ഇവർ ഇങ്ങനെ പോയാൽ ഷുക്കൂർ മൂന്നാമതും കെട്ടും ഉറപ്പാ 👌/കണ്ണും മനസും നിറഞ്ഞു പോകുന്ന കഥ 😔

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #ഇവർഇങ്ങനെപോയാൽഷുക്കൂർ #മൂന്നാമതുംകെട്ടും#കണ്ണുംമനസ്സുംനിറച്ച കഥ
    #മത്സരിച്ച്സ്നേഹിക്കുന്നരണ്ട്സുന്ദരി
    ഭാര്യമാർഅവർക്കിടയിൽവിങ്ങുന്ന മനസ്സുമായിഒരുപാവംഭർത്താവ്#മനസ്സിൽ ഇടംപിടിച്ചഷോർട്ട്മൂവി #malayalamshortmovie
    #ഭർത്താവുംരണ്ടുഭാര്യമാരുംമലയാളം ഷോര്ട്ട്മൂവി
    • കെട്ട്യോൻഒന്നൂടെകെട്ടി...
    • ആമീൻതാക്ക് പണികിട്ടി🙄ക...
    • ഒരു ദിവസം മരുമോളുടെ തന...

ความคิดเห็น • 59

  • @malappuramarifa
    @malappuramarifa  2 ปีที่แล้ว +4

    ഡിയർ ഫ്രണ്ട്സ് 🥰ഈ വീഡിയോയുടെ ഒന്നാം ഭാഗവും രണ്ടാംഭാഗവും ലിങ്ക് കൊടുത്തിട്ടുണ്ട് കാണാത്ത വർ കാണണേ എങ്കിലേ പാർട്ട്‌ ത്രീ യിലെ കഥ മനസ്സിലാവൂ വീഡിയോ ഇഷ്ട്ടായാൽ ഷെയർ ചെയ്തു സപ്പോർട് തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏th-cam.com/video/B-9BidK-tZUh/w-d-xo.htmlttps://th-cam.com/video/4m1-xDbaK_Q/w-d-xo.html

    • @ASOOSMIX1
      @ASOOSMIX1 2 ปีที่แล้ว

      😂😂ഒരു ഒന്നൊന്നര ഊതലന്നെ ചിരിച്ചു വയ്യാതായി 😂👍

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 ปีที่แล้ว +2

    ന്റെ പടച്ചോനെ ചിരിച്ച് ഒരു വഴിക്കായ്..🤣🤣🤣🤣🤣 രണ്ടാളും തകർത്തല്ലോ.

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว +1

    ആഹാ അടിപൊളി കണ്ട് ഇരുന്ന് പോകും നിങ്ങളുടെ വീഡിയോ ശരിക്കും അടിപൊളി തന്നെ content വളരെ നന്നായിട്ടുണ്ട് 👌👌👌
    Lik🌹🌹🌹

  • @saleena321
    @saleena321 2 ปีที่แล้ว +2

    രണ്ടു പേര് റോൾ നന്നായി തന്നെ ചെയ്തു നിങ്ങളെ വീഡിയോസ് കാണാൻ കയറിയാൽ സമയം പോകുന്നത് അറിയില്ല രണ്ടുപേരും അപ്പുറത്ത് ഇരുന്ന് ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട് ഇനിയും ഉയരങ്ങളിൽ എത്താൻ വേണ്ടി ഞാൻ ദുആ ചെയ്യുന്നുണ്ട്

    • @malappuramarifa
      @malappuramarifa  2 ปีที่แล้ว

      മാഷാ അള്ളാഹ് ❤

  • @thazbush3607
    @thazbush3607 2 ปีที่แล้ว +2

    Adipoli vedio 😃orupadu Eshttapettu kandu erunnupokum nice shering 🥰🥰

  • @JFkitchenworld3
    @JFkitchenworld3 2 ปีที่แล้ว +1

    Adipoli script. Valare nannayi avatharippichu👍👍👍

  • @richumyheart3565
    @richumyheart3565 2 ปีที่แล้ว +1

    അടിപൊളി ഒന്നും പറയാനില്ല. നിങ്ങളുടെ ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചമാണ്

  • @NasriLifeTube1
    @NasriLifeTube1 2 ปีที่แล้ว +2

    Adipoli video

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 ปีที่แล้ว +2

    മുത്തേ 😍😍❤😘😘പൊളിച്ചു എല്ലാരും അടിപൊളി ആയി അഭിനയിച്ചു 😘😘😘

  • @shajithavanur823
    @shajithavanur823 2 ปีที่แล้ว +1

    വളരെ നന്നായി അഭിനയിച്ചു സൂപ്പറായിട്ടുണ്ട്

  • @zidriz5801
    @zidriz5801 2 ปีที่แล้ว +2

    🤣🤣 ചിരിക്കണോ അതോ കരയണോ നടന്ന് വരുബോ പൂച്ച ചാടിയതാ ഇതിനുള്ള എല്ലാ പ്രശ്‌നും
    ബല്ലാത്ത ജാതി എല്ലാരും പൊളിച്ചു
    ഇനിപ്പോ 3മതും കെട്ടുമോ 😂👍 waiting

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 ปีที่แล้ว +1

    ചെട്ടിമല്ലി പൂവിന്റെ കൃഷി അടിപൊളിയായിട്ടുണ്ട്... എന്റെ വീട്ടിലും ചെറിയ 😍👍 അടിച്ചുപൊളിക്കു നന്നായിട്ടുണ്ട് ഇനിയും തുടരെ എടുക്കുക.. ബെസ്റ്റ് ഓഫ് ലക്ക് 💐💐💐😍😍😍

  • @janfamily8391
    @janfamily8391 2 ปีที่แล้ว +1

    ഈ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട് അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് നിങ്ങളുടെ കഥകൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

  • @B4AINUUS
    @B4AINUUS 2 ปีที่แล้ว +2

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കെട്ടോ.. കൊള്ളാം നല്ലൊരു സ്റ്റോറി ആയിരുന്നു 🥰🥰🥰👍👍👍

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 2 ปีที่แล้ว +2

    മന്ത്രിച് ഊതുന്ന കണ്ടിട്ട് ചിരിച്ചു മടുത്തു ഇന്റെ പടച്ചോനെ എന്താണോ സംഭവിക്കാൻ പോകുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🌹🌹

  • @michus6764
    @michus6764 2 ปีที่แล้ว +1

    അടിപൊളി 😄

  • @kairuneesakitchen
    @kairuneesakitchen 2 ปีที่แล้ว +1

    രണ്ടും കൂടെ മനുഷ്യനെ ചിരിപ്പിച്ചു കൊന്നു 😄😄

  • @musthovlog0308
    @musthovlog0308 2 ปีที่แล้ว +1

    വീഡിയോ പൊളിച്ചു ഇവിടെ വീഡിയോ ഉണ്ട്

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 ปีที่แล้ว +2

    😂🤣😍ഒത്തിരി ചിരിച്ചു 😍😍🤣

  • @ummiscurryworld
    @ummiscurryworld 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ഇത്താ അഭിനയം അടിപൊളി ഫോൺ വിളിച്ചു പറയൽ സത്യത്തിൽ ഇങ്ങനെ നടക്കുന്നുണ്ടാകുമോ കറുത്ത പൂച്ച 😂😂😂 endhayalum adipoli 👍👍👍 മന്തിരികൽ അടിപൊളി 💥

  • @bigb1743
    @bigb1743 2 ปีที่แล้ว +1

    നല്ല രസകരമായ അടിപൊളി skitt നിങ്ങൾ നന്നായി അവതരിപ്പിച്ചു ❤❤🌹🌹

  • @rollno5224
    @rollno5224 2 ปีที่แล้ว +1

    Adutha bakathinayi kaathu nilkunnu eppolanu kittuva

  • @ASOOSMIX1
    @ASOOSMIX1 2 ปีที่แล้ว +1

    ആരിഫ്ത പൊളിച്ചു ട്ടാ
    എനിക്കൊരു പ്രശ്നം ഇണ്ട് എന്റെ യൂട്യൂബ് ചാനൽ ഒന്ന് വൈറലാകണം ന്താ ഒരു പരിഹാരം 😂😂വീഡിയോ നന്നായിട്ടുണ്ട് 😍👍

    • @malappuramarifa
      @malappuramarifa  2 ปีที่แล้ว +1

      Skit ചെയ്‌തോ അപ്പൊ ആയിക്കൊള്ളും 🤣

  • @vipinponnani7432
    @vipinponnani7432 2 ปีที่แล้ว +4

    21 ദിവസം കഴിഞ്ഞാൽ തുടങ്ങും അസുഖങ്ങൾ 😂😂മലപ്പുറം ആരിഫ താത്തയുടെ ഓരോ വിഡിയോസും ഒരു സിനിമ കാണുന്ന ത്രില്ലിൽ കണ്ടിരുന്നു പോകും.. കൂടെ അഭിനയിക്കുന്നവർ ഒന്നിന് ഒന്ന് മെച്ചം 🙏ഓരോ എപ്പിസോടും പകുതി നിർത്തുമ്പോൾ അടുത്തത് എന്താണ് എന്ന ആകാംഷ വരുന്നു.. അടുത്ത ഭാഗം വേഗം ഉണ്ടാവുമല്ലോ.. ചരട് ഊതി കൊടുത്തു പൈസ ഉണ്ടാക്കുന്നവരിൽ അപൂർവം ചിലർ ഉഡായിപ്പുകൾ ആണേ....👌👌👌... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...🙏 പൊന്നാനിയിൽ നിന്നും ഒരുകൂട്ടം മലപ്പുറം ആരിഫ ഫാൻസ്‌ 🔥🔥

    • @malappuramarifa
      @malappuramarifa  2 ปีที่แล้ว +1

      Thankyou Somuch deaer 🥰🥰🙏

    • @arifanasar4738
      @arifanasar4738 2 ปีที่แล้ว +1

      Thanks vipin ponnani ❤❤🌹🌹

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +2

    Wow nice സോങ് വീഡിയോ ഇഷ്ടയ് 👍

  • @fathimatipsandtricks8889
    @fathimatipsandtricks8889 2 ปีที่แล้ว +1

    Super super 🥰🥰👌👌👍👍new friend 🤝🤝

  • @smilewithfourangels565
    @smilewithfourangels565 2 ปีที่แล้ว +1

    രണ്ടാളും പൊളിച്ചു 😄😄😄

  • @junumedia
    @junumedia 2 ปีที่แล้ว +1

    ഫസ്റ്റ് 🤣👍

  • @swalih4463
    @swalih4463 2 ปีที่แล้ว

    നല്ല ഒരു സ്ക്രിപ്റ്റ്. അത് നല്ല രീതിയിൽ അവതരിപ്പിച്ചു നിങ്ങൾ.
    ഇനി അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.
    എല്ലാ ഭീവിമാർക്കും ഇതുപോലെ ഏജന്റ് മാർ ഉണ്ടാകും അല്ലെ എന്താണ് അവസ്ഥ അല്ലെ 🥰🥰

  • @rainbowrockstarvlogs
    @rainbowrockstarvlogs 2 ปีที่แล้ว +1

    awesome share c u soon

  • @ayishariyasvlog4201
    @ayishariyasvlog4201 2 ปีที่แล้ว +1

    🥰🥰😍❤❤❤👌👌👌🌹🌹🌹 പാട്ട് സൂപ്പർ 🌹🌹🌹

  • @HABEEBIDIARIES3
    @HABEEBIDIARIES3 2 ปีที่แล้ว +2

    😂😂ചിരിച്ചു ഒരു വഴി ആയി ngal നല്ലോണം മന്തിരിച്ചു ഓതുന്നുണ്ടല്ലോ 😂അങ്ങോട്ട് വരട്ടെ അടുത്ത ഭാഗം പോന്നോട്ടെ 👍🏻

  • @hamzamullappat1945
    @hamzamullappat1945 ปีที่แล้ว +1

    സൂപ്പർ

  • @maimuwayanad1876
    @maimuwayanad1876 2 ปีที่แล้ว

    നിങ്ങൾ എങ്ങനെയാണ് copyright വരാതെ എല്ലാ പാട്ടുകളും ചേർക്കുന്നത്? ഒന്ന് പറഞ്ഞു തരുമോ

    • @malappuramarifa
      @malappuramarifa  2 ปีที่แล้ว

      അത് അവർ നേരിട്ട് തരുന്നതാണ് ❤

  • @Fayazkasarasagod
    @Fayazkasarasagod 2 ปีที่แล้ว +1

    😍😍👌👍🤝🤝🤝

  • @malappuramkjworld8393
    @malappuramkjworld8393 2 ปีที่แล้ว +1

    പടച്ചോനെ മത്രവാദി എന്തൊക്കെ ചെയ്ത് കൊടുക്കുന്ന് നാവോ

  • @nabeesaali37
    @nabeesaali37 7 หลายเดือนก่อน

    J