അടിപൊളി റെസിപ്പി...... 👌👌👌എനിക്കും എല്ല് കഴിക്കാനാണ് ഇഷ്ടം 😍😍😍😍വാഴയിലായിൽ ഇത് പോലെ ബിരിയാണി കഴിക്കാൻ കൊതിയാവുന്നു 👌👌👌ഞാനും എപ്പോഴും ഞാൻ പൊതി ചോറ് ഉണ്ടാക്കാറുണ്ട് 🙏🙏🙏🙏ഇത് പോലെ തീർച്ചയായും ട്രൈ ചെയ്യണം 👍👍👍👍
കൊഞ്ച് ബിരിയാണി കിടുകാചി item ആണെന്ന് പറയേണ്ട കാര്യമില്ല. വാഴ ഇല തുറക്കുന്നത് കണ്ടാൽ തന്നെ അറിയാം അതിൻ്റെ രുചി. Cooking ആസ്വദിച്ചു ചെയ്യുമ്പോൾ കാണാനും കഴിക്കാനും അടിപൊളി ആയിരിക്കും.
Itha pinne videoil kanda aa miksi evidenn vangiyathan...online shoping aayirunno.....engil enikk koodi athinte link ayachu tharamo............plz reply..
ഹായ് ethha കൊതിയാവുന്നു ethha ചെയ്യുമ്പോൾ എല്ലാം സിംപിൾ ആണ് അത്രയും ഈസി ആയാണ് തോന്നുന്നത് 👏👏👏👏 ബിരിയാണി സൂപ്പർ ആ ഇല തുറക്കുമ്പോൾ നല്ല ഒരു smallayirikkum അല്ലെ love you ethha❤❤❤❤❤❤❤❤❤❤
വളരെ മനോഹരമായ വീഡിയോ ആയിരുന്നു എപ്പോഴത്തെയും പോലെ ഞാൻ സ്ഥിരം കാണാറുണ്ട് ഹോസ്പിറ്റലിൽ തിരക്കായത് കൊണ്ടാണ് കമൻറ് ഇടാത്തത് ഞാൻ ഇന്നലെ അഗസ്ത്യ ആശ്രമത്തിലെ ഒരു വീഡിയോ ഇട്ടിരുന്നു മോൻ നേരത്തെ ഒരിക്കൽ പറഞ്ഞിരുന്നു അവിടെ കാണുവാൻ ഇഷ്ടം ഉണ്ടെന്ന് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കൂ വാൻ മോനോട് പറയണേ
ഇത്താടെ പാചകം കാണാൻ തന്നെ ഒരു സ്പിരിറ് ആണു,എന്നു ഞാൻ ഇത്താടെ നാരങ്ങ തൊലി അച്ചാർ ഇട്ടു,എന്റെ ഏറ്റവും favorite ആണു അത്, ഒപ്പം മാങ്ങ അച്ചാറും ഇട്ടു ,നോയമ്പ് കഴിഞ്ഞിട്ടു വേണം ചെമ്മീൻ ബിരിയാണി ട്രൈ ചെയ്യാൻ,യുവർ are awesom ഇത്ത
Cooking presentation എല്ലാം പൊളി ആണ് ഭയങ്കര എനർജി വൈബ് ആണ് ആന്റി,മട്ടൻ ഇഷ്ടം ആണ് ഹസ്ബൻഡ്ന്റെ വീട്ടിൽ വാങ്ങാറില്ല, കഴിക്കണമെങ്കിൽ എന്റെ വീട്ടിൽ പോണം 😊😊😋😋😋
അടിപൊളി റെസിപ്പി...... 👌👌👌എനിക്കും എല്ല് കഴിക്കാനാണ് ഇഷ്ടം 😍😍😍😍വാഴയിലായിൽ ഇത് പോലെ ബിരിയാണി കഴിക്കാൻ കൊതിയാവുന്നു 👌👌👌ഞാനും എപ്പോഴും ഞാൻ പൊതി ചോറ് ഉണ്ടാക്കാറുണ്ട് 🙏🙏🙏🙏ഇത് പോലെ തീർച്ചയായും ട്രൈ ചെയ്യണം 👍👍👍👍
Slicer ബ്രാൻഡ് ഏതാണ്. Thabiths from Palakkad. Ella recripes ഉം സൂപ്പർ ആണ് ട്ടൊ.
ഇത്താ ടെ വീഡിയോ എനിക്ക് ഒരു എനർജി തരും, നിങ്ങള ഫാമിലി പൊളിയാണ് , ദീർഘയുസ്സ് ആരോഗ്യം അല്ലാഹു നൽകട്ടേ! 🤲🤲👍🏻👍🏻🥰👌🏻👌🏻
Ameen
Aameen
Aameen
ആമീൻ
Ameen
നല്ല കുടുംബം God bless you Happy Mothers day
pudding kollaam ellupamunde. breakfast um lunchum puddingum orumichu vannathu nannaayi.
നോക്കി vellomirakkane pattu.. Jeevikkanthanne valarebhudhimutt. Masha allah
കൊഞ്ച് ബിരിയാണി കിടുകാചി item ആണെന്ന് പറയേണ്ട കാര്യമില്ല. വാഴ ഇല തുറക്കുന്നത് കണ്ടാൽ തന്നെ അറിയാം അതിൻ്റെ രുചി. Cooking ആസ്വദിച്ചു ചെയ്യുമ്പോൾ കാണാനും കഴിക്കാനും അടിപൊളി ആയിരിക്കും.
Jeeraka vellam choodanu itha. Ramacham ittu vellam thilappichu kudikku.nalla thanuppanu
W eight കുറയ്ക്കാൻ സമ്മതിക്കില്ലാന്നു തന്നെ....
Mouthwatering recipes..
Biriyani...oru rakshayumilla kandtt vayil vellm vann....spr..enthayalum try akkum....pnne ithil use akkya custard pwser eth flavour anu onn parayo
👍😍
Idiyappam undakiya stand sooper.. Evidenna itha vangyath
എല്ലാം വളരെ നല്ലതാണെന്നു കണ്ടാൽ തന്നെ അറിയാം. സമ്മതിച്ചിരിക്കുന്നു. ഉണ്ടാക്കി നോക്കാം കേട്ടോ.
Castern kadai egane. Itha adipoliyaano. Gulfilek kondvarananu. Ordr cheythal vegam kitumo. Rate oke egane
Itha,ningal nomb nu munp kore coconut varath podich store cheyth vekunnath anganaanu paranhu tharaamo???
വല്ലാത്ത ഒരു സ്പീഡ്, ഇങ്ങനെ എക്സ്പ്രസ്സ് ട്രെയിനിന്റെ സ്പീഡിൽ സംസാരിക്കാൻ കുറച്ചൊരു എനെർജിയൊന്നും പോരാ, സമ്മതിച്ചു 🥰🌹👍🏼
Itha pinne videoil kanda aa miksi evidenn vangiyathan...online shoping aayirunno.....engil enikk koodi athinte link ayachu tharamo............plz reply..
Yethaanu
Itha ennum kanunna othiri prundu athinoke ethreyo vethiyastha manu ithaday oru pezhsanlity so eniku neritu kananonundu so God bless youuuuu😍😍😍😍😍😍😍
Mutton vellathilit vecha pathram evdnn medichatha
Ithante idiyappa thatt evidunnu vaghichatha,supper anallo
Onion tomato okke slice cheyyunnath eth brand aa ithaaa
itta ate brand ghee ane use cheyyunnat
What did you use the balance custard milk for?
Adipoli innathe biriyani. Vayayila enikum bayangara ishatamanu. Njanum athil oronnu cheythu nokarund
I'm poor in cooking. But my son and Hus like variety of foods. So lm trying everything. I like to watch cooking videos. Yours simple video.
Thanks for watching & trying for my recipes🙏😍
Hai itha. E mankalam seasan cheythano. Season cheyandatha kalam kitimo itha.
എല്ലാം recipsum supr കൊതിയാവുന്നു കഴിക്കാൻ 😋
Pl tell me the measurements of that idly batter.i want for a small family
Ee idiyappa thattu evidunnu medichatha? Company name onnu parayamo
നല്ല അവതരണം ആണ് ചേച്ചിടെ, നാട്ടിൽവന്ന് വീട്ടിൽ നിന്ന് കാണുകയും കേൾക്കുകയും cheyunna പ്രതീതി 🥰
Innathe rcpie super itha..... Try cheyyum endayalum
Plsss tell me which machine for making idiyappam is gud I had two traditional one but not working easily
God bless you all
Hi etha sugamalle ethade churidar Ellam etha stich cheyunathano
Oro divasavum ithaaude verity recipe anu ketto ellam superrrrr👏👌👌🤩❣💕😍❣
Ellu kazhikan eshttam🙋♀️😋
Eniku ethaande cheriya thavi valare eshtaayi 😍😍
എല്ലാം വളരെ നല്ലതാണ്. ഞണ്ട് കൂടുതൽ ഇഷ്ടം ആയി
Kandu vayar niranju.adipoli cooking vedios thathade.
Ellam super.💯 Ulli varuthan pan brand name parayamo
Sameeratha....konjinte thalayile yellow colur jell kalayaruth
Enik cooking bayankara ishta ithante kure recipe cheyyarund
Do u put weight for idiyappam
Onion cutter details parayumo
Itha prnja pole kidukkaachiii Chemmeen vaazhayila biriyani.... Sprrrr presentation... Ithaye orupad ishtaanu enik.... Vallathoru positive vibe aanu ithaade oro videosum kaanumbo kitunnath... But aadhyaayitaanu comment idunnath...itha Pwoliiiiyaanu... Love from Kasargod...🥰😍😘💟
🙏🥰🥰 Thank you dear
സമീറ gas stove എവിടുന്നാണ് വാങ്ങിയത് ഏതിന്റെയാണ്. ദയവായി മറുപടി തരണേ .
Ellam super ithhaa 😍 njan ky pokiyitunde🙋🥰
Ellam adipoli recipes aan..enthayalum aa chemmen biriyani ingane onn try cheyynam🥰
ഹായ് ethha കൊതിയാവുന്നു ethha ചെയ്യുമ്പോൾ എല്ലാം സിംപിൾ ആണ് അത്രയും ഈസി ആയാണ് തോന്നുന്നത് 👏👏👏👏 ബിരിയാണി സൂപ്പർ ആ ഇല തുറക്കുമ്പോൾ നല്ല ഒരു smallayirikkum അല്ലെ love you ethha❤❤❤❤❤❤❤❤❤❤
കൊഞ്ച് ബിരിയാണി, 🍞 pooding 👌👌👌👌😋😋😋. എനിക്ക് വളരെ ഇഷ്ടപ്പെട്ടു
വളരെ മനോഹരമായ വീഡിയോ ആയിരുന്നു എപ്പോഴത്തെയും പോലെ ഞാൻ സ്ഥിരം കാണാറുണ്ട് ഹോസ്പിറ്റലിൽ തിരക്കായത് കൊണ്ടാണ് കമൻറ് ഇടാത്തത് ഞാൻ ഇന്നലെ അഗസ്ത്യ ആശ്രമത്തിലെ ഒരു വീഡിയോ ഇട്ടിരുന്നു മോൻ നേരത്തെ ഒരിക്കൽ പറഞ്ഞിരുന്നു അവിടെ കാണുവാൻ ഇഷ്ടം ഉണ്ടെന്ന് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കൂ വാൻ മോനോട് പറയണേ
എല്ലാം അടിപൊളിയാണ് ട്രൈ ചെയ്ത് ഫീഡ് ബാക്ക് അറിയികാം ഇത്താന്റെ അതികം റെസിപ്പീ ട്രൈ ചെയ്യാറുണ്ട് അതെല്ലാം എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട്
Cast iron De details onnu paryumo etha 😍
How to buy a castian pot please tell me
Hi assalamualaikum Ethatha nte place evideyaaaa..?
Itha upayokikkunna pathrangalude link discriptoinil koduthal alkku upakarapedum👍
Superb I loved mutton curry n idiyappam
Superrr recipesss ithaa bread toast cheytaa dosa tawa ethi branda ithaa size kudi parayamoo
Idiyappam mutton curryum chemmeen biriyanium bread pudding um ente itthaaa polichuuuu 👌👌😋👌😋👌😋😋😋😋😋😋
Ithaa ith 2 aalk kazhikkan 1 litr pack madhiyo??
Samee pachari podi aano idiyappathinu eduthad
Onion slicerinte perenthaanu?
Ithade matte veedoo? Aadhu rent koduthekaano
ഇത്താടെ പാചകം കാണാൻ തന്നെ ഒരു സ്പിരിറ് ആണു,എന്നു ഞാൻ ഇത്താടെ നാരങ്ങ തൊലി അച്ചാർ ഇട്ടു,എന്റെ ഏറ്റവും favorite ആണു അത്, ഒപ്പം മാങ്ങ അച്ചാറും ഇട്ടു ,നോയമ്പ് കഴിഞ്ഞിട്ടു വേണം ചെമ്മീൻ ബിരിയാണി ട്രൈ ചെയ്യാൻ,യുവർ are awesom ഇത്ത
🙏🙏🥰🥰🥰
Ithaa plz chemeen brost aakunna recipe cheyumo ningaludeth recipe simple bt soooperaayirikum
👍👍
Etha faber nta oven na kurich detail review parayamo
Neutrion Pan nte details parayamo?
Itha idlyude recipe link ittu tharumo
എല്ലാ റെസിപ്പിയും സൂപ്പർ ഇത്താനെ എനിക്ക് ഒരുപാട് ഇഷ്ടാണ് 🥰🥰🥰🥰🌹🌹🌹🌹🌹🌹
Ellam kidukkachi recipes aanu ithaa👌👌👌 super ❤❤❤👌👌
Break fast, biriyani and pudding ellam valare nalla recepie thank you itha 👏👏🙏🙏
ഹായ് സമി ഇത്ത ഇപ്പോൾ ആണ് വീഡിയോ കാണുന്നത് എല്ലാം അടിപൊളി ആണ് ♥️
Masha Allah...pavam itha...ingale nalloru ithaya...ellam aaswadiche cheyyunnu..
Cooking presentation എല്ലാം പൊളി ആണ് ഭയങ്കര എനർജി വൈബ് ആണ് ആന്റി,മട്ടൻ ഇഷ്ടം ആണ് ഹസ്ബൻഡ്ന്റെ വീട്ടിൽ വാങ്ങാറില്ല, കഴിക്കണമെങ്കിൽ എന്റെ വീട്ടിൽ പോണം 😊😊😋😋😋
Itha slicer online vangiyathanoo
Itha idalik arakumboal choar idarundoa. Please replay
ഇരുമ്പ് ചട്ടി എവെടെന്ന വാങ്ങിയത്
Adipoli... Ellam superb dishes... I definitely try prawns biriyani like this. Aa prawn gravy chappathi koodem tasty aayirikkum alle. 😍
Enikk ell um adilulla neyyum kazhikkanan ishtam😋😋😁
ഇത്തയുടെ ക്കുക്കിംങ്ങ് വീഡിയോ എല്ലാതും കാണാറുണ്ട്
Haiii ഇത്ത and ഫാമിലി, മൂന്നു ഐറ്റംസും കിടുക്കാച്ചി, 😋😋😋😋
Yellam super
TVM samesaram super
Njanum aviduthekariya
Prawns biriyani try chythu superrr👌👌👌
Itha super
Enikku ishttappettathu breakfast recipe aanu
Idiyappam ente favourite aanu super itha super super superrrrr
👍👍🥰
Super dish you are great👍👍
എല്ല റെസിപ്പിയും അടിപൊളി 👌👌👌👌ബിരിയാണി സൂപ്പർ,
എല്ലാം സൂപ്പർ ആയിട്ടുണ്ട് കേട്ടോ.😋😋😋👌👌👌👍
Kokar stl ano antha
ഇത്ത എനിക്ക് നിങ്ങളുടെ കുക്കിംഗിൽ നെഗറ്റീവ് ആയിട്ട് തോന്നിയ ഒറ്റ കാര്യം നിങ്ങൾ കൂടുതൽ ആയിട്ട് മുളക് പൊടി ഉപയോഗിക്കുന്നു എന്നതാണ് ❤❤❤🌹🌹🌹
Kashmiri chilli anu
Orupadu mulaku podi upayokikkunnu
Yes..yes...kurach pepper powdr chilli powder noppam cherkkaaam🙏🙏🙏
Idh ningl pudiya veed vecchadaano?
Athe
@@salukitchen ma sha allha nice
Vazhayila prawns biriyani super super. Sure will try.
Mattan കറി സൂപ്പർ. പിന്നെ കൊഞ്ച് ബിരിയാണി യും (വർക്കല
oven ethre Ltr ahnu itha@?
Ithande eethu foodaa ishttapedathe nigale video kandal kazhichath poleyulla feelings aanu enik 😍 ellam onninonnu thulyam
Adipoli biriyani. Vazha ഇലയിൽ ഒന്ന് ട്രൈ ചെയ്‌ത് നോക്കാം. ഇൻ ഷാ allah
Itha onion slice cheydha Mixie edhaan..?
Preethi zodiac
Slicer ന്റെ link തരാമോ..... Details.....
Fridge tour chaiumo
Well set menu... Super recipes... Quick demonstration too without unnecessary talks 👌
Chechi Edily Thattu evideninnum vaggiyatha
Super videos എന്നും കാണുമ്പോൾ നമുക്കും ജോലി ചെയ്യുവാനുള്ള inspiration. കിട്ടും പോലെ
Sameerathaaa, recepics OK super....
I like pudding 😍😍😍
Toothpain OK mariyo...
Ella vibhavangalum super, specially pudding