ഈ മനോഹരമായ ഗാനം ഞാൻ ഫെയ്സ്ബുക്കിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ വിശുദ്ധ കുർബാനയിൽ പാടുന്നതു കേട്ടാണ് എത്ര മനോഹരമായിട്ടാണ് ആ കുഞ്ഞുങ്ങൾ പാടിയിരിക്കുന്നത് അതു കേട്ട് അപ്പോൾ തന്നെ യൂട്യൂബിൽ സെർച്ച് ചെയ്തു ആ പാട്ടും കരോക്കെയും. എടുത്തു അത് അടുത്ത ആഴ്ചയിൽ ഞങ്ങളുടെ ഇടവക തിരുനാളിനു പാടാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് നല്ല ആത്മാവിൽ നിന്നു വന്ന ഗാനം ആരാണ് രചിച്ചിരിക്കുന്നത് സംഗീതം കൊടുത്ത ആളിന്റെയും പാടിയ ആളിന്റെയും പേര് മാത്രമേ കൊടുത്തിട്ടുള്ളൂ
ആ കുഞ്ഞുങ്ങൾ പാടിയത് അധരം കൊണ്ടല്ല ഹൃദയം കൊണ്ട്. നമ്മൾ കേട്ടത് ചെവികൊണ്ടല്ല ഹൃദയം കൊണ്ട്. ഈ ഗാനം പരി.ആത്മാവുകൊണ്ട് എഴുതിച്ചു, ഈണമിട്ടു പാടിച്ചു ഹൃദയത്തിന്റെ ആഴങ്ങളിലേക്കിട്ടുതന്ന ദൈവപിതാവിന്റ സ്നേഹക്കരുത്തലിനെക്കുറിച്ച് ഓർക്കുമ്പോൾ അറിയാതെ കണ്ണുനീരോഴുകി.. കണ്ണുകളിൽ നിന്നല്ല ഹൃദയത്തിൽ നിന്ന് 🙏🏻🙏🏻🙏🏻
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ഈശോയെ ഞാൻ അങ്ങയെ ഒരുപാട് വേദനിപ്പിച്ചു എന്നോട് ക്ഷമിക്കണം എൻ്റെ ഈശോയേ .😢 ഞാൻ എൻ്റെ മനസ്സിന് വിഷമം തോന്നുമ്പോൾ ഇതുപോലത്തെ നല്ല song ഞാൻ കേൾക്കും 😢 ഈ song എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 😊❤ i love jesus 😊❤
ഈ പാട്ട് നിഷ്കളങ്കമായ രണ്ടു കുഞ്ഞുങ്ങൾ നിഷ്കളങ്കതയോടെ പാടിയപ്പോൾ അതിന്റെ മാധുര്യം മറ്റൊന്നുതന്നേ, കുഞ്ഞുങ്ങളെ ഒന്നുകൂടെ താങ്ക്സ് പാടാൻ കൃപ തന്ന ദൈവത്തിനു നന്ദി, കൂടെ വസിക്കണേ പോവരുതേ, കൂട്ടായിരിക്കണേ നിന്റെ സ്നേഹബലം, ഈ വരികൾ ആ കുഞ്ഞുങ്ങൾ പാടിയപ്പോൾ അറിയാതെ കരഞ്ഞുപോയി നന്ദി നന്ദി 🙏🙏🙏🙏❤❤❤
കെസ്റ്ററിന്റ പാട്ടുകൾ എനിക്കിഷ്‌ടമാണ് പക്ഷേ ഈ പാട്ട് കേദരനാഥും കാർത്തും പാടിയപ്പോഴാണ് ഈ പാട്ടിന്റെ മാധുര്യം കൂടുതൽ മനസിലായത്, ഞങ്ങൾക്കും പാടാൻ തോന്നിയത് 🙏❤️❤️😘😘
ശരിയാണ്. ഈ പാട്ട് ഇതിനു മുമ്പ ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ കേദാർ മോനും, മോളൂട്ടിയും പാടിയതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ഈശോ അടുത്തു വന്നെടുക്കുന്നതു പോലെ. കർത്താവിന്റെ കൃപ
ഒത്തിരി ആശ്വാസം നൽകുന്ന ദിവ്യ കാരുണ്യ ഗാനം.. പ്രിയപ്പെട്ട ജോയ് അച്ചനും ടീമിനും ഒത്തിരി അഭിനന്ദനങ്ങൾ 👏👏👏👏ആ കുഞ്ഞു മക്കൾ പാടുന്നത് പല പ്രാവശ്യം കേട്ടു. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
രണ്ട് കുഞ്ഞുങ്ങൾ പാടിയ അർത്ഥവത്തായ പാട്ടു ലോകം മുഴുവൻ ഏറ്റെടുത്തു 🙏. വൻ ഹിറ്റായി. ദൈവ. കുഞ്ഞുങ്ങളെയും പാട്ടു ശ്രവിക്കു ന്നവരെയും പാടുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏. എല്ലാവർക്കും നന്മ വരട്ടെ 🙏💖
ഈ പാട്ട് കുട്ടികൾ പാടിയപ്പോൾ മുതലാണ് ഏറെ ഹൃദയസ്പർശിയായത് പ്രിയ കുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും ദൈവാനുഗ്രഹം കൂടുതലായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤
2006-ഇൽ ഫാദർ ജോയ് ചെഞ്ചേരിൽ അതി മനോഹരമായി രചിച്ച ഈ ഗാനത്തിൻ്റെ യഥാർത്ഥ മൂല്യം മനസ്സിലാക്കാൻ 18 വർഷങ്ങൾക്ക് ശേഷം ഈ മക്കളുടെ ആലാപനം വേണ്ടി വന്നു എന്നതാണ് സത്യം. Kester നന്നായി പാടിയെങ്കിലും എന്ത് കൊണ്ടോ അന്ന് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
കെസ്റ്റർ നിങ്ങൾ വീണ്ടും അതിശയിപ്പിക്കുന്നു വല്ലാത്ത ഫീൽ ആണ് കേദാറും കാത്തുവും പാടികേട്ടപ്പോഴാണ് ഇത്രയും മനോഹരമായിരന്നു ഈ ഗാനം എന്ന് അറിഞ്ഞത് കുട്ടികളും വളരെ നന്നായിട്ട് പാടി കെസ്റ്റർ കേദാർ കാത്തു അഭിനന്ദനങ്ങൾ
ഈ ഗാനം ഈ കുഞ്ഞുങ്ങളെ കൊണ്ട് പാടിച്ചതു കൊണ്ട് ലോകം ഏറ്റെടുത്തു.... വെറുതെയങ്ങു പാടുകയല്ല..... പരിശുദ്ധാത്മാവിൻ്റെ നിറവിലാണ് പാടിയിരിക്കുന്നത്...അതുകൊണ്ടാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത്❤❤❤
👌🏻👌🏻. ഇത്രയും നാൾ ഈ ഗാനം ശ്രെദ്ധിക്കാതെ പോയി. കെസ്റ്റർ ന്റെ ഒത്തിരി പാട്ടുകൾ കേട്ട് പ്രാർത്ഥിക്കും. എന്നാൽ ഈ പാട്ട് ആ കുട്ടികളി ലുടെ ആണ് ശ്രദ്ധിച്ചത്. ഒത്തിരി ഫീൽ 🙏🏿🙏🏿🙏🏿
ജോയി ചെഞ്ചേരി അച്ഛന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മൂന്നു വർഷം ആയി ഉള്ള ഈ പാട്ട് ഇന്നു ആ കുഞ്ഞുമകളിലൂടെ ലോകം മുഴുവനും കേട്ടിരിക്കുന്നു 🙏. Acha ഇതുപോലെ ഞങ്ങളുടെ ഹൃദയങ്ങളിൽ തുളച്ചു കയറുന്ന അനവദി ഗാനങ്ങൾ രെ ചിക്കവൻ പരിശുദാൽമാവിന്റെ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
കെസ്റ്റർ ചേട്ടനും ദൈവം ഒരുപാട് അനുഗ്രഹിച്ച ഗായകൻ തന്നെ പക്ഷെ ഈ പാട്ട് തിരിച്ചറിഞ്ഞത് ആ കുഞ്ഞുങ്ങളിലൂടെയാണ്. ചേട്ടന്റെ പാട്ട് കേൾക്കുമ്പോഴും കണ്ണിന്റെ മുമ്പിൽ ആ കുട്ടികൾ പാടുന്നത് പോലെയാണ് തോന്നുന്നത്. ഈ പാട്ടിലൂടെ ദൈവത്തെ കൂടുതൽ ഉൾക്കൊള്ളാൻ കഴിഞ്ഞതും ഭൂമിയിലെ മാലാഖമാരായ കോദാർ കുട്ടനും, കാത്തു കുട്ടിയും ആണ് കാരണക്കാർ. മക്കളെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ.❤❤❤❤
കെസ്റ്ററെ വിടെ കുട്ടികളെവിടെ. കുട്ടികളെത്തി കായ്കയില്ല എന്നാലും ഇത്രയും വേണ്ട കെസ്റ്റർ എളിമയുള്ള ആളാ ഇതു കേട്ടാലും പുള്ളിക്ക് കുഴപ്പമുണ്ടാകില്ല. എന്നാലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന എനേ പോലുള്ളവർക്ക് വിഷമമുണ്ട്.
എത്ര മനോഹരമായ രചന ..... സുന്ദരമായ സംഗീതം ... ഓർക്കസ്ട്ര ശ്രേഷ്ഠമാണ് ... ആലാപനം. അതു പിന്നെ പറയണോ.... വാക്കില്ല.. ജേക്കബ് കൊരട്ടി സാറിന്റെ മുമ്പിൽ എന്റെ തൊഴുകൈ! George Chemperi Ponpara Kannur Kerala
ഈ ഗാനം വർഷങ്ങൾക്കു മുമ്പ് കേൾക്കുമ്പോൾ ഞാൻ അറിയാതെ ദൈവസ്നേഹത്തിൽ കണ്ണു നിറഞ്ഞു പോകുമായിരുന്നു. എത്ര അഭിഷേകമുള്ള ഗാനം വരികൾ, മ്യൂസിക്, ആലാപനം എല്ലാം പരിശുദ്ധത്മാവ് ഏറ്റെടുത്ത ഗാനം
കേൾക്കും തോറും ഇമ്പാമർന്ന ഗാനം നല്ല വരികൾ, നല്ല സംഗീതം, കെസ്റ്ററിന്റെ ആലാപനം കൂടിയാകുമ്പോൾ ഹോ ഒന്നും പറയാനില്ല.... ആ പോന്നോമനകൾ ആലപിച്ചപ്പോൾ ഒന്നു കൂടി ആസ്വാദകരിലേക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയ ദൈവത്തിനു നന്ദി.
കെസ്റ്റർ പാടിയത് തന്നെയാണ് നല്ലത് കുട്ടികൾ പാടിയപ്പോഴാണ് കുറേ പ്പേർ ശ്രെദ്ധിച്ച തെന്നു തോന്നുന്നു പക്ഷെ ഞാൻ കെസ്റ്റർ പാടിയതാണ് കേട്ടത് ഞാൻ പളളിയിൽ പാടുന്നതാണ് കെസ്റ്റർ പാടുന്നത് കേട്ടാണ് പഠിക്കാറ്
വളരെ മനോഹരമായ ദൈവസ്നേഹം നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഭക്തി ഗാനം.... ദൈവത്തിന്റെ കയ്യൊപ്പുള്ള വരികൾ... ജേക്കബ് ചേട്ടന്റെ ആർദ്രമായ സംഗീതം.... കെസ്റ്ററിന്റെ അവർണ്ണനീയമായ ആലാപനം... Praise the Lord... എല്ലാവർക്കും അഭിനന്ദനങ്ങൾ.... ശ്രോതാക്കളിലേക്ക് എത്താൻ വൈകി... കേധാരിനും, കാത്തുവിനും....❤❤❤🎉
എത്ര മനോഹര ഗാനം like Aadi❤❤ ഇശോ എല്ലവരെയും അനുഗ്രഹിക്കും ഈ പട്ട് എന്റെ വാവക്ക് ഇഷ്ട്ടമാണ്👶 അവൾ അത് പാട്ടുകയും ചെയ്യും ❤ ഈ പാട്ട് അത്ര മനോഹരമാണ് ഇശോയെ ഈ ജനത്തെ അനുഗ്രഹിക്കണേ
ഇ പാട്ട് ഞാൻ മാസങ്ങൾക് മുൻപ് കണ്ടിരുന്നു.. ഞാൻ എന്റെ ചാനലിൽ shorts create ചെയ്യാൻ ഇ song അന്ന് download ചെയ്തിരുന്നു.. തിരക്ക് മൂലം സാധിച്ചില്ല... ഒരു പക്ഷേ ഞാൻ ഇ പാട്ട് വരെ അന്ന് എത്തിയത് ദൈവ ഹിതം ആയി കാണുന്നു 🙏🏻 അന്ന് ഞാൻ ലോകത്തെ അറിയിക്കാതെ പോയത് ഇ കുട്ടികൾ ചെയ്തു കാണിച്ചു... എല്ലാം ദൈവ ഹിതം
കെസ്റ്റർ പരിശുദ്ധത്മാവിന്റെ ദാനങ്ങളും കൃപകളും നിറഞ്ഞ വ്യക്തി അണ് അദ്ദേഹതെ നയിക്കുന്നതും ദൈവ സ്നേഹം ആണ്.. ഈ സോങ് എനിക്ക് കെസ്റ്റർ പാടിയ ഈ വരികൾ ആണ് കൂടുതൽ ഇഷ്ടം.. കാരണം ആ ദൈവ സ്നേഹം ഈ പാട്ടിൽ കാണാൻ സാധിക്കും.. കുട്ടികൾ പാടിയതിലും ഒരു പാട് വ്യത്യാസം ഉണ്ട് ഈ വരികൾക്ക്.... ദൈവിക ജ്ഞാനം നിറയുന്നു കേൾക്കുമ്പോൾ ❤
കെസ്റ്റൻ ഈ പാട്ടു പാടി വച്ചിട്ടുണ്ടെങ്കിലും ആ കുഞ്ഞുങ്ങൾ പാടിയപ്പോൾ ആണ് അനേകരുടെ ഹൃദയങ്ങളിലേക്ക് ഈ പാട്ട് ഇറങ്ങി ചെന്നത്...അപ്പോളാണ് ഈ പാട്ടു കീർത്തി നേടിയത്...
God bless amen Kester brother വളരെ മനോവേദന നിറഞ്ഞു ആലപിച്ച സോത്രഗീതം തന്നെ മനോഹരം തന്നെ ദൈവം വിളികേൾക്കാതെയിരിക്കുകയില്ലഅവിടുന്നു അവിടുത്തെ പ്രിയ സ്വർഗീയ ഗായകനെ തൊട്ടു സൗഖ്യം നൽകി എന്നു പൂർണ്ണമായി വിശ്വസ്സിക്കുക പ്രാർത്ത നയോടെ ത്തമ്മേൻ യേശു നാഥ. Thanks brother
ഈ മനോഹരമായ ഗാനം ഞാൻ ഫെയ്സ്ബുക്കിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ വിശുദ്ധ കുർബാനയിൽ പാടുന്നതു കേട്ടാണ് എത്ര മനോഹരമായിട്ടാണ് ആ കുഞ്ഞുങ്ങൾ പാടിയിരിക്കുന്നത് അതു കേട്ട് അപ്പോൾ തന്നെ യൂട്യൂബിൽ സെർച്ച് ചെയ്തു ആ പാട്ടും കരോക്കെയും. എടുത്തു അത് അടുത്ത ആഴ്ചയിൽ ഞങ്ങളുടെ ഇടവക തിരുനാളിനു പാടാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് നല്ല ആത്മാവിൽ നിന്നു വന്ന ഗാനം ആരാണ് രചിച്ചിരിക്കുന്നത് സംഗീതം കൊടുത്ത ആളിന്റെയും പാടിയ ആളിന്റെയും പേര് മാത്രമേ കൊടുത്തിട്ടുള്ളൂ
Great super song and kidu kunjungal
ഞാനും
Super song ❤
ഞാനും...❤
Lyric & Production: Fr.Joychen cheril MCBS
ഇത്രയും നാൾ ഈ പാട്ട് ശ്രദ്ധിച്ചിരുന്നില്ല കുഞ്ഞുങ്ങൾ പാടി കേട്ടപ്പോഴാണ് അതിൻ്റെ മാധുര്യം മനസിലായത്
Athe
സത്യം.
ഞാൻ ദിവസവും പല പ്രാവശ്യം കേൾക്കാറുണ്ട്. നല്ല അവതരണം.
അതെ
Yes❤
Athe
ആ കുഞ്ഞുങ്ങൾ പാടിയത് അധരം കൊണ്ടല്ല ഹൃദയം കൊണ്ട്. നമ്മൾ കേട്ടത് ചെവികൊണ്ടല്ല ഹൃദയം കൊണ്ട്. ഈ ഗാനം പരി.ആത്മാവുകൊണ്ട് എഴുതിച്ചു, ഈണമിട്ടു പാടിച്ചു ഹൃദയത്തിന്റെ ആഴങ്ങളിലേക്കിട്ടുതന്ന ദൈവപിതാവിന്റ സ്നേഹക്കരുത്തലിനെക്കുറിച്ച് ഓർക്കുമ്പോൾ അറിയാതെ കണ്ണുനീരോഴുകി.. കണ്ണുകളിൽ നിന്നല്ല ഹൃദയത്തിൽ നിന്ന് 🙏🏻🙏🏻🙏🏻
Sathyam
ഇനി ആരൊക്കെ ഈ പാട്ടുപാടികേട്ടാലും ആ കുഞ്ഞുങ്ങൾ പാടിയ മാധുര്യം കിട്ടില്ല 😊❤
❤🙏
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ഈശോയെ ഞാൻ അങ്ങയെ ഒരുപാട് വേദനിപ്പിച്ചു എന്നോട് ക്ഷമിക്കണം എൻ്റെ ഈശോയേ .😢 ഞാൻ എൻ്റെ മനസ്സിന് വിഷമം തോന്നുമ്പോൾ ഇതുപോലത്തെ നല്ല song ഞാൻ കേൾക്കും 😢 ഈ song എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 😊❤ i love jesus 😊❤
കുട്ടികൾ പാടിയപ്പോളാണ് ഈ ഗാനം ശ്രദ്ധയിൽ പെട്ടത് 🙏🏻🙏🏻🙏🏻കെസ്റ്റർ പാടിയതും, കുട്ടികൾ പാടിയതുമെല്ലാം super ❤️❤️ കുട്ടികൾ പാടിയപ്പോൾ കൂടുതൽ ഓമനത്തം ❤️❤️👍🏻
ഈ ആൽബം ഇന്ന് ഇത്രയും ഉയർന്നത് ആ രണ്ടു കുഞ്ഞുങ്ങൾ കാരണം, ദൈവ നിയോഗം. ആ കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കണം പൊന്നുപോലെ.
സത്യം... ഞാനും അതിന് ശേഷമാണ് യൂട്യൂബ് സേർച്ച് ചെയ്തത്.
ഈ പാട്ട് ഇത്രയും മനോഹരമായി പാടിയത് ദൈവത്തിന്റെ വരദാനമുള്ള കെസ്റ്റർ സാറ് ആണ് ഒരു പാട് സ്നേഹത്തോടെ ഈ ആൽബത്തിനും സാറിനും പ്രർത്ഥനശംസകൾ💙💐👏
Mee too
ആ പൊന്നു മക്കളിലൂടെ ആണ് ഈ പാട്ടിലേക്കു വന്നത്. എന്തൊരു ഫീൽ ആണ്. ഊട്ടാൻ മറക്കാത്ത അമ്മയുടെ ഭാവം 🌹❤ പൊന്നു തമ്പുരാന് ആയിരം സ്തുതി 🙏
ഈ പാട്ട് നിഷ്കളങ്കമായ രണ്ടു കുഞ്ഞുങ്ങൾ നിഷ്കളങ്കതയോടെ പാടിയപ്പോൾ അതിന്റെ മാധുര്യം മറ്റൊന്നുതന്നേ, കുഞ്ഞുങ്ങളെ ഒന്നുകൂടെ താങ്ക്സ് പാടാൻ കൃപ തന്ന ദൈവത്തിനു നന്ദി, കൂടെ വസിക്കണേ പോവരുതേ, കൂട്ടായിരിക്കണേ നിന്റെ സ്നേഹബലം, ഈ വരികൾ ആ കുഞ്ഞുങ്ങൾ പാടിയപ്പോൾ അറിയാതെ കരഞ്ഞുപോയി നന്ദി നന്ദി 🙏🙏🙏🙏❤❤❤
ആ കുഞ്ഞുങ്ങൾ പാടി അത് ലോകം ഏറ്റെടുത്തു❤
sathyam
Athe sathyam
Yes, true
3 enn r4
കെസ്റ്ററിന്റ പാട്ടുകൾ എനിക്കിഷ്‌ടമാണ് പക്ഷേ ഈ പാട്ട് കേദരനാഥും കാർത്തും പാടിയപ്പോഴാണ് ഈ പാട്ടിന്റെ മാധുര്യം കൂടുതൽ മനസിലായത്, ഞങ്ങൾക്കും പാടാൻ തോന്നിയത് 🙏❤️❤️😘😘
രണ്ടു കുഞ്ഞുങ്ങൾ പാടി കെട്ടിട്ടാണ് യൂട്യൂബിൽ നോക്കിയത്.. ഹമ്പോ എന്ത് ഫീൽ ആണ് ആ മോൻ പാടി കേട്ടിട്ട് 👍
Sarikum
ആ പാട്ട് പാടുന്ന പിള്ളേര് സ്വർഗത്തിൽ നിന്നും പാടാനായി ദൈവം അയച്ച മാലാഖ പിള്ളേരാണ്.
ആര് പാടിയാലും ആ പിള്ളേരുടെ ഒപ്പം cuteness വരില്ല
ഞാൻ ദിവസവും ഒരു 5 times എങ്കിലും ഈ പാട്ട് കേൾക്കാറുണ്ട് അത്രയും മനോഹരമായ ഒന്നാണ്
ശരിയാണ്. ഈ പാട്ട് ഇതിനു മുമ്പ ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ കേദാർ മോനും, മോളൂട്ടിയും പാടിയതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ഈശോ അടുത്തു വന്നെടുക്കുന്നതു പോലെ. കർത്താവിന്റെ കൃപ
ഒത്തിരി ആശ്വാസം നൽകുന്ന ദിവ്യ കാരുണ്യ ഗാനം.. പ്രിയപ്പെട്ട ജോയ് അച്ചനും ടീമിനും ഒത്തിരി അഭിനന്ദനങ്ങൾ 👏👏👏👏ആ കുഞ്ഞു മക്കൾ പാടുന്നത് പല പ്രാവശ്യം കേട്ടു. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
രണ്ട് കുഞ്ഞുങ്ങൾ പാടിയ അർത്ഥവത്തായ പാട്ടു ലോകം മുഴുവൻ ഏറ്റെടുത്തു 🙏. വൻ ഹിറ്റായി. ദൈവ. കുഞ്ഞുങ്ങളെയും പാട്ടു ശ്രവിക്കു ന്നവരെയും പാടുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏. എല്ലാവർക്കും നന്മ വരട്ടെ 🙏💖
ഈ പാട്ട് കുട്ടികൾ പാടിയപ്പോൾ മുതലാണ് ഏറെ ഹൃദയസ്പർശിയായത് പ്രിയ കുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും ദൈവാനുഗ്രഹം കൂടുതലായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤
കെസ്റ്ററിന്റെ ഇതുവരെ അധികം ശ്രദ്ധിക്കപ്പെടാതെ ഒരു മനോഹരഗാനം കേദാറിലൂടെയും അനിയത്തിയിലൂടെയും കണ്ടുപിടിക്കപ്പെട്ടു... 🥰🥰
വരികൾ അതിമനോഹരം.... 🥰🥰
A Blessed Priest from MCBS Congregation, congratulations
ഈ ഗാനം രചിച്ച ഫാദർ ജോയ് ചേഞ്ചേരിക് ഒരായിരം നന്ദി❤❤
2006-ഇൽ ഫാദർ ജോയ് ചെഞ്ചേരിൽ അതി മനോഹരമായി രചിച്ച ഈ ഗാനത്തിൻ്റെ യഥാർത്ഥ മൂല്യം മനസ്സിലാക്കാൻ 18 വർഷങ്ങൾക്ക് ശേഷം ഈ മക്കളുടെ ആലാപനം വേണ്ടി വന്നു എന്നതാണ് സത്യം. Kester നന്നായി പാടിയെങ്കിലും എന്ത് കൊണ്ടോ അന്ന് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
Correct
കെസ്റ്റർ നിങ്ങൾ വീണ്ടും അതിശയിപ്പിക്കുന്നു വല്ലാത്ത ഫീൽ ആണ് കേദാറും കാത്തുവും പാടികേട്ടപ്പോഴാണ് ഇത്രയും മനോഹരമായിരന്നു ഈ ഗാനം എന്ന് അറിഞ്ഞത് കുട്ടികളും വളരെ നന്നായിട്ട് പാടി കെസ്റ്റർ കേദാർ കാത്തു അഭിനന്ദനങ്ങൾ
മധുരം നിറഞ്ഞ ശബ്ദം കെസ്റ്ററിനെ അനുസരിച്ചു പാടിയവർ പോലും സ്വർഗീയ ഗാനത്തിന്റെ ആരാധകർ ആയി
ഈ ഗാനം ഈ കുഞ്ഞുങ്ങളെ കൊണ്ട് പാടിച്ചതു കൊണ്ട് ലോകം ഏറ്റെടുത്തു.... വെറുതെയങ്ങു പാടുകയല്ല..... പരിശുദ്ധാത്മാവിൻ്റെ നിറവിലാണ് പാടിയിരിക്കുന്നത്...അതുകൊണ്ടാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത്❤❤❤
ദിവ്യകാരുണ്യമേ ദൈവസ്നേഹമേ
ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്ത
തളരാത്ത തായ് ഭാവമേ
കനിവിന്റെ കൂദാശയേ
ദിവ്യകാരുണ്യമേ സ്നേഹമേ (2)
കൂടെ വസിക്കണേ പോകരുതേ
കൂട്ടുവേണം നിന്റെ സ്നേഹബലം (2)
കാണാൻ കൊതിച്ചെന്നാൽ കൂടെ വസിക്കും
കൂട്ടംപിരിഞ്ഞാലോ തേടിവരും (2)
തേടിവന്നീടിലോ തോളിലേറ്റും
തോളിലെടുത്തവനുമ്മ നൽകും (2)
(ദിവ്യകാരുണ്യമേ.....സ്നേഹമേ )
( കൂടെ വസിക്കണേ......)(2)
പ്രാണൻ കൊണ്ടിന്നവൻ പ്രാതൽ വിളമ്പും
പാപിയെന്നോർക്കതെൻ ഉളളിൽ വരും (2)
വീണുപോയീടിലോ വീണ്ടെടുക്കും
വീണ്ടെടുത്തവനെന്നെ സ്വന്തമാക്കും (2)
(ദിവ്യകാരുണ്യമേ.....സ്നേഹമേ )
( കൂടെ വസിക്കണേ......)(2)
karaokee undo? engil share cheyyavo?
Tank you
നിർത്താൻ തോന്നുന്നെയില്ല, repeat അടിച്ചു കേൾക്കുന്നു. 🙏🥰
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി, God bless u all 🙏🥰
ഞാനും പഠിച്ചു കൊണ്ടിരിക്കുവാ.. ഈ ആഴ്ച തന്നെ പാടും 🥰🥰🥰.. എന്തു നല്ല പാട്ട്
😂😂
😂😂vendaaaa
👍🏻😊
God bless you 🙏😇
Which church?
ഈ ഒരു പാട്ട് എത്ര കേട്ടാലും മതിവരില്ല ❤🙏🏻🙏🏻🙏🏻
👌🏻👌🏻. ഇത്രയും നാൾ ഈ ഗാനം ശ്രെദ്ധിക്കാതെ പോയി. കെസ്റ്റർ ന്റെ ഒത്തിരി പാട്ടുകൾ കേട്ട് പ്രാർത്ഥിക്കും. എന്നാൽ ഈ പാട്ട് ആ കുട്ടികളി ലുടെ ആണ് ശ്രദ്ധിച്ചത്. ഒത്തിരി ഫീൽ 🙏🏿🙏🏿🙏🏿
ജോയി ചെഞ്ചേരി അച്ഛന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മൂന്നു വർഷം ആയി ഉള്ള ഈ പാട്ട് ഇന്നു ആ കുഞ്ഞുമകളിലൂടെ ലോകം മുഴുവനും കേട്ടിരിക്കുന്നു 🙏. Acha ഇതുപോലെ ഞങ്ങളുടെ ഹൃദയങ്ങളിൽ തുളച്ചു കയറുന്ന അനവദി ഗാനങ്ങൾ രെ ചിക്കവൻ പരിശുദാൽമാവിന്റെ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ബ ജോയി ചെഞ്ചേരിൽ അച്ചന്റെ ആത്മീയതയിൽ വിരിഞ്ഞതാണ് ഈ ഗാനം ഇന്നും എന്നും പുതുമ നൽകുന്നു
ഞാൻ ഈ പാട്ടു കേട്ടത് തന്നെ ആ കുഞ്ഞുങ്ങൾ പാടി ആണ് ohh ന്തൊരു ഫീൽ ആയിരുന്നു കുഞ്ഞുങ്ങൾ പാടിയത്
കാരണം, ദൈ വരാജ്യമെന്നാൽ ഭക്ഷണവും പാനീയവും അല്ല. പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധത്മാവിലുള്ള സന്തോഷവുമാണ്
മനോഹരം, കുട്ടികൾ പാടി കേട്ടപ്പോൾ ആണ് ഇങ്ങനെ ഒരു മധുരഗാനം കൂടുതല് ശ്രദ്ധിച്ചത്. ❤❤❤❤
ആ കുഞ്ഞുങ്ങൾ പാടിയ ഈ ഗാനം എന്റെ മനസ്സിൽ ഒരു സതോഷം ഉണർത്തി മനോഹരമായി പാടി super😘👌
കെസ്റ്റർ ചേട്ടനും ദൈവം ഒരുപാട് അനുഗ്രഹിച്ച ഗായകൻ തന്നെ പക്ഷെ ഈ പാട്ട് തിരിച്ചറിഞ്ഞത് ആ കുഞ്ഞുങ്ങളിലൂടെയാണ്. ചേട്ടന്റെ പാട്ട് കേൾക്കുമ്പോഴും കണ്ണിന്റെ മുമ്പിൽ ആ കുട്ടികൾ പാടുന്നത് പോലെയാണ് തോന്നുന്നത്. ഈ പാട്ടിലൂടെ ദൈവത്തെ കൂടുതൽ ഉൾക്കൊള്ളാൻ കഴിഞ്ഞതും ഭൂമിയിലെ മാലാഖമാരായ കോദാർ കുട്ടനും, കാത്തു കുട്ടിയും ആണ് കാരണക്കാർ. മക്കളെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ.❤❤❤❤
കുഞ്ഞുങ്ങൾ കെസ്റ്ററിനേക്കാൾ ഒരുപാടുദൂരം മുന്നിൽ... ഇതിപ്പോൾ ട്രാക്ക് പാടിയത് ഒറിജിനലിനേക്കാൾ സൂപ്പർ ആയതുപോലെ 🙏
അങ്ങനെ ഒരിക്കലും പറയരുത്.
കെസ്റ്ററെ വിടെ കുട്ടികളെവിടെ. കുട്ടികളെത്തി കായ്കയില്ല എന്നാലും ഇത്രയും വേണ്ട കെസ്റ്റർ എളിമയുള്ള ആളാ ഇതു കേട്ടാലും പുള്ളിക്ക് കുഴപ്പമുണ്ടാകില്ല. എന്നാലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന എനേ പോലുള്ളവർക്ക് വിഷമമുണ്ട്.
വെറുതെ പോലും അങ്ങനെ പറയല്ലേ ചേട്ടാ കെസ്റ്റർ വേറെ ലെവൽ ❤
Divayakarunyame daivasnehame
Unnan marannalum uuttan marakatha
Thalaratha thaai bhaavame
Kanivinte koodhashayee-2-
Divyakarunyame snehameee
Koode vasikane pokaruthe
Kootu venam ninte snehabalam-2-
Kanan kothichennal koode vasikum
Kootam pirinjaloo theedi varum
Thedi vanneediloo thoolettum
Thoolil eduthavan umma nalkum
Divayakarunyame-full 1
Koode vasikane -2-
Praanan kondinnavan praathal vilambum
Paapiyennorkaathen ullil varum
Veenu poyidiloo veendedukkum
Veeendeduthavan eenne swantham aakum
Divyakarunyame -full 1
Koode vasikane. -2-
ഞാൻ ആ കുഞ്ഞുമക്കൾ പള്ളിയിൽ ദിവ്യകാരുണ്യ സമയത്തു പാടുന്നത് കേട്ടത് ആ സമയത്തു എന്റെ ഹൃദയം ഒന്ന് ഒന്ന് തുടിച്ചതായി അനുഭവപ്പെട്ടു.
ദേവാലയ സംഗീതത്തിന് ശ്രീ ജേക്കബ്ബിൻ്റെ സംഗീതം ഒരു പ്രത്യേക ഫീൽ ആണ്.
ഇത്രമനോഹരമായ ഗാനം ആ കുട്ടികൾ പാടിക്കേട്ട് വന്നതാ 🥰
നല്ല പാട്ട് 👌👌പക്ഷെ ഇതു ശ്രെദ്ധിച്ചത് കേദാറും കാത്തുവും പാടിയപ്പോൾ ആണ്. God bless you the whole team. 👍
കെസ്റ്റർ ചേട്ടന്റെ ആലാപന സൗന്ദര്യം വേറെ തന്നെ. ആലാപനത്തിലെ ഭാവവ്യത്യാസങ്ങൾ എത്ര മനോഹരം.❤
ആ കുഞ്ഞങ്ങളുടെ പാട്ട് 🙏ആമേൻ
എത്ര മനോഹരമായ രചന ..... സുന്ദരമായ സംഗീതം ... ഓർക്കസ്ട്ര ശ്രേഷ്ഠമാണ് ... ആലാപനം. അതു പിന്നെ പറയണോ.... വാക്കില്ല.. ജേക്കബ് കൊരട്ടി സാറിന്റെ മുമ്പിൽ എന്റെ തൊഴുകൈ! George Chemperi Ponpara Kannur Kerala
ഈ ഗാനം വർഷങ്ങൾക്കു മുമ്പ് കേൾക്കുമ്പോൾ ഞാൻ അറിയാതെ ദൈവസ്നേഹത്തിൽ കണ്ണു നിറഞ്ഞു പോകുമായിരുന്നു. എത്ര അഭിഷേകമുള്ള ഗാനം വരികൾ, മ്യൂസിക്, ആലാപനം എല്ലാം പരിശുദ്ധത്മാവ് ഏറ്റെടുത്ത ഗാനം
സംഗീതം വളരെ ഹൃദയസ്പർശിയാണ്.
ശ്രീ. ജേക്കബ് കൊരട്ടി
ദൈവം ധാരാളമായി അനുഗ്രഹം ചൊരിയട്ടെ 🙏😇
Praise the Lord Jesus. This song written from True Lord Experience. May God Bless all.
കേൾക്കും തോറും ഇമ്പാമർന്ന ഗാനം
നല്ല വരികൾ, നല്ല സംഗീതം, കെസ്റ്ററിന്റെ ആലാപനം കൂടിയാകുമ്പോൾ ഹോ ഒന്നും പറയാനില്ല....
ആ പോന്നോമനകൾ ആലപിച്ചപ്പോൾ ഒന്നു കൂടി ആസ്വാദകരിലേക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയ ദൈവത്തിനു നന്ദി.
കെസ്റ്റർ പാടിയതിനെക്കാൾ ഈ പാട്ട് നന്നായി പാടിയത് കേദർനാഥും അവന്റ അനിയത്തികുട്ടിയും...❤
കെസ്റ്റർ പാടിയത് തന്നെയാണ് നല്ലത് കുട്ടികൾ പാടിയപ്പോഴാണ് കുറേ പ്പേർ ശ്രെദ്ധിച്ച തെന്നു തോന്നുന്നു പക്ഷെ ഞാൻ കെസ്റ്റർ പാടിയതാണ് കേട്ടത് ഞാൻ പളളിയിൽ പാടുന്നതാണ് കെസ്റ്റർ പാടുന്നത് കേട്ടാണ് പഠിക്കാറ്
എത്ര അർത്ഥവത്തായ ഗാനം
ആ കുഞ്ഞുങ്ങൾക്ക് ഈ ഗാനം ഒരു വരുമാനം ആയിരുന്നില്ല, അത് അവരുടെ പ്രാർത്ഥന ആയിരുന്നു അപ്പോൾ ഇമ്പം കൂടും.
അനുഗ്രഹീത ഗായകൻ... അസാധ്യ ഗായകൻ.... അപാര ഗായകൻ... കെസ്റ്റർ ❤️
ഹൃദയത്തെ തൊടുന്ന ഗാനം അച്ഛന് ഒരുപാട് അഭിനന്ദനങ്ങൾ 🙏🙏🙏💞💞💞💞💞💞💞💞💞💞💞💞👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌🎼🎼❤❤❤❤❤❤❤❤❤💐💐
വളരെ മനോഹരമായ ദൈവസ്നേഹം നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഭക്തി ഗാനം....
ദൈവത്തിന്റെ കയ്യൊപ്പുള്ള വരികൾ...
ജേക്കബ് ചേട്ടന്റെ ആർദ്രമായ സംഗീതം....
കെസ്റ്ററിന്റെ അവർണ്ണനീയമായ
ആലാപനം...
Praise the Lord...
എല്ലാവർക്കും അഭിനന്ദനങ്ങൾ....
ശ്രോതാക്കളിലേക്ക് എത്താൻ വൈകി...
കേധാരിനും, കാത്തുവിനും....❤❤❤🎉
ഞങ്ങളും ഇതു മുമ്പു പാടിയിട്ടുള്ളതാ. ഈ കുഞ്ഞുങ്ങൾ പാടിയതിനു ശേഷം വീണ്ടും പാടാൻ തുടങ്ങി.
എത്ര മനോഹര ഗാനം
like Aadi❤❤ ഇശോ എല്ലവരെയും അനുഗ്രഹിക്കും
ഈ പട്ട് എന്റെ വാവക്ക് ഇഷ്ട്ടമാണ്👶 അവൾ അത് പാട്ടുകയും ചെയ്യും ❤
ഈ പാട്ട് അത്ര മനോഹരമാണ്
ഇശോയെ ഈ ജനത്തെ അനുഗ്രഹിക്കണേ
എത്ര കേട്ടാലും മതിയാകുന്നില്ല എന്ത് അർഥമുള്ള വാക്കുകൾ 🥰🥰🥰🥰
' പ്രാണൻ കൊണ്ടിന്നവൻ പ്രാതൽ വിളമ്പും....' ദിവ്യകാരുണ്യ സ്നേഹത്തിൻ്റെ തീവ്രതയിൽ കോർത്ത വരികൾക്ക് ജോയച്ചാ .....ഒരുപാട് ഒരു പാട് നന്ദി....
എന്റെ ചെറുപ്പം മുതൽ ഈ മനുഷ്യന്റെ പാട്ടുകൾക്ക് അടിമ ആയി പോയ ആളാണ് ഞാൻ 🌹🌹🌹
വർണിക്കാൻ ആവാത്ത സ്വാർഗീയ ഗാനം നന്ദി 🙏👍
Esoyileku vidum vidum adupikuna song oesoye I love you athupole nikaĺkum
Super song💕💕
❤കുഞ്ഞുങ്ങൾ പാടി ഹിറ്റാക്കി❤
🙏🌹🕯️ Lord Jesus always be with us and hear our prayers.... Amen 🕯️🌹🙏
Anugrahikaname Natha Njagale❤️❤️
ഇ പാട്ട് ഞാൻ മാസങ്ങൾക് മുൻപ് കണ്ടിരുന്നു.. ഞാൻ എന്റെ ചാനലിൽ shorts create ചെയ്യാൻ ഇ song അന്ന് download ചെയ്തിരുന്നു.. തിരക്ക് മൂലം സാധിച്ചില്ല... ഒരു പക്ഷേ ഞാൻ ഇ പാട്ട് വരെ അന്ന് എത്തിയത് ദൈവ ഹിതം ആയി കാണുന്നു 🙏🏻 അന്ന് ഞാൻ ലോകത്തെ അറിയിക്കാതെ പോയത് ഇ കുട്ടികൾ ചെയ്തു കാണിച്ചു... എല്ലാം ദൈവ ഹിതം
Kedar and Karthika ❤ avarude pattu kettu vannathaa... kester paadiyathilum manassil thattiyath aa kunjungalude pattukettappol aanu....
എന്ത് മനോഹരമായ വരികൾ,കുഞ്ഞുങ്ങളുടെ സൗണ്ട് കൂടി ആയപ്പോൾ എന്ത് രസമാണ് കേൾക്കാൻ❤❤🙏🙏🙏🙏🙏🙏
Eeshoye njangaye snehikunnu
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഓരോ വരികളും ദിവ്യ സ്പർശനം നൽകുന്നു ദൈവ സ്നേഹം നൽകുന്നു മനോഹരമായ ഗാനം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🌅🌅🌅🌅🌅
നന്നായിട്ടുണ്ട് രചനയും സംഗീതവും ആലാപനവും എല്ലാം ഒന്നിനൊന്നു മെച്ചം ഇനിയും ഇതിലും വലിയ കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
ദൈവ സ്നേഹം കവിത്തൊഴുകുന്ന ഒരു പാട്ട് . ദൈവമേ സ്തുതി
Very nice song. Good lyrics and beautifully sung. Praise the Lord
❤
Realy heart touching 🥰🥰🥰🥰👍👍.. വാക്കുകളില്ല.. അനുപമമായ ദൈവപരിപാലനയുടെ ഈരടികളും.. ആത്മാവിനെ സ്പർശിക്കുന്ന ഈണവും 🥰🥰🥰.. 👌👌👌👌
ഹൃദയത്തിൽ തൊടുന്ന,,, കരച്ചില്‍ വരുന്ന,,, കുളിരു കോരുന്ന അനുഭവം,,, എന്താ പറയേണ്ടത് എന്നറിയില്ല.. കുഞ്ഞുങ്ങളുടെ പാട്ട് ആണ് ഒന്നു കൂടി നല്ലത്... ❤❤❤😊
I am going to sing this song in church
കെസ്റ്റർ പരിശുദ്ധത്മാവിന്റെ ദാനങ്ങളും കൃപകളും നിറഞ്ഞ വ്യക്തി അണ് അദ്ദേഹതെ നയിക്കുന്നതും ദൈവ സ്നേഹം ആണ്.. ഈ സോങ് എനിക്ക് കെസ്റ്റർ പാടിയ ഈ വരികൾ ആണ് കൂടുതൽ ഇഷ്ടം.. കാരണം ആ ദൈവ സ്നേഹം ഈ പാട്ടിൽ കാണാൻ സാധിക്കും.. കുട്ടികൾ പാടിയതിലും ഒരു പാട് വ്യത്യാസം ഉണ്ട് ഈ വരികൾക്ക്.... ദൈവിക ജ്ഞാനം നിറയുന്നു കേൾക്കുമ്പോൾ ❤
Heart touching song
kedarnathinte പാട്ട് കേട്ട് വന്നതാ....സ്വർഗ്ഗീയ ഗായകൻ പാടിയ പാട്ടെന്നറിഞ്ഞപ്പോൾ അതിലേറെ സന്തോഷം ❤❤❤super song 🔥🔥🔥🔥
Heart tuching song❤
Hallelujah hallelujah hallelujah lord love you god 🙏❤️🤲
ഞാനും പാടും 🥰
കെസ്റ്റൻ ഈ പാട്ടു പാടി വച്ചിട്ടുണ്ടെങ്കിലും ആ കുഞ്ഞുങ്ങൾ പാടിയപ്പോൾ ആണ് അനേകരുടെ ഹൃദയങ്ങളിലേക്ക് ഈ പാട്ട് ഇറങ്ങി ചെന്നത്...അപ്പോളാണ് ഈ പാട്ടു കീർത്തി നേടിയത്...
പ്രാണൻ കൊണ്ടു പ്രാതലൊരുക്കുന്ന ദൈവമേ ... അങ്ങയ്ക്കു സ്തുതി
🥰
വളരെ ഹൃദയസ്പർശിയായ വരികളാണത്. വല്ലാതെ അനുഗ്രഹിക്കപ്പെട്ട വരികൾ ❤🙏😇
Love this song💗🙏🏻
Miss you fr. Shinto [9] (lakkidi)
By:bro. Arnold salu
🙏🙏🙏♥️
Wow nice 🎉❤
❤❤😂
I LOVE JESUS
Supper supper patt
Kester🎉
Thanks to Kedar & Kathu for introducing this beautiful, meaningful song to me❤😊
God bless amen Kester brother വളരെ മനോവേദന നിറഞ്ഞു ആലപിച്ച സോത്രഗീതം തന്നെ മനോഹരം തന്നെ ദൈവം വിളികേൾക്കാതെയിരിക്കുകയില്ലഅവിടുന്നു അവിടുത്തെ പ്രിയ സ്വർഗീയ ഗായകനെ തൊട്ടു സൗഖ്യം നൽകി എന്നു പൂർണ്ണമായി വിശ്വസ്സിക്കുക പ്രാർത്ത നയോടെ ത്തമ്മേൻ യേശു നാഥ. Thanks brother
💞💞💞💞💞
Nicesoge
നല്ല പാട്ട് kester you re great🙏
Acha... orupaadu hridayathil chernnu nilkkunna gaanam aanu ithu. ❤️
Orupadu orupadu thavana palliyil divyakarunya sweekarana samayathu paadukayum.. kunjumakkale padippikkukayum cheytha gaanam.❤️
Koode vasikkane.. pokaruthe.. koottu venam ninte snehabalam.🙏🏼❤️🙏🏼