Mukthar Muthu
Mukthar Muthu
  • 1 218
  • 10 340 328
മുസ്ലിം ഞെട്ടുന്ന വാർത്തകൾ മുഹമ്മദലി ശിഹാബ് തങ്ങൾ മരിക്കാൻ പ്രാർത്ഥിച്ചുവത്രേ
സമുദായത്തിന് മൊത്തം വഷളാക്കുന്ന വിഷമിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ കേട്ടത് സമസ്തയുടെ ഉള്ളിൽ നടന്ന വിഷയം സുബ്ഹാനള്ളാ ആദൃശ്ശേരി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മരിക്കാൻ വേണ്ടി കൊണ്ട് വാഫികളെ കൂട്ടിക്കൊണ്ട് പ്രാർത്ഥന നടത്താറുണ്ട് ഇയാളൊക്കെ സമസ്തയുടെ ഉള്ളിലാണ് ഉള്ളത് ഒരിക്കലും സമസ്തക്കാണിക്കാൻ ഇയാളെ പാടില്ല മാപ്പ് പറയിപ്പിക്കണം പാണക്കാട് തങ്ങൾ മരിക്കാൻ പ്രാർത്ഥിക്കുകയോ
มุมมอง: 1 008

วีดีโอ

പൊട്ടച്ചോല മൊയ്തീൻ ഹാജിയേ ഖാളി ആക്കി പോൽ കളവിന്ന് കയ്കാലുകൾ
มุมมอง 1.5K16 ชั่วโมงที่ผ่านมา
പൊട്ടച്ചോല മൊയ്തീൻ ഹാജിയെ കാളി യാക്കി എന്ന് പറഞ്ഞ് വലിയ വീരവാദം മുഴക്കി പൂക്കോട്ടൂർ ഒരിക്കലും ശരിയല്ല കളവിന് കൈകാൽ മുളച്ചാൽ അത് ആരാണെന്ന് ചോദിച്ചാൽ പൂക്കോട്ടൂർ ആണെന്ന് നമുക്ക് പറയാംഖാളി അല്ല കോയെ ആക്കിയത് മുതവല്ലിയാണ് ആക്കിയത്
പൂക്കോട്ടൂർ പാണക്കാട്ടേക്ക് കുരച്ചു ചാടുന്നു ആദ്യകാലത്ത്
มุมมอง 1.6K2 ชั่วโมงที่ผ่านมา
രാഷ്ട്രീയത്തിന് വേണ്ടി ആരെയും തങ്ങൾ ആണെങ്കിലും എന്തും പറയും തക്ബീർ ചൊല്ലിപ്പിക്കും കയ്യടിപ്പിക്കും കൂക്കി വിളിപ്പിക്കുംപൂക്കോട്ടൂർ പണ്ട് തുടർന്നുവരുന്നതാണ്
നൗഷാദിന്റെ പാണക്കാട്ടുകാരെ നന്നാക്കൽ ലീഗുകാരെ മുന്നിൽ കിട്ടാൻ
มุมมอง 4.7K2 ชั่วโมงที่ผ่านมา
ഒരുകാലത്ത് പാണക്കാട്ട് തങ്ങന്മാര് വെറും ദുനിയാവിന്റെ തങ്ങന്മാർ ആണെന്ന് പ്രസംഗിച്ച നൗഷാദ് ഇന്ന് പാണക്കാട്ടുകാർ ഉറബിയും വിലായത്തും ചേർന്നവരാണ് പ്രസംഗിച്ചു തുടങ്ങി. കാരണം ഒരാളെയും മുന്നിൽ കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ ഇനി പത്താളെ ലീഗുകാരെങ്കിലും കിട്ടട്ടെ എന്ന് വിചാരിച്ചു പാണക്കാട്ടെ കുടുംബത്തെ ഒന്ന് നന്നാക്കി പറയുന്നുണ്ട് അത് നൗഷാദേ നീ പറഞ്ഞിട്ടില്ലെങ്കിലും എല്ലാവർക്കും അറിയാം പാണക്കാട് കുടുംബം ഒ...
അൽ കൗമും കാട്ടു കള്ളന്മാരും
มุมมอง 4.9K4 ชั่วโมงที่ผ่านมา
ഈ വീഡിയോ ഇതിൽ ചേർക്കാൻ കാരണം എല്ലാവരും മനസ്സിലാക്കണം നാടൻമാരായ ആളുകൾക്ക് വരെ ഇവരുടെ കള്ളത്തരങ്ങൾ മനസ്സിലായി കാട്ടുകള്ളന്മാരുടെ ത്വരീഖത്ത് കള്ളത്തരം ആണ് എന്ന് അത് മനസ്സിലാക്കാൻ വേണ്ടിയിട്ട് തന്നെയാണ് നാടൻ ആയ ഒരു ചെറുപ്പക്കാരൻ വിശദീകരിക്കുന്ന വിശദീകരണം ഇതിൽ ഞാൻ ചെയ്തത്
ഒരുകാലത്ത് ലീഗ് ഷംസുൽ ഉലമയെ കണ്ടാമൃഗം എന്നാണ് വിളിച്ചിരുന്നത്
มุมมอง 7K7 ชั่วโมงที่ผ่านมา
1989 കൾക്ക് മുമ്പ് ഷംസുൽ ഉലമയെ ഒരുപാട് അനാവശ്യങ്ങൾ മുസ്ലിം ലീഗ് വിളിച്ചിരുന്നു കണ്ടാമൃഗം എന്നും ആലിബാബയും 40 കള്ളന്മാരും എന്നും അതുപോലെ പലതകളും വിളിച്ചിരുന്നു ഒരുപാടുണ്ട് ഒരുപാട് സഹിച്ച ആളാണ് ശംസുൽ ഉലമ എന്നിട്ടാണ് ലോകത്തോട് വിട പറഞ്ഞു പോയത് ഇപ്പോൾ അവർക്ക് ശംസുൽ ഉലമ ഏറ്റവും വലുതായി
ഉമർ ഫൈസി ചെയ്ത തെറ്റ്
มุมมอง 10K9 ชั่วโมงที่ผ่านมา
ദീനിനെ നിരക്കാത്ത ഒന്നും ഉമറു ഫൈസി പറഞ്ഞിട്ടില്ല പറഞ്ഞതിന്റെ പേരിലാണ് ഉമർ ഫൈസിയെ പുറത്താക്കണം എന്നുള്ള പ്രമേയം ഒരു ഉസ്താദ് വായിച്ചത് എന്താ ഉസ്താദേ നിങ്ങൾക്ക് തീരെ തലച്ചോറില്ലാത്ത പണിയാണല്ലോ നിങ്ങൾ ചെയ്തത് ഇത് ആര് തൃപ്തിപ്പെടുത്താനാ ലീഗിനെ തൃപ്തിപ്പെടുത്താനാണ് എന്നുള്ള കാര്യം ഉറപ്പാണ് നിങ്ങൾക്കറിയാമല്ലോ നിയമം
ഷാജി നിറുത്തി ഷാജിയെ പിച്ചി ചീന്തി
มุมมอง 7K12 ชั่วโมงที่ผ่านมา
ഷാജിക്ക് ഷാജിയുടെ പണിയെടുത്താൽ മതിയേതോ? നിനക്ക് രാഷ്ട്രീയം പറഞ്ഞാൽ മതിയല്ലോ മതത്തിലേക്ക് കയറേണ്ട ആവശ്യമുണ്ടായിരുന്നില്ല ഇപ്പോൾ എന്തായി നിന്നെ പിച്ചി വലിച്ചെറിഞ്ഞു അരികു വിട്ടുകൊടുത്തു എന്തിനാ ഇനി നല്ലത്
ഇവനാണ് ഈ തെറിവിളിക്കുന്ന സുബൈർ ലീഗ് കണ്ടാൽ നല്ല ഒരു മാന്യൻ
มุมมอง 3.9K14 ชั่วโมงที่ผ่านมา
സുബൈർ ഈ തെറി വിളിക്കുന്നത് വേറെ ഒരു രാഷ്ട്രീയ പാർട്ടിക്കാരനെ അല്ല സ്വന്തം പാർട്ടിയിൽ ഉള്ള സമസ്തയെ അംഗീകരിക്കുന്ന പണ്ഡിതന്മാരെ അംഗീകരിക്കുന്ന സജറകളെ അംഗീകരിക്കുന്ന എസ്കെഎസ്എസ്എഫ് അംഗീകരിക്കുന്ന ഒരാളെയാണ് ഈ സുബൈർ എന്ന വ്യക്തി തനിച്ച ലീഗുകാരൻ തെറിവിളിക്കുന്നത് പതിനാലോ പതിനഞ്ചോ സ്ഥലങ്ങളിൽ തെറി കാണുന്നുണ്ട് അതുകൊണ്ടുതന്നെ ഒരു തെറിയും അടച്ചുവെക്കാൻ ആവില്ല നിങ്ങൾ അത് തെറ്റിദ്ധരിക്കരുത് മനസ്സിലാക്കണം ല...
ഉസ്താദ് മേജിക്ക് കാണിക്കുന്നു
มุมมอง 5K16 ชั่วโมงที่ผ่านมา
ഉസ്താദ് മേജിക്ക് കാണിക്കുന്നു
സമസ്തയെക്കാൾ വലുതാകാൻ ആരും ശ്രമിക്കേണ്ട ഉമർ ഫൈസി മുക്കം
มุมมอง 9K16 ชั่วโมงที่ผ่านมา
ഉമർ ഫൈസി മുക്കം ഇപ്പോൾ പറഞ്ഞതാണ് യഥാർത്ഥ സത്യം ഇതിനുവേണ്ടി കൊണ്ടാണ് സമസ്ത ഉണ്ടാക്കിയിട്ടുള്ളത് സമസ്ത അഹ്‌ലുസുന്നത്തി വൽ ജമാഅത്തിന് വേണ്ടി ഉണ്ടാക്കിയതാണ് ദീൻ നിലനിർത്താൻ വേണ്ടി കൊണ്ട് ഉണ്ടാക്കിയതാണ് രാഷ്ട്രീയപ്പാർട്ടിക്കാരുടെ വാലാകാനല്ല സമസ്താ
എന്തിനു ഉമർ ഫൈസി മുക്കത്തിന്റെ തലയിൽ കയറുന്നു
มุมมอง 5K19 ชั่วโมงที่ผ่านมา
ഉമർ ഫൈസി പറഞ്ഞത് ദീനിലുള്ള കാര്യമാണ് അത് അംഗീകരിക്കൽ മുസ്ലിമാനെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ് അനുസരിച്ച് മതം മാറ്റാൻ പാടില്ല അതാണ് അബ്ദുസമദ് പൂക്കോട്ടൂർ കാട്ടിയത് എന്നാണ് തോന്നുന്നത്
കാട്ടുകള്ളന്മാരുടെ പോക്ക് അപകടത്തിലേക്ക്
มุมมอง 2.5K21 ชั่วโมงที่ผ่านมา
കാട്ടുകള്ളന്മാര് അപകടം പിടിച്ച ഒരു പോക്കാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് പേരോട് ഉസ്താദിൻറെ പേരിൽ കളവുപറയുന്നു പൊന്മള ഉസ്താദിൻറെ പേരിൽ കളവു പറയുന്നു അവർ ഒരിക്കലും പറയാത്ത വിഷയങ്ങൾ എടുത്തിട്ട് പരിഹസിക്കുന്നു പരിശുദ്ധ ദീനുൽ ഇസ്ലാമിനെ പരസ്യമായി അവഹേളിക്കുന്ന ഈ കാട്ടു കള്ളന്മാരെ തിരിച്ചറിയുക
അന്ന് എതിർത്തവർക്ക് ഇന്ന് കാര്യം തിരിയുന്നുണ്ട്
มุมมอง 15Kวันที่ผ่านมา
അന്ന് എതിർത്തവർക്ക് ഇന്ന് കാര്യം തിരിയുന്നുണ്ട്
കാന്തപുരം വെച്ചടി വെച്ചടി വളരുന്നു 89 ലെ കഥ പറഞ്ഞിരിക്കുന്നവർ ഇതൊന്നു കാണുക
มุมมอง 18Kวันที่ผ่านมา
കാന്തപുരം വെച്ചടി വെച്ചടി വളരുന്നു 89 ലെ കഥ പറഞ്ഞിരിക്കുന്നവർ ഇതൊന്നു കാണുക
തമ്മിൽ തെറ്റിയാൽആളെ നോക്കാതെ തെറിവിരിക്കുന്നകുട്ടിഹസ്സൻ ദാരിമി
มุมมอง 59Kวันที่ผ่านมา
തമ്മിൽ തെറ്റിയാൽആളെ നോക്കാതെ തെറിവിരിക്കുന്നകുട്ടിഹസ്സൻ ദാരിമി
ഇതുവരെ അബ്ദുസമദ് പൂക്കോട്ടൂർ തടങ്കലിൽ അഴിച്ചുവിട്ടപ്പോൾ 89 ഓർക്കാതേപറ്റില്ല കുറച്ചു കാന്തപുരത്തേയും
มุมมอง 28K14 วันที่ผ่านมา
ഇതുവരെ അബ്ദുസമദ് പൂക്കോട്ടൂർ തടങ്കലിൽ അഴിച്ചുവിട്ടപ്പോൾ 89 ഓർക്കാതേപറ്റില്ല കുറച്ചു കാന്തപുരത്തേയും
പേരോട് ഉസ്താദ് ആരാണെന്ന് അറിയാത്ത വട്ടൂരികൾ ഞങ്ങളുടെ മുത്താണ് പേരോട് ഉസ്താദ് വ ട്ടൂരികളെ
มุมมอง 2K14 วันที่ผ่านมา
പേരോട് ഉസ്താദ് ആരാണെന്ന് അറിയാത്ത വട്ടൂരികൾ ഞങ്ങളുടെ മുത്താണ് പേരോട് ഉസ്താദ് വ ട്ടൂരികളെ
കാട്ടു കള്ളന്റെ ഉൾഭയം സീറ്റിൽ എണ്ണം കുറയുമോ എന്ന് ഭയന്ന്
มุมมอง 5K14 วันที่ผ่านมา
കാട്ടു കള്ളന്റെ ഉൾഭയം സീറ്റിൽ എണ്ണം കുറയുമോ എന്ന് ഭയന്ന്
മൂന്ന് നാടോടികൾ പേരോട് ഉസ്താദിന്ന് പിന്നാലെ
มุมมอง 3.9K14 วันที่ผ่านมา
മൂന്ന് നാടോടികൾ പേരോട് ഉസ്താദിന്ന് പിന്നാലെ
പരിസരം നോക്കാതെ അനാവശ്യം പറയാൻ കഴിവുള്ളവർ കാട്ടു കള്ളന്മാർ
มุมมอง 1.4K14 วันที่ผ่านมา
പരിസരം നോക്കാതെ അനാവശ്യം പറയാൻ കഴിവുള്ളവർ കാട്ടു കള്ളന്മാർ
കാട്ടു കള്ളന്മാരുടെ ത്വരീഖത്ത് അപകടം കബീർ ബാഖവി
มุมมอง 4.8K14 วันที่ผ่านมา
കാട്ടു കള്ളന്മാരുടെ ത്വരീഖത്ത് അപകടം കബീർ ബാഖവി
പൂനൂരിലെ മജിലിസുൽ മൗലൂദ് കാട്ടുകള്ളന്റെ ചോറ് കാന്തപുരം ഉസ്താദിൻറെ വീട്ടിലെത്തിയെന്ന് സ്വകാര്യം
มุมมอง 10K21 วันที่ผ่านมา
പൂനൂരിലെ മജിലിസുൽ മൗലൂദ് കാട്ടുകള്ളന്റെ ചോറ് കാന്തപുരം ഉസ്താദിൻറെ വീട്ടിലെത്തിയെന്ന് സ്വകാര്യം
ചിലത് കേട്ടാൽ തോന്നും സമസ്ത ഇത് രാഷ്ട്രീയം തന്നെയാണ് എന്ന്
มุมมอง 66921 วันที่ผ่านมา
ചിലത് കേട്ടാൽ തോന്നും സമസ്ത ഇത് രാഷ്ട്രീയം തന്നെയാണ് എന്ന്
ഇങ്ങോട്ട് തെറി പറഞ്ഞാലും അങ്ങോട്ട് തെറി പറയാതെ വളരെ ബവ്യതയോടെ കൈകാര്യം ചെയ്യുന്നു. കാട്ടു കള്ളൻ
มุมมอง 1.6K21 วันที่ผ่านมา
ഇങ്ങോട്ട് തെറി പറഞ്ഞാലും അങ്ങോട്ട് തെറി പറയാതെ വളരെ ബവ്യതയോടെ കൈകാര്യം ചെയ്യുന്നു. കാട്ടു കള്ളൻ
എന്തും ചെയ്യാൻ മടിക്കാത്ത കാട്ടു കള്ളന്മാർ
มุมมอง 4.3K21 วันที่ผ่านมา
എന്തും ചെയ്യാൻ മടിക്കാത്ത കാട്ടു കള്ളന്മാർ
കാട്ടു കള്ളന്റെ കെണിയിൽ പെടാനുള്ള കാരണം അദ്ദേഹം എന്നെ ഉപദേശിച്ചു എൻറെ മനസ്സിനെ നശിപ്പിച്ചു നൗഷാദ്
มุมมอง 1.9K21 วันที่ผ่านมา
കാട്ടു കള്ളന്റെ കെണിയിൽ പെടാനുള്ള കാരണം അദ്ദേഹം എന്നെ ഉപദേശിച്ചു എൻറെ മനസ്സിനെ നശിപ്പിച്ചു നൗഷാദ്
ഞങ്ങളുടെ നമ്മിനി ഉസ്താദ്
มุมมอง 24421 วันที่ผ่านมา
ഞങ്ങളുടെ നമ്മിനി ഉസ്താദ്
വെള്ളുവങ്ങാട് ബാഖിയാത്തിൽ നാലു പതിറ്റാണ്ട് കാലത്തോളം സേവനം ചെയ്ത മുഹമ്മദ് മുസ്ലിയാര് വഫാത്തായി
มุมมอง 2.1Kหลายเดือนก่อน
വെള്ളുവങ്ങാട് ബാഖിയാത്തിൽ നാലു പതിറ്റാണ്ട് കാലത്തോളം സേവനം ചെയ്ത മുഹമ്മദ് മുസ്ലിയാര് വഫാത്തായി
തൃശ്ശൂർ ജില്ലയിലെ ചേലക്കോട്കായാമ്പുവം സ്മാർട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു
มุมมอง 83หลายเดือนก่อน
തൃശ്ശൂർ ജില്ലയിലെ ചേലക്കോട്കായാമ്പുവം സ്മാർട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു

ความคิดเห็น

  • @JasirkAhsani
    @JasirkAhsani 2 นาทีที่ผ่านมา

    ഈ വോയിസ്‌ ഈ യുടുബിൽ നിൽക്കുന്ന കാലത്തോളം, ആളുകൾ കേൾക്കുന്ന കാലത്തോളം നിങ്ങൾ മരിച്ചാലും ഇതിന്റെ മിസ്ല് സവാബ് നിങ്ങളുടെ ഖബ്റിലേക്കിങ്ങനെ എത്തിക്കോളും. കാരണം നിങ്ങൾ മരിച്ചാലും ഇത് യുഡ്യുബിൽ ഉണ്ടാകുമല്ലോ. എന്തിനാ സഹോദരൻമാരെ സങ്കടനയുടെ പേരിൽ നമ്മളിതിനൊക്കെ നിൽക്കുന്നത്. ഒരു സങ്കടനയും അതിലെ അണികളുടെ പാരത്രീകം മോശമാവാൻ ആഗ്രഹിക്കുന്നില്ലല്ലോ. എല്ലാവരുടെയും ഉദ്ദേശം നന്മയാണ് പിന്നെന്തിനാ ഇതിനൊക്കെ നിൽക്കുന്നത്. സമുദായത്തിന്റെ കാര്യം സങ്കടം തന്നെ

  • @ummerParappuravan-rb7yv
    @ummerParappuravan-rb7yv 13 นาทีที่ผ่านมา

    ഭാരിയ യും ഭർത്താവും തെറ്റി യാൽ ഇങ്ങ്നെ യാണ് അള്ളാഹു ഇവരെ തൊട്ടു കാത്തു രക്ഷിക്കേട്ട. ആമീൻ 🤲🤲🤲

  • @muhammedkoolan4207
    @muhammedkoolan4207 ชั่วโมงที่ผ่านมา

    എ ന്താ മോ ലെ രെ അ ങ്ങി നെ ദു ഹാ ചയ് തി ട്ട് എ തൃ ആ ള് മ രി ച്ചു 😀😀😀😀😀😀😀😀😀😀

  • @FasluKongad
    @FasluKongad ชั่วโมงที่ผ่านมา

    ഒറ്റപ്രതീക്ഷയുള്ളൂ വഹാബിസത്തിന്റെ നുഴഞ്ഞുകയറ്റത്തിന്റെ അടിവേര റക്കാൻ പറ്റുന്ന പ്രഭാഷണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്....

  • @asainc8268
    @asainc8268 ชั่วโมงที่ผ่านมา

    അന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങ ളതിനെ മറച്ചുവെച്ചു അപ്പോൾ നിങ്ങളും ഉത്തരവാദിയാണ്

  • @ckhamza2887
    @ckhamza2887 2 ชั่วโมงที่ผ่านมา

    വർഷങ്ങൾക്ക് മുമ്പ് ഒരാൾ ബഹുമാനപ്പെട്ട ശിഹാബ് തങ്ങളുടെ അന്ത്യം തേടിയെന്നുള്ള പ്രാർത്ഥനക്ക് ശിഷ്യരെ ഉൽബോധിപ്പിച്ച വിവരം അറിഞ്ഞിട്ട് ഇത്രയും കാലം മൂടി വെച്ചപ്പോൾ ആ പാപത്തിൽ ഈ വിവരം മൂടി വെച്ചവരും കുറ്റക്കാരല്ലേ? ഇപ്പോൾ പൂരം കഴിഞ്ഞിട്ട് ഗുണ്ട് പൊട്ടിക്കുന്നതിൽ എന്ത് പ്രസക്തി? ഇങ്ങനെ എന്തെല്ലാം കാര്യങ്ങൾ മൂടി വെച്ച് കാണും. കൂറ് കച്ചവടത്തിൽ പരസ്പരം തെറ്റിയപ്പോൾ ചളി വാരി എറിയുകയല്ലേ?

  • @Thealoneman-zi7vu
    @Thealoneman-zi7vu 3 ชั่วโมงที่ผ่านมา

    എങ്ങാനും ഈ രണ്ടു വിഭാഗവും ഒന്നായാൽ ഇവർക്കൊക്കെ യൂട്യൂബിൽ നിന്ന് മാസാമാസം കിട്ടുന്ന ഡോളറുകൾ എത്രമാത്രം എണ്ണം കുറയും😢

  • @aboobackerbangalam5331
    @aboobackerbangalam5331 3 ชั่วโมงที่ผ่านมา

    കുട്ടൂസൻ ഞൊണ്ടി

  • @alavialavipp982
    @alavialavipp982 6 ชั่วโมงที่ผ่านมา

    പുണ്യ സമസ്തയേ തേച്ച് നോക്കി പിടിക്കുന്നില്ല അങ്ങിനെ പാണക്കാട്ട്ക്ക് ഒന്നു ചൂണ്ടലിട്ടു നോക്കാം. പലിച്ചില്ലെങ്കിൽ 'ആദ്ര ശ്ശേരി യച്ചൻ കൂടെ നോക്കാം ഈ തെണ്ടി ഇനിയും തെണ്ടും

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 6 ชั่วโมงที่ผ่านมา

    ഉസ്താദ് നിങൾ തീരെ അപ്ഡേറ്റ് അല്ല.. ഈ വിഷയം 5/6 ദിവസം മുന്നേ കഴിഞ്ഞ കാര്യമാണ്... പിന്നെ ഇങ്ങള് സുഹാബികളെ പിന്നാലെ കൂടണ്ട , അതിന് SK ക്കാര് തന്നെ ഇറങ്ങിയിട്ടുണ്ട്.. ഇങ്ങള് കാട്ടു കള്ളനെയും നൗശുവിനെയും എടുത്തിട്ട് അലക്ക്... നിങ്ങളുടെ പാചക ശൈലി വ്യത്യസ്തമാണ്.. ഷെയ്ഖ് #പൊള്ളിച്ചത് നൗശു #നിർത്തി പൊരിച്ചത് സമദ് #ശവായ് കുഞ്ഞായമ്മാദ് #പൊട്ടിത്തെറിച്ചത്

  • @hamzamenakkal9949
    @hamzamenakkal9949 7 ชั่วโมงที่ผ่านมา

    പൊന്നാര പൂക്കോട്ടൂര് ഈ വിഴുപ്പലക്കൽ നിർത്തി അടങ്ങി ഇരുന്നൂടെ കാക്ക ആർക്കാണ് ഇതുകൊണ്ട് പ്രയോജനം മുസ്ലിം സഹോദരങ്ങൾ തമ്മിൽ തമ്മിൽ വെറുപ്പ് സമ്പാദിച്ച് എന്നല്ലാതെ നിങ്ങൾക്കിത് കൊണ്ട് ഉപകാരം ഉണ്ടോ പൊതുജനങ്ങൾക്ക് യാതൊരു താൽപര്യവും യാതൊരു ഉപകാരവും ഇല്ല

  • @JAIMA-wh1hn
    @JAIMA-wh1hn 7 ชั่วโมงที่ผ่านมา

    അല്ല ഉസ്തദേ നിങ്ങൾക്ക് ഇത് പറഞ്ഞിട്ട് കാര്യമുണ്ടോ അവർ സലാം ചെല്ലിയാൽ അവരുടെ തർക്കം തീർന്നു നിങ്ങള് രണ്ടആളെയു 🎉കാണേണ്ടി വരില്ലയോ വീഡിയോ വിട്ടതിന് വല്ല പണിക്കും പൊയ്ക്കോ 😂 ഫിതന അല്ലയോ ഇത് പഠിക്കുക പഠിപ്പിക്കുക അതാണോ ഇത് സലത്തോ തിക്രോ വിട്ടോ കൂടെയു ള്ളവർ ചെല്ലിയാൽ അതി കൂലി ഇപ്പോഴും കിട്ടും അല്ലാഹുവിൻ്റെ അടുത്തും കിട്ടും സോയം ചെറുത്തവരുത് അല്ലാഹു അക്ബർ ❤❤❤

  • @kuttypanthavoor9
    @kuttypanthavoor9 8 ชั่วโมงที่ผ่านมา

    ഇത്രയും കാലം എന്തേ തുറന്ന് പറഞ്ഞില്ല

  • @hibuzz2991
    @hibuzz2991 9 ชั่วโมงที่ผ่านมา

    പൂക്കോട്ടൂർ പ്രശ്നക്കാരനാണ് എന്ന് എല്ലാവർക്കുമറിയാം ഒരു സംഘടനയിലും കയറ്റാതെ എന്നോ ഒഴിവാക്കണമായിരുന്നു അവൻ ഈ സമുദായത്തിന്ന് നാശമാണ്

  • @pagpatterkulam8721
    @pagpatterkulam8721 9 ชั่วโมงที่ผ่านมา

    പാവം എന്തെങ്കിലും പറയാൻ മാറ്റർ വേണ്ടേ അപ്പൊ kurach ചോദ്യം ഉണ്ടാക്കുക ന്നട്ട് അതിന് ഉത്തരം പറയുക അതന്നെ

  • @ahamednisar1966
    @ahamednisar1966 10 ชั่วโมงที่ผ่านมา

    Samantha alla leegita kali prafashakan

  • @Mooosaan
    @Mooosaan 12 ชั่วโมงที่ผ่านมา

    കലക്കം വെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്ന ആൾക്കാർ നിരാശപ്പെടും സമസ്തയ്ക്കും ലീഗും ഒറ്റക്കെട്ടായിതന്നെ മുന്നോട്ടു പോകും

  • @പിപിഎസ്
    @പിപിഎസ് 13 ชั่วโมงที่ผ่านมา

    Ena. തമ്മില്‍ thallikkaan

  • @പിപിഎസ്
    @പിപിഎസ് 13 ชั่วโมงที่ผ่านมา

    കുളം കലക്കി. മീന്‍. പിടിക്കുന്ന. ഒരു manusy മൃഗ maan

  • @SiddeeqAsiya
    @SiddeeqAsiya 14 ชั่วโมงที่ผ่านมา

    😂

  • @basheerbachi5190
    @basheerbachi5190 15 ชั่วโมงที่ผ่านมา

    നുണയൻ കാര മൂരികൾ എത്തില്ലോ 😅 കുളം കലക്കി മുതലെടുപ്പ് നടത്താൻ നോക്കുന്ന വ്യാജ മുടി ടീം 😂

  • @hassainarck760
    @hassainarck760 15 ชั่วโมงที่ผ่านมา

    സമദ് പൂക്കോട്ടൂർ എന്ന കൂലി പ്രഭാഷകൻ അവനെ ek സമസ്ത ഉപയോഗിച്ചത് മറുവിഭാഗത്തെ സത്യവും അസത്യവും കൂട്ടി കുഴച്ച് സംസാരിച്ച് ഇല്ലായ്മ ചെയ്യുക അതേ വ്യക്തി ഇപ്പൊൾ സമസ്ത ക്കെതിറിൽ തിരിയുന്നു

  • @amko2010
    @amko2010 22 ชั่วโมงที่ผ่านมา

    ഓന്തിന് പോലും നാണക്കേട്

  • @FasluKongad
    @FasluKongad 23 ชั่วโมงที่ผ่านมา

    കുട്ടികൾക്കൊക്കെ ഇതുപോലുള്ള ട്രോള് മതി ....😂 ഈ കാട്ടുകള്ളന്റെ പേരിൽ ഒരു പ്രസ്ഥാനം എഴുതിക്കൊടുക്കാൻ ശ്രമിച്ചനാ ഞാൻ .... റബ്ബ് കാത്തു...❤️

  • @shamilandaifa3848
    @shamilandaifa3848 วันที่ผ่านมา

    Nanam millea id TH-cam bil idan naikalea nigal end muslima

  • @abubakkarmusliyar5773
    @abubakkarmusliyar5773 วันที่ผ่านมา

    Ivan pajja kallam paryaalaan ivande vaak

  • @abubakkarmusliyar5773
    @abubakkarmusliyar5773 วันที่ผ่านมา

    Aa tonda aalimnn tale sari illa saapamaan

  • @عبداللطيفمدنيكمارالكي
    @عبداللطيفمدنيكمارالكي วันที่ผ่านมา

    Onnu chalakade po noshade usurum pulieelatha nee onnu mindaderikuvoo

  • @sameervp3033
    @sameervp3033 วันที่ผ่านมา

    ഇത് യഥാർത്ഥത്തിലുള്ള വോയിസ് അല്ല ഇത് ഒരു തട്ടിപ്പാണ് സമസ്തയെ അവഹേളിക്കാനുള്ള

  • @Shihabnv-oq6wf
    @Shihabnv-oq6wf วันที่ผ่านมา

    ഈ പറഞ്ഞത് ap അനുഭാവിയാണ്

  • @hamzausthadhamzausthad
    @hamzausthadhamzausthad วันที่ผ่านมา

    എന്നാൽ മർകസ് പഴയ എക്സിക്യൂട്ടീവ് അംഗങ്ങൾ ഒന്ന് പരിശോധടിച്ചിട്ട് പോരായിരുന്നോ ഈ അവതരണം

  • @aleemmadani1954
    @aleemmadani1954 วันที่ผ่านมา

    Super ustade

  • @Abdurahman-ww9gl
    @Abdurahman-ww9gl วันที่ผ่านมา

    Eebath thareeqath

  • @ilyasppilyas9210
    @ilyasppilyas9210 วันที่ผ่านมา

    നീയൊക്കെയാ പണ്ഡിതൻ കോമഡി ഹറാമല്ല സ്വന്തം വിലകളയല്ലെ

  • @muhammedabduraheem1021
    @muhammedabduraheem1021 วันที่ผ่านมา

    ആരും മൈൻഡ് ചെയ്യാതെ ആയപ്പോൾ അവസാനം സ്വന്തം ചോദ്യം ഉണ്ടാക്കി സ്വന്തം മറുപടി പറയുന്ന പ്രോഗ്രാമുമായി മുന്നോട്ടുപോകുന്ന അടുപ്പിൻകല്ലുകൾ

  • @muhammedabduraheem1021
    @muhammedabduraheem1021 วันที่ผ่านมา

    സ്വന്തം ചോദ്യം ഉണ്ടാക്കി സ്വന്തം പൂരിപ്പിക്കുന്ന മഹാൻ

  • @Thasleemamk-h6k
    @Thasleemamk-h6k วันที่ผ่านมา

    നിങ്ങള് പറഞ്ഞപോലെ അവന്റെ മനസ്സ് മുഖത്തെ കറുപ്പ് പോലെ തന്നെ കറുത്തു പോയി

  • @abdulrahmanthalappil7313
    @abdulrahmanthalappil7313 วันที่ผ่านมา

    ഇവനൊക്കെയെന്തെങ്കിലും അടിച്ചിട്ടായിരിക്കും സംസാരിക്കുന്നത്. കാട്ടുകള്ളൻ

  • @muhammedmansoor3111
    @muhammedmansoor3111 วันที่ผ่านมา

    അവർക്ക് ഇത് വരേ രണ്ട് കാലിൽ നിൽക്കാനായിട്ടില്ലാ കുറേ കാലം സുൽത്താനുൽ ഉലമയുടെയും റഈസുൽ ഉലമയുടെ മദ്ഹ് പറഞ്ഞുനോക്കി ആ വാതിൽ തുറന്നില്ല പിന്നെ അത് വിട്ട് മടവൂരിൻ്റെ ആളായി നോക്കി അതും വിജയിച്ചില്ല പിന്നെ ഇ കെ ഉസ്താദിന്റെ മഹത്വം പറഞ്ഞു തുടങ്ങി അതും ക്ലച്ച് പിടിച്ചില്ല ഇപ്പം അടുത്ത വാതിലും മുട്ടി നോക്കുന്നു കാലഘട്ടത്തിൻ്റെ മഷായിഖ് കീശയിൽ ഉണ്ടായിട്ട് മറ്റു വാതിലുകൾ മുട്ടി നടക്കുന്ന ശൈഖും മുരീദുകളും വലിയ ഗതികേട് തന്നെ ഏതായാലും പൊൻമള ഉസ്താദിൻ്റെയും പേരോട് ഉസ്താദിൻ്റെയും കറാമത്ത് ആണ് ഈ കാണുന്നതെല്ലാം😂😂

  • @adl131
    @adl131 วันที่ผ่านมา

    ഞാനും കുറച്ചു പൊന്നും തട്ടാനും, ഇതേ അവസ്ഥയാണ് ഈ നൗഷാദിന്. ഇവനു മറുപടി പറയാൻ പഠിക്കുന്ന കുട്ടികളെ ആക്കിയാൽ മതി.

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 วันที่ผ่านมา

    Mukthar Muthu നിങ്ങൾ ഒരു മുസ്ല്യാരാണോ നിങ്ങളെ പോലുള്ളവർ എന്ത് പൊട്ടത്തരമാ പറയുന്നത്

  • @mohammedps875
    @mohammedps875 วันที่ผ่านมา

    പടച്ചവനെ, ഈ ജന്തുക്കൾക്കു വിവേകം കൊടുക്കേണമെ.ഉലമ, ഉലക്ക

  • @suhailalhasani7166
    @suhailalhasani7166 วันที่ผ่านมา

    👍

  • @shamsump8444
    @shamsump8444 วันที่ผ่านมา

    ഹസ്സൻ കുട്ടി ധരിമി നിങ്ങളൊക്കെ എന്താങ്ങനെ ഇത്ര വയസായില്ലെ നിങ്ങളൊക്കെയാ റസൂലിൻ്റെ പിൻഗാമി ഇതിൽ പറയുന്നവൻ റസൂലിൻ്റെ അളാ നിങ്ങളെക്കെ എന്തിനാ നിങ്ങളെ യാ ഞങ്ങളൊക്കെ പിൻപറ്റേണ്ടത്

  • @shamsump8444
    @shamsump8444 วันที่ผ่านมา

    ഈ പറയുന്ന ഇങ്ങളും ഇയാളെ പോലെ തന്നെയല്ലെ

  • @abdullakk4386
    @abdullakk4386 วันที่ผ่านมา

    എന്താ ഈ കോമഡിക്കാരെ പിന്നാലെ...? നിങ്ങൽ തെറ്റിനെ സാധൂകരിക്കുന്നു...

  • @MaariyaKozhikkal
    @MaariyaKozhikkal วันที่ผ่านมา

    മുജാഹിദീങ്ങൾ 'ഏറ്റവും വലിയ ജാഹിലീയങ്ങളാണ്"എന്നതിന്റെ ഏറ്റവും വലിയ തെളിവ്, അവർ ബഹുമാനപ്പെട്ട സമസ്തയെ 'സുന്നികൾ 'എന്ന് വിളിച്ചു എന്നതാണ്, അപ്പോൾ പാവങ്ങളായ സമസ്തക്കാർക്ക് തോന്നി അവർ സുന്നികളാണ്, 🤭സുന്നികൾ എന്നാൽ സുന്നത്ത് എടുക്കുന്നവരാണ് 👍ഉപ്പിൻച്ചാക്കിന്റെ മേലെ "പഞ്ചസാര "എന്ന് എഴുതിയാൽ പഞ്ചസാര ആകില്ലല്ലോ 🌹നമുക്കെല്ലാവർക്കും പൂർണ്ണമായും റസൂൽ ﷺ കാണിച്ചുതന്ന രീതിയിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 👉എന്തായാലും നൂറുവർഷത്തിന്റെ ഉള്ളിൽ ഉണ്ടായ സംഘടനകൾ, സുന്നി ലേബലിൽ പല പള്ളികളിലും എപി, ഇ കെ തമ്മിൽ തല്ലായിരുന്നു. ഇന്ന് ഇതെല്ലാം മാറി അൽഹംദുലില്ല👍 അതിൽ യഥാർത്ഥ സുന്നികൾ സാധാരണക്കാരിൽ ഒറിജിനൽ സുന്നത്ത് ജമാഅത്ത് മനസ്സിലാക്കി കൊടുത്തപ്പോൾ, മഹല് വിഭജനം തമ്മിൽ തല്ല്, മദ്രസ പിടിച്ചടക്കൽ പോലെയുള്ള എല്ലാ നാടകങ്ങൾ നിന്നിട്ടുണ്ട് 👉 ഇന്ന് അധിക പള്ളികളിലും ഇഷാ നമസ്കാരത്തിന് ശേഷം കിയാമു റമദാൻ 20 റക്അത്ത് കിയാമു ലൈൽ 8 റക്അത്ത്, 👉തറാവീഹില്‍ ഖത്തം തീർക്കുന്ന പള്ളികളുടെ എണ്ണം വളരെ കൂടുതലായി 👉സൃഷ്ടാവായ അല്ലാഹുവിനെ കുറിച്ച് പറയുന്ന സംസാരങ്ങൾ 👉സൃഷ്ടികളോടുള്ള കടമകൾ വിശദീകരിക്കുന്ന സംസാരങ്ങൾ 👉അല്ലാഹുവിന്റെ തൃപ്തി കിട്ടണമെങ്കിൽ മുഹമ്മദ് നബി ﷺയെ പൂർണമായും പിൻപറ്റണം എന്ന സുന്നത്തിനെ കുറിച്ചുള്ള സംസാരങ്ങൾ 👉ദുനിയാവ് ഇട്ടേച്ചു പോകാനുള്ളതാണ്,മരണത്തിനുശേഷം കാലാകാലം രക്ഷപ്പെടണമെങ്കിൽ നമ്മൾ ഈ ദുനിയാവിൽ അമലുകൾ ചെയ്ത് മുന്നോട്ടു പോകണം എന്ന ചിന്തകൾ ,👉നബി ﷺ അവസാനത്തെ പത്തിൽ പൂർണമായും പള്ളികളിൽ ഇതികാഫ് ഇരിക്കുകയായിരുന്നു അടുത്ത വർഷമെങ്കിലും നമുക്കല്ലാവർക്കും പൂർണ്ണമായും പള്ളികളിൽ ഇത്തികാഫ്, രാവും പകലും ഇരിക്കാൻ തൗഫീഖ് നൽകട്ടെ , 👉നബിﷺ യെയും സഹാബാക്കളെയും മനസ്സിലാക്കി അവരുടെ ജീവിതം സ്വന്തം ജീവിതത്തിൽ ഉണ്ടാകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 👉1921ന് ശേഷം ഉണ്ടായ സംഘടനയുടെ ഫിത്നയിൽ നിന്നും അല്ലാഹു നമ്മളെ കാക്കട്ടെ 👉സമസ്തയുടെ നന്മകളെ പിൻപറ്റി യഥാർത്ഥ സുന്നത്ത് ജമാഅത്തിൽ അല്ലാഹു നിലനിർത്തട്ടെ 👉 എ പി, ഇ കെ,മുജ്ജ,പോലെയുള്ള എല്ലാ "നൂറുവർഷത്തിന്റെ 'ഉള്ളിൽ ഉണ്ടായ എല്ലാ സംഘടനകളും യഥാർത്ഥ സുന്നത്ത് ജമാഅത്തായ 1400 വർഷങ്ങൾക്കു മുമ്പുള്ള മുഹമ്മദ് നബി ﷺമയെ പൂർണമായും പിൻപറ്റാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ 👉പിരിവ് ലക്ഷ്യമാക്കാതെ, കെട്ടിടങ്ങൾ ലക്ഷ്യമാക്കാതെ 'ദീനുണ്ടാക്കണം " എന്ന ലക്ഷ്യത്തിൽ സഹാബാക്കൾ യാത്ര ചെയ്ത പോലെ ലോകത്തെ എല്ലാ രാജ്യങ്ങളിലും ദീൻ പ്രബോധനം ചെയ്യാൻ നമ്മുക്കും നമ്മുടെ എല്ലാ കുടുംബങ്ങൾക്കും,തലമുറകൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ 👍 ലോകം മുഴുവൻ മുഹമ്മദ് നബി ﷺ കാണിച്ചു തന്ന ദീനുൽ ഇസ്ലാം എത്തുന്ന പ്രതിഫലം അല്ലാഹു നമുക്ക് എല്ലാവർക്കും നൽകുമാറാകട്ടെ

  • @MusthafaKC-mv6nm
    @MusthafaKC-mv6nm วันที่ผ่านมา

    ഈ സമുദായത്തിനെ യുക്തിവാദികൾക്കും അന്യ മതസ്ഥർക്കും ടോളാൻ പോയത്തം പറയുന്ന ജാഹിലുകൾ ...

  • @alikuttyfaizy
    @alikuttyfaizy วันที่ผ่านมา

    കുരുത്തക്കേട് എന്നാൽ പൊട്ടും മുറിയും അല്ല നാട്ടിൽ ഫാസാദ് ഉണ്ടാക്കുന്ന നൗഷാദ് നമ്മുടെ നാട്ടിന്നു അപമാനം ആണ്

    • @ilyasppilyas9210
      @ilyasppilyas9210 วันที่ผ่านมา

      കുരുത്തം ഉള്ളേന് ഈ കോമഡി ചെയ്യുന്നത്

    • @AboobackerAboobacker-oi5ef
      @AboobackerAboobacker-oi5ef วันที่ผ่านมา

      എന്താണ് പറീണത്ഓനതന്നെഅറീല

  • @AnsarAndu
    @AnsarAndu วันที่ผ่านมา

    മറുപടി തരാൻ ചങ്കുറ്റം ഉണ്ടോ ഉസ്താദ്‌

    • @muktharmuthu494
      @muktharmuthu494 วันที่ผ่านมา

      ഏതിനാണ് മറുപടി തരേണ്ടത്

    • @muktharmuthu494
      @muktharmuthu494 วันที่ผ่านมา

      ഇവനെ പറഞ്ഞാൽ ഒരു പ്രശ്നമല്ല കാരണം വലിയ വലിയ പണ്ഡിതന്മാരെയാണ്