KSRTC യെ തകർക്കുന്നത് റോബിൻ ഗിരീഷോ ? പാലാക്കാരൻ പ്രതികരിക്കു | |Pathanamthitta |Robin bus

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 966

  • @കുമ്പിടിസ്വാമി-ഝ2ഘ
    @കുമ്പിടിസ്വാമി-ഝ2ഘ ปีที่แล้ว +409

    സൂരജ് പാലാക്കാരന് ഒരായിരം നന്ദി ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ചതിന്

  • @sujims1985
    @sujims1985 ปีที่แล้ว +312

    ഈ പാവത്തിനെ സപ്പോർട്ട് ചെയ്തത് നന്നായി ചേട്ടാ

  • @shaijum2654
    @shaijum2654 ปีที่แล้ว +404

    ചേട്ടൻ പറഞ്ഞത് 100%വളരെ ശരിയാണ്.

  • @cantkeepmum
    @cantkeepmum ปีที่แล้ว +252

    Robin ബസ് ഉടമയുടെ ധൈര്യത്തിന്റ മുൻപിൽ 🙏🏻നമിക്കുന്നു 😊

  • @madhup.k4094
    @madhup.k4094 ปีที่แล้ว +90

    True tv, പൊളിച്ചു, തിമിർത്തു, തകർത്തു, അടിപൊളി 👌❤️👍👍👍👍👍👍👍👍👍👍👍

  • @starandstar1337
    @starandstar1337 ปีที่แล้ว +490

    റോബിൻ മോട്ടോഴ്സിനോട് താല്പര്യമുണ്ടെങ്കിൽ.. കേരളത്തിലെ സകല പ്രൈവറ്റ് ബസ് മുതലാളിമാരും തൊഴിലാളികളും അവരുടെ കുടുംബക്കാരും.. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ ആരും ഇവർക്ക് എൽഡിഎഫിന് വോട്ട് ചെയ്യാതിരിക്കുക

    • @madhur5817
      @madhur5817 ปีที่แล้ว +35

      അതിനു ldf എന്നാ പാർട്ടി അടുത്ത ഇലക്ഷൻ കൂടി ഒരു ഓർമ ആകും.. ആരു ഒട്ടു കൊടുക്കുന്നു ഈ പാർട്ടിക്ക്.. അടിമകൾ പോലും ഇനി കുത്തില്ല

    • @sabuvarghese5572
      @sabuvarghese5572 ปีที่แล้ว +3

      Pavam

    • @liamsworld6135
      @liamsworld6135 ปีที่แล้ว +3

      But 5 varsham karingal veendum varun

    • @sabusabu1957
      @sabusabu1957 ปีที่แล้ว +4

      കഷ്ടം .ബിജു പ്രഭാകരൻ ☠

    • @grijeesh5669
      @grijeesh5669 ปีที่แล้ว +2

      Youth congress sinthabath❤

  • @കാലിയവെറുമൊരുകാക്കയല്ല

    നിങ്ങളുടെ കൂടെ ഉണ്ട് . ഇന്നാട്ടിലെ ലക്ഷോപലക്ഷം സാധാരണക്കാരായ പൊതുജനങ്ങളും .
    പാലാക്കാരനും , റോബിൻ ബസ്സിനും
    കട്ട സപ്പോർട്ട് ....

  • @simpleman102
    @simpleman102 ปีที่แล้ว +135

    എന്റെ വീടിനു മുന്നിലൂടെ പോകുന്ന robin green ബസ് ചെറുപ്പം മുതൽ ഒരു ഹരമാണ് ❤❤❤❤

    • @ashrafdxb1301
      @ashrafdxb1301 ปีที่แล้ว

      ഖരം?

    • @abdulhakeem4949
      @abdulhakeem4949 ปีที่แล้ว +1

      അല്ല വാതകം

    • @ashrafdxb1301
      @ashrafdxb1301 ปีที่แล้ว

      @@abdulhakeem4949 ദ്രാവകം

    • @sanilkumara6048
      @sanilkumara6048 ปีที่แล้ว

      @@abdulhakeem4949 അല്ല. "ദ്രവം "

    • @padmakshiraman9429
      @padmakshiraman9429 ปีที่แล้ว +1

      അതെയതെ, എനിക്കും robin bus ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്. Robin bus ,oru ഹരമാണ്. പിന്നെ. L. M. S. ഉം അതെ 👍👍

  • @salimbai944
    @salimbai944 ปีที่แล้ว +85

    റോബിനൊപ്പം 👍

  • @cicilyvarghese8661
    @cicilyvarghese8661 ปีที่แล้ว +79

    ഈ ചേട്ടൻ പറഞ്ഞതുപോലെ ഇനി ഒരിക്കലും ഈ മുടിഞ്ഞ പാർട്ടി ഇനി കേരളം ഭരിക്കില്ല

  • @chandranm7609
    @chandranm7609 ปีที่แล้ว +15

    മാമ മാധ്യമങ്ങളെ കണ്ടിട്ടുണ്ട്... ഇതുപോലെ നട്ടെല്ലുള്ള ഒരു സൂരജ് മാധ്യമകാരനെ കാണാൻ പറ്റില്ല..... 👍👍👍 സൂപ്പർ ബ്രോ

  • @SureshKumar-gc9jg
    @SureshKumar-gc9jg ปีที่แล้ว +128

    റോബിൻ ചേട്ടാ.... എല്ലാത്തിന്റെയും അവസാനം ചേട്ടന്റെ വിജയം ആയിരിക്കും...
    ഞങ്ങളും അതുകാണാനായി കാത്തിരിക്കുന്നു... 🙏🙏🙏

    • @nazlegacy
      @nazlegacy ปีที่แล้ว

      Anathodu koodi stage carriage permit buskl karym teermanm aakum,no route no timing no fare stage

    • @PushpavathiKG-gf3hr
      @PushpavathiKG-gf3hr ปีที่แล้ว

      Sooraj paalakaran endu arinjitta ee parayunne... Ivan parayunnel enda karyam ullee .. nale kure vandi irakkua ,ennit aalulla root noki angu oodua.. ivanedire case koduthad private bus association aanu ..

    • @nazlegacy
      @nazlegacy ปีที่แล้ว

      @@PushpavathiKG-gf3hr correct, apo ulla buskl okey nirthi pokem chym avr thoniya fare vedkm karnm tourist permit aanlo

    • @vinodsv553
      @vinodsv553 ปีที่แล้ว +1

      ❤👍

  • @gold4450
    @gold4450 ปีที่แล้ว +22

    ബിജു പ്രഭാകറിന്റെ സ്വത്തുക്കളെക്കുറിച്ച് വ്യക്തമായ അന്വേഷണം ആവശ്യമാണ്.

  • @ROLLENDMORERA
    @ROLLENDMORERA ปีที่แล้ว +61

    പാലാക്കാരൻ സൂരജിന് എന്റെ വക കുതിര പവൻ❤❤

  • @haseebm4234
    @haseebm4234 ปีที่แล้ว +28

    റോബിൻ ചേട്ടന്റെ ജീവിതം ഒരു സിനിമയാകണം ഒരു കാലും കൈയും വച്ച് ഒരായിരം ആളുകളുടെ കഴിവ് കാണിച്ച ഒരു നല്ല മനുഷ്യൻ

    • @makenomistake33
      @makenomistake33 ปีที่แล้ว +1

      അതിന് അങ്ങേര് ചെറുപ്പം മുതൽ handicapped അല്ല. ഒരു 15 കൊല്ലം മുമ്പ് ഗണേഷ്‌കുമാർ mla ടെ ബിനാമി ബസ് ശരണ്യ ബസ് അങ്ങേരെ ഈരാറ്റുപേട്ട വെച്ച് കൊല്ലൻ നോക്കിയതാ

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว +61

    Robin നല്ല ബസ് ആണ്. അത് നശിപ്പിക്കാൻ കൂട്ടുനിൽക്കരുത്. ജനം ഗിരീഷ് bro യുടെ ഒപ്പം നിൽക്കണം. ശോ എന്തൊരു കഷ്ടമാണ്. 😭😭😭😭

  • @ebinedward8632
    @ebinedward8632 ปีที่แล้ว +23

    ഇത്രെയും പിഴച്ച ഷണ്ഡന്മാരായ ഉദ്യോഗസ്ഥർ കേരളത്തിൽ മാത്രം ഒള്ളു..🤧🤧😤😤 ഇവമാർക്ക് ഗതി കിട്ടാതെ ഉള്ള മരണം കൊടുത്തേക്കണേ എന്റെ ദൈവമേ..🙏🙏🙏

  • @sudarsananunni4874
    @sudarsananunni4874 ปีที่แล้ว +10

    സൂരജ് ചേട്ടന് ഒരായിരം നന്ദി. റോബിൻ ചേട്ടന് വേണ്ടി കൂടെ നിന്നതിനു. 👍👍👍👍🤝🤝🤝🤝🤝

  • @mrperfect95443
    @mrperfect95443 ปีที่แล้ว +321

    പരമാവധി ksrtc ഉപേക്ഷിച്ചു പ്രൈവറ്റ് ബസ് ഉപയോഗപ്പെടുത്തി പ്രതിഷേധിക്കുക ജനങ്ങൾ

    • @jinsmonmathew2655
      @jinsmonmathew2655 ปีที่แล้ว +4

      Athu nalla idea ksrtc kathichallo oru aalu karanam ksrtc nenjathu kerano

    • @jayendranv3379
      @jayendranv3379 ปีที่แล้ว +3

      അത് നിങ്ങൾക്ക് ബസ് ഉണ്ടോ

    • @varughesemg7547
      @varughesemg7547 ปีที่แล้ว +4

      അതുതന്നെയാണ് അവർക്കും വേണ്ടതു്.

    • @Appus145
      @Appus145 ปีที่แล้ว +1

      Athin evide ado pvt bus 140 plus km odunna 1200 olam swkary bus kalude permit pimb vijyan puthukki kofukandu vavhittund kswift il aal kayaran vendi

    • @Jojo-ff5by
      @Jojo-ff5by ปีที่แล้ว +1

      ❤❤

  • @pradeepsk5898
    @pradeepsk5898 ปีที่แล้ว +79

    കഴിഞ്ഞ 25 കൊല്ലത്തിനിപ്പുറം ബിജു പ്രഭാകരൻ ഇരുന്ന പദവികളിൽ ഇരുന്നുകൊണ്ട് നടത്തിയ അഴിമതികൾ PUBLIC AUDITING നു വിധേയമാക്കണം....... കേരളം ഞെട്ടും..

  • @CYCLEVLOGES
    @CYCLEVLOGES ปีที่แล้ว +56

    റോബീൻ ഗിരീഷിനൊപ്പം

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +43

    പാലാക്കാരൻ💪

  • @DedSec_47
    @DedSec_47 ปีที่แล้ว +22

    Ldf നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം🔥🔥

  • @madhavanandhu
    @madhavanandhu ปีที่แล้ว +41

    വണ്ടി തമിഴ്നാട്ടിൽ കൊണ്ടോയി re-register ചെയ്യണം. എന്നിട്ട് അവിടെ നിന്ന് interstate permit എടുക്കണം. ഈ നാട്ടിൽ പാവങ്ങൾക്ക് നീതി കിട്ടാൻ പോണില്ല 😊

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 ปีที่แล้ว +25

    പാലാക്കാരൻ ആണത്വം ഉള്ളവൻ.മിടുക്കൻ

  • @user-Vishnu95
    @user-Vishnu95 ปีที่แล้ว +48

    100 % സത്യമാണ്

  • @jithinjosevj385
    @jithinjosevj385 ปีที่แล้ว +23

    😮😮😮കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടുംഇതുവരെ രക്ഷപ്പെട്ടിട്ടില്ല😮😮😮...

  • @RadhaKrishnac.r
    @RadhaKrishnac.r ปีที่แล้ว +4

    എന്റെ പൊന്നേ പൊന്നു പാലാക്കാരൻ നിങ്ങൾ എവിടെയായിരുന്നു സത്യത്തിൽ ഞാൻ ഇങ്ങളൊക്കെ ഓർത്തുപോയി നിങ്ങൾ വരണം വന്നു കാര്യങ്ങൾ വിശദമായി നാട്ടുകാരെ ഒന്നു പറഞ്ഞു ബോധിപ്പിക്കണം മിടുക്കനായ ആൺകുട്ടി ലവ് യു മുത്തേ 💋💋💋❤❤❤

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +28

    പാവം ആ മനുഷ്യൻ 🙏🙏🙏🙏നീതി ലഭിക്കട്ടെ

  • @travelareality942
    @travelareality942 ปีที่แล้ว +74

    വിവരം കെട്ട ഭരണകൂടം ഉള്ളപ്പോൾ പാവപ്പെട്ടവർക്ക് ബിസ്സിനസ്സു നടത്താൻ സാധിക്കില്ല

  • @jasminstudio498
    @jasminstudio498 ปีที่แล้ว +327

    ഈ കമ്മീഷണർക്ക് എന്തും ചെയ്യാം എന്നാൽ നമ്മുടെ അഴിമതിക്കാരായ രാഷ്ട്രീയക്കാർ നിശബ്ദരാണ് കാരണം അഴിമതിയാണ്

    • @issacgeorge1726
      @issacgeorge1726 ปีที่แล้ว

      എല്ലാം ശരിയാക്കും😂😂

    • @muralinairn6573
      @muralinairn6573 ปีที่แล้ว +1

      എൽഡിഎഫ് ന് മാത്രമല്ല യുഡിഎഫിനും വോട്ട് കൊടുക്കരുത്

  • @satheeshs-ys8xi
    @satheeshs-ys8xi ปีที่แล้ว +17

    ചേട്ടൻ പോളിയാണ് ദൈവം കൂടെയുണ്ടാകും ചേട്ടാ

  • @renjeeshrs5108
    @renjeeshrs5108 ปีที่แล้ว +80

    എല്ലാവർക്കും എതിരെ supreme court പരാതി കെടുക്കണം

  • @sabuad3423
    @sabuad3423 ปีที่แล้ว +96

    ഇനി വരുന്ന തെരഞ്ഞെടുപ്പിൽ ആരും ഇവർക്ക് എൽഡിഎഫിന് വോട്ട് ചെയ്യാതിരിക്കുക

    • @mathewabraham2616
      @mathewabraham2616 ปีที่แล้ว +1

      കിറ്റും ചില്ലറയും തരുമ്പോൾ vote ചെയ്യാതിരിക്കാൻ പറ്റുമോ...

  • @shaaniqsp
    @shaaniqsp ปีที่แล้ว +41

    പാവങ്ങളുടെ പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന ചീപ്പീ എം കൊലയാളീ പ്രസ്ഥാനം ആയി.. എനിയും വോട്ട് കൊടുക്ക് ജനങ്ങൾ

  • @mallutrucker7594
    @mallutrucker7594 ปีที่แล้ว +17

    ചേട്ടാ ഒരുപാട് നന്ദി.... 😍 ആ പാവത്തിന് നീതി വാങ്ങി കൊടുക്കുന്നത് വരെ കട്ടക്ക് ഞങ്ങളും കൂടെ ഉണ്ട് ❤❤❤

  • @shreeyeshk8090
    @shreeyeshk8090 ปีที่แล้ว +10

    സൂരജ് പാലക്കാരൻ നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ടോ നിങ്ങളുടെ മുന്നിൽ കൂപ്പുകയ് 🙏🙏🙏🙏

  • @vidhun1017
    @vidhun1017 ปีที่แล้ว +226

    Abcd അറിയാത്ത മന്ത്രി

    • @naveenjude1341
      @naveenjude1341 ปีที่แล้ว +4

      💯

    • @collin4939
      @collin4939 ปีที่แล้ว +1

      shetty manthri

    • @Mr007lr
      @Mr007lr ปีที่แล้ว +1

      Arru paranju... nannaitu kaittu varan ariyam 😂😂

    • @abeyjohn8166
      @abeyjohn8166 ปีที่แล้ว +2

      Oru punnakkum ariyilla

  • @vishnudevan3279
    @vishnudevan3279 ปีที่แล้ว +21

    Humanity ulla oru face.... Robin brother inde❤

  • @ansonbaby4984
    @ansonbaby4984 ปีที่แล้ว +32

    Robin nte oppam ❤

  • @arunagility
    @arunagility ปีที่แล้ว +139

    പ്രതിപക്ഷം ഒരു അക്ഷരം മിണ്ടാത്തത് പിന്നെ മൂന്നാമത്തെ പാർട്ടി ഉം കൂടി വായിൽ പഴം തള്ളി ഇരിക്കുന്നത് കാണുമ്പോൾ എന്തിനു ഇവരൊക്കെ പാർട്ടി ബാനറിൽ നടക്കുന്നു?????

    • @susyvarghese8436
      @susyvarghese8436 ปีที่แล้ว +8

      അവർ മിണ്ടില്ല കാരണം അവർക്കും ഇതൊക്കെ തുടരണമല്ലോ

    • @shinoj524
      @shinoj524 ปีที่แล้ว +2

      100%ശരി

    • @saheernk1517
      @saheernk1517 ปีที่แล้ว +5

      Pinne aara poora 2 days munp rto officil keri avare thadanju vechath

    • @arunagility
      @arunagility ปีที่แล้ว

      @@saheernk1517 പണ്ട് തള്ളി എന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തുണ്ടാക്കി എന്ന് അപ്പം തിന്നവൻ ഒന്ന് പറയു 😜

    • @arunvishnu3068
      @arunvishnu3068 ปีที่แล้ว

      അത് ഇങ്ങനെ ജീവിതകാലം മൊത്തം പ്രതിപക്ഷരുതിരിക്കാനാ താത്പര്യം

  • @sudarsananunni4874
    @sudarsananunni4874 ปีที่แล้ว +5

    റോബിൻ ചേട്ടാ തമിഴ് നാട്ടിൽ പോയാൽ ചേട്ടനെ രണ്ടു കൈയും നീട്ടി സ്വീകരിക്കും. നല്ല സപ്പോർട്ട് കിട്ടും.

  • @shijumonmon8398
    @shijumonmon8398 ปีที่แล้ว +20

    ബിജു തയോളി ❤❤❤❤

  • @samjohn9061
    @samjohn9061 ปีที่แล้ว +10

    ആകെ അറിയാവുന്ന ഒരേ ഒരു ജോലി ! ! ! പൂട്ടിക്കൽ ! ! !
    He is a superman . . .

  • @sajikurianbrn
    @sajikurianbrn ปีที่แล้ว +19

    All the best cheta.....

  • @Bala09919
    @Bala09919 ปีที่แล้ว +8

    100 % ചേട്ടന് സപ്പോർട്ട്... 👍

  • @maheshuma8211
    @maheshuma8211 ปีที่แล้ว +15

    പൊതുസമൂഹം പുതിയൊരു പാർട്ടി ഉണ്ടാക്കി അധികാരത്തിൽ വരണം

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 ปีที่แล้ว +1

    പാലക്കാരൻ സൂപ്പർ ♥️❤❤

  • @vidhun1017
    @vidhun1017 ปีที่แล้ว +20

    രാവണൻ pwr🔥🔥

  • @shebeer555
    @shebeer555 ปีที่แล้ว +10

    ഇനി ഇടതു പക്ഷത്തിന് വോട്ട് ചെയ്യില്ല...

  • @babuk2486
    @babuk2486 ปีที่แล้ว +49

    സൂരജ് പാലാക്കാരൻ.നമിക്കുന്നു

  • @johnpoulose4453
    @johnpoulose4453 ปีที่แล้ว +20

    ഇതൊരു തീയാ🔥🔥
    അണയാതെ കാത്താൽ യുവതലമുറ ഈ നാട്ടിൽ ഉണ്ടാവും അല്ലേൽ😢
    പ്രൈവറ്റ് ബസ് പണിക്കാരും, പൊതുജനങ്ങളും ഒരുമിച്ചാൽ ഇതൊരു കാട്ട് തീയായി മാറാൻ അധിക നേരം വേണ്ടാ 🚀🚀

  • @sujithanugraham8394
    @sujithanugraham8394 ปีที่แล้ว +12

    എല്ലാ സൂരജേ നിങ്ങൾ ഇത്തിരിച്ചും പറയും പക്ഷേ ഇദ്ധേഹം നല്ല മനുഷ്യനാണ്❤

  • @Haneefa009
    @Haneefa009 ปีที่แล้ว +18

    കേരളത്തിൽ മാത്രം ഒരു നിയമം വണ്ടികൾക് കേന്ദ്ര നിയമം കേരളത്തിൽ നടക്കില്ല ഞമ്മക്കും ഉണ്ടൊരു MVD 😊

  • @LifeOfaMan-h9n
    @LifeOfaMan-h9n ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻100% സപ്പോർട്ട് റോബിൻ ബസ്

  • @Mammasfasi
    @Mammasfasi ปีที่แล้ว +9

    ജിബു പ്രപകാരനും ഒരു ഭൂലോക കോമഡി ആണ്

  • @johngeorge6742
    @johngeorge6742 ปีที่แล้ว +66

    ബിജു പ്രഭാകരനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു..
    അത്‌ പോയി

  • @alburaqtyping8397
    @alburaqtyping8397 ปีที่แล้ว +6

    proud of this person 100% save Kerala 🥰🥰

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu ปีที่แล้ว +40

    കമ്മികൾക്ക് ഭരിയ്ക്കാനറിയില്ല ആകെ അറിയാവുന്നത് പുപ്പനെ അറിയാമോ ഞങ്ങടെ പുപ്പനെ അറിയാമോ എന്ന് പാടി നടക്കാനറിയാം

  • @devanparannur9313
    @devanparannur9313 ปีที่แล้ว +12

    വിജയിക്കട്ടെ എന്റെ സഹോദരാ 🙏🙏🙏❤️❤️❤️നടക്കും 👍🏻👍🏻👍🏻

  • @rajeshmannadiarrithikar
    @rajeshmannadiarrithikar ปีที่แล้ว +15

    സൂരജ് പാലാക്കാരൻ 👍

  • @HaneefkMoosa-mf6ec
    @HaneefkMoosa-mf6ec ปีที่แล้ว +1

    സൂരജ് പാലാക്കാരൻ ഒരായിരം നന്ദി 🙏❤❤❤

  • @Rockstar-hw8qm
    @Rockstar-hw8qm ปีที่แล้ว +2

    എന്റെ കാലിൽ കൊള്ളുന്ന മുള് എന്റെ പിറക്ക് വരുന്ന തലമുറ യുടെ കാലിൽ കൊള്ളില്ല ആ മനുഷ്യൻ പറഞ്ഞ ആ വാക്ക് മാത്രം മതി ഈ മനുഷ്യനെ മനസിൽ ആക്കാൻ 😘

  • @jobycheriyan9740
    @jobycheriyan9740 ปีที่แล้ว +2

    ❤ trueTV. Wish success and full support to Robin motors

  • @SKR6376
    @SKR6376 ปีที่แล้ว +17

    ED യോട് പറയൂ തകർക്കും അവനെ👍👍👍

  • @sandhyac7710
    @sandhyac7710 ปีที่แล้ว

    Great robin ഗിരീഷ് 👍👍🔥🔥

  • @roykavattu9913
    @roykavattu9913 ปีที่แล้ว +37

    ഊരാളുങ്കലുമായി പിൻവാതിൽ ചർച്ച രഹസ്യത്തിൽ നടക്കുന്നുണ്ട് KSRTC മൂന്നുവർഷത്തിനുള്ളിൽ ഇവരുടെ കൈകളിലേക്കു പോകും KSRTC എന്നു പറഞ്ഞാൽ ജനം മനസ്സിലാക്കുന്നത് പാട്ട ബസ് എന്നാണ് പാവം കേരളീയൻ മനസ്സിലാക്കിയിരിക്കുന്നത് പക്ഷേ എല്ലാ Town - കളിലേയും കണ്ണയ സ്ഥലത്ത് ഏക്കറുകണക്കിന് സ്ഥല ഉണ്ട് അതാണ് ഇവരുടെ ലക്ഷ്യ o

    • @jayansipc6405
      @jayansipc6405 ปีที่แล้ว +1

      yes

    • @jaisemon1982
      @jaisemon1982 ปีที่แล้ว +2

      നൂറു ശതമാനം ശരിയായ കാര്യം ആണ് ...

  • @sajithm.s3563
    @sajithm.s3563 ปีที่แล้ว +60

    ഇവിടെ എല്ലാ സർക്കാർ ഓഫീസിലും തൊലിഞ്ഞ നിയമ നിർമാണം ആണ്...

  • @valsanpallathery5240
    @valsanpallathery5240 ปีที่แล้ว +4

    മാവോയിസ്റ്റ് സ സാന്നിധ്യം കേരളത്തിൽ അത്യാവശ്യമാണ് പല വരുടെയും തലയെടുക്കാനുണ്ട് !

  • @joseenthanakuzhy2561
    @joseenthanakuzhy2561 ปีที่แล้ว +1

    Excellent presentation. Very good explanation, information and message. I support, Salute you sir. I support Robin bus owner.

  • @cantkeepmum
    @cantkeepmum ปีที่แล้ว +11

    ഇടത് policy -
    നിങ്ങൾ നടും,
    ഞങ്ങൾ കൊയ്യും,
    ഞങ്ങൾ നന്നാകും,
    എന്നിട്ട് America യിൽ പോകും 😂

  • @shahimkollam4527
    @shahimkollam4527 ปีที่แล้ว +1

    Suraj yeatta nigal oru 🔥🔥🔥🔥🔥 annu mutheaaaa ...... Robin chetta thalaruthe nigal . ❤❤❤

  • @sunilKumar-yi8fq
    @sunilKumar-yi8fq ปีที่แล้ว +5

    ചേട്ടന് ഭൂൾ സപ്പോർട്ട്

  • @SulfiSulfikar-d8h
    @SulfiSulfikar-d8h ปีที่แล้ว

    🔥❤😘Robln😊😊❤

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว +4

    Robin ബസിൽ യാത്ര ചെയ്യാൻ നല്ല സുഖമാണ്. എന്താ സുഖം!!

  • @Indo_spiceworld830
    @Indo_spiceworld830 ปีที่แล้ว

    Full sprt robin bro
    Ellarum pedichu irikumbol Ningal thudagi good luck

  • @ratheeshratheesh1690
    @ratheeshratheesh1690 ปีที่แล้ว +14

    ഇപ്പോള്‍ മനസ്സിന് ഒരു സുഖം കിട്ടി.. ഈ ഉദ്യോഗസ്ഥന്‍ ശമ്പളം എല്ലാ സ്ഥാനത്തിനുo vagikkunnundo

  • @jomonpk4721
    @jomonpk4721 11 หลายเดือนก่อน +1

    Robin👍👍👍

  • @binoymathew9001
    @binoymathew9001 ปีที่แล้ว +10

    കഷ്ടം ! നമ്മുടെ നാട് 😢

  • @jomonaugustine9968
    @jomonaugustine9968 ปีที่แล้ว +4

    Support Robin bus❤

  • @AnirudhMr-i1v
    @AnirudhMr-i1v ปีที่แล้ว +5

    ബിജു പ്രഭാകർ ഉമ്മ്മ 💝

  • @abusidheek4070
    @abusidheek4070 ปีที่แล้ว +4

    Good luck sir ❤

  • @AnoopAbdulkhader
    @AnoopAbdulkhader ปีที่แล้ว

    Sooraj chetta ith polulla videos iniyum pratheekshikkunnu gireesh chettane pole ulla aalukal undenkil Kure kaaryangal ok nere chovve aayene all the best gireeshetta support for you

  • @rameezkhan7857
    @rameezkhan7857 ปีที่แล้ว +22

    K sift ബസ് വാങ്ങി കമ്മീഷൻ അടിക്കാൻ വേണ്ടി ആണ് 10 ബസ് വാങ്ങുമ്പോൾ ഒരു ബസ് കമ്മീഷൻ കിട്ടും

  • @amith968
    @amith968 ปีที่แล้ว +38

    ഇനി ഫ്യൂസ് അല്ല ഉരേണ്ടത് ബിജു പ്രഭാകരന്റെ തല ആണ് എടുക്കേണ്ടത്

    • @collin4939
      @collin4939 ปีที่แล้ว

      aa thayoliye angu theerthekanam

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu ปีที่แล้ว +29

    ഇനി രണ്ടു വർഷം കൂടി സഹിച്ചാൽ പോരേ ? അതുവരെയൊക്കെ ഒന്നു പിടിച്ചു നില്ല് പിന്നൊരു കാര്യം അറിയാതെ പോലും അരിവാൾ ചുറ്റികയ്ക്ക് കുത്തരുത് എന്നു മാത്രം

    • @aromalabhi992
      @aromalabhi992 ปีที่แล้ว

      Sathyam chathalum aa chihnathil kutharuth

  • @shaheemshazz9414
    @shaheemshazz9414 ปีที่แล้ว

    Daaaa biju moneee nine janagal thirkum🎉

  • @ajithpabrahamabraham7957
    @ajithpabrahamabraham7957 ปีที่แล้ว +4

    Sooraj chetaaaa...sooopppeeerrrr❤..aa paavam manushyanu neethi kittatte...ethrayo setvice nadathi main cities ne connect cheythirunna vandikal aanu Robin...enthoru avastha aanithu.. really sad 😢

  • @shijuthankappan1846
    @shijuthankappan1846 ปีที่แล้ว

    ട്രൂ❤️ടിവി പുലിയാണ് കേട്ടാ

  • @haridaspn1653
    @haridaspn1653 ปีที่แล้ว +13

    Ksrtc മാറി വരുന്ന സർക്കാരിനെ കക്കാൻ ഉള്ള പ്രസ്ഥാനം ആണ് 😁👍

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 ปีที่แล้ว

    ❤❤❤റോബിൻ ഗിരീഷ്

  • @shabeerpanganshabeer498
    @shabeerpanganshabeer498 ปีที่แล้ว +11

    ഇവിടെ ഞാൻ എപ്പോഴും പറയാറുള്ളത് പോലെ നല്ല മനസ്സിൻറെ ഉടമകളെ ക്രിമിനൽ സ്വഭാവത്തിലേക്ക് തള്ളിവിട്ട് നശിപ്പിക്കുന്നത് ഇങ്ങനെയുള്ള ഓരോരോ നിയമങ്ങളാണ്.

  • @raghunath1056
    @raghunath1056 ปีที่แล้ว +1

    💪🏼💪🏼💪🏼,.. റോബിൻ മോട്ടോസ് ന് ഒപ്പം

  • @athulkrishna861
    @athulkrishna861 ปีที่แล้ว +3

    100% true words ❤

  • @bijuthomas1003
    @bijuthomas1003 ปีที่แล้ว +2

    You are saying 💯 % true. Big salute

  • @Achuthan0559
    @Achuthan0559 ปีที่แล้ว +8

    എന്നിട്ടാണോ KSRTC- യെ നന്നാക്കുന്നതിന് എന്തൊക്കെ ചെയ്യണം എന്ന് പഠിക്കുവാൻ വേണ്ടി ചെന്നൈയിലേക്ക് ഇവിടുത്തെ മന്ത്രി സമൂഹവും , ഉദ്യോഗസ്ഥരും ബസിൽ പോകുന്നു എന്ന് കേട്ടിരുന്നു എന്നിട്ട് എന്തായി?

  • @mahipalk2109
    @mahipalk2109 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ 🤟

  • @Perfect_homes
    @Perfect_homes ปีที่แล้ว +11

    Full support

  • @mufeedk6673
    @mufeedk6673 ปีที่แล้ว +2

    Robin chetta service mayit munnottu pokanm njgalundu koode❤

  • @gopalank2339
    @gopalank2339 ปีที่แล้ว +10

    ഒരു പ്രൈവറ്റ് ബസ് ഓടുമ്പോൾ ഗവൺമെന്റിന് പ്രതിദിനം ഒന്നുമറിയാതെ ഒരു നല്ല വരുമാനം കിട്ടും. ഒരു KSRTC ഓടുമ്പോഴൊ പ്രതിദിനം ആയിരത്തിൽ പരം രൂപയുടെ നഷ്ടം! അതുകൊണ്ട് KSRTC എണ്ണം കുറച്ച് പരമാവധി Pvt ബസ് ഓടിച്ചാൽ ഖജനാവ് കലിയാകില്ല.