി പോലും വന്നിട്ടില്ല...!!!Thank you Shabina for sharing your thoughts and experience...lots of love ...

    • @shabinatm5334
      @shabinatm5334 4 ปีที่แล้ว +2

      @@VARADASREADINGROOM മഴ ഓർമ്മകൾ പല കാലത്തും ഉള്ളത് ഇഷ്ടം പോലെ ഉണ്ട്.... ഏറ്റവും നല്ല ഓർമ്മകൾ കുട്ടികാലം തന്നെ ആണ്, മഴയത്തു കളിച്ചു നടക്കുന്നതിൽ പരം സന്തോഷം വേറെ ഒന്നും ഇല്ലായിരുന്നു, പക്ഷേ മഴയത്തു ഇറങ്ങി നടക്കാനോ, കളിക്കാനോ വിടില്ല, എവിടെ enklilum പോകുവാൻ ഒരുങ്ങുമ്പോൾ മഴ വരണം എന്ന് പ്രാർത്ഥിക്കും , വർണ്ണ കുടകൾ ചൂടി നടക്കുവാൻ, മഴത്തുള്ളികൾ കുടയുടെ മുകളിൽ വീഴുമ്പോൾ ഉള്ള ശബ്ദം, പുതിയ കുട ആണെങ്കിൽ വെള്ളം തുള്ളികൾ ആയി കുടയുടെ മേലെ ഉണ്ടാകും, എന്റെ അന്നത്തെ പ്രധാന വിനോദം, ആരുടെ കുടയുടെ പിടി ആണ് കൂടുതൽ ഭംഗി എന്നു കണ്ടു പിടിക്കൽ ആണ്. മഴയത്തു നടന്നു വരുമ്പോൾ ചെറിയ ചെറിയ ഉറവകൾ കാണും, വഴി അരികിൽ, അതിൽ നിന്നും വരുന്ന വെള്ളം, എന്തൊരു തെളിഞ്ഞ വെള്ളം, ഇത്തിരി പോന്ന പരൽ മീനുകൾ, ചേമ്പിൻ ഇലയിൽ പിടിച്ചിട്ട് വീട്ടിൽ കൊണ്ട് വന്നു കുപ്പിയിൽ സൂക്ഷിക്കും, എന്നിട്ട് കുറച്ചു ദിവസം കഴിയുമ്പോൾ അതിനെ അടുത്തുള്ള ചെറിയ തോട്, തോട്ടിൽ കൊണ്ട് വിടും.... ഒത്തിരി ഒത്തിരി മഴ ഓർമകൾ ഉണ്ട് പഞ്ചമി, കടലാസു തോണികൾ നിർമിച്ചു മഴ വെള്ളത്തിൽ വിടുന്നത് പ്രധാന ഹോബി ആയിരുന്നു... ഒരുപാട് നല്ല മഴ ഓർമ്മകൾ തന്നതിന് വരദയുടെ വായന മുറിക്കും, പഞ്ചമിക്കും ഒത്തിരി നന്ദി.... ❤️

    • @shabinatm5334
      @shabinatm5334 4 ปีที่แล้ว +1

      നനയാത്ത മഴയുടെ community page ഒന്നു check ചെയ്യണേ !

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      @@shabinatm5334 Sure

    • @shanashana5562
      @shanashana5562 3 ปีที่แล้ว +2

      Ma,am "നനയാത്ത മഴ "ഒരു ആസ്വാദനക്കുറിപ്പ് അപ്‌ലോഡ് ചെയ്യാമോ...... Please............🤗

  • @prathapchandradevthewriter
    @prathapchandradevthewriter ปีที่แล้ว +3

    Nice ഓർമ്മക്കുറിപ്പ്. നല്ല അവതരണം. അഭിനന്ദനങ്ങൾ.

  • @shibinas5519
    @shibinas5519 4 ปีที่แล้ว +2

    ചിരിച്ചുകൊണ്ടുള്ള അവതരണം. യഥാർഥത ക്ലാസ് മുറിയുടെ അനുഭൂതി ഉണ്ടാക്കി തന്നു. ഏറെ പ്രയോജനകരമാണ് ഇത്തരത്തിലുള്ള ക്ലാസ്.വളരെയധികംനന്ദി.

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Orupadu santhosham...Nanni... please do keep watching..stay connected

  • @vandana3289
    @vandana3289 2 ปีที่แล้ว +10

    ഈ കഥ എനിക്കു പഠിക്കാൻ ഉണ്ട് 8 ന്റെ മല മലയാളം പുസ്തകത്തിൽ

  • @shabanabeegum1417
    @shabanabeegum1417 3 ปีที่แล้ว +2

    ഇങ്ങനെ ഒരു ചാനൽ കാണാൻ വൈകി..സന്തോഷം...!!

  • @shaukatali7391
    @shaukatali7391 4 ปีที่แล้ว +2

    Oditta veettilirunnu mazha njan aaswadichittundu. Fond memories. Well done Varada!

  • @ASHIMA3D
    @ASHIMA3D 4 ปีที่แล้ว +4

    Varada orupad ishtamm 😍

  • @abdulazeez5991
    @abdulazeez5991 2 ปีที่แล้ว +2

    വരികളിലെ ആൽമാർത്ഥതയും വൈകാരിക സത്യസന്തതയും ആരെയാണ് വശീകരിക്കാത്തത്, കൂട്ടത്തിൽ ഒരു സ്വകാര്യം ഭാവം നഷ്ട പ്പെടാതെ നന്നായി അവതരിപ്പിച്ചു, keep it up

  • @appuappos143
    @appuappos143 4 ปีที่แล้ว +2

    ബ്യൂട്ടിഫുൾ

  • @famithastories
    @famithastories 3 ปีที่แล้ว +2

    മനോഹരമായ അനുഭാവം 🌹

  • @rajisaji8133
    @rajisaji8133 4 ปีที่แล้ว +2

    മഴയെ പ്രണയിക്കുന്ന ഈയുള്ളവളുടെയും അഭിനന്ദനങ്ങൾ.. മഴക്കഥ വായിച്ചതിന് 🌹🌹

  • @aparnap4022
    @aparnap4022 4 ปีที่แล้ว +2

    Kutikal muthal prayamayavarkum kanum mazhayudae ormakal . orupad bhagiyulla ormakal
    .................super Chechi..

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Yes..nalla mazha ormakal enikkumund..mazha orupadu ishtam..thank you for listening

  • @ameenaslam2739
    @ameenaslam2739 4 ปีที่แล้ว +6

    ഈ കാലഘട്ടത്തിൽ ഇങനെ ഒരു ചാനൽ ഉള്ളത് ഇപ്പോഴാണ് അറിഞ്ഞത്.. അഭിമാനം തോന്നുന്നു നിങ്ങളെ കുറിച്ച്‌... എല്ലാവിധ ആശംസകളും നേരുന്നു....

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Thank you so much... please do keep watching...feel free to comment..

  • @thoyyibkt1261
    @thoyyibkt1261 3 ปีที่แล้ว +2

    Neermadalampoothakalam vayikumo

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว

      Athu present cheyaan plan und ..Ipol cheyunna Alchemist kazhinjal udane cheyam... please do keep watching

  • @g.e.m.g.h.ssanthigramschoo4804
    @g.e.m.g.h.ssanthigramschoo4804 3 ปีที่แล้ว +3

    Nice one proud of you

  • @difna5106
    @difna5106 3 ปีที่แล้ว +3

    Adipoli class👍
    Missinte explanationum indroduction orupaad ishttamayi❤
    Thank you Miss💕💕

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว

      Glad to have ur feedback... please do keep watching..

    • @difna5106
      @difna5106 3 ปีที่แล้ว

      @@VARADASREADINGROOM
      I am following your class☺

  • @sreepavs8218
    @sreepavs8218 4 ปีที่แล้ว +2

    മഴയെ കുറിച്ചുള്ള ഓർമ്മകൾ...
    ഓർമ്മിക്കാൻ ഒരു അവസരം സമ്മാനിച്ചതിന് നന്ദി...

  • @anusree4912
    @anusree4912 ปีที่แล้ว +2

    im slow at reading malayalam and tomorrow's my exam. Thank you so much!

    • @VARADASREADINGROOM
      @VARADASREADINGROOM  ปีที่แล้ว

      U r welcome.. Glad to know that my video is helpful. Keep watching

  • @btsarmygirl-wi1zi
    @btsarmygirl-wi1zi 3 ปีที่แล้ว +2

    ❣️❣️❣️❣️

  • @devipriyapradeeppriya8112
    @devipriyapradeeppriya8112 ปีที่แล้ว +1

    Enikkum mazha ishtamanu😂😂😂😂

  • @muneermajeed3281
    @muneermajeed3281 4 ปีที่แล้ว +2

    👌❤❣️ supper

  • @messypassions
    @messypassions 4 ปีที่แล้ว +2

    Nannayittundu

  • @tvmpanda
    @tvmpanda 4 ปีที่แล้ว +3

    Kollam 👏👏👏

  • @jithufrefayar3013
    @jithufrefayar3013 11 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @SarithaPeriyatt
    @SarithaPeriyatt ปีที่แล้ว +1

    ❤❤❤

  • @r29dec
    @r29dec ปีที่แล้ว +1

    മാഡം ഞാനാദ്യമായി എഴുതുന്ന ഒരു മലയാളം യാത്രാവിവരണമാണ് ആൻഡമാൻ നിക്കോബാറിനെ കുറിച്ച്. ഒന്ന് കറക്റ്റ് ചെയ്തു. 😊 ദയവായി ഒന്ന് തിരിച്ചു റിപ്ലൈ തരണേ. ആരെയും പരിചയം ഇല്ലാത്തതുകൊണ്ടാണ്. 😢

    • @VARADASREADINGROOM
      @VARADASREADINGROOM  ปีที่แล้ว +1

      തികച്ചും വിനയത്തോടെ പറയുകയാണ്.....തിരുത്തി തരാൻ ഞാൻ ആളല്ല. കുറച്ചൊക്കെ വായിക്കും..വിശകലനം ചെയ്യും എന്നല്ലാതെ...ഞാനൊരു expert അല്ല. യാത്രാ വിവരണം വളരെ പ്രയത്നം എടുത്തു എഴുതുന്ന ഒന്നാണ്. കാരണം അതിൽ വിവരിക്കുന്ന കാര്യങ്ങൾക്ക് കൃത്യത വേണം എന്നതിലുപരി അതിലെ ആസ്വാദന നിലവാരം പുലർത്തുകയും വേണം. അതുകൊണ്ട് തന്നെ താങ്കളുടെ കൃതിക്ക് പിന്നിലുള്ള effort njan appreciate ചെയ്യുന്നു.അതുപോലെ തന്നെ എസ് കെ പൊറ്റക്കാടിനെ പോലുള്ളവരുടെ സാഹിത്യ സഞ്ചാര പാത താങ്കളെ പോലുള്ളവരിലൂടെ വളർന്നു വരട്ടെ എന്നു ആശംസിക്കുന്നു.

  • @dheerajaajayakumar
    @dheerajaajayakumar 3 ปีที่แล้ว +2

    Nice 👌

  • @neenak.s3045
    @neenak.s3045 3 ปีที่แล้ว +2

    Valare yadrischikamayitanu enik ee channel link kittunath innu. Ente mazha sneham ariyunna oru suhrthu vazhi. Kettukazhunjapol comment idathe pattunilla. Karanam athryum manoharamaya ezhuthu, athinte saundaryam ottum thanne nashtapeduthathe thanmayathothode avatharipichu, aaswadakarilek ethichirikunnu-Without losing the soulfulness of those words written. Sathyam paranjal ithile avasana varikal kettirunna ellardyum mizhikal nananichirikam. 🌧

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Orupadu santhosham... Varadayude vayanana muriyilekku vannathinu. Mazhayodu Sneham..pranayam..ingane orupadu vikaarangal aanu manassil...
      Nananja mazhayekkal nanayaatha mazhakal aanu kooduthalum...Vayana ishtamayi ennu ariyichathil orupadu santhosham..Sneham..
      Hope you will watch other videos too.. please do feel free to comment..

    • @neenak.s3045
      @neenak.s3045 3 ปีที่แล้ว +1

      @@VARADASREADINGROOM sure, will be watching..

  • @Seeyourself009
    @Seeyourself009 4 ปีที่แล้ว +2

    Ennum kelkum... Kadhakettu uragan enik eshttamanu

  • @sunichalakudy124
    @sunichalakudy124 3 ปีที่แล้ว +3

    മഴ പ്രണയമായിരുന്നു.. കഥാകാരിക്ക്❤️

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 ปีที่แล้ว +2

    I don't remember exactly when it was , bit since I read Priya A S , I had started loving her blindly....

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Her writings always give a warmth and feel good factor, thank u mam for your time

  • @anusree4157
    @anusree4157 4 ปีที่แล้ว +3

    👌👌👌👌👌👌🙌💓

  • @nishasuresh759
    @nishasuresh759 4 ปีที่แล้ว +1

    ഇന്ന് എനിക്കുള്ള പിറന്നാൾ സമ്മാനമായി. ഞാൻ വായിച്ചതാണ്. എന്നാലും വരദയുടെ reading റൂമിൽ ഇരുന്ന് വായിക്കുന്നത് ഒരു നല്ല സുഖമുള്ള ശീലമായി. ❤️🙏

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว

      Happy Birthday 🎂..
      Thank you for listening...stay connected

  • @GGGAMERS101
    @GGGAMERS101 4 ปีที่แล้ว +2

    വായിക്കുന്ന അതേ അനുഭവം നൽകാൻ കഴിയുന്ന വിഡിയോകൾ.. ആശംസകൾ.

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Thank you so much for your wishes 😊.. keep watching

    • @GGGAMERS101
      @GGGAMERS101 4 ปีที่แล้ว +1

      ശബ്ദം വളരെക്കുറവ്.. ഹെഡ്ഫോണിട്ടാലും കേൾക്കാൻ ഇത്തിരി പ്രശ്നം ഉണ്ട്. ശ്രദ്ധിക്കണേ

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว

      @@GGGAMERS101 sradhikkam

  • @g.e.m.g.h.ssanthigramschoo4804
    @g.e.m.g.h.ssanthigramschoo4804 3 ปีที่แล้ว +3

    Very good

  • @malayalammalayalam240
    @malayalammalayalam240 4 ปีที่แล้ว +2

    വായനക്കാരിപകരാറുളളത് ചിരിമഴ..നനയാത്തമഴ ഉപ്പുളള ചിരിയിലെത്തിയപ്പോഴേക്കും ചുണ്ടിൽ ചിരിമഴയായിരുന്നെങ്കിലും കണ്ണിൽ പെയ്യാതപൊയൊരു കണ്ണീർമഴ....മഴയത്ത് നില്കുന്ന എനിക് മനസ്സുകൊണ്ട് മഴനനയാൻകഴിയുന്നില്ലല്ലോ.

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      ചിരി മഴ തീർക്കുന്നത് കണ്ണീർ മഴ മറയ്ക്കാനാണ് എന്ന് ആരും തിരിച്ചറിയില്ല.അതൊരു കവചമാണ്...ശക്തമായ കവചം.പ്രിയ എ എസിന്റെ മഴ അനുഭവം കേട്ടിട്ടു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം...

  • @prathapchandradevv219
    @prathapchandradevv219 3 ปีที่แล้ว +4

    Nice

  • @lasnasajesh2516
    @lasnasajesh2516 3 ปีที่แล้ว +2

    Oodita veetilirunn aaswadikkanam mazha🥰🥰🥰

  • @sunithagafoor7577
    @sunithagafoor7577 4 ปีที่แล้ว +3

    💕

  • @shafiseena1138
    @shafiseena1138 4 ปีที่แล้ว +2

    GooD class

  • @gigiprasad5247
    @gigiprasad5247 2 ปีที่แล้ว +1

    ട്രെയിനിൽ ഇന്നാണ് കേട്ടത് ... ചുറ്റിലും മഴയായിരുന്നു...

    • @VARADASREADINGROOM
      @VARADASREADINGROOM  2 ปีที่แล้ว

      Othiri santhosham.. feedback thannathinu.... Keep watching

  • @rafeequerafeequerafeequera7938
    @rafeequerafeequerafeequera7938 3 ปีที่แล้ว +2

    അവരുടെ അസുഖം എന്തായിരുന്നു?ആർക്കെങ്കിൽ അറിയുമോ?

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว

      Priya A S enna kathakariye kurich kooduthal ariyaan sramikkooo...

  • @yoyosupersong6934
    @yoyosupersong6934 3 ปีที่แล้ว +1

    Poli teacher

  • @kshithymahalekshmi6258
    @kshithymahalekshmi6258 4 ปีที่แล้ว +2

    Thanks chechii

  • @febishihabkm9634
    @febishihabkm9634 4 ปีที่แล้ว +2

    Super,
    Plus Two malayalam text book ലെ കിരാത വൃത്തം reading room ൽ ഇടാമോ
    ഞാനെല്ലാം കേൾക്കാറുണ്ട്
    Super

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Thank u for listening..I will definitely try to do kiratha vritham

    • @febishihabkm9634
      @febishihabkm9634 4 ปีที่แล้ว +1

      @@VARADASREADINGROOM
      Tks

  • @sahadtm9736
    @sahadtm9736 4 ปีที่แล้ว +1

    ഞാൻ പ്രവാസിയാണ്...... ഇവിടെ മഴ ഇല്ലാതെ ഒന്നര വർഷമായി...... ഇത് കേട്ടപ്പോൾ.... മഴ നനയാതെ നനഞ്ഞു 😓

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Orupadu santhosham...hope u r safe .. please do keep watching...stay connected

    • @sahadtm9736
      @sahadtm9736 4 ปีที่แล้ว +1

      @@VARADASREADINGROOM im always with u...and i love this channel 😍

  • @Amazingman5820
    @Amazingman5820 ปีที่แล้ว +1

    thank you maa'm

  • @vnjalajaprasad7821
    @vnjalajaprasad7821 4 ปีที่แล้ว +2

    വരദാ.. introduction_ ആവർത്തനം ഒഴിവാക്കണേ. ബാക്കിയൊക്കെ ഇഷ്ടാണ്. അവതരണം ആസ്വാദനം ഒക്കെ നന്ന്.

  • @sumeshsudhakaran9609
    @sumeshsudhakaran9609 3 ปีที่แล้ว +1

    ഒരു സമയത്തു എന്റെ ഒരു കഥ പറഞ്ഞു കേൾക്കാൻ ഒരു മോഹം , കാലം എത്ര കഴിഞ്ഞാലും എന്നെകിലും ഒരിക്കൽ കേൾക്കാൻ ഇടവരട്ടെ
    ഞാൻ ഒരുപാടു കേൾക്കാറുണ്ട് ചേച്ചിയുടെ വീഡിയോസ് very good കേട്ടിരിക്കാൻ
    താങ്ക്സ്

  • @sanukumar5474
    @sanukumar5474 ปีที่แล้ว +1

    Thank you Very much...

  • @aibesivankutty9184
    @aibesivankutty9184 4 ปีที่แล้ว +2

    മഴ നനഞ്ഞ് പോലെ

  • @Sabeena979
    @Sabeena979 2 ปีที่แล้ว +1

    Nice speaking and nice smile

  • @devanandasr4936
    @devanandasr4936 4 ปีที่แล้ว +3

    Thank you mam

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Thank you.. hope you will watch other videos too

    • @devanandasr4936
      @devanandasr4936 4 ปีที่แล้ว +2

      @@VARADASREADINGROOM
      Yes mam

  • @udayanp.k7805
    @udayanp.k7805 3 ปีที่แล้ว +2

    ഡോയർത്ഥ പ്രയോഗത്തിലൂടെ......

  • @thoyyibkt1261
    @thoyyibkt1261 3 ปีที่แล้ว +2

    Neermadalampoothakalam vayikumo