@@shafiyashafiya9340 ഇഷ്ടം ഇല്ല..സീരിയലിൽ എന്തേലും പുരോഗമനം ഉണ്ടോ എന്ന് അറിയാൻ പ്രൊമോ കാണും..നേരത്തെ ഇഷ്ടം aarinnu..നയന ആദർശിൻ്റെ പുറകെ നാണം കെട്ട് നടക്കുന്ന സമയം മുതൽ ആണ് ഇഷ്ടം ഇല്ലാതെ ആയത്.
@@Savithasudarsanankanathe ഇരുന്ന പോരെ നിർത്താൻ പറഞ്ഞാൽ ഒരു സീരിയൽ ഉം നിർത്തില്ല നിങ്ങളുടെ husband നോട് നിങ്ങളെ ഡിവോഴ്സ് ചെയ്യാൻ ഒരാൾ ഇടക് ഇടക് പറഞ്ഞാൽ എന്താ samvavikkuka അത് പോലെ നിർത്താൻ പറഞ്ഞാൽ അല്ല viwers കുറഞ്ഞാൽ ആണ് നിർത്തുക
@@Mani4321-i3v നല്ല ഉപമ..😄 ഒരു സീരിയലും ജീവിതവും aayit comparison ചെയ്യരുത്..അതു അത്ര നല്ലത് അല്ല..ഈ serials okke ഉണ്ടാക്കി വിട്ടേക്കുന്നത് entertinematinu vendit അല്ലെ..നിങ്ങൾ ഒക്കെ ഇഷ്ടത്തോടെ ഈ സീരിയൽ കാണുന്നുണ്ടോ..same dialouges thanne മാസങ്ങൾ കേട്ടാൽ പിന്നെ എന്താണ് പറയേണ്ടത്..
എന്തായാലും അടുത്ത ആഴ്ചയിലെ പ്രോമോ കണ്ടിട്ട് സീരിയൽ കാണല് നിർത്തുവാണ്. ഇവർ എന്തായാലും പ്രേഷരുടെ വാക്ക് കേൾക്കില്ലന്നു ഉറപ്പായി. അവർ അനി അനാമിക കല്യാണം നടത്തുള്ളൂ നമ്മള് വെറുതെ ഓരോന്നും പറഞ്ഞിട്ട് എന്തിനാ. ഏഷ്യാനെന്റ് കുടുംബത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷികണ്ടേ സ്നേഹിക്കാത്തവരെ തമ്മിൽ കല്യാണം കഴിപ്പിക്കുന്നതല്ലോ ഇപ്പോഴത്തെ ട്രെൻഡ് ഇവിടേം മാറ്റമുണ്ടാകില്ലന്ന് മനസിലായി.ഇത്രയും കമന്റ് ഇട്ടിട്ടും അനി നന്ദു ഒന്നിപ്പിക്കാനുള്ള ഒന്നും തന്നെ കാണിക്കുന്നില്ല. അടുത്ത ആഴ്ചയും കല്യാണം ഉണ്ടാകില്ല
എന്തിനാ ഈ സീരിയൽ എത്ര ലാഗ് ആക്കുന്നെ അനി ക്ക് അനാമികയെ കെട്ടിച്ചു കൊടുക്ക് എന്നിട്ട് ആനന്ദപുരി വീട് കുളമാങ്ങട്ടെ. കൊച്ചുമക്കളുടെ മനസ്സറിയുന്ന മുത്തച്ചൻ എന്ന് പറയുന്നതേ ഒള്ളൂ അങ്ങനെ ഒന്നും അല്ല. വാശി അതാണ് ഈ സീരിയലിന്റെ കൺടെന്റ്
അങ്ങനെ തീർക്കാൻ പറ്റുമോ.... തമിഴ് സീരിയൽ ആഹാ കല്യാണം അല്ലെ മലയാളത്തിൽ ഈ സീരിയൽ.... അത് അതേപോലെ അല്ലെ കാണിക്കാൻ പറ്റുള്ളൂ... ആദ്യമൊക്കെ ഏഷ്യാനെറ്റ് ചാനൽ നല്ല നിലവാരം ഉണ്ടായിരുന്നു.... ഇപ്പോൾ തമിഴ്, ഹിന്ദി സീരിയൽ കോപ്പിയടി മാത്രമേ ഉള്ളു ഏഷ്യാനെറ്റ്
Ani nandhu kalyanam nadathu veruthe anamikene kanikunnath enthina boranu. Ani nandhu onnichal matrame ee serialu munnotu poku. Avar ullathukondu matramanu serial munnot pokunnath. Anamika vannathode onnum koodi kolamayi. Ani nandhu kalyanam aanu nadakendath
Originaly ee serialile villathi janaki character aanu...devayani jalaja okke open aayit manasilullath kanichu,bt janaki is not like that...swantham makante krym vannapo avrde original character purath vannu,ithrem naalu nayanayodum familyodum kanicha snehm sherikum fake aarunnu,enim devayanide character ivdem maarumenn vishvasikunnu...bt ee repeated dialogue & scenes onnu avoid cheyynm,lag aakunnund...ee serial ntho orupad ishtma,story lag aayit aanu pokunnath ,bt abhinayikunnore ellm ishtmayath kond aarikam one of my fav serial❤
അനിയും, അനാമികയും ആയിട്ടുള്ള കല്യാണം നടക്കുന്നു അനാമിക അവളുടെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കാൻ തുടങ്ങുന്നു. അങ്ങനെ കുറെ നാൾ കഥമുമ്പോട്ട് കൊണ്ടുപോകും. ഇതൊക്കെ ആബും നടക്കാൻ പോകുന്നത്. ഒരുമാതിരി എല്ലാം സീരിയലിലും കാണുന്ന പോലെ.
Ani Nandu onnikkanam allengil ith serial boar avum prekshakarum undavillaa director sir plzzz Ani Nandu onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkunnath kanan vendi waitting ann avar onnichitt illengil ratting kurayum ath urappaa ippo kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa kuree prekshakarum Ani Nandu onnichittee serial kanolluu allathe ini kanillaa serial Ani Nandu onnikkanam plzz director sirr ellavarum Ani Nandu onnikkunnath kanan vendi waitting ann plzzz avar onnichitt illengil ratting kurayum ath urappaa avar onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkunnath kanan vendi waitting ann avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnippikkuu director sirr plzz plzzzzzz Ani Nandu onnippikkuu plzzzzz director sir
നിങ്ങളിങ്ങനെ ngvt അടിക്കാതെ മക്കളെ അനിയുടെ കല്യാണം കഴിയട്ടെ....... എന്നിട്ടല്ലേ രസം.... നമ്മുടെ ദേവയാനി scor ചെയ്യും....... കുറച്ചു കൂടെ wite ചെയ്താൽ നമുക്ക് നമ്മൾ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ മുന്നോട്ട് പോകും..... ഇതിന്റെ റിമയ്ക് ഞാൻ കാണുന്നുണ്ട്
ഒന്ന് നിർത്തിട്ട് പോകുമോ..പറയുന്ന തന്നെ തന്നെയും പിന്നെയും പറഞ്ഞോണ്ട് ഇരിക്കുന്നു😏😏😏
സീരിയൽ കാണുന്നവർ കണ്ടോട്ടെ ഇഷ്ടമുണ്ടെങ്കിൽ കണ്ടാ പോരെ
@@shafiyashafiya9340 ഇഷ്ടം ഇല്ല..സീരിയലിൽ എന്തേലും പുരോഗമനം ഉണ്ടോ എന്ന് അറിയാൻ പ്രൊമോ കാണും..നേരത്തെ ഇഷ്ടം aarinnu..നയന ആദർശിൻ്റെ പുറകെ നാണം കെട്ട് നടക്കുന്ന സമയം മുതൽ ആണ് ഇഷ്ടം ഇല്ലാതെ ആയത്.
@@Savithasudarsanankanathe ഇരുന്ന പോരെ നിർത്താൻ പറഞ്ഞാൽ ഒരു സീരിയൽ ഉം നിർത്തില്ല നിങ്ങളുടെ husband നോട് നിങ്ങളെ ഡിവോഴ്സ് ചെയ്യാൻ ഒരാൾ ഇടക് ഇടക് പറഞ്ഞാൽ എന്താ samvavikkuka അത് പോലെ നിർത്താൻ പറഞ്ഞാൽ അല്ല viwers കുറഞ്ഞാൽ ആണ് നിർത്തുക
@@Mani4321-i3v നല്ല ഉപമ..😄 ഒരു സീരിയലും ജീവിതവും aayit comparison ചെയ്യരുത്..അതു അത്ര നല്ലത് അല്ല..ഈ serials okke ഉണ്ടാക്കി വിട്ടേക്കുന്നത് entertinematinu vendit അല്ലെ..നിങ്ങൾ ഒക്കെ ഇഷ്ടത്തോടെ ഈ സീരിയൽ കാണുന്നുണ്ടോ..same dialouges thanne മാസങ്ങൾ കേട്ടാൽ പിന്നെ എന്താണ് പറയേണ്ടത്..
ആ mounaragom ഇങ്ങനെ തന്നെയാ. പ്രെദീപ് പണിക്കാരുടെ വേലതരം വലിച്ചു നീട്ടാൻ
നിലവാരം ഇല്ലാത്ത serial njagal പ്രോത്സാഹിപ്പിക്കില്ല
Asianet television awardil oru award polum kittatha team 🤣🤣🤣🤣
Nayana ottum porillaa.....mosham mosham valare mosham....Ani nandu super
ഈ സീരിയലും കുളമാക്കി ആ പ്രദീപ് പണിക്കർ ആ മൗനരാഗം പോലെ repeat scenes and repeat dialogues
അതിന് ഇത് അയാളുടെ സ്ക്രിപ്റ്റ് അല്ലാലോ അയാളുടെ ഒറിജിനൽ സ്ക്രിപ്റ്റ് മാത്രme kollavoo കറുത്ത മുത്തു kumkumapoov
Patharavattinu ethra award kitti😂
Anamika enthinu ithu എല്ലാവരോടും പറഞ്ഞു നടക്കുന്നത്,അനി ഒന്നും ഇല്ലെന്ന് പറഞ്ഞത് അല്ലേ
എന്തായാലും അടുത്ത ആഴ്ചയിലെ പ്രോമോ കണ്ടിട്ട് സീരിയൽ കാണല് നിർത്തുവാണ്. ഇവർ എന്തായാലും പ്രേഷരുടെ വാക്ക് കേൾക്കില്ലന്നു ഉറപ്പായി. അവർ അനി അനാമിക കല്യാണം നടത്തുള്ളൂ നമ്മള് വെറുതെ ഓരോന്നും പറഞ്ഞിട്ട് എന്തിനാ. ഏഷ്യാനെന്റ് കുടുംബത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷികണ്ടേ സ്നേഹിക്കാത്തവരെ തമ്മിൽ കല്യാണം കഴിപ്പിക്കുന്നതല്ലോ ഇപ്പോഴത്തെ ട്രെൻഡ് ഇവിടേം മാറ്റമുണ്ടാകില്ലന്ന് മനസിലായി.ഇത്രയും കമന്റ് ഇട്ടിട്ടും അനി നന്ദു ഒന്നിപ്പിക്കാനുള്ള ഒന്നും തന്നെ കാണിക്കുന്നില്ല. അടുത്ത ആഴ്ചയും കല്യാണം ഉണ്ടാകില്ല
Dayavucheyth eth Kanan nilkaruth rating kurayumbol Thane Asianet nirthikkolum
Please ee serial onnu stop cheyummo , award filimsinu polum ithrayum bore illa , nayana, nandu , ani , dialogs sound unsahikable..
Ipo hus wife ottakettayi strong ayi nilkkuna serial kanan anu.. Allathe inganullath kanan alla. Chumathalla award kittathirunath..
Hoh ini ee serialil enthokke kannannam , onam, celebration , anamika halthi , sangeeth, wedding hoh oh my God...🤦
എന്തിനാ ഈ സീരിയൽ എത്ര ലാഗ് ആക്കുന്നെ അനി ക്ക് അനാമികയെ കെട്ടിച്ചു കൊടുക്ക് എന്നിട്ട് ആനന്ദപുരി വീട് കുളമാങ്ങട്ടെ. കൊച്ചുമക്കളുടെ മനസ്സറിയുന്ന മുത്തച്ചൻ എന്ന് പറയുന്നതേ ഒള്ളൂ അങ്ങനെ ഒന്നും അല്ല. വാശി അതാണ് ഈ സീരിയലിന്റെ കൺടെന്റ്
Ivide ella prashnangalkkum karanam Nayana mol anu😂😂
My favourite serial ❤
nandhu അനി തമ്മിലുള്ള വി വാഹം നടക്കട്ട് ആ നയന എവിടേയും ചെന്ന് കേറാതെ നോക്ക്
ഷെഫ് പിള്ളയും നയനയും തമ്മിൽ ഉള്ള പാചകമത്സര എപ്പിസോഡ് കൊണ്ട് വരൂ പ്ലീസ്
😂😂😂
Adilum nayanamol thanne jaikkum😂
Yes first love namukk marakkan kayiyilla❤
KK നിർത്തീട്ട് വട്ട് തുടരുന്നു
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ചിലച്ചോണ്ട് ഇരിക്കുന്നു ഈ നാശo പിടിച്ച സീരിയൽ ഒന്ന് ഉച്ചക്ക് ആകുമോ എന്നിട്ട് gs ഈ സമയം വയ്ക്കു plz 🙏🏻
Gs ethu serial annu
@@arathyachooz ഗൗരി ശങ്കരം
അനി നന്ദു വിവാഹം നടക്കണം പിള്സ്
അനാമിക ആയി വേറെ ആളെ കൊണ്ട് വരൂ തീരെ ചെറിയ കുട്ടി അല്ലെ ഇത് അറ്റ്ലീസ്റ്റ്
ഈ സീരിയലിന്റെ Script writer ആയ പ്രദീപ് പണിക്കാറിനെ മാറ്റിയാൽ ഈ സീരിയലിന്റെ ഏകദേശം problems തീരും എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
അങ്ങനെ തീർക്കാൻ പറ്റുമോ.... തമിഴ് സീരിയൽ ആഹാ കല്യാണം അല്ലെ മലയാളത്തിൽ ഈ സീരിയൽ.... അത് അതേപോലെ അല്ലെ കാണിക്കാൻ പറ്റുള്ളൂ... ആദ്യമൊക്കെ ഏഷ്യാനെറ്റ് ചാനൽ നല്ല നിലവാരം ഉണ്ടായിരുന്നു.... ഇപ്പോൾ തമിഴ്, ഹിന്ദി സീരിയൽ കോപ്പിയടി മാത്രമേ ഉള്ളു ഏഷ്യാനെറ്റ്
ഇല്ലാലോ തമിഴ് ന്റെ സ്ക്രീൻ പ്ലേ അല്ലെ 🤣അയാൾ ജസ്റ്റ് translate cheyyunnu
Tamil ayittu compare cheyyalle... Aha kalyanam athyavishyam standard maintain cheyyunnundu pinne pugazhthal kurachu kuravanu...@@ponnu1075
Ani nandhune kettumo.
അങ്ങനെ അനന്തപുരിയിൽ യുദ്ധം തുടങ്ങി🤔 ഇനി ദേവയാനിയും ജാനകിയും യുദ്ധം നയനക്ക് അവളുടെ അമ്മായിയമ്മയെ കിട്ടി😄👍
Ini ithu മറച്ചു വെച്ചതിൻ്റെ പേരിൽ ആദർശ് നയന വഴക്ക് ആകും,, repeat story akym, time 10:30 കൊടുക്ക്,
Ani nandhu kalyanam nadathu veruthe anamikene kanikunnath enthina boranu. Ani nandhu onnichal matrame ee serialu munnotu poku. Avar ullathukondu matramanu serial munnot pokunnath. Anamika vannathode onnum koodi kolamayi. Ani nandhu kalyanam aanu nadakendath
Originaly ee serialile villathi janaki character aanu...devayani jalaja okke open aayit manasilullath kanichu,bt janaki is not like that...swantham makante krym vannapo avrde original character purath vannu,ithrem naalu nayanayodum familyodum kanicha snehm sherikum fake aarunnu,enim devayanide character ivdem maarumenn vishvasikunnu...bt ee repeated dialogue & scenes onnu avoid cheyynm,lag aakunnund...ee serial ntho orupad ishtma,story lag aayit aanu pokunnath ,bt abhinayikunnore ellm ishtmayath kond aarikam one of my fav serial❤
അനിയും, അനാമികയും ആയിട്ടുള്ള കല്യാണം നടക്കുന്നു അനാമിക അവളുടെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കാൻ തുടങ്ങുന്നു. അങ്ങനെ കുറെ നാൾ കഥമുമ്പോട്ട് കൊണ്ടുപോകും. ഇതൊക്കെ ആബും നടക്കാൻ പോകുന്നത്. ഒരുമാതിരി എല്ലാം സീരിയലിലും കാണുന്ന പോലെ.
Ani Nandu onnikkanam allengil ith serial boar avum prekshakarum undavillaa director sir plzzz Ani Nandu onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkunnath kanan vendi waitting ann avar onnichitt illengil ratting kurayum ath urappaa ippo kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa kuree prekshakarum Ani Nandu onnichittee serial kanolluu allathe ini kanillaa serial Ani Nandu onnikkanam plzz director sirr ellavarum Ani Nandu onnikkunnath kanan vendi waitting ann plzzz avar onnichitt illengil ratting kurayum ath urappaa avar onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkunnath kanan vendi waitting ann avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnippikkuu director sirr plzz plzzzzzz Ani Nandu onnippikkuu plzzzzz director sir
Podi nayana
Eniku ishttam illa.
E serilil ishatam ullathu navya matram
എന്ത് വെറുപ്പിക്കൽ anu ഒന്ന് മാറ്റി പിടിച്ചുടെ
Mattipidichal ഇതിലും verupper ആവും
നിങ്ങളിങ്ങനെ ngvt അടിക്കാതെ മക്കളെ അനിയുടെ കല്യാണം കഴിയട്ടെ....... എന്നിട്ടല്ലേ രസം.... നമ്മുടെ ദേവയാനി scor ചെയ്യും....... കുറച്ചു കൂടെ wite ചെയ്താൽ നമുക്ക് നമ്മൾ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ മുന്നോട്ട് പോകും..... ഇതിന്റെ റിമയ്ക് ഞാൻ കാണുന്നുണ്ട്
അത് എങ്ങനെ ഇതിന്റ റീമേക് ആവും 😂 ഇതിന്റ റീമേക് എന്ന് പറയുമ്പോ ഇത് ഒറിജിനൽ എന്ന് അർഥം. ശരിക്കും പറയേണ്ടത് ഇതിന്റ തമിഴ് വേർഷൻ enna
Ani nadhu ne ketto atho anamika ye ketto
Tamil anamika ne alle kettunne
@@Mani4321-i3v ഓ sorry മാറിപോയതാ
@@ambadyvlogger9579 തമിഴ് അങ്ങനെയാ കുറച്ചു കഴിഞ്ഞ 👍🏻👍🏻👍🏻🔥