എന്തൊക്കെയായാലും ഞാൻ രണ്ടു ദിവസം കഴിഞ്ഞിട്ട് അതിലൂടെ ഒന്ന് പോകാമെന്ന് വിചാരിക്കുന്നുണ്ട. പിന്നെ ചേട്ടന്റെ വീഡിയോയും കണ്ടപ്പോൾ കൂടുതൽ ആകാംഷ നക്ഷത്രം തൂക്കുന്നത് കാണാനാ😁
സത്യം ബ്രോ പറഞ്ഞു കേട്ടിരുന്നു അതുകൊണ്ട് തൽക്കാലം അങ്ങോട്ട് ഈ മാസം റൈഡ് പോകണ്ട എന്ന് തീരുമാനിച്ചു.. പിന്നെ അവിടുത്തെ ആളുകളോട് ചോദിച്ചാൽ വിവരം വല്ലതും ലഭിക്കുമായിരിക്കും അല്ലേ ആന എപ്പോഴാ ഇറങ്ങാറ് അങ്ങനെ അവർക്ക് അതിനെക്കുറിച്ച് എല്ലാം അറിയാമല്ലോ.. പേടിച്ചിരുന്നാൽ ഒരു സംഗതിയും നടക്കത്തില്ല എന്നാൽ ഒരിക്കലും ഓവർ ധൈര്യത്തോടെ കൂടെ പോകാനും പറ്റില്ല
@@vysakhclicks ഞാൻ പ്ലാൻ ചെയ്യുന്നത് 23 ആം തീയതി മൂന്നാറിലേക്ക് പുറപ്പെട്ട് തിരിച്ചുവരുമ്പോൾ 25 തീയതി എവിടെ കയറിയാലോ എന്നാണ്.. മൂന്നാർ എന്തൊക്കെയായാലും മുഴുവൻ എക്സ്പോർട്ട് ചെയ്യുന്നില്ല ജസ്റ്റ് അവിടന്ന് പോയി ഫോട്ടോ എടുത്തിട്ട് പോരും കാരണം സൈക്കിൾ എടുത്തിട്ടുള്ള ആദ്യത്തെ ലോങ്ങ് ട്രിപ്പ് ആണ് എത്രത്തോളം എന്നെക്കൊണ്ട് കഴിയുമെന്നുള്ള ഒരു ശ്രമവും കൂടിയാണ് ഇത് അവിടെവച്ച് എന്നാണ് നമുക്ക് കാണാൻ ഭാഗ്യം ഉണ്ടാകുമോ ബ്രോ...
@@vysakhclicks പിന്നെ ഞങ്ങൾ മലപ്പുറത്തുകാർക്ക് ഏകദേശം 260 ഓളം കിലോമീറ്റർ ഉണ്ട് അങ്ങോട്ട് 😅 തിരിച്ചിരുന്നൂറ്റി അറുപത് ഇങ്ങോട്ടും 😁😁😁 എന്നായാലും പിന്മാറാൻ ഞാൻ റെഡി അല്ല മുന്നോട്ടു കുതിക്കുക തന്നെ 💪💪💪💪 പിന്നെ നിങ്ങളെപ്പോലെയുള്ളവരാണ് ഞങ്ങൾക്ക് ഒരു ഇൻസ്പിരിയേഷൻ എന്നോ അതല്ലെങ്കിൽ ഒരു മോട്ടിവേഷൻ എന്നോ ❤️❤️❤️❤️ നിങ്ങളുടെ ചാനലൊക്കെ ഞാൻ എന്നോ കാണേണ്ടതായിരുന്നു🥲 വൈകിപ്പോയി വൈകിപ്പോയി
നക്ഷത്ര തടാകം അതൊരു ചരിത്രം തന്നെയാണ് എന്തായാലും കാണിച്ചുതന്നത് കണ്ടതിൽ വളരെ സന്തോഷം പോയി കാണാൻ പറ്റാത്ത ആൾക്കാർക്ക് എല്ലാവർക്കും ഒരുകാഴ്ചയായി 👌👌👌🧡🧡
❤️🥰🥰
എന്തൊക്കെയായാലും ഞാൻ രണ്ടു ദിവസം കഴിഞ്ഞിട്ട് അതിലൂടെ ഒന്ന് പോകാമെന്ന് വിചാരിക്കുന്നുണ്ട. പിന്നെ ചേട്ടന്റെ വീഡിയോയും കണ്ടപ്പോൾ കൂടുതൽ ആകാംഷ നക്ഷത്രം തൂക്കുന്നത് കാണാനാ😁
tippu ഒരുപാട് temples തകർത്തിട്ടുണ്ട്
Tippu verum naari aayirunnu 💯👍
sathyam
ബ്രദർ.... അമയ പ്രക്ക് ഇപ്പുറം കോട്ട കവലയിൽ നിന്ന് തിരിഞ്ഞ് വെളൂർക്ക് യാത്ര...
🤝😍
Good😊😊😊😊
Thank you ❤️
18:52 🫣🤤🤤
Super ❤😊
❤️😍
Good bro. ❤🎉.
Thank you ❤️
Super❤
aa chettan paranja kodumon plantation ente veedinaduth aan. kaladi plantation aan super
Athelle👍
കാലടി പ്ലാൻ്റേഷനിലേക്ക് ബുധനാഴ്ച്ചകളിൽ റൈഡ് ചെയ്യുന്നുണ്ടെങ്കിൽ പറയണേ, മലയാറ്റൂർ മുതൽ ഞാനും കൂടാം.
Ok ഇനി വരുമ്പോ പറയാട്ടോ 🤝
Bro palce avidee
@Malluadventureman ഞാൻ നോർത്ത് പറവൂർ
🥰🥰👌
🥰😍
Poli
🥰
Kashttam ond.....😔😔
Kshethram thagarkapettadill.......😔😔
Athe ☺️
രണ്ടാമത്തെ ലൈക് എന്റേതാണ്
Thank you❤️😍
vysak Super
Thank you❤️
chettan go pro camera video ചെയ്യുന്ന ratio എങ്ങനെ
4k 30fps & 16:9 aspect ratio
ഈ എസ്റ്റേറ്റ് മുഴുവൻ റബറാണല്ലോ
👍
👍🎉
❤️🫶
ബ്രോ 2 days മുന്നേ കുട്ടമ്പുഴയിൽ ഒരാളെ ആന കൊന്നതേ ഉള്ളു ഉരുളൻതണ്ണിയിൽ safe ആയിട്ടു പോകണം കേട്ടോ 🙏
😳😳
സത്യം ബ്രോ പറഞ്ഞു കേട്ടിരുന്നു അതുകൊണ്ട് തൽക്കാലം അങ്ങോട്ട് ഈ മാസം റൈഡ് പോകണ്ട എന്ന് തീരുമാനിച്ചു.. പിന്നെ അവിടുത്തെ ആളുകളോട് ചോദിച്ചാൽ വിവരം വല്ലതും ലഭിക്കുമായിരിക്കും അല്ലേ ആന എപ്പോഴാ ഇറങ്ങാറ് അങ്ങനെ അവർക്ക് അതിനെക്കുറിച്ച് എല്ലാം അറിയാമല്ലോ.. പേടിച്ചിരുന്നാൽ ഒരു സംഗതിയും നടക്കത്തില്ല എന്നാൽ ഒരിക്കലും ഓവർ ധൈര്യത്തോടെ കൂടെ പോകാനും പറ്റില്ല
ആ തോട്ടങ്ങളിലെല്ലാം പണിയെടുക്കുന്ന തൊഴിലാളികളുടെ ധൈര്യം സമ്മതിക്കണം അല്ലേ 😧
👍👍👍
🥰
ബ്രോ ഒരു ഇരുപത്തിനാലിനെല്ലാം നക്ഷത്ര തടാകത്ത് എത്തിയാൽ അടിപൊളി വൈബു ആകും അല്ലേ
Yes bro👍 കാർണിവൽ സ്റ്റാർട്ട് ആകും 👌🔥
@@vysakhclicks ഞാൻ പ്ലാൻ ചെയ്യുന്നത് 23 ആം തീയതി മൂന്നാറിലേക്ക് പുറപ്പെട്ട് തിരിച്ചുവരുമ്പോൾ 25 തീയതി എവിടെ കയറിയാലോ എന്നാണ്.. മൂന്നാർ എന്തൊക്കെയായാലും മുഴുവൻ എക്സ്പോർട്ട് ചെയ്യുന്നില്ല ജസ്റ്റ് അവിടന്ന് പോയി ഫോട്ടോ എടുത്തിട്ട് പോരും കാരണം സൈക്കിൾ എടുത്തിട്ടുള്ള ആദ്യത്തെ ലോങ്ങ് ട്രിപ്പ് ആണ് എത്രത്തോളം എന്നെക്കൊണ്ട് കഴിയുമെന്നുള്ള ഒരു ശ്രമവും കൂടിയാണ് ഇത് അവിടെവച്ച് എന്നാണ് നമുക്ക് കാണാൻ ഭാഗ്യം ഉണ്ടാകുമോ ബ്രോ...
@@vysakhclicks പിന്നെ ഞങ്ങൾ മലപ്പുറത്തുകാർക്ക് ഏകദേശം 260 ഓളം കിലോമീറ്റർ ഉണ്ട് അങ്ങോട്ട് 😅 തിരിച്ചിരുന്നൂറ്റി അറുപത് ഇങ്ങോട്ടും 😁😁😁 എന്നായാലും പിന്മാറാൻ ഞാൻ റെഡി അല്ല മുന്നോട്ടു കുതിക്കുക തന്നെ 💪💪💪💪 പിന്നെ നിങ്ങളെപ്പോലെയുള്ളവരാണ് ഞങ്ങൾക്ക് ഒരു ഇൻസ്പിരിയേഷൻ എന്നോ അതല്ലെങ്കിൽ ഒരു മോട്ടിവേഷൻ എന്നോ ❤️❤️❤️❤️ നിങ്ങളുടെ ചാനലൊക്കെ ഞാൻ എന്നോ കാണേണ്ടതായിരുന്നു🥲 വൈകിപ്പോയി വൈകിപ്പോയി
All the best bro. 24 മുതൽ സ്റ്റാർട്ട് ആകുമെന്ന പറഞ്ഞെ
💪🚴👍
🥰❤️
🥰
🥰
😍👌🏽✨
🫶❤️
❤
🥰
😍
🥰
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തള്ളിവിടാണ്...
Bro
Hi bro🤚🫶
Kunna.... Ambalam.... Pori
❤❤
❤❤❤
🥰❤️
❤
❤️❤️