അയ്യപ്പൻ 🙏🏻✨✨അഞ്ചും അടക്കിയ അയ്യപ്പൻ

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • അയ്യപ്പൻ 🙏🏻✨✨അഞ്ചും അടക്കിയ അയ്യപ്പൻ
    #rejiththampimayuram #historical #malayalam #temples
    അയ്യപ്പൻ 🙏🏻✨✨അഞ്ചും അടക്കിയ അയ്യപ്പൻ
    #sabarimala #sabarimalai #sabarimalanewsupdates #shabarimala #sabarimala_ayyapan #ayyappa #ayyappan #harivarasanam #malikappuram #ayyappa_forever_ #ayyappaswami #rejiththampimayuram

ความคิดเห็น • 78

  • @jagadeepbalan3512
    @jagadeepbalan3512 3 หลายเดือนก่อน

    സ്വാമിയെ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻

  • @R_E_V_I_N
    @R_E_V_I_N 9 หลายเดือนก่อน

  • @sanjun3892
    @sanjun3892 8 หลายเดือนก่อน

    👍

  • @rajijiayaspathi2833
    @rajijiayaspathi2833 9 หลายเดือนก่อน +2

    സ്വാമി ശരണം🙏🙏🙏❤️

  • @gayathrigirish296
    @gayathrigirish296 9 หลายเดือนก่อน +22

    സ്വാമി ശരണം 🙏🙏🙏ഒരുപാട് നന്ദി ഈ അറിവിന്‌ 🙏🙏🙏

  • @sreekanthk2321
    @sreekanthk2321 9 หลายเดือนก่อน +2

    Swami sharanam.❤

  • @PGAVanavathukkara1
    @PGAVanavathukkara1 9 หลายเดือนก่อน +8

    സത്യം മനോഹരമായ അറിവുകൾ എന്റെ പൊന്നമ്പലവാസാ... സ്വാമിയേ ശരണമയ്യപ്പ

  • @vishnutr8322
    @vishnutr8322 8 หลายเดือนก่อน

    🙏🙏🙏 സ്വാമിയെ ശരണം അയ്യപ്പ 🙏🙏🙏

  • @moideen.kannu.ravuthar
    @moideen.kannu.ravuthar 9 หลายเดือนก่อน +4

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @krishnakumarsairam8039
    @krishnakumarsairam8039 9 หลายเดือนก่อน +2

    SWAMIYE SARANAM AYYAPPA🙏

  • @sidhartha0079
    @sidhartha0079 9 หลายเดือนก่อน +6

    അയ്യാ വിഷ്ണു, അപ്പൻ ശിവൻ അയ്യപ്പൻ ❤️

    • @railfankerala
      @railfankerala 9 หลายเดือนก่อน

      അയ്യാ means

  • @Manojpillai2012
    @Manojpillai2012 9 หลายเดือนก่อน +1

    Thanks for the information. I had asked my family members why Swamy Ayyappan has a different posture but no one knew the exact reason. Please continue to share such information. Swamy Sarnam.

  • @user-bc7uk9wf2e
    @user-bc7uk9wf2e 9 หลายเดือนก่อน +3

    🕉️സ്വാമിയെ ശരണമയ്യപ്പാ 🙏❤️💪

  • @sidhartha0079
    @sidhartha0079 9 หลายเดือนก่อน +5

    യോഗപട്ടാസനം ❤️

  • @Sreekrishnaa2024
    @Sreekrishnaa2024 9 หลายเดือนก่อน +1

    Swamiye saranam ayyappa 🙏🙏

  • @rajbalachandran9465
    @rajbalachandran9465 9 หลายเดือนก่อน +5

    💖🙏Swami Saranam Ayyappa 🙏💖

  • @jishnu.ambakkatt
    @jishnu.ambakkatt 9 หลายเดือนก่อน +2

    _അയ്യപ്പസ്വാമി ധ്യാനം ചെയ്യാണെന്ന് അറിയാം but ഈ പട്ട എന്തിനാണെന്ന് അറിയില്ലായിരുന്നു! ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്ടമായേനെ!"_ 😇

  • @jayaprakashsubramanian2979
    @jayaprakashsubramanian2979 9 หลายเดือนก่อน +6

    Though i am a Tamilian i could understand your Malayalam. Thanks lot. Very good information. I don't know this fact earlier. Vanakkam.

    • @rejiththampimayuram
      @rejiththampimayuram  9 หลายเดือนก่อน +1

      Swami Saranam 🙏🏻 Vanakkam ayya ,We have uploaded in Tamil also pls watch it
      ஐயப்பன் ✨🙏🏻 ஐந்தையும் அடக்கியவன் ஐயப்பன்
      th-cam.com/video/Gbg40wV4ewE/w-d-xo.html

  • @renjithbs7331
    @renjithbs7331 9 หลายเดือนก่อน

    Thanks for ദിസ്‌ vedio💞🤘
    Swami ശരണം.
    സദ്ഗുരുവേ ശരണം

  • @sandrasasi3751
    @sandrasasi3751 9 หลายเดือนก่อน

    Swamiyeee saranam ❤❤😘😘😍🙏🙏🙏🙏🙏🙏🙏🙏

  • @aravindsally121
    @aravindsally121 9 หลายเดือนก่อน

    Swamiye sharanamayyappa🙏

  • @ShajuShaju-hk6zb
    @ShajuShaju-hk6zb 9 หลายเดือนก่อน

    നന്ദി അറിവ് പകർന്നതിനു

  • @fearless_soul4766
    @fearless_soul4766 9 หลายเดือนก่อน

    തൊഴുവാൻ വളരെ എളുപ്പം 🙏🏻ഇതൊക്കെ ചെയ്യാൻ വളരെ പാടാണ് ബ്രോ

  • @sankaranarayanan3095
    @sankaranarayanan3095 9 หลายเดือนก่อน

    🙏🙏🙏

  • @sreekumariamma2063
    @sreekumariamma2063 9 หลายเดือนก่อน

    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

  • @batman926
    @batman926 9 หลายเดือนก่อน +7

    പൊളിച്ചു അയ്യപ്പൻ മായി ഉള്ള പുതിയ അറിവുകൾ.... 👍❤ ബ്രമചര്യവും അയ്യപ്പനും ഉള്ള ബന്ധം കുടി ഒന്ന് വിശതികരിക്കുമോ 🙏

    • @gireeshunnikrishnan8811
      @gireeshunnikrishnan8811 9 หลายเดือนก่อน

      ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ആളുകളിൽ സെക്ഷ്വൽ എനർജി പുറത്ത് പോകാതെ ശാരീരികവും ആത്മീയവുമായ ശക്തിയായി പരിണമിക്കും. അത് നമ്മെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കും. ഇതിനെ sex transmutation ennu parayum. ഗൃഹസ്ഥാരമികൾക്ക് പൂർന്മയും സെക്സ് ഒഴിവാക്കാൻ ആവില്ല അതിനാൽ 41 ദിവസത്തിലെ വ്രതത്തിലൂടെ കൂടുതൽ ആത്മീയവും കർമസേഷിയും കൈവരിക്കുന്നു (ശരിയായി വ്രതം എടുത്താൽ മാത്രം)

  • @BabyChandran-ui6gq
    @BabyChandran-ui6gq 8 หลายเดือนก่อน

    0:31

  • @rishikeshrajan5417
    @rishikeshrajan5417 9 หลายเดือนก่อน

    Swamiye saranamayappa... Nanni

  • @krishnandmm7123
    @krishnandmm7123 9 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പാ

  • @maneshkumarmaneesh
    @maneshkumarmaneesh 9 หลายเดือนก่อน +3

    അങ്ങ് പറയാത്ത കുറച്ചു കാര്യം ഉണ്ട്
    അയ്യപ്പ വിഗ്രഹത്തിൽ ഉള്ള ചിന്മുദ്ര തന്റെ ചുണ്ടു വിരൽ മടക്കി പിടിച്ചു ഇരിക്കുന്നു ഇതിനു അർത്ഥം ഒരു വ്യക്തി ദേഷ്യം കോപം അഹംകാരം എന്നിവ വരുമ്പോൾ ആദ്യം തന്റെ ചുണ്ടു വിരൽ നിട്ടുന്നു ഇതിൽ നിന്നും അയപ്പനു ദേഷ്യമോ അഹകാരമോ ഇല്ല എന്ന് അറിയാം എല്ലാം തുല്യമായി കാണുന്നു അതു കൊണ്ടു തന്നെയാണ് തത്വമസി
    എന്ന് പറഞ്ഞത് ഞാനും നീയും ഒന്ന്
    പിന്നെ ഉള്ളത് അഭയ മുദ്ര തന്നെ കാണുവാൻ വരുന്ന ഭക്തൻ താൻ തന്നെയാണ്
    പിന്നെ ഉള്ളത് പട്ടബന്ധം അതു യോഗ പട്ടസനം എന്ന് തെറ്റ് ധരിക്കുന്നു
    എന്നാൽ അതു മനസ്സിനെ തന്റെ വികാരത്തെ അടക്കി നിത്യ ബ്രഹ്മചാരിയായി ഇരിക്കുന്നു എന്നാണ്
    അതു കൊണ്ടു ആണ് സ്ത്രീകൾക്ക് വിലക്കു ഉള്ളത്

    • @basilsaju_94
      @basilsaju_94 8 หลายเดือนก่อน

      Appol arthavamulla sree malayitta bhakthane thodaruth enne parayunnath enthathe.

    • @maneshkumarmaneesh
      @maneshkumarmaneesh 8 หลายเดือนก่อน

      @@basilsaju_94 avarku deha ashudhi ullath kond kond karupp udukunath agniyil shudhi karicha manasum shariravum enn soochipikunu athu kond thane manushya vigram onnum padila
      Kalynam kazhinjvar orumichu kidakuvan padila
      Arurathatha onnum cheyaruth

  • @nandhunandhu.g2726
    @nandhunandhu.g2726 9 หลายเดือนก่อน

    ❤❤

  • @varunrajm5290
    @varunrajm5290 9 หลายเดือนก่อน

    ❤❤❤❤❤arum parayaathe arivukal pakarnnu tharunnu 🙏🏾❤❤❤

  • @rahulv8599
    @rahulv8599 9 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @shanthabandara6405
    @shanthabandara6405 9 หลายเดือนก่อน +10

    Good presentation. If you can add brief summary in English, it will be very useful option for those who can't understand the Malayalam language. 👏

  • @sabarinath20
    @sabarinath20 9 หลายเดือนก่อน

    Swamy saranam ❤️🙏🏻

  • @mathangikalarikkal9933
    @mathangikalarikkal9933 9 หลายเดือนก่อน

    Valare nalloru arivanu mone🙏

  • @suryasurya-lo7ps
    @suryasurya-lo7ps 9 หลายเดือนก่อน

    🙏സ്വാമിശരണം.

  • @coopgwen168
    @coopgwen168 9 หลายเดือนก่อน +1

    അയ്യപ്പ വിഗ്രഹം കാണിക്കുന്ന മുദ്ര എന്താണ്? ഒരു വീഡിയോ ചെയ്യാമോ?

  • @sreekumarsk6070
    @sreekumarsk6070 9 หลายเดือนก่อน

    നല്ല അറിവ് ❤🙏

  • @kishorev7335
    @kishorev7335 9 หลายเดือนก่อน

    Great info ❤️

  • @rahulv8599
    @rahulv8599 9 หลายเดือนก่อน

    🕉️🕉️🕉️

  • @vimodkumar4452
    @vimodkumar4452 8 หลายเดือนก่อน

    Not 'yoga pattasanam'. Correct term is 'Patta moola bhandhaasanam"
    Explaination: Mooladhara chakra is locked(bhandam) using a patta(cloth). Here, the patta is not a physical cloth; but 'Yoga' itself is the patta. So the name 'yoga patta'.
    It means, Ayyappan sits in this position with Yoga as a cloth which locks the Mooladhara chakra. Thus, the kundalini shakthi stays always in the Sahasrara chakra. Kundalini shakthi does not fall to mooladhara at all. Thus, he is called 'Nitya brahmachari'(eternal brahman)always filled with chaitanyam.

  • @sonuvavu
    @sonuvavu 9 หลายเดือนก่อน

    Thank you 🙏🏼

  • @krcyamahaboy
    @krcyamahaboy 9 หลายเดือนก่อน

    Vredham eddukumbol palikenda pradana karyangal parayamo?

  • @gireeshkumarkp710
    @gireeshkumarkp710 9 หลายเดือนก่อน

    ഹായ്,രഞ്ജിത്ത്ചേട്ട,സ്വാമിമല്യ,മുരുകൻകോവിലിന്റെ, വ്ലോഗ്ചെയ്യാമോ,❤

  • @ജിഷ്ണു.പാലക്കാട്ട്
    @ജിഷ്ണു.പാലക്കാട്ട് 9 หลายเดือนก่อน

    അയ്യപ്പനും ശാസ്താവും ഒന്ന് തന്നെ ആണോ?

  • @irresponsible2728
    @irresponsible2728 9 หลายเดือนก่อน

    Can anyone explain it in english or Telugu?

  • @goldencoolingsolution
    @goldencoolingsolution 9 หลายเดือนก่อน

    മണിപൂരകത്തിൽ ജലതതാവും സ്വാധിഷ്ഠാനത്തിൽ അഗ്നി തത്വവും മാണ് ..... തെറ്റിയാണ് പറഞ്ഞത്

    • @akhilks5640
      @akhilks5640 9 หลายเดือนก่อน +1

      Mooladharam - prithvi, swadishtanam- jalam, manipoorakam - Agni aanu

    • @akhilks5640
      @akhilks5640 9 หลายเดือนก่อน

      Manipoorakam navel centre aanu. Ath dhahanagniyumayi related aanu.

  • @neenapratap2827
    @neenapratap2827 9 หลายเดือนก่อน +1

    Yoga Narasimha moorthy..kkanu ingine oru roopam ullu..

  • @sayoojshyam6920
    @sayoojshyam6920 9 หลายเดือนก่อน

    പട്ടബന്ധാസനം എന്നല്ലേ വിളിക്കുക

  • @sreenarayanram5194
    @sreenarayanram5194 8 หลายเดือนก่อน

    അയ്യപ്പൻ കളരി അവിടെ പഠിച്ചിനോ എന്നൊന്നും എനിക്ക് അറയില്ല പക്ഷേ ഒരു 10 വർഷം മുന്നേ തന്നെ ആ ചീറപ്പൻ ചിറ കുടുംബക്കാർ ഒരു നൂറു youtube വീഡിയോകളിൽ പറയുന്നുണ്ടല്ലോ ഞങൾ കടത്തനാട് നിന്ന് 1000 വര്ഷങ്ങള് മുന്നേ വന്ന തീയര് ആണ് ഞങ്ങളുടെ മൂല തറവാട് കടത്തനാട് ആണ് മൊതം മദ്യ തിരുവിതാംകൂറിലെ ഏക കടത്തനാടൻ കളരി ആണ് ചീരപ്പഞ്ചിറ എന്നും പിന്നെ എന്തിനാണ് അവരെ ഈഴവ എന്ന് വിളിക്കുന്നത് കടതനാടിൽ എവിടെയും ഈഴവർ ഇല്ല ഇൻ്റർനെറ്റ് വന്നതിനു ശേഷമാണ് ആ നാട്ടുകാർ ഈഴവ എന്ന ഒരു ജാതിയെ പറ്റി കേട്ടത് തന്നെ താൽകാലിക ലാഭത്തിനു വേണ്ടി ചീരപന്ചിറക്കർ എന്ന് ഈഴവരുടേ എസ്എൻഡിപി യുടെ കൂടെ ചേർന്നോ അന്ന് തൊടങ്ങി അവരുടെ തകർച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്രയും ചരിത്രമുള്ള തീയ കളരി ആയിട്ടും അവർ ഈഴവരുടേ കൂടെ നിന്ന് ചീഞ്ഞ് നാറുകയാണ് ശബരി മലയിലെ അവകാശങ്ങളും പോയി അവർ തന്നെ അവരുടെ വില കളയുകയാണ് അവർ പരിയുനത് ശരി ആണെങ്കിൽ ആ തറവാടിലെ പൂർവികർ ഇത് എങ്ങനെ സഹിക്കും സ്വന്തം അസ്തിത്വം ആണ് അവർക്ക് നഷ്ടപ്പെടുന്നത്

  • @gopalabykrishnan744
    @gopalabykrishnan744 9 หลายเดือนก่อน

    ഇത്ര യെ ഉള്ളൂ കാര്യം,..... അഞ്ചും അടക്കുക,..... നബി. യേശു,. നൂറു കണക്കിന് യോഗി കൾഎല്ലാം അഞ്ചും അടക്കിയവർ 😔😔😔🙏🙏🙏🙏🙏

    • @Jagannath2024
      @Jagannath2024 9 หลายเดือนก่อน +1

      നബി 😄

  • @unniunni4368
    @unniunni4368 9 หลายเดือนก่อน

    എന്റെ പൊന്നു ചേട്ടാ ഇങ്ങനെ ഒന്നും പറയാതെ അനിയൻ ഒരാളും മുകളിൽ ഉണ്ടെന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നത് അല്ലെങ്കിൽ ചവിട്ടി കൂട്ടി അന്നേരം എടുത്തു കടലിൽ അയ്യപ്പസ്വാമി മനസ്സിലായോ. അയ്യപ്പ സ്വാമി ഇരുത്താൻ വിചാരിച്ചു അല്ലിയോ. അനിയൻ തെമ്മാടിയാ വളരെ

    • @reshmikesav5681
      @reshmikesav5681 9 หลายเดือนก่อน +1

      എന്തുവാ പറഞ്ഞെ.. മനസിൽ ആയില്ലല്ലോ

  • @anandhukrishna9076
    @anandhukrishna9076 9 หลายเดือนก่อน

  • @sajeevpv6947
    @sajeevpv6947 9 หลายเดือนก่อน

    🙏🙏🙏

  • @aravindsally121
    @aravindsally121 9 หลายเดือนก่อน

    Swamiye sharanamayyappa🙏

  • @ameya18
    @ameya18 9 หลายเดือนก่อน +1

  • @meenapillai4726
    @meenapillai4726 9 หลายเดือนก่อน

    🙏🙏🙏

  • @binuvasudevan3869
    @binuvasudevan3869 9 หลายเดือนก่อน

    🙏

  • @nithinkamal
    @nithinkamal 9 หลายเดือนก่อน

    🙏

  • @babeeshcv2484
    @babeeshcv2484 9 หลายเดือนก่อน

    🙏

  • @royalbeauty9234
    @royalbeauty9234 9 หลายเดือนก่อน

    🙏🙏🙏

  • @gopikarajesh8753
    @gopikarajesh8753 9 หลายเดือนก่อน

    🙏

  • @madhucreations4895
    @madhucreations4895 9 หลายเดือนก่อน

    🙏🙏🙏

  • @gireesh2230
    @gireesh2230 9 หลายเดือนก่อน

    🙏🙏🙏