മക്കളുടെ പ്രശ്നം പരിഹരിക്കാൻ ഡോക്ടറുടെ ഈ ഐഡിയ ഒന്ന് പരീക്ഷിച്ച് നോക്കൂ... Dr Farha Noushad

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 59

  • @rahanajafar1149
    @rahanajafar1149 หลายเดือนก่อน +4

    Nammal phone vangich vechaalum avaru karanjaal appo varum ummammem uppappem. Pinne avarude phonang kodukkum pinnenthaa cheyyaa. Pinne ummak ninnod snehallann kuttiyod paranj avark ummayod verupp undakkaa .athaanu sahikaan kazhiyathath. 😢

  • @SaiVishnu-2011
    @SaiVishnu-2011 2 หลายเดือนก่อน +10

    Super🙏വളരെ ഇഷ്ട്ടം ആണ് താത്തയെ 🥰

  • @Aliyazayan-rh3wx
    @Aliyazayan-rh3wx 2 หลายเดือนก่อน +4

    Correct ഞാൻ ഇങ്ങനെയാ

  • @basheermd322
    @basheermd322 หลายเดือนก่อน +20

    സ്കൂളിൽ ഈ മൊബൈലിൽ നിന്നാണ് ക്ലാസും നിർദേശങ്ങളും കൊടുക്കും അതു ഉണ്ടാക്കും? സ്കൂൾ ആദ്യം നിർത്തു ഈ പരിപാടി.

  • @trazeff5379
    @trazeff5379 2 หลายเดือนก่อน +14

    +1 padikkunna kuttiyod enghane padikanirutham

  • @Ansif.c1
    @Ansif.c1 22 วันที่ผ่านมา

    ❤ correct

  • @SMOOTH931
    @SMOOTH931 หลายเดือนก่อน

    Super👍🏻

  • @SaidaliSaidu36
    @SaidaliSaidu36 2 หลายเดือนก่อน +43

    ഇതെല്ലാം പരീക്ഷിച്ച് തോറ്റുപോയ ഉമ്മയാണ് ഞാൻ😢

    • @propotten
      @propotten 2 หลายเดือนก่อน +1

      അതെങ്ങനെ

    • @hudakp368
      @hudakp368 2 หลายเดือนก่อน

      എന്തു പറ്റിയെടാ

    • @Siluash9207
      @Siluash9207 2 วันที่ผ่านมา

      U did may be wrong…. dua!

  • @sithusworld66
    @sithusworld66 2 หลายเดือนก่อน +29

    എന്റെ മോൻ 10 ൽ പഠിക്കുന്നു. അവനോട് ഞാൻ ബുക്ക്‌ എടുത്ത് പഠിക്കാൻ വിളിച്ചാൽ അവൻ പറയും നിങ്ങൾ പൊയ്ക്കോ ഞാൻ പഠിച്ചോളാം എന്ന്

  • @SajeeraPv-op2op
    @SajeeraPv-op2op 2 หลายเดือนก่อน +10

    എന്റെ മകൻ 10 ക്ലാസ്സിൽ പഠിക്കുന്നു അവൻ മൊബൈൽ ഉപയോഗിക്കുന്നുണ്ട് ഗെയിം കളിയുണ്ട് സ്കൂളിലും ട്യൂഷനും പോവൻ മടിയാണ് മാറിക്കിട്ടാൻ മാർഗം ഉണ്ടൊ മാഡത്തിന്റെ നമ്പർ ഒന്ന് തരുമോ പ്ലീസ് കാലിക്കറ്റിൽ വരാറുണ്ടോ വരുന്ന സമയം അറിയിക്കുമോ

  • @HafsathHafsi-kz3bk
    @HafsathHafsi-kz3bk หลายเดือนก่อน

    ente mon school pokan madiya enth cheyyan

  • @Misiriya-s1b
    @Misiriya-s1b 2 หลายเดือนก่อน +2

  • @kunjuschanel7170
    @kunjuschanel7170 2 หลายเดือนก่อน +30

    Dr plz എന്റെ മോനോട് ഒന്ന് സംസാരിക്കാൻ പറ്റുമോ മാഡം. Plz. മോൻ പത്തിൽ പഠിക്കുന്നു.. മാഡം കൗൺസിലിംഗ് കൊടുക്കാൻ പറ്റുമോ plz mam

  • @sayyidfasal9578
    @sayyidfasal9578 2 หลายเดือนก่อน

    sathyamanu dr parayunnath

  • @kadeejapp9800
    @kadeejapp9800 2 หลายเดือนก่อน +7

    Dr Nigle Emargency aayi contact chayanamenud nigalude clinic yevideyann please onu prajutharuu

  • @thesnyathesi
    @thesnyathesi หลายเดือนก่อน

    Adh egane vendaann vechalum chodhich pokm😊

  • @SakeenaptSakki
    @SakeenaptSakki 2 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻💗💗

  • @SakeenaptSakki
    @SakeenaptSakki 2 หลายเดือนก่อน

    എടക്കര എവിടെണ് Dr

  • @fathimarida6628
    @fathimarida6628 2 หลายเดือนก่อน +6

    Dr de clinic evideya

  • @SaidaliSaidu36
    @SaidaliSaidu36 2 หลายเดือนก่อน +20

    വെറുതേയാണ് ഉമ്മാനെ കണ്ടാണ് പഠിക്കുന്നത് എന്നു പറയുന്നത്

  • @nusrathvakkayil3818
    @nusrathvakkayil3818 2 หลายเดือนก่อน +5

    Njaan anghinayaa cheyyar

  • @NoushadAli-hf2pm
    @NoushadAli-hf2pm 2 หลายเดือนก่อน +1

    Dr super❤

  • @inasangel6920
    @inasangel6920 2 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MubashiraMubi-u1e
    @MubashiraMubi-u1e 2 หลายเดือนก่อน +1

    Supper

  • @OnekingOneking-y7u
    @OnekingOneking-y7u 2 หลายเดือนก่อน +3

    വ ലിപന ട് പറ മകൾ

  • @kadeejapp9800
    @kadeejapp9800 2 หลายเดือนก่อน

    Please reply tharumenna pradishayil

  • @jamsheenanazeer7126
    @jamsheenanazeer7126 2 หลายเดือนก่อน +4

    Dr clinic evideya

    • @najmagafoornajma4061
      @najmagafoornajma4061 2 หลายเดือนก่อน

      Kottakkal .manjeri undallo

    • @SeenathKt-zl2ix
      @SeenathKt-zl2ix 2 หลายเดือนก่อน +2

      Manjeri evideya

    • @Laila_lais
      @Laila_lais 2 หลายเดือนก่อน

      Edakkara

    • @Febees
      @Febees 2 หลายเดือนก่อน

      Manjeri evideya

    • @FawzanShazmina
      @FawzanShazmina 2 หลายเดือนก่อน

      കോട്ടക്കൽ എവിടെ ആണ് pls reply

  • @yaseenramzan1312
    @yaseenramzan1312 2 หลายเดือนก่อน +19

    മേ ഡ ത്തിന്റെ നമ്പർ തരാമോന്റെ കാര്യം നേരിട്ട് പറയാനാ ഒരു പാട് വിശമത്തോടെ പ്രീസ്

    • @hudakp368
      @hudakp368 2 หลายเดือนก่อน +1

      Instayil msg ഇട്ടാൽ മതി

  • @hibafathimak4594
    @hibafathimak4594 2 หลายเดือนก่อน +4

    എന്താ വഴി മൊബൈൽ നിർത്താൻ

    • @mts23188
      @mts23188 2 หลายเดือนก่อน +2

      Slow process, time edukkum, pettn matan pattilla

  • @soudasouda1658
    @soudasouda1658 2 หลายเดือนก่อน +19

    നിങ്ങളെ സംസാരം കേൾക്കണമെങ്കിൽ പോലും എനിക്ക് ഫോൺ വേണ്ടേ

  • @hibafathimak4594
    @hibafathimak4594 2 หลายเดือนก่อน +2

    എന്റെ മോള് മൊബൈൽ ഈഡിക്റ്റാണ്

  • @mohamedrafeekh2283
    @mohamedrafeekh2283 2 หลายเดือนก่อน +1

    Language is bad

  • @user-sanaaahh
    @user-sanaaahh 2 หลายเดือนก่อน +3

    😂

  • @ilalhabeeb114
    @ilalhabeeb114 2 หลายเดือนก่อน +6

    അടക്കരയിൽ നിന്ന് എടവണ്ണക്കാണെങ്കിൽ വഹാബിച്ചിയാണെന്ന് തോന്നുന്നു ഇടക്ക് സഹാബിസം തിരുകുന്നത് പ്രേക്ഷകർ ശ്രദ്ധിക്കണം

    • @sadakkathullahkalathingal5248
      @sadakkathullahkalathingal5248 2 หลายเดือนก่อน +2

      വഹാബിസം എന്താണ് കുഴപ്പം സഹോ ???
      ഇസ്ലാമിൽ ഉള്ളതെ അവർ പറയുന്നുള്ളൂ, പ്രാവശ്ര്ഥിക്കുന്നുള്ളൂ. AP വിഭാഗം സുന്നികളെ പോലെ ദീനിൽ ഒന്നും അവർ കൂട്ടി ചേർക്കുന്നില്ല

    • @ilalhabeeb114
      @ilalhabeeb114 2 หลายเดือนก่อน

      @@sadakkathullahkalathingal5248
      ഒരു കുഴപ്പവുമില്ല സിറിയയിലേക്കുള്ള ആളുകളെ ഉണ്ടാക്കുന്നു പാവം കുടുംബം വഴിയാധാരമാകും
      കേരള സ്റ്റോറിക്ക് വഴിയൊരുക്കുന്നു
      മുസ്ലിം ഉമ്മത്തിന് പറയിപ്പിക്കുന്നു
      ഇങ്ങനെ തുടങ്ങി അല്ലറ ചില്ലറകുഴപ്പങ്ങൾ ഒക്കെ ഉള്ളൂ

    • @aachufathimaaachu
      @aachufathimaaachu 2 หลายเดือนก่อน +1

      Ap vibhagam Farline ozivaaki sunnathinde baakil pookunnvaraa.
      Koode andhavshwasavum pinne food um paisayum unde nokukayum venda😂😂

    • @RizwanRishu-hv2ps
      @RizwanRishu-hv2ps 2 หลายเดือนก่อน

      എടവണ്ണയിൽ നിന്നും എടക്കരയിലേക്ക് കല്യാണം കഴിച്ചത്

    • @ilalhabeeb114
      @ilalhabeeb114 2 หลายเดือนก่อน

      @@sadakkathullahkalathingal5248
      ഏയ് സിറിയയിൽ പോയി പൊട്ടിത്തെറിക്കാൻ ഏത് ഇസ്ലാമാണ് ൻ്റാനെ കൽപ്പിച്ചത് നൂറോളം വരുന്ന ചെറുപ്പക്കാർക്ക് മുഴുവനും ടിക്കറ്റെടുത്ത് കൊടുത്തത് വഹാബീ പ്രഭാഷണങ്ങ ളാണ്
      അവസാനം എന്തുണ്ടായി കേരളാ സ്റ്റോറിക്ക് ഏണി വെച്ച് കൊടുത്തു

  • @FathimaNezrin-z5g
    @FathimaNezrin-z5g 2 หลายเดือนก่อน

  • @ilalhabeeb114
    @ilalhabeeb114 2 หลายเดือนก่อน +4

    അടക്കരയിൽ നിന്ന് എടവണ്ണക്കാണെങ്കിൽ വഹാബിച്ചിയാണെന്ന് തോന്നുന്നു ഇടക്ക് സഹാബിസം തിരുകുന്നത് പ്രേക്ഷകർ ശ്രദ്ധിക്കണം

    • @sadakkathullahkalathingal5248
      @sadakkathullahkalathingal5248 2 หลายเดือนก่อน +1

      AP സുന്നിസം തിരുകി പരലോകം കുളമാക്കാഞ്ഞാൽ മതി

  • @NajmaMujeeb-is8zc
    @NajmaMujeeb-is8zc 2 หลายเดือนก่อน +2

    ❤❤

    • @Gtx_clash
      @Gtx_clash 2 หลายเดือนก่อน

      Phone number please. Manjeriil undallo alley. Oru appoinmentinan