ഇതൊന്നും അറിയാതെ Nursingനു പോകരുത് മക്കളേ ..!! || Negative side of Nursing Profession!! ||

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 168

  • @sulusulfath6257
    @sulusulfath6257 6 หลายเดือนก่อน +41

    എൻ്റെ വീട്ടിൽ എൻ്റെ ഉമ്മ നഴ്സ് ആണ് അനിയത്തി നഴ്സിംഗ് പഠിക്കുവാണ് ഞാൻ ഈ ഫീൽഡ് ആണ്❤

    • @Wafaaa-jn9dx
      @Wafaaa-jn9dx 6 หลายเดือนก่อน +3

      Umma work cheyyunne evde an😊

    • @Wafaaa-jn9dx
      @Wafaaa-jn9dx 6 หลายเดือนก่อน +3

      Nighal nursing padikano

    • @aswathyzachariah
      @aswathyzachariah  6 หลายเดือนก่อน +2

      🫶🏻

    • @manuthenu7334
      @manuthenu7334 6 หลายเดือนก่อน +1

      ​@@Wafaaa-jn9dxninghal nursing nano njn kanunna videosil ninghade comments kandu,njn um nursing ne kurich videos nokkikondirikka

    • @manuthenu7334
      @manuthenu7334 6 หลายเดือนก่อน +1

      Njhn vayicha comments ilokke veettilarelum nursing nursing poyittundenkil mattarum adhinu pokunnilla,ninghale family full nursing aanallo

  • @detached175
    @detached175 6 หลายเดือนก่อน +11

    ഞാനും പോവാ nursing ന്.. ആ last പറഞ്ഞ ഒരേ ഒരു കാരണം.evide poyalum ജോലി kittum എന്നത്.Plustwo kazinjappolannu njan manasalakkiyathu enikk Science feild pattullannu.
    Pinne enthu cheyyan.
    Enikkum ee job kazinja veettil pova. Enikk kurach self time, agane kure.. Njan valare short tempered ഉം ആണ്. പക്ഷെ nursing nu പോകുന്നതിനു മുൻപേ കർത്താവു എന്നെ train ചെയ്യപ്പിക്കുക ആണെന്ന് തോന്നുന്നു.. ഈ ഞാൻ എന്നെ തന്നെ supress ചെയ്തോണ്ട് ഇരിക്കാ..
    ഇനിയെല്ലാം കർത്താവിന്റെ കയ്യിൽ.🙌🥲

  • @sajicherian5035
    @sajicherian5035 6 หลายเดือนก่อน +5

    100% correct. I can feel your thoughts and speech, which come from your own experience and feelings. May God bless 🙌

  • @truthfighterofficial
    @truthfighterofficial 6 หลายเดือนก่อน +21

    Nursing കഴിഞ്ഞാൽ ഇവിടെ ചെന്നാലും ഉടൻ ജോലി കിട്ടുമെന്നത് മിഥ്യാ ധാരണയാണ്, അതുകഴിഞ്ഞാലുള്ള Exams, Interviews എന്റെ പൊന്നു ദൈവമേ...
    For Eg: UAE il DHA, HAAD, MOH ennu തുടങ്ങി ഏതെങ്കിലും പാസ് ആകണം, അതു കഴിഞ്ഞാൽ ഹോസ്പിറ്റൽ തോറും തെണ്ടി നടക്കണം ...കിട്ടിയാൽ കിട്ടി..അതിനിടയിൽ, വളരെ Candidate Fair ആയിരിക്കണം, കുറച്ച്‌ Tan ആണെങ്കിൽ JOB കിട്ടിയെന്നു വരികയില്ല...
    Boys ആണെങ്കിൽ പറയുകയും വേണ്ട...Job കിട്ടാനുള്ള Chance Only 15% , Compare to Lady Candidates..
    India യിൽ തന്നെ ഒരു State ഇൽ നിന്നു വേറെ State ഇൽ വർക്ക് ചെയ്യണമെങ്കിൽ ...അതത് State ഇന്റെ രജിസ്ട്രേഷൻ വേണം, വേറെ ഒരു JOB നും ഇല്ലാത്ത 1st പ്രത്യേകത... ഇവിടെ എങ്ങനെ പെട്ടെന്ന് ജോലി ലഭിക്കും...
    UK ഇൽ OET/IELTS കൂടാതെ CBT OSCE.....
    USA ഇൽ IELTS/ TOEFL + NCLEX RN
    AUSTRALIA ഇൽ IELTS + NCLEX RN
    കൂടാതെ Life threatening Interviews...
    ഇതെല്ലാം ചാടികടക്കാൻ കഴിവുണ്ടെങ്കിൽ മാത്രം JOB എന്നെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒരേ ഒരു ജോബ്... The Great Nursing JOB...
    എല്ലാരുടെയും വിചാരം ചുമ്മാ Syringe ഇൽ മെഡിസിൻ Loading ചെയ്തു Injection മാത്രം ചെയ്യുന്ന ഒരു ജോലി ആണെന്ന്..
    എന്റെ പൊന്നോ ഓർപ്പിക്കരുതേ...
    Nursing ഇൽ കൂടെ പഠിച്ച 80% friends ഉം ഇന്ന് വേറെ Proffession തെരഞ്ഞെടുത്തു...
    Regret, When Selected the Wrong Profession...
    അഥവാ JOB കിട്ടിയാൽ Incharge ഇന്റെ കാലിലെ FOOTBALL ആണ് നമ്മൾ...അവരുടെ Mood പോലെയിരിക്കും നമ്മുടെ അന്നത്തെ ജോബ്. വഴക്കെല്ലാം മിണ്ടാതിരുന്നു കേട്ടോണം, എന്തെങ്കിലും answer കൊടുത്താൽ പിന്നെ Nursing superintendent ന്റെ അടുത്തു പോയി പ്രചരിപ്പിക്കുന്നത് നമ്മൾ വിചാരിക്കുന്നതിലും അപ്പുറത്തേതായിരിക്കും...

    • @aparnak17
      @aparnak17 6 หลายเดือนก่อน

      Fair akanam enn undo 😢

    • @Mistymike_006
      @Mistymike_006 6 หลายเดือนก่อน

      @truthfighterofficial Entha ningal ee parayunnath colour kanditt ano jolikk select cheyyunne alla ariyam melatta kond choikuva ? 😏 fair aya alukal mathrave job cheyyununllo

    • @jojumol5413
      @jojumol5413 5 หลายเดือนก่อน

      Fair onnum akenda nursing job kittan.. 5 years experience ullond parayunnathanu... Nursing profession padichu nalla oru hospitalil work cheyanamenkil kashtapadundu..

  • @KrishnaPriya-qv2rq
    @KrishnaPriya-qv2rq 6 หลายเดือนก่อน +20

    Ithakka ketitt nursing padikkan pona njannnn🙂🚶‍♀️

  • @zeriibee5881
    @zeriibee5881 6 หลายเดือนก่อน +7

    നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം എൻറെ മകൾ എൽബിഎസ് നഴ്സിങ്ങിന് വേണ്ടി വെയിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന എൻറെ മകൾ അത് വേണ്ടെന്ന് വെച്ചു

  • @princejoseph7573
    @princejoseph7573 6 หลายเดือนก่อน +10

    Ith knditt ntho oru tnsion chechy🙂

  • @Shifanaps
    @Shifanaps 6 หลายเดือนก่อน +11

    Hi chechi
    Enikk oru nurse ayitt work cheyyan thalpparyam illa.but ippo scope ulla vere oru fieldum illa.so njan ippo lbs apply cheyythekkuva bsc kazhinj msc edukkan enikk plan appo tutor avaalo
    Enikk ahnenkil patients poop ,urine cleaning okke kurach preshnam ahn .🥴
    Nammal nursing padichondirikkumbol ithokke cheyyendi varuvo chechi?

    • @manuthenu7334
      @manuthenu7334 6 หลายเดือนก่อน

      Same😢

    • @geethuarun5066
      @geethuarun5066 6 หลายเดือนก่อน +1

      Yes

    • @princejoseph7573
      @princejoseph7573 6 หลายเดือนก่อน +1

      Enikm🙂

    • @archananv263
      @archananv263 5 หลายเดือนก่อน

      Student periodil diaper change cleaning ellam undeda.Its part of profession you should do job in your satisfied level. I think after bsc nursing 1 year experience edthittu nursing tutor akam allenkil 2 year msc padikkam

  • @sincyjoseph7080
    @sincyjoseph7080 6 หลายเดือนก่อน +1

    You are doing great! Proud of you! Njn ipo nursing edthalo enn alochich irikane....❤

  • @XploreNXT
    @XploreNXT 6 หลายเดือนก่อน +3

    What you said is 101 % Right..

  • @Nusaiba-p5z
    @Nusaiba-p5z 6 หลายเดือนก่อน +2

    Chechi eathe collageillaa padihathe

  • @assainarvkpalachuvadu9781
    @assainarvkpalachuvadu9781 6 หลายเดือนก่อน +1

    5:31 agne patient wrk cheyyana aalkkare nthei paranju kooda ennallei

  • @alinaanil2839
    @alinaanil2839 6 หลายเดือนก่อน +4

    നഴ്സിംഗ് ട്യൂട്ടോർ അവൻ ഉള്ള ഒരു വീഡിയോ cyyo??

  • @Wafaaa-jn9dx
    @Wafaaa-jn9dx 6 หลายเดือนก่อน +4

    Chechi....ee mrg kazinja nurse mar oke egne family manage cheyya...really confused....night duty okke avumbo family issues verule

    • @aswathyzachariah
      @aswathyzachariah  6 หลายเดือนก่อน +4

      Multitasking skill venam 🥲and it’s very important to go with professional life and family life!!

    • @Wafaaa-jn9dx
      @Wafaaa-jn9dx 6 หลายเดือนก่อน +1

      @@aswathyzachariah Thanks😊

  • @doctorblogger6396
    @doctorblogger6396 6 หลายเดือนก่อน +3

    nattil nurses paitent poop cleaning bed bath oka cheyandi varumooo atu icu pla olla ward ell matiyooooo

  • @Saf927
    @Saf927 6 หลายเดือนก่อน +1

    Chechi veendum ingenethe videos idanee❤️❤️❤️❤️love youuuu

  • @shylajababy708
    @shylajababy708 6 หลายเดือนก่อน

    Is health care assistant present in dubai hospital? Or nurses need to do that too.

  • @fidhabacker-ul4ev
    @fidhabacker-ul4ev 6 หลายเดือนก่อน +4

    Chechi Radiologik abroad scope undo??
    Plz reply

  • @Riifff143
    @Riifff143 5 หลายเดือนก่อน +1

    Chechii bpt engne nd?
    Pettennu foreign pokaan pattuo?
    Baslp or bot or bpt which is better?

  • @snedits2634
    @snedits2634 6 หลายเดือนก่อน +2

    Chechi bdc emergency medicine technology course gulf countries job opportunities undo

    • @Shezinnnn-s4o
      @Shezinnnn-s4o 3 หลายเดือนก่อน +1

      Sorry BSc emt

  • @jojumol5413
    @jojumol5413 5 หลายเดือนก่อน +2

    Nursing padikkanum job kittanum kure kastapadundu .. but indiayil govt job anenkil high paid job anu.. Nammude kashtapadinu salaryum kitum.. so negative matramalla nursing jobnu ullath.

  • @Shadowshadows322
    @Shadowshadows322 6 หลายเดือนก่อน +1

    Thank you

  • @jisnaajeesh9400
    @jisnaajeesh9400 5 หลายเดือนก่อน +1

    Chechi nattil ano work cheynne

  • @rinzasajeeb
    @rinzasajeeb 4 หลายเดือนก่อน +5

    Chechi njn nursing edth 😢 ini ntho cheyyan patum

    • @aswathyzachariah
      @aswathyzachariah  4 หลายเดือนก่อน +3

      Nursing ഒരിക്കലും മോശമായ profession അല്ല ! എല്ലാ profession ലും ഉള്ള പോലെ Negative കാര്യങ്ങൾ ഈ profession ൽ ഉണ്ടെന്നും അത് എന്തൊക്കെ ആണെന്നും അറിഞ്ഞിരിക്കാൻ ആണ് ഈ video . so Don’t worry dear !

  • @shamlanazer7479
    @shamlanazer7479 2 หลายเดือนก่อน

    Optometry nalla course ano abroad povan

  • @priyav02
    @priyav02 6 หลายเดือนก่อน

    Correct well said 👌🏻👌🏻👍🏻njanum nurse aanu orupadu kettittundu..i know everything👍🏻

  • @sajuveepee1199
    @sajuveepee1199 6 หลายเดือนก่อน

    Respiratory therapy ne patty video ido

  • @Mrinfinity540
    @Mrinfinity540 6 หลายเดือนก่อน +1

    GNM best option ahno chechi
    Complete chayuth dubai varan
    Exam eruthano...

  • @snedits2634
    @snedits2634 6 หลายเดือนก่อน

    Bsc emergency medicine technology inganeyano

  • @Daffodils2858
    @Daffodils2858 6 หลายเดือนก่อน

    Where do you work??

  • @praseethap8531
    @praseethap8531 4 หลายเดือนก่อน +4

    Ella job num negative sides undaavum ....ee oru job um angane anu athre ulloo....

  • @sandrasanthosh1487
    @sandrasanthosh1487 6 หลายเดือนก่อน

    Which collage

  • @Riifff143
    @Riifff143 5 หลายเดือนก่อน

    Chechii...bpt engne und ?
    Baslp or bot or bpt better ?
    Bpt padichal foreign pokan pattuo

  • @SensidaKabeer
    @SensidaKabeer 6 หลายเดือนก่อน

    👋 hey chechi ee bpt scope ullathnoo padichaa nalla salary oke kittulle job aboard oke kittulle please rply

  • @Geethuinduchoodan
    @Geethuinduchoodan 6 หลายเดือนก่อน

    Hello
    Video cheyyaan eath app aanu use cheyyunne

  • @Sopnakumar123
    @Sopnakumar123 6 หลายเดือนก่อน

    Chechi clg tymil um nyt duty kanuvo

  • @SnehaT-fh1is
    @SnehaT-fh1is 6 หลายเดือนก่อน

    Good presentation

  • @PrajithaV.m
    @PrajithaV.m 6 หลายเดือนก่อน +1

    Tnx chechi 🥰🫂

  • @sandrasanthosh1487
    @sandrasanthosh1487 6 หลายเดือนก่อน

    Chechi evideya nursing padiche

  • @MaleehaparvinVc
    @MaleehaparvinVc 6 หลายเดือนก่อน

    Hi chechi ippol nursing admission n entrance undo? Undenkil entrance nte name enthaane?

  • @doctorblogger6396
    @doctorblogger6396 6 หลายเดือนก่อน +2

    nursind ano mlt ano nallatu

  • @lekha9240
    @lekha9240 5 หลายเดือนก่อน +2

    ഏതു ജോലിക്കും അതിന്റെതായ ബുദ്ധി മുട്ടുകൾ കാണും. പോലീസ് നോട് ചോദിച്ചു നോക്ക്അവരുടെ ബുദ്ധിമുട്ട്

  • @hibamunavarmunavar5721
    @hibamunavarmunavar5721 6 หลายเดือนก่อน

    Chechiii clinical research nurse CRN night shift undo?

  • @krishnab6297
    @krishnab6297 6 หลายเดือนก่อน

    +2Computer science edutha enikk gnm kazhinj post bsc kerathil thanny cheyyan pattuo ? Pls reply chechi

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez หลายเดือนก่อน

    Nursing nte vashangale kurich oru positive videos um cheyyarnnu

  • @Neh616
    @Neh616 6 หลายเดือนก่อน +1

    Gnm keralthil arelum noknnndo plz riply

    • @devika.k.v2317
      @devika.k.v2317 5 หลายเดือนก่อน +1

      ഇഷ്ടം പോലെ

  • @anujolly7572
    @anujolly7572 6 หลายเดือนก่อน

    Well said

  • @Yedhumvk10
    @Yedhumvk10 5 หลายเดือนก่อน +5

    Any Male nurse ❤

    • @shinaz.08
      @shinaz.08 5 หลายเดือนก่อน

      Bro enikk nursing edukkanam ennund bro ippo padikkano atho job cheyyano ?

    • @Yedhumvk10
      @Yedhumvk10 5 หลายเดือนก่อน

      Studing

  • @SreehariiAmbi
    @SreehariiAmbi 6 หลายเดือนก่อน

    Chechi Ee marriage oke kainjath nurse anagil family ll tym indavuo wife and childrens ayit spend chyan vndit

    • @Wafaaa-jn9dx
      @Wafaaa-jn9dx 6 หลายเดือนก่อน

      Same question

    • @SanaV.21_sanu
      @SanaV.21_sanu 6 หลายเดือนก่อน

      Valare kuravayirikkum❤

  • @fidhabacker-ul4ev
    @fidhabacker-ul4ev 6 หลายเดือนก่อน +3

    Weekly holiday one day polum undaville

    • @aswathyzachariah
      @aswathyzachariah  6 หลายเดือนก่อน +2

      8 hours duty ആണെങ്കിൽ ഒരു weekൽ one day off ഉണ്ടാവും അത് ഏതു day ആണെന്ന് incharges നെ depend ചെയ്തിരിക്കും 12 hours duty ആണെങ്കിൽ ഒരു weekൽ 3 off day ഉണ്ട്

    • @fidhabacker-ul4ev
      @fidhabacker-ul4ev 6 หลายเดือนก่อน

      @@aswathyzachariah ok❣

  • @rajeshn4977
    @rajeshn4977 5 หลายเดือนก่อน +1

    OT and AT course എങ്ങനെ ഉണ്ട് ജോലി സാധ്യത ഉള്ളതാണോ

    • @aswathyzachariah
      @aswathyzachariah  5 หลายเดือนก่อน +1

      Nalla course aanu, abroad nalla salary ind same like nurses

  • @37navyabenny24
    @37navyabenny24 6 หลายเดือนก่อน

    Chechi Dubai il freshers nu job kittan paadano

    • @aswathyzachariah
      @aswathyzachariah  6 หลายเดือนก่อน +1

      Kindly see my previous videos in my channel dear!

  • @achu1823
    @achu1823 6 หลายเดือนก่อน +35

    എന്റെ പൊന്നു മക്കളെ ജീവനിൽ കൊതി ഉണ്ടെങ്കിൽ ഈ proffession എടുക്കല്ലേ 4 വർഷം വർക്ക്‌ ചെയ്ത എന്റെ അനുഭവത്തിൽ നിന്ന് പറയുവാണ്... അശ്വതി പറയുന്നതൊക്കെ 100% ശെരിയാണ്.... ഇത് ഒരു ത്യാഗം ആണ് നമുക്ക് കുടുംബ ജീവിതം ഉണ്ടാകില്ല, ജീവിതത്തിലെ ആഘോഷങ്ങളും സന്തോഷങ്ങളും എല്ലാം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കണം എന്തിനു നമ്മുടെ ആരോഗ്യം പോലും മറ്റുള്ളവർക് വേണ്ടി sacrifice ചെയ്യണം ...എല്ലാരേം നോക്കി നോക്കി ലാസ്റ്റ് നമ്മൾ ഏതേലും അസുഖം പിടിച്ചു ചാകും.... പിന്നെ ഈ മലവും മൂത്രവും ഒക്കെ ക്ലീൻ ചെയ്തിട്ട് അവസാനം കിട്ടുന്നത് patient nte supervisor ntem ചൊറി മാത്രം... പുറത്ത് എങ്ങനെ ആണെന്ന് അറിയില്ല നാട്ടിൽ പരമ കഷ്ടം ആണ്... Doctorsnte അടിമ ആയി നിക്കാം...കിട്ടുന്നത് നക്ക പിച്ച പുറത്ത് സാലറി എങ്കിലും ഉണ്ട് പക്ഷേ എത്ര പണം ഉണ്ടാക്കിയാലും അതൊന്നും അനുഭവിക്കാൻ ഉള്ള യോഗം ഇല്ലെങ്കിൽ പിന്നെ എന്തിനു...ഒരു ഓണം അല്ലെങ്കിൽ ക്രിസ്മസ് കൂടീട്ടു 4 വർഷം ആയി ഞാൻ ഇപ്പോ maternity leavel anu കുട്ടികൾ കൂടെ ആയി കഴിഞ്ഞാൽ ഈ profession and family kond പോകുന്നത് വളരെ ബുദ്ധിമുട്ട് ആണ് കാരണം ബാക്കി ഉള്ള ജോലികൾ പോലെ flexible shift അല്ല. നമ്മൾ 4 വർഷം പഠിച്ചു ഇറങ്ങിയ ഒരു പ്രൊഫഷണൽ ആണ് ആ ഒരു respect നാട്ടിൽ ഒരിടത്തും കിട്ടില്ല abroad കാര്യം അറിയില്ല പക്ഷേ ജോലി എല്ലായിടത്തും ഏകദേശം ഒരു പോലെ തന്നെ ... Anyways its not an easy job for everyone... Think and take... All the best for future Nurses❤

    • @Cowman21
      @Cowman21 6 หลายเดือนก่อน +1

      Pakshe oru weekil ethre days work undavum

    • @Cowman21
      @Cowman21 6 หลายเดือนก่อน +1

      Ningal europil ano,atho gulfil ano?

    • @achu1823
      @achu1823 6 หลายเดือนก่อน

      @@Cowman21 Natil

    • @amal_27
      @amal_27 5 หลายเดือนก่อน +1

      Njan plus two kazhinj iti kazhinj irikkuva..nursing edutho enn relatives parayunnu..enikk athra interest onnum illa..njan enthu cheyyanam..nursing edukkano

    • @aswathyzachariah
      @aswathyzachariah  5 หลายเดือนก่อน +2

      @amal_27 interest illathe nursing edukunnathinodu njaan yojikkunnilla! Medical field aanu thalparyamenkil മറ്റ് allied courses നോക്കാം

  • @nihala_haala
    @nihala_haala 6 หลายเดือนก่อน +1

    Chechi bsc nursing aano atho general nursing aano padichee

    • @aparnak17
      @aparnak17 6 หลายเดือนก่อน

      Bsc n

  • @Rngames156
    @Rngames156 6 หลายเดือนก่อน

    Chechikk salary ethreee

  • @aiswaryam4140
    @aiswaryam4140 6 หลายเดือนก่อน +1

    Chechi ee paramedical num 8 hrs shift , night shift aghne undo
    Plz reply

    • @aswathyzachariah
      @aswathyzachariah  6 หลายเดือนก่อน

      yes dear! also its depends on the Hospital!

  • @prabhakaranprabhu9496
    @prabhakaranprabhu9496 6 หลายเดือนก่อน

    Positive parayooo😊

  • @sherin_animee_
    @sherin_animee_ 6 หลายเดือนก่อน

    ചേച്ചീ, കേരള GNM certificate and കർണാടക GNM certificate തമ്മിൽ ഉള്ള മാറ്റം , അതുപോലെ അതിൻ്റെ negative positive ഒന്ന് പറഞ്ഞു തരാമോ
    പ്ലീസ് പ്ലീസ്

    • @Neh616
      @Neh616 6 หลายเดือนก่อน

      Uhh gnm ahnooo

    • @Neh616
      @Neh616 6 หลายเดือนก่อน

      Gnm ahnoo pls riplyy

    • @sherin_animee_
      @sherin_animee_ 6 หลายเดือนก่อน

      @@Neh616 athee

  • @athulyapeethambaran9111
    @athulyapeethambaran9111 6 หลายเดือนก่อน

    Chechi Bsc ot and at
    Nalla course ano abroad specially gulf countries il opportunities undo
    PLEASE REPLY 🙏

    • @aswathyzachariah
      @aswathyzachariah  6 หลายเดือนก่อน +2

      Yes nalla course aanu Gulf countries mathralla Europe ilum nalla opportunities ind so don’t worry 😊

    • @athulyapeethambaran9111
      @athulyapeethambaran9111 6 หลายเดือนก่อน

      @@aswathyzachariah thank you chechi 😍🥰

  • @aiswaryapdaiswarya2694
    @aiswaryapdaiswarya2694 6 หลายเดือนก่อน

    Chechi plus two compartmemtal aayittu aan ezhuthiye appo certificate onakaan entha cheyya plzz reply chechi emganeya onnakiye school vazhi aano?

    • @aswathyzachariah
      @aswathyzachariah  6 หลายเดือนก่อน

      Plus two certificate onnanu athil number of times mathram 3, 4 enn varullu !!

    • @Shadowshadows322
      @Shadowshadows322 6 หลายเดือนก่อน +2

      Njanum compartmental students anni

    • @aiswaryapdaiswarya2694
      @aiswaryapdaiswarya2694 6 หลายเดือนก่อน

      @@aswathyzachariah 4 subject njan pass aayi kazhinja year. Ee kollam 2 subject ezhuthi eduthu certificatil 2 subject kanikollu. Chechik engane aan onnakiye. atho orumich elaa subject kuudi aano vanne chechikk

    • @aiswaryapdaiswarya2694
      @aiswaryapdaiswarya2694 6 หลายเดือนก่อน

      2 subject alle ezhuthiye njan appo aa 2 subjecti maathram olla certificate varollu. Ath onnakaan entha cheyande chechik engane aan vanne onn parayoo

    • @Shadowshadows322
      @Shadowshadows322 6 หลายเดือนก่อน

      ​@@aiswaryapdaiswarya2694combined cirtificate

  • @fnazrines
    @fnazrines 6 หลายเดือนก่อน

    GNM ന് Dubai ലുള്ള scope നെ പറ്റി പറയുമോ pls...🙂🫶🏼

    • @aswathyzachariah
      @aswathyzachariah  6 หลายเดือนก่อน

      Already done dear! Please see my channel

    • @fnazrines
      @fnazrines 6 หลายเดือนก่อน +3

      @@aswathyzachariah Haa comment ഇട്ടതിനു ശേഷം ആണ് ഞാൻ അത് ശ്രദ്ധിച്ചത്.. 😊Anyway, ചെറിയ ചെറിയ സംശയങ്ങൾക്ക് വരെ ഈ തിരക്കിനിടയിൽ reply ചെയ്യുന്നതിന് Thank you..🫶🏼

    • @Rahmanko-vk2jj
      @Rahmanko-vk2jj 6 หลายเดือนก่อน +1

      @@fnazrinesgnm edthaal scope undo means diploma course alle? Abroad oke povano kayumo? doubt an

    • @aswathyzachariah
      @aswathyzachariah  6 หลายเดือนก่อน

      @MuhhIjaz-vk2jj kindly see my previous videos !!

    • @fnazrines
      @fnazrines 6 หลายเดือนก่อน

      @@Rahmanko-vk2jj Ee channel il ithine pattiyoru video und, detailed aayit.

  • @aliamehar
    @aliamehar 4 หลายเดือนก่อน +3

    Bsc nursing boys padchit undo i mean scope

    • @aswathyzachariah
      @aswathyzachariah  4 หลายเดือนก่อน +1

      Please watch my recent video 😊

  • @sulusulfath6257
    @sulusulfath6257 6 หลายเดือนก่อน

    Enikk oru reply tharumo ❤

  • @dreamworld1309
    @dreamworld1309 6 หลายเดือนก่อน +1

    Doctors nattilum yanikke bahumanam nursenodane yanta kariyathilum yanta makkale kariyathilum

  • @blazeyt9287
    @blazeyt9287 6 หลายเดือนก่อน +1

    Chechi ithh male nurse enum baathagam ale🙂

    • @aswathyzachariah
      @aswathyzachariah  6 หลายเดือนก่อน +3

      Unfortunately Yes dear 🙂

    • @blazeyt9287
      @blazeyt9287 6 หลายเดือนก่อน +1

      @@aswathyzachariah thank you so much for replying njan eppo nursing eduth valichene epozha correct aayit manasilaaye ente personality ik patiyath ala nursing enn 🙂 I hope you will do great. Pene oats and milk nalatha vellupine ang break fast kazhi kettit thane sad aavun your lifestyle.

    • @Nusaiba-p5z
      @Nusaiba-p5z 6 หลายเดือนก่อน

      Heyyy

    • @asii7608
      @asii7608 6 หลายเดือนก่อน

      ​@@blazeyt9287ini eth course aan nokkunne

  • @Cedric___58484
    @Cedric___58484 6 หลายเดือนก่อน

    Radiology technition um ithu pole thanne ahno onnu parayamo plss

    • @khadeejaaaaa1119
      @khadeejaaaaa1119 6 หลายเดือนก่อน

      Aanoo😮

    • @jojumol5413
      @jojumol5413 5 หลายเดือนก่อน +1

      Enth profession anenkilum padichit govt exams ezhuthu.. Nalla salary kittum.. Ente husband railway hospital radiographer anu... So padichit exams try cheyu...

  • @georgypaul2947
    @georgypaul2947 6 หลายเดือนก่อน

    👍👍❤️❤️

  • @zeriibee5881
    @zeriibee5881 6 หลายเดือนก่อน +3

    ഇതിൻറെ പോസിറ്റീവ് സൈഡ് കൂടെ ഒന്ന് വിശദീകരിച്ചു കൊടുക്കൂ

  • @RahanaRahana-kg6wg
    @RahanaRahana-kg6wg 6 หลายเดือนก่อน +1

    Yallam...jaliyum.kashtam.anan😢😢😢😢😢

  • @bindumurali4157
    @bindumurali4157 5 หลายเดือนก่อน +8

    നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്. ഏതു ജോലിക്കാണ് നെഗറ്റീവ് ഇല്ലാത്തത്. നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ ഇട്ടേച്ച് പോണം. Salary വാങ്ങുന്നില്ലേ.

    • @aswathyzachariah
      @aswathyzachariah  5 หลายเดือนก่อน +7

      Hospital il കിടക്കാൻ നിങ്ങൾക്ക് ഒരു അവസരം ഉണ്ടാവട്ടെ 🙌

    • @abhinandpv6049
      @abhinandpv6049 2 หลายเดือนก่อน

      @@aswathyzachariah 🤣

  • @blessy465
    @blessy465 6 หลายเดือนก่อน

    ✔️1️⃣0️⃣0️⃣%

  • @AziyaAziya-xz9dd
    @AziyaAziya-xz9dd 6 หลายเดือนก่อน +3

    Nursing padikkan vendi neetn join cheyytha njn 🥴

    • @aparnak17
      @aparnak17 6 หลายเดือนก่อน +1

      Same here 🙂

    • @AziyaAziya-xz9dd
      @AziyaAziya-xz9dd 6 หลายเดือนก่อน

      @@aparnak17 evide padikunnath

    • @aparnak17
      @aparnak17 6 หลายเดือนก่อน

      @@AziyaAziya-xz9dd xylem online repeat cheythu

    • @aparnak17
      @aparnak17 6 หลายเดือนก่อน

      Eni rerep nokkunnilla kerathil nursing kittuonn nokknn🥲

    • @AziyaAziya-xz9dd
      @AziyaAziya-xz9dd 6 หลายเดือนก่อน

      @@aparnak17 ano entre mark ndyirunnu 95 % undkil keralathil kittum

  • @Vogcx455
    @Vogcx455 6 หลายเดือนก่อน

    Chechi nursing evide aan padiche keralathil aano lbs vazhi aano padiche plz reply❤

    • @aswathyzachariah
      @aswathyzachariah  6 หลายเดือนก่อน +1

      No Dear , ഞാൻ private collegeൽ ആണ് പഠിച്ചത് mangalore ൽ

    • @fidhahazeek
      @fidhahazeek 6 หลายเดือนก่อน +1

      ​@@aswathyzachariahmanglore il eth college aahn?