ശ്രീ രാഹുലിനോട് ഇത്രയും നാൾ താല്പര്യം ഇല്ലായിരുന്നു എന്നാൽ യേശു ക്രിസ്തുവിൻ്റെ ഒരു ഉത്തമ സാക്ഷിയായ് അവൻ്റെ നാമം ഉയർത്തിയ രാഹുൽ ജി ക്ക് അഭിനന്ദനങ്ങൾ .... അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്ന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു - ബൈബിൾ
യേശുവിന്റെ കൂടെ ജീവിച്ചു മരിച്ചവരാണ് ശിഷ്യന്മാർ.... മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസ് എന്തിനാണ് യേശുവിനു വേണ്ടി സ്വയം ജീവൻ ബലികൊടുത്ത്.എല്ലാ ശ്ഷ്യന്മാരും സ്വയം ബലിയായത്... യേശു സത്യമായും ദൈവമായിരുന്നു എന്നവർ പൂർണമായും അനുഭവിച്ചു അറിഞ്ഞിരുന്നു...........
യേശു ദൈവത്തിൻ്റ് പുത്രൻ ആണോ?. അങ്ങനെ എങ്കിൽ പിതാവ് ആര് പിതാവിൻ്റെ പേര് എന്ത്? ഈ ദൈവീക വചന മർമ്മം അറിയാതെ ദൈവത്തിനു മൂന്ന് ആളത്വം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ജനത്തെ വഞ്ചിക്കുകയാണ് തൃത്വാ വിശ്വാസികൾ . ഇവർ നിൽക്കുന്ന സഭയുടെ വിശ്വാസം അനുസരിച്ച് വേണം ഉപദേശവും ഉപദേശകരും പ്രവർത്തിക്കേണ്ടത് . അതല്ലാത്ത വർക്ക് സഭയിൽ സ്ഥാനം കിട്ടില്ല. അതുകൊണ്ട് സത്യം അറിയാവുന്നവർ പോലും അത് മറച്ചു പിടിച്ചു. വചനം അറിയാത്തരെ വഞ്ച്ചിക്കുക ആണ്. ദൈവം മൂന്ന് അളത്വം. അല്ല ഈ കൂട്ടർ തരുന്ന തെളിവ് . യേശു ജോർദ്ദാൻ നദിയിൽ യോഹന്നാൻ സ്‌നാപകൻ്റെ കൈ കീഴിൽ സ്നാനം ഏറ്റു കരക്ക് കയറി അപ്പോൾ സ്വർഗം. തുറന്നു ദൈവാത്മാവ് പ്രാവെന്നപോലെ ഉറങ്ങി വരുന്നത് അവൻ കണ്ട്.; ഇവൻ എൻ്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽ നിന്നും ഒരു ശബ്ദവും ഉണ്ടായി. മത്തായിയുടെ സുവിശേഷം 3 ൻ്റെ 13 മുതൽ 17 വരെ വായിക്കുക. ഈ വചനം എടുത്ത് പിടിച്ചാണ് ദൈവത്തിനു മൂന്ന് ആളത്വം ആണ് എന്ന് പറഞ്ഞു തെളിയിക്കുന്നത്. # സത്യം എന്ത് എന്ന് അറിയാൻ ആഗ്രഹിക്കുന്നില്ല. ആരാണ് ഈ മൂന്നു ദൈവങ്ങൾ. 1 പിതാവ് 2 പുത്രൻ 3 പരിശുദ്ധാത്മാവ് . ഈ മൂന്നും ഓരോ വ്യക്തികളൂടെ ( ആളിൻ്റെ) പേരല്ല. പിതാവ് = സൃഷ്ടിച്ചവൻ ( സൃഷ്ടി കർത്താവു) ഈ പിതാവിന് ഒരു പേര് ഉണ്ട് പുത്രൻ എന്നതും ഒരു ആളുടെ പേരല്ല. പരിശുദ്ധാത്മാവ് ഒരു ആളുടെ പേര് അല്ല. യേശു വിൻറെ മേൽ പരിശുദ്ധാത്മാവ് പ്രാവ് പോലെ വന്നു ഇറങ്ങത് . മൂന്നു ദൈവങ്ങൾ ആണ് എന്ന് പറഞ്ഞു കൊണ്ട് മനുഷ്യനെ ഏക സത്യ ദൈവത്തിൽ നിന്നും അകറ്റി കളയുകയാണ്. മൂന്നു ദൈവത്തെ കാണിക്കാനല്ല നാം അവിടെ കണ്ടത്. ദൈവത്തിൽ വിശ്വസിച്ച് സ്നാനം പെടുന്നവർ ദൈവത്തിൻ്റെ മകനോ മകളോ ആണു. . അവർ പരിശുദ്ധ ജീവിതം നയിക്കുന്നു എങ്കിൽ മാത്രമേ അവരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി വരികയുള്ളൂ എന്ന് യേശു തെളിവായി കാണിക്കുക ആണ് ചെയ്തത്.. ഇതറിയാതെ കുറെ സഭകളും ഉപദേശകാരും നടത്തുന്ന പ്രസംഗവും ഉപേദേശവും. തെറ്റായി നടത്തി ജനങ്ങളെ വഞ്ചിക്കുകാണ്.. ഇത് മൂലം ഏക സത്യ ദൈവത്തെ അറിയാൻ കഴിയാത്ത വരുന്നു. ഇത് തിരിച്ചറിയണം. കൂടുതൽ വിവരങ്ങൾ അറിയുക. ദൈവവചനം ശരിയായി മനസ്സിലാക്കി പഠിക്കുക ....
ആഹാ അത് കൊള്ളാം...... യേശു പറഞ്ഞിരിക്കുന്നത് നിങ്ങളെ ദ്രോഹിക്കുന്നവരെയും സ്നേഹിക്കാൻ ആണ്... 🤣🤣🤣🤣...... അപ്പോ നിങ്ങള് എന്ത് നിലപാട് ആണ് കാഴ്ച വെക്കുന്നത്????? അതാണോ യേശു പഠിപ്പിച്ചേ???
ആ സത്യമുള്ള ക്രിസ്തു ഇപ്പോൾ എവിടെയുണ്ട്? Address, ഫോൺ നമ്പർ, e-mail അങ്ങനെ എന്തെങ്കിലും.? ഒന്ന് നേരിൽ മുഖമുഖം കാണാനാണ്. രണ്ടു പറയാനാണ്. ആ കിഴങ്ങൻ യേശു എന്റെ കണ്ണിന് മുൻപിൽ വന്നാൽ, ഞാൻ അടിച്ചു കൊല്ലും. നോക്കിക്കോ.
@@AnanthanAppu-z4x യേശുവിന്റെ ഫോൺ നമ്പർ, e-mail, അല്ലെങ്കിൽ സാധാരണ മേൽവിലാസം എന്തെങ്കിലും ഉണ്ടോ സേട്ടാ? അതും വേണ്ട, എവിടെയാണ് ഇപ്പോൾ യേശുവേട്ടൻ എന്ന് പറഞ്ഞാൽ പോയി നേരിൽ കണ്ടോളാം. എന്നിട്ട് കാല് മടക്കി മോന്തയ്ക്കിട്ടു രണ്ടെണ്ണം കൊടുക്കണം.
@@BisharAhmed-s5d ബൈബിൾ വായിക്കൂ സഹോദരാ യേശുക്രിസ്തു ഒരിക്കലും മനുഷ്യനായിരുന്നല്ല, അവൻ ജഡത്തിൽ വെളിപ്പെട്ട ദൈവമാണ് സർവശക്തനായ ദൈവം, നിങ്ങളുടെ മതമാണ് അങ്ങനെ നിങ്ങളെ പറഞ്ഞു പഠിപ്പിച്ചത് അത് നിങ്ങളുടെ തലച്ചോറിൽ നിന്നും ഡിലീറ്റ് ചെയ്യു, അപ്പോൾ സമാധാനം വരും🙏
രാഹൂൽ ഈ കിർസ്തൃനികൾക്ക് ഇപ്പോൾ യേശു ആരാണ് എന്നും പോലും അറിയത്തില്ലാ. കുറച്ചു മൺകുട്ടി ദൈവങ്ങളേ ഉൻടാക്കി ആരാധിക്കുകയാണ്.മാർപാപ്പ പോലും യേശുവിനെ ആരാധിക്കുന്നില്ലാ.മറിയത്തിൻടേ ഒരു രൂപം ഉൻടാക്കി എപ്പോഴും അതിന്റെ മുൻപിൽ പ്രാർത്ഥിക്കുന്നത് കാണാം. തൻടേ രക്ഷക്ക് വേൻടി കുരിശിൽ മരിച്ചവനേ അറിയാത്ത സഭയാണ്.കഷടം ആണ് നിങ്ങൾ ദയവായി യേശുവിനെ ഘോഷിക്കാൻ ദൈവം വിളിച്ച് വേർതിരിച്ചതിൽ രാഹൂലിനേ ദൈവം അനുഗ്രഹിക്കട്ടേ.
@@RamlaAshraf-y5nyou need to understand about the fulfilment of old testament prophecies through Yeshua.. Crucifixion and resurrection are fulfilment of old testament prophecies
ഒരു ക്രിസ്ത്യാനി ആയിരുന്നിട്ടു പോലും ഇത്രത്തോളം യേശുവിനെ ധൈര്യത്തോടെ ഞാൻസക്ഷീകരിച്ചിട്ടില്ല. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. രാഹുലിന്റെ മറുപടികൾ സത്യമായിരിക്കെ ഇന്റർവ്യു ചെയ്യുന്ന വ്യക്തിയുടെ താല്പര്യം അദ്ദേഹത്തിന്റെ വെപ്രാളം കാണുമ്പൊൾത്തന്നെ അറിയാം. ദൈവം സത്യം അറിയാൻ അദ്ദേഹത്തേയും സഹായിക്കട്ടെ. 🙏🙏🙏🙏
രാഹുൽ ഈശ്വർ ഇസ്‌ലാം വിരോധിയല്ല ക്രിസ്തു വിരോധിയല്ലാ ചർച്ചയിൽ സത്യം വിളിച്ചു പറയുമ്പോൾ അങ്ങേക്ക് കല്ലേറ് കിട്ടുന്നു എന്നതാണ് അതിൻ്റെ സത്യം great man രാഹുൽ ഈശ്വർ
@@RaviShankar-oh4is നയതന്ത്രഞ്ജൻ ആണ്.... ഒരു ഉറച്ച വിശ്വാസം ഇല്ലാത്ത വ്യക്തി.... വകതിരിവ് 7 അയൽവക്കത്തു കൂടി പോയിട്ടില്ല.. സത്യം അപ്പപ്പോ കാണുന്നവനെ കേറി അങ്ങ് അപ്പാന്ന് വിളിച്ചു കളയും 😂
@@usmankhan-fp9kn അങ്ങനെ പറയാതെ തന്നെ, വെളിപ്പാടിൻ്റെ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകും. യേശു പറഞ്ഞിട്ടില്ല, പക്ഷേ യേശു ദൈവമാണ് എന്നുള്ളത് സത്യം ആണ്, വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താങ്കൾ ആണ്
എന്റെ സഹോദരാ രാഹുലെ യേശു ചരിത്രപുരുഷൻ അല്ല ആകാശത്തിന് കീഴിൽ മനുഷ്യരക്ഷയ്ക്കായി നൽകിയ ഏക നാമം യേശുക്രിസ്തുവിന്റെ നാമം ലോകത്തെയും ജയിച്ചു മരണത്തെയും കീഴടക്കി ഇന്നും ജീവിക്കുന്ന യേശുവാണ് ഏക രക്ഷകൻ യേശുവാണ് ഏക സത്യ ദൈവം
ചരിത്രത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പു അറിയാത്തവൻ ആണ് ചോദ്യം ചോദിക്കാൻ വന്നിരിക്കുന്നത്.യേശുവിനെ അറിയുകയും കൈകൊണ്ട് തൊട്ട് അനുഭവിക്കുകയും ചെയ്ത ശിഷ്യന്മാർ എഴുതിയ ബൈബിൾ യേശുവിനെ കുറിച്ചുള്ള ഏറ്റവും വലിയ തെളിവും ചരിത്രവും ആണ് ഇതിലും വലിയ ആധികാരികത ലോകത്തിൽ വേറെ എന്തിനുണ്ട്,,?
യേശു ക്രിസ്തു ആണെന്നുംദൈവത്തിൻറെ പുത്രൻ ആണെന്നുംഉള്ള വെളിപാട് സ്വർഗ്ഗത്തിലെപിതാവായ ദൈവം നൽകി തരണം,അത് ലോകത്തിലെ എല്ലാ അറിവുകൾക്കും മീതെയാണ് ,രാഹുൽഅതൊരു വെളിപാടാണ്🙏🙏🙏
സത്യം ആരൊക്ക മൂടി വച്ചാലും അതിശക്തമായി തന്നെ പുറത്ത് വരും.. അതുപോലെ തന്നെയാണ് യേശു എന്ന സത്യം.. അവസാനം എല്ലാരും യേശുവിൽ വിശ്വസിക്കുന്ന ഒരു കാലം വരും.. അന്ന് ഈ നിരീശ്വര പ്രസ്ഥാനം പോലും ഉണ്ടാകില്ല
Mr.Rahul I Appreciate you your knowledge of Jesus Christ. God bless you 😇💪❤️❤❤ Those revelation in you by Holly spirit and Grace of God.... I believe this strongly. Go ahead bravely ❤❤❤🎉🎉🎉😂😂😂
എന്തായാലും ഹൈന്ദവ വിശ്വാസി ആയിരുന്ന ഞാൻ ഇപ്പോൾ ഒരു ക്രിസ്ത്യൻ വിശ്വാസി ആണ്. ഞാൻ അന്യഭാഷ സംസാരിക്കുന്നുണ്ട്, പാട്ടുപാടുന്നുണ്ട് എനിക്ക് അത്ഭുതം ആയിട്ടാണ് തോന്നുന്നത്.
യേശു 12 വയസ്സ് മുതൽ 30 വയസ്സുവരെ മാതാപിതാക്കൾക്കു കീഴ്പ്പെട്ടു ജീവിച്ചു എന്നാണ് ബൈബിളിൽ എഴുതിയിട്ടുള്ളത്. വീട്ടിലെ മാതാപിതാക്കളുമായുള്ള ദൈനദിന ജീവിതം എഴുതിവയ്‌ക്കേണ്ട കാര്യമില്ല.. ദൈവഹിതപ്രകാരം സുവിശേഷവേല ആരംഭിച്ചത്30 വയസ്സുമുതലുള്ള സംഭവങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നത് യേശുവിനെ അറിയുവാനും ആ ജീവിതം mathrikayakki ജീവിച്ചു, സ്വന്തജീവനാണ് നമുക്ക് നൽകി ക്രൂശിക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്തിരിക്കുന്നു. താൻ പോയത് പോലെ വീണ്ടും വരും. നമ്മെ ചേർക്കുവാനായി. ഇതൊക്കെ കേട്ടുകഥ എന്ന് ചിന്തിക്കുന്നവരോട്, നിങ്ങൾക്കു തന്നെ യേശുവിനോട് ചോദിക്കാം. യേശുവേ ഇവ എല്ലാം സത്യമാണെങ്കിൽ എനിക്ക് തെളിവാക്കിത്തരേണമേ. തീർച്ചയായും മറുപടി തരും.God bless you all🙏🙏🙏🙏
@@ihthisammohamed8038 എടാ മന്ദബുദ്ധി നീ വെറും പൊട്ടനാണ്. ഞാനും എൻ്റെ പിതാവും ഒന്നാണ് എന്ന് ബൈബിളി ൽ എതസ്ഥലത്തു എഴുതിയിരിക്കുന്നു പുത്രൻ ദൈവം തന്നെയാണ്. യോഹന്നാൻ 1-18
Wat u know abt heavenly Father without Jesus you can't reach out the heavenly Father coz Jesus is the true way to reach out the heavenly Father, heavenly Father, Son and the holy spirit are the true God and their unique and one god.
പല ക്രിസ്തുക്കൾ വന്നാലും മുമ്പ് ദൈവപുത്രനായ യേശുക്രിസ്തു ജനിക്കും മുൻപ് ദൈവത്മാവിനാൽ പ്രവചിച്ച പ്രവാചകരുടെ എല്ലാ പ്രവചനങ്ങളും പൂർത്തിയാക്കിയത് ദൈവപുത്രനായ യേശുക്രിസ്തു ആകുന്നു...
രാഹുൽ ഈശ്വർ നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന അവതാരക രൂപം സത്യത്തിൽ പിശാചാണ്. അവൻ ഒരു മനുഷ്യ രൂപത്തിൽ വന്നതാണ്. "പിശാച് നുണയനും നുണയരുടെ പിതാവാണ്" വിശുദ്ധ ബൈബിൾ..
ഇന്റർവ്യൂ നടത്തുന്ന വ്യക്തിക്ക് ഒരു ചരിത്രപരമായ കാര്യങ്ങളും അറിയില്ല എന്നുള്ളത് വളരെ ഖേദകരമാണ്. യേശുക്രിസ്തുവിനെ കുറിച്ചുള്ള ചരിത്രരചനകൾ ബൈബിളിന് പുറത്ത് ഉണ്ട് എന്ന് ഇവർക്കാർക്കും അറിയില്ലേ!
A.D. ഒന്നാം നൂറ്റാണ്ടിൽത്തന്നെ (AD 93-94) ജീവിച്ചിരുന്ന യഹൂദ-റോമ ചരിത്രകാരനാണ് ഫ്ലാവിയസ് ജൊസീഫസ് (Flavius Josephus). അദ്ദേഹത്തിൻ്റെ "ആൻ്റിക്വിറ്റീസ് ഓഫ് ദി ജ്യൂസ്" (Antiquities of the Jews) ഒരു റഫറൻസ് ഗ്രന്ഥമായി തുടരുന്നു (Book 18, 20).
ഹിന്ദു സമുദായത്തിൽ നിന്നും ഇത്രയും താത്പര്യത്തോടെ യേശുക്രിസ്തുവിനു വേണ്ടി പറയുന്ന രാഹുൽജിക്ക് ഒരു ബിഗ് സല്യൂട്ട്🙏🙏🙏
അദ്ധേഹത്തിന്റെ ആഗ്രഹം സമവായം
എന്നാൽ സെമിറ്റിക്കു മതങ്ങൾ മറ്റൊരു ദൈവത്തെയും അംഗീകരിക്കുന്നില്ല
❤
@@നിഷ്പക്ഷൻഎന്നിട്ട് നാണമില്ലാതെ കോടതിയിൽ കലഹിക്കും ioc jc പോലെ.😂
Thats his business, his ideology.
Hindukkal ellattineyum paddikkum.
മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും.
മത്തായി 10:32
Boomiyil samaadhanam parayhunnavar daiva puthranmaar enn vilikkapedum
യേശു ദൈവം ആണോ പ്രവാചകൻ ആണോ എന്ന് അറിയില്ല, പക്ഷെ വിളിച്ചാൽ വിളിപ്പുറത്തു വരുന്ന എന്തോ ഒരു ശക്തി ആണ് അവൻ
@@shaiju8088ദൈവം ഇല്ലാത്ത communist china russia ക്കാർക്കും christians ന്റെ അതേ ആയുസ്സ് ഉണ്ടല്ലോ? 😂
@@shaiju8088👍🏻 yes exactly
ആമേൻ 🙏
ശ്രീ രാഹുലിനോട് ഇത്രയും നാൾ താല്പര്യം ഇല്ലായിരുന്നു എന്നാൽ യേശു ക്രിസ്തുവിൻ്റെ ഒരു ഉത്തമ സാക്ഷിയായ് അവൻ്റെ നാമം ഉയർത്തിയ രാഹുൽ ജി ക്ക് അഭിനന്ദനങ്ങൾ ....
അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്ന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു - ബൈബിൾ
Rahul knows the truth ,but he is in bandage.🩹 Hope one day come out
2000 വർഷത്തിന് ശേഷവും യേശു ക്രിസ്തുവിനെ കുറിച്ച് ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ അവിടെയാണ് യേശു നാമത്തിന്റെ power.
Rahul eswar chodikkunna pala chodyathinum matteyalk marupadiyilla adutha odunkolli chodyam mathramee ullu
I also same.
യേശുവിന്റെ കൂടെ ജീവിച്ചു മരിച്ചവരാണ് ശിഷ്യന്മാർ.... മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസ് എന്തിനാണ് യേശുവിനു വേണ്ടി സ്വയം ജീവൻ ബലികൊടുത്ത്.എല്ലാ ശ്ഷ്യന്മാരും സ്വയം ബലിയായത്... യേശു സത്യമായും ദൈവമായിരുന്നു എന്നവർ പൂർണമായും അനുഭവിച്ചു അറിഞ്ഞിരുന്നു...........
യേശുവിനെക്കുറിച്ച് ഇത്രയും മനസ്സിലാക്കിയ രാഹുലിന് ഹൃദയ o നിറയുന്ന അനുമോദനങ്ങൾ
യേശുവിനെക്കുറിച്ച് ക്രിസ്ത്യാനി മതവിഭാഗക്കാർക്ക് മാത്രമേ അറിവുള്ളൂ എന്നാണോ, താങ്കൾ ധരിച്ചുവച്ചിരിക്കുന്നത് ?
@@shajanva1760😊😊😊
ശ്രീ Rahul ന് യേശുവിനെ പറ്റി പറയാൻ പരിശുദ്ധത്മാവ് അനവധിയായി അനുഗ്രഹിക്കട്ടെ... 🙏
വേറെ ആരും വേണ്ടേ? രാഹുൽ ബ്രദർ മാത്രം മതിയോ?
Ayaal nalla oru guru aanennu thonnunnu.
അവതാരകൻ പൊട്ടനാണെന്നു മനസിലായി,
രാഹുൽ ജീവിക്കുന്ന ദൈവത്തെ ഏറ്റുപറയൻ അങ്ങ് കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിക്കുന്നു, god bless you
അവതാരകൻ മന്ദബുദ്ധിയും താഴെയാണെന്ന് തോന്നുന്നു
അവതാരകന് ഇത്തിരി ബുദ്ധി ഉണ്ടായെങ്കിൽ മന്ദബുദ്ധി എന്നു വിളിക്കാമായിരുന്നു
ഈ അവതാരകന്മാർക്കു ദൈവത്തെപ്റ്റി ABCD അറിയില്ല ഇവന്മാരോടു സംസാരിക്കാതിരിക്കുന്നതാണ് നല്ലത് യേ ശു കിസ്തു കൈ
Yes Exactly 💯😂
ആ അവതാരകനെ മാറ്റ്.
ലോകം കണ്ട ഏറ്റവും വലിയ ചരിത്രം സൃഷ്ടിച്ച ഏകദൈവ പുത്രൻ Jesus Christ ❤️....ആബ പിതാവിന്റെ മകൻ യേശു 👑
യേശു ദൈവത്തിൻ്റ് പുത്രൻ ആണോ?. അങ്ങനെ എങ്കിൽ പിതാവ് ആര് പിതാവിൻ്റെ പേര് എന്ത്?
ഈ ദൈവീക വചന മർമ്മം അറിയാതെ ദൈവത്തിനു മൂന്ന് ആളത്വം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ജനത്തെ വഞ്ചിക്കുകയാണ് തൃത്വാ വിശ്വാസികൾ . ഇവർ നിൽക്കുന്ന സഭയുടെ വിശ്വാസം അനുസരിച്ച് വേണം ഉപദേശവും ഉപദേശകരും പ്രവർത്തിക്കേണ്ടത് . അതല്ലാത്ത വർക്ക് സഭയിൽ സ്ഥാനം കിട്ടില്ല.
അതുകൊണ്ട് സത്യം അറിയാവുന്നവർ പോലും അത് മറച്ചു പിടിച്ചു. വചനം അറിയാത്തരെ വഞ്ച്ചിക്കുക ആണ്.
ദൈവം മൂന്ന് അളത്വം. അല്ല
ഈ കൂട്ടർ തരുന്ന തെളിവ് .
യേശു ജോർദ്ദാൻ നദിയിൽ യോഹന്നാൻ സ്‌നാപകൻ്റെ കൈ കീഴിൽ സ്നാനം ഏറ്റു കരക്ക് കയറി അപ്പോൾ സ്വർഗം. തുറന്നു
ദൈവാത്മാവ് പ്രാവെന്നപോലെ
ഉറങ്ങി വരുന്നത് അവൻ കണ്ട്.;
ഇവൻ എൻ്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു
സ്വർഗത്തിൽ നിന്നും ഒരു
ശബ്ദവും ഉണ്ടായി.
മത്തായിയുടെ സുവിശേഷം
3 ൻ്റെ 13 മുതൽ 17 വരെ വായിക്കുക.
ഈ വചനം എടുത്ത് പിടിച്ചാണ്
ദൈവത്തിനു മൂന്ന് ആളത്വം ആണ് എന്ന് പറഞ്ഞു തെളിയിക്കുന്നത്.
# സത്യം എന്ത് എന്ന് അറിയാൻ
ആഗ്രഹിക്കുന്നില്ല. ആരാണ് ഈ
മൂന്നു ദൈവങ്ങൾ.
1 പിതാവ്
2 പുത്രൻ
3 പരിശുദ്ധാത്മാവ് .
ഈ മൂന്നും ഓരോ വ്യക്തികളൂടെ ( ആളിൻ്റെ) പേരല്ല.
പിതാവ് = സൃഷ്ടിച്ചവൻ ( സൃഷ്ടി കർത്താവു)
ഈ പിതാവിന് ഒരു പേര് ഉണ്ട്
പുത്രൻ എന്നതും ഒരു ആളുടെ പേരല്ല.
പരിശുദ്ധാത്മാവ് ഒരു ആളുടെ പേര് അല്ല.
യേശു വിൻറെ മേൽ പരിശുദ്ധാത്മാവ് പ്രാവ് പോലെ വന്നു ഇറങ്ങത് .
മൂന്നു ദൈവങ്ങൾ ആണ് എന്ന് പറഞ്ഞു കൊണ്ട് മനുഷ്യനെ ഏക സത്യ ദൈവത്തിൽ നിന്നും
അകറ്റി കളയുകയാണ്.
മൂന്നു ദൈവത്തെ കാണിക്കാനല്ല
നാം അവിടെ കണ്ടത്.
ദൈവത്തിൽ വിശ്വസിച്ച് സ്നാനം
പെടുന്നവർ ദൈവത്തിൻ്റെ മകനോ മകളോ ആണു. . അവർ പരിശുദ്ധ ജീവിതം നയിക്കുന്നു എങ്കിൽ
മാത്രമേ അവരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി വരികയുള്ളൂ എന്ന് യേശു തെളിവായി കാണിക്കുക
ആണ് ചെയ്തത്..
ഇതറിയാതെ കുറെ സഭകളും ഉപദേശകാരും നടത്തുന്ന പ്രസംഗവും ഉപേദേശവും. തെറ്റായി നടത്തി ജനങ്ങളെ വഞ്ചിക്കുകാണ്.. ഇത് മൂലം
ഏക സത്യ ദൈവത്തെ അറിയാൻ കഴിയാത്ത വരുന്നു.
ഇത് തിരിച്ചറിയണം.
കൂടുതൽ വിവരങ്ങൾ അറിയുക. ദൈവവചനം ശരിയായി മനസ്സിലാക്കി പഠിക്കുക ....
നിൻറെ അപ്പൻ ആര്?
പേരെന്ത്. ആ പേരിൻറെ ഉടമസ്ഥ നിൻറെ അപ്പൻ ആണെന്ന് നിനക്ക് ഉറപ്പുണ്ടോ
എന്നിട്ട് അദ്ദേഹത്തിന്റെ മക്കൾ എന്ന് പറയുന്ന pento കളുടെയോ cathoics, orthodox കളുടെ കൂട്ട അടി നിർത്താൻ ഉള്ള കെൽപ് പോലുമങ്ങേർക്കില്ല താനും. 😂😍😂
@@SamuelJohn-rz6ihപോടോ മര മാണ്ട തരാം പറയാതെ 😄😄😄
Ellavarkum achananu prashnam🤣
ആദ്യമായ് ഇദ്ദേഹത്തോട് ഒരു respect തോന്നി. 🙏🙏
ജീസസ് ♥️♥️🙏🙏🌹🌹
Ys
മരണ൦ കൊണ്ട് ചരിത്രം അവസാനിച്ച മഹാന്മാരുെട നടുവിൽ- മരണത്തിനപ്പുറവു൦ ചരിത്രം സൃഷ്ടിക്കുന്നവ൯ യേശു.
Aa phrase enik ishtay❤
ഇന്റർവ്യൂ നടത്തുന്ന ആൾക്ക് ഒരു വിവരവും യേശു ക്രിസ്തുവിനെ കുറിച്ച് ഒന്നും അറിയില്ല... Rahul പൊളിച്ചു... 🌼🌼🌼🌼
Pppppp❤
നിങ്ങൾക് ഉണ്ടോ? എങ്കിൽ KP യോഹന്നാനെ ക്കാൾ ആയുസ്സ് VS നു ദൈവം കൊടുത്തതിന്റെ കാരണം പറയൂ. 😍😍
@@mvmv2413 അത് ദൈവത്തിന്റ ഇഷ്ടംമാണ്... ചിലപ്പോൾ നിങ്ങൾ നാളെ മരിച്ചു പോകാം അല്ലകിൽ 100 വയസു വരെ ജീവികാം അത് ദൈവത്തിന്റ ഇഷ്ടമണ്ണ്...
@@mvmv2413ആയൂസ് കൊടുക്കുന്നതാണ് ദൈവത്തിന്റെ പണി എന്ന് ആരുപറഞ്ഞു?
The Anchor might be Stupid or Logistic or unknown Christian very sad !
ഇത്രയും നാൾ രാഹുലിനോട് എനിക്ക് ഇഷ്ടമില്ലായിരുന്നു ഇപ്പോൾ സത്യം പറഞ്ഞപ്പോൾ എനിക്ക് താങ്കളോട് ബഹുമാനം തോന്നുന്നു
ആഹാ അത് കൊള്ളാം...... യേശു പറഞ്ഞിരിക്കുന്നത് നിങ്ങളെ ദ്രോഹിക്കുന്നവരെയും സ്നേഹിക്കാൻ ആണ്... 🤣🤣🤣🤣...... അപ്പോ നിങ്ങള് എന്ത് നിലപാട് ആണ് കാഴ്ച വെക്കുന്നത്????? അതാണോ യേശു പഠിപ്പിച്ചേ???
5 of ki I'm
@@Alex4Tech
രാഹുൽ സൂപ്പർ ദൈവം സഹോദരനെ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ 👍🌹👍🌹🙏🌹🙏🌹
Rahul ji, അങ്ങയെ ഒരു വലിയ ജ്ഞാനിയായാണ് ഞാൻ ആദ്യം മുതലേ കാണുന്നത്. അങ്ങയുടെ വിശ്വാസം ഉന്നതത്തിൽ നിന്നാണ് 🙏🏻🙏🏻🙏🏻
ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ ക്രിസ്തു സത്യമാണ്. എനിക്ക് ഒരുപാടു അനുഭവം ഉണ്ട്
God bless you❤
ചതിയന്മാരായ pastors, priests, bishops എത്ര അനുഭവം ഉണ്ട്. അപ്പോഴോ?
ആ സത്യമുള്ള ക്രിസ്തു ഇപ്പോൾ എവിടെയുണ്ട്? Address, ഫോൺ നമ്പർ, e-mail അങ്ങനെ എന്തെങ്കിലും.? ഒന്ന് നേരിൽ മുഖമുഖം കാണാനാണ്. രണ്ടു പറയാനാണ്. ആ കിഴങ്ങൻ യേശു എന്റെ കണ്ണിന് മുൻപിൽ വന്നാൽ, ഞാൻ അടിച്ചു കൊല്ലും. നോക്കിക്കോ.
Rejice John than ente yesuvine thante jeevithathilekku kshenikkum. Mattamilla Mr..
@@AnanthanAppu-z4x യേശുവിന്റെ ഫോൺ നമ്പർ, e-mail, അല്ലെങ്കിൽ സാധാരണ മേൽവിലാസം എന്തെങ്കിലും ഉണ്ടോ സേട്ടാ?
അതും വേണ്ട, എവിടെയാണ് ഇപ്പോൾ യേശുവേട്ടൻ എന്ന് പറഞ്ഞാൽ പോയി നേരിൽ കണ്ടോളാം. എന്നിട്ട് കാല് മടക്കി മോന്തയ്ക്കിട്ടു രണ്ടെണ്ണം കൊടുക്കണം.
ധൈര്യത്തോടെ രാഹുൽ താങ്കൾ യേശു കർത്താവിനെ സാക്ഷീകരി ച്ചു. ദൈവം താങ്കളെ ഇനിയും ഉയർത്തട്ടെ
യേശു എന്ന മനുഷ്യൻ ഉണ്ടെന്നേ അയാൾ പറഞ്ഞുള്ളൂ 😂😂😂😂😂😂
@@പിൻഗാമി9273 ഞങ്ങളുടെ യേശുവേട്ടൻ പാവമാ... 🤮🤮
True Sister 😇
@@jojijacob7452 യേശു എവിടെയാണ് ഇപ്പോൾ ഉള്ളത്? തെറി പറയാതെ ഉത്തരം പറയാമോ? 🙄
Ennit thayekidatte
യേശുക്രിസ്തു ചരിത്രപുരുഷനായ സത്യദൈവമാണ് 🙏
👍
Manushian orikkalum daivamaavills
@@BisharAhmed-s5d ബൈബിൾ വായിക്കൂ സഹോദരാ യേശുക്രിസ്തു ഒരിക്കലും മനുഷ്യനായിരുന്നല്ല, അവൻ ജഡത്തിൽ വെളിപ്പെട്ട ദൈവമാണ് സർവശക്തനായ ദൈവം, നിങ്ങളുടെ മതമാണ് അങ്ങനെ നിങ്ങളെ പറഞ്ഞു പഠിപ്പിച്ചത് അത് നിങ്ങളുടെ തലച്ചോറിൽ നിന്നും ഡിലീറ്റ് ചെയ്യു, അപ്പോൾ സമാധാനം വരും🙏
Sathya purushanaaya daivam ennu paranjaal thanne vyrudhyamaan
@@BisharAhmed-s5d നിങ്ങൾക്ക് എല്ലാം വൈരുധ്യം ആണല്ലോ 🤣
രാഹുൽ സാറെ സമ്മതിച്ചു. യേശുവിൻ്റെ ചരിത്രം പല ക്രൈസ്തവരക്കും അറിയില്ല.അദ്ദേഹത്തിൻ്റെ ചരിത്രം സത്യസന്ധമായി ചങ്കുറപ്പോടെ അങ്ങ പറഞ്ഞതിൽ അഭിനന്ദനങ്ങൾ🙏👍
Congratulations Rahul great 👍
യേശുക്രിസ്തുവിന് വേണ്ടി ഇവൻ വാദിക്കുന്നത് യേശുവിനോടുള്ള സ്നേഹം കൊണ്ടല്ല.... യേശു ഉണ്ടെങ്കിൽ രാമനും ഉണ്ട് എന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രം ആണ്.
രാഹൂൽ ഈ കിർസ്തൃനികൾക്ക് ഇപ്പോൾ യേശു ആരാണ് എന്നും പോലും അറിയത്തില്ലാ. കുറച്ചു മൺകുട്ടി ദൈവങ്ങളേ ഉൻടാക്കി ആരാധിക്കുകയാണ്.മാർപാപ്പ പോലും യേശുവിനെ ആരാധിക്കുന്നില്ലാ.മറിയത്തിൻടേ ഒരു രൂപം ഉൻടാക്കി എപ്പോഴും അതിന്റെ മുൻപിൽ പ്രാർത്ഥിക്കുന്നത് കാണാം. തൻടേ രക്ഷക്ക് വേൻടി കുരിശിൽ മരിച്ചവനേ അറിയാത്ത സഭയാണ്.കഷടം ആണ് നിങ്ങൾ ദയവായി യേശുവിനെ ഘോഷിക്കാൻ ദൈവം വിളിച്ച് വേർതിരിച്ചതിൽ രാഹൂലിനേ ദൈവം അനുഗ്രഹിക്കട്ടേ.
ഇതു കഥ ആയിരുന്നേൽ 12. മുതൽ 30. വയസ് വരെ ഉള്ളത് കൂടി ഉണ്ടാക്കാമായിരുന്നു... രാഹുൽ പൊളി ❤❤❤❤❤❤
🙏🙏🙏🙏സ്തോത്രം രാഹുൽ അറിവില്ലാത്ത ഞങ്ങളെ അറിവ് പഠിപ്പിച്ചതിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് ഏറ്റവും വലിയ സുവിശേഷം 🙏
പ്രിയ രാഹുൽസാർ ഈ മനുഷ്യനോട് സംസാരിച്ച് തുടങ്ങിയത് തന്നെ തെറ്റ് പക്ഷേ സത്യം ഒരിക്കലും ആർക്കും മറയ്ക്കാൻ കഴിയില്ല താങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
സത്യം ആയ ഒരു സഭയുടെ പേര് പറയാമോ? ഇത്തിരി പുളിക്കും. 🥲🥲
രാഹുൽ, താങ്കളിൽ നിന്നു ഇത്തരം അഭിപ്രായം പ്രതീക്ഷിച്ചില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, കുടുംബത്തോടെ തന്നെ ok
യേശുക്രിസ്തുവിന് വേണ്ടി ഇവൻ വാദിക്കുന്നത് യേശുവിനോടുള്ള സ്നേഹം കൊണ്ടല്ല.... യേശു ഉണ്ടെങ്കിൽ രാമനും ഉണ്ട് എന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രം ആണ്.
രാഹുൽ. കർത്താവിനെ അനുകൂലിച്ചല്ലോ. ദൈവം നിങ്ങളോട് കൂടെ. 🙏🏽🙏🏽🙏🏽
അപ്പോൾ അയാളെ കലക്കവെള്ളത്തിൽ മുക്കണ്ടേ? ആര് മുക്കും? 😍
രാഹുൽ നിങ്ങളുടെ വായ് വചനം കൊണ്ട് നിരക്കട്ടെ
രാഹുൽ ഈശ്വർ, ഈശോയുടെ മാനസപുത്രനാണ്. ഒരു സംശയവുമില്ല🎉❤❤❤ ജീസസ് ലവ് യു വെരി മച്ച് You are blessed❤🎉❤
യേശു ദൈവപുത്രൻ അവൻ ഏക രക്ഷകൻ 🙏🏻🙏🏻🙏🏻
അപ്പൊ അച്ഛൻ ആണ് ദൈവം
ദൈവത്തിന് പുത്രനുണ്ടെങ്കിൽ പിന്നെ ദൈവം എന്ന് വിളിക്കാൻ പറ്റോ
യേശു രക്ഷകനാണെങ്കിൽ എന്ത് കൊണ്ടാണ് കുരിശു സംഭവത്തിൽനിന്ന് സ്വയം രക്ഷകനാവാൻ കഴിയാതിരുന്നത്?
@@rousifmapco4940 Yeshua is fully God and fully man
@@RamlaAshraf-y5nyou need to understand about the fulfilment of old testament prophecies through Yeshua.. Crucifixion and resurrection are fulfilment of old testament prophecies
ഇതു ഹോളിസ്പിരിറ്റ് രാഹുലിലൂടെ പ്രവർത്തിക്കുന്നതാണ്
Praise the lord❤
ഇദ്ദേഹം ശരിയായ സത്യ ദൈവത്തെ അറിഞ്ഞിരിക്കുന്നു
രാഹുൽ ഈശ്വറ് ക്കു നല്ല കാഴ്ചപ്പാടിലൂടെ മറ്റുള്ളവരെ നേരായ വഴിയിൽ കൊണ്ടുവരാൻ പ്രാപ്തിവന്നിരിക്കുന്നതായി ഇതുലൂടെ അറിയാൻ കഴിഞ്ഞു. 🙏🌹🌹🕉️🕉️👍
രാഹുൽ ജി താങ്കൾ സൂപ്പറാണ് 🌹🌹🌹♥️♥️♥️👌👌👌
Rahul JI
Well Spoken 💐👍
May Lord Jesus Christ bless you with good health, peace, prosperity and happiness....
യേശുക്രിസ്തു മാത്രമാണ് ലോകരക്ഷകൻ❤
അല്ല , മുത്തപ്പൻ
Alla super manum spider manum sakthimanum okkeyanu lokarashakanmar 😂😂😂😂😂
ഇന്റർവ്യൂ ചെയ്യുന്ന ആൾ പോയി ബൈബിൾ വിശദമായി വായിച്ചു മനസിലാക്കു.. എന്നിട്ട് തർക്കിക്കു... ഏതായാലും രാഹുൽ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
He is countering otherwise no debate
യേശു ദൈവമാണ്.
🙏🏻🙏🏻🙏🏻🙏🏻Amen
രാഹുൽ sir നിങ്ങളെ ജീവനുള്ള ദൈവം അനുഗ്രഹിക്കാതിരിക്കില്ല 🙏🏿
😂😂😂😂 ഞങ്ങടെ ദൈവത്തിന് ജീവനുണ്ട് എന്ന് വിളിച്ചു പറഞ്ഞു നടക്കേണ്ട അവസ്ഥ 😂😂😂😂😂
@@പിൻഗാമി9273 അതിനായി അവർ നന്നേ കഷ്ടപ്പെടുന്നു... എപ്പോളും ഇവരിൽ നിന്ന് കേൾക്കുന്ന ഒരു വാചകം ആണ് 😂
@@SavithaMSNair നിങ്ങളുടെ ദൈവങ്ങളും മോശമല്ല..... നിങ്ങളുടെ ദൈവങ്ങളുടെ അത്രയും മണ്ടത്തരങ്ങൾ ലോകത്തു വേറൊരു ദൈവങ്ങളും കാണിച്ചിട്ടുണ്ടാവില്ല...... 😂😂😂
@@പിൻഗാമി9273 ആണോ... ഇയാളുടെ സർട്ടിഫിക്കറ്റ് ഒന്നു കിട്ടിയാൽ കൊള്ളായിരുന്നു...എന്നു തിരുമണ്ടൻ എന്നു കൂടി വച്ചോളു സർട്ടിഫിക്കറ്റിൽ 😄😄
@@പിൻഗാമി9273ജീവനുള്ള ദൈവം എന്നത് ഒരു ബൈബിൾ വാക്യം ആണ് 😊ദൈവത്തെ പറ്റി പറയുമ്പോൾ വചനം ചേർത്ത് പറയുന്നത് ക്രിസ്ത്യൻ രീതി ആണ്
രാഹുൽ ദൈവം സമൃദ്ധമായ അനുഗ്രഹിക്കട്ടെ
ഈ ഹോസ്റ്റ് മതസ്പർത്ഥ ഉണ്ടാകാൻ മാത്രം ചോദിക്കുന്ന ചോദ്യം ആണെന് തോണന്…. ലേശം വിവരം ….. ബട്ട് രാഹുൽ well said. God bless
Rahul, big salut🙏
ഒരു ക്രിസ്ത്യാനി ആയിരുന്നിട്ടു പോലും ഇത്രത്തോളം യേശുവിനെ ധൈര്യത്തോടെ ഞാൻസക്ഷീകരിച്ചിട്ടില്ല. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. രാഹുലിന്റെ മറുപടികൾ സത്യമായിരിക്കെ ഇന്റർവ്യു ചെയ്യുന്ന വ്യക്തിയുടെ താല്പര്യം അദ്ദേഹത്തിന്റെ വെപ്രാളം കാണുമ്പൊൾത്തന്നെ അറിയാം. ദൈവം സത്യം അറിയാൻ അദ്ദേഹത്തേയും സഹായിക്കട്ടെ. 🙏🙏🙏🙏
Congratulations Rahul you are well versed in Bible. You respect all religion . You are filled with Holy Spirit.
പാഴ് ചർച്ച. യേശുവിനെ ഇന്ന് നേരിട്ട് അറിയാവുന്ന കോടികൾ ഇന്ന് ഭൂമിയിൽ ജീവിക്കുന്നു
Thank you Rahul ji You talked about my God Jesus Christ God bless you
രാഹുലിന് നല്ല വിവരവും വിവേകവും ഉണ്ടെന്നു മനസിലായി
രാഹുൽ ഈശ്വർ ഇസ്‌ലാം വിരോധിയല്ല ക്രിസ്തു വിരോധിയല്ലാ ചർച്ചയിൽ സത്യം വിളിച്ചു പറയുമ്പോൾ അങ്ങേക്ക് കല്ലേറ് കിട്ടുന്നു എന്നതാണ് അതിൻ്റെ സത്യം great man രാഹുൽ ഈശ്വർ
പക്ഷേ വകതിരിവ് മാത്രം ഇല്ലാ 😂😂
@@RaviShankar-oh4is ഈ വകതിരിവ് എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് 🤔
@@RaviShankar-oh4is നയതന്ത്രഞ്ജൻ ആണ്.... ഒരു ഉറച്ച വിശ്വാസം ഇല്ലാത്ത വ്യക്തി.... വകതിരിവ് 7 അയൽവക്കത്തു കൂടി പോയിട്ടില്ല.. സത്യം അപ്പപ്പോ കാണുന്നവനെ കേറി അങ്ങ് അപ്പാന്ന് വിളിച്ചു കളയും 😂
യേശു ദൈവപുത്രൻ ❤
എല്ലവരും ഒരു നാൾ ഏകസത്യ ദൈവമായ ഈശോയുടെ മുമ്പിൽ മുട്ടുകുത്തേണ്ടി വരും.
Bible il aethenkilum oru vajanam kaanichu tharumo eashu njhan ദൈവമാണ് എന്നെ aaradhikkuvin എന്ന് പറയുന്ന ഒരു vajanam
@@usmankhan-fp9kn John 5, 30-47
Eesho prophet ആണ് yahova(allah)ആണ് ദൈവം
@@usmankhan-fp9kn അങ്ങനെ പറയാതെ തന്നെ, വെളിപ്പാടിൻ്റെ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകും. യേശു പറഞ്ഞിട്ടില്ല, പക്ഷേ യേശു ദൈവമാണ് എന്നുള്ളത് സത്യം ആണ്, വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താങ്കൾ ആണ്
Athu nadakkum.. 👌
ദൈവം അനുഗ്രഹിക്കട്ടെ രാഹുൽ ggg
Jesus is the only one living God 🙏🙏🙏.God bless you sir . Jesus loves you 🙏
May Jesus Christ bless Rahul Iswar❤
ഇ മന്തബുന്ദി എണീപ്പിച്ചു വിട് രഘുൽ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
Raghul ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ
എന്റെ സഹോദരാ രാഹുലെ യേശു ചരിത്രപുരുഷൻ അല്ല ആകാശത്തിന് കീഴിൽ മനുഷ്യരക്ഷയ്ക്കായി നൽകിയ ഏക നാമം യേശുക്രിസ്തുവിന്റെ നാമം ലോകത്തെയും ജയിച്ചു മരണത്തെയും കീഴടക്കി ഇന്നും ജീവിക്കുന്ന യേശുവാണ് ഏക രക്ഷകൻ യേശുവാണ് ഏക സത്യ ദൈവം
Correct
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Rahul Sahab thanku
ചരിത്രത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പു അറിയാത്തവൻ ആണ് ചോദ്യം ചോദിക്കാൻ വന്നിരിക്കുന്നത്.യേശുവിനെ അറിയുകയും കൈകൊണ്ട് തൊട്ട് അനുഭവിക്കുകയും ചെയ്ത ശിഷ്യന്മാർ എഴുതിയ ബൈബിൾ യേശുവിനെ കുറിച്ചുള്ള ഏറ്റവും വലിയ തെളിവും ചരിത്രവും ആണ് ഇതിലും വലിയ ആധികാരികത ലോകത്തിൽ വേറെ എന്തിനുണ്ട്,,?
Arguably chodhyam chodhikkunna mandan vayikilla. Yeshu Roman annu ennu vishwasikkunna pottanmaranne
ആ bible നുണ എന്നല്ലേ ആത്മീയയാത്ര ക്കാരൻ kpy യുടെ യാത്ര തരുന്ന സൂചന?
Very articulate and spontaneous argument. Well done.
Praise the lord ❤I love you Jesus ❤ ഈശോ എൻ്റെ ഏക രക്ഷകൻ ❤
ഈശോ ദൈവത്തിന്റെ പുത്രൻ ആണ്.. ലോകത്തിന്റെ ഏക രക്ഷകൻ
Rahul , താങ്കളെ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ
Super Sri Rahul Eswar..Thank You...
രാഹുൽ ഈശ്വർ പറയുന്നത് വളരെ വളരെ വളരെ ശരിയാണ്
🙏🏻🙏🏻🙏🏻
രാഹുൽ ഈശ്വര്, ദയവായി അല്പം അറിവുള്ളവർക്കു ഇന്റർവ്യൂ കൊടുക്കുക
ആ പ്രവാചകൻ ഈ സാ നെബി അലൈസലാം അള്ളാഹു ആകാശത്തക്ക് ഉയർത്തി ഇന്നും ജീവിച്ചു ഇരിപ്പുണ്ട് കുരിശിൽ തറച്ചത് യൂദാസിനെയാണ്
I like to meet you Rahul
മോനെ ദൈവം, അനുഗ്രഹിക്കട്ടെ
രാഹുല്‍, your are great.
Congrats Rahul sir........................... well explained.........
Rahul, Big salute
Jesus Christ is our God !!
He is love, unconditional love.
രാഹുലിലൂടെ പരിശുധാത്മാവാണ് സംസാരിച്ചത്. ലോക രക്ഷകനായ ക്രിസ്തു മരണത്തെ ജയിച്ചവനാണ്.
ആ കോട്ടിട്ടയാൾ ഒരു പൊട്ടന്റെ കൂട്ട് സംസാരിക്കുന്നു... 😔
ആദ്യമായി ഒരു vedio full ഇരുന്നു കണ്ടു...
യേശു ക്രിസ്തു ആണെന്നുംദൈവത്തിൻറെ പുത്രൻ ആണെന്നുംഉള്ള വെളിപാട് സ്വർഗ്ഗത്തിലെപിതാവായ ദൈവം നൽകി തരണം,അത് ലോകത്തിലെ എല്ലാ അറിവുകൾക്കും മീതെയാണ് ,രാഹുൽഅതൊരു വെളിപാടാണ്🙏🙏🙏
Velipadu alla sahodhara velippadu. Velipaadum velippadum 2um 2 aa. Velipadu swepnavum velippadu oral unarnnirickumpol kandu bhodhiapettu kurickunnatha.Eni thettaruthu thankale dheivam anugrehickatte sahodhara
സത്യം ആരൊക്ക മൂടി വച്ചാലും അതിശക്തമായി തന്നെ പുറത്ത് വരും..
അതുപോലെ തന്നെയാണ് യേശു എന്ന സത്യം..
അവസാനം എല്ലാരും യേശുവിൽ വിശ്വസിക്കുന്ന ഒരു കാലം വരും..
അന്ന് ഈ നിരീശ്വര പ്രസ്ഥാനം പോലും ഉണ്ടാകില്ല
Well Disciplined debate..I stay with Mr.Rahul Iswar....
Mr.Rahul I Appreciate you your knowledge of Jesus Christ.
God bless you 😇💪❤️❤❤
Those revelation in you by Holly spirit and Grace of God.... I believe this strongly.
Go ahead bravely ❤❤❤🎉🎉🎉😂😂😂
യേശു ക്രിസ്തു ചരിത്ര പുരുഷനല്ല. ദൈവ പുത്രനാണ്.
Madatharam parayathadeyyyy
രണ്ടും ആണ്
യേശുക്രിസ്തു ചരിത്രപുരുഷനും ദൈവപുത്രനുമാണ്
@@manassehmarcas3965 for you it’s a foolishness. Yeshuva was a Messiah
ചരിത്രത്തിൽ ഉണ്ടായിരുന്ന ദൈവ പുത്രൻ എന്ന് പറയുന്നതാകും നല്ലത്
സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളോട്, ഇപ്പോൾ, ഒരു, ബഹുമാനം ഉണ്ട്
നാക്ക് ആണ് രാഹുലിന് ചരിത്രം. നിങ്ങളുടെ വിശ്വസത്തിനു ആ ഊന്നുവടിയോ? കഷ്ടം.
ഏക സതൃദൈവം യേശു മാതൃം.❤
പ്രിയ അവതാരകൻ ഈ comments ഒന്നുനോക്കണേ രാഹുൽ ഗോഡ് ബ്ലെസ് യു 🙏🙏🙏👍
ഒക്ടെവിയൻ ജെസിബിയോസ് എന്നീ ചരിത്രകാരന്മാർ യേശുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്, ഇനി ഇല്ലെങ്കിലും ഞാൻ യേശുവിൽ വിശ്വസിക്ക്കുന്നു
സ്തോത്രം
❤❤❤
എന്തായാലും ഹൈന്ദവ വിശ്വാസി ആയിരുന്ന ഞാൻ ഇപ്പോൾ ഒരു ക്രിസ്ത്യൻ വിശ്വാസി ആണ്. ഞാൻ അന്യഭാഷ സംസാരിക്കുന്നുണ്ട്, പാട്ടുപാടുന്നുണ്ട് എനിക്ക് അത്ഭുതം ആയിട്ടാണ് തോന്നുന്നത്.
ആമേൻ... 🙏
Amen
Pristhe lord
Same me
കഷ്ടം?
ദൈവം ഒന്നാണ്
സാമ്പത്തികം പലതാവാം
Rahul God is great ❤❤❤❤
യേശു 12 വയസ്സ് മുതൽ 30 വയസ്സുവരെ മാതാപിതാക്കൾക്കു കീഴ്പ്പെട്ടു ജീവിച്ചു എന്നാണ് ബൈബിളിൽ എഴുതിയിട്ടുള്ളത്. വീട്ടിലെ മാതാപിതാക്കളുമായുള്ള ദൈനദിന ജീവിതം എഴുതിവയ്‌ക്കേണ്ട കാര്യമില്ല.. ദൈവഹിതപ്രകാരം സുവിശേഷവേല ആരംഭിച്ചത്30 വയസ്സുമുതലുള്ള സംഭവങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നത് യേശുവിനെ അറിയുവാനും ആ ജീവിതം mathrikayakki ജീവിച്ചു, സ്വന്തജീവനാണ് നമുക്ക് നൽകി ക്രൂശിക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്തിരിക്കുന്നു. താൻ പോയത് പോലെ വീണ്ടും വരും. നമ്മെ ചേർക്കുവാനായി. ഇതൊക്കെ കേട്ടുകഥ എന്ന് ചിന്തിക്കുന്നവരോട്, നിങ്ങൾക്കു തന്നെ യേശുവിനോട് ചോദിക്കാം. യേശുവേ ഇവ എല്ലാം സത്യമാണെങ്കിൽ എനിക്ക് തെളിവാക്കിത്തരേണമേ. തീർച്ചയായും മറുപടി തരും.God bless you all🙏🙏🙏🙏
13 വയസ്സ് മുതൽ മുപ്പത് വയസ്സ് വരെ..?
പിതാവിൻ്റെ വലത് ഭാഗത്ത് ഇരുന്നു
പിതാവ് ദൈവം
പുത്രൻ ദൈവമല്ല
@@ihthisammohamed8038 എടാ മന്ദബുദ്ധി നീ വെറും പൊട്ടനാണ്. ഞാനും എൻ്റെ പിതാവും ഒന്നാണ് എന്ന് ബൈബിളി ൽ എതസ്ഥലത്തു എഴുതിയിരിക്കുന്നു പുത്രൻ ദൈവം തന്നെയാണ്. യോഹന്നാൻ 1-18
@@ihthisammohamed8038വീണ്ടും വരുവാൻ ഉള്ളതാണ് ക്രിസ്തു 😊
Wat u know abt heavenly Father without Jesus you can't reach out the heavenly Father coz Jesus is the true way to reach out the heavenly Father, heavenly Father, Son and the holy spirit are the true God and their unique and one god.
Good beles
പല ക്രിസ്തുക്കൾ വന്നാലും മുമ്പ് ദൈവപുത്രനായ യേശുക്രിസ്തു ജനിക്കും മുൻപ് ദൈവത്മാവിനാൽ പ്രവചിച്ച പ്രവാചകരുടെ എല്ലാ പ്രവചനങ്ങളും പൂർത്തിയാക്കിയത് ദൈവപുത്രനായ യേശുക്രിസ്തു ആകുന്നു...
മനുഷ്യനായി അവതരിച്ച ദൈവം. ചിത്രത്തിന്റെ ഭാഗമായി. ആർക്കും വിശ്വസിക്കാവുന്ന മനുഷ്യന്റെ ജീവിതത്തിലേക്ക് ഇറങ്ങിവന്ന ദൈവം.
രാഹുൽ ഈശ്വർ നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന അവതാരക രൂപം സത്യത്തിൽ പിശാചാണ്. അവൻ ഒരു മനുഷ്യ രൂപത്തിൽ വന്നതാണ്. "പിശാച് നുണയനും നുണയരുടെ പിതാവാണ്" വിശുദ്ധ ബൈബിൾ..
The anchor is not confident, he sounds afraid
അയാൾ പിശാചല്ല സുഹൃത്തേ , പിശാചിന് അല്പമെങ്കിലും ബുദ്ധിയുണ്ട് , ഇയാൾക്ക് അതുമില്ല.
താൻ കുറ്റക്കാരനല്ലെന്നും മറ്റുള്ളവരാണ് പിശാചുക്കൾ എന്നേ ആരും പറയൂ !!
Dear Mr. Rahool:
God bless you 🙏
Keep it up 🙏🙋♂️
ദൈവം അല്ലങ്കിലും ചരിത്രപുരുഷൻ അല്ലങ്കിലും ആരാധനക്ക് യോഗ്യനായിരുന്നു എന്നത് സത്യം 👍
JESUS was
Fully GOD &
Fully Human🙏
@@aaronmichellejackson63394❤❤55💐bt
❤
ഇന്റർവ്യൂ നടത്തുന്ന വ്യക്തിക്ക് ഒരു ചരിത്രപരമായ കാര്യങ്ങളും അറിയില്ല എന്നുള്ളത് വളരെ ഖേദകരമാണ്. യേശുക്രിസ്തുവിനെ കുറിച്ചുള്ള ചരിത്രരചനകൾ ബൈബിളിന് പുറത്ത് ഉണ്ട് എന്ന് ഇവർക്കാർക്കും അറിയില്ലേ!
ഈ അവതാരകനെ യേശു തന്നെ വെളിപ്പെടുത്തും.. തീർച്ച... രാഹുലിന് പരിശുദ്ധൽമാവ് കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ 🙏🏿🙏🏿🙏🏿🙏🏿
A.D. ഒന്നാം നൂറ്റാണ്ടിൽത്തന്നെ (AD 93-94) ജീവിച്ചിരുന്ന യഹൂദ-റോമ ചരിത്രകാരനാണ് ഫ്ലാവിയസ് ജൊസീഫസ് (Flavius Josephus). അദ്ദേഹത്തിൻ്റെ "ആൻ്റിക്വിറ്റീസ് ഓഫ് ദി ജ്യൂസ്" (Antiquities of the Jews) ഒരു റഫറൻസ് ഗ്രന്ഥമായി തുടരുന്നു (Book 18, 20).
🙏🙏🙏🙏🙏🙏🙏🙏
ജീസസ് ജനിച്ചപ്പോൾ യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ എവിടെ?എന്നു ഹെരോദേസ് അന്വേഷിച്ചു . ജീസസ് മരിച്ചപ്പോൾ പീലാതോസ് കുരിശിൽ എഴുതി വച്ചു😂. Yes എഹൂദൻമാരുടെ രാജാവായ ജീസസ്.😂😂😂😂❤നാസരായനായ ജീസസ് ക്രൈസ്റ്റ് 🎉💞🥰
Rahul I respect you
യേശു നമ്മുടെ രക്ഷകനാണ്🙏🏻🙏🏻🙏🏻
Rahul eswar ❤❤ super words 💗💕
ചോദ്യം ചോദിക്കുന്നവനെ ആൽപ്പമെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നും വിളിക്കാ
Interviewer is an utter waste person😂😂😂
"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7
ABig Salute to Rahul Ishwar.
Thank you rahul. You are bless by god.
"അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു." - എഫെസ്യർ 1:9"
യേശു ക്രിസ്തു ലോക രക്ഷകൻ. ജീവിക്കുന്ന ദൈവം 👍👍👍👍 രാഹുൽ ഈശ്വർ വളരെ നന്ദി ❤️❤️❤️