സത്യ പറയാമല്ലോ. ഇപ്പോഴാണ് എനിക്ക് കൂണ് കൃഷി ( നമ്മുടെ വീട്ടിലേക്കു ആവശ്യമായ ) ചെയ്യാമെന്നുള്ള മോഹം ഉദിച്ചത്. നല്ല വിശദമായി പറഞ്ഞു തന്നല്ലോ. അതാണതിന്റെ ഹൈലൈറ്റ്. 👍👌
വളരെ കാലം കൊണ്ട് ആഗ്രഹിക്കുന്ന കാര്യം ആണ് കൂൺ കൃഷിയെ പറ്റി പഠിക്കാൻ മാഡം വളരെ വിശദമായി പറഞ്ഞു തന്നതിൽ അതിയായ സന്തോഷം ഇനി ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിവിലേക്ക് എന്തിച്ചു തരണേ
കൂൺ വിത്ത് എവിടെ കിട്ടുമെന്ന് കൂടെ പറയണമായിരുന്നു വളരെ ഉപകാരപ്രദമായ വീഡിയോ വീട്ടമ്മമാർക്ക് പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആണ്. ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
ബിന്ദു നന്നായി അവതരിപ്പിക്കും. പെട്ടെന്നു മനസിലാകുകയും ചെയ്യും. ഞാൻ കൂണ് കൃഷി പണ്ട് ട്രിവാൻഡ്രം മിത്ര നികേതനിൽ പോയി പഠിച്ചിട്ടുണ്ട്. ബിന്ദു പറഞ്ഞത് പോലെ അത് വളരെ പാടാണ്. ഈ ടെക്നിക് തീർച്ചയായും ട്രൈ ചെയ്യും. 👌👏👏👏
നമസ്കാരം ചേച്ചി സുഖമാണോ ,കൂൺ കൃഷിയുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി പറഞ്ഞു തരികയും മനസ്സിലാവുകയും ചെയ്ത ഒരു വീഡിയോ ആണിത്. Thank you ചേച്ചി 🙏
ചേച്ചി യുടെ വീഡിയോ കാണാറുണ്ട്..... നല്ല മനസ്സിലാവുന്ന അവതരണമാണ് ❣️ ചെയ്യുന്ന രീതിയും പിന്നീടുള്ളവ step by step ആയിട്ട് കാണിക്കുന്നതുകൊണ്ട്. കൂൺ വൈകോലിൽ ഞാൻ പരീക്ഷിച്ചതാണ്. പക്ഷെ വേണ്ടത്ര വിജയിച്ചില്ല. ഗുണമെന്മ യുള്ള വിത്ത് ആവണം എന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടാം പരീക്ഷണത്തിന് തയ്യാറാവുന്നു 😊😊. അപ്പഴാ ചേച്ചിയുടെ കൂൺ വീഡിയോ കണ്ടത്.15 ദിവസം ത്തിനു ശേഷം ഇതിന്റെ അപ്ഡേഷൻ വീഡിയോ ആയിട്ട് ഇടണം ചേച്ചി..... പ്ലീസ് 😊😊
ഒരുപാട് കാലമാലമായുള്ള ആഗ്രഹം ആയിരുന്നു സിറ്റിയിൽ ആണ് വൈക്കോൽ ഒന്നും കിട്ടില്ല അതുമൂലം ഉപേക്ഷിച്ചതായിരുന്നു ethu കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ഇനി ഇതൊക്കെ എവിടെ കിട്ടും എന്ന് അന്വേഷിച്ചു കണ്ടെത്തി തുടങ്ങണം ഒരുപാട് നന്ദി
എനിക്കുണ്ടായിരുന്നു കൂണ്‍ കൃഷി ഒരുപാട് ഉണ്ടാക്കിയിരുന്നു, പിന്നീട് എനിക്ക് ശരീരത്തിന് വയ്യാതെ വന്നപ്പോള്‍ സ്റ്റോപ്പ് ചെയ്തു. അടുത്തുളള എല്ലാ വീട്ടിലും ഞാന്‍ കൊടുത്തിട്ടുണ്ട്, ചിപ്പി കൂണ്‍ ആയിരുന്നു, നല്ല രുചി ആണ്
നല്ല അവതരണം 👍കൂൺ വിത്ത് എവിടെ കിട്ടുന്നത്. അത് കൂടെ പറഞ്ഞു തരാമോ. എല്ലാ വീഡിയോ um കാണാറുണ്ട്. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം 👍 very good 👍👍👍
Madam , കൂൺ കൃഷി ചെയ്യുന്നതിനുള്ള രീതികൾ വളരെ വ്യക്തമായി വിസദീകരിച്ചുതന്നതിന് ആദ്യമായി നന്ദി കൂൺ വിത്ത് online ആയി എവിടെ കിട്ടും , എന്ന് അറിയിക്കുന്നത് നന്നായിരിക്കും.
നല്ല അവതരണ രീതി എല്ലാ ശരിക്കു മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനുളള കഴിവും മനസ്സും നമിക്കുന്നു സഹോദരി 🙏🙏👍👍
സത്യ പറയാമല്ലോ. ഇപ്പോഴാണ് എനിക്ക് കൂണ് കൃഷി ( നമ്മുടെ വീട്ടിലേക്കു ആവശ്യമായ ) ചെയ്യാമെന്നുള്ള മോഹം ഉദിച്ചത്. നല്ല വിശദമായി പറഞ്ഞു തന്നല്ലോ. അതാണതിന്റെ ഹൈലൈറ്റ്. 👍👌
ശെരിക്കും അടിപൊളി. യാതൊരു ജാടയുമില്ലാതെ എത്ര ശുദ്ധവും സുന്ദരവുമായ അവതരണം.. 👌🏻👌🏻👌🏻
simple presentation th
ank you mam
Can you please share where we can buy mushroom seeds
Nallaavatharanam
Starilized cocopeat evide kittum
നല്ല അവതരണം ചേച്ചി നല്ല പോലെ മനസ്സിൽ പതിയുണ്ട് okthanks
വളരെ വ്യക്തമായ വിവരണം - പ്രയോജനകരം - ആശംസകൾ
വളരെ നന്ദിയുണ്ട് ഈ വിവരങ്ങൾ വ്യക്തമായും വിശദമായും പറഞ്ഞു തന്നതിന്
കാത്തിരുന്ന വിഷയം. തന്നതിന് നന്ദി ബിന്ദു മിസ്സേ.🙏
നിങ്ങൾ ഈ businus ചെയ്തു nokiyo
super, othiri inspiration kittunnunund. theerchayayum njanith try cheyum.
വളരെ നന്ദി 🙏
വളരെ ഉപകാരപ്രദമായ വീഡിയോ
ലളിതമായി തന്നെ കൂൺ വളർത്തുന്ന രീതി പറഞ്ഞു തന്നു..ഏറെ ഹൃദ്യം... പുതിയ വിശേഷം ഇനിയും പങ്ക് വെക്കുക..ആശംസകൾ .
വളരെ കാലം കൊണ്ട് ആഗ്രഹിക്കുന്ന കാര്യം ആണ് കൂൺ കൃഷിയെ പറ്റി പഠിക്കാൻ മാഡം വളരെ വിശദമായി പറഞ്ഞു തന്നതിൽ അതിയായ സന്തോഷം ഇനി ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിവിലേക്ക് എന്തിച്ചു തരണേ
Subscribe ചെയ്തിട്ടോ
Koo intavith evidaninnukittum
Vithu evide kittum.
I പോക്കറ്റ് വിത്ത് വേണം
😂
വ്യക്ത് മായി പറഞ്ഞുതന്നു. ഉപയോഗപ്രദമായ വീഡിയോ. 🙏🏻
Very good and simple explanation, I will try, thank you for sharing.
വിട്ടു ഇവിടെ ന്ന് കിട്ടും
നല്ലവിവരണം.. കൂൺ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന അറിവ് നൽകിയതിന് നന്ദി
Super, waiting for the next step
Thanks, for your valuable information 👍🏼
കൂൺ വിത്ത് എവിടെ കിട്ടുമെന്ന് കൂടെ പറയണമായിരുന്നു വളരെ ഉപകാരപ്രദമായ വീഡിയോ വീട്ടമ്മമാർക്ക് പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആണ്. ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Athey, seed കിട്ടുന്ന place ariella
കഴിഞ്ഞ രണ്ട് വീഡിയോയിലും പറഞ്ഞിരുന്നല്ലോ.
കഴിഞ്ഞ വീഡിയോ ഉണ്ടോ
കൂൺ വിത്ത് എവിടെ കിട്ടും?
കൂൺ വിത്ത് എവിടെ കിട്ടു o
Valare upakara pradamayii koon krishi cheyan agrahichirikimbol anu e channel kanan edayayathu thank you 🙏
Beautifully explained. Thank you Maam!
🙏🙏🙏
Excellent video on growing Mushroom .Where I get the spawn? Do I need to boil the coco peat?
വിത്തു കിട്ടിയാൽ എവിടെയും ഉണ്ടാകാമായിരുനു
Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️
ബിന്ദു നന്നായി അവതരിപ്പിക്കും. പെട്ടെന്നു മനസിലാകുകയും ചെയ്യും. ഞാൻ കൂണ് കൃഷി പണ്ട് ട്രിവാൻഡ്രം മിത്ര നികേതനിൽ പോയി പഠിച്ചിട്ടുണ്ട്. ബിന്ദു പറഞ്ഞത് പോലെ അത് വളരെ പാടാണ്. ഈ ടെക്നിക് തീർച്ചയായും ട്രൈ ചെയ്യും. 👌👏👏👏
I wish to do the same. Thank you so much for the video💞
കാത്തിരുന്ന വീഡിയോ..thank you
Very useful video. Thanks
ഇരുട്ട് ഉള്ള സ്ഥലം ഇല്ലാത്തത് കൊണ്ട് കൂണ് ഇപ്പൊ ഉണ്ടക്ക്കാരില്ല
ഇത് try ചെയ്യണം thank u ചേച്ചീ ❤️
നല്ല കൃത്യതയാർന്ന വിവരണം എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് വളരെ ഉപകാരമാകും എന്ന് വിശ്വസിക്കുന്നു...
Legal doubts undel
@@LawMalayalam ns
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി🙏
Very attractive explanation. Waiting to see growing mushrooms..
Seeds evide kittum
ഒരുപാടു ആഗ്രഹിച്ച വീഡിയോ 👌👌
ടീച്ചർ ആണോ. എക്സ്പ്ലേഷൻ അതുപോലെ സൂപ്പർ
ഞാൻ കാത്തിരുന്ന വീഡിയോ നല്ല അവതരണം സൂപ്പർ
ചേച്ചി നല്ല രീതിയിൽ പറഞ്ഞു തന്നു ❤️ ചെടിച്ചട്ടിയിലും ചകിരിച്ചോർ ഇങ്ങനെ നനച്ചിട്ടാൽ മതിയോ
ചെടിച്ചട്ടിയിൽ മണ്ണിന്റെ കൂടെ ചേർത്തല്ലേ ഇടുന്നത്.
കൂൺ വളരെ പോഷക ഗുണമുള്ളതാണ്. ഈ ഇ ൻഫർമേഷൻ വളരെ ഉപകാരപ്രദമായി.👍👍👍
Mam seed evide kittum
നമസ്കാരം ചേച്ചി സുഖമാണോ ,കൂൺ കൃഷിയുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി പറഞ്ഞു തരികയും മനസ്സിലാവുകയും ചെയ്ത ഒരു വീഡിയോ ആണിത്. Thank you ചേച്ചി 🙏
Chemistry ടീച്ചർ ആ യ ബിന്ദു നന്നായി വിവരിച്ചു തരുന്നുണ്ട്.
Hi
Valare upakara pradamaya vidio ayach Tanna chechik oru pad thaks
നല്ല അവതരണം ,വളരെ നന്ദി 🙏
ചേച്ചി യുടെ വീഡിയോ കാണാറുണ്ട്.....
നല്ല മനസ്സിലാവുന്ന അവതരണമാണ് ❣️
ചെയ്യുന്ന രീതിയും പിന്നീടുള്ളവ step by step ആയിട്ട് കാണിക്കുന്നതുകൊണ്ട്.
കൂൺ വൈകോലിൽ ഞാൻ പരീക്ഷിച്ചതാണ്. പക്ഷെ വേണ്ടത്ര വിജയിച്ചില്ല. ഗുണമെന്മ യുള്ള വിത്ത് ആവണം എന്നാണ് അറിയാൻ കഴിഞ്ഞത്.
രണ്ടാം പരീക്ഷണത്തിന് തയ്യാറാവുന്നു 😊😊.
അപ്പഴാ ചേച്ചിയുടെ കൂൺ വീഡിയോ കണ്ടത്.15 ദിവസം ത്തിനു ശേഷം ഇതിന്റെ അപ്ഡേഷൻ വീഡിയോ ആയിട്ട് ഇടണം ചേച്ചി..... പ്ലീസ് 😊😊
ഇടാം.
Kathirunna.karyam.super
നല്ലതുപോലെ മനസ്സിലാക്കിത്തരുന്ന അവതരണ രീതി.
നല്ല വിവരണം thank you
ഒരു class പോലെ കൃത്യമായ വിവരണം. പുതിയ കൂൺ അറിവുകൾ പകർന്നുതന്ന വീഡിയോ...👍👥
നല്ല അവതരണ ശൈലി ചെയ്ത് നോക്കണം Thank you chechy
എവിടെ കിട്ടും ചകിരി ചോറും കുണ് വിത്തും വര്ഷങ്ങളായി മനസ്സിൽ കിടന്ന ആഗ്രഹം പറഞ്ഞു തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ ♥️🥰
നമ്മുടെ ഏറ്റവും അടുത്തുള്ള നഴ്സറിയിൽ അന്വേഷിക്കുക
👌
ഒരുപാട് കാലമാലമായുള്ള ആഗ്രഹം ആയിരുന്നു സിറ്റിയിൽ ആണ് വൈക്കോൽ ഒന്നും കിട്ടില്ല അതുമൂലം ഉപേക്ഷിച്ചതായിരുന്നു ethu കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ഇനി ഇതൊക്കെ എവിടെ കിട്ടും എന്ന് അന്വേഷിച്ചു കണ്ടെത്തി തുടങ്ങണം ഒരുപാട് നന്ദി
@@ChilliJasmineവളം വിൽ ക്കുന്ന കടകളിൽ കിട്ടും
ആമസോണിൽ കിട്ടും
Very Nicc, You are like a qalifid Teacher
നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ചെയ്തു നോക്കണം. 👍
നല്ല വിശദീകരണം. Thanks
Enikumund cheriyoru pachakkari krishi
Chechiyude tipsukaloke follow cheyyarund✌️
Good
നല്ല അവതരണം ❤
വളരെ ഉപകാരപ്രദമായ വീഡിയോ.
അഭിനന്ദനങ്ങൾ.
supper ടീച്ചറെ 👌👏👏👏👍
Nallathupole manasilakki thannathi nu valare nanniundu 👍👍
കുറച്ചു വീട്ടമ്മ മാർക്ക് ഒരു ക്ലാസ്സ് കൊടുക്കാമോ നമ്പർ എന്താണ്
എനിക്കുണ്ടായിരുന്നു കൂണ്‍ കൃഷി ഒരുപാട് ഉണ്ടാക്കിയിരുന്നു, പിന്നീട് എനിക്ക് ശരീരത്തിന് വയ്യാതെ വന്നപ്പോള്‍ സ്റ്റോപ്പ് ചെയ്തു. അടുത്തുളള എല്ലാ വീട്ടിലും ഞാന്‍ കൊടുത്തിട്ടുണ്ട്, ചിപ്പി കൂണ്‍ ആയിരുന്നു, നല്ല രുചി ആണ്
വളരെ ഉപകാരം ചേച്ചീ.. എങ്ങനെ ഉണ്ടാകുമെന്ന് ആലോചിക്കായിരുന്നു.. Njan ഇങ്ങനെ ഉണ്ടാക്കും ❤️❤️
നല്ല പോലെ പറഞ്ഞു തന്നു താങ്ക് you
നന്നായി നല്ല ക്ലാരിറ്റിയോടെ അവതരിപ്പിച്ചു ❤️❤️❤️🙏
ഫ്ഫ്ഫ്ഫ്ഫ്ഫ് ffffff
Fffff
ഒരുപാട് ഇഷ്ടപ്പെട്ടു മനസിലാകുന്നരീയ
Thank you. Waiting for the next mushroom video(harvest)
Your presantation very good
Chechi yude oro video kanduttundu. Each one is full of in-depth knowledge. Thank you for taking so much pain for us.
കൂണ് വിത്ത് എ വി ടെകിടടം
നല്ല അവതരണംഫ്രിട്ജിൽ സൂക്ഷിച്ചു വയ്ക്കുന്നത് കൂടി പറഞ്ഞു തരാമോ
Nice presentation
Nalla avatharanam jasmine checheee👍🏻👍🏻👍🏻
Thanks
Mazroom with ayahu tharumo
നല്ല അവതരണം എനിക്കും ആഗ്രഹമുണ്ട്
നല്ല അവതരണം 👍കൂൺ വിത്ത് എവിടെ കിട്ടുന്നത്. അത് കൂടെ പറഞ്ഞു തരാമോ. എല്ലാ വീഡിയോ um കാണാറുണ്ട്. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം 👍 very good 👍👍👍
Flipkart
Mushroom seed
@@Funstation41 ullathaano
കോടയം ചൈതന്യ നഴ്സറി
വിത്ത് ഓൺലൈൻ അയക്കമോ
Thank for this video so help fulll😊
Sterilized cocopeat evadeyum കിട്ടുന്നില്ല ...evadaya കിട്ടുക?
Available at Amazon
Chechy adopoli kto.. Nalla clear aayi paranju thannu.. Chila teachers okke classsil padippikkunna pole 🥰🥰🥰
👌seeds evide kittum
online കിട്ടും.
ബിന്ദു നിന്റെ വിവരണം നന്നായിരിക്കുന്നു
Well described, simple and clear explanation as usual. God bless you
Thanks
@@ChilliJasmine number share ചെയ്യാമോ
Inne njan vijaricha vishayam and thank you checi
Athanu nammude manapporuththam
@@ChilliJasmine 🥰
Well explained❤❤, waiting for update video
Ubakaaramulla വീഡിയോ ❤❤😊😊
Thank you
Super presentation waiting for next step 😊
വിത്ത് കിട്ടുമോ
വ്യക്തമായ വിശദീകരണം.
Seed tharumo?
വേറെ
വിത്ത് കിട്ടുമോ
Yes
Njhanothiri
Agrahicha veedio ayirunnu.Tank you chechee . Mansilakunnvidam paranjhu thanna
വിത്ത് എവിടുന്ന് കിട്ടും??
ᴀᴍᴀᴢᴏɴ
Happy. Clearly explained
So beautifully explained procedure. Thank you madam. Very useful video. 👌 🙏
Thanks
മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി ഈ ചകിരിച്ചോറും കൂൺ വിത്തും എവിടെ കിട്ടും
ചകിരിച്ചോർ വളo വിൽക്കുന്ന കടയിൽ കിട്ടും. കൂൺവിത്ത് ചില നഴ്സറികളിലുണ്ട്. അല്ലെങ്കിൽ online ആയി വാങ്ങാം
വിത്ത് അയച്ചു tharumo
Flipkart kittum masroom seed
കോട്ടയം ചൈതന്യ നഴ്സറി
ചെയ്തു നോക്കണം ...നന്ദി
എവിടെ കിട്ടും കൂൺ വിത്ത്....
Flipkart
Thank you
കോട്ടയത്ത് ചൈതന്യ നഴ്സറി
@@ChilliJasmine Thank you chechi..
സൂപ്പർ വീഡിയോ 👌👌👌👌വളറെ നല്ല അവതരണം ഇനിയും ഇങ്ങനെയുള്ള വീഡിയോ അയച്ചു തരുമോ
തീർച്ചയായും.
ചകിരി ചോറിൽ കളും നല്ലത് വൈക്കോൽ ആണ് . ചകിരി ചോറിൽ വിളവ് കുറവാണ്
പക്ഷെ ഞങ്ങൾക്ക് കിട്ടാനില്ല.
Koon vithu evide kittum
Nannayi paranju thannu thanks
അടിപൊളി 👌👌🙏സൂപ്പർ 🌹🌹🌹🙏
താങ്ക്യൂ മാഡം.
ചേച്ചി കൂൺ വിത്ത് എവിടെ കിട്ടും
Flipkart
Mushroom seed ennu nokku
👌👌👌👌👌👌👌
കോട്ടയത്ത് ചൈതന്യ നഴ്സറിയിൽ കിട്ടും. flipkart ൽ ഉണ്ട്.
Amazonk ittum
ഹായ് ചേച്ചി(ടിച്ചർ )ഇതും ഞാൻ ചെയ്തു നോക്കും 😄😄😄അടിപൊളി അവതരണം 🙏🙏
കൂൺ വിത്ത് എവിടെ കിട്ടും
Seed evidunnu kitti
Nalla avatharanam nannayi malassilayi👍🏽
Simple method ever seen 🙏
Madam , കൂൺ കൃഷി ചെയ്യുന്നതിനുള്ള രീതികൾ വളരെ വ്യക്തമായി വിസദീകരിച്ചുതന്നതിന് ആദ്യമായി നന്ദി
കൂൺ വിത്ത് online ആയി എവിടെ കിട്ടും , എന്ന് അറിയിക്കുന്നത് നന്നായിരിക്കും.
Mushroom is edible fungus
ചകിരി ചോർ കൊണ്ട് എങ്ങനെ ചെയ്യാം എന്ന് മാം നന്നായി പറഞ്ഞു 👍👍
🥰
Adipowli chechi
വിത്ത് എവിടെ കിട്ടും ചേച്ചി
Njan medikkumnathanu chaithanya nursery Kottayam
Very good explanation
കൂണിന്റെ വിത്ത് എവിടുന്നാണ് വാങ്ങാൻ കിട്ടുക
online ആയി വാങ്ങാം
ഉണ്ടാക്കി നോക്കണം ❤️❤️