Compressor overload basic work function & connection in malayalam/How to check overload protector

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2021
  • / aneeshvasu84
    / mazhavil.aneesh84
    Compressor overload basic work function and connection in malayalam
    Playlist
    • REFRIGERATOR WORKS
    #Compressoroverloadbasicworkfunctionandconnectioninmalayalam
    #howcheckoverloadprotectormalayalam
    #mazhavilas
    AIR CONDITIONER REFRIGERATOR WASHING MACHINE MIXER GRINDER FAN REPAIRING DRILLING MACHINE INTERNET CABLING ഇതിനെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കും Join button click ചെയ്തു join ചെയ്യുക.നിങ്ങൾക്ക് full support ഉണ്ടായിരിക്കുന്നതാണ് link click cheyyuka.
    / @mazhavilas
    (1)compressor overload protector testing how to work malayalam
    (2)how check overload protector malayalam
    (3)Compressor overload malayalam
    (4)overload basic work malayalam
    (5)overload basic work Function malayalam
    (6)test overload malayalam
    (7)biometal overload malayalam
    (8)relay connection malayalam
    (9)relay and over load malayalam
    (10)over load number malayalam
    (11)olp checking Malayalam
    (12)how to check olp malayalam
    (13)How do you test an (14)overload relay malayalam
    (15)how to check overload protector malayalam
    (16)testing malayalam
    (17)how
    (18)check
    (19)overload
    (20)protector

ความคิดเห็น • 122

  • @deepujjisha6658
    @deepujjisha6658 2 ปีที่แล้ว +11

    Bro നിങ്ങളുടെ video's കണ്ടിട്ടാണ് ഞാൻ എന്റെ വീട്ടിലെ ഫ്രിഡ്ജ് നന്നാക്കി യത്. Fridgine കുറിച്ച് എനിക്ക് യാതൊന്നും തന്നെ അറിയില്ലായിരുന്നു. നിങ്ങളുടെ അവതരണം വളരെ നല്ലതാണ്. നിങ്ങള്‍ നല്ലൊരു അധ്യാപകന്‍ കൂടിയാണ്. നിങ്ങള്‍ പറയുന്നതുപോലെ ചെയ്താണ് ഞാൻ നന്നാക്കിയത്. നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. ഇപ്പോൾ Fridgine ഒരു വിധമുള്ള എല്ലാ പണിയും ചെയ്യാൻ പറ്റും എന്നുള്ള ആത്മവിശ്വാസവും ഉണ്ട്. ഈ covid കാലത്ത് ഇങ്ങനെയുള്ള videos നമുക്ക് വളരെയധികം ഉപയോഗം ചെയതു. നന്ദിയുണ്ട് bro.
    Negative comment ഇടാൻ ഇങ്ങനെ കുറേ ആള്‍ക്കാര്‍ ഇരിപ്പുണ്ട്. അതൊക്കെ ഒരു ചെവിയില്‍ കൂടി കേട്ട് മറ്റെ ചെവിയില്‍ കൂടി കളയുക.

  • @vvmazhavil6188
    @vvmazhavil6188 2 ปีที่แล้ว +4

    ഇങ്ങനെയൊരു വീഡിയോ കുറേനാളായി ഞാൻ മലയാളത്തിൽ സെർച്ച് ചെയ്യുകയായിരുന്നു.ഈ വീഡിയോ ഇട്ടതിനു വളരെയധികം നന്ദിയുണ്ട്.👍

  • @BinuMadh
    @BinuMadh 3 หลายเดือนก่อน

    വളരെ നല്ല കാര്യങ്ങൾ ഉപകാരപ്രദം. നന്ദി

  • @anishaanil1123
    @anishaanil1123 2 ปีที่แล้ว

    Useful video👍. Thanks bro

  • @dileepanmp1598
    @dileepanmp1598 10 วันที่ผ่านมา

    ഒരു സത്യസന്തമായ അവതരണം

  • @gauravdilipsontakke7361
    @gauravdilipsontakke7361 2 ปีที่แล้ว +3

    Good video 👍🏻

  • @ratheeshcr5554
    @ratheeshcr5554 2 ปีที่แล้ว

    very helpful. i have replaced olp for godrej rt eon

  • @ranjitht7322
    @ranjitht7322 ปีที่แล้ว

    Very usfull video. Bro

  • @shajahanabdulmajeed9544
    @shajahanabdulmajeed9544 2 ปีที่แล้ว

    Bro ഞാൻ ഇപ്പോൾ ആണ് നിങ്ങളെ കണ്ടത്. Thanks

  • @aneeshdsi6632
    @aneeshdsi6632 3 หลายเดือนก่อน

    Useful video.keep it up.

  • @darveshmohammed9711
    @darveshmohammed9711 2 ปีที่แล้ว

    Super video

  • @sanjugopal2513
    @sanjugopal2513 หลายเดือนก่อน

    Good video 👍👍

  • @sumilcoolwhas369
    @sumilcoolwhas369 2 ปีที่แล้ว

    👌👌👌

  • @mohamedptb1503
    @mohamedptb1503 6 หลายเดือนก่อน

    Good

  • @abdul_basith.v
    @abdul_basith.v 2 ปีที่แล้ว

    Keep going bro🔥💞

  • @najeemibm4425
    @najeemibm4425 2 ปีที่แล้ว

    Verygoog

  • @MONKAKKA
    @MONKAKKA 10 หลายเดือนก่อน

    👍👍👍

  • @Manumanu-nj4ws
    @Manumanu-nj4ws ปีที่แล้ว

    👍

  • @techblog2720
    @techblog2720 2 ปีที่แล้ว

    🤝❤️

  • @greenland2166
    @greenland2166 2 ปีที่แล้ว

    Bro.. കോംപ്രർസോർ സ്റ്റികേർ നോക്കി ഏത് വലോഡ് ആണ് വാങ്ങേണ്ടതെന്നു എങ്ങനെ ആണ് clakulate ചെയേണ്ടത്

  • @Fairplayf10
    @Fairplayf10 6 หลายเดือนก่อน

    Godrej തെർമോസ്റ്റാറ്റിൽ സപ്ലൈ ഇൻ ആൻഡ് ഔട്ട്‌ ഏത് പോളിലും കൊടുക്കാമോ..

  • @Johnpaul-rh1iv
    @Johnpaul-rh1iv 2 หลายเดือนก่อน

    Lbrst

  • @manalipuzha
    @manalipuzha 2 ปีที่แล้ว +1

    ഹായ് ഫ്രണ്ട് , വീഡിയോ വളരെ വൈകിയാണ് കണ്ടത് ! നന്നായിരിക്കുന്നു ! ഞാൻ ഉപയോഗിക്കുന്ന എന്റെ എൽ ജി ഡബിൾ ഡോർ ഫ്രിഡ്ജിൽ താഴത്തെ നിലയിൽ തണുപ്പ് കിട്ടുന്നില്ല! മുകളിൽ തണുപ്പുണ്ട് , ഉള്ളിൽ വല്ല ഐസ് കട്ട പിടിച്ചോ എന്ന സംശയത്തിൽ ചെക്ക് ചെയ്തപ്പോൾ അങ്ങിനത്തെ പ്രശ്നം ഇല്ല , എന്നാലും ഒരു ദിവസം ഫ്രിഡ്ജ് ഓഫാക്കി 24 മണിക്കൂർ കഴിഞ്ഞ് ഓണാക്കി, ചില സമയങ്ങളിൽ വളരെ ചെറിയ ചെറിയ രീതിയിൽ തണുപ്പ് അനുഭവപ്പെടുന്നു , ചില സമയത്ത് തീരെ ഇല്ല ! എന്താകും പ്രശ്നം! ഫാൻ വർക്ക് ആണ് !

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      നിങ്ങളെ ഫ്രീസറിൽ വെള്ളം വെച്ചാൽ ഐസ് ആകുന്ന ഒന്ന് ചെക്ക് ചെയ്തു നോക്കുക ഫാൻ റൊട്ടേറ്റിംഗ് കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്തു നോക്കുക പ്രത്യേകിച്ച് ചെക്ക് ചെയ്തു നോക്കൂ നിങ്ങളുടെ കംപ്രസർ കട്ട് ഓഫ് ആയി പോകുന്നു എന്ന് ചെക്ക് ചെയ്യുക കംപ്രസ്സർ ഹിറ്റായി കട്ട് ഓഫ് ആയി പോയാലും ഈ കമ്പ്ലീറ്റ് വരും

  • @VahibKotayil
    @VahibKotayil หลายเดือนก่อน

    Hi

  • @VimalVimal-qz7iq
    @VimalVimal-qz7iq ปีที่แล้ว

    Chetta olp 3 seconds idavitt cut off akunnu olp um relayum change cheythu ennittum mattamonnumilla com fault ano

  • @Razakkumbidi
    @Razakkumbidi 5 หลายเดือนก่อน

    നമസ്കാരം സർ
    എന്റെ സിംഗിൾ ഡോർ ഫ്രിഡ്ജ് ആണ് കംപ്രസ്സർ കട്ട് ഓഫ് ആവുന്നില്ല തെർമോസാറ്റ് മാറ്റിയിട്ടും ഒരു മാറ്റവുമില്ല എന്താവും സാർ കമ്പ്ലൈന്റ്
    റിലേ കംപ്ലൈന്റ്റ് ആയിക്കഴിഞ്ഞാൽ വർക്ക് ചെയ്തു കൊണ്ടേയിരിക്കുmo

  • @premsatishkumar5339
    @premsatishkumar5339 5 หลายเดือนก่อน

    Don't care God bless you brother

    • @MazhavilAS
      @MazhavilAS  5 หลายเดือนก่อน

      Thank you brother.

  • @akkushizaworld6679
    @akkushizaworld6679 2 ปีที่แล้ว

    Ente fridge nte adibagath ninnu back sidenn valiya sond varunnu onnu paranju tharumo enthaa karanam

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      കംപ്രസ്സർ ഓൺ ആവുന്ന സമയത്തും ഓഫ് ആവണ സമയത്ത് ആണോ സൗണ്ട് വരുന്നത് അത് ഫ്രിഡ്ജ് 24 ഹവേഴ്സ് വർക്ക് ചെയ്യുന്ന സമയത്ത് അതേ കണക്ക് സൗണ്ട് ഉണ്ടോ

  • @kottukal1
    @kottukal1 2 ปีที่แล้ว

    Bro Samsung single door ഫ്രിഡ്ജില്‍ thermostat change ചെയ്തിട്ടും compressor continue work ചെയ്യുന്നു freezer il ഐസ് പിടിയ്ക്കുന്നു എന്താണ് പ്രശ്നമെന്ന് പറഞ്ഞു തരാമോ

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ഇതിന്റെ വീഡിയോ ഞാൻ playlist ൽ ഇട്ടിട്ടുണ്ട്.കാണുക.

  • @rinumol5951
    @rinumol5951 ปีที่แล้ว +2

    നമ്മുടെ അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുമ്പോഴാണ് നമ്മൾ നമ്മളായി മാറുന്നത്

  • @hassanthangal6347
    @hassanthangal6347 ปีที่แล้ว

    എൻറെ വീട്ടിലെ പ്രിട്ജ് LG ടബ്ൾ ടോർ ആണ് ഫവർ ഓണാക്കിയാൽ കുപ്രസർവർക്ക് ചെയ്യും കട്ട് ഓഫ് ആയാൽ കംപ്രസർ മൂളി നിൽക്കും പിന്നെ ടയ്മർ തിരിച്ചാൽ ഓണാകൂ ഓഫ് ആയാൽ പഴയത് പോലെ തന്നെ തെർമോസ്റ്റാറ് പുതിയത് വെച്ചു തെർമൽ പൂസും മാറ്റി എന്താണ് പ്രശ്നം മനസിലാകുന്നില്ല ഒന്ന് വേഗത്തിൽ പറഞ്ഞ് തന്നാൽ വലിയ ഉപകാരമായിരുന്നു നന്ദി

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      സ്റ്റാർട്ടിങ് റിലയും ഓവർലോഡ് പ്രൊട്ടക്ടർ ചെക്ക് ചെയ്തു നോക്കൂ എന്നിട്ടും ശരിയായില്ലെങ്കിൽ ടൈമർ മാറി നോക്കൂ

  • @shajahanabdulmajeed9544
    @shajahanabdulmajeed9544 2 ปีที่แล้ว

    Bro എന്റെ samsung ഫ്രിഡ്ജ് double ഡോർ ആണ് 10വർഷം ആയി വാങ്ങിയിട്ട്
    അതിന്റ olp പകരം dmf 5mfd എന്നാണ് എഴുതിയിരിക്കുന്നത്. പക്ഷെ continuity കിട്ടുന്നില്ല അത്‌ fault ആണോ. ഞാൻ relay മാറി അതും പ്രോബ്ലം ആയിരുന്നു

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      കണ്ടിന്യൂയിറ്റി കിട്ടുന്നില്ലെങ്കിൽ കംപ്ലൈൻറ് ആയിരിക്കും

    • @shajahanabdulmajeed9544
      @shajahanabdulmajeed9544 2 ปีที่แล้ว

      @@MazhavilAS thanks bro

  • @aboobackerck4109
    @aboobackerck4109 3 หลายเดือนก่อน

    തെർമോസ്റ്റാറ് അഡ്ജസ്റ്റ് ചെയ്തിട്ടും, ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്നു എന്താണ് കാരണം? ഒരു പ്രാവശ്യം മാറ്റിയതാണ്

  • @Pk12986
    @Pk12986 7 หลายเดือนก่อน

    Fridge vibration cheyyunnu . Compressorinte sound aanennu thonnunnu . Fridge Pada padannu kidannu adikkunnu
    Entha complaint

    • @MazhavilAS
      @MazhavilAS  7 หลายเดือนก่อน

      ഫ്രിഡ്ജിന്റെ അടിയിൽ ഒരു മൂന്നു ബുഷ് ഉണ്ട് അതൊന്നു ചെക്ക് ചെയ്തു നോക്കിക്കോളൂ

  • @rajeshr9674
    @rajeshr9674 ปีที่แล้ว +1

    Njan startar marinoki.....thermo stat mari noki....ennitum compasar off akunilla.....

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      ഫ്രിഡ്ജിന്റെ അകത്ത് നല്ല രീതിയിൽ കൂളിംഗ് ഉണ്ടോന്ന് ചെക്ക് ചെയ്തു നോക്കുക

  • @hassanthangal6347
    @hassanthangal6347 ปีที่แล้ว

    അന്നത് നിങ്ങൾ പറഞ്ഞമാതിരി റിലേയും o LP യും മാറി ഇപ്പോൾ വർക്കാവുന്നണ്ട് ഒര് സo ശയം കം ബ്രസർ എത്ര ടെയം ഓടിയിട്ടാണ് കട്ട് ഓഫ് ആവുക കം ബ്രസർ ദിവസം എത്ര ടെയ്മ് വർക്ക് ചെയ്യും ചോദിക്കാൻ കാരണം 5 മിനിറ്റ് ഇടവിട്ട് വർക്ക് ചെയ്യുന്നു നല്ല കൂളി ഗ് ഉണ്ട് കം ബ്രസർവർക്ക് ചെയ്യുബോൾ ശബ്ദം കൂടുതൽ ഉണ്ട് അത് കൊണ്ടാകുമോ

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      കംപ്രസ്സർ ഓൺ ആവുന്നത് ഓഫ് ആവുന്നതും നിങ്ങൾ വെച്ചിരിക്കുന്ന തെർമോസ്റ്റാറ്റിന്റെ ടെമ്പറേച്ചർ അനുസരിച്ചിരിക്കും

  • @basheerp1936
    @basheerp1936 11 หลายเดือนก่อน

    Camperssor ഓവർ heatavunnathu എന്തുകൊണ്ടാണ് dedano cntinuty ഉണ്ട് 290-305 ഒക്കെയാണ് കാണിച്ചുന്നത് com.. പുറത്ത് tester വെച്ചിട്ട് കാത്തുന്നുണ്ട്

    • @MazhavilAS
      @MazhavilAS  11 หลายเดือนก่อน

      ബ്രോ നിങ്ങൾ പറഞ്ഞ ആദ്യത്തെ കേസ് മാത്രം എനിക്ക് മനസ്സിലായി പിന്നെ ടൈപ്പ് ചെയ്തേക്കണേ ഒന്നും എനിക്ക് മനസ്സിലായിട്ടില്ല

  • @Asiya-mb5ei
    @Asiya-mb5ei 3 หลายเดือนก่อน

    ഫ്രിഡ്ജ്ന്റെ പുറകുവശത്തുനിന്ന് ശബ്‌ദം ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്

  • @MujeebRahman-kx1ih
    @MujeebRahman-kx1ih ปีที่แล้ว

    Olp കേടായി പുതിയത് മാറ്റി ഇട്ടു പക്ഷെ കണക്ഷൻ എന്തൊക്കെയാണ് കൊടുക്കേണ്ടത് എന്ന് മനസിലാകുന്നില്ല

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      കംപ്രസ്സർ വയർ മാറിപ്പോയാലും കുഴപ്പമില്ല നിങ്ങൾ കൊടുത്തിട്ട് കംപ്രസ്സർ സ്റ്റാർട്ട് ആവുന്നുണ്ടോ എന്ന് നോക്കിയാൽ മതി ഇല്ലെങ്കിൽ തിരിച്ചു കൊടുത്താൽ മതി

  • @renjishkannan6685
    @renjishkannan6685 2 ปีที่แล้ว

    ഹായ്‌ ചേട്ടാ ഞാൻ ഒരു ഡൗട്ട് ചോദിച്ചോട്ടെ A/C യിലെ കമ്പ്രസ്സർ ടെർമിനേൽസ് കത്തി പോകാൻ കാരണം എന്താണ്. Please help me

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ഒരുപാട് കാരണങ്ങളുണ്ട് കത്തി പൂവാൻ ടെർമിനൽ
      കംപ്രസ്സർ തെർമൽ വയർ ലൂസ് ആയാലും കത്തി പോകാൻ ചാൻസ് ഉണ്ട് ഗ്യാസ് നമ്മൾ ഒരുപാട് അടിച്ചുകേറ്റി കഴിഞ്ഞാൽ ആമ്പിയർ കൂടി വയർ ചൂടായി കത്തി പോകാൻ ചാൻസ് ഉണ്ട് കൂടുതലും ലൂസ് കോൺടാക്ട് ഉണ്ടായിട്ടും ആമ്പിയർ കൂടുന്നതാണ് കത്തി പോകാനുള്ള കാരണം

    • @abdulgafoorvp9014
      @abdulgafoorvp9014 2 ปีที่แล้ว

      Thermostat എങ്ങനെ ഊരിയാടുകാം

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      തെർമോസ്റ്റാറ്റ് എങ്ങനെ മാറ്റാനുള്ള വീഡിയോ ഞാൻ എൻറെ പ്ലേലിസ്റ്റ് ഇട്ടിട്ടുണ്ട് കേറി വാച്ച് ചെയ്താൽ മതി

  • @vijayanpalath560
    @vijayanpalath560 2 ปีที่แล้ว

    കമ്പർ സർ എത്ര സമയം കഴിഞ്ഞിട്ടാണ് കട്ടാകുവ

  • @AnsiPathu
    @AnsiPathu ปีที่แล้ว

    ഹലോ ഫ്രജിന്റെ കമ്പസ്സർ ചൂടാക്കുന്നു എന്തു കൊണ്ട

  • @seenuras
    @seenuras ปีที่แล้ว

    ഫ്രിഡ്ജിലെ ടൈമർ കേടായാൽ തണുക്കുമോ

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      കറക്റ്റ് തണുപ്പ് കിട്ടില്ല ബ്രോ

  • @rehindmm8980
    @rehindmm8980 ปีที่แล้ว

    ചേട്ടാ എന്റെ വീട്ടിലെ double door ഫ്രിഡ്ജ് ന്റെ കംബ്ര സർ ഏതാണ്ട് 30 Second മാത്രമേ പ്രവർത്തിക്കുന്നുള്ളോ! ടൈമറും Olp യും ഞാൻ മാറിയതായിരുന്നു. റിലെ യുടെ ഭാഗത്ത് നല്ല ഹീറ്റിംഗ് വരുന്നുണ്ട്. കംബ്ര സർ ഓണായി 30 സെക്കന്റ് കഴിഞ്ഞാൽ പതുക്കെ നിന്നു പോകും എന്താണ് ഇതിനു കാരണം.

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      മൾട്ടി മീറ്റ് ഉണ്ടെങ്കിൽ നിന്നു പോകുന്ന സമയത്ത് അതിന്റെ കണ്ടിന്യൂ മൂന്ന് കോയിലും വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കി പറയാമോ എന്നാലേ നമുക്ക് കറക്റ്റ് കംപ്ലൈന്റ്റ് കണ്ടുപിടിക്കാൻ പറ്റുള്ളൂ

    • @rehindmm8980
      @rehindmm8980 ปีที่แล้ว

      @@MazhavilAS മൾടീ മീറ്റർ ഇല്ല. പകരം ഞാൻ ബൾബ് വെച്ച് നോക്കി മൂന്നിലം മാറി മാറി നോക്കി അപോൾ ലൈറ്റ് കത്തുന്നുണ്ട് ! കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഫ്രിഡ്ജിന്റെ ഫ്രീസർ മാത്രം തണുപ്പ് ഉണ്ടായിരുന്നു ളോ ! ഞാൻ വീഡിയോ കണ്ട് അതിന്റെ ബയ് മെറ്റിൽ ചെയ്ഞ്ച് ചെയ്തു. അതിനു ശേഷം നല്ലപോലെ വർക്ക് ചെയ്യാനും തുടങ്ങി ! രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഇതേ പോലെ ഓഫക്കി ഓണാക്കിയാൽ 30 സെക്കന്റ് കംമ്പസർ വർക്ക് ചെയ്ത് പതിയെ നിൽക്കും വീണ്ടും ഓണാകുന്നുണ്ട് പക്ഷേ ഒരു പത്ത് സെക്കന്റെ നിൽക്കുന്നു ള്ളോ! ടൈമറുംOLP യും ഞാൻ ഒപ്പം മാറിയതാണ് റിലെടെ
      കംപ്ലേന്റൊ ണോ ചേട്ടാ !

    • @MazhavilAS
      @MazhavilAS  ปีที่แล้ว +1

      അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഫ്രിഡ്ജ് ഓൺ ആയി ഓഫ് ആകുന്ന സമയത്ത് തന്നെ മൂന്നിലും ഇതേ കണക്ക് കണ്ടിന്യൂയിറ്റി വരുന്നോ എന്ന് ചെക്ക് ചെയ്തു നോക്കൂ
      അപ്പോൾ കണ്ടിന്യൂയിറ്റി ഉണ്ടെങ്കിൽ നിങ്ങളുടെ സ്റ്റാർട്ടിങ് റിലേ OLPകമ്പ്ലീറ്റ് ആയിരിക്കും

  • @vijayanpalath560
    @vijayanpalath560 2 ปีที่แล้ว

    ഓയ പി വർക്കിങ്ങ് എങ്ങിനെയാണ് തർമൊ സ്റ്റാറ്റ് കട്ടാകത്തത് എന്തുകൊണ്ടാണ് കമ്പർ സർ എത്ര സമയം കഴി

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      നിങ്ങൾ എഴുതിയിരിക്കുന്നത് എന്താണെന്ന് മനസ്സിലായില്ല.വ്യക്തമായി എഴുതുക എന്നാലേ എനിക്ക് മറുപടി തരാൻ കഴിയുകയുള്ളു.

    • @diya3126
      @diya3126 ปีที่แล้ว

      @@MazhavilAS m no a klmml no

  • @jonathandiehardfan3069
    @jonathandiehardfan3069 ปีที่แล้ว

    Compresser complaint..
    Compresser check cheythu preshnamilla..OLP no complaint,Relay No complaint...compresser 1 second eduthitt off aavum

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      ഓഫ് ആവുന്ന സമയത്ത് കംപ്രസ്സർ കണ്ടിന്യൂയിറ്റി എടുത്തു നോക്കുക അപ്പോൾ കണ്ടിന്യൂയിറ്റി ഉണ്ടെങ്കിൽ കംപ്രസ്സർ കുഴപ്പമില്ല olpയും സ്റ്റാർട്ടിങ് റിലേയും മാറിയാൽ മതി

  • @krishnadas1122
    @krishnadas1122 ปีที่แล้ว

    Olp യടെ രണ്ടു പിന്നിലും ന്യൂട്രൽ തന്നെ അല്ലെ കൊടുക്കേണ്ടത്

    • @krishnadas1122
      @krishnadas1122 ปีที่แล้ว

      അഥവാ.ഫേസ്

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      ഫുൾ വീഡിയോ ചാനലിന്റെ പ്ലേലിസ്റ്റ് കിടപ്പുണ്ട് കേറി നോക്കിക്കോളൂ

  • @creativecorner705
    @creativecorner705 ปีที่แล้ว +1

    Ente fridge bayagara soundan endhan karanam manasilavunhilla

    • @creativecorner705
      @creativecorner705 ปีที่แล้ว

      Dable dooranh

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      കംപ്രസ്സറിന്റെ ഭാഗത്തുനിന്നാണ് സൗണ്ട് വരുന്നത് കംപ്രസ്സർ ഓൺ ആവുന്ന സമയത്ത്

  • @kiran999yt2
    @kiran999yt2 2 ปีที่แล้ว

    ഫ്രിഡ്ജ് ഫുൾ തണുപ്പ് ആകുന്നു അത് എന്താ പ്രശ്നം ഒന്നു വീഡിയോ ചെയ്യണെ

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ഫ്രിഡ്ജ് തണുക്കുകയല്ലേ ചെയ്യുന്നത്😀.നിങ്ങൾ എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. വ്യക്തമായി കമെന്റ് ഇടുക.

  • @nasirtripthi1634
    @nasirtripthi1634 8 หลายเดือนก่อน

    Fridge work chaiyunnu 10 minuts pinneilla

    • @MazhavilAS
      @MazhavilAS  8 หลายเดือนก่อน

      OLP സ്റ്റാർട്ടിങ് റിലേ ഒന്ന് ചെക്ക് ചെയ്തു നോക്കിക്കോളൂ ഇതുരണ്ടും പോയാലാണ് ഈ കമ്പ്ലൈന്റ് വരുന്നത്

  • @Arunpkd
    @Arunpkd ปีที่แล้ว

    ഫ്രിഡ്ജ് ബൾബ് അടിച്ചു പോകുന്നു എന്താണ് കാരണം

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      വയറിങ് ചെക്ക് ചെയ്തു നോക്കൂ

  • @hamzahamza6115
    @hamzahamza6115 หลายเดือนก่อน

    അക്സപാസിറ്റാർ എങ്ങിനെ ചെക്ക് ചെയ്യാം

    • @MazhavilAS
      @MazhavilAS  หลายเดือนก่อน

      വീഡിയോ ഇട്ടിട്ടുണ്ട് ബ്രോ ചാനലിൽ കയറി പ്ലേലിസ്റ്റ് ചെക്ക് ചെയ്താൽ മതി

  • @fouryesmedia6711
    @fouryesmedia6711 2 ปีที่แล้ว

    ഫ്റ്ജിന്റെ മുകൾ ഭാഗം വെളളം കിനിവ് വരുന്നു

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നാണ് അതേ ഫ്രിഡ്ജിന്റെ മോൾ ഭാഗത്തുനിന്നാണ് അതായത് ഫ്രിഡ്ജിന്റെ ടോപ്പ് എന്നാണ്

  • @rajeshr9674
    @rajeshr9674 ปีที่แล้ว

    Fridijite compasar off akunilla......

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      ഫ്രിഡ്ജിന്റെ അകത്തും നല്ല രീതിയിൽ തണുപ്പ് ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾ തെർമോസ്റ്റാറ്റ് മാറ്റിവെച്ചാലും ഫ്രിഡ്ജ് കട്ട് ഓഫ് ആവുകയുള്ളൂ കംപ്രസ്സർ ഓഫ് ആകെയുള്ള ചെറിയ തണുപ്പുള്ള ഉണ്ടെങ്കിൽ കംപ്രസ്സർ ഓഫ് ആകത്തില്ല
      അതിന് ആദ്യം നിങ്ങൾ ഒരു പാത്രത്തിൽ വെള്ളം ഫ്രീസറിൽ വച്ച് നോക്കണം ഐസ് ആവുന്നുണ്ടോ എന്ന് ഐസ് ആവുന്നില്ലെങ്കിൽ നിങ്ങളെ ഫ്രിഡ്ജ്കറക്റ്റ് കൂളിംഗ് അല്ല പ്രവർത്തിക്കുന്നത്

    • @rajeshr9674
      @rajeshr9674 ปีที่แล้ว

      @@MazhavilAS njan onn check chayate

    • @rajeshr9674
      @rajeshr9674 ปีที่แล้ว

      Vellam vechit ias axilla......ethu chayanam

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      വെള്ളം വെച്ചിട്ട് വെള്ളം ഐസ് ആയിട്ടില്ല എന്നാണോ ഉദ്ദേശിച്ചത്

    • @rajeshr9674
      @rajeshr9674 ปีที่แล้ว

      @@MazhavilAS yes.

  • @RajeshRajesh-dc9nr
    @RajeshRajesh-dc9nr 2 ปีที่แล้ว

    ബ്രോ നിങ്ങൾ ചെയുന്നത് ഒരു സഹായം തന്നെയാ പക്ഷെ ഒരു വാർക്കാർക് അവന്റ തൊഴിലിനു പാരായവും കാരണം വർക്ക് കുറയും 🤭🤭🤭😬😄

  • @umarfarook248
    @umarfarook248 หลายเดือนก่อน

    അത് വീടു സൗകര്യം ഇല്ലാത്തവർ പറയണ്ട തങ്ങൾ മുന്നോട്ട് പോകു

  • @mohamedhaneefa2680
    @mohamedhaneefa2680 7 หลายเดือนก่อน

    നിങ്ങളുടെ നമ്പർ തരുമോ

    • @MazhavilAS
      @MazhavilAS  7 หลายเดือนก่อน

      നിങ്ങളുടെ നമ്പർ തന്നാൽ ഞാൻ തിരിച്ച് കോൺടാക്ട് ചെയ്തോളാം

  • @fourtynine9400
    @fourtynine9400 ปีที่แล้ว

    ഏറ്റവും ലോ ആയി ആണ് ഇട്ടിരിക്കുന്നത്. പക്ഷെ ice കട്ട ആയി ഡോറിനു പുറത്തു വരുന്നു അത് എന്തെങ്കിലും കംപ്ലയിന്റ് ആണോ

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      സിംഗിൾ ഡോർ ആണോ ഡബിൾ ഡോർ ആണോ ഫ്രിഡ്ജ്

    • @fourtynine9400
      @fourtynine9400 ปีที่แล้ว

      @@MazhavilAS സിംഗിൾ. വാങ്ങിയിട്ട് 6മാസമേ ആയുള്ളൂ

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      അപ്പോൾ വാറണ്ടി കാണുമല്ലോ കമ്പനി കോൺടാക്ട് ചെയ്യൂ

  • @MijeeshKb
    @MijeeshKb ปีที่แล้ว

    വാട്സാപ്പ് നമ്പർ തരുമോ?

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      വാട്സ്ആപ്പ് മാത്രം ഉള്ളൂ ഡയറക്ട് വിളിക്കാൻ നിക്കണ്ട 9562776299

  • @renjishkannan6685
    @renjishkannan6685 2 ปีที่แล้ว

    ഹായ്‌ ചേട്ടാ ഞാൻ ഒരു ഡൗട്ട് ചോദിച്ചോട്ടെ A/C യിലെ കോമ്പ്രെസ്സർ ടെർമിനേൽസ് കത്തി പോകാൻ കാരണം എന്താണ്. Please help me

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +2

      ഒരുപാട് കാരണങ്ങളുണ്ട് കത്തി പൂവാൻ ടെർമിനൽ
      കംപ്രസ്സർ തെർമൽ വയർ ലൂസ് ആയാലും കത്തി പോകാൻ ചാൻസ് ഉണ്ട് ഗ്യാസ് നമ്മൾ ഒരുപാട് അടിച്ചുകേറ്റി കഴിഞ്ഞാൽ ആമ്പിയർ കൂടി വയർ ചൂടായി കത്തി പോകാൻ ചാൻസ് ഉണ്ട് കൂടുതലും ലൂസ് കോൺടാക്ട് ഉണ്ടായിട്ടും ആമ്പിയർ കൂടുന്നതാണ് കത്തി പോകാനുള്ള കാരണം

    • @renjishkannan6685
      @renjishkannan6685 2 ปีที่แล้ว

      @@MazhavilAS ok thank u.ഞാൻ ചേട്ടന്റെ വീഡിയോസ് ക്ക് കാണാറുണ്ട് എലാം കൊള്ളാം അടിപൊളി ആണ്. Keep it up ഇനിയും പുതിയ പുതിയ വീഡിയോസ് പ്രേധിഷിക്കുന്നു 😍😍👍👍👍

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      @@renjishkannan6685 Thanks bro.

  • @AnsiPathu
    @AnsiPathu ปีที่แล้ว

    ഹലോ ഫ്രജിന്റെ കമ്പസ്സർ ചൂടാക്കുന്നു എന്തു കൊണ്ട

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      കംപ്രസ്സർ ചൂടായി ട്രിപ്പ് ആയി പോകുന്നുണ്ടോ

    • @AnsiPathu
      @AnsiPathu ปีที่แล้ว

      Illa

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      അപ്പോൾ നിങ്ങൾ അത് നോക്കണ്ട കുഴപ്പമില്ല

    • @AnsiPathu
      @AnsiPathu ปีที่แล้ว

      Ok Tks