2020 നിങ്ങൾക്ക് എങ്ങനെ? Numerology Predictions about 2020
ฝัง
- เผยแพร่เมื่อ 19 ก.ย. 2024
- Video Timings......
Personality No: 1 👉 03:13
Personality No: 2 👉 04:53
Personality No: 3 👉 06:05
Personality No: 4 👉 07:18
Personality No: 5 👉 08:54
Personality No: 6 👉 10:22
Personality No: 7 👉 11:22
Personality No: 8 👉 12:30
Personality No: 9 👉 13:30
_________________________________________
Welcome To THAMBANzON 🙏
Hello Guys I'm Suniesh Thamban,
I Usually Making Law Of Attraction videos, Numerology Videos and Related..... If You Like My Vlogs Please Confirm The Channel Is Subscribed and 🔔button is Activated For My Upcoming Videos, Thank You 🙏
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
/ thambanzone
~~~~~~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~~~~~~
For Business Enquiry👇 suneeshkoliyat@gmail.com
WhatsApp 👉 +91 62 38 68 18 81
About This Video 👇
• 2020 നിങ്ങൾക്ക് എങ്ങനെ...
2020 നിങ്ങൾക്ക് എങ്ങനെ? Numerology Predictions about 2020
Numerology അടിസ്ഥാന കാര്യങ്ങളാണ് ഞാൻ ഈ വീഡിയോയിലൂടെ പറയുന്നത്.
ഓരോ വ്യക്തിയും ജനിച്ച ദിവസത്തെ ആധാരമാക്കിയാണ് പറയുന്നത്, Personality number എങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്നും ഞാൻ ഇവിടെ പറയുന്നു.
#numerology_Malayalam #Astrology #predictions
ഞാൻ മുമ്പ് ചെയ്ത വീഡിയോസ് കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇
1⏩ ഉറങ്ങുന്നതിനു മുമ്പ് എന്തു ചെയ്യണം | visualization techniques and subconscious mind power
⏩ • ഉറങ്ങുന്നതിനു മുമ്പ് എ...
2⏩ചന്ദ്രൻറെ പ്രാധാന്യം
⏩ • ചന്ദ്രൻ ഇല്ലെങ്കിൽ ഭൂമ...
3⏩ Body language
⏩ • Body language, ശരീരഭാഷ...
4⏩ ബുദ്ധിമാന്റെ ലക്ഷണങ്ങൾ Signs that you are a Genius | Scientific Research
⏩ • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
5⏩ Mind reading Technique
⏩ • മറ്റൊരാളുടെ മനസ്സിലുള്...
6⏩ ഞാൻ നെയ്മറെ കണ്ട കഥ, I met neymar jr 😊
⏩ • ഞാൻ നെയ്മറെ കണ്ട കഥ, I...
Neymar,Brazil football,Argentina fan,football,selfie with Neymar,football jocks
7⏩ Nostradamus life and predictions malayalam|നൊസ്ട്രഡാമസിന്റെ ജീവിതവും പ്രവചനങ്ങളും,motivation,
⏩ • Nostradamus life and p...
8⏩ How to find mobile phone location in malayalam , ഒരാളുടെ ലൊക്കേഷൻ കണ്ടു പിടിക്കുന്നത് എങ്ങനെ?
⏩ • Video
Mobile hacking malayalam,whatsapp hacker,find location,mobile tracking,mobile application,new mobile features,
9⏩ About mobile battery malayalam, ബറ്ററിയെ കുറിച്ചുള്ള സംശയങ്ങൾ
⏩ • Video
Keywords
How to use battery,mobile and batteries,tech video,gadgets,gadgets use,new products,mobile guide,good mobile,
10⏩ Cherai beach malayalam video cherai beach sunset
⏩ • Cherai beach malayalam...
Keywords
Travel video,travel in kerala,travel in cochin,beautiful place,cherai beach,kovalam beach,royal Enfield,thunderbird,good place to visit,
11⏩ Fort kochi beach sunset, travel video malayalam, motorbikes ride fort kochi
⏩ • fort kochi beach sunse...
Keywords
Travel video,Fort kochi,Kerala tourism,most popular place in kerala,
12⏩ സ്ത്രീകളുടെ സൈക്കോളജി, women's psychology and women's Brain vs men's brain
⏩ • സ്ത്രീകളുടെ സൈക്കോളജി,...
++++++++++++++++++++++++++++++++
Keywords:-
psychology, mentalhealth, love, mentalhealth awareness,
life, motivation, depression, health, psychologist, mindfulness, psychotherapy, mind, inspiration, bhfyp, mindset, mind, howto, how to, tutorial, youtube, entrepreneur, beauty, tips, motivation, follow, spirituality, spiritual awakening
happy, gym, consciousness, fitness motivation, travel photography, travel blogger, travel vlogger, nature, gym life, explore, goals, workout, fashion blogger, fashion vlogger, Malayalam Vlogs, healing, wakeup, sleep, beach, sea, motivational quotes, wellness, trip, gratitude, body building, happiness, joyful, girl, cute, lifestyle, wisdom, positivity, people, quotes, Subconscious, consciousness, beauty, body language, mind control, history, educational, historical video, educational video.
6 കേട്ടപ്പോള്‍ സന്തോഷായി...പറ്റിയിരുന്നേല്‍ 2 like തന്നേനെ
8....പിന്നെ ഇവിടെ ലോങ് ലീവും കിട്ടി റൂമിൽ ഇരിപ്പ് ആണ്...വളരെ നല്ല സമയം തന്നെ😏😏😏
Number 2......fully emotional😂😂 u r absolutely right
മുല്ലപ്പെരിയാർ ഡാമിന്റെ തകർച്ചയെക്കുറിച്ചു "നോസ്ട്ര ഡാമസ്സ് " നടത്തിയ പ്രവചനത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
ഞാൻ ചെയ്തിട്ടുണ്ട്.... കാണുക
@@THAMBANZone link tharumo
zodiac sign ine kurich oru video cheyyoo..... Pinne life path number ine kurichum
Number 9...true...energy & arem fayamilla😎✌...
Correct my personality number is 7
Njnum 7 correct ah
അയ്യോ സത്യം 2.... ഇമോഷണൽ 😪... പരമ സത്യം
Personality no 8 🙂
2 absolutely correct. My husband's number.
എബ്രഹാം ലിങ്കന്റെ ഒരു ചെറിയ ലുക്ക് ഉണ്ട്.. ചിലപ്പോൾ എന്റെ മാത്രം തോന്നലും ആവാം...
താങ്ക്യൂ ബ്രോ🙏🤗
🙄
എന്റെ സിവനെ... എന്നെ കാത്തോളണേ... 4 ആണേ.... 😬😬😬
5 ane Anthailum nadakkuvo
Personality number 8 njn kocheile muthale njn athelum udayipe kanicha panniii thedi varum . Matte video kandarinu. nyz one liked it
2paranjathallam correct bro...emotions kond mentalayi....epo meditation cheyyunnund...Psc listil und...kittumo
Correct aanuuttoo....superbbb
Bro class polichu
Anda personality number 8ane
Bro paranja thupola balkatta
Ippo oru massam ayalo video ittete antha eppo video edatha bro
Njan 3 aane
Mee too
ചേട്ടാ ന്യൂമറോളജി 26പ്രേത്യേക ഒന്നു വീഡിയോ ചെയ്യോ പ്ലീസ്
GREAT WORK BRO
Life path number kurichu oru video cheyye bro
തീർച്ചയായും ചെയ്യാം ഒരു അവസരത്തിൽ
ente date njan janichathu 8th date aanu ee varsham nallthu ennalle paranje Saturday aanu 8th ennu paranje but ee varsham start cheyethappo muthal ente kasattakalm tudangi ippo nilattu nilkkane pattillatta vidattil ottam aanu pinne enthinum irangi trikkam ennu paranjille
oru problem illa ennalle paranje ithonnum alla kasttakala samyam aanu 8th janichavarkku allate nalla kalam alla
Real
True
എല്ലാം ശരിയായി വരും ബ്രോ👍
പറഞ്ഞത് എല്ലാം ശരിയാകട്ടെ... 😊
personality no 1 government job kittumo this year 1/8/1984 time 10.05 am calicut agneetha
നമ്മുടെ tesla code എങ്ങനെ കണ്ടുപിടിക്കാം? Video cheyyamo
njan 3.
Personality number 2
2020 start cheithath thanne valiya nashathodeyanu. Athil valuth manasamdhanm thanne anu. Akathe nokkiyal Immosion kooduthal thanne anu. God enim ee 2020 motham engane thanne avoo
Same
sreepriya kp Stay positive✌🏻☮️✌🏻
Life path number um kudi adutha video cheyiumo
Hai bro super vedio
ഒരു doubt ഈ ഗ്രഹ മൗഢ്യം ഇതിനെ ബാധിക്കുമോ?ആകുമോ 5 ആണേ നമ്പർ. But ബുധൻ മൗഢ്യമാണ് എന്നാ പറയുന്നത്
Sathyam Anu..
Nice video
8😍
Samsaram avatharanam ottiri istam.
2020 ഓർമപ്പിക്കല്ലേ പൊന്നോ
Can u make video about Nicola tesla
എന്റെ. Dete. Of. Berth.. 7.2.. 1978.ആണ്. എന്റെ. നക്ഷത്രം ഏതാണ്
Send me Time & place also
@@THAMBANZone വൈകുന്നേരം. 5.30.
വൈകിട്ടു. 5.30
എന്റെ. Deter. Of. berth.. 7.2. 1978. വൈകുന്നേരം. 5.30.ആണ് എന്റെ. നക്ഷത്രം ഏതാണ്
2 athayath 29 sherikum trv ah sir paranath
28 ആണ് എന്റെ day.. കൂടുമ്പോൾ 10 അപ്പോൾ 1 ആണോ എടുക്കുക
Mmm
Thank you 👍👍
Your welcome
Thank uuuu
Ente sivane ennem njanum 4aaney
Persanality number 4 .panikitto
Thanks again
Ente number 4 😟 enik thekanju 🙊
സൈം ടൂ യൂ🥴
Personality number 8 ellam sathyamane
Thank you
Good
5 olla studentsinum e varsham nallathanno
Thanks born on 5th December
Very glad to see you again.Good.God bless you,my smart son
Super No:6
Sir njan oralum aaayi runu but ate eppo break up aayi but anek ayale anek isthem aane ayale tanne marriage chaiyan pattuvoo please reply sir my date of birth is 1991 April 24 makam star
Aparna Sasikumar Kanippayyurinod chothichoodayirunno ???...
Personality no. 9
100% correct 😍😍
10/03/1971 tention kuranja oru life undakumo
Ninne kanditte John Abraham pole onde..
Ohhh... 😀thank you so much
Ith enthanu bro..
Adhyam oral paranju Allu arjun pine sunil shetty epo dhaa john abraham..
രാവണൻ thani രാവണൻ..
Just joking.. Keep going bro 😍❤
എല്ലാം തോന്നലുകൾ..... എന്തായാലും സപ്പോർട്ട്ന് നന്ദി🙏 thank you so much
Sidhanaa mahaa sidhan..
Doubilaa doubile...
Avidem kandu , ividem kanduu..
@@vipinmohan587 jagathiyude marumakan
Life path number kurichu oru video chayumo
Njan 6😇
Personality number 2 ee year govtjob kitumo
Super
ചേട്ടാ ലോ ഓഫ് അട്രാക്ഷൻ ചെയ്യുന്ന വ്യക്തി ആണ് ഞാൻ ചിലപ്പോൾ അത് ചെയ്യുന്ന സമയത്തു (രാത്രി )കറുത്ത ചിത്ര ശലഭം പച്ച പുൽച്ചാടി ഇതൊക്കെ വരാറുണ്ട്... ഇതു LOA മായി വല്ല ബന്ധം ഉണ്ടോ എന്തെങ്കിലും sign ആണോ ഇതു... അങ്ങനെ എങ്കിൽ ഒരു video ചെയ്യാമോ
It good sign
പാമ്പ് വല്ലതും വരുന്നുണ്ടെങ്കിൽ ഓടിക്കോണം....
@@vargheseaju ooo പിന്നെ പാമ്പ് ഒക്കെ എന്ത്.... 🙄🙄🙄
പല്ലി വരാറുണ്ടോ
@@amal5580 ദിനോസർ വരാറുണ്ട് 🙄🙄🙄
Nice😍 machu 😍
Endea numbr 29 apppooo enginyanu
Plz reply brothr
Personality no 4 nu 2020 gov job chance?????
Und
6..........daaaaaaaaaa
1984/14 /4 eathusavikum
7mnth pregnant now.. frst pregnancy complicated aarnnu... ithavana.... pediyund.. pedikendathundo.... 18/02/1995 me
23/03/1989 hus....... 30/07/2019 lmp.... plz reply
ന്യൂമറോളജി പ്രകാരം എങ്ങനെ നോക്കിയാലും നിങ്ങൾക്ക് നല്ല വർഷമാണ് ഇത്... അതുകൊണ്ടുതന്നെ ഹാപ്പി ആയിട്ടുള്ള ഒട്ടേറെ കാര്യങ്ങൾ നടക്കേണ്ട വർഷമാണ് 2020.... So ഹാപ്പി ആയിരിക്കുക🤗
@@THAMBANZone ozhinjmattam feeleyanallo...
5 😊
👍👍👍👍👍
Emotion koode branthahonnariyilla
Mm
Enik kuduthal ariyan thalparyam und
എന്റെ പേര് സിമി. വി എസ്, ജനന തീയതി 29/9/1983 എനിക്കു ഗവണ്മെന്റ് ജോലി കിട്ടുമോ മറുപടി ദയവായി തരുക
Padichu PSC എഴുത്തിനോക്കു, തീർച്ചയായും കിട്ടും...
@@denishkumar8129 ഉപദേശത്തിന് നന്ദി
Njn 8 number anu kooduthal ariyan cntact cheythal mathiyo, whatsappil
🖐️
Njanum 8 anu kastha maruvo
കോൺടാക്ട് ചെയ്തുകൊള്ളൂ.... സമയം കിട്ടുന്നതിനനുസരിച്ച് ഞാൻ വാട്സാപ്പിൽ വരും👍
@@THAMBANZone whatsapp number
Helloo..personality number 1😍
8 pwolichu
കൊറോണയുടെ നമ്പർ എത്രയാണ്
Last 4 minutes kanu
Personality no 2 emotional😆😂
11/05/1972 എങ്ങനെ നല്ലതാണോ
Artist ആകാം പിന്നെ മറ്റുള്ളവരെക്കാൾ കൂടുതൽ ജീവിതാനുഭവം കൊണ്ട് അതിലൊരു മാസ്റ്റർ ആകും
03.04.1969 DOB. എങ്ങിനെ
Nallatha
My no is 1
Jnangalude veetil adhikam perum 8 Anu .parambaryam poleyanu.jathakavum samyamund
Puthiya video onnum ille
Njn november 3 e varsham govt job kittan anychance ,age35 kure ay try chyunnu bt kittunnilla
Sir repaly Januarvary 11 1985 firday good bad
Nan jan 19 ... mattennal sunday ente birthday aaneee.
Happy birthday in advance
Happy birthday dear in advance
@@THAMBANZone Thankyou bro😊😊😊😊
Thampaanoor thampan😍
12/10/1987,anikku oru government job kittumo 2020 il.
Pooja Arun mm
S kitumm.. try chyu
Oru haii tharuo thamban bro
Haii bro 👍
@@THAMBANZone thanks bro
njn 5 ann frst marrge failure ann second marge nala life akoo😞
Aalund....
1😍
My husband 6 , always tension ..........
നമുക്ക് നോക്കാം വഴിയുണ്ടോ എന്ന്
Hi
എന്റെ ഡേറ്റ് ഓഫ് ബെർത്ത്. 5.7.1966.രാവിലെ 7.30.ആണ് പേര് ജോസഫ്. P. J ആണ് ഞാൻ ഫ്രേബുവേരി 7.2.2020.ഓപ്പൺ ചെയ്തു വെൽഡിങ് വർക്ക് ഷോപ്പ് ആണ് പേര് റോയൽ വെൽഡിങ് വർക്സ് എന്നാണ് തങ്ങളുടെ അഫിപ്രായം ഒന്ന് തരാമോ നോക്കിട്ട്
Num5
5
It's wrong, my personality number is 8. Till now I haven't got good job. 😣☹️
2020 is just started yaar wait for your day 👍😂
@@mahinsn9710 varsham thudangittu rand masamayi 😣
Eniyum 10 months baaki und🙄
Ningal agrahikkunna job IAS arikkum..job evideyum kittum.. kandethan sramikkuka
ഞാനും എന്റെ മോനും 8 ആണ്
Me too
Me to
Njan 4 aane.....
5 aane😁
Six
😀😀😀