"EP":283- Malawi Diary 🥰 സ്വന്തമായി സ്ഥലം വാങ്ങിച്ച് ആഫ്രിക്കയിൽ കിണർ കുഴിക്കാൻ പോകുന്നു

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 250

  • @jacobjohn1410
    @jacobjohn1410 3 ชั่วโมงที่ผ่านมา +8

    കുട്ടികളെ നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @user-ejj2024
    @user-ejj2024 6 ชั่วโมงที่ผ่านมา +56

    *നിങ്ങള് ഈ ഭൂമിയിൽ വേണ്ടവർ ആണ്... യുദ്ധങ്ങളിൽ പക്ഷം ചേരുന്നത്തിൽ നിന്ന് നമുക്ക് അകന്നു നിൽക്കാം,, ഭൂമിക്ക് ഗുണം ഉള്ളവരുടെ കൂടെ ചേർന്ന് നിൽക്കാം..!!* 😊

  • @AthiraNandhu-h7g
    @AthiraNandhu-h7g 5 ชั่วโมงที่ผ่านมา +26

    മജാവോയെ കാണുമ്പോ സന്തോഷം 😃നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰

  • @kidnation3133
    @kidnation3133 6 ชั่วโมงที่ผ่านมา +23

    നിങ്ങളെ മണ്ണും മനുഷ്യനും അതുപോലെ ദൈവവും കൈവിടില്ല.. വലിയ ജനതയുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട് ❤

  • @SujithGeorge-c9c
    @SujithGeorge-c9c 6 ชั่วโมงที่ผ่านมา +34

    അരുൺ സുമി അവിടെ മഴ ഉള്ള സമയത്ത് മഴ കുഴി കുത്തി മഴവെള്ളത്തെ സംഭരിക്കാൻ പറ്റുമെന്നുള്ള അറിവ് പറഞ്ഞ് മനസ്സിലാക്കി കൊടുത്താൽ ഒരു പക്ഷെ കുറച്ച് എങ്കിലും വെള്ള ക്ഷമം പരികരിക്കാൻ പറ്റുമായിരിക്കും🙏

    • @visionplus4528
      @visionplus4528 5 ชั่วโมงที่ผ่านมา

      th-cam.com/video/WCli0gyNwL0/w-d-xo.htmlsi=x2gSKf8S5zfSOEGJ How the UN is Holding Back the Sahara Desert

  • @Archakim
    @Archakim 4 ชั่วโมงที่ผ่านมา +8

    നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പദ്ധതികളും വാശിയോടെ മുന്നേറട്ടെ വിജയിക്കട്ടെ ..എല്ലാവിധ ആശംസകളും നേരുന്നു ചേച്ചി ചേട്ടാ ❤

  • @VijilVarghese-m1g
    @VijilVarghese-m1g 2 ชั่วโมงที่ผ่านมา +2

    Water & Education വളരെ അത്യാവശ്യം ആയതാണ് 👌

  • @bennysebastian7868
    @bennysebastian7868 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ ഈ നന്മ പ്രവർത്തനം കാണുമ്പോൾ കേരളത്തിൽ ജനിച്ചതിൽ അഭിമാനം തോന്നുന്നു അരുൺ സുമി എന്റെ കൂടപ്പിറപ്പേ ആദരവോടെ സ്നേഹത്തോടെ ദൈവം എപ്പഴും കൂടെ ഉണ്ടായിരിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️

  • @subashchandran-i1r
    @subashchandran-i1r 6 ชั่วโมงที่ผ่านมา +12

    വെള്ളം പോലെ ❤❤❤സഹായം വേറൊന്നുമില്ല ഈ ഭൂമിയിൽ

  • @prajeesh_abraham
    @prajeesh_abraham 5 ชั่วโมงที่ผ่านมา +5

    നിങ്ങളുടെ സോഷ്യൽ വർക്ക് എനിക്ക് ഇഷ്ടമായി🙏🙏🆗👍🇮🇳

  • @vinodkrishnan3852
    @vinodkrishnan3852 3 ชั่วโมงที่ผ่านมา +4

    നാട്ടുകാർക്ക് വേണ്ടി നല്ലകാര്യങ്ങൾ ചെയുന്ന നിങ്ങൾക്ക് എല്ലാവിധ ആശംസകളും 👍🏻👏🏻👏🏻👏🏻

  • @Diya961
    @Diya961 4 ชั่วโมงที่ผ่านมา +4

    മുളംകാട് ഉള്ള സ്ഥലത്ത് വെള്ളം കാണും നിങ്ങളെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ❤

  • @RemaSoman-m4o
    @RemaSoman-m4o 6 ชั่วโมงที่ผ่านมา +7

    മോളെ, മഴക്കുഴി നിർമ്മാണവും അതിന്റെ ഗുണവും അവരെ പറഞ്ഞ് കൊടുക്കുക. നിഷ്കാമകർമ്മം തുടരുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @noufalpl3063
    @noufalpl3063 3 ชั่วโมงที่ผ่านมา +2

    Nice man nice job God bless you and the family❤

  • @VijilVarghese-m1g
    @VijilVarghese-m1g 3 ชั่วโมงที่ผ่านมา +2

    ഈ സമൂഹത്തിന് നന്മ ചെയ്യണമെങ്കിൽ നല്ല മനസ്‌ മതി അത് അങ്ങ് ആഫ്രിക്കയിൽ ആണെകിലും നടക്കും എന്ന്‌ കാണിച്ച രണ്ട് നല്ല മനസുകൾക്ക് എന്റെ എല്ലാവിധ ആശംസകളം കഴിഞ്ഞ വർഷം Zimbabwe ൽ വന്നപ്പോൾ ആഗ്രഹിച്ചതാണ് meet ചെയ്യണമെന്ന് ഒരിക്കൽ നമ്മൾ തീർച്ചയായും കാണും എന്ന വിശ്വാസത്തിൽ ബാംഗ്ലൂർ ൽ നിന്നും വിജിൽ. ഇവിടെ പലരും നല്ലത് ചെയ്യാത്തവർക്ക് നമ്മൾ vote ചെയ്യുന്നു. നല്ലത് ചെയ്യാൻ മതമോ, രാഷ്ട്രീയമോ വെണ്ട വെറും നല്ല മനസ്സ് മതി. Success ഉറപ്പാണ് 👍

  • @shajijacob5974
    @shajijacob5974 6 ชั่วโมงที่ผ่านมา +5

    കിണറിൻ്റെ സൈഡിൽ തുണി നിന്നു കൊണ്ട് കഴുകാനായി ഉള്ള കല്ല് പൊക്കി കെട്ടി കൊടുക്കുക .👍👌👍👌👍

  • @babukuttiyatu
    @babukuttiyatu 6 ชั่วโมงที่ผ่านมา +4

    എല്ലാം വിഡിയോസും കാണാറുണ്ട്.. മുന്നോട്ടുള്ള പ്രയാണത്തിന്.. എല്ലാം വിത ആശംസകളും.. രണ്ടുപേർക്കും

  • @jithinkumarck7771
    @jithinkumarck7771 6 ชั่วโมงที่ผ่านมา +21

    മജാവോയെ തിരക്കിയെന്നു പറയണേ 😊😊😄

    • @YaseenYasi-ed2zf
      @YaseenYasi-ed2zf 6 ชั่วโมงที่ผ่านมา +2

      ഞാനും

    • @rafeekbabu3525
      @rafeekbabu3525 6 ชั่วโมงที่ผ่านมา +2

      ഞാനും

    • @rajalekshmin6661
      @rajalekshmin6661 3 ชั่วโมงที่ผ่านมา +1

      ഞാനും 👍🏻

    • @sreejeshmdas
      @sreejeshmdas 2 ชั่วโมงที่ผ่านมา +1

      ഞാനും 🥰

    • @bennysebastian7868
      @bennysebastian7868 ชั่วโมงที่ผ่านมา

      ഞാനും

  • @premalethaPK
    @premalethaPK 5 ชั่วโมงที่ผ่านมา +10

    അരുൺസുമി അവർക്കു മരം നടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണം കൂടി നടത്തണം. വിറകിന്‌ വേണ്ടിമരങ്ങൾ മുറിക്കുമെന്ന്‌ മുൻപ് ഒരു vlogil സുമി പറഞ്ഞിരുന്നുവല്ലോ. മരങ്ങൾ അവരുടെ കാര്യങ്ങൾക്കുവേണ്ടി മുറിക്കുമ്പോൾ പുതിയ തൈകൾ നടണമെന്നും അവയെ സംരക്ഷിക്കണമെന്നും പറഞ്ഞു മനസ്സിലാക്കാൻ നോക്കുക. അവിടെ മാവ് നല്ലപോലെ വളരുന്നണ്ടല്ലോ. അതുപോലെ പേര മരവും.

  • @florabeautysolution4003
    @florabeautysolution4003 5 ชั่วโมงที่ผ่านมา +2

    ഈശ്വരാനുഗ്രഹം എപ്പോഴും നിങ്ങൾക്കുണ്ടാകട്ടെ
    love you dears❤

  • @emilinjintoofficial
    @emilinjintoofficial ชั่วโมงที่ผ่านมา +2

    എപ്പോഴും കാറ്റ് ഉള്ളതുകൊണ്ട് മിനി വിൻഡ് ടർബൈനിന്റെ സാധൃത (24hr Electricity)ആലോചിക്കാവുന്നതാണ്.(ചിലവ് കുറവാണെങ്കിൽ മാത്രം) അതാകുമ്പോൾ സാദാ പമ്പ് സെറ്റ് ഉപയോഗിക്കാമല്ലോ...
    ❤❤

  • @arifam6775
    @arifam6775 5 ชั่วโมงที่ผ่านมา +2

    Halo എല്ലാ വിഡിയോയും കാണാറുണ്ട് shere um ചെയ്യാറുണ്ട്

  • @savithrik4287
    @savithrik4287 4 ชั่วโมงที่ผ่านมา +1

    ഇങ്ങനെയും ആളുകൾ ജീവിക്കുന്നു ❤❤❤❤❤

  • @sreedevim6827
    @sreedevim6827 5 ชั่วโมงที่ผ่านมา +1

    ArunSumi നിങ്ങൾക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. ഒരുപാട് സ്നേഹത്തോടെ.

  • @chandraraju1212
    @chandraraju1212 5 ชั่วโมงที่ผ่านมา +2

    മഴയില്ല എല്ലാം ഉണങ്ങി 😢അടിപൊളി റോഡും സ്ഥലങ്ങളും

  • @daffodils5154
    @daffodils5154 6 ชั่วโมงที่ผ่านมา +6

    കുപ്പിയിൽ വെള്ളം നിറച്ചു വെള്ളം കണ്ടു പിടിക്കുന്നത് പുതിയ ഒരു അറിവ് ആണ്‌.❤

    • @gokulsanal9160
      @gokulsanal9160 4 ชั่วโมงที่ผ่านมา

      Angane vellom kandupidikan pattilla

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox ชั่วโมงที่ผ่านมา

    God bless dears iniyum ihupoleyulla nanmakal cheyan dhaivam anugrahikatte🥰🥰🥰❤❤❤🎉🎉🎉🎉

  • @vappalajayarajmenon4417
    @vappalajayarajmenon4417 5 ชั่วโมงที่ผ่านมา +1

    കൂടെയുണ്ടാവും ഞങ്ങൾ നിങ്ങൾക്കൊപ്പം ❤❤❤

  • @jaithasunilkumar375
    @jaithasunilkumar375 5 ชั่วโมงที่ผ่านมา

    നിങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ പേർക്ക് ഗുണകരമാകട്ടെ... 🙏🙏😍

  • @anshadem5781
    @anshadem5781 6 ชั่วโมงที่ผ่านมา +2

    ചെറിയ രീതിയിൽ കൃഷിയും പ്രതീക്ഷിക്കുന്നു പ്രിയപ്പെട്ടവരെ 🌹🌹🌹🙏

  • @leelammathomas9864
    @leelammathomas9864 4 ชั่วโมงที่ผ่านมา +1

    Hai Arun&Suminingalude pravarthanangal thudarnnukondeyirikku .God bless you❤

  • @neethusumesh5390
    @neethusumesh5390 6 ชั่วโมงที่ผ่านมา +2

    God bless you dears❤

  • @MuruganMurugan-gd4du
    @MuruganMurugan-gd4du 3 ชั่วโมงที่ผ่านมา

    Super vellam kodukunnavar avarthan God ningaltha malavi makkalku god

  • @muraliyesodha9112
    @muraliyesodha9112 5 ชั่วโมงที่ผ่านมา +1

    കിണറിൻ്റെ പണി എത്രയും പെട്ടെന്ന് നടക്കട്ടെ ❤❤❤

  • @sujathaan7225
    @sujathaan7225 6 ชั่วโมงที่ผ่านมา +1

    Superb arun and sumi❤️❤️❤️❤️❤️

  • @rameshbabuveluthedath7263
    @rameshbabuveluthedath7263 4 ชั่วโมงที่ผ่านมา +2

    ഞങ്ങളുടെ കിണറിനു കണ്ട സ്ഥാനത്തും ആശാരി ഒരു ചില്ലുഗ്ലാസ് ഉപ്രയോഗിച്ചു ചെയ്തിട്ടുണ്ടായിരുന്നു. 6റിംഗ് വെള്ളം കിട്ടി വേനലിനു.

  • @VijayKumar-rn5rh
    @VijayKumar-rn5rh 2 ชั่วโมงที่ผ่านมา

    അരുൺ, സുമി നമ്മുടെ നാട്ടിലും ഇങ്ങെനെ ചെയ്യുന്നുണ്ട് ❤️❤️🌹🌹

  • @bachenmathew9137
    @bachenmathew9137 5 ชั่วโมงที่ผ่านมา

    ❤ പുതിയ സംഭരത്തിനു. ആശംസകൾ..🎉🎉.

  • @shyamalareghu4618
    @shyamalareghu4618 4 ชั่วโมงที่ผ่านมา

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @YaseenYasi-ed2zf
    @YaseenYasi-ed2zf 6 ชั่วโมงที่ผ่านมา +3

    ഹായ് സുമി അരുൺ ❤

  • @ManjuSrikanth-d3p
    @ManjuSrikanth-d3p 2 ชั่วโมงที่ผ่านมา

    Well done Arun Sumikutty❤❤. God bless you dears❤❤❤❤

  • @moidunniayilakkad8888
    @moidunniayilakkad8888 5 ชั่วโมงที่ผ่านมา

    അടുത്ത എപ്പിസോഡിനായി കാത്ത് കാത്തിരിക്കുന്നു. ആശംസകൾ❤

  • @luckyanandraj6863
    @luckyanandraj6863 4 ชั่วโมงที่ผ่านมา

    All the best,kulum kudi onnu nannkkamayirunnu

  • @SoumyaVinod-pq1lo
    @SoumyaVinod-pq1lo 4 ชั่วโมงที่ผ่านมา

    നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ റിപ്ലൈ തന്നില്ലെങ്കിലും വേണ്ടില്ല നിങ്ങളുടെ വീഡിയോ കണ്ടാൽ മതി വളരെ സന്തോഷം ഒരു ദിവസം പൈപ്പിൽ വെള്ളമില്ലെങ്കിൽ അന്നത്തെ ദിവസം പോക്കാണ് ഇവരെ എങ്ങനെയാവും ജീവിക്കുന്നത് നിങ്ങൾക്ക് നിങ്ങൾക്ക് രണ്ടുപേർക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @kamartp7397
    @kamartp7397 6 ชั่วโมงที่ผ่านมา +1

    Super sweet, God bless dear family

  • @cjkaviatt7462
    @cjkaviatt7462 3 ชั่วโมงที่ผ่านมา

    Wet land dam catchment areas bamboo seeds plant cheyyu, bamboos will directing convert that land greenary as well as water storage area's

  • @Isha6413-x8b
    @Isha6413-x8b 5 ชั่วโมงที่ผ่านมา +2

    സുമി,&അരുൺ ഒരു Q&A ചെയ്യൂ കുറെ ചോദിക്കാൻ ഉണ്ട്

  • @georgekoshy1713
    @georgekoshy1713 6 ชั่วโมงที่ผ่านมา +2

    നിങ്ങളെക്കൊണ്ട് ചെയ്യാവുന്ന ചെയ്തു കൊടുക്കുക നല്ലമനസ്‌

  • @sainudheentarur8843
    @sainudheentarur8843 5 ชั่วโมงที่ผ่านมา +3

    കിണറിലെ വെള്ളത്തിൽ സൂര്യപ്രകാശം കൊള്ളണം

  • @m.cherian258
    @m.cherian258 4 นาทีที่ผ่านมา

    Yes..Sunlight, good airation ect.. of open wells has a good positive influence on the quality of drinking water, even pathogenic germs are rare in open wells, if it is constructed, managed rightly..Go ahead..god bless..👍🌹

  • @jincycc7380
    @jincycc7380 5 ชั่วโมงที่ผ่านมา

    Nighale god anugrhikkatte❤❤❤

  • @JayalalK
    @JayalalK 4 ชั่วโมงที่ผ่านมา

    നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @beenavmt6150
    @beenavmt6150 5 ชั่วโมงที่ผ่านมา +1

    ലോകത്ത് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് കുടിവെള്ളം അതിനു ഏറ്റവും ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ചെന്ന് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്ന നിങ്ങൾക്ക് എന്നും നന്മ ഉണ്ടാകും

    • @thesureshpagesuresh6833
      @thesureshpagesuresh6833 3 ชั่วโมงที่ผ่านมา

      വളരെ സന്തോഷം❤❤❤

  • @rajeshaymanam6706
    @rajeshaymanam6706 4 ชั่วโมงที่ผ่านมา

    അരുൺ സുമി ❤️❤️❤️

  • @geethakrishnankutty3008
    @geethakrishnankutty3008 5 ชั่วโมงที่ผ่านมา

    കുടിവെള്ളം കൊടുക്കുന്നതു തന്നെ വളരെയധികം പുണ്യ പ്രവർത്തിയല്ലെ ദൈവo അനുഗ്രഹിക്കട്ടെ രണ്ടു പേരേയും🌹🌹

  • @ramanimohandas5224
    @ramanimohandas5224 3 ชั่วโมงที่ผ่านมา

    God bless you Arun sumi

  • @stanleyc8598
    @stanleyc8598 3 ชั่วโมงที่ผ่านมา

    ഞാൻ കന്യാകുമാരി ഞങ്ങടെ നാട്ടിൽ വീട്ടിൽ ചുറ്റും നിറയെ കുളങ്ങളുണ്ട് മുമ്പ് വെറ്റ് കുടിക്കു വേണ്ടി കുളിച്ച കുളങ്ങൾ ആയിരുന്നു അതുകൊണ്ട് നിറയെ വെള്ളമുണ്ട് അതുപോലെ അവിടെയും നിറയെ കുളങ്ങൾ ഉണ്ടാക്കണം

  • @inshadpk6365
    @inshadpk6365 6 ชั่วโมงที่ผ่านมา +2

    🥰🥰

  • @RADHAKRISHNANT-xz6tx
    @RADHAKRISHNANT-xz6tx 3 ชั่วโมงที่ผ่านมา

    ഒരറിവും ചെറുതല്ല മുള ഉള്ള സ്ഥലം വെള്ള o കിട്ടും അത്തിമരം👍

  • @murukesan-r9s
    @murukesan-r9s 4 ชั่วโมงที่ผ่านมา

    All the best yours good effort

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 ชั่วโมงที่ผ่านมา

    സത്യം പറയാമല്ലോ അവര് ഒത്തിരി പാവങ്ങൾ ആണ് 😌

  • @alexanderpi4751
    @alexanderpi4751 2 ชั่วโมงที่ผ่านมา

    Congrats 🎉🎉....

  • @ranjana9022
    @ranjana9022 4 ชั่วโมงที่ผ่านมา

    Makkale ningalude oro pravarthykaleyum Daivam vijayathilethikyatte.njan like adikyan Nokia. Pakshe button stuck annu. ❤

  • @babualoor4491
    @babualoor4491 4 ชั่วโมงที่ผ่านมา

    All the best Wishes for your endeavours

  • @SamThomasss
    @SamThomasss 6 ชั่วโมงที่ผ่านมา

    You are a blessing to that country... God bless you.

  • @nishaflatheef9370
    @nishaflatheef9370 3 ชั่วโมงที่ผ่านมา +1

    ❤❤❤
    നിങ്ങൾ കിണർ നിർമിക്കുമ്പോൾ അവസാനം കപ്പിയും കയറും പിടിപ്പിക്കാനുള്ള തൂണുകൾ സെന്ററിൽ വയ്ക്കാതെ വെള്ളം കോരുന്ന ഏതേലും വശത്തേക്ക് നീക്കി പണിയുകയാണെങ്കിൽ വെള്ളം കോരാനും, കോരിയ വെള്ളം കരയിലേക്ക് അടുപ്പിക്കാനും എളുപ്പമായിരിക്കും.

  • @martinsthozhala2921
    @martinsthozhala2921 5 ชั่วโมงที่ผ่านมา

    സ്നേഹം മാത്രം 🥰

  • @ShajiCm-x7i
    @ShajiCm-x7i 4 ชั่วโมงที่ผ่านมา

    പണ്ട് മോതിരം മാല എന്നിവ നൂലിൽ കെട്ടി നോക്കുവാരുന്നു എന്തായാലും മുന്നോട്ടുതന്നെ പോകുക ദൈവം അനുഗ്രഹിക്കട്ടെ അരുൺ സുമിയെ ❤❤❤❤

  • @prathulkaliyath9501
    @prathulkaliyath9501 6 ชั่วโมงที่ผ่านมา +1

    ഹായ് അരുൺ സുമി ❤

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 5 ชั่วโมงที่ผ่านมา +1

    My God bless you 🎉❤🎉❤

  • @Marykutty-ls6pl
    @Marykutty-ls6pl 6 ชั่วโมงที่ผ่านมา +1

    Arun and Sumi ❤❤❤

  • @nebuAgustian
    @nebuAgustian 4 ชั่วโมงที่ผ่านมา +1

    കുഴൽ കിണറ്റിലെ വെള്ളത്തിൽ ലവണാംശം കൂടുതലാണ് അതുപോലെ കൂടുതൽ ഇരുമ്പിന്റെ അംശം കൂടുതലാണ് നമ്മൾ കുഴൽ കിണറ്റിലെ വെള്ള മെടുത്ത് പാചകം ചെയ്യണമെങ്കിൽ വാട്ടർ ഫ്യൂരിററി ചെയ്യണം
    സാധാര ണ്ട കിണറ്റിലെ വെള്ളത്തിൽ സൂര്യപ്രകാശം കൊള്ളുന്നതു കൊണ്ട് നൈട്രജന്റെ അളവ് കൂടുന്നു അതു മനുഷ്യ ശരീരത്തിന് ആവശ്യമാണ്

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 5 ชั่วโมงที่ผ่านมา

    👏👏👌🙏❤️💐Very big salute sister

  • @jinadevank7015
    @jinadevank7015 3 ชั่วโมงที่ผ่านมา

    🌹wish you all the best🌹

  • @sneha.8ukandam
    @sneha.8ukandam 5 ชั่วโมงที่ผ่านมา

    100 % Correct where water is available there only Bamboos growing 🌹 There are other plants too☺️ 16:07 Bamboo has too many + ves👈😉👍

  • @sajeevkumar1132
    @sajeevkumar1132 ชั่วโมงที่ผ่านมา

    Good

  • @mollykurian634
    @mollykurian634 5 ชั่วโมงที่ผ่านมา

    May Almighty God bless both of you

  • @princyashok8241
    @princyashok8241 3 ชั่วโมงที่ผ่านมา

    All the best makkale ❤❤❤

  • @SajithaUnikoth
    @SajithaUnikoth 6 ชั่วโมงที่ผ่านมา +1

    ❤️

  • @Abhilash-td9on
    @Abhilash-td9on 2 ชั่วโมงที่ผ่านมา

    God bless your

  • @abhijithsnair4755
    @abhijithsnair4755 6 ชั่วโมงที่ผ่านมา +6

    സൂര്യ പ്രകാശം കിട്ടുന്ന വെള്ളത്തിനു ടെൻസിറ്റി കുറവായിരിക്കും ശുദ്ധമായിരിക്കും, അവർ പറയുന്നത് ശരിയാണ്

    • @shafeeqyousaf9151
      @shafeeqyousaf9151 5 ชั่วโมงที่ผ่านมา +1

      മാത്രമല്ല സൂര്യപ്രകാശത്തിലുള്ള ir, uv ലൈറ്റ് കിണർ വെള്ളത്തിൽ അണുക്കളെ നഷിപ്പിച്ചു കിട്ടും കൂടാതെ വെള്ളത്തിൽ പാഠകെട്ടാതെ ഹെൽപ് ചെയ്യും

    • @abhijithsnair4755
      @abhijithsnair4755 5 ชั่วโมงที่ผ่านมา

      @@shafeeqyousaf9151 👍🏼

    • @gokulsanal9160
      @gokulsanal9160 3 ชั่วโมงที่ผ่านมา

      Density ano uddeshechath?

  • @akbara5657
    @akbara5657 6 ชั่วโมงที่ผ่านมา

    Majavok kurach purayidam vangikodukkanam ningalpokummunb, krishi cheyyan ❤😊

  • @rajinatp2229
    @rajinatp2229 6 ชั่วโมงที่ผ่านมา +1

    🥰

  • @PrabhaSuresh-v3v
    @PrabhaSuresh-v3v 3 ชั่วโมงที่ผ่านมา

    Nice to see you❤

  • @lalysebastian3251
    @lalysebastian3251 6 ชั่วโมงที่ผ่านมา +1

    God bless you both 💖 🙏 ❤️

  • @ElizabethL-v1j
    @ElizabethL-v1j 3 ชั่วโมงที่ผ่านมา

    അവിടെ മഴക്കുഴി പോലെ സംവിധനങ്ങൾ ഉണ്ടങ്കിൽ മണ്ണിൽ ജലാംശം കൂടുതൽ ഉണ്ടാകുമായിരുന്നു....

  • @nikhilmathews4099
    @nikhilmathews4099 6 ชั่วโมงที่ผ่านมา +1

    God bless youdear❤❤❤❤❤❤

  • @SNair-tc3yw
    @SNair-tc3yw 6 ชั่วโมงที่ผ่านมา +1

    There is nothing more noble than providing water....❤.....
    Also Arun sumi ...there are many Indians in malawi...other than malayalis ....if you use English subtitles your reach will increase..

  • @UshaB-t1z
    @UshaB-t1z 5 ชั่วโมงที่ผ่านมา

    Ulla kinarukalude, kuzhikkunna kinarukalude aduthum trees vechu pidippikkanam. Peepal, Jack fruit, mango etc. Oru chaalum kodukkanam.
    Wishing u all the best Arun Sumi ❤

  • @johnsonnj3629
    @johnsonnj3629 6 ชั่วโมงที่ผ่านมา +2

    അവിടെ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള മാർഗം വല്ലതും ആലോചിക്കൂ
    🎉🎉🎉

  • @PushpammaJessy
    @PushpammaJessy 6 ชั่วโมงที่ผ่านมา +4

    ആ കിണർ കുറച്ചു കൂടിവീതി കൂട്ടണം അപ്പോഴേ വെള്ളം കൂടുതൽ വെള്ളത്തിന്റെ ഉറവ തുറക്കുകയുള്ളു

    • @SunilsHut
      @SunilsHut 4 ชั่วโมงที่ผ่านมา

      അതേ 👍🏼👌🏼

  • @sreema-oq6xu
    @sreema-oq6xu 4 ชั่วโมงที่ผ่านมา

    Very good ❤

  • @ValsalaChellappan-t7d
    @ValsalaChellappan-t7d ชั่วโมงที่ผ่านมา

    Hallo Arun &Sumi ❤❤❤❤❤

  • @RaghuManiyattukulambu
    @RaghuManiyattukulambu 6 ชั่วโมงที่ผ่านมา +1

    ❤️💕

  • @philipmervin6967
    @philipmervin6967 5 ชั่วโมงที่ผ่านมา +2

    വെള്ളം കിട്ടുന്ന വിദ്യ close up ചെയ്യാമായിരുന്നു

  • @sherin.s.
    @sherin.s. 6 ชั่วโมงที่ผ่านมา

    കുപ്പികൊണ്ടുള്ള technic നന്നായി ഇഷ്ടപ്പെട്ടു

    • @gokulsanal9160
      @gokulsanal9160 3 ชั่วโมงที่ผ่านมา

      Ath work aakilla

  • @thesureshpagesuresh6833
    @thesureshpagesuresh6833 3 ชั่วโมงที่ผ่านมา

    അവിടെ വെള്ളം അധികം വേണ്ടാത്ത കൃഷി ചെയ്താൽ നന്നായിരുന്നു ഉദാ: മുരിങ്ങ, നെല്ലി, കശുമാവ്

  • @Nalini1961
    @Nalini1961 5 ชั่วโมงที่ผ่านมา

    Bottle idea പൊളിച്ചു

    • @gokulsanal9160
      @gokulsanal9160 3 ชั่วโมงที่ผ่านมา

      Ath work aakilla

  • @shameemtp5272
    @shameemtp5272 4 ชั่วโมงที่ผ่านมา

    Super

  • @chandranthanikudam6508
    @chandranthanikudam6508 5 ชั่วโมงที่ผ่านมา

    Sumi you are what l want to say great it is small. So l say muthey. If it is wrong place ignore