Navya Nair Inspired look|Recreated 10 looks of Navya Nair|10 Style Cheats of Navya|Asvi Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น •

  • @lakshmi932
    @lakshmi932 3 ปีที่แล้ว +217

    എന്റെ asvi ചേച്ചിയെ എന്നിക്ക് വയ്യ. എത്ര നന്നായിട്ടാണ് ചേച്ചി ഈ ലൂക്‌സെല്ലാം ചേച്ചി ചെയ്തിരിക്കുന്നത്. ചേച്ചിയെ വെല്ലാൻ ആരും ഇല്ല 👏👏😍😍

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +976

    എന്ത് പറഞ്ഞാലും അധികമാവില്ല, അത്രയ്ക്ക് നന്നായിട്ടുണ്ട്.. എത്ര മനോഹരമായി observe ചെയ്തിട്ടാണ് ഓരോന്നും ചെയ്തിരിക്കുന്നത്.. Really really appreciate your effort👏👏 and the end result is awesome 🤩🤩🤩

    • @AsviMalayalamaswathy
      @AsviMalayalamaswathy  3 ปีที่แล้ว +32

      ❤️❤️😘😘

    • @tharakrishna5356
      @tharakrishna5356 3 ปีที่แล้ว +3

      @@AsviMalayalamaswathy 🥰🥰🥰

    • @കാർത്തികേയം
      @കാർത്തികേയം 3 ปีที่แล้ว +3

      @@AsviMalayalamaswathy നവ്യ ചേച്ചീ look കണ്ടു ഇൻസ്റ്റയിൽ story ഇട്ടിട്ടുണ്ട് ചേച്ചീ.. കണ്ടോ

    • @yamunayesodharan7843
      @yamunayesodharan7843 3 ปีที่แล้ว +1

      @@കാർത്തികേയം njanum kand

    • @കാർത്തികേയം
      @കാർത്തികേയം 3 ปีที่แล้ว +2

      @@yamunayesodharan7843 ചേച്ചീ കണ്ടിട്ടില്ല എന്നു തോന്നുന്നു അല്ലേൽ കമ്മ്യൂണിറ്റി പോസ്റ്റ് ഇട്ടേനെ

  • @adilakabeer4355
    @adilakabeer4355 3 ปีที่แล้ว +71

    Inspired looks ഓരോന്ന് ചെയ്യുമ്പോഴും കാണുന്നവർക്ക് തോന്നും... കാണാനും അതേ പോലെ തന്നെയുണ്ടല്ലോന്ന്.. ആ തോന്നൽ തന്നെ, എടുക്കുന്ന എഫോർട്ടിനുള്ള കയ്യടിയാണ്... ❤️ രസായിട്ടുണ്ട് ട്ടോ.. ക്ഷമയ്ക്കും തിരഞ്ഞെടുപ്പിനും പ്രത്യേകം അഭിനന്ദനങ്ങൾ..

  • @SarikagNair
    @SarikagNair 3 ปีที่แล้ว +82

    എന്ത് മാത്രം effort എടുത്ത് ആണ് അശ്വതി ഓരോ ലുക്ക്‌ creat ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒരു യൂട്യൂബർ കാണില്ല. Hats of u👍👍👍🙏🙏🙏❤❤❤

    • @elsa344
      @elsa344 3 ปีที่แล้ว +1

      Crcttttt

  • @mango-nl8jd
    @mango-nl8jd 3 ปีที่แล้ว +495

    പാവം ചേച്ചി എന്തോരം കഷ്ടപ്പെട്ടിട്ടാണ് ഓരോ look recreate ചെയ്യുന്നത്. ഈ വിഡിയോ കണ്ടിട്ട് ഇതു പോലെ ഒരുങ്ങാൻ കൊതിയാവുന്നു 🥴

  • @jipsap7533
    @jipsap7533 3 ปีที่แล้ว +6

    കാര്യം അര മണിക്കൂർ നേരമാണ് video എങ്കിലും ഇതിനു വേണ്ട പ്ലാനിങും അധ്വാനവും ഓർത്തു നോക്കുമ്പോൾ അതിശയം തോന്നുന്നു. Such a commitment towards work..hats off Aswathy. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഒരു സ്ത്രീ എന്ന നിലയിൽ ആ വളർച്ച കണ്ടു നിൽക്കാൻ സന്തോഷമുണ്ട്❤️

  • @Cromaateess
    @Cromaateess 3 ปีที่แล้ว +717

    Nailed it..... Hats off to your dedication... U r the queen of inspired makeup looks❤

    • @Super_Suru
      @Super_Suru 3 ปีที่แล้ว +2

      Exactly ❤️❤️

    • @AsviMalayalamaswathy
      @AsviMalayalamaswathy  3 ปีที่แล้ว +34

      😘😘❤️❤️

    • @Cromaateess
      @Cromaateess 3 ปีที่แล้ว +2

      @@AsviMalayalamaswathy 🤍

    • @vandana8143
      @vandana8143 3 ปีที่แล้ว +2

      @@AsviMalayalamaswathy hi

    • @aparnakarunakaran4792
      @aparnakarunakaran4792 3 ปีที่แล้ว +1

      Nothing to say .you just awesome ♥️ keeping going 😍

  • @stitchandcrafts4902
    @stitchandcrafts4902 3 ปีที่แล้ว +83

    *ഇതൊക്കെ അല്ലേ ഭായി* *inspired makeup look...*
    🔥💓❤️🔥💓❤️🔥💓❤️🔥

    • @beautytalks8017
      @beautytalks8017 3 ปีที่แล้ว

      th-cam.com/video/xpI-209ewPok/w-d-xo.htmlaanamo da ithum 😌

  • @shamnashamsudheen1370
    @shamnashamsudheen1370 3 ปีที่แล้ว +1

    നവ്യ ചേച്ചി എന്തായാലും വിളിക്കും.... നോക്കിക്കോ ചേച്ചി..... അത്ര നന്നായി ചെയ്തിട്ടുണ്ട്..... എന്താ നീരീക്ഷണ പാഠവം..... അടിപൊളി 🥰.....അടിപൊളി അടിപൊളി...... ഒന്നും പറയാനില്ല.....

  • @anjalyantony3010
    @anjalyantony3010 3 ปีที่แล้ว +294

    ദൈവമെ ഇതൊന്നു നവ്യ ചേച്ചി കാണണേ 🙏🙏🙏🙏🙏 your talent is spr👌👌👌👌👌👌👌👌

    • @ukmalluvlogs1819
      @ukmalluvlogs1819 3 ปีที่แล้ว +9

      Check her fb status now..she put this

    • @sreeanu2386
      @sreeanu2386 3 ปีที่แล้ว +5

      Navya chechi kandu lo😍😍😍

    • @sfdesingnerspot6595
      @sfdesingnerspot6595 3 ปีที่แล้ว +1

      ഞാനും കരുതി 💐💐

    • @shanuchandrakala
      @shanuchandrakala 3 ปีที่แล้ว +1

      Sathyam

    • @subims2123
      @subims2123 3 ปีที่แล้ว +3

      Navyachechi instayilum story itu

  • @olivia-qi8bk
    @olivia-qi8bk 3 ปีที่แล้ว +200

    ചേച്ചിയെ കാണാൻ നവ്യാനായരുടെ പോലെ തന്നെയുണ്ട് അതേ സാരിയും അതേ ലുക്കും 😍💜😍👍🏻

    • @craftazzle
      @craftazzle 3 ปีที่แล้ว +5

      Correct 💕

    • @vineejo6185
      @vineejo6185 3 ปีที่แล้ว +9

      Kuntham aanu🤪🤪

    • @olivia-qi8bk
      @olivia-qi8bk 3 ปีที่แล้ว

      @Suhaira Abdul Majeed 😍👍🏻

    • @olivia-qi8bk
      @olivia-qi8bk 3 ปีที่แล้ว

      @Lekshmi 😂😜

    • @soumyaa3555
      @soumyaa3555 3 ปีที่แล้ว

      നവ്യയെ പോലെ അല്ല റീമ കല്ലിങ്കലിനെ പോലെ ആണ്

  • @asiyaaboobacker3875
    @asiyaaboobacker3875 3 ปีที่แล้ว +130

    The effort that u done behind these video is deserving a huge respect and big applause wishing navya Nair will directly wish u to recreate her beautiful looks by u very honest toooo

    • @reshmakrishnan6675
      @reshmakrishnan6675 3 ปีที่แล้ว +4

      Yes, Navya ma'am has already shared this on her fb

  • @mariah..3542
    @mariah..3542 3 ปีที่แล้ว +182

    PERFECTION AT THE PEAK ❤🔥

  • @archanans3671
    @archanans3671 3 ปีที่แล้ว +29

    Eee vedio navya nair kandirunnenkil enn agrahamulllavar like

  • @jeswin3858
    @jeswin3858 3 ปีที่แล้ว +36

    അങ്ങനെ trendingil വന്നെ😻😻😻😻😻😻congrats chechi😘😘😘

  • @mango-nl8jd
    @mango-nl8jd 3 ปีที่แล้ว +15

    എത്ര കാലമായി inspire makeup look video കണ്ടിട്ട്. ഇപ്പൊ ഹാപ്പി ആയി

  • @anushapa6737
    @anushapa6737 3 ปีที่แล้ว +41

    നന്നായിട്ടുണ്ട് asvi ചേച്ചി. നവ്യ നായർ നല്ല ഒരു choice ആയിരുന്നു 👌🏻

  • @feminafarook
    @feminafarook 3 ปีที่แล้ว +1

    വിവേകിന്റെ സ്നേഹാക്ഷരങ്ങൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ പറ്റിയില്ല . great effort. pineapple watch പൊളിച്ചു ന്നു പറഞ്ഞേക്കണേ .

  • @olivia-qi8bk
    @olivia-qi8bk 3 ปีที่แล้ว +29

    പുതിയ ക്യാമറയിൽ എടുത്തപ്പോൾ ഒരു ഷോർട്ട് ഫിലിം കാണുന്ന ഫീൽ എനിക്കുണ്ടായിരുന്നു 😍😍💜💜💕💕

  • @liyakathiuml9336
    @liyakathiuml9336 3 ปีที่แล้ว +19

    Black ഡ്രസ്സിൽ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്, എല്ലാം superb ആയിരുന്നു. A big salute for your efforts🥰

  • @footballking9452
    @footballking9452 3 ปีที่แล้ว +11

    Navya chechi instayil story ittittundallo...Congrats...U deserve it for ur efforts...

  • @olivia-qi8bk
    @olivia-qi8bk 3 ปีที่แล้ว +72

    ചേച്ചി പുതിയ ക്യാമറയിൽ എടുത്തപ്പോൾ ഇരട്ടി ഭംഗി ആയിട്ടുണ്ട് 😍😍💜👍🏻

  • @jinseena.
    @jinseena. 3 ปีที่แล้ว +26

    ചേച്ചിക്ക് സിനിമയിൽ അഭിനയിച്ചൂടെ അത്രക്ക് ലുക്ക്‌ ഉണ്ട് അതിന് ഒരു അവസരം ലഭിക്കട്ടെ 💕

  • @sreyaprakash918
    @sreyaprakash918 3 ปีที่แล้ว +9

    Video Trending il keriyathinte santhosham paranj ariyikkan pattilla chechi.... So so happy🥳🤩

  • @sanjanasanthosh9770
    @sanjanasanthosh9770 3 ปีที่แล้ว +188

    You are truly showing 101 % hardwork and commitment towards your passion❤️

  • @vyshnavs4364
    @vyshnavs4364 3 ปีที่แล้ว +16

    Ethrayum accurate aayitt makeup + costume recreate cheyyunnavar undavilla ❤ur an ARTIST 🥰🥰🥰I WISH U WILL SCORE 1M ....

  • @sarithashanmugan1112
    @sarithashanmugan1112 3 ปีที่แล้ว +14

    നവ്യ chechi ന്റെ complements kandutta chechii..... last one aanu spr ennu paranjillee.. 😍😍😍

  • @swapnanelson4672
    @swapnanelson4672 3 ปีที่แล้ว +13

    എന്തു പറയാനാണ് അച്ചു, എല്ലാം സൂപ്പർ. ഇത്രയും effert എടുത്ത് ചെയ്തതിന്👌👌👌👌

  • @living__learning9221
    @living__learning9221 3 ปีที่แล้ว +41

    Loved all…my personal favorite: White shirt/ Black skirt combo…

  • @syama9928
    @syama9928 3 ปีที่แล้ว +2

    Powliyeee❤❤❤❤💯💯
    Navya Nair mam kaanatte ith😍😍pinne chechik nose ring super Aayitund 🥰🥰

  • @olivia-qi8bk
    @olivia-qi8bk 3 ปีที่แล้ว +15

    ചേച്ചി ചെയ്ത inspired looksil എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട look

  • @olivia-qi8bk
    @olivia-qi8bk 3 ปีที่แล้ว +56

    നവ്യ ചേച്ചിയുടെ കമൻറ് വന്നോ എന്ന് ഇടയ്ക്കിടയ്ക്ക് നോക്കുന്ന ഞാൻ 😜

  • @nishibethur9503
    @nishibethur9503 3 ปีที่แล้ว +1

    10look ഉം so so superb. നല്ലോണം കഷ്ടപ്പെട്ടു അല്ലെ. നവ്യ ചേച്ചിയെ star magic ൽ കണ്ട് നല്ലേ ഇഷ്ടമായി.സ്വഭാവം, സ്റ്റൈലിങ് എല്ലാം. Violet, black,kurti, onnam sarees elam ഒന്നിന്നൊന്ന് superb. Always ❤u chechi😘.

  • @tinyworldbykochu9826
    @tinyworldbykochu9826 3 ปีที่แล้ว +25

    എല്ലാം കിടു ആയിട്ടുണ്ട്.... ഒന്നും പറയാനില്ല.... love u lot...

  • @leemapradeep6889
    @leemapradeep6889 3 ปีที่แล้ว +38

    Can't select one look! All of your re-created looks are just awesome ❤️👍

  • @aswathyviswambharan7578
    @aswathyviswambharan7578 3 ปีที่แล้ว +3

    ഇത് നവ്യ ചേച്ചി കാണണം ur simply sooper very hard working

  • @vishnupriyarajesh993
    @vishnupriyarajesh993 3 ปีที่แล้ว +67

    Inspired looks perfectionist🥰

  • @DREAMER-pt6xq
    @DREAMER-pt6xq 3 ปีที่แล้ว +21

    ഇതിനേക്കാൾ PERFECT👌💯👍ആയി INSPIRED Look ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക് 🤙👍😎
    Queen 👸of Inspired look ✌

  • @salmafazil3118
    @salmafazil3118 3 ปีที่แล้ว +28

    Extra ordinary dedication.. Your efforts are reflected in the end results chechi😍

  • @baijushajahan2948
    @baijushajahan2948 3 ปีที่แล้ว +41

    Chechide matram master piece Anne ee 10 outfit recreation... Ellarum oru inspired look cheyumboo chechii 10 inspired look cheyyunnuu... Iam proud to be an asvi fam..... Really unexpected one.... Hat's off to u chechii.. Looking gorgeous 😍✨❤❤😍😍😍

  • @aarabhim6036
    @aarabhim6036 3 ปีที่แล้ว +22

    ഇതിൽ ഏതാ ശെരിക്കും നവ്യചേച്ചി എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി ❤️❤️❤️🤩🤩🤩🤩🤩🥰😍😍😍😍😍😍😍😍💖💖💖

  • @sayanasayanasvlogs1426
    @sayanasayanasvlogs1426 3 ปีที่แล้ว +2

    Fbil story navya chechi ittirunnu. Athu kandu vannathaannu njaan... Oru rekshayillaaa👌👌👌

  • @arathichandran6696
    @arathichandran6696 3 ปีที่แล้ว +16

    എന്റെ ചേച്ചി first ലുക്ക് തന്നെ സൂപ്പർബ്... കളർഫുൾ 😍😍👍👍❤❤

  • @bindhupramod3270
    @bindhupramod3270 3 ปีที่แล้ว +28

    Orupad simalarities konduvannalo chechi orupad effort eduthathinte nall oru result video yil und chechi luv u 😘😘😘😘❤️

  • @jijojoy2863
    @jijojoy2863 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് dear. നല്ല efforts എടുത്തിട്ടുണ്ടെന്നു മനസിലാക്കാം 😍black ആണ് എനിക്കു കൂടുതൽ ഇഷ്ടപെട്ടത്. Hats of u🥰

  • @Sunshine_girl321
    @Sunshine_girl321 3 ปีที่แล้ว +6

    Oro inspired lookum chechi cheyumbol athe actressine pole thanne und ❤️ thumbnail kandu njan njetti poli❤️❤️ 🔥🔥 uff

  • @shimageorge5542
    @shimageorge5542 3 ปีที่แล้ว

    Njan comments ezhutharila...but ethine ezhuthathe vayyaya...Superbbbb....nala effort eduthitudeee.....nalllaaa detailing ayitude...Superbbb dear...nailed itt

  • @olivia-qi8bk
    @olivia-qi8bk 3 ปีที่แล้ว +43

    ഇനി നവ്യ ചേച്ചി ഇവിടെ വന്ന കമൻറ് ചെയ്യുമോ എന്തോ ☺️

  • @simibinu7759
    @simibinu7759 3 ปีที่แล้ว +27

    I know it's so hard for u to make the same look searching for the similar material for dress and shooting the video but after every effort that u take comes for a good result ❤️❤️ I don't know how much I like u,u are one of my fav you tuber 😄😄

  • @anjali1482
    @anjali1482 3 ปีที่แล้ว +8

    Fasion ennokke paranju blog cheyyunna palarum vlogs vach content illathe cheyyunna pole feel cheythittunddd
    But ithrayum dedication chechiii🥰🥰🥰
    1 m okke adikkenda time kazhinju

  • @akshayathomas6620
    @akshayathomas6620 3 ปีที่แล้ว +16

    Adipoli ayittund Asvi chechi. Looks okkke variety ayiitund. Pinne ellam classy ahrn. Also background bhayankara nannayitind

  • @mayaprasad2527
    @mayaprasad2527 3 ปีที่แล้ว +32

    Chechiii😍😍🤩🤩🤩onnum parayan illa... Adipoliiiiii🤩🤩🤩🤩specially green sareee🤩🤩perfection at it's peak🔥🤩🤩❤❤❤❤

  • @aswathisajikumar.s7689
    @aswathisajikumar.s7689 3 ปีที่แล้ว +1

    Njn Rand moonnu vdosil cmnt cheythitt ond navyachechiye choose cheyyamo ennu , appol onnum reply cheythitt illayirunnu 😔..but ippo cheythath kandpol valare santhosham aayi , adipoli aayitt ond ithuvara cheytha lookil enik etavum ishtapetta look ithanu chechi .. valare nannyittond🥰🥰🥰

  • @Moments_Of_Momenta
    @Moments_Of_Momenta 3 ปีที่แล้ว +14

    Oru rakshem illa....ellam pakka aann....wow...aa dedication... Hats of 🙏🙏😍😍😍

  • @Anuuuuuu-s2v
    @Anuuuuuu-s2v 3 ปีที่แล้ว +29

    Chechi polii ellla lookum poli aayind.... navya chechi ...my fav actress😻💖🥰
    Enikk ellla lookum ishtayi... especially mural work ulla saree and black outfit🖤🧚‍♀️💖
    Perfection at its peak 👏 ur effort is awesome 👏🥰

  • @cliqsnap6857
    @cliqsnap6857 3 ปีที่แล้ว

    വാക്കുകൾക്ക് അധീധം ആണ്.....hardworking....... awesome...ഒന്നും പറയാനില്ല...അടിപൊളി

  • @subishashamnas6455
    @subishashamnas6455 3 ปีที่แล้ว +4

    Orupad peru inspired look cheyyarund. But ithrayum perfection !!!!!Asvi kidu 👌👌👌

  • @bobbyplatini1223
    @bobbyplatini1223 3 ปีที่แล้ว +48

    That black look was simply stunning😍

  • @iuy999
    @iuy999 3 ปีที่แล้ว +1

    Nice look.. 😍 can you please tell me what to do for itchiness in scalp..

  • @athirakr4033
    @athirakr4033 3 ปีที่แล้ว +5

    Ithrayadikam kashtapettu perfect aayi videos make cheyunnathinulla prathifalam chechik labhikatte❤️❤️❤️god bless youu❤️❤️

  • @krishnajakrishh
    @krishnajakrishh 3 ปีที่แล้ว +17

    You just nailed it. No words. It's about your effort and passion. You noted every single things. You are the best. You go gurl👏👏👏❤️👍😘

  • @lakshmik9804
    @lakshmik9804 3 ปีที่แล้ว +4

    Navya nair story ittitundallo....Congrats..

  • @alchemist2688
    @alchemist2688 3 ปีที่แล้ว +31

    എല്ലാ lookum ഇഷ്ട്ടപെട്ടു. എല്ലാം ഒന്നിനു ഒന്ന് മെച്ചം. ❤❤❤
    ഹാർഡ് വർക്ക് ചെയ്തത്തിന്റെ റിസൾട്ട് കാണാൻ ഉണ്ട്. 👏👏👏👏
    🎉🎉🎉🥰🥰🥰

  • @prarthanaaaaaa5
    @prarthanaaaaaa5 3 ปีที่แล้ว +6

    Chechi all looks are superb, Very Similar , Hands off for your Hardworking
    Adipwoli video chechide ennalathe story kandu Waiting ayirunnu, well Done💞😎😎😎💫

  • @anjuaji1436
    @anjuaji1436 3 ปีที่แล้ว +1

    Chechide observation and hard work....ufff... 🥰🥰😍😍

  • @sruthys8904
    @sruthys8904 3 ปีที่แล้ว +6

    Chechi inspired look cheyyunnathil orupad orupad better ayittund. 💕💕super❤❤

  • @TresaNis
    @TresaNis 3 ปีที่แล้ว +10

    The best look re-creator is definitely ASVI ❤️💪 I usually watch many others doing inspired makeup look, but never seen one with this much number of looks as well as exact copy of the original one! Hatss off to the dedication and hardwork❤️

  • @rinse338
    @rinse338 3 ปีที่แล้ว +1

    Navya Nair enale status ittayruno appreciate chythitu...👏👏👏

  • @AmigoFamily
    @AmigoFamily 3 ปีที่แล้ว +20

    Last song koodi ayappo uff onnum parayan illa athrakum poli🤩🤩❤️

  • @CreativeAngel_S
    @CreativeAngel_S 3 ปีที่แล้ว +4

    Awesome👌🏼👌🏼👌🏼👌🏼 no words. Nallonam ishtayito👏🏼👏🏼👏🏼

  • @suhanisar3797
    @suhanisar3797 3 ปีที่แล้ว +1

    പൊളിച്ചു ചേച്ചി 😘😘......... നവ്യ നായരുടെ ലുക്ക് തന്നെ വന്നിട്ടുണ്ട്...🤩🤩
    But എപ്പോഴും പറയണം എന്ന് വിചാരിക്കും, കാണുമ്പോൾ നടി സംയുക്ത മേനോൻ്റെ ഒരു ചെറിയ cut ഉണ്ട് ചേച്ചിക്ക് 🥰🥰
    Love you chechi .........💕💕 ഞാൻ കുറച്ച് ദിവസം മാത്രമേ ആയുള്ളൂ ചേച്ചിടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ♥️♥️ ഒത്തിരി ഇഷ്ടായി ഈ channel ❤️ ചേച്ചിയുടെ ഈ വിജയം ചേച്ചിയുടെ അവതരണവും ലളിതമായ സംസാരവും മറ്റുള്ളവരെ ആകർഷകമായ ശബ്ദവും കഠിനാധ്വാനവും ആണ് എന്നാണ് എനിക്ക് തോന്നുന്നത്...... All the best ചേച്ചി ❣️ keep going 😊😊

  • @sajithapsajan9030
    @sajithapsajan9030 3 ปีที่แล้ว +18

    Hats off you Chechi👏🏻👏🏻👏🏻…orupad efforts eduth Chechi cheyuna oro lookum adipoliya…

  • @namithasuresh8495
    @namithasuresh8495 3 ปีที่แล้ว +20

    I just loved your effort and patients put on this lookes👏🏻👏🏻 nice one❤

  • @drreamzzzunlimiteddd9498
    @drreamzzzunlimiteddd9498 3 ปีที่แล้ว +38

    Heights of perfection my dear... Recreating 10 looks,OMG..must appreciate your sincere efforts n dedication.You deserve even more views n success.A true inspiration to all housewives like me...thanks da

  • @labeebalabeeba4001
    @labeebalabeeba4001 3 ปีที่แล้ว +14

    Hats off you chechi❤️❤️...Oru rakshayumilla...onn onnin mecham🔥🔥

  • @ish_jn3882
    @ish_jn3882 3 ปีที่แล้ว +8

    Adipoli asvi chechiiii.... Nalla banghiyund kaanan looks similar aayitt thonunnund😊😊👌👌

  • @renjinim1298
    @renjinim1298 3 ปีที่แล้ว +1

    Superb... Superb.... Superb...... No words..... You just nailed it.....

  • @swedhas8729
    @swedhas8729 3 ปีที่แล้ว +16

    Your hard work and dedication👏👏Hats off Chechi😍😍😍you just nailed it💯💯💯

  • @alananazeer8528
    @alananazeer8528 3 ปีที่แล้ว +16

    Resemblance illengil പോലും chechi luk recreate cheyyumpoo huff vallatha resemblance feel cheyyum❤️😍

  • @lenaliju4397
    @lenaliju4397 3 ปีที่แล้ว +1

    Kurachu thamasichu video kanan pakshe nalla video ithupolulla video kanan waiting ayirunnu super asvi chechi umma ente Peru Lena ennanu oru reply tharo chechi

  • @jinseena.
    @jinseena. 3 ปีที่แล้ว +18

    ചേച്ചിയ് നവ്യ ചേച്ചിയുടെ ലുക്ക്‌ ഉണ്ട് ആ ഒരു സത്യം തിരിച്ചു അറിഞ്ഞ നിമിഷം 😍

  • @shalypaul7430
    @shalypaul7430 3 ปีที่แล้ว +8

    Entte chettayiyude kalyanathinu enth edum engane ready aavum enn orth erunnapol oru kidu video upload cheytha asvi chechikk thanks 😊

  • @archaslal453
    @archaslal453 3 ปีที่แล้ว +1

    Chechi ithil eth look ann nale enn parayn patilla....ellam orupad orupad nale aayitund......chechi de dedication nu valya oru hats off.....orupad orupad ishtapettuu😘😘😘🤗🤗🤗🤗

  • @shreyasuresh931
    @shreyasuresh931 3 ปีที่แล้ว +20

    navya aanennu expect cheythetheyilla🔥🔥🔥🔥🔥

  • @snehaelizebethtom4173
    @snehaelizebethtom4173 3 ปีที่แล้ว +9

    Effort and dedication at its peak...! 🔥🔥🔥🔥

  • @gayathrip1392
    @gayathrip1392 3 ปีที่แล้ว +1

    2nd look super ayittonddd checheee enikk orupad ishttappetttuu ellam kollam adipoliyayittundd especially black dress amazing 1st set sari lokk enikk ishttayi 🤩🤩🤩 ellattinum kude nallonam work cheyithittondd big 🤝🤝🤝🤝🥰🥰🥰🥰

  • @anaghamsugunan2867
    @anaghamsugunan2867 3 ปีที่แล้ว +9

    Adipoly chechi...ethreyoke effort edumbo chechiyod orupadu respect thonunnu... really great 🥰👍

  • @lakshminanda_s
    @lakshminanda_s 3 ปีที่แล้ว +8

    Hats off to your dedication
    Perfection at it's peak❤

  • @anjalianjali5424
    @anjalianjali5424 3 ปีที่แล้ว +1

    Ee video athremathe vattama kanunathunn anik arila cheye .instayil kanda utubeil vanne .oru rakshayumilaaaa. Lub u

  • @Kiki_mp3
    @Kiki_mp3 3 ปีที่แล้ว +8

    Nammuk vedi orupad efforts edutta asvi chechiku irrikate ennate like😘😘😘😘

  • @KrishnaPriya_98
    @KrishnaPriya_98 3 ปีที่แล้ว +8

    this is your best inspired look so far...just loved it ✨❤️❤️

  • @aswanibabu5816
    @aswanibabu5816 3 ปีที่แล้ว +1

    Chechi oru sambavam thanne 🙌🙌ellam adipolyayittund 👌👌👌👌

  • @lakshmyprasad4826
    @lakshmyprasad4826 3 ปีที่แล้ว +10

    10 looks😳😳 and you look beautiful in each of them Especially the one in black saree in outstanding ❤❤❤❤ And the purple saree also the skirt one... O god every other look is extremely perfect.. 👌👌👌👌👌

  • @malavikabose4609
    @malavikabose4609 3 ปีที่แล้ว +7

    The quality of this video shows how hardworking you are.. hats off 😍👏🏼👏🏼

  • @phenomenalridersoul3645
    @phenomenalridersoul3645 3 ปีที่แล้ว +5

    Inspired makeup looks inniyum venam enn ullavar ivde come

  • @piasathyanath1175
    @piasathyanath1175 3 ปีที่แล้ว +5

    Chechi k navya de nalla resemblance ind ☺️Wow chechi😍😍😘😘😘kidu polichhu 😍👌ende ettavum valliya reqst aayirunnu navya nair de inspired look chechi cheynath .. thank you chechi 🥰🥰🥰

  • @lovelyardu3561
    @lovelyardu3561 3 ปีที่แล้ว +8

    Ethra hardwork aa 😍😍❤️❤️
    You are adipoli

  • @zairasha1992
    @zairasha1992 3 ปีที่แล้ว +1

    Chechi edutha effort nu nalla result undallo... Video trending anu... Ella look m awesome..... Aa black dressinte koode itta nude lipstick etha.. 3rd lookle

  • @veenak7026
    @veenak7026 3 ปีที่แล้ว +4

    Parvathi thiruvoth inspired makeup look cheyyumoo chechi... Kuree thavana chodichu ❤️❤️

  • @krishnapriya1440
    @krishnapriya1440 3 ปีที่แล้ว +4

    Korea kaalamayi chechiyode ee look cheyan najn Instagram il parayunnu....at last .....wow....poli