"നമ്മളിപ്പോൾ ജീവനോടെ ഉണ്ടല്ലോ, അഞ്ച് സെന്റും വേണ്ട, പത്ത് സെന്റും വേണ്ട"

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 43

  • @rekhars6667
    @rekhars6667 6 วันที่ผ่านมา +29

    800 കോടി പിരിച്ചു 1 കോടി വച്ചു കൊടുത്താലും നല്ലത് അവരുടെ ആവശ്യത്തിന് വേണ്ടി ആണ് ജനങ്ങൾ പൈസ അയച്ചത് അതിൽ ഞാനും പങ്കാളി ആണ് അല്ലെങ്കിൽ നിങ്ങൾ കോടതിയേ സമീപിക്കുക ഒറ്റകെട്ട് ആയി ഒരേ മനസ്സോടെ വിജയം സുനിശ്ചിതo

  • @manojaharidas2982
    @manojaharidas2982 5 วันที่ผ่านมา +15

    സഹായം നേരിൽ കൊടുക്കണമായിരുന്നു ദുരിതാശ്വാസഫണ്ടിൽ ഇട്ടത് മണ്ടതരം

  • @usm9308
    @usm9308 8 วันที่ผ่านมา +29

    വീടിൻ്റെ Sqft govt തീരുമാനിച്ചോളൂ......പക്ഷെ വീടിൻ്റെ plan അവരവരുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കണം.

  • @rekhars6667
    @rekhars6667 6 วันที่ผ่านมา +16

    സുഹൃത്തുക്കളെ നിങ്ങളെയൊക്കെ ഓർത്താണ് ദുരിതആശ്വാസ നിധിയിലേക്ക് പൈസ അയച്ചത് അത് പാർട്ടിക്കാർ തിന്നാൻ അനുവദിക്കരുത് അത് നിങ്ങൾക് വേണ്ടി ആണ്

  • @ishajabir6190
    @ishajabir6190 8 วันที่ผ่านมา +44

    ഞാൻ അന്നേ പറഞ്ഞതാ പിണു ഫണ്ട്‌ മുക്കും

  • @muhammadlatheef7468
    @muhammadlatheef7468 9 วันที่ผ่านมา +31

    മിനിമം പത്തു സന്റ് എങ്കിലും കൊടുക്കണം 👌

    • @gikkuthomas2418
      @gikkuthomas2418 6 วันที่ผ่านมา

      Oru 3 cent engilum mathi

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 9 วันที่ผ่านมา +28

    തീരുമാനത്തിൽ ഇതുപോലെ ഒന്നിച്ച് ഉറച്ച് നിൽകൂ, നിങ്ങളെ പേരിൽ ഇപ്പോൾതന്നെ ഒരുപാട് പറ്റിച്ച് തിന്നിരിക്കുന്നു ഇനി അത് അനുവദിക്കരുത്. 🙏

    • @georgepj9438
      @georgepj9438 9 วันที่ผ่านมา +1

      നീ ഉണ്ടാക്കി കൊടുക്ക് നിനക്ക് എന്തിനാ ഒരു പാട് സ്വന്ത്

    • @nijoyjoseph
      @nijoyjoseph 6 วันที่ผ่านมา

      ​@@georgepj9438ജനങളുടെ പണം ആണ് അത്

  • @padmakumar6677
    @padmakumar6677 6 วันที่ผ่านมา +19

    ഇത്രയും ഉടായിപ് സർക്കാർ വേറേ ഉണ്ടായിട്ടില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 วันที่ผ่านมา

      ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കമ്മീഷൻ അടിക്കാൻ മത്സരിക്കുന്നു

  • @Anil-gx6pq
    @Anil-gx6pq 4 วันที่ผ่านมา +2

    ജനങ്ങളുടെ പണം പിരിച്ചത് അവർക്ക് വീതിച്ച് കൊടുക്ക് അല്ലെങ്കിൽ ധനസഹായം കൊടുത്തു എല്ലാവരും കേസ് കൊടുക്കണം സർക്കാറിന് നക്കിത്തിന്നാൻ കൊടുക്കരുത് എല്ലാവരും രാഷ്ട്രീയം നോക്കാതെ ഒറ്റകെട്ടആകണം🙂🙂🙂🙂

  • @ShijiSatheesh-tf1zs
    @ShijiSatheesh-tf1zs 7 วันที่ผ่านมา +3

    👍good

  • @bindhusuresh9255
    @bindhusuresh9255 7 วันที่ผ่านมา +12

    ഓരോ കുടുംബത്തിനും 50 ലക്ഷം വീതം കൊടുത്താൽ പോരെ അവര് അവർക്ക് ഇഷ്ടം ഉള്ള സ്ഥലത്തു വീട് വെച്ച് താമസിക്കില്ലേ ഇങ്ങനെ 5 സെന്റിൽ താമസിക്കുന്നതിലും നല്ലത് അല്ലെ

  • @LosBrutozz
    @LosBrutozz 3 วันที่ผ่านมา

    അവർക്ക് നഷ്ട്ടപെട്ട സ്വത്ത് അതിന്റെ കണക്ക് എടുക്കുക
    ഒരാൾ ജീവിതകാലം മുഴുവൻ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ എക്കറ് കണക്കിന് ഉള്ളവരും 10 sent മാത്രം ഉള്ളവരും കാണും. ഉരുൾപൊട്ടലിന് മുൻപ് അവർ നികുതി അടച്ച recept കിട്ടില്ലേ എല്ലാം ഡിജിറ്റൽ അല്ലേ. നഷ്ട്ടപ്പെട്ടതിന്റെ അടുത്തെങ്കിലും അവർക്ക് കൊടുക്കണം
    അതല്ലേ അവരവരുടെ ഭൂമി വീണ്ടെടുക്കാൻ കഴിയുന്നതുണ്ടെ അത് തിരിച്ചെടുത്തു ഒരു വീട് ഉണ്ടാക്കാൻ ഉള്ള പണം വാങ്ങണം
    കാരണം ഇവിടെ എല്ലാം നഷ്ട്ടമായവർ ഉണ്ട് അവർക്കും ഭാഗികമായി നഷ്ട്ടപെട്ടവർക്കും ഒരേ പോലെ കൊടുക്കാതെ ആവിശ്യം അനുസരിച്ച് വിതരണം ചെയ്യണം അർഹതഉള്ളവർക്ക് അതനുസരിച്ചു കൊടുക്കണം.
    എല്ലാവർക്കും ഒരേ പാക്കേജ് അത് ശരിയായ കാര്യം അല്ല.

  • @baijuantony1216
    @baijuantony1216 8 วันที่ผ่านมา +2

    വിശ്വാസമല്ലേ എല്ലാം
    എന്നും പറഞ്ഞ് പറ്റിക്കരുത്

  • @ERSHADKk-w8z
    @ERSHADKk-w8z 8 วันที่ผ่านมา +11

    പിരിച്ച പണം മുക്കി 😂😂😂

    • @horizonmedia7841
      @horizonmedia7841 8 วันที่ผ่านมา

      നിന്റെ തന്തയോ.

  • @PathiyamparambilUmmar
    @PathiyamparambilUmmar 5 วันที่ผ่านมา

    Ok,, media,, 1,,

  • @saheed9209
    @saheed9209 7 วันที่ผ่านมา +3

    കമ്മീഷൻ കഴിച്ചു ബാക്കിയുള്ള പൈസ ആയിരിക്കും 15 ലക്ഷം

  • @hornbilldeepak
    @hornbilldeepak 8 วันที่ผ่านมา +1

    എത്ര വേണ്ടി വരും? 🤔

  • @reshmikamanthana4661
    @reshmikamanthana4661 5 วันที่ผ่านมา

    Morumkudam marinjathu chottum paathrathilekku ennu paranjapolaavum. Vendaaa ennukoodi paranjaal sarkkaar ini muthal duridham undaayekkaney ennu prarthichu thudangum. Idaykidaykku shutter pokkuvem thaazhthuvem cheythukondirikkum.

  • @hamzac.k4080
    @hamzac.k4080 6 วันที่ผ่านมา +1

    Kakkum mukkum

  • @gadgates
    @gadgates 8 วันที่ผ่านมา

    5000000 oru kudybam

  • @RasheedRdpk
    @RasheedRdpk 7 วันที่ผ่านมา +4

    25ലക്ഷം വീതം കൊടുക്കണം

  • @shamspayyoli
    @shamspayyoli 8 วันที่ผ่านมา +1

    1 kodi venamaayirikkum ...

  • @SaneeshUs
    @SaneeshUs 9 วันที่ผ่านมา

    15 sathalamm kodukaan keralathil yavadakittummm.....kavalpaarayoulumm kurapavgaluyounduui....Aavdaayalaamm eppo Aalaarumm marannuuu.....

  • @AinAyshaPs
    @AinAyshaPs 8 วันที่ผ่านมา

    Kodikal pirichallo athokke nthakki...nthinanu ingane ivare kolla kola cheyyunnath...marikkumbol aarum onnum kondu pokilla...ulla kaalam avare santhoshathode jeevikkanulla sahaharyam undakki kodukku...ellam nashttappettavaranu avar...😢

  • @shajis.r.2869
    @shajis.r.2869 8 วันที่ผ่านมา

    Chumma. Kittunnathalle. Oru. 50. Cent. Ayal. Kollaam

  • @aarrbiii
    @aarrbiii 5 วันที่ผ่านมา

    മുക്കും മുക്കും ഞങ്ങൾ മുക്കും

  • @NasarC-p2s
    @NasarC-p2s 9 วันที่ผ่านมา +1

    Madhyamagal vere news kittiyal povum avark newsanu vendatha avarku ningale venda

  • @ishajabir6190
    @ishajabir6190 8 วันที่ผ่านมา +8

    ഞാൻ അന്നേ പറഞ്ഞതാ പിണു ഫണ്ട്‌ മുക്കും