ദൈവത്തിന്റെ സൃഷ്ടികൾക്ക്. എന്തിനാണ് ഇങ്ങനെ വിവേചനം കാണിക്കുന്നത്. മനുഷ്യൻ വസ്ത്രം കണ്ട് പിടിച്ചത്. പണ്ട് നാണം മറക്കാനാണ്. ഇപ്പോൾ മനുഷ്യന് നാണം മറക്കാതെ നടക്കാനാണ് ആഗ്രഹം.
അത് ശരി. അങ്ങാണ് ഇതൊക്കെ തീരുമാനിക്കുന്നത്. അമ്പലത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഏതെങ്കിലും ആൺ ദൈവങ്ങൾ ഷർട്ടിട്ടത് കണ്ടിട്ടുണ്ടോ? അവർ മുണ്ടിന് പകരം ധോത്തി കോർത്ത് ധരിക്കും. കഴുത്തിൽ ഷാൾ കാണും. അപ്പോൾ വെള്ളാപ്പള്ളി പറയും' അന്ന് തയ്യൽക്കാരില്ലായിരുന്നു എന്ന് ' അപ്പോൾ സ്ത്രീ ദൈവങ്ങൾ സാരിയും ബ്ലൌസും ധരിക്കും. (അത് ഇംപോർട്ട് ചെയ്തതാണെന്ന് പറയും). ഷർട്ടുപയോഗിക്കാത്ത പുരുഷ ദൈവങ്ങളുടെ മുന്നിൽ ഒരൊറ്റ മലയാളി പോലും ഷർട്ട് ധരിക്കരുത് എന്ന് ഭഗവാൻ ശ്രീകൃഷ്ണ ഉവാച: എന്ന് കൈരളി കാണ്ഡം ഒന്നാം വാല്യം നോക്കിയാൽ കാണാൻ കഴിയും.
ഭക്തരുടെ ഒരു അഭിപ്രായസമന്വയം ഉണ്ടാക്കി അത് നടപ്പാക്കുകയാണ് അഭികാമ്യം അല്ലാതെ വ്യക്തിയോ ഒരു ഗവൺമെൻറ് അടിച്ചേൽപ്പിക്കുന്ന ഒരു വ്യവസ്ഥിതി ഒഴിവാക്കുന്നതായിരിക്കും എല്ലാവർക്കും നല്ലത്
സനാതന ധര്മത്തിന്റെ വാലിൽ പിടിച്ചാൽ അവസാനം ഇത് ഏത് തോട്ടിൽ കിടക്കുമെന്ന് വെള്ളാപ്പള്ളിക്കറിയാം.SNDP യുടെ സഹോദരൻ അയ്യപ്പൻ അടക്കമുള്ള മുൻ സെക്രട്ടറിമാരുടെ പ്രസ്താവനകളെ തള്ളാനും ആവില്ല...
People who don't even go to temples now lecturing about the dress codes.This is just to turn the attention of the public from the prevailing burning problems & one after another such things will propup.
എന്റെ വെള്ളാപ്പള്ളി ഒന്നും പറയല്ലേ...... പറഞ്ഞാൽ അതു സമുദായങ്ങളെ അതായതു ദൈവ വിശ്വാസം ഉള്ളവരെ അതു ആരായേലും ഹിന്ദുവിശ്വസികളെ സംരക്ഷിക്കാൻ പറയുക....ഏതു ജാതി ആന്നെങ്കിലും..... അതു പറയാൻ ധൈരം കാണിക്കുക.
People cant live life by self dependent,so naturally they sacrifice their ahamkar,superego before rheir God ,to get blessed ,it is not like we and our parents give and take ,,so they do sashtamknamskar,shirtless,,particular type dress ,ethem idal,prayashchitham,submitting money,valuables etc to God to submit before gods decisions good or bad in each individual devotees life (only devotees do such ,not all people).but human life is short and pained ,full of needs wants ,ahamkar tyag before god (not before adhikari,ruler dhanwan) might be they thinking is in a book by many authors..
ക്ഷേത്രത്തിൽ ഷർട്ട് ഇട്ട് കയറാത്തതാണ് വലിയ പ്രശ്നം. തൊഴിലില്ലായ്മ, അഴിമതികൾ, വില വർധന ഒന്നും പ്രശ്നം ഇല്ല. ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും നൽകാൻ ഖജനാവിൽ പണമില്ല. അപ്പോഴാണ് ക്ഷേത്രത്തിൽ കുതിര കയറി ഭരണ പരാജയം മറക്കാൻ ശ്രമം. മതം തന്നെ ദുരാചാരം എന്നാണ് തീവ്ര കമ്മ്യൂണിസ്റ്റ്‌കളും നിരീശ്വരവാദികളും പറയുന്നത്. പിണറായി വിജയനും ആ നിലപാട് ഉള്ളയാളാണ്. ചൈന, പഴയ USSR, നോർത്ത് കൊറിയ തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ എല്ലാ മതക്കാരുടെയും ആരാധലയങ്ങൾ തകർത്തത് ചരിത്രം. കുറേ കഴിഞ്ഞു എല്ലാ മതക്കാരുടേയും ആരാധനാലയങ്ങൾ ഇടിച്ചു നിരത്താൻ പറഞ്ഞാൽ അതും സ്വീകരിക്കുമോ? ക്ഷേത്രം വിശ്വാസികളുടേത്, ആചാരം അപരർക്ക് ദോഷമോ വിവേചനമോ ആകുന്നെങ്കിലേ മാറ്റേണ്ടതുള്ളു. തന്ത്രി, പൂജാരിമാർ ഭക്തരും, ക്ഷേത്രം ഭരണ സമിതിയും ഒന്നിച്ചു കൂടി തീരുമാനിക്കേണ്ട വിഷയമാണ്.
Removing the , shirt, in hinduism is nothing but ... Being down to earth.. as bowung down to nature.. And not above universe.. Why are unwanted ppl interfere in hindu rituals? As nd rules. Leave it up to them.
പഴേ വീഡിയോ കണ്ടിട്ട് ഉണ്ടോ... കണ്ട് നോക്ക് സുകുമാരൻ നെ വെള്ളാപ്പള്ളി പച്ചക് തെറി പറഞ്ഞു അളിച്ചു വിട്ടത് ഇപ്പോഴും ഉണ്ട് യൂട്യൂബ് ൽ... പണ്ട് കാണിച്കുളങ്ങര പോയി വേല ഇറക്ൻ നോക്കിയതാ.. സുകു... അവസാനം ഓടേണ്ടി വന്നു 🙂.. അന്ന് സുകുമാരൻ നു അണ്ണാക്കിൽ പിരി വെട്ടി.. വെള്ളാപ്പള്ളി യോട് പ്രതികരിക്കാൻ ഇല്ല എന്ന് പറഞ്ഞു ഓടി അവസാനം. 😂വീഡിയോ ഇപ്പോഴും ഉണ്ട് യൂട്യൂബിൽ 😂എടുത്തു വെച്ച് നോക്ക്... ഇപ്പോഴും സുകുമാരൻ നു വെള്ളാപ്പള്ളി ക്ക് എതിരെ പറയാൻ ചങ്കുറ്റം ഇല്ല... ശിവഗിരി മഠം തിന് എതിരെ യും സച്ചിധനത സ്വാമി യുടെ നല്ല അഭിപ്രായം തിന് എതിരെ ആണ് പറഞ്ഞത്... സ്വാമി തിരിച്ചു ഒന്നും മോശം പറയില്ല എന്ന് സുകുമാരൻ നു അറിയാം... പക്ഷെ അത് പോലെ വെള്ളാപ്പള്ളി യുടെ പേര് എടുത്തു പറഞ്ഞൽ... ഒന്നിന് 10 ആയി തിരിച്ചു കിട്ടും എന്നാ പഴേ പേടി ഉണ്ട്ട്... 😂
അത് എന്ത് പറി... മറ്റു സംസ്ഥാന കളിൽ പിന്നെ... ഉസ്താദ് ആണോ ക്ഷേത്രം ത്തിൽ പൂജ നടത്തുന്നത്...? ഒന്ന് പോടാ ഉവ്വേ... സ്വാമി സച്ചിദനതക്ക് ഒപ്പം ❤️🔥 പിണറായി ക്ക് ഒപ്പം
മറ്റുള്ള സംസ്ഥാനങ്ങളിൽ വ്യവസായശാലകൾ കൊണ്ടുവന്നു യുവാക്കൾക്ക് തൊഴിൽ കൊടുക്കുന്നു നമ്മൾ ഇവിടെ ഷർട്ട് ഊരണോ ഇടണോ എന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല 😆
Shirt ഇട്ട് കയറുന്നവർ കയറട്ടെ....അല്ലാത്തവർ shirt ഇടണ്ട......എന്തിനാണ് കടും പിടുത്തം 😅
Kafumpidithom illa shit idaruthennanu sanghi mongal
Ninte ammade pooru
😂😂😂
നല്ല മനസോടെ പോകുക അല്ലാതെ ഷർട്ടും മുണ്ടുമല്ല പ്രശ്നം
എന്നാൽ നല്ല മനസും ആയിട്ട് തുണി ഉടുക്കാതെ പോകാം..
@@syammohansyam4014ഈ മനസ്സ് നല്ല മനസ്സല്ല
ഷർട്ട് ഇടണം. നഗ്നത വേണ്ടാ 👌👌👌👌
ഷർട്ട് ഇടുകയോ ഇടതിരിക്കുകയോ ചെയ്യട്ടെ ഷർട്ടിനുള്ളിൽ ഒരു 'വയറുണ്ട് 'അതിന് ആ ക്ഷേമ പെൻഷനെ കുറിച്ച് ഒന്ന് ചർച്ച ചെയ്യണം സാർ
Kurupanakku achanoda paranju nokku
കാണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഷർട്ട് ഇട്ടു കേറാം ✌️
പറയുന്നത് കാര്യം ആണ്❤❤❤😊😊
സന്തോഷം.. സനാതന തിന്റെ വക്തവ് അല്ലെന്ന് പറഞ്ഞു 👍👍
ഇയാള് എപ്പോഴെങ്കിലും ഒരു നല്ല കാര്യം പറഞ്ഞിട്ടുണ്ടോ ആള് കുടുംബ വളർച്ചയ്ക്ക് വേണ്ടി നിൽക്കുന്ന ആൾ ആണ്.
അയ്യോ അങ്ങനെ പറയല്ലേ. ഇടക്ക് മുസ്ലിം വിരോധം പറയുന്നില്ലേ. അത് പോരെ. പിന്നെ ജാതി അത് ഇങ്ങോട്ട് ഉണ്ടാക്കാൻ വരേണ്ട 🤭😤
അത് ഉള്ളിയുടെ മനസ്സിൽ നിക്കട്ടെ 😤
Shirt ittal vellapallimare എങ്ങിനെ തിരിച്ചു അറിയും..
രാഷ്ട്രീയ വളർച്ചയ്ക്കായി ക്ഷേത്രത്തെ ഉപയോഗിക്കരുത്.നല്ല അഭിപ്രായം
ഭക്തിയുണ്ടായാൽ മതി ഷർട്ടിട്ട് കയറിക്കോട്ടെ❤❤
ഞാൻ ഷർട്ട് ഇട്ടാ മിക്ക ക്ഷേത്രങ്ങളിലും കയറാറ് '
Ath parayan vellapally aara?
*സനാതനത്തെ സംബന്ധിച്ച് പഠിച്ചിട്ടെ അണ്ണൻ പറയൂ മറ്റു മതങ്ങളെ സംബന്ധിച്ച് ഒരു ചുക്കുമറിയാതെഎന്തും അണ്ണൻ പറയും...* 😂😂😂
പോയിന്റ്👍 😂😂
Sensible openion
അഭിപ്രായം എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചാൽ മനസിലാകും ഹിന്ദു ഒരിക്കലും നന്നാവുകില്ല എന്ന്
ശുദ്ധമായ മനസ്സ് ആണ് ആവശ്യം, ബാക്കി അതിൻടെ പിറകെ
SNDP യുടെ ഏതെങ്കലും അമ്പലത്തിൻ്റെ ശ്രീകോവിലിൽ കയറാൻ ആർക്കെങ്കിലും അനുവാദമുണ്ടോ
ദൈവത്തിന്റെ സൃഷ്ടികൾക്ക്. എന്തിനാണ് ഇങ്ങനെ വിവേചനം കാണിക്കുന്നത്. മനുഷ്യൻ വസ്ത്രം കണ്ട് പിടിച്ചത്. പണ്ട് നാണം മറക്കാനാണ്. ഇപ്പോൾ മനുഷ്യന് നാണം മറക്കാതെ നടക്കാനാണ് ആഗ്രഹം.
താങ്കളെന്തിനാണ് ദൈവം തന്ന സാധനത്തിനെ കുറച്ച് മുറിക്കുന്ന്
ദൈവം സൃഷ്ടിച്ചതിന്റെ അറ്റം മുറിച്ചു കളയുന്നത് ആദ്യം അവസാനിപ്പിക്കൂ.
അത് ശരി. അങ്ങാണ് ഇതൊക്കെ തീരുമാനിക്കുന്നത്. അമ്പലത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഏതെങ്കിലും ആൺ ദൈവങ്ങൾ ഷർട്ടിട്ടത് കണ്ടിട്ടുണ്ടോ? അവർ മുണ്ടിന് പകരം ധോത്തി കോർത്ത് ധരിക്കും. കഴുത്തിൽ ഷാൾ കാണും. അപ്പോൾ വെള്ളാപ്പള്ളി പറയും' അന്ന് തയ്യൽക്കാരില്ലായിരുന്നു എന്ന് ' അപ്പോൾ സ്ത്രീ ദൈവങ്ങൾ സാരിയും ബ്ലൌസും ധരിക്കും. (അത് ഇംപോർട്ട് ചെയ്തതാണെന്ന് പറയും). ഷർട്ടുപയോഗിക്കാത്ത പുരുഷ ദൈവങ്ങളുടെ മുന്നിൽ ഒരൊറ്റ മലയാളി പോലും ഷർട്ട് ധരിക്കരുത് എന്ന് ഭഗവാൻ ശ്രീകൃഷ്ണ ഉവാച: എന്ന് കൈരളി കാണ്ഡം ഒന്നാം വാല്യം നോക്കിയാൽ കാണാൻ കഴിയും.
All Indian states facing acute unemployments problems .Focus on such and such isuues
ചെരിപ്പിട്ടു െകാണ്ട് ക്ഷേത്രത്തിൽ കയറാൻ അനുവദിക്കണം.പള്ളി കളിൽ അതിനു വിലക്കില്ലല്ലൊ
Nammal...marikkumpol...smasanattil...thuni..edukayilla....vitthavuttu...silpi
Poojari shirt idumo sir
🙏👍
വെള്ളാപിള്ളിയോടു ചോതിക്കുന്നത് കോട്ടു അദ്ദേഹത്തെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നു
ഭക്തരുടെ ഒരു അഭിപ്രായസമന്വയം ഉണ്ടാക്കി അത് നടപ്പാക്കുകയാണ് അഭികാമ്യം അല്ലാതെ വ്യക്തിയോ ഒരു ഗവൺമെൻറ് അടിച്ചേൽപ്പിക്കുന്ന ഒരു വ്യവസ്ഥിതി ഒഴിവാക്കുന്നതായിരിക്കും എല്ലാവർക്കും നല്ലത്
Angane nadannittulla oru sambhavam parayamo
👍🏼👍🏼
Vellappalli odane thatti pokunna lakshanam ind🙂
സനാതന ധര്മത്തിന്റെ വാലിൽ പിടിച്ചാൽ അവസാനം ഇത് ഏത് തോട്ടിൽ കിടക്കുമെന്ന് വെള്ളാപ്പള്ളിക്കറിയാം.SNDP യുടെ സഹോദരൻ അയ്യപ്പൻ അടക്കമുള്ള മുൻ സെക്രട്ടറിമാരുടെ പ്രസ്താവനകളെ തള്ളാനും ആവില്ല...
എല്ലാ ക്ഷേത്രങ്ങളും ഷർട്ട് കഴിച്ച് കയറണമെന്ന് അനുശാസിക്കുന്നില്ലലൊ ചില പ്രത്യേക ക്ഷേത്രങ്ങളല്ലെ ഇപ്രകാരം പറയുന്നത്, അവ ദൈവഹിതം നോക്കിയല്ലേ പറയുന്നത്
അത് ഏതാ പ്രതേക ക്ഷേത്രം
@ShajiBharthan താൻ ഭൂമിയിലാണോ ?
സനാതനത്തിൽ ധർമ്മം ഇല്ലല്ലോ വെള്ളാപ്പള്ളി ഹിന്ദു സംസ്കാരത്തിൽ ധർമ്മം ഉണ്ട് ഹിന്ദു മതത്തിൽ ഒരു കോപ്പും ഇല്ല......
പൊതുസ്ഥലത്തു ചാക്കിട്ടു മൂടി നടക്കുന്നത് ശരിയാണോ എന്ന് മുക്കാൽ മീഡിയ ചർച്ച ചെയ്തു തീരുമാനിക്കട്ടെ !ഹജ്ജു ചെയ്യാൻ ഷർട്ടിട്ടു പോകാമോ ?
വിവാദം ഉണ്ടാക്കിയത് മീഡിയവൺ ആണോ പശുപുത്രാ 😂😂😂
പശു പുത്രൻ. ഹ. ഹ. കൊള്ളാം
@@user23197 ലിംഗാഗ്രം ഛേദിക്കുന്നത് ആരാണ്,
People who don't even go to temples now lecturing about the dress codes.This is just to turn the attention of the public from the prevailing burning problems & one after another such things will propup.
എന്റെ വെള്ളാപ്പള്ളി ഒന്നും പറയല്ലേ...... പറഞ്ഞാൽ അതു സമുദായങ്ങളെ അതായതു ദൈവ വിശ്വാസം ഉള്ളവരെ അതു ആരായേലും ഹിന്ദുവിശ്വസികളെ സംരക്ഷിക്കാൻ പറയുക....ഏതു ജാതി ആന്നെങ്കിലും..... അതു പറയാൻ ധൈരം കാണിക്കുക.
ഇതാണ് ഉള്ളി ഒരയും
കള്ള് മുതലാ ളിയും
തമ്മിലുള്ള വിത്യാസം. ഉള്ളീ നീ കൂട്ടാൻ ശ്രമിച്ചാൽ കൂടു ന്നതല്ല
അയിത്തവും
ജതീ യതയും 😂😂😤🤭🤭
ശ്വാസം മുട്ടുന്നുണ്ടൊ
ഇതിൽ ന്യൂനപക്ഷത്തിന് വല്ല കൈയ്യു മുണ്ടോ
മലമ്പുഴയിലെ യക്ഷിക്കു ഒരു പാവാട ഉടുപ്പിക്കാൻ ആരെങ്കിലും തയ്യാറുണ്ടോ
പുതിയ ആചാരമാണെങ്കിൽ
പത്ത് മുളം റിബൺ മതിയല്ലോ
ആര് നശിച്ചാലും സ്വന്തം കുടുംബം നന്നായാൽ മതി
പാർട്ടി ഏതായാലും എന്റെ കുടുംബം നന്നായാൽ മതി- സെന്റ് നടേശ്
സനാതനം എന്നാൽ ഇവിടെയുള്ള ജാതി വിവേചനവും അടിമ വ്യവസ്ഥിതിയും അതേപോലെ നിലനിർത്തണമെന്നുംഅത് ധർമ്മമാണ് എന്ന് പറയുന്നതാണ്
ഇവിടെ ഇപ്പോൾ അടിമവ്യവസ്ഥിതി ഉണ്ടോ, ചഹോദരാ
Athu konda panni mukam marachu nadakkunnath nite okke kaamam 😂😂kondu Alle 😂😂
കാലഘട്ടത്തിന്റെ മാറ്റം അനിവാര്യമാണ്
പെരുന്ന പോപ്പ് തീരുമാനിക്കും ആചാരം വേണോ വേണ്ടയോ എന്ന്😊😊😊😊😅
എന്നിട്ട് നമുക്ക് യോഗം തെരഞ്ഞെടുപ്പ് ഒന്നും കാണുന്നില്ലല്ലോ അതിന് നമുക്ക് പേടിയാലേ
സാമാനം മുറിക്കരുതെന്നു പണ്ടേ ഞാനും പറഞ്ഞിട്ടുണ്ട്
Ethenthu jeeviya
പൊതു സ്ഥലത്തു ചാക്കിട്ടു മൂടി നടക്കുന്നത് നിരോധിക്കണം ....
സ്വാമി വിവേകാനന്ദൻ്റെ വേഷത്തെ അവഹേളിക്കരുത്.
സ്വാമി കാഷായ വസ്ത്രം ഉപേക്ഷിച്ചു ജീൻസും ടീഷർട്ടും ധരിച്ച് ജനങ്ങൾക്ക് മാറ്റത്തിന്റെ തുടക്കം കുറിക്കുക
People cant live life by self dependent,so naturally they sacrifice their ahamkar,superego before rheir God ,to get blessed ,it is not like we and our parents give and take ,,so they do sashtamknamskar,shirtless,,particular type dress ,ethem idal,prayashchitham,submitting money,valuables etc to God to submit before gods decisions good or bad in each individual devotees life (only devotees do such ,not all people).but human life is short and pained ,full of needs wants ,ahamkar tyag before god (not before adhikari,ruler dhanwan) might be they thinking is in a book by many authors..
For a marriage only 10 people-Sree Gurudevan
Chetharuthu,Kudikkaruthu-gurudevan
Pls adopt this first😂😂😂
Backil nilkunavarku valatha kalla lakshanam😂
Shirtittu kayran anuvadikkanam
'Kalam marumbol kolam marum 'ennokke alle pazhamakkar parayunnath...appol kalanusrutha maya mattam venam ennanu enikku thonnunnath
Kuttallla m eppo hospitalil ayathu
ക്ഷേത്രത്തിലെ ഷെർട് വിവാദം ....വീണ്ടും തുടർ ഭരണം വേണം ....ഭിന്നിച്ചു ഭരിക്കുക... എന്നതാണ് പിണറായിയുടെ പുതിയ ഐഡിയ....
നാളെ തുണി ഉടുക്കാതെ കേരണം എന്ന് ഇവൻ പറഞ്ഞാൽ
അത് നടപ്പാക്കണോ
ക്ഷേത്രത്തിൽ ഷർട്ട് ഇട്ട് കയറാത്തതാണ് വലിയ പ്രശ്നം. തൊഴിലില്ലായ്മ, അഴിമതികൾ, വില വർധന ഒന്നും പ്രശ്നം ഇല്ല. ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും നൽകാൻ ഖജനാവിൽ പണമില്ല. അപ്പോഴാണ് ക്ഷേത്രത്തിൽ കുതിര കയറി ഭരണ പരാജയം മറക്കാൻ ശ്രമം. മതം തന്നെ ദുരാചാരം എന്നാണ് തീവ്ര കമ്മ്യൂണിസ്റ്റ്‌കളും നിരീശ്വരവാദികളും പറയുന്നത്. പിണറായി വിജയനും ആ നിലപാട് ഉള്ളയാളാണ്. ചൈന, പഴയ USSR, നോർത്ത് കൊറിയ തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ എല്ലാ മതക്കാരുടെയും ആരാധലയങ്ങൾ തകർത്തത് ചരിത്രം. കുറേ കഴിഞ്ഞു എല്ലാ മതക്കാരുടേയും ആരാധനാലയങ്ങൾ ഇടിച്ചു നിരത്താൻ പറഞ്ഞാൽ അതും സ്വീകരിക്കുമോ? ക്ഷേത്രം വിശ്വാസികളുടേത്, ആചാരം അപരർക്ക് ദോഷമോ വിവേചനമോ ആകുന്നെങ്കിലേ മാറ്റേണ്ടതുള്ളു. തന്ത്രി, പൂജാരിമാർ ഭക്തരും, ക്ഷേത്രം ഭരണ സമിതിയും ഒന്നിച്ചു കൂടി തീരുമാനിക്കേണ്ട വിഷയമാണ്.
IVIDE PATTU MENGIL ORU FACTORY KONDU VARU. ALUKALKU JOLI
NALKU.
Baril aavum
ക്ഷേത്രങ്ങൾ കയ്കാര്യം ചെയ്യാൻ ഇവിടെ വേറെ ആൾക്കാർ ഉണ്ട്, വെള്ളാപ്പള്ളി, വെള്ളാപ്പള്ളി യുടെ സമുദായത്തിന്റെ കാര്യം നോക്കിയാൽ മതി
Removing the , shirt, in hinduism is nothing but ...
Being down to earth.. as bowung down to nature..
And not above universe..
Why are unwanted ppl interfere in hindu rituals? As nd rules. Leave it up to them.
ശൂദ്ര അമ്പലത്തിൽ ഈഴവർ പോകരുത്, കാണുകയും പിരിവും കൊടുക്കരുത്
Athetgu amvalam.ivide dewaswam boarda ambalam..panam kodukunna dewaswam presidentum,mantriyum ezhavara😊
സനാതന ധർമം ❤❤
Fake id സംഘി spotted 😂😂😂
ഇവനൊക്കെ എന്ത് സാമൂഹ്യ പരിഷ്കരണം ആണ് ഇത് വരേ കൊണ്ട് വന്നത്... വള വള വള ന്നു പറയുക അല്ലാതെ...
മുയലാളി ഷോൽറത് ഒന്നും പുരിയലയേ.
Chillukoottile pullikkarane shirt ideeppichitt varthanam parayado kilava
വെള്ളോപള്ളിക്ക് സുകുമാരാൻ നായരുടെ കൈയ്യിൽ നിന്ന് വയറ് നിറച്ച് കിട്ടി
Koppu kitty.pazhaya vedio oke eduthu kanu...nairude tholi polichu perapurathittittundu..
പഴേ വീഡിയോ കണ്ടിട്ട് ഉണ്ടോ... കണ്ട് നോക്ക് സുകുമാരൻ നെ വെള്ളാപ്പള്ളി പച്ചക് തെറി പറഞ്ഞു അളിച്ചു വിട്ടത് ഇപ്പോഴും ഉണ്ട് യൂട്യൂബ് ൽ...
പണ്ട് കാണിച്കുളങ്ങര പോയി വേല ഇറക്ൻ നോക്കിയതാ.. സുകു... അവസാനം ഓടേണ്ടി വന്നു 🙂.. അന്ന് സുകുമാരൻ നു അണ്ണാക്കിൽ പിരി വെട്ടി.. വെള്ളാപ്പള്ളി യോട് പ്രതികരിക്കാൻ ഇല്ല എന്ന് പറഞ്ഞു ഓടി അവസാനം. 😂വീഡിയോ ഇപ്പോഴും ഉണ്ട് യൂട്യൂബിൽ 😂എടുത്തു വെച്ച് നോക്ക്...
ഇപ്പോഴും സുകുമാരൻ നു വെള്ളാപ്പള്ളി ക്ക് എതിരെ പറയാൻ ചങ്കുറ്റം ഇല്ല... ശിവഗിരി മഠം തിന് എതിരെ യും സച്ചിധനത സ്വാമി യുടെ നല്ല അഭിപ്രായം തിന് എതിരെ ആണ് പറഞ്ഞത്... സ്വാമി തിരിച്ചു ഒന്നും മോശം പറയില്ല എന്ന് സുകുമാരൻ നു അറിയാം...
പക്ഷെ അത് പോലെ വെള്ളാപ്പള്ളി യുടെ പേര് എടുത്തു പറഞ്ഞൽ... ഒന്നിന് 10 ആയി തിരിച്ചു കിട്ടും എന്നാ പഴേ പേടി ഉണ്ട്ട്... 😂
കേരളത്തിൽ താന്ത്രികവിധിപ്രകാരമാണ് പൂജ നടക്കുന്നത് മറ്റു സംസ്ഥാനങ്ങളിൽ വൈദികവിധിപ്രകാരമാണ് അതു മനസിലാക്കാതെ വിവരമില്ലായമ പറയുന്നോ
താന്ത്രിക വിധി യോ 😂😂😂
കോപ്പാണ്.. പൊ മലരേ ചിരിപ്പിക്കാതെ 😁
തന്ത്രിക വിധിയോ അതെന്ത് വിധി
ഓരോ സംസ്ഥാനങ്ങൾക്കും ഓരോ പൂജയാണോ പുതിയ പുതിയ അറിവുകളാണല്ലേ😂
അത് എന്ത് പറി... മറ്റു സംസ്ഥാന കളിൽ പിന്നെ... ഉസ്താദ് ആണോ ക്ഷേത്രം ത്തിൽ പൂജ നടത്തുന്നത്...?
ഒന്ന് പോടാ ഉവ്വേ...
സ്വാമി സച്ചിദനതക്ക് ഒപ്പം ❤️🔥
പിണറായി ക്ക് ഒപ്പം
വന്നല്ലോ ജാതി പറയുന്ന നേതാവ്. ഗുരു വെ കാത്തു കൊള്ളണ
ഈ ആൾ പറഞ്ഞാൽ ഉടനെ അനുസരിച്ചു 😂😂
്് ഇയാൾമാരിവർത് മാനം പറയുന്നു 😊
എന്തിനാ ഈ വിവാദം ഓരോ ക്ഷേത്രത്തിനും ഓരോ ആചാരം പള്ളി അല്ല അമ്പലം
Ayyapan kavu ernakulam sndp shirt uranam
Waste of sndp
ജാതി പറച്ചിൽ മാറ്റുമോ രാജാവെ
UP ill Vearay Manakuna.Dharmom aayiricum allay ?
ബോല ബോള്ള ബോള്ള
Sndp.ulgadanathinu.vilichal.varth.mahan.aano.parayunnathu
Thuni.parichu.thozhanam
ഓന്ത് !
Nboori is muthal nasranivare. Vote nu mathram....
എടോ വെള്ളാപ്പള്ളി SNDP പോലുള്ള മഹാപ്രസ്ഥാനത്തേ നാറ്റരുത്.
Sanadana darmam areyella 😂 Bible vachanam areyam 😂
Onthano
Useless waste
EDAA VELLAPPILLY SHETARAM S.N.D.P NIDE ACHAN AMMEME KETTIYAPPOL SREETHANAM KITTIYATHANO
കാലന് പോലും വേണ്ട 😄
Sndp ക്ഷേത്രങ്ങളിൽ പൂജാരിമാർ പൂനുൽ ഇടുന്നുണ്ടല്ലോ
കേരളത്തിൽ മാത്രമേ ഉള്ളു ഇത്രേം വൃത്തികെട്ട അനാചാരങ്ങൾ 😂
അതുകൊണ്ടാണല്ലോ കേരളത്തെ മാത്രം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത്
🥃🥃🥃🥃വെള്ളം പള്ളി 😂😂😂
ഇവനെ പോക്കും. B. J. P വേണ്ട തുഷാർവെള്ളപ്പളി ഇനി വേണ്ട അവസരവാദി
നിങ്ങൾ എസ്എൻഡിപി ഷർട്ട് ഇട്ടു കയറിക്കോളൂ ഞങ്ങൾ എൻഎസ്എസുകാർ അത് അംഗീകരിക്കത്തില്ല
നായന്മാർക്ക് പണ്ടേ ഉള്ളതാണ് നമ്പൂതിരി വിധേയത്വം.കഷ്ട്ടം
ഉടുതുണി ഉടുത്ത് കയറിക്കൂടെ?
നിങ്ങൾ ജെട്ടി ക്ക് പകരം കോണകം ആണോ ഇടുന്നത്... അതോ ജെട്ടി ഇടുന്നത് നിങ്ങൾ NSS അംഗീകരികില്ലേ 😂
അങ്ങനെയാണെങ്കിൽ മിസ്റ്റർ വെള്ളപ്പള്ളി ശ്രീനാരായണഗുരു തോർത്ത് പുതച്ചിരിക്കുന്നത് എന്തിനാ അങ്ങേര് പാന്റ് ഷർട്ട് ധരിച്ച് ഇരിക്കട്ടെ അതെന്താ മാറ്റാത്തത് നടേച്ച
താനെന്ത് വിവരക്കേട് ആണ് പറയുന്നത്.. ഉടുപ്പ് ഇട്ട് കയറിയാൽ ദൈവകോപം ഉണ്ടാകുമോ
@@mura1242ക്ഷേത്രത്തിൽ പോയില്ലെങ്കിൽ ദൈവകോപം ഉണ്ടാകുമോ
അന്ന് കേരളത്തിൽ ഷർട്ട് ഇടുന്നവർ 0.1% പോലും ഇല്ല
Thankal etho valya nair potttanannu thonnunnu😊
ഈ കള്ളു കച്ചവട കൊള്ളക്കാരനോ ശ്രീനാരായണ ഗുരുവിൻ്റെ യോഗത്തിൻ്റെ നേതാവ്🎉ചിരിക്കാം😂😂😂
Ninday yeshukum veenu kudiyan allayirunno
Nalla idayanmaralla
Nalla adiyanmaraaya
Kartavinte makkal😅
യേശു മദ്യം ഉപയികരുത് എന്ന് പറഞ്ഞട്ട് ഏറ്റവും കൂടുതൽ ബാർ ക്രിസ്ത്യനികൾക് ആണ് 😂