ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കണോ എന്ന് മുഖ്യമന്ത്രി പറയേണ്ടെന്ന് യോ​ഗക്ഷേമസഭ | Yoga kshema sabha

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 156

  • @SamkalaricklSoman
    @SamkalaricklSoman 5 วันที่ผ่านมา +47

    ആവശ്യമുള്ള കാര്യങ്ങൾ ചർച്ചയക്കാതിരിക്കാൻ നടത്തുന്ന പരിപാടി ആണിത് മാസപ്പടി, വയനാട് പുനരദിവസം, സപ്ലൈക്കോയിലെ സാധനങ്ങൾ ഇല്ലായ്മ, വിലക്കയറ്റം ഇതൊക്കെ തിരിച്ചു വിടാൻ ഇവർ നടത്തുന്ന സ്ഥിരം പരിപാടി ആണിത്..

    • @sujithu1484
      @sujithu1484 4 วันที่ผ่านมา

      കറക്റ്റ്

  • @rajkarayadan8080
    @rajkarayadan8080 5 วันที่ผ่านมา +19

    ഈ സർക്കാരിന് എല്ലാരേം നവോധാനിക്കണം എന്നാഗ്രഹം ഉണ്ട് . പക്ഷെ എന്ത് ചെയ്യാം ഒരു ജൻട്രൽ ന്യൂട്രൽ യൂണിഫോമിന്റെ കാര്യം വന്നപ്പോ (സ്‌കൂൾ കുട്ടികളുടെ , അതും സർക്കാരിന് തീരുമാനിക്കാവുന്ന) സമസ്തയെ പേടിച്ചു ഒളിച്ചോടിയ ടീം ആണ് .

  • @mastervishnubal137official
    @mastervishnubal137official 5 วันที่ผ่านมา +25

    വളരെ ശരിയാണ് പറഞ്ഞത്, പിണറായി ആവശ്യമില്ലാത്തതും അറിവില്ലാത്തവതുമായ കാര്യത്തിൽ അഭിപ്രായം പറയരുത്.പറയാ൯ അറിവുള്ളവ൪ വേ൭റ ഉണ്ട്

  • @atheenabiju3965
    @atheenabiju3965 3 วันที่ผ่านมา +3

    ഷർട്ടും ദൈവവും തമ്മിൽ ബന്ധമുണ്ടോ കാരുണ്യമാണ് പ്രധാനം

  • @ajanthakumari6678
    @ajanthakumari6678 5 วันที่ผ่านมา +8

    വീശ്വാസം ഉള്ളവർ പോയാൽ മതി 🙏🏻

  • @RenjKavilayil
    @RenjKavilayil 5 วันที่ผ่านมา +5

    അതാണ് ശരി, നിരീശ്വരവാദിയായ മുഖ്യൻ ആചാരം മാറ്റാൻ മെനക്കെടാതിരിക്കുന്നതാണ് നല്ലത്.
    ഇവരുടെ നാടകം മനസ്സിലാക്കാൻ ജനങ്ങൾക്ക് കഴിയും, സിദ്ധാർത്ഥിന്റെ മരണം, നവീൻ ബാബുവിന്റെ മരണം, ചെയ്യാത്ത ജോലിക്ക് മാസപ്പടി, തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രം. ഹിന്ദു ആചാരങ്ങളെക്കുറിച്ചു കേൾക്കുമ്പോൾ മാദ്ധ്യമങ്ങൾ വിവാദം ഉണ്ടാക്കാൻ പ്രത്യേകിച്ച് നാഴികക്ക് നാല്പതുവട്ടം ബ്രാഹ്മണിക്കൽ അജണ്ട പറഞ്ഞുനടക്കുന്ന ഒരു മാപ്രാ, ചില വിവാദദേഹങ്ങളെ കൂട്ടുപിടിക്കും, അതാണ് ഇപ്പോൾ നടക്കുന്നത്.

  • @jacobeasaw6128
    @jacobeasaw6128 5 วันที่ผ่านมา +16

    വളരെനല്ലത് മിണ്ടുരുത് എന്നു തന്നെ പറയണം

  • @praveenraveendran-xg3iy
    @praveenraveendran-xg3iy 4 วันที่ผ่านมา +2

    ഇനി അടുത്തത് ചെരുപ്പ് ഇട്ട് കയറാം എന്നാവും 🥲

  • @Girish-p2f
    @Girish-p2f 5 วันที่ผ่านมา +4

    സചിതാനന്ദ പറഞ്ഞതാണ് ശരി.... സുകുമാരനും ആക്കീരമനും യഥാസ്ഥിതിഗവാദികൾ....

    • @SomasenanS.P
      @SomasenanS.P 4 วันที่ผ่านมา

      ആ സ്വാമി underwear കൂടി ഇട്ടു നടക്കാൻ പറയണം. ഈ സ്വാമി മാർ underwear ഇടുന്നില്ല

  • @sivakumark9445
    @sivakumark9445 5 วันที่ผ่านมา +15

    ആചാരങ്ങൾ എന്ന് പറഞ്ഞു,പഴയ അനാചാരങ്ങൾ തുടരാം എന്ന് പറയരുത് . കാലം മാറി !

    • @sreelekhasunil9415
      @sreelekhasunil9415 5 วันที่ผ่านมา

      എല്ലാം മതത്തിലും അങ്ങനെയാണേൽ അനാചാരം ഉണ്ട് അതെല്ലാം നിങ്ങൾ നിർത്തലക്കുമോ. ഹിന്ദുക്കൾ ചെയ്യുന്ന മാത്രം അനാചാരങ്ങൾ

    • @സംവാദവീരൻ
      @സംവാദവീരൻ 5 วันที่ผ่านมา +4

      ഇത് ആചാരമാണ് അനാചാരമല്ല

    • @SomasenanS.P
      @SomasenanS.P 4 วันที่ผ่านมา +3

      പിണറായി മരുമോനോട് പറയുക നിങ്ങളെ ആൾക്കാർ ഹജ്ജ് ചെയ്യുമ്പോൾ ഷർട്ട്‌. Underwear ഇട്ടു ഹജ്ജ് കർമ്മം നടത്താൻ വേണ്ടി പരിശ്രമിക്കുക ആദ്യം

  • @hamsagayathrichannel8981
    @hamsagayathrichannel8981 3 วันที่ผ่านมา +5

    ക്ഷേത്രത്തിൽ അവകാശം ഇല്ലാത്ത ബ്രാഹ്മണ ർ എന്തിന് ക്ഷേത്രത്തിൽ വരുന്നു

  • @sureshkalyany
    @sureshkalyany 5 วันที่ผ่านมา +5

    കേരളത്തിൽ മാത്രം ഷർട്ട്‌ ധരിക്കാത്തത് ആചാരങ്ങൾ. മുഖ്യ മന്ത്രി മറ്റു കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പറഞ്ഞത് ആണ് 🙏

    • @nivniv2418
      @nivniv2418 5 วันที่ผ่านมา

      keralthinu purath shirt dharikkan pattatha kshethram ethanu?

    • @sureshkalyany
      @sureshkalyany 5 วันที่ผ่านมา

      @nivniv2418 തെറ്റി പോയി 😂തിരുത്തി യിട്ടുണ്ട്

    • @SomasenanS.P
      @SomasenanS.P 4 วันที่ผ่านมา

      ​@@nivniv2418കേരളത്തിന്‌ പുറത്ത് ഇവിടുത്തെ പോലെ devi ക്ഷേത്രങ്ങൾ ഉണ്ടോ. പാളയം പള്ളിയിൽ ഷർട്ട്‌ ഇട്ടു പ്രാർത്ഥിക്കാം അതു പോലെ മക്കയിൽ ഹജ്ജ് ഉംറ ചെയ്യാൻ പറ്റുമോ underwear വരെ ഒഴിവാക്കണം അതു ഓരോ വിശ്വാസം. നമ്മുടെ പുരോഹിതന്മാരെ പോലെ ആണോ മുസ്ലിം. ക്രിസ്ത്യൻ പുരോഹിതർ അല്ല.

  • @vsmohananacharia3880
    @vsmohananacharia3880 4 วันที่ผ่านมา

    അഭിനന്ദനങ്ങൾ. ❤🙏🙏🙏🙏🙏

  • @sajithkkesavan8258
    @sajithkkesavan8258 5 วันที่ผ่านมา +1

    ശബരിമല യിൽ സ്ത്രീകൾ പ്രവേശിക്കാനുള്ള സുപ്രീം കോടതി വിധി വന്നപ്പോൾ ഈ അണ്ണൻ എവിടായിരുന്നു.?

    • @HariMS-g5l
      @HariMS-g5l 4 วันที่ผ่านมา

      അല്ലെ തന്നെ മല അരയനു മല അരയൻ മാർ ആരാധകിച്രുന്ന അവരുടെ മുർത്തി യും ക്ഷേത്രം വും ആയ അയ്യപ്പൻ നെയും ശബരിമല യെയും അടിച്ചു മാറ്റിയവാൻ മാർ ആണ് യോഗ ഷേമ കള്ളൻ മാർ 😂...
      ഹിന്ദു പുരാണ ത്തിൽ അയ്യപ്പൻ എന്ന് പേര് ഉള്ള ഒരു ദേവൻ ഇല്ല. 😂...
      പാവം മല ആരായാൻ മാരെ ദ്രോഹിച് അവരെ ചാവട്ടി പുറത്തു ആക്കി അവരുടെ ദേവൻ നെ തട്ടി എടുത്ത്...
      തന്ത്രി കുടുബം തിന് ഒന്നും ശബരിമല യിൽ ഒരു അവക്ഷം വും ഇല്ല

  • @sajukurian3526
    @sajukurian3526 วันที่ผ่านมา

    ആചാരങ്ങൾ തെറ്റിക്കരുത്
    ഷർട്ട് മാത്രമല്ല മുണ്ടും ജെട്ടിയും
    ഉഴിവാക്കുന്നതാണ് ഭഗവാനിഷ്ടം

  • @sureshkalyany
    @sureshkalyany 5 วันที่ผ่านมา +2

    എല്ലാത്തിനും അടിസ്ഥാനം പണം മാത്രം 😂😂😂

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 5 วันที่ผ่านมา +3

    ഷർട് ധരിക്കാൻ അനുവാദം നൽകുന്ന ക്ഷേത്രങ്ങളിൽ വരുമാനം കൂടുകയും മറ്റി ടങ്ങളിൽ വരുമാനം കുറയുകയും ചെയ്താൽ മനസിലാകും ആചാരവും അനാ ചാരവും തമ്മിലുള്ള വ്യത്യാസം. എല്ലാം പണത്തിനു വേണ്ടിയുള്ള വേഷം കെട്ടലുകൾ.

    • @AbcDef-hi6xw
      @AbcDef-hi6xw 5 วันที่ผ่านมา +1

      Shabarmala

    • @SomasenanS.P
      @SomasenanS.P 4 วันที่ผ่านมา +1

      ഗുരുവായൂർ വരുമാനം ഇല്ലേ. അവിടെ വന്നു ആ വെളിച്ചം കാണുന്നിടത്തു ആണോ കൃഷ്ണൻ ഉള്ളത് എന്ന് ചോദിച്ച ആളാണ് ഈ പറയുന്നത്

  • @thomasgeorge1870
    @thomasgeorge1870 4 วันที่ผ่านมา +1

    മുഖ്യമന്ത്രി പറഞ്ഞെന്നു ഇയാളോട് ആരാ പറഞ്ഞത്

  • @AyoobK-u7r
    @AyoobK-u7r ชั่วโมงที่ผ่านมา

    👍good

  • @rajeshkumarks1219
    @rajeshkumarks1219 5 วันที่ผ่านมา

    ഇത് ജനങ്ങൾ തീരുമാനിച്ചു നടത്തേണ്ടതാണ് .

  • @RajanRajimol-j3y
    @RajanRajimol-j3y 5 วันที่ผ่านมา

    Very good 👍 thanks for you

  • @vijayanp3327
    @vijayanp3327 5 วันที่ผ่านมา +6

    വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പുന്നത് അടിമത്വമാണ്
    ഇനിമുതൽ സല്യൂട്ട് ചെയ്യുക
    ചെരുപ്പ് അഴിച്ചുമാറ്റുന്നതും പിന്തിരിപ്പനാണ്
    വിപ്ലവം പൂത്തുലയട്ടെ

    • @noushadasiesa5503
      @noushadasiesa5503 5 วันที่ผ่านมา +4

      സുഹൃത്തേ
      താങ്കൾ പറഞ്ഞത് നിരീശ്വര വാദികളുടെ ആശയത്തിന്റെ അടിസ്ഥാനത്തിൽ....
      അത് വിശ്വാസികളുടെ അടുക്കൽ വിലപ്പോവില്ല 😅😅😅
      ഞാനും ഒരു കാലത്ത് നിരീശ്വര വാദിയായിരുന്നു. ഇപ്പോൾ ഈശ്വര വിശ്വാസിയും ❤❤❤

    • @oneplus5562
      @oneplus5562 5 วันที่ผ่านมา

      ​@@noushadasiesa5503 angane islam il oru viplavam varatte.. wudu cheyyatheyum keran pattanam. Enthinanu kulikyunnathum pallu thekyunnathum.. athonnum cheyyatheyum palliyileku aanungalkum pennungalkum irumichu keran pattanam . Athaanu ente abhiprayam.
      Nireeshvaravaadi bijayanu hindukkalude aacharangale pati parayamenkil eeshvaravaadi aaya enikyum parayaalo

    • @natarajanp2456
      @natarajanp2456 3 วันที่ผ่านมา

      ഞാൻ ഇപ്പോൾ വിശ്വാസിയാണ്. നേരത്തേ ഞാൻ കപടനിരീശ്വരവാതിയായിരുന്നു

  • @SunilKumar-ch2ek
    @SunilKumar-ch2ek 5 วันที่ผ่านมา +7

    ഷർട്ട്‌ ഇട്ടാൽ എന്താ പ്രശ്നം

    • @SomasenanS.P
      @SomasenanS.P 4 วันที่ผ่านมา

      വിശ്വാസം അല്ലേ. പിണറായി മരുമോൻ മക്കയിൽ പികെയി ഹജ്ജ്. ഉമ്മറ ചെയ്യാൻ ഷർട്ട്‌ underwear അനുവദിക്കുമോ

  • @sandeepnk7724
    @sandeepnk7724 2 วันที่ผ่านมา

    കടൽ കടന്ന നമ്പൂതിരിക്ക് എന്തെ ഇന്ന് ഭ്രഷ്ട് കൽപിക്കാത്തത് എന്ന് കുടി അക്കീരമൺ ജീ ഒന്നു വിശദമാക്കാമോ?

  • @Quizmalayalam-k3b
    @Quizmalayalam-k3b 4 วันที่ผ่านมา +2

    ഹിന്ദുമതാചാരങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ ഹിന്ദു സമൂഹം ജാഗ്രത പാലിക്കണം....

  • @FuturelifeMixedvlog
    @FuturelifeMixedvlog 4 วันที่ผ่านมา

    ജനങ്ങൾ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങൾ ആകാതിരിക്കുക.

  • @prabhakarank.g.8311
    @prabhakarank.g.8311 3 วันที่ผ่านมา

    Implementation is required for this advanced generation ❤

  • @Vsknair
    @Vsknair 5 วันที่ผ่านมา +3

    പാവം മുഖ്യമന്ത്രി എന്ത് പിഴച്ചു. മരുമോൻ എഴുതി കൊടുക്കുന്നു മാമൻ വായിക്കുന്നു

  • @Gopinath-m2o
    @Gopinath-m2o 5 วันที่ผ่านมา +3

    തമ്പ്ര മാർ പറഞ്ഞത് അനുസരിക്കണം

  • @janardhananshankunni9571
    @janardhananshankunni9571 4 วันที่ผ่านมา

    അയാളൊക്കെ ഇത് പറയും ഇയാളൊക്കെ പഴയ രീതി വരണം എന്ന് ചിന്തിക്കുന്നവർ anu

  • @jenardhananes6979
    @jenardhananes6979 5 วันที่ผ่านมา +2

    ഹിന്ദു എന്ത് ചേയ്യണം എന്ന് അവർചേയ്യും ചാനലുകൾ ഏറെറടുക്കണ്ട

  • @nalinit4810
    @nalinit4810 5 วันที่ผ่านมา

    Ippolenkilum prathikarichathinu thanks

  • @rajankk9600
    @rajankk9600 4 วันที่ผ่านมา

    Good ❤

  • @Sunilkumar-g9y8e
    @Sunilkumar-g9y8e 3 วันที่ผ่านมา

    Kind attention of Honarable Akkeeraman Kalidasa Battathirippad.
    Can you explain what is HINDUISM?. It is very relevant at this point of time.

  • @HariMS-g5l
    @HariMS-g5l 4 วันที่ผ่านมา +1

    ദേവ ദാസി യും സതി യും വേണം എന്ന് യോഗ ഷേമ സഭാ 😂😂😂

    • @SomasenanS.P
      @SomasenanS.P 4 วันที่ผ่านมา

      പ്രാർത്ഥന സമയത്തും എഴുനേൽക്കില്ല എന്ന് കാണിച്ചു തന്ന ആളാണ് പിണറായി

  • @Balan.N.K
    @Balan.N.K 5 วันที่ผ่านมา

    ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ എല്ലാം ശരിയാകും

  • @VijayKumar-i4t6h
    @VijayKumar-i4t6h 5 วันที่ผ่านมา +2

    CM alla athu paranjathu.

  • @ajeeshaa2467
    @ajeeshaa2467 5 วันที่ผ่านมา +3

    പണറായി പറഞ്ഞത് വളരെ ശരി ആണ്. ഇവന് ഇതു വരെ ബോധം വന്നിട്ടില്ല

    • @സംവാദവീരൻ
      @സംവാദവീരൻ 5 วันที่ผ่านมา +3

      മറ്റു മതങ്ങളുടെ ആചാരങ്ങളിൽ ഇടപെടാൻ മുഖ്യന് ധൈര്യമുണ്ടോ

  • @minasmonkalodi5830
    @minasmonkalodi5830 5 วันที่ผ่านมา +3

    എന്റെ അഭിപ്രായം എല്ലാവരും ഉടുപ്പ് ഊരി കേറട്ടെ 😂

    • @Bharatamba
      @Bharatamba 5 วันที่ผ่านมา +10

      ചേട്ടന്റെ വീട്ടിൽ കേറുന്ന കാര്യം ആണോ

    • @arunmuralee669
      @arunmuralee669 5 วันที่ผ่านมา +4

      ആരിക്കും ​@@Bharatamba

    • @PranavPradeep-f5e
      @PranavPradeep-f5e 5 วันที่ผ่านมา +1

      ​@@Bharatambaanekill koduthu😂

    • @vyshakhkrishnan1021
      @vyshakhkrishnan1021 5 วันที่ผ่านมา

      ​@@Bharatamba😂😂 Athe polichu

  • @AswaniSumesh-s2o
    @AswaniSumesh-s2o 5 วันที่ผ่านมา +12

    ഷഡി ഇടണോ യോഗക്ഷേമ സഭ തമ്പുരാനെ 😅

    • @prasanthramesh4143
      @prasanthramesh4143 5 วันที่ผ่านมา

      🤣🤣

    • @SAFFRON_IST
      @SAFFRON_IST 5 วันที่ผ่านมา +12

      പിണറായി പറയട്ടെ. വേണമോ എന്ന്. അദ്ദേഹം സമസ്തയോട് ചോദിച്ച് ഒരു അഭിപ്രായം പറയും.

    • @chandrasenanacn3645
      @chandrasenanacn3645 5 วันที่ผ่านมา

      😂😂😂

    • @VinodKumar-wm8cc
      @VinodKumar-wm8cc 5 วันที่ผ่านมา +1

      Sumeshinodu chodikku,Ayal venda ennu parayunnengil OK,kaaranam Athu Ayalude Adhikaara paridhiyil varunna sthalamaanu,ayale kondu pattiyillengil Chikitsikkaan vere chikitsakane nokkanam

    • @AsokanKK-jo4tt
      @AsokanKK-jo4tt 5 วันที่ผ่านมา +1

      വേണ്ട

  • @rajagopalgopal788
    @rajagopalgopal788 5 วันที่ผ่านมา

    നിരാലംബരായ ഭൂരിപക്ഷ സമുദായം നിലനിൽപ്പിനായി കാലിട്ടടിക്കുന്ന കേരളത്തിൽ നാം ഇനിയും വിഘടിച്ച് കലഹിച്ചു നടന്നാൽ മതിയോ!! സന്യാസി സമൂഹവും, ആചാര്യന്മാരും വിവിധ സമുദായ നേതൃത്വവും ഗൗരവമായി ഇന്ന് നടക്കുന്ന കോലാഹലങ്ങളെ വിലയിരുത്തി, ഹൈന്ദവ സമൂഹത്തെ ഏകീകരിക്കുകയും നവീകരിക്കുകയും വേണം.. ഈ ദിശയിൽ രണ്ട് പ്രബല സമൂദായ നേതാക്കളുടെ സമീപനം ആശാവമാണ്... ആദരണീയനായ ശ്രീമദ് സച്ചിദാനന്ദ സ്വാമികളുടെ അനവസരത്തിലെ പരാമർശങ്ങൾ ഖേദകരമാണ് എന്നും പറയട്ടെ.. രാഷ്ട്രീയക്കാരുടെ കളിപ്പാട്ടമായി ഭൂരിപക്ഷ സമുദായത്തെ എറിഞ്ഞു കൊടുക്കാതിരിക്കുക...

  • @noushadasiesa5503
    @noushadasiesa5503 5 วันที่ผ่านมา +5

    നമ്മൾ ഇപ്പോൾ ജനാധിപത്യ ലോകത്താണ്, ആയത് കൊണ്ട് വിശ്വാസത്തിൽ രാഷ്ട്രീയക്കാർ കൈകടത്തരുത് അത് വർഗീയതക്ക് വഴിയൊരുക്കും, മറിച്ച് നമ്മൾ പുരാതന കാലത്തെ വിശ്വാസ ആചാരങ്ങളിലേക്ക് തിരിച്ചു പോകണമെന്ന് പറഞ്ഞ് ആരെങ്കിലും ഇറങ്ങി തിരിച്ചാൽ അത് തടസ്സപ്പെടുത്തുക തന്നെ വേണം 🙏🙏🙏

    • @RameshKumar-he8ue
      @RameshKumar-he8ue 5 วันที่ผ่านมา

      Very very Currect....

    • @VinodKumar-wm8cc
      @VinodKumar-wm8cc 5 วันที่ผ่านมา +7

      Hijab num thangalude Abhipraayam baadhakamaano?????

    • @oneplus5562
      @oneplus5562 5 วันที่ผ่านมา +1

      Enkil ela mosque ilum dargahiyilum sthreekalum aanungalum keratte.. athepole hijabum burqayum athupole islam il ulla pala anacharangalum aacharangalum maatendi varum.

    • @HariMS-g5l
      @HariMS-g5l 4 วันที่ผ่านมา

      രാഷ്ട്രീയ കാർ ക്ക് എന്താ അഭിപ്രായം പറയാൻ പാടില്ലേ ... മതം ഒക്കെ ഭരണം ഘടന ക്ക് താഴെ ആണ്... കേട്ടോ

    • @VinodKumar-wm8cc
      @VinodKumar-wm8cc 4 วันที่ผ่านมา

      Election adukkumbol Thinna niranganamennum vote Bank kale preenippikkanamennum BHARANA KHADANA yil paranjittundo??? Raashtreeyakkaarkku Aakaashathinu keezhilulla ella kaaryangalkkum kayari Abhipraayam parayaamennum BHARANA KHADANA yil paranjittundo????

  • @saleemsali4250
    @saleemsali4250 5 วันที่ผ่านมา +4

    നമ്മുടെ രാജ്യം ഇങ്ങനെ പോവും മതത്തിന്റെ പേരിൽ ചർച്ച നടത്തിയും തല്ലുകൂടിയും

    • @ManeeshManeesh-j3l
      @ManeeshManeesh-j3l 5 วันที่ผ่านมา

      രാജ്യം പുരോഗതിയിൽ തന്നെ ആണ് പോകുന്നത്

  • @sajithkumar1477
    @sajithkumar1477 3 วันที่ผ่านมา

    ഇല്ല തബ്രാൻ പറയുന്ന പോലെ കേട്ട് ബ്രഹ്‌മണ അടിമകളായി നിന്നോളണം അതാണ്

  • @marvanking4351
    @marvanking4351 5 วันที่ผ่านมา

    അതെ, അത് ആ അബ്കാരി കോണ്ട്രാക്ടർ ശ്രീമാൻ വെള്ളാപ്പള്ളി പറയട്ടെ.😂

    • @HariMS-g5l
      @HariMS-g5l 4 วันที่ผ่านมา

      Contractor രും അബ്കാരി യുടെ ഇന്ത്യയിൽ നിയമം പരം ആയി ചെയ്യാൻ അനുവാദം ഉള്ള ബിസിനസ്‌ ആണ്.
      പക്ഷെ പെണ്ണ് കച്ചവടം അല്ല.....

  • @adedtis317
    @adedtis317 3 ชั่วโมงที่ผ่านมา

    ഇവൻ ഭട്ടതിരിയാണോ
    അച്ഛൻ ആനപ്പുറം ഏറിയെന്നാൽ മകനും ഉണ്ടാകുമോ അത്തഴമ്പ്
    ഈ സമ്പ്രദായം മാറണം
    പക്ഷെ നടക്കില്ല

  • @Llatche
    @Llatche 5 วันที่ผ่านมา

    ഒരു ഡ്രൈവ് - ഇന്‍ ടെമ്പിള്‍ ആയാലോ? കാറിൽ ‍ നിന്നും ഇറങ്ങേണ്ട, ഒന്നും ഊരേണ്ട. Very convenient; തികച്ചും പുരോഗമനാത്മ പരവും.

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 4 วันที่ผ่านมา

    Hello sir 👋

  • @unnikrishnanp935
    @unnikrishnanp935 5 วันที่ผ่านมา

    👍ഇയാളും കേരളത്തിന്‌ പുറത്ത് അമ്പലത്തിൽ പോയിട്ടില്ല. ഇയാളാണോ ഹിന്ദുക്കളുടെ കോൺടാക്ട് എടുത്തിരിക്കുന്നത്? കേരളത്തിന്‌ പുറത്ത് അമ്പലത്തിൽ പോകുന്നത് ഹിന്ദുക്കൾ അല്ലിയോ സാറെ?

  • @rajendrababu4399
    @rajendrababu4399 4 วันที่ผ่านมา

    നമ്പൂതിരിമാർ പറഞ്ഞാൽ പോരല്ലോ.അവർണൻ്റെ പണം അല്ലെ തിന്നുന്നത്

    • @neenu5514
      @neenu5514 4 วันที่ผ่านมา +1

      Aaha avarnanan ennokke thankal ippolum chindichu nadakkuvaano??

    • @binuamKochi
      @binuamKochi 3 วันที่ผ่านมา

      നമ്പൂരി യോട് ചോദിച്ചാൽ അയാൾ അഭിപ്രായം പറയും... നിന്നോട് ചോദിച്ചാൽ നീയും പറഞ്ഞോടാ മോയന്തേ...

    • @ajok9418
      @ajok9418 2 วันที่ผ่านมา

      അവർണൻമാർ എത്ര പണം ഇടുന്നു?

  • @sreejithag8120
    @sreejithag8120 2 วันที่ผ่านมา

    Ethe parayan thaan aaruvaa

  • @sunilkumarpb3651
    @sunilkumarpb3651 5 วันที่ผ่านมา +1

    Paranarikal😅😅😅😅😅

  • @SatheeshSatheesh-lo3ki
    @SatheeshSatheesh-lo3ki 5 วันที่ผ่านมา

    പിന്നെ ആര്.....?പറയും ബ്രാഹ്മണർ പറയും അല്ലെ......................? ഇവിടത്തെ എല്ലാ ഹിന്ദുവർഗ്ഗങ്ങളും അറിയുന്നതിന്.... നിങ്ങൾ ആരുടേയും അടിമയായി ജീവിക്കുക അല്ല..... സ്വന്തമായി ജോലി ചെയ്തു ആണ് ജീവിക്കുന്നത് എന്ന് നിങ്ങൾ കരുതുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് തെറ്റി............
    നിങ്ങൾ എല്ലാം ബ്രാഹ്മണരുടെ അടിമകളാണ്..... അത് നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും...... അത് അങ്ങനെ തന്നെ.......

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw วันที่ผ่านมา

    Manthri parayanda thanthri parayum 😊😊

  • @vichiliju2978
    @vichiliju2978 4 วันที่ผ่านมา

    Correct aanu. Pinarayi alla athu theerumanikkunnath

  • @SathishKumar-xt2st
    @SathishKumar-xt2st 5 วันที่ผ่านมา

    സവർണർ ആണാ

  • @ckkesavanpotty1701
    @ckkesavanpotty1701 4 วันที่ผ่านมา +1

    അകിരമൺ ഭട്ടതിരിപ്പാട് പറഞ്ഞത് കറക്റ്റ്

  • @vinodhankp483
    @vinodhankp483 3 วันที่ผ่านมา

    Appol shankaracharya swamikal Ayodhya ramamandir pradhishtakaryathil paranjapol e acharya srashtanmarokeyevidepoyi

  • @sajadtopline1186
    @sajadtopline1186 4 วันที่ผ่านมา

    Ini enganeyenkilum ith rashtreeyam akki mukhyamanthriyude mandayil kond idanam.

  • @SunilKumar-ch2ek
    @SunilKumar-ch2ek 5 วันที่ผ่านมา

    കഴിഞ്ഞ ആഴ്ച പറശിനി മുത്തപ്പെന്റ അടുത്ത് പോയപ്പോൾ പുതിയ ഒരു ചെരുപ്പ് ആരോ അടിച്ചു മാറ്റി

  • @SunilKumar-r3h7b
    @SunilKumar-r3h7b 5 วันที่ผ่านมา

    ഒന്നും മനസ്സിലാകുന്നില്ല വ പിണറായി ഹിന്ദക്കളുടെ കാര്യം മാത്രം ചർച്ച ചെയ്യുന്നു മറ്റു മതസ്ഥതരുടെ കാര്യം ഒന്നു പറയുന്നത് കേൾക്കനില്ല റിയാസ്സിന്നേ ഭയന്നിട്ട ണോ, >

  • @sajivs1100
    @sajivs1100 5 วันที่ผ่านมา

    Shirt azhikkanam ennu parayaan iyaal aaraanu

  • @kochumolajikumar5521
    @kochumolajikumar5521 5 วันที่ผ่านมา +2

    ജനങ്ങൾ ഷർട്ട് ധരിച്ചു കയറിയാൽ യോഗകേഷേമ സഭക്ക് തടയാൻ കയുമോ

    • @sreelekhasunil9415
      @sreelekhasunil9415 5 วันที่ผ่านมา +6

      അമ്പലത്തിൽ മാത്രം മാറ്റിയാൽ മതിയോ മുസ്ലിം ക്രിസ്ത്യൻ ആരാധന ആലയങ്ങളിലും മറ്റേണ്ടേ അതല്ലേ അതിന്റെ ശരി

    • @kochumolajikumar5521
      @kochumolajikumar5521 5 วันที่ผ่านมา +2

      @sreelekhasunil9415 എന്തിനാണ് മറ്റുമതങ്ങളെ നോക്കുന്നത് സ്വന്തം മതത്തിലെ തെറ്റായ ആചാരങ്ങളെ തിരുത്തുക അതല്ലേ ശെരി

    • @vinodkumarb3245
      @vinodkumarb3245 5 วันที่ผ่านมา +1

      ഇത് വരെ പോയപോലെ പോയാൽ പോരെ,

    • @സംവാദവീരൻ
      @സംവാദവീരൻ 5 วันที่ผ่านมา

      ​@@kochumolajikumar5521ആചാരം അനുഷ്ഠിക്കാൻ താല്പര്യമില്ലാത്തവൻ അങ്ങോട്ട് പോകാതിരുന്നാൽ പോരെ

    • @HariMS-g5l
      @HariMS-g5l 4 วันที่ผ่านมา

      ​@@sreelekhasunil9415അത് മുസ്ലിം കളും ക്രിസ്ത്യൻ കളും നോക്കിക്കോളും... ഷർട്ട്‌ ധരിച്ചു കേറിയാൽ എന്താ പ്രശ്നം?

  • @raveendrank74
    @raveendrank74 5 วันที่ผ่านมา

    Paavangalude pattini maattaan vallavazhiyumondo chummathe oronnu......

  • @SathishKumar-xt2st
    @SathishKumar-xt2st 5 วันที่ผ่านมา

    പിന്നെ നo ബൂതിരി ആണാ പറയൽടതu?

    • @SomasenanS.P
      @SomasenanS.P 4 วันที่ผ่านมา

      പിന്നെ ഹിന്ദുവിന്റെ കാര്യം. Al. വിജയൻ കോയ ആണോ തീരുമാനിക്കുന്നത്

  • @udayankumar7587
    @udayankumar7587 5 วันที่ผ่านมา

    😮😮😮😮😮😮😅😅😅

  • @deepashaiju8253
    @deepashaiju8253 5 วันที่ผ่านมา

    Oru sanghy asianetum Kurea koothara sanghikalum

  • @Vipp5924-w5x
    @Vipp5924-w5x 5 วันที่ผ่านมา

    Chanalukarkku oru kariyam aaryadhe poyi sukumaran nair nadathiya ashimadhi moodii vekkan nadathiya oru nadakam pinne sachidhandha swami ye vilkku aduthadhu pinarayi idhu manasilakkadhano e vilambaram congress kar atteduthu sukumaran nair a

  • @kombychenthamara2644
    @kombychenthamara2644 4 วันที่ผ่านมา

    Is god your property

  • @nandakumarmg2943
    @nandakumarmg2943 5 วันที่ผ่านมา +3

    അത് അങ്ങ് വെച്ചാൽമ്മതി. അഭിപ്രായം പറയാൻ പാടില്ല എന്ന് പറയാൻ താൻ ആരാ

    • @സംവാദവീരൻ
      @സംവാദവീരൻ 5 วันที่ผ่านมา +1

      പാർട്ടി കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ മതി ക്ഷേത്ര കാര്യത്തിൽ വേണ്ട

    • @radhukpy3
      @radhukpy3 5 วันที่ผ่านมา +1

      NIREESHWARA VADHIKL ENDHINA VISHWASIKALUDE KARYATHIL EDAPEDUNNATH

    • @HariMS-g5l
      @HariMS-g5l 4 วันที่ผ่านมา

      ​@@radhukpy3വിശ്വസികൾ നീരീശ്ര വാദികളുടെ കാര്യത്തിൽ പറയാർ ഉണ്ടല്ലോ അഭിപ്രായം...
      ആർക്കും ഇവിടെ അഭിപ്രായം പറയാൻ അവകാശം ഉണ്ട് കേട്ടോ