ഇ കെ ഗ്രൂപ്പിൽ നിന്നും ലീക്കായ ഒരു ദാരിമിന്റെ വോയിസ് ഒന്ന് കേട്ട് നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 580

  • @Titanff107
    @Titanff107 10 หลายเดือนก่อน +104

    പറഞ്ഞത് ആരായാലും സത്യം തന്നെ യാണ് എ പി ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘയുസ് നൽകി അനുഗ്രഹിക്കട്ടെ

    • @TIABDULKADERLATHEEFIHR
      @TIABDULKADERLATHEEFIHR 10 หลายเดือนก่อน

      ആമീൻ

    • @mhkmethuvilmethuvil2891
      @mhkmethuvilmethuvil2891 10 หลายเดือนก่อน

      ത്ഫൂ

    • @sntroll
      @sntroll 9 หลายเดือนก่อน +1

      😄😄😄😄😄😄 പടച്ചോൻ വലിയവൻ

    • @ajmalaju1317
      @ajmalaju1317 9 หลายเดือนก่อน +1

      آمين يارب العالمين

  • @mohammedhaneefa5898
    @mohammedhaneefa5898 10 หลายเดือนก่อน +35

    ആരായാലും സത്യം പറയുന്നു. അള്ളാഹു ഖൈർ നൽകട്ടെ ആമീൻ

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 10 หลายเดือนก่อน +41

    👍അതാണ് ഞങളുടെ എപി ഉസ്താദ്‌ അത് എന്നും ഒരുമുത്ത് ആണ്,,,

  • @jamshadt8324
    @jamshadt8324 10 หลายเดือนก่อน +93

    അല്ലാഹ്. രണ്ട് സമസ്തയുടെയും അലിമീങ്ങൾക് ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണം അല്ലാഹ് 🤲🤍

  • @muzu_multhazim_9974
    @muzu_multhazim_9974 10 หลายเดือนก่อน +35

    അള്ളാഹു ഉസ്താദ്‌ ന് ആഫിയത്തും ദീര്ഗായുസ് ആഫിയത്തും കൊടുക്കട്ടെ ആമീൻ 🤲🏻🥰❤️

  • @user-bd9et5ni3m
    @user-bd9et5ni3m 9 หลายเดือนก่อน +16

    ഒരു ഇകെ ക്കാരനും ചേളാരി വിഭാഗം എന്ന് പറയാറില്ല. 😂😂😂സമസ്ത എന്നെ പറയാറുള്ളൂ. ഈ വോയിസ്‌ ഒരു എ പി ക്കാരന്റെതാണ്

    • @muhammedsinankalpallykp7063
      @muhammedsinankalpallykp7063 5 วันที่ผ่านมา +2

      ആണോ ബല്ലാത്ത കണ്ടു പുടുത്തം. പോയി നന്നാവടോ...

    • @JabbarKv-tp7dt
      @JabbarKv-tp7dt 4 วันที่ผ่านมา

      | 00%

    • @habeeburahmanuk203
      @habeeburahmanuk203 4 วันที่ผ่านมา +1

      നിങ്ങള് സംഭവം തന്നെയാണ് ട്ടോ

    • @habeeburahmanuk203
      @habeeburahmanuk203 4 วันที่ผ่านมา

      ഇങ്ങളെ കണ്ട് പിടുത്തം

    • @Almadeena-l7c
      @Almadeena-l7c 2 วันที่ผ่านมา +2

      ചേളാരി വിഭാഗം എന്ന് സംബോധന ചെയ്യുന്നത് തനി AP ക്കാർ തന്നെയാണ്

  • @Nidhutty
    @Nidhutty 10 หลายเดือนก่อน +28

    സമസ്തയുടെ അറ്റത്തുള്ള വർക്ക് ഒരു കുഴപ്പവുമില്ല
    അവർ ഒരു വേദി പങ്കിടുന്നു
    ഒരു ആലിമീങ്ങളേയും കുറ്റം പറയണ്ട.
    ഒരാളേയും കുറ്റം പറയാതെ ജീവിച്ച് അല്ലാഹുവിന്റെ പൊരുത്തത്തിലായി ജീവിച്ച്
    അവസാനം നമ്മുടെ എല്ലാം ആഖിബത്ത് നന്നായി മരിക്കുവാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ
    اوصيكم بالدعاء

  • @jameelakp118
    @jameelakp118 9 หลายเดือนก่อน +10

    അല്ലാഹുവേ എനിയും ഉ യാർച് കൊട് കാണെ അള്ളാ അള്ളാ അള്ളാ ഉസ്താദ് തിന് ആഫി യാത്തു ള്ള ആരോഖവും ആയുസും കൊട് കള്ളാ അള്ളാ അള്ളാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 10 หลายเดือนก่อน +35

    ഇത് കേരളത്തിലെ നോളജിംഗ് ഉള്ളവരുടെ നിലപാട്❤

  • @MUHAMMAD-hb2ny
    @MUHAMMAD-hb2ny 10 หลายเดือนก่อน +52

    A.P.usthad അല്ലാ ഹുദീർഘായുസ്സ് കൊടുക്കട്ടെ. _

  • @SereneDrums-pf1gx
    @SereneDrums-pf1gx 10 หลายเดือนก่อน +9

    ഇത് പറയുന്നത് EK വിഭാഗക്കാരനല്ലാ എന്ന് 100 % ഉറപ്പാണ്.
    EK വിഭാഗക്കാരനായി അഭിനയിക്കുകയാണ് എന്ന് ബുദ്ധിയുള്ളവർക്ക് ബോധ്യമാവും

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 10 หลายเดือนก่อน +16

    താങ്കൾ പറഞ്ഞത് സത്യം എപ്പോഴും അവർ തൊപ്പി ഊരൂല എപ്പോഴും അവർ ഉസ്താദ് മാരുടെ ലുക്കിൽ

  • @muhammadmuneer5628
    @muhammadmuneer5628 10 หลายเดือนก่อน +10

    നല്ല അഭിനയമാണ് . ഇങ്ങനെ പല ആളുകളുടെയും പേരിൽ വോയിസ് ഇറക്കാൻ പറ്റിയ ആളാ

  • @halimaahamed2027
    @halimaahamed2027 10 หลายเดือนก่อน +2

    Shaihunnak allahu arogyam ulla deergayus kodukkate

  • @ubaidkodinhi62380
    @ubaidkodinhi62380 10 หลายเดือนก่อน +10

    ആഫിയത്തുള്ള ദീർഗായുസ് നൽകണേ... 🤲🏻🤲🏻🤲🏻🎉❤

  • @moideenmusliyar
    @moideenmusliyar 10 หลายเดือนก่อน +3

    എല്ലാ പണ്ഡിതൻമാരും ദീനിന്റെ കവലാ ളാണ് അവർ എല്ലാം അല്ലാഹുവിൽ ഏൽപ്പിക്കുന്നു നാം ഒന്നും അറിയാതെ എതിർക്കുന്നു നാശം ആർക്ക് ? ചിന്തിക്കുക അല്ലാഹു കാക്കട്ടെ

  • @jarisanoushad2740
    @jarisanoushad2740 10 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അതാണ് എ പി ഉസ്താദ് ന് അല്ലാഹ് കെടിത്ത കഴിവ് മാഷാ അല്ല

  • @crazyvideos500
    @crazyvideos500 10 หลายเดือนก่อน +7

    സമസ്തക്കാരനായ എനിക്ക് തോന്നുന്നത് ഇത് പറയുന്നത് എ പി കാരൻ ആണെങ്കിലും കാര്യമുണ്ട്😮

  • @sumayyabeevi.
    @sumayyabeevi. 10 หลายเดือนก่อน +5

    ശൈഖുനാ Ap ഉസ്താദ് ✅✅

  • @Thealoneman-zi7vu
    @Thealoneman-zi7vu ชั่วโมงที่ผ่านมา

    എങ്ങാനും ഈ രണ്ടു വിഭാഗവും ഒന്നായാൽ ഇവർക്കൊക്കെ യൂട്യൂബിൽ നിന്ന് മാസാമാസം കിട്ടുന്ന ഡോളറുകൾ എത്രമാത്രം എണ്ണം കുറയും😢

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk 10 หลายเดือนก่อน +15

    കേൾക്കുമ്പോൾ തന്നെ തോന്നുന്നു ഇതൊരു EK വിഭാഗം ആണ് 😂😂😂

    • @RAMLATHRaihana
      @RAMLATHRaihana 10 หลายเดือนก่อน

      കാന്തപുരം അനുയായിക്ക് അങ്ങനെ തോന്നും നേതാവിനെ പോലെ അനുയായികൾ ആകണമല്ലോ

    • @rafimotiv2762
      @rafimotiv2762 10 หลายเดือนก่อน +2

      ​@@RAMLATHRaihanaശംസുൽ ഉലമയുടെ ചിത്രം വെച്ച് വിദ്വേഷം പ്രചരിപ്പിക്കരുത് സുഹൃത്തേ....

  • @abdulmanaf4347
    @abdulmanaf4347 4 วันที่ผ่านมา +2

    യഥാർത്ഥ സത്യം തന്നെ

  • @MuhammedSalihat
    @MuhammedSalihat 2 วันที่ผ่านมา

    ബുദ്ധിയുള്ള ആർക്കും മനസ്സിലാകും ഇതൊരു നാടകം സംഭാഷണമാണ് എന്ന് ഏത് കാലഘട്ടത്തിലാണ് ഇവനൊക്കെ ജീവിക്കുന്നത് എന്ന് മനസ്സിലാക്കിയാൽ മതി അല്ലാഹു രണ്ട് സമസ്തയുടെ നേതാക്കന്മാർക്കും ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ

  • @siddiqueparambilvengara-hf2np
    @siddiqueparambilvengara-hf2np 10 หลายเดือนก่อน +22

    ഓർക്കുക വിജയിച്ചവർ എല്ലാം വിജയിച്ചത് വിജയിച്ചുവരുടെ കൂടെ കൂടിയത് കൊണ്ടാണ്

  • @muhammedmusthafa3038
    @muhammedmusthafa3038 10 หลายเดือนก่อน +4

    ഇതൊരു നാടകമാണെന്ന് ബുദ്ധിയുള്ള വന്ന് മനസ്സിലാവും

    • @crazyvideos500
      @crazyvideos500 10 หลายเดือนก่อน

      സമസ്തക്കാരനായ എനിക്ക് തോന്നുന്നത് ഇത് പറയുന്നത് എ പി കാരൻ ആണെങ്കിലും കാര്യമുണ്ട്

    • @habeeburahmanuk203
      @habeeburahmanuk203 4 วันที่ผ่านมา

      സഹിക്കുന്നില്ല ല്ലേ

    • @habeeburahmanuk203
      @habeeburahmanuk203 4 วันที่ผ่านมา

      സാരല്ല റെഡി ആവും ഇനി കുറച്ചൂടെ കഴിഞ്ഞാൽ എല്ലാം ശരിയാവും

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 10 หลายเดือนก่อน +2

    ബാലു ഏട്ടൻ കാന്തപുരം മരിക്കാൻ ദുആ ചെയ്തു വഷളായി

  • @Habeeba-vm7lb
    @Habeeba-vm7lb 5 วันที่ผ่านมา

    Paranj കൊടുക്കി 👍🏻👍🏻🤲🏻🥰🥰🥰❤❤❤പൊളിച്ചു....
    ..

  • @SiddeeqSinan
    @SiddeeqSinan หลายเดือนก่อน +4

    പടച്ചോനെ ഞങ്ങളുടെ ഉസ്താദ്ന് ആഫിയതുള്ള ദീർഘായുസ് നൽകണേ

  • @hmkkvk
    @hmkkvk 2 วันที่ผ่านมา

    🤣🤣🤣🤣🤣മുതലാളി വേളാങ്കണ്ണിക്ക് പോയി എന്ന് പറയാൻ പറഞ്ഞു..

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 10 หลายเดือนก่อน +6

    Ap ഉസ്താദ് എന്നും ആവേശം

  • @muhammedakoth234
    @muhammedakoth234 10 หลายเดือนก่อน +1

    എന്ത് അഭിനയമായാലും നാടകമായാലും, Apക്കാരൻ പറഞ്ഞാലും Ek ക്കാരനായാലും ഒരു കാര്യം പച്ച പരമാർതഥമാണ്. അതായത് ഹുദവി വേഷം
    Ap ക്കാരിൽ നിന്ന് വ്യത്യസ്തനാകാൻ വേണ്ടി കണ്ണിയത്ത ഉസ്താദു o Ek ഉസ്താദും മറ്റും ധരിച്ച പൺ ഡി തവേഷത്തേ പുച്ഛിക്കുന്ന തനി നാടൻ വസ്ത്രധാരണ oനടത്തുന്ന ഹുദവീക്കു ട്ടത്തേ പരിഹസിച്ചത് ഇഷ്ടമായ്

  • @സഹീദ്
    @സഹീദ് 10 หลายเดือนก่อน +22

    പറയുന്നത് ap കാരൻ ആണെങ്കിലും.. പറയുന്നതിൽ കാര്യം ഉണ്ട്

    • @sntroll
      @sntroll 9 หลายเดือนก่อน

      കു തിരിപ്പ് പകർന്നാട്ടം

  • @Thasleemanas77
    @Thasleemanas77 10 หลายเดือนก่อน +12

    Ap അനുഭാവി ആണ് എന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്. ...🤣🤣🤣

    • @muhammedrasal7276
      @muhammedrasal7276 10 หลายเดือนก่อน +4

      ഏത് അനുഭാവി ആണെകിലും പറഞ്ഞത് 💯 ശരിയാണ്

    • @Thasleemanas77
      @Thasleemanas77 10 หลายเดือนก่อน

      @@muhammedrasal7276ഉവ്വ. ..എവിടുന്നോ കിട്ടിയ ഒരു മുടിയും വിറ്റ് പൈസ ഉണ്ടാക്കിയിട്ട് 🤣

  • @AbdhurhmnT
    @AbdhurhmnT 10 หลายเดือนก่อน +7

    Shariyane👌oru👌kakkoos👌polum👌undakkan👌ek👌karku👌kazjo

  • @hajaran7494
    @hajaran7494 10 หลายเดือนก่อน

    Athan...ankuttikalude varthanam... 👍🏻👍🏻❤❤❤🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻

  • @abdulkhayoom1801
    @abdulkhayoom1801 10 หลายเดือนก่อน +6

    കേട്ട് മടുത്ത വർക്ക് അള്ളാഹുവിന്റെ കോടതിയിലെത്തുമ്പോൾ മടിപ്പെല്ലാം തീരും
    അപ്പോൾ വിരൽ കടിച്ചിട്ട്
    കാര്യമില്ല
    സത്യ സന്തരായ ആലിമീങ്ങളെ കൂടെ കൂടിക്കൊ
    അതാണ്
    ഇക്കാലത്ത്
    AP ഉസ്താദിന്റെ നേതൃത്വത്തിലുള്ള സമസ്ത

  • @mohammedcherungottil560
    @mohammedcherungottil560 10 หลายเดือนก่อน +27

    Ap ക്കാരുടെ ഒരു തന്ത്രം. മനോഹരമായിരിക്കുന്നു.

    • @rasheedrasheednedumba157
      @rasheedrasheednedumba157 10 หลายเดือนก่อน +2

      എന്തായാലും ഇയാൾ പറഞ്ഞത് സത്യമാണ്

    • @habeeburahmanuk203
      @habeeburahmanuk203 4 วันที่ผ่านมา +1

      തന്ത്രം മാത്രമല്ല എല്ലാം മനോഹരമാണ്

    • @AbdulAzeez-j8z
      @AbdulAzeez-j8z 3 วันที่ผ่านมา

      A.P.Chappi

  • @AnsarAndu
    @AnsarAndu 4 วันที่ผ่านมา +1

    യുട്യൂബ് വരുമാനം ഹലാൽ ആകുമോ നിങ്ങളുടെ ചാനലുകളുടെ പോസ്റ്റിൽ വരുന്ന മോശം കമന്റ നിങ്ങളുടെ നിരവധി പോസ്റ്റുകളിൽ വരുന്ന മോശം കമന്റുകൾക്ക് നാളെ നിങ്ങൾ ഉത്തരം പറയണ്ടിവരുമോ

  • @husainpk1977
    @husainpk1977 10 หลายเดือนก่อน +4

    എത്ര ദിവസം ഓർക്കോയ്ച്ച എയ്തിണ്ടാkkett ഇപ്പന്തായി വല്ലാത്തൊരു കൂതന്ത്രം

    • @sntroll
      @sntroll 9 หลายเดือนก่อน

      പിന്നല്ലാതെ

  • @myheartrose2477
    @myheartrose2477 10 หลายเดือนก่อน +1

    Very good thought ❤❤❤ mashallah

  • @mohamedmadathil9366
    @mohamedmadathil9366 3 วันที่ผ่านมา

    പിരിഞ്ഞതിന് ശേഷം നമ്മൾ ഒന്നും ഉണ്ടാക്കീട്ടില്ല എന്ന് പറയരുത് മജ്ലിസ്ന്നൂർ ഉണ്ടാക്കിയത് നമ്മളല്ലേ എത്രയോ മജ്ലിസുന്നൂര്കിത്താബുകൾ അച്ചടിച്ചില്ലേ....

  • @siddiqueparambilvengara-hf2np
    @siddiqueparambilvengara-hf2np 10 หลายเดือนก่อน +9

    ജനങ്ങൾ നീങ്ങളെ പോലെയുള്ളവരല്ല എന്ന സത്യം ഇനിയെങ്കിലും ഓർത്താൽ നന്നു

    • @RAMLATHRaihana
      @RAMLATHRaihana 10 หลายเดือนก่อน

      മുനാഫിക്തരം കാട്ടുന്നവൻ ഒരിക്കലും വിജയിക്കൂല

  • @siddiqueparambilvengara-hf2np
    @siddiqueparambilvengara-hf2np 10 หลายเดือนก่อน +2

    എല്ലാം ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട് എന്ന സത്യം

    • @RAMLATHRaihana
      @RAMLATHRaihana 10 หลายเดือนก่อน

      വ്യാജ സ്വപ്നം കാണാ അതിനെ നേതാവ് അവതരിപ്പിക്കാ അതാണ് ഇപ്പോൾ ലോകത്തിൻറെ അവസ്ഥ

  • @muhammedshafip345
    @muhammedshafip345 10 หลายเดือนก่อน +14

    ഇത് എന്റെ നാട്ടുകാരനായ ഒരു സജീവ Ap ക്കാരനായ ഒരു വ്യക്തിയുടെ voice ആണ് ഒരു 4 മാസം മുൻപാണ് നാട്ടിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. കളവ് പ്രചരിപ്പിക്കല്ലെ സഹോദരാ....

    • @RAMLATHRaihana
      @RAMLATHRaihana 10 หลายเดือนก่อน +3

      അതാണ് ഞാൻ പറഞ്ഞത് ഇവർ തന്നെ വോയിസ് ഉണ്ടാക്കി അത് ഇ,കെ വിഭാഗത്തിൽ പെട്ട ദാരിമി യുടെ വോയിസ് എന്ന് കള്ള പ്രചാരണം നടത്തുന്നും ഇവരുടെ തൊലിക്കട്ടി അപാരംതന്നെ

    • @crazyvideos500
      @crazyvideos500 10 หลายเดือนก่อน +5

      നാടും ആ വ്യക്തിയുടെ പേരും പറയൂ....
      മുഹമ്മദ് ഷാഫി...
      ഒരു തീരുമാനം ആക്കിയിട്ട് പോയാൽ മതി

    • @AbdulRazak-op8mh
      @AbdulRazak-op8mh 10 หลายเดือนก่อน +1

      എന്നാൽ അയാളുടെ ഫോട്ടോ / അഡ്രസ്സ് ഒന്ന് പോസ്റ്റിക്കൂടെ

    • @SanaSonu-e8h
      @SanaSonu-e8h 10 หลายเดือนก่อน

      ഓരോ മോയന്ത് ap മോലേമാർ.... കരന്തൂറിൽ നിന്നും കിട്ടിയ അവേഷമവും .. വിത്ത് ഗുണം പത്തു ഗുണം....
      എടോ... നിൻ്റെ ചനൽഇൽ ഉമ്മത്തിന് ഉപകാരമുള്ള വല്ലതും ഉണ്ടോ.....

    • @SanaSonu-e8h
      @SanaSonu-e8h 10 หลายเดือนก่อน +1

      ​@@RAMLATHRaihana
      മുടി കൊണ്ട് വന്നവർക്കെന്ത് ദരിമിയുടെ വോയ്സ്

  • @muhammedkt3773
    @muhammedkt3773 4 วันที่ผ่านมา +1

    പറഞ്ഞത് ആരായാലുംസംഗതിഉള്ളതാണ്

  • @henzatech
    @henzatech 10 หลายเดือนก่อน

    നബി തങ്ങൾ ഏതു പാർട്ടിയ ഉസ്താത് ഒന്ന് പറഞ്ഞു തരു

  • @saidu1131
    @saidu1131 10 หลายเดือนก่อน +3

    മന്തബു ദ്ധിക്കാര ദുനിയാവിൽ ഒരു പത വി യും ആഗ്രഹിക്കാൻ പാടില്ല ആഖറത്തിലാന്ന് പദവി കിട്ടേണ്ടത്

    • @skyalicpalicp3009
      @skyalicpalicp3009 10 หลายเดือนก่อน +1

      ഇത്‌ നിങ്ങളുടെ പാർട്ടിയുടെ നേതാക്കൾക്കു പറഞ്ഞു കൊടുക്ക്‌

    • @ജിംകൊ
      @ജിംകൊ 10 หลายเดือนก่อน

      എങ്കിൽ മുട്ടയും പിടിച്ചു ആക്രം നോക്കി ഇരുന്നോ ഇപ്പോ പോവും

  • @RAMLATHRaihana
    @RAMLATHRaihana 10 หลายเดือนก่อน +1

    അമ്മുവിന്റെ മുടിവെള്ളം കുടിച്ച കാന്തഭക്തൻറെ വോയിസ് ലീക്കായി

    • @muhammedjouhar7801
      @muhammedjouhar7801 10 หลายเดือนก่อน

      അല്ലാഹു ഈമാൻ കിട്ടാതെ മരിപ്പിക്കട്ടെ
      മുത്ത് നബിയെ പറയുന്നത്

    • @RAMLATHRaihana
      @RAMLATHRaihana 9 หลายเดือนก่อน

      @@muhammedjouhar7801 നിങ്ങൾ തന്നെ കള്ള വോയിസ് ഉണ്ടാക്കി അത് ഈകെ വിഭാഗത്തിൽ പെട്ട ദാരിമി യുടെ വോയിസ് എന്ന് കള്ള പ്രചാരണം നടത്തുന്നവരാണ് ഈമാൻ ഇല്ലാതെ മരിക്കാ എഴുതുംബോൾ എന്താണ് എന്ന് നോക്കണേ

    • @messiboy6529
      @messiboy6529 2 วันที่ผ่านมา

      ഇത്ര കൃത്യ മായി പറയുന്നത്
      അമ്മു നിന്റെ അമ്മായിയാണെന്ന് തോന്നുന്നു

  • @sallumon5878
    @sallumon5878 9 หลายเดือนก่อน

    ദാരിമിയുടെ ഫുൾ അഡ്രസ് പറയാമായിരുന്നു
    സലാത്ത് നഗറിൽ നിന്ന് കാല് കുഴഞ്ഞ മനുഷ്യൻ നടന്ന് പോയ ചരിത്രമുണ്ട്

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 10 หลายเดือนก่อน +4

    സത്യം 100%

  • @Abdulhameed-s4l
    @Abdulhameed-s4l 4 วันที่ผ่านมา

    എത്ര വലുതായാലും ശംസുൽ ഉലമയുടെ അടുത്ത് ഏത്തൂല്ലല്ലോ ദാരിമി...

  • @KAV408
    @KAV408 10 หลายเดือนก่อน

    എന്ത്കാന്തപുരംഎന്ത് ഈകെ,എന്ത്മുജാഹിദ് എന്ത്ജമാഅത്ത്,എന്ത് തബ്ലീഗ്.ഇവർക്കൊക്കെ മാനസീകമാണ്.എവിടെ ദീൻഒക്കെവയറ്റിപിഴപ്പിന് വേണ്ടിനെട്ടോട്ടംഒടുന്നവർ.സംഘടനഉണ്ടാക്കുന്നു പ്രസിഡൻ്റ്ആകുന്നു ഇപ്പൊൾ.മക്കളെ തലപ്പത്ത്എത്തിക്കുന്നു.രാഷ്ട്രീയക്കാർക്ക്നേരും നെറിയുമില്ല.ഇവർക്കോ? ദീൻമാത്രംപറയേണ്ടവർ ദുനിയാവുമായികെട്ട് പുണരുന്നു.എല്ലാവരും ഓതുന്നത്ഒരുഖുർആൻ ഒരുഹദീസ്.അപ്പോആര് ആരെതെറ്റിദ്ധരിപ്പിക്കുന്നു?ഇതിനൊക്കെ കുറേ അനുയായികളും പറയുമ്പോൾ, വേറൊരാളെ,കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ അതാ തക്ബീർ.സാധാരണക്കാർ ചുരുക്കത്തിൽ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നു. പണ്ടൊക്കെ മദ്രസ്സയിൽ പഠിപ്പിക്കുന്നത്: ഗീബത്ത് നമീമത് ഇതൊക്കെ ഹറാമാണെന്ന്. ഇന്നോ സ്റ്റേജിൽ കയറിയാൽ തുടങ്ങും ദീനിന് പകരം ദുനിയാവ്

  • @noushadalivlr786
    @noushadalivlr786 10 หลายเดือนก่อน +4

    വെള്ളൂരി ലെ സജീവ എപി ഗ്രൂപ്പ് പ്രവർ ത്തകൻ TP അലി യുടെ വോയ്സ്
    അല്ലാതെ സമസ്തക്കാരായ ഒരു ദാരിമിയുടെയും വോയ്സ് അല്ല

    • @sntroll
      @sntroll 9 หลายเดือนก่อน

      അത് ഇത്‌ കേൾക്കുമ്പഴേ അറിയാൻ സാധിച്ചു ..
      കു തിരിപ്പ് പകർന്നാട്ടം 😄

    • @suhail.nm.meeladnagar.6653
      @suhail.nm.meeladnagar.6653 3 วันที่ผ่านมา

      നിൻ്റെ നാട്ടുകാരാണ് അല്ലേ, TP അലിയുടെ നമ്പർ വിട്,

    • @suhail.nm.meeladnagar.6653
      @suhail.nm.meeladnagar.6653 3 วันที่ผ่านมา

      ​@@sntrollTP അലിയുടെ നമ്പറിൽ ബന്ധപ്പെട്ട് നോക്കിയോ, എന്ത് അടിസ്ഥാനത്തിലാണ് താങ്കൾക്ക് ഇങ്ങനെ മനസ്സിലായത്

  • @muhammedkt3773
    @muhammedkt3773 4 วันที่ผ่านมา +1

    സൈകിളുംആയിറ്റ്കൂടിതുങ്ങിയേടത്ത് തന്നെ ഇരിക്കുന്നു

  • @lubainaabbas4266
    @lubainaabbas4266 9 หลายเดือนก่อน

    Very true

  • @alikuttypp3130
    @alikuttypp3130 10 หลายเดือนก่อน

    Very very correct

  • @NoufalNoufal-oh2zh
    @NoufalNoufal-oh2zh 10 หลายเดือนก่อน

    ഞങ്ങൾ വിശ്വാസിചിരിക്കുന്നു... 😀😀😀😀😀😀😀😀😀

  • @AbdulrahmaEllikkal
    @AbdulrahmaEllikkal 10 หลายเดือนก่อน +14

    വിശ്വസിച്ചു, നല്ല മുഴുത്ത AP ക്കാരന്റെ വാക്ക് 😁😁😁

    • @anasfalilygivefalily3678
      @anasfalilygivefalily3678 5 วันที่ผ่านมา

      ഈ വാക്ക് AP ക്കാർ ആയിക്കോട്ടെ അല്ലാത്ത ആൾ ആയിക്കോട്ടെ സത്യമാണോ എന്ന് മനസ്സിലാക്ക്

    • @muhammedsinankalpallykp7063
      @muhammedsinankalpallykp7063 5 วันที่ผ่านมา

      എന്താടോ പുഴുക്കുത്തെ എത്ര കൃത്യമായ കാര്യമാണ് ഈ പറയുന്നത്...

    • @AnsarAndu
      @AnsarAndu 4 วันที่ผ่านมา +1

      നൗഷാദ് അഹ്സനി ചോദിക്കുന്നു ചോദ്യങ്ങൾ പരിഹാസം അല്ലാത്ത മറുപടി ഉണ്ടോ

  • @zaidalavim
    @zaidalavim 10 หลายเดือนก่อน

    ആ ദാരിമിയുടെ പേരും നാടും ഇന്ന് type ചെയ്തു വിടൂ..

  • @AnsarAndu
    @AnsarAndu 4 วันที่ผ่านมา +1

    നൗഷാദ് അഹ്സനി ചോദിക്കുന്ന ചോദ്യങ്ങൾക്ക് പരിഹാസം അല്ലാത്ത മറുപടി ഉണ്ടോ പരിഹാസം എന്നത് നമുക്ക് ഉള്ളത് ആണല്ലോ 89shasham ഗുണങ്ങൾആണ് ഇതെല്ലാം കാളമ്പടി ഉസ്താദ് nay കാള എന്ന് വിളിച്ചവർ അല്ലെ നേതാക്കൾ

  • @AbdulAzeez-sx6jf
    @AbdulAzeez-sx6jf 10 หลายเดือนก่อน +8

    തനിച്ച നാടഗം 😅😅😅😅😅

  • @muhammedsalim2449
    @muhammedsalim2449 10 หลายเดือนก่อน

    എല്ലാം അധികാരത്തിനു എത്ര കാലമായി ദീൻ മറന്നു സംഘടനക്കായി നിങ്ങളൊക്കെ ശ്രമിക്കുന്നു.

  • @shareefdharimi1238
    @shareefdharimi1238 10 หลายเดือนก่อน +2

    വളരെ നല്ല അഭിനയം

  • @nedhraanvadassery3679
    @nedhraanvadassery3679 10 หลายเดือนก่อน +2

    നല്ല അഭിനയം 😂😂😂

  • @abidaa1975
    @abidaa1975 10 หลายเดือนก่อน +1

    AP ഉസ്താദ് മഹാൻ തന്നെ
    പക്ഷെ ഈ വോയിസ് കേൾക്കുന്ന വർക്ക് മനസ്സിലാകും ഇതിന്റെ ലക്ഷ്യമെന്താണ്
    يعلم خائنه الاعين وما تخفي صدور

  • @mhdavibnmali9545
    @mhdavibnmali9545 4 วันที่ผ่านมา

    പറഞ്ഞത് ആരായാലും 100% സത്യം

  • @പിപിഎസ്
    @പിപിഎസ് 12 ชั่วโมงที่ผ่านมา

    കുളം കലക്കി. മീന്‍. പിടിക്കുന്ന. ഒരു manusy മൃഗ maan

  • @AbdulHakeem-wi4iw
    @AbdulHakeem-wi4iw 10 หลายเดือนก่อน

    Allahuvinte munbil thaqvayundenkile nammal ellavarum Raksha uloo

  • @kunhimoideenkunhimoideen1782
    @kunhimoideenkunhimoideen1782 4 วันที่ผ่านมา

    ഈ രൂപത്തിൽ അടിക്കുറിപ്പ് കൊടുത്താൽ അത് കളവാകില്ലെ .

  • @mohammedrafeeq5505
    @mohammedrafeeq5505 10 หลายเดือนก่อน +4

    വളാഞ്ചേരിയിൽ ഒരു ഷോപ്പ് ഓപ്പനിങ്ങിന് ആരേയാണ് കൊണ്ട് വന്നത് " തൊപ്പി " എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരുത്തനെ . അവിടെ കൂടിയ ജനക്കൂട്ടത്തെ കണ്ടിരുന്നില്ലേ എന്തൊരു തിരക്കായിരുന്നു അവൻ്റെ പേരും പ്രശസ്തിയും പണവും ആൾക്കൂട്ടത്തേയും കണ്ടു അവനേയും അവൻ്റെ പ്രവർത്തിയേയും അനുകൂലിക്കുവാൻ പറ്റുമോ ഇല്ല.
    പുറത്തേ വേഷം നോക്കണ്ട അകം നോക്കിയാൽ മതി . അത് തന്നെയാണ് സമസ്തയും സമസ്തയിലെ പണ്ഡിതൻമ്മാരും പാണക്കാട് കുടുംബവും ,
    ജിഫ്രി തങ്ങളുടെ കീഴിൽ പാണക്കാട് കുടുംബത്തിൻ്റെ തണലിൽ ഇത് മുന്നോട്ട് പോകുക തന്നെ ചെയ്യും
    ഇൻശാ അള്ളാഹ്.

    • @ജിംകൊ
      @ജിംകൊ 10 หลายเดือนก่อน

      അടിപൊളി മൂരികൾ മൂരി കുട്ടൻ

    • @friendsworld1980
      @friendsworld1980 10 หลายเดือนก่อน

      അപ്പൊ ഇപ്പളും തൊപ്പി ന്റെ കൂടെ തന്നെ ആണ് ലെ.....?? ആൾക്കൂട്ട വും രാഷ്ട്രീയ ക്കാരും ഒക്കെ കൂടെ ഉണ്ടല്ലോ ലെ???

  • @shahusvlog7626
    @shahusvlog7626 10 หลายเดือนก่อน

    കുവൈത്ത് കരാർ
    വ്യാജമുടി
    ചട്ടി
    പൊടി
    എല്ലാം മാലോകർക്കറിയാലോ -

  • @spicetourister2492
    @spicetourister2492 28 วันที่ผ่านมา

    ❤❤❤❤❤

  • @hussainyemkey7370
    @hussainyemkey7370 10 หลายเดือนก่อน

    മുടി ദാരിമി യാണ് 😃😃😃😃😃

    • @abuahmeda752
      @abuahmeda752 4 หลายเดือนก่อน

      ഇത് തന്നെയാണ് പറഞ്ഞത്

    • @sufiyansufiyanap5070
      @sufiyansufiyanap5070 2 วันที่ผ่านมา

      😂😂😊​@@abuahmeda752

  • @muhammedkt3773
    @muhammedkt3773 4 วันที่ผ่านมา +1

    ഞമ്മള് ഒന്നും ചൈതില്ല അവരെത്പിടിച്ചെടുക്കാംഎന്ന്കരുതി...നടക്കൂല എന്നാണ്തോന്നുന്ന ത്

  • @pookoyaandroth7019
    @pookoyaandroth7019 10 หลายเดือนก่อน

    ഇത് യഥാർത്ഥമോ മിഥ്യ യോ എന്നല്ല പ്രശ്നം, ഇത് ഏത് കണ്ണാടിയിൽ എത്തുന്നുവോ അതനുസരിച്ചായിരിക്കും പ്രതിഫലനം. അതുപോലെ ഒരു ശില്പിയുടെ മനസ്സിനനുസരിച്ചായിരിക്കും ശില്പത്തിന് രൂപം ഉണ്ടാവുക. മാഷാ അള്ളാ.

  • @musthafapk-jf6fy
    @musthafapk-jf6fy 2 วันที่ผ่านมา

    ഇത് ആർക്കാണ് വിളിക്കുന്നത്.. ഇതിൽ ഒരാൾ മാത്രമാണല്ലോ സംസാരിക്കുന്നത്....
    പുതിയത് ഉണ്ടെങ്കിൽ അറിയിക്ക്.. 😊

  • @RAMLATHRaihana
    @RAMLATHRaihana 10 หลายเดือนก่อน

    ഇവർ തന്നെ വോയിസ് ഉണ്ടാക്കി ദാരിമി യുടെ വോയിസ് എന്ന് കള്ളപ്രചാരണം നടത്തുന്നു

  • @MammoottyDarimi
    @MammoottyDarimi 10 หลายเดือนก่อน +10

    കബഡൻ്റെ കളവ് കേൾക്കുമ്പോൾ ചിരിച്ച് 😅 മതിയായി😂

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez 5 วันที่ผ่านมา

    ഒരു യഥാർത്ഥ EK ക്കാരൻ ഇത്രമാത്രം വിലയിരുത്തുമെന്ന് തോന്നുന്നില്ല. ഇത് അതനുകൂലിയായ ഒരാളുടെ വോയ്സാണോ എന്ന് സംശയിക്കുന്നു - ഏതായാലും വിലയിരുത്തൽ യഥാർത്ഥ് തന്നെ

  • @abdusalampallippurm2943
    @abdusalampallippurm2943 5 วันที่ผ่านมา

    ഇത്രയും നല്ലൊരു സംഘടനയാണങ്കിൽ താങ്കൾക് അതിൽ ചേർന്നാൽ theerunnthleyullu

  • @MohammedAli-ie7ys
    @MohammedAli-ie7ys 10 หลายเดือนก่อน

    ഏതാ ഈ കുബൂരി' പണം.ദീപസ്ഥഭം മഹാശ്ചര്യം എന്നിക്കും കിട്ടണം പണം -

  • @YATHRA097
    @YATHRA097 3 วันที่ผ่านมา

    ഞാനൊരു എപി അനുഭാവി ആണ് എനിക്ക് തോന്നുന്നത് ഇത് പറയുന്നത് ഒരു ap ക്കാരൻ തന്നെയാണ് എന്നാണ്

  • @Ashraf-r5o
    @Ashraf-r5o 10 หลายเดือนก่อน +4

    ഞാൻ വിശ്വസിച്ചു.... 😂

    • @learner6626
      @learner6626 10 หลายเดือนก่อน

      😅😅😅 sherikkum AP sunnikal mandanmaraan

    • @crazyvideos500
      @crazyvideos500 10 หลายเดือนก่อน

      സമസ്തക്കാരനായ എനിക്ക് തോന്നുന്നത് ഇത് പറയുന്നത് എ പി കാരൻ ആണെങ്കിലും കാര്യമുണ്ട്

  • @Swafamuhammed-hq4uk
    @Swafamuhammed-hq4uk 10 หลายเดือนก่อน +3

    അയമുട്ടി വെളിച്ചെണ്ണ പിടിക്കാൻ കിട്ടാത്ത വെളിച്ചെണ്ണ

  • @KunchiMarakkar-c4h
    @KunchiMarakkar-c4h 10 หลายเดือนก่อน

    Mukaham noakki mukasthidi parayunnavan nammalill pettavanalla mu.sa....sallam

  • @Mohammed-o9t5v
    @Mohammed-o9t5v 8 วันที่ผ่านมา

    കൂ ടു തൽ സത്യം മനസിലാക്കാൻ അല്ലാ ഹു ആ നുഗ്ര ഹി ക്കട്ടെ ആ മീൻ ആഫിയത്തുള്ള ദീർഘായുസ് ap ഉസ്താദിഞാൻ ന്നും നമുക്കും അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ

  • @ismailvayalil5339
    @ismailvayalil5339 5 วันที่ผ่านมา

    വിജയം നിനക്കാ മുഖ്ലിസ്വാ
    നീ എങ്കിലേ
    ഇബ്ലീസ് പോലും തോറ്റ് വീഴും
    മുന്നിലേ

  • @shihabchirakkak6237
    @shihabchirakkak6237 10 หลายเดือนก่อน +1

    കൊള്ളാം ഫിത്‌ന ഉണ്ടാകാൻ പറ്റിയവോയിസ്‌ കേട്ടാൽ അറിയാം ap കാരൻ തന്നെ 😂😂

  • @ABDULLACheenikkal
    @ABDULLACheenikkal 4 วันที่ผ่านมา

    ഞാൻ ഒരു കൂലിപ്പണിക്കാരനായ EK സമസ്തക്കാരനാണ് എന്നാലും ഈ പറയുന്നത്101 % ശതമാനം ശരിയാണ്

  • @AEr-mx6hq
    @AEr-mx6hq 4 วันที่ผ่านมา

    ഇന്ന് വരെ ഒരു വികസനവുമില്ലാത്ത ഒരു സംഘടനാ യാണ് EK വിഭാഗം ദീൻ നഷ്ടപ്പെട്ട വിഭാഗം

  • @basheeryusuf3799
    @basheeryusuf3799 4 วันที่ผ่านมา

    ഇത് ലീക്ക് ആയതല്ലല്ലോ സഹോദരന്മാരെ ലീക്ക് ആക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് അത് കേട്ടാൽ തന്നെ മനസ്സിലാകും

  • @hakeemkv703
    @hakeemkv703 10 หลายเดือนก่อน +1

    Abinayam nannayittund

  • @rafeeqkuyyodi8470
    @rafeeqkuyyodi8470 10 หลายเดือนก่อน

    😮😮😮😮😮

  • @nayeimurahmankp6232
    @nayeimurahmankp6232 9 หลายเดือนก่อน

    ഉസ്താദെന്മാരെ, ഇങ്ങള് ഇപ്പോഴും സംഘടനന്റെ പിന്നാലെ പൊയ്ക്കോളി, അല്ലാഹുവിനെ അറിയുന്ന മുറബ്ബിയായ മാഷായിഖന്മാരുമായി ഒരു ബന്ധവുമില്ലാതെ, 🥺

  • @adl131
    @adl131 10 หลายเดือนก่อน +27

    ഇത് കേട്ടാൽ അറിയാം ഒരു അഭിനയം ആണെന്ന്. ഒരാളിങ്ങനെ പരസ്യമായി പറയുമോ? അവരുടെ നേതാക്കളോട് നേരിട്ട് പറഞ്ഞാൽ പോരെ.ആരാണ് ഈ നമ്മൾ.ഇത് കേൾക്കുന്നവർ തിരിച്ചറിയും.

    • @amsthangal1956
      @amsthangal1956 10 หลายเดือนก่อน

      അതെ

    • @Farisacheenickal1304
      @Farisacheenickal1304 10 หลายเดือนก่อน +10

      അഭിനയമാണങ്കിലും അല്ലങ്കിലും ഇതിൽ പറയുന്നതിൽ ഒരു പാട് കാര്യങ്ങൾ ഉണ്ട് ഞാൻ Ap ക്കാരനൊന്നുമല്ല

    • @Farisacheenickal1304
      @Farisacheenickal1304 10 หลายเดือนก่อน +6

      പറയുന്നതിൽ കാര്യമില്ലായ്‌മയില്ല

    • @MKMAli-b9g
      @MKMAli-b9g 10 หลายเดือนก่อน +2

      അസൂയ

    • @musthafavazhavalappil-fd9ry
      @musthafavazhavalappil-fd9ry 10 หลายเดือนก่อน

      Mattonde oora noki nadannitu nammale aayussu theernu

  • @lightstraight85
    @lightstraight85 10 หลายเดือนก่อน +11

    അല്ലാഹു അക്ബർ❤

    • @mansoorbinmahmood59
      @mansoorbinmahmood59 10 หลายเดือนก่อน

      ഇയാളുടെ സംസാരത്തിൽ നിന്ന് മനസ്സിലാവുന്നത് AP ക്കാരനാണെന്ന് ,

  • @moideenanjillath4766
    @moideenanjillath4766 10 หลายเดือนก่อน

    ee parayunna aalinte per vyakthamaakkiyaalentha?

  • @lightstraight85
    @lightstraight85 10 หลายเดือนก่อน +4

    മാറാത്തവരെ കാലം മാറ്റും

  • @siddiqueparambilvengara-hf2np
    @siddiqueparambilvengara-hf2np 10 หลายเดือนก่อน +1

    അതിന്റെ ദുരന്തഫലം ഈ ഉമ്മത്തിലെ ലക്ഷോപലക്ഷം ജനങ്ങൾ അനുഭവിക്കുന്നു.

  • @galaxyparappanangadi7084
    @galaxyparappanangadi7084 10 หลายเดือนก่อน +7

    ജീവിതത്തിൽ ഒരു തവണയെങ്കിലും നല്ല ചോറ് തിന്നാൻ അല്ലാഹു തൗഫീഖ് നൽകട്ടെ