ഇൗ സിനിമ കാണുമ്പോൾ എനിക്ക് , പൗലോ കൊയ്‌ലോ പറഞ്ഞ ഒരു vayikkam ഓർമ്മ വരും "ഒരാൾ എതങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും... "
4:28 This part of the scene gives out a godly aura to most all who's watching when jerry says he'll pay back murali menon's money in full and when he says he will not harass murali as murali harassed jerry's family.....and then the look in murali's eyes as he turns and leaves showing that he is repentant....that's the moment when the godliness comes from this scene....ashwin kumar(murali menon) gave a very good performance..I'm not forgetting nivin pauly either..he was really good too...and the music was well suited for the scene...this part really moved me as it did everyone else...and maybe it also moved the people who made this movie
ഈ സിനിമയുടെ തീം റിയൽ ലൈഫ് ആണ്. സിനിമക്ക് വേണ്ടി മോഡിഫൈ ചെയ്തു എന്നേയുള്ളു.കുറെ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത്. ഗവണ്മെന്റ് ഓഫീസുകളുടെ അടുത്ത് ധാരാളം ടൈപ്പിംഗ് സെന്ററുകൾ ഉണ്ടായിരുന്ന കാലത്ത്.
This story was taken from my friends life story. He was the little kid in this movie. Producer got the story from their family. I don't mean the kid actor was him, but the character story. I've seen and talked to his older brother (nivin pauly), father, etc. Very real story. Lots and lots of stories like this in Dubai.
ഞാൻ കുർആൻ വായിച്ചിട്ടില്ല ബട്ട് ... സത്യം ആണ്... എന്റെ കുടുംബം കുറെ അനുഭവിച്ചത്... ഇപ്പോൾ അലാഹുന്റെ മണ്ണിൽ ആണ് കുറച്ചേ ഒകെ തീർന്നു വരുന്നു.... എല്ലാം ഈശ്വരൻ മാരും കൂടെ ഇണ്ടാവട്ടെ.... എല്ലാവർക്കും സമാധാനം നൽകട്ടെ...
@@MR-AJITH-VALIYAVEETTIL നല്ല രീതിയിൽ സമ്പാദിക്കുക, അത് ഒരിക്കലും നശികില്ല, നല്ല സമ്പാദ്യം പെരുകും, കട്ട് ഉണ്ടാക്കിയത് ചുട്ടുപോകും..... അധ്വാനിക്കാൻ ഉള്ള തങ്ങളുടെ മനസ്സ് ഭഗവാൻ കാണും.... നല്ലത് വരട്ടെ 🙏🙏🙏
മുരളി മേനോൻ എന്ന റോൾ actually ഒരു വില്ലിൻ കഥാപാത്രം ആയിരുന്നില്ല എന്നാണ് ഞാൻ കേട്ടത്.... അയൽ സാമ്പത്തികം ആയി നശിച്ചപ്പോൾ കൊടുത്ത പണം തിരികെ ചോദിച്ചു ഇതാണോ വല്യ അപരാധം....
My brother is in similar situation in Uae 🇦🇪 not for money or credit but for the employee rights, tomorrow is the hearing, this scene gives some relaxation and hope …. Law should protect everyone if they are right . ….He is alone there…. But I believe in UAE 🇦🇪 rules ….
ആകെ ബുദ്ധിമുട്ടിൽ ആയപ്പോൾ മാത്രം കടം കൊടുത്ത പൈസ തിരിച്ചു ചോദിച്ച ആൾ വില്ലൻ. കടം വാങ്ങി തിരിച്ചു കൊടുക്കാതെ മാസ്സ് ഡയലോഗ് അടിക്കുന്നവൻ നായകൻ. കൊള്ളാം... നല്ലൊരു ഇത്.
പ്രവാസി അല്ല എന്നാലും ഇത് കാണുമ്പോൾ യൂസഫലി ഇക്കയെ ഓർമ varum... നല്ല മനുഷ്യൻ... വർഗീയത ഒരിക്കലും എന്റെ പോസ്റ്റ് nu പറയരുത്.., ബിജെപി സപ്പോർട്ട് ചെയ്യുന്ന ആളാണ്... മണ്ടൻ മാര് വർഗീയത പാർട്ടി ഇതൊക്കെ paranjalum യൂസഫ് ഇക്കാ നല്ല മനുഷ്യ സ്‌നേഹി ആണ്... എന്ന് ഞാൻ parayum✌️
@@sa34w സ്വന്തം പൈസ തിരിച്ച് വാങ്ങാൻ ഒരു മര്യാദയും വേണ്ട. കടം വാങ്ങിയവർ തിരിച്ച് കൊടുക്കാം എന്ന് പറഞ്ഞ ദിവസം കഴിഞ്ഞിട്ടും കൊടുത്തില്ലെങ്കിൽ, മര്യാദ, goes out of the window.
Ithil villian aayt kaanichirikkunnath real life il normal person aanu...ayaal valiya kadakkeniyil aayappozhanu inganokke cheyyendi vannathen kettittund
Murali menonnte situation aalojikumbol, ayal cheidad sheri alle. Nammal aayalum ithu thanne cheiyum (ille ?). Pinne, ee cinemayil enik thonied nivin pauly fathernte absensil cheiyunna hardwork onnum highlight cheiditilla. Ellam pettanu kitia pole..(some rework in script needed enn thoni). Murali menon and Nivin Pauly both are struggling for their life so there was no need to highlight the presence of GOD here at 01:51-02:06 . Any opinions, comment plz ?
ശരിക്കും ആലോചിച്ചാൽ ഈ പടത്തിൽ വില്ലൻ ഇല്ല. മുരളി മേനോൻ ആയാളുടെ തന്നെ പണം തിരികെ വാങ്ങാൻ ഉളള ശ്രമങ്ങൾ നടത്തുന്നു അത്രേ ഉളളു😊ജേക്കബിന്റെ കാശ് ആയിട്ട് നാട് വിട്ടവൻ ചതിയൻ😃so murali menon is a poor guy😀
ദുബായിൽ ഗവ: ഓഫീസിൽ ഇങ്ങനെ പെരുമാറിയാൽ അയാളെ പണി പിന്നെ ഇല്ലാ... വേറെ എവിടെയും പണിയും കിട്ടില്ല... പിന്നെദുബായിൽ ടൈപ്പിങ് മെഷീൻ ന്റെ ശബ്ദം കേൾക്കാത്ത കാലം മറന്ന്....
എന്റെ കുടുംബത്തെ നിങ്ങൾ ബുദ്ധിമുട്ടിച്ചത് പോലെ ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. ശെടാ അവന്റെ കയ്യിൽ നിന്ന് കാശ് വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്തവർ എങ്ങനെ ആണ് അവന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്? കാശ് കൊടുത്തവൻ വില്ലനും തിരിച്ചു കൊടുക്കാത്ത ഫ്രോഡുകൾ നായകനും ആയ സിനിമ 🥱🥱🥱
Villains perspective koode karygal noknm . Avanum cash avshym und .. cash kadam vangi karinja pine koduthavande feelings orikalum vilia illla .. my real life experience 😅
ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ട്ടപെട്ട അവസരത്തിൽ ഈ ഒരു സിനിമ കണ്ടാൽ കിട്ടുന്ന കോൺഫിഡൻസ് മറ്റൊരു ഫിലിമിന് തരാൻ പറ്റില്ല
True Fact
@@Joelsopinion389 uvva
Ethrem feelonnum illaa...aaaa filimil...
@@Joelsopinion389 hahaha... nalla oola padam oru logicum illa padathil ... ips akunnathoke ntha comedy aano 😄
Sure. Extra power aanu ee movie. Jeevich munneranam life il enoru power
Very True 😍😍😍
മനസ്സറിഞ്ഞ് ആദ്ധ്വാനിക്കുന്നവന്റെ ജീവിതത്തിൽ ദൈവം അത്‌ഭുതങ്ങൾ പ്രവർത്തിക്കും
എത്ര വാല്ല്യൂവിഡായ വാക്കുകൾ
ഇൗ സിനിമ കാണുമ്പോൾ എനിക്ക് , പൗലോ കൊയ്‌ലോ പറഞ്ഞ ഒരു vayikkam ഓർമ്മ വരും
"ഒരാൾ
എതങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ ആഗ്രഹം സഫലമാക്കാൻ
ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും... "
WoW
ഇതാ ജോസഫ് അന്നകുട്ടി ജോസ് പറഞ്ഞതല്ലെ 😁
@@____wonder____kid___ayin പൗലോ കൊയ്‌ലോ ആരാണെന്ന് നിനക്ക് ariyuvoda chekka 😂
Lol read the alchemist bro@@____wonder____kid___
മനസ്സറിഞ്ഞ് അധ്വാനിക്കുന്നവരുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കും. ഈ വാക്ക് ഈ സിനിമയിൽ ഞാൻ കേട്ടപ്പോൾ, ഇല്ലാത്ത എന്തോ ഒരു ധൈര്യം വന്നത് പോലെ
🙏ഗോഡ് ബ്ലെസ് ❤😊
മനസ്സറിഞ്ഞ് അധ്വാണിക്കുന്നവന്റെ ജീവിതത്തിൽ ഗോഡ് അൽഭുതം പ്രവർത്തിക്കും
daivam mathi endina athu mathram English
Athigam decoration venda deivam pore
th-cam.com/video/bpX6Xnh4jaM/w-d-xo.html
[05/07, 22:01] 😅
[05/07, 22:03] 🥴
♥️♥️
ഇതിലും നല്ല ക്ലൈമാക്സ് മലയാള സിനിമയിൽ ഇല്ല ❤️❤️
ഇത് കാണുമ്പോൾ പ്രത്യേക ഫീൽ ആണ് 😊🫶🏻
വിക്രമാദിത്യൻ
good screenplay, good direction, outstanding performance of Nivin and Renjipanicker. A Greate relief
4:28 This part of the scene gives out a godly aura to most all who's watching when jerry says he'll pay back murali menon's money in full and when he says he will not harass murali as murali harassed jerry's family.....and then the look in murali's eyes as he turns and leaves showing that he is repentant....that's the moment when the godliness comes from this scene....ashwin kumar(murali menon) gave a very good performance..I'm not forgetting nivin pauly either..he was really good too...and the music was well suited for the scene...this part really moved me as it did everyone else...and maybe it also moved the people who made this movie
Jacob Chacko yeah Ashwin is my cousins husband
ഈ സിനിമയുടെ തീം റിയൽ ലൈഫ് ആണ്. സിനിമക്ക് വേണ്ടി മോഡിഫൈ ചെയ്തു എന്നേയുള്ളു.കുറെ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത്. ഗവണ്മെന്റ് ഓഫീസുകളുടെ അടുത്ത് ധാരാളം ടൈപ്പിംഗ് സെന്ററുകൾ ഉണ്ടായിരുന്ന കാലത്ത്.
This story was taken from my friends life story. He was the little kid in this movie. Producer got the story from their family. I don't mean the kid actor was him, but the character story. I've seen and talked to his older brother (nivin pauly), father, etc. Very real story. Lots and lots of stories like this in Dubai.
Eee movie vallathoru fresh feelaan... Realy realy motivated.. 💯❤️💖😍
Such a motivational film I have ever seen....!!!
i saw this movie a lot of times till now i have never felt that this movie was boring
True Manh Your right ❤️❤️
THIS MOVIE IS TRULY RELATABLE TO MY LIFE ALMOST LIKE ( EVERY SINGLE SCENE )
@@ft.angeloo 🙂
Plz send link plz plz plz
@@vidyavs8326 there is no link u can only see parts of the movie scenes in mazhavil manorama
One of the best inspirational movie ♥️✌️
How will i get this full movie
എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ.
❤😊
ഈ ലൊക്കേഷൻ ഞാൻ പഠിച്ച സ്കൂൾ ആണ്.. ഷാർജ ഇന്ത്യൻ സ്കൂൾ girls wing ഓഫീസ് ഏരിയ കിടു ആയിട്ട് കോർട്ട് ആക്കി മാറ്റിയിട്ടുണ്ട് 😍
Good
Is it juwaiza
@@harisabdul831 no.. Ghibaiba.. Girls wing
Wokey sree lakshmi 😊
Ayn
1:59 that focus
3.42 saikumar's expression 👌👌
🥰
🔥🔥😂
😂
4:41 എന്റെ കുടുംബത്തെ നിങ്ങൾ ബുദ്ധിമുട്ടിച്ചതുപോലെ... ഞാൻ നിങ്ങളെ ബുദ്ധിമുട്ടിപിക്കില്ല... ❤🙌
മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച മോട്ടിവേഷനണൽ മൂവി.
കടം രാത്രിയിൽ ഉറക്കത്തെയും പകലിൽ അഭിമാനത്തെയും ഇല്ലാതാകും.............. (മുഹമ്മദ് നബി )
Ooo
Mm anubavichaya anubavichondirikuva
..... nnnalum allhnte pidi vidula namlu😎
ഞാൻ കുർആൻ വായിച്ചിട്ടില്ല ബട്ട് ...
സത്യം ആണ്... എന്റെ കുടുംബം കുറെ അനുഭവിച്ചത്... ഇപ്പോൾ അലാഹുന്റെ മണ്ണിൽ ആണ് കുറച്ചേ ഒകെ തീർന്നു വരുന്നു.... എല്ലാം ഈശ്വരൻ മാരും കൂടെ ഇണ്ടാവട്ടെ....
എല്ലാവർക്കും സമാധാനം നൽകട്ടെ...
@@safwan1737 കടം ഒരു 6 ലക്ഷം ഇണ്ടായിരുന്നു ഈ അവസ്ഥ ഞൻ അനുഭവിച്ചതാണ്.... ഇപ്പോൾ എല്ലാം ശരി ആയി വരുന്നു
@@MR-AJITH-VALIYAVEETTIL നല്ല രീതിയിൽ സമ്പാദിക്കുക, അത് ഒരിക്കലും നശികില്ല, നല്ല സമ്പാദ്യം പെരുകും, കട്ട് ഉണ്ടാക്കിയത് ചുട്ടുപോകും.....
അധ്വാനിക്കാൻ ഉള്ള തങ്ങളുടെ മനസ്സ് ഭഗവാൻ കാണും.... നല്ലത് വരട്ടെ 🙏🙏🙏
I can understand the villains feelings,is hard for him too.
👍
S njanum ath aalojichu
Actually he is not villain
He is asking for his own cash
Itachi , madara , pain etc.
yes
He is right in real life !!jst think him as our life
My tube Tube yes true..
3:43 is poli
ente kudumbathe ningal budhimuttichathu pole...njan ningalude kudumbathe budhimuttikiilla
0:37 God doesn't help much, but just gives a helping hand the moment you are going to drown...
Ninte idathum valathumayi njn angels ne kandu ennu parayumbo ulla scene ❤❤
Enikku 11 vayasse ullu. Cinema kaanan valare ishtamaanu .njan ori1300 cinema kandittundaavam. Pakshe ee cinema Kanda feel ithuvare vannittilla. Enikku 7 vayassullappol theatre IL vachaanu Adhyamaayittu ee cinema kandathu . Appol njan karanju. Ithra nalayittum ee cinema njaan eppol kandaalum karayum. Athaanu ee cinemayude power, aa feel oru onnonnara feelanu
This Villan acted a small and also a powerful role in Tamizh Movie "Duruvangal Pathinaaru (D-16)", a crime thriller.
Science Plus Movies nw imaika nodigal
Ranam / Detroit Crossing
His name is Ashwin Kumar, he is a good actor
@@dimblesayang1878 imaikkaa nodigal!!??
@@tsbros3720 a movie name he is the villlan
1:50 why I am crying
Ashwin kumar good acting
സത്യം ആണ് കടം പകൽ അഭിമാനത്തേയും രാത്രി ഉറക്കത്തെയും കളയും
മുരളി മേനോൻ എന്ന റോൾ actually ഒരു വില്ലിൻ കഥാപാത്രം ആയിരുന്നില്ല എന്നാണ് ഞാൻ കേട്ടത്.... അയൽ സാമ്പത്തികം ആയി നശിച്ചപ്പോൾ കൊടുത്ത പണം തിരികെ ചോദിച്ചു ഇതാണോ വല്യ അപരാധം....
Thikachum sobhavikam
വസീലി സയത്സേവ്
ശേ നിങ്ങൾ എന്തൊക്കെ ആണ് പറയുന്നേ മുരളി മേനോൻ വില്ലൻ ആയില്ലെങ്കിൽ പിന്നെ നിവിൻ എങ്ങനെ ഹീറോ ആകും??
yes nanum ath thanneya chindikkunney.
Eda bayanakaraaaaa neeeee kidilam aaaannallloooo.... Eee cinemayil kaaannichathu muzhuvan manassilaaakki kallanjalloooo.... Pinne enikkoru doubt, ayaaaaalle thaaankall paranjathupoole allaathe Reegan cinemayil villanaaayi evideyaaaanu kaaaannichathu. Please open ur mind and watch....
3:43 സായികുമാർ 🤣😀😝😆
My brother is in similar situation in Uae 🇦🇪 not for money or credit but for the employee rights, tomorrow is the hearing, this scene gives some relaxation and hope …. Law should protect everyone if they are right . ….He is alone there…. But I believe in UAE 🇦🇪 rules ….
How did it go
@@basalelbenny3789 We won the trial , Waiting from the execution .
@@sivasobh great to hear
My favorite movie 🥰
അശ്വിൻ കുമാർ ഇഷ്ടം
3:46 thatthatin matiyath feel
ഇതിൽ കാണിക്കുന്ന ഓഫീസ്.. ഞാൻ വർക്ക് ചെയ്യുന്ന സ്കൂൾ ന്റെ ഓഫീസ് ആണ്
Ennaa naanum
എന്നാൽ ഞാനും
Njn enala join chythatha olu😀😁
ഞാൻ നാളെ ജോയിൻ ചെയ്യും
Njan mattannal join cheyyanirikkunnu
My favourite scene
1:50 true words
Nivin🔥👌
വെറുതെ കുറച്ചു ക്യാഷ് കൊടുത്താലും കടം കൊടുക്കരുത് വെറുതെ മനോവിഷമം ഉണ്ടാകും നമ്മൾ ശത്രു ആകും
Inspirational scene...
3:42
My favourite ever...
Motivation kittan kandavar indo
3:28 - 3:52 🔥
ആകെ ബുദ്ധിമുട്ടിൽ ആയപ്പോൾ മാത്രം കടം കൊടുത്ത പൈസ തിരിച്ചു ചോദിച്ച ആൾ വില്ലൻ. കടം വാങ്ങി തിരിച്ചു കൊടുക്കാതെ മാസ്സ് ഡയലോഗ് അടിക്കുന്നവൻ നായകൻ. കൊള്ളാം... നല്ലൊരു ഇത്.
Carrect
അതേ 😄😄
Kadam koduthe paisa aneghilum chodhikkunathil oru maryadha und. Athillathe tholleel thoniyath okke vilich parnjitt alla paisa chodhikkal
Arabikale kanan entu bhangiya avarde dressingum entu sundarikalum sundaranmaruma evar
1:50 - 2:06 😍😍
Good
inspirational
Appo neeyum cash medichal thirichu kodukkilla alle....poottille inspiration
ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
അല്ല കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചപ്പോൾ വില്ലൻ
Nivinodum achanodum paranjirunna samayattinu masangalkk mumbe tirike panam nalkan avashyappettal enthu cheyyum
Ithil aareyum villain aayitt parayunnilla.
Njnum blade mafia anu.. aa manushyan valyavananu
Panathe kalum manushtam enna sadnm eee lokathil ellanu mansilayi..
th-cam.com/video/bpX6Xnh4jaM/w-d-xo.html
അറബി പൊളിച്ചു😂
Ithu poale enikum kittitund🙏😄🤕
ചെറിയൊരു കയ്യടിയും തല കുലുക്കലും കൊണ്ട് സായികുമാർ സ്‌കോർ ചെയ്തു 🤣👌
പ്രവാസി അല്ല എന്നാലും ഇത് കാണുമ്പോൾ യൂസഫലി ഇക്കയെ ഓർമ varum... നല്ല മനുഷ്യൻ... വർഗീയത ഒരിക്കലും എന്റെ പോസ്റ്റ് nu പറയരുത്.., ബിജെപി സപ്പോർട്ട് ചെയ്യുന്ന ആളാണ്... മണ്ടൻ മാര് വർഗീയത പാർട്ടി ഇതൊക്കെ paranjalum യൂസഫ് ഇക്കാ നല്ല മനുഷ്യ സ്‌നേഹി ആണ്... എന്ന് ഞാൻ parayum✌️
3:29
3:33
3:38🔥 dialogue
3:42 sai kumar reaction
പൈസ കടം തന്നു സഹായിക്കുമ്പോൾ ദൈവം, തിരികെ ചോതിക്കുമ്പോൾ തെണ്ടി 😂
Arabiyayi abinayichayalude nalla abinayam aanello
ACHAYAN UYIR
3:43 😁😁😁
സായി കുമാർ 💥🔥
1:11 😂
ബിസിനസ് ഇൽ ലാഭം നഷ്ടം ഉണ്ട് അത് പോലെ ജീവിതം അവിടെ ലാഭം നഷ്ടം ഉണ്ടാകും
My confidence is this movie
ഒരുത്തൻ്റെ കാശ് വാങ്ങിച്ച് അത് കൊണ്ടുപോയി കളഞ്ഞു. എന്നിട്ട് അവൻ മുങ്ങി. കാശ് നഷ്ടപ്പെട്ടവന് കേസ് കൊടുക്കുക അല്ലാതെ എന്ത് ചെയ്യാൻ കഴിയും?
Cash kodukkam, pakshe enthinum oru Manyata undeloo. Business needs diplomacy not cruelty.
@@sa34w സാറു ജീവിതത്തിൽ ആർക്കും പൈസ കടം കൊടുത്തിട്ടില്ല അല്ലേ?
@@sa34w സ്വന്തം പൈസ തിരിച്ച് വാങ്ങാൻ ഒരു മര്യാദയും വേണ്ട. കടം വാങ്ങിയവർ തിരിച്ച് കൊടുക്കാം എന്ന് പറഞ്ഞ ദിവസം കഴിഞ്ഞിട്ടും കൊടുത്തില്ലെങ്കിൽ, മര്യാദ, goes out of the window.
Why was was mazhavil manorama logo was changed
anti hero is having kamal hassan style of acting
Siri San joe
murali menon
Siri San He is a big fan of Kamal and an excellent mimic as well. You can find his mimicry of kamal on TH-cam
Shibu Mathew
Avante peru Ashwin Kumar anu, nalle nadan anu aparam dancum mimicryum kalikum
Ithil villian aayt kaanichirikkunnath real life il normal person aanu...ayaal valiya kadakkeniyil aayappozhanu inganokke cheyyendi vannathen kettittund
Pavam villian
Super scene
*3 ദിവസം കോടതി അവിധി ആണെൽ Monday കൊണ്ട് file ചെയ്തു കൊടുക്കണം ഹേ*
Murali menonnte situation aalojikumbol, ayal cheidad sheri alle. Nammal aayalum ithu thanne cheiyum (ille ?).
Pinne, ee cinemayil enik thonied nivin pauly fathernte absensil cheiyunna hardwork onnum highlight cheiditilla. Ellam pettanu kitia pole..(some rework in script needed enn thoni).
Murali menon and Nivin Pauly both are struggling for their life so there was no need to highlight the presence of GOD here at 01:51-02:06 . Any opinions, comment plz ?
Sai kumar is same like my uncle 😂😂
No substitute for malayalm movies
Nammale budhimuttichapole vere areyum nammal budhimuttikan padila
❤️❤️
Village office pokumbo ulla pola arabi nikunnne......
ഇവിടെ ഗവ: ഓഫീസിൽ ഇങ്ങനെ അല്ല... ഇങ്ങനെ പെരുമാറിയാൽ അവന്റെ പണി പോവും....
Njan work cheyyunnath courtila orikkalum ith pole ivar samsarikilla
Sai kumar👏👏
ശരിക്കും ആലോചിച്ചാൽ ഈ പടത്തിൽ വില്ലൻ ഇല്ല. മുരളി മേനോൻ ആയാളുടെ തന്നെ പണം തിരികെ വാങ്ങാൻ ഉളള ശ്രമങ്ങൾ നടത്തുന്നു അത്രേ ഉളളു😊ജേക്കബിന്റെ കാശ് ആയിട്ട് നാട് വിട്ടവൻ ചതിയൻ😃so murali menon is a poor guy😀
Aswin kumar gd acting
NIVIN PAULY❤
😍❤😍
Cash medich mungiyath ethra simple aayit ee movie nyayikarikunnu..huhu
Cash medichu mungunilalo
Mungi ila... Thannu theerkum nu last parayunund
Who is Sai Kumar in this movie?
ദുബായിൽ ഗവ: ഓഫീസിൽ ഇങ്ങനെ പെരുമാറിയാൽ അയാളെ പണി പിന്നെ ഇല്ലാ... വേറെ എവിടെയും പണിയും കിട്ടില്ല...
പിന്നെദുബായിൽ ടൈപ്പിങ് മെഷീൻ ന്റെ ശബ്ദം കേൾക്കാത്ത കാലം മറന്ന്....
Tru
True
Njan work cheyyunnath courtila orikkalum ith pole ivar samsarikilla
UAE മുത്താണ്
Vineeth Srinivasan said in an interview that he wanted a typewriter in that scene to get audio and visual effect of each letter thrown to screen.
great
Nice mass scene
😭😭
എന്റെ കുടുംബത്തെ നിങ്ങൾ ബുദ്ധിമുട്ടിച്ചത് പോലെ ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല.
ശെടാ അവന്റെ കയ്യിൽ നിന്ന് കാശ് വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്തവർ എങ്ങനെ ആണ് അവന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്?
കാശ് കൊടുത്തവൻ വില്ലനും തിരിച്ചു കൊടുക്കാത്ത ഫ്രോഡുകൾ നായകനും ആയ സിനിമ 🥱🥱🥱
Satyam..
Ente daivame aa arabide deshyam kando
നല്ല ഫീലിംഗ് ഉള്ള . പടം
If you trust god.. he will do miracle n our critical situations...
Ninte valathum idathum angelsine kandu,
Villains perspective koode karygal noknm . Avanum cash avshym und .. cash kadam vangi karinja pine koduthavande feelings orikalum vilia illla .. my real life experience 😅
Sheriya manas arinju adhwanikunvan daiwam albutham pravarthikum joliyil ella pratheekahayum avsanichu enu vicharikumbol aanu daiwam avide sahiyuknth pakshe panathinu meethe paranthum parakulla ennanu chilvrde chintha avide daiwathnu role illa
lalettane shesham sreenil minimum guarantee ulla nadan nivin
കൂറ അഭിനയം ആണ്
സഹപ്രവർത്തകർടെ അയലത്തു വരില്ല
But കാണാൻ ഒക്കെ കൊള്ളാം
💯💯
@@anoop_online Hey Jude, Moothon, 1983 okke kaanu
Mammootty pinne enth indakan ?
ഞങ്ങളുടെ ദുബായ് 😍😍
👍
ilove you nivinpoli
superrrrrrrrrr