Arif Hussain Theruvath,,, സത്യങ്ങൾ ഒരിക്കലും തോറ്റ ചരിത്രം ഇല്ല,,,, താങ്കളുടെ വിമർശങ്ങൾ എല്ലാതന്നെ തീർത്തും സത്യങ്ങൾ ആയതുകൊണ്ട് യുക്തിയുള്ള പൊതുജന്നങ്ങൾ താങ്കളുടെ ഒപ്പം തന്നെയാണ് അഭിനന്ദനങ്ങൾ ❤❤❤
അതൊക്കെ തെറ്റാണ് islam എത്രയോ mariyittundu Calipha ippol undo? Ella islam rajyangalilum sharia undo? English padikathe, quran madrsa mathram mathi ennu paranjavar schoolil poyi padikunnu? Evolution എതിർത്തവർ ഇപ്പോൾ biology teacher ആയി കുട്ടികൾക്ക് class eduthu കൊടുക്കുന്നോ? 😂 കാലത്തിനു അനുസരിച്ചു മാറാത്ത ഒരു religion polum illa
When Arif Husain countered Sulfath's argument regarding the Muslim population, she reacted emotionally instead of proving her argument scientifically. Lack of homework!!
സജീവൻ സാറേ.. ഇസ്ളാം വളരുന്നതിൽ താങ്കൾക്ക് ഇപ്പോൾ പ്രശ്നമില്ല... അവർ ഭൂരിപക്ഷം ആയിക്കഴിഞ്ഞാൽ താങ്കൾക്ക് വിമർശിക്കാൻ ഈ സ്റ്റേജിൽ ഇരിക്കേണ്ടി വരില്ല.. മറ്റേത് മതം വളർന്നാലും ആ പ്രശ്നമില്ല
വിഷയത്തിൽ ഊന്നി സംസാരിച്ചത്, ആരിഫും, സജീവനും ആണ്...അതിൽ വളരെ clarityode വ്യക്തതയോടെയും ലോജിക്കൽ ആയിട്ടും സംസാരിച്ചത് ആരിഫ് തന്നെ... ബാക്കി വന്ന രണ്ടുപേർ എന്തിനോ വേണ്ടി തിളച്ച സാമ്പാർ.. പിന്നെ ഇതൊക്കെ കാൻസൽ ചെയ്തത് ഒളിച്ചിരിക്കുന്നവന്മർ അവന്മാരെ തന്നെ expose ചെയ്തു.. അത്ര തന്നെ... എന്നാലും T S ശ്യാംകുമാർ...ഇത്രയ്ക്കും ചീപ്പ് ആയിരുന്നോ.കഷ്ടം
പ്രിന്റിംഗ് മിഷൻ കൊണ്ടുവന്നത് ക്രിസ്ത്യൻ മിഷനരി മാരാണ് സ്കൂൾ കോളേജ് ഹോസ്പിറ്റലിൽ ഇതിലെല്ലാം ക്രിസ്ത്യൻ മിഷനറി മാരുടെ പങ്കുണ്ട് 👍👍 നിരാശ വാദികൾ നാട്ടിൽ ഒരു വെയ്റ്റിംഗ് ഷെഡ് പോലും ഉണ്ടാക്കിയിട്ടില്ല 😂😂🙏🙏
ഇസ്ലാം ഒഴികെയുള്ള മതസ്ഥർ കാലത്തിനനുസരിച്ച് ജീവിക്കയും മതത്തിന് വലിയ പ്രാധാന്യം കൊടുക്കാതെ ജീവിക്കുമ്പോൾ ഇസ്ലാം മതത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നേറുന്നു.
തമ്മിൽ തല്ലി ചാവുന്നതും പിള്ളേരുടെ കോത്തിൽ അടിക്കുന്നതും ലോകം മുഴുവനും ബോംബ് പൊട്ടിക്കുന്നതും ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുന്നതും കാടൻ ഗോത്രം പോലെ ജീവിക്കുന്നതും സ്വന്തം അണ്ടി ചെത്തുന്നതും നിനക്ക് മുന്നേറ്റം ആണ് അത് ആണ് പ്രശ്നവും!
പൂർണമായും അങ്ങനെയാണോ കേരളത്തിൽ ഏതാണ്ട് അങ്ങനെ യാണ് എങ്കിലും കേരളത്തിന് പുറത്ത് ജാതിയിൽ താണവൻ ജാതി ഉയർന്നവന്റെ കിണറ്റിൽ നിന്നും വെള്ളം എടുത്താൽ പോലും കൊച്ചു കുട്ടികളെ പ്പോലും ആക്രമിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവം ആണ് എന്ന് പറഞ്ഞാലും കൂടുതൽ സംഭവങ്ങൾ ഉണ്ടാകാത്തത് തല്ല് കിട്ടും എന്ന് അറിയാവുന്നത് കൊണ്ട് മാറി നിൽക്കുന്നത് കൊണ്ടാണ്
രണ്ടാമത് സംസാരിച്ച സ്ത്രീ സമസ്ത അംഗം ആണോ? 🤔🤔. Comparison അല്ലെ ചെയുന്നത്? അല്ലാതെ ഏതേലും perfect ആണോ എന്നല്ലല്ലോ ചോദിച്ചത്. ഇതിപ്പോ ഇസ്ലാമിനെ വിമർശിച്ചപ്പോൾ ഓടി വന്നു ന്യായീകരിക്കുന്ന മൊല്ലാക്കയുടെ അവസ്ഥ ആയി പോയല്ലോ ആ സ്ത്രീയുടെ നിലവാരം. ജാതി എന്നതൊക്കെ ഹിന്ദു മതത്തിലെ മാത്രമായി പറഞ്ഞത് ഭേഷ് ആയി.. 😂😂. മറ്റു മതക്കാരിൽ അതില്ലാത്തത് കൊണ്ട് കൊഴപ്പമില്ല.
കൂടുതൽ ശരിയിലേക്കെത്താൻ ഇത്തരം ചർച്ചകൾ ഉപകാരപ്പെടും. അവസാനം ചോദിച്ച സഹോദരന്റെ ചോദ്യം പ്രസക്തമാണ്. മതങ്ങൾ ഏതായാലും സമൂഹത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഗുരുതരമാണ്.
സന്ധ്യ എടുത്ത വിഷയം സ്വതന്ത്ര ചിന്തകർ മാറേണ്ടതുണ്ടോ എന്നതാണ്. അവർക്ക് വിഷയത്തെപ്പറ്റി ഒന്നും സംസാരിക്കാനില്ല. ഇതിലേക്ക് ഇസ്ലാം കാലത്തിനൊത്ത് മാറുന്നുണ്ട് എന്ന അഭിപ്രായമുള്ള രണ്ട് വിശ്വാസികളെ ആയിരുന്നു ക്ഷണിക്കേണ്ടിയിരുന്നത്. കൂടെ ആരിഫ്, ജബ്ബാർ മാഷ്, ലിയാഖത്, ഷാരോൺ സാപിയൻ, മാവൂരാൻ നാസർ തുടങ്ങിയ രണ്ടുപേരെയും. അരിയെക്കുറിച്ച് ഒരാൾ പറയുന്നു, പയറിനെക്കുറിച്ച് മറ്റൊരാൾ പ്രബന്ധം അവതരിപ്പിക്കുന്നു, തൊഴിലില്ലായ്മയെക്കുറിച്ച് മൂന്നാമത്തെ ആൾ കവിത ചൊല്ലുന്നു. തമ്മിൽ ഒരു ബന്ധവുമില്ല.
There is no flow of information by other debaters like Arif. They are more focused on intellectual complex untouchability & just a complaint box. Arif 👌👌👌
1:03:48 ലോകത്തു നടക്കുന്നത് പറയുമ്പോൾ ഞങ്ങൾ പെണ്ണുങ്ങൾ ഈ നൂറ്റാണ്ടിൽ പെറാൻ പെറ്റുകൂട്ടാൻ തയ്യാറല്ല എന്ന്. മാഡം പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മറ്റുള്ള മുസ്ലിം രാജ്യങ്ങളിൽ ഉള്ള പെണ്ണുങ്ങളുടെ അവസ്ഥ കാണുന്നില്ലായിരിക്കും. ഇന്ത്യയിൽ ഇരുന്നു വലിയ വെല്ലുവിളി നടത്തുമ്പോൾ ലോകത്തെ മുസ്ലിം പെണ്ണുങ്ങളുടെ അവസ്ഥ കാണാതെ ഇരിക്കുന്നത് വളരെ വളരെ മോശം ആണ്
ആരിഫ് ഉള്ളിടത് ചർച്ചക്ക് പോകരുത്, പിന്നെ നാളത്തെ മാനവികതയിൽ ചർച്ചക്കളുടെ പ്രസക്തി എന്ന വിഷയത്തിൽ പങ്കെടുക്കാൻ മറക്കല്ലേ 😂, note -രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മത വിമർശനം നടത്തുന്നവരെ ആരിഫ് അടിച്ചു കൂട്ടി ചാക്കിൽ കയറ്റും, അയിനാണ് 🤣 47:11 ഗാന്ധിയൻ =ഉടായിപ്പൻ എന്നാണ്, കാരണം.... 🤣, ദയവായി ഇത്തരം ചർച്ചകൾക്ക് ഫെമിനിച്ചികളെ വിളിക്കാതിരിക്കുക അവർ ചർച്ചയെ വഴിമാറ്റി എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും, ക്രിസ്ത്യനിയിൽ എന്ത് കോപ്പ് നവോഥാനം ഉണ്ടായി എന്നാ, പെൺകുട്ടികളെ നഴ്സിംഗ് ന് വിടുന്നതോ 🤣🤣🤣🤣
നടുക്കിരിക്കുന്ന ടീച്ചർ പറയുന്നത് ഇസ്ലാം മെച്ചപ്പെടുന്നു എന്നല്ല. മെച്ചപ്പെടുന്നില്ല എന്ന് ആരും പറയരുത്. മാറണം, മാറും എന്നാണ് അവർ പറയുന്നത്. ഈ ചർച്ചയുടെ ടൈറ്റിൽ അവർ വായിച്ചിട്ടില്ല. അല്ലെങ്കിൽ അബദ്ധത്തിൽ എത്തിപ്പെട്ടതാണ്.
മറ്റുള്ളവനും സമൂഹത്തിനും ദോഷമുള്ള അന്ധവിശ്വാസങ്ങൾ ആണ് ആദ്യം ചർച്ച ചെയ്യേണ്ടതും മാറേണ്ടതും.,.. അമ്പലത്തിൽ ഷർട്ട് ഊരിയാലും ഇല്ലെങ്കിലും അത് മറ്റുള്ളവന് ദോഷം ഉണ്ടാകുന്നില്ല..
Guruvayyoril ഭക്ഷണം kazhikyan വരെ എന്നോട് shirt ooran പറഞ്ഞു. എന്ത് കോപ്പില്ലെ നിയമം ആണ് അത്. Food kazhikunna samayathu polum നിർബന്ധം പൂർവ്വം വിവസ്ത്രൻ ആകാൻ പറയുന്ന koppile niyamam.
What was changed in Christianity. I am not a regular Church goer nor publicly display my fath. However i am a proud Christian and follow Christian values.
Freedom to speech and freedom to think beyond that religion and question faith and human purpose in life...it's already in hinduism u cn see it if u read geeta..i don't know much about Christianity but definitely it is not in islam i cn assure u that.@bytm365
ഇസ്ലാമിൽ ആകെ നന്നായി തോന്നിയിട്ടുള്ളത് മദ്യപിക്കരുത് എന്ന് പറയുന്നതാണ്. അതും അതിന്റെ ദോഷം മനസ്സിലാക്കിയിട്ടല്ല ചീത്തവിളി പേടിച്ചിട്ടാണ്...😂😂...ഇനി അതും ഇവരുടേത് തന്നെയാണോ എന്നും സംശയം ഉണ്ട്.
മതത്തിലെ reformation നെ കൊണ്ട് ഒരു കാര്യവുമില്ല. കാരണം അത് പഴയതിലേക്ക് തിരിച്ചു പോകാനായിട്ട് ആ ഗ്രന്ഥങ്ങൾ അവിടെത്തന്നെയുണ്ട്. പല രാജ്യങ്ങളിലും ഇസ്ലാം നവമാനവികതക് അനുസരിച്ച് മാറിയിട്ടുണ്ട്. മാറാതെ നിവർത്തി ഇല്ലാത്തതുകൊണ്ട് ആവാം. താലിബാനും ഐസിസും ചെയ്യുന്നത് പഴയ ഗ്രന്ഥം പൊടിതട്ടി എടുക്കലാണ്.
യുക്തിവാദികൾക്കോ സ്വതന്ത്ര ചിന്തകർക്കോ അതൊരു പുതിയ അറിവൊന്നും അല്ല. ഇത് വിശ്വാസികളോടാണ് അവർ പറയേണ്ടത്. ഇവിടെ അവർ വളരെ വൃത്തിയായി ഇടതു ആശയങ്ങളും ഇസ്ലാമിനെയും തലോടി വിടുകയാണ്.
@j2klegend പക്ഷേ സ്വതന്ത്ര ചിന്തകരിലും ഈ ആണാധിപത്യ പ്രവണത ഉണ്ടെന്നാണ് മാഡം പറയുന്നത്. വേദിയിൽ സ്ത്രീ പ്രാതിനിധ്യം ചൂണ്ടി കാണിച്ചാണ് മാഡം രൂക്ഷമായി വിമര്ശിച്ചത്. ഓരോ യുക്തിവാദിയുടെയും വീട്ടിലെ സ്ത്രീകളുടെ അവസ്ഥ എന്താണ്? അതും കൂടി കാണണം എന്നാണ് മാഡം ചൂണ്ടി കാണിക്കുന്നത്.
@ പ്രാതിനിധ്യം ഉറപ്പിക്കാൻ വേണ്ടി 50-50 അനുപാതത്തിൽ സദസ്സ് ഒരുക്കിയാൽ പുരുഷാധിപത്യം മാറില്ല. ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസികൾ പോലും വളരെ കുറവുള്ള സ്വതന്ത്ര യുക്തിവാദ ചിന്തകരോട് സംവാദത്തിനു വരാതെ പേടിച്ചു നിക്കുന്നത് നിരീശ്വരവാദികളുടെ വാദം ശാസ്ത്രീയവും ഖണ്ഡിക്കാൻ പറ്റാത്തത് ആയതു കൊണ്ടാണ്. അതെ പോലെ പോലെ സ്ത്രീകൾ പിന്നോട്ട് വലിയുമ്പോൾ ഉണ്ടാകുന്ന പുരുഷാധിപത്യത്തെ മാറ്റാൻ സ്ത്രീകൾ തന്നെ മുന്നോട്ടു വരണം. സംവരണം ഉറപ്പാക്കി ഉള്ള പങ്കെടുക്കൽ അല്ല ഇവിടെ വേണ്ടത്, ഈ വേദിയിൽ യാതൊരു സ്ത്രീ വിവേചനവും ഞാൻ കാണുന്നില്ല. ഒക്കുന്നിടത്തൊക്കെ ഇങ്ങനെ സ്ത്രീ പുരുഷ എണ്ണം നോക്കി ഇങ്ങനെ പിന്തിരിപ്പൻ ഇടതു ചിന്ത പ്രചരിപ്പിച്ചിട്ടു സമൂഹം മാറില്ല. മതം എതിർത്ത് സ്ത്രീകൾ മുന്നോട്ടു വരണം അവർക്ക് മതത്തെ പൊളിക്കാൻ കഴിയു എന്ന് ആരിഫ് പറയുമ്പോ, അവർ അതിനെ സ്ത്രീകളെ മാത്രം പരിഷകരിക്കാൻ നടക്കുന്നു എന്ന് വ്യാഖാനിച്ചു റദ്ധാക്കൻ നോക്കുന്നു. വെറുതെ വാദിക്കാൻ മാത്രം. എങ്കിൽ മതങ്ങളിൽ ആരാണ് ഏറ്റവും കൂടുത കഷ്ടപ്പെടുന്നത് എന്ന് ചോദിച്ചാൽ സ്ത്രീകൾ ആണെന്ന് സമ്മതിക്കുകയും ചെയ്യും!!
ആരിഫ് ഹുസൈൻ, താങ്കളുടെ നിരീക്ഷണങ്ങളോട് ഭാഗികമായി യോജിക്കുന്നു. അപ്പോഴും മതത്തിന്റെ പുരോഗതി എന്നത് ഒരു സ്പെക്ട്രം ഉണ്ടാക്കി വിലയിരുത്തപ്പെടാവുന്ന ഒന്നല്ല എന്ന് മനസിലാക്കേണ്ടതാണ്. കാരണം അനുയായികൾക്ക് മേൽ, മതത്തിന്റെ ഹോൾഡ് എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ ആ മതം ഏറ്റവും അപരിഷ്കൃതമായി കാണപ്പെടുന്നു എന്നതാണ് യഥാർത്ഥ വസ്തുത. സ്വാഭാവികമായും സെമറ്റിക് മതങ്ങൾ ഒരു പ്രത്യേക മതഗ്രന്ഥത്തെ അവരുടെ പൊതു മാർഗ്ഗനിർദ്ദേശകമായി കാണുമ്പോൾ അവർക്ക് അതിലെ റീഗ്രെസ്സിവ് ആയ ആശയങ്ങളെ മുറുകെപ്പിടിക്കാൻ ആ ചട്ടക്കൂടിൽ നിൽക്കുന്ന ആൾക്കാരെ അധികമായി പ്രേരിപ്പിക്കാൻ കഴിയും. ഇനി ഹിന്ദുമതത്തിന്റെ കാര്യമെടുത്താൽ അത് പല സംസ്കാരങ്ങൾ യോജിച്ച് ഒരു പൊതുവായ വിളിപ്പേര് ഉണ്ടായിപ്പോയി എന്ന അവസ്ഥയിൽ രൂപപ്പെട്ട ഒന്നാണ്. അതിൽ പെട്ട പലർക്കും വ്യത്യസ്തമായ മൂലഗ്രന്ഥങ്ങളെയോ പ്രത്യയശാസ്ത്രത്തെയോ അവരുടെ മർഗ്ഗനിർദ്ദേശകമായി സ്വീകരിക്കാം എന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് ഒറ്റനോട്ടത്തിൽ മതം പുരോഗമിച്ചു എന്ന തോന്നൽ ഉണ്ടാകുന്നത്. ഇവിടെ ഏറ്റവും പ്രസക്തമായത് വ്യക്തിപരമായ മാനസിക പുരോഗമനം ആണ്. ഉദാഹരണത്തിന് നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന മനു സ്മൃതിയുടെ തത്വത്തിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാളെക്കാളും മാനസികമായി വളരെയേറെ പുരോഗമിച്ച ഒരാളാണ് സാനിയ മിർസയുടെ പിതാവ് ഇമ്രാൻ മിർസ എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. (ജെന്റർ ഇക്വാലിറ്റിയുടെ കാര്യത്തിലെങ്കിലും) എന്നാൽ അതുകൊണ്ട് ഇസ്ലാം മെച്ചമാണ് എന്ന് ആരെങ്കിലും പറയുമോ? അത് തികച്ചും വ്യക്തിപരമായ കമ്പാരിസൺ മാത്രം ആണ് താനും. അപ്പോൾ ഇവിടെ മതമല്ല, വ്യക്തിപരമായ മൂല്യബോധങ്ങളാണ് ഏറ്റവും പ്രധാനം എന്ന് കാണാം. മതങ്ങൾ എല്ലാം തന്നെ ഉറപ്പായും വളരെ റീഗ്രസ്സിവ് ആണ്. അവ പരിഷ്കരിക്കപ്പെടുക എന്നതല്ല, ജനാധിപത്യ മൂലങ്ങളെ കടന്നാക്രമിക്കാൻ അവയെ അനുവദിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഒരോ മതവും മെച്ചമോ മോശമോ എന്ന് സ്പെക്ട്രം വച്ച് വിലയിരുത്തുന്നതിന്റെ പ്രശ്നം ഇതാണ്. സമൂഹത്തിൽ ജനാധിപത്യ മൂല്യങ്ങളാണ് വളരേണ്ടത്. മതതിന്റെ താൽപര്യങ്ങൾ ജനാധിപത്യത്തിൽ പൂർണമായും irrelevant ആവുകയാണ് വേണ്ടത്. അത് ഏത് മതമായാലും. ആ നിലയ്ക്ക് എന്റെ അഭിപ്രായത്തിൽ ഈ ചർച്ചയുടെ ടൈറ്റിൽ തന്നെ അപ്രസക്തമാണ്.😂😂
നാസ്തികരായ മുസ്ലീങ്ങൾ ആണ് ഇസ്ലാമിൻ്റെ golden age നു കാരണക്കാർ.എന്നാല് ഈ കണ്ടുപിടിത്തങ്ങളൊക്കെ നടത്തിയത് ഇസ്ലാം വിശ്വാസികളല്ല എന്ന് മനസ്സിലാക്കിയ ഭരണകർത്താക്കൾ ശാസ്ത്രജ്ഞൻ മാരെ മുഴുവൻ കൊന്നു കളഞ്ഞു.അന്നത്തെ അറിവുകൾ അറബി ശാസ്ത്രജ്ഞൻ മാർ വിദേശികൾക്ക് കൈ മാറി യത് കാരണം ശാസ്ത്രം ലോകമുഴുവൻ വ്യാപിച്ചു.
അത് തെറ്റാണു. അന്നത്തെ ആൾക്കാരിൽ മുസ്ലിം പണ്ഡിതര് ഉണ്ടായിരുന്നു.. പിന്നെ മുസ്ലിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ആ കാലത്തെ greats ൽ ക്രിസ്ത്യാനികളും ജൂതന്മാരും അടക്കം ഉണ്ടായിരുന്നു. എന്റെ തിയറി ഇതാണ്. അന്നത്തെ ആൾക്കാരെ എടുത്തു നോക്കിയാൽ നമുക്ക് ഒരു കാര്യം വ്യക്തമായി കാണാം. Arabian peninsula യുടെ പ്രധാന ഭാഗങ്ങളയും ഇസ്ലാമിന്റെ ഉത്ഭവ സ്ഥാനമായും കാണാവുന്ന proper arabia ആയ സൗദി, uae, bahrain, oman, yemen, qatar, kuwait എന്നിവിടങ്ങളിൽ നിന്ന് ഒരാളെ പോലും ഈ കാലത്തു ആൾക്കാരിൽ ഞാൻ കണ്ടിട്ടില്ല. എന്തിന് ദീർഘ കാലം ഇസ്ലാമിന്റെ നേതാക്കൾ ആയ തുർക്കി ക്കാരെയും കാണാൻ പറ്റില്ല. ഇത് വരെ നോക്കിയവർ എല്ലാം ഇറാക്, ഇറാൻ, central asian രാജ്യങ്ങൾ, spain, egypt, syria, jordan എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അതായത് പെർഷ്യൻ, ഇറാഖി,assyrian ആധിപത്യം ഉണ്ടാരുന്ന കാലത്തായിരുന്നു so called islamic golden age എന്ന് കാണാം.. പിന്നീട് arabian, turkic ആധിപത്യം തിരിച്ചു വന്നപ്പോൾ അതൊക്കെ തീർന്നി.. പെർഷ്യൻ സംസ്കാരവും arabized ആയി തീർന്നതായി കാണാം
@@SreeanandSreeയുക്തു ചിന്ത അനുസരിച്ചു ഗ്രാവിറ്റി ഉള്ളത് കൊണ്ട് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാൽ ചത്തു പോകും, യുക്തി ചിന്തക്ക് ഉണ്ടായ മാറ്റം അനുസരിച്ചു പരച്ചൂട് കൊണ്ട് ചാടിയാൽ ചകില്ല 😂😂
അമ്പലത്തിനകത്ത് അല്ലെങ്കിൽ പള്ളിക്കകത്ത് നടക്കുന്ന പ്രാർത്ഥനയുമായിട്ട് നടക്കുന്ന കാര്യങ്ങൾ ( ഷർട്ട് ഊരുന്നത് പോലെ ) ഇവിടെ വിമർശിക്കണ്ട കാര്യമില്ല. പൊതു ജീവിതത്തിൽ മതം ഉണ്ടാക്കുന്ന കുഴപ്പങ്ങൾ, അതിനെ ക്കുറിച്ച് വിമർശിക്കു. അവിടെയാണ് ഇസ്ലാം വേറിട്ട നിൽക്കുന്നത്.(സ്വന്തം വീട്ടിലോ, അമ്പലത്തിലോ, ക്രിസ്ത്യൻ പള്ളിയിലോ, മുസ്ലിം പള്ളിയിലോ, നിങ്ങൾ പർദ്ദ ഇടുകയോ, ഷർട്ട് ഊരുകയോ, എന്ത് ആചാരം ചെയ്താലോ വിമർശിക്കുന്നത് ശരിയല്ല.)
ഷർട്ടിട്ടു അമ്പലത്തിൽ കയറാൻ നിർബന്ധിക്കുന്നത് എത്രയും പെട്ടന്ന് നിർത്തലാക്കണമെന്ന് പറഞ്ഞത് ശിവഗിരി മഠത്തിലെ ജ്ഞാനിയായ സന്യാസിവര്യനാണ്. ഷർട്ട് അഴിച്ചു കയറുബോഴുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. ഇതേപോലെയുള്ള പെട്ടന്ന് നടപ്പാക്കാൻ കഴിയുന്ന നല്ല കാര്യങ്ങൾ പോലും നടപ്പാക്കാൻ വൈമുക്യം കാണിക്കുന്നവർ അനാചാരങ്ങൾ മുറുകെപിടിക്കുന്നവരല്ലേ
Guruvayooril food കഴിക്കുന്ന സ്ഥലത്തു പോലും നിർബന്ധിച്ചു shirt ഊരിപ്പിക്കുന്നു. മറ്റു ആൾക്കാരുടെ മുമ്പിൽ ഇങ്ങനെ അർദ്ധ വസ്ത്രം ദരിക്കുന്നത് (അതും നിർബന്തിച്ചു ) വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ്
@@SUNILKUMAR-ci4oz സ്വതന്ത്ര ചിന്തകരായ നമുക്ക് എന്ത് ശിവഗിരി മഠത്തിലെ "ജ്ഞാനി " ആയ സന്യാസി വര്യൻ? അങ്ങനെ ഒക്കെയുണ്ടോ? അപ്പോ നമ്മുടെ അഭിപ്രായത്തോട് ഒപ്പം നിക്കാത്ത സന്യാസി വര്യന്മാർ എല്ലാം ശ്രെഷ്ടർ അല്ലാത്തവർ ആണോ? അങ്ങനെയെങ്കിൽ അത് വല്ലാത്തൊരു സ്വതന്ത്ര ചിന്ത ആണല്ലോ.. ഷർട് അഴിക്കുന്നത് ചർച്ച ആകേണ്ടത് അയാൾ പറഞ്ഞത് കൊണ്ടോ പറയാത്തത് കൊണ്ടോ ആകരുത്. അയാൾക്ക് ഇന്ത്യൻ ഭരണഘടനയിൽ ഒരു പ്രത്യേക അവകാശവും ഇല്ല. കൂടാതെ അമ്പലങ്ങൾ deity യുടെ സ്വത്ത് ആയത് കൊണ്ട് deity യുടെ ഇഷ്ടം എന്ന് പറഞ്ഞു തുടരുന്ന ആചാരങ്ങൾ തുടരും. കേരളത്തിൽ അമ്പലത്തിൽ ഷർട് ഊരുന്നത് പ്രത്യേക ബുക്കിൽ പറഞ്ഞത് കൊണ്ടൊന്നും അല്ലാ. ഒരു 70-80 വർഷം പോലും ആയിട്ടില്ല മലയാളികൾ മേൽ വസ്ത്രം ധരിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു 100 വർഷം മുമ്പൊക്കെ മലയാളി സ്ത്രീകൾ അത് ഉയർന്ന ജാതി ആയാലും താഴ്ന്ന ജാതി ആയാലും മാറ് മറയ്ക്കാതെ ആണ് നടന്നിരുന്നത്. 1850 കളിൽ ഒക്കെ മാറ് മറയ്ക്കുന്ന സ്ത്രീകളെ മോശക്കാർ ആയി കാണുന്ന സമൂഹമാണ് ഇവിടെ നിലനിന്നിരുന്നത് എന്ന് അന്നത്തെ ആൾക്കാർ പറഞ്ഞിട്ടുണ്ട്. ആ മേൽ വസ്ത്രം ഇടത്തെ നടന്ന രീതിയിൽ നിന്ന് കേരളത്തിലെ അമ്പലങ്ങൾ മുന്നോട്ട് പോയിട്ടില്ല എന്ന് വേണം കരുതാൻ. കേരളത്തിന് പുറത്തു അങ്ങനൊരു ആചാരം ഇല്ലല്ലോ.
വിശ്വാസികൾ എല്ലാത്തിനും പുറകിൽ ദൈവത്തെ കാണുന്നു .. ദൈവത്തെ ഉപേക്ഷിച്ച ചിലർ എല്ലാത്തിനും പുറകിൽ സാമ്രാജ്യത്വം ആണെന്ന് കരുതി ആശ്വസിക്കുന്നു , മാറ്റമുണ്ടെന്ന് പറയുകയും എന്നാൽ സ്വന്തം ചിന്തകളിൽ അപ്ഡേഷൻ ഇല്ലാതിരിക്കുകയും ചെയ്യുന്നത് അവർ പോലും അറിയുന്നില്ല ,അവരോട് പൊറുക്കേണമേ ഡിങ്കാ..
ഇസ്ലാം കാലത്തിനധീതമായ മതം ആദം നബി മുതൽ മുഹന്മത് നബി വരെ എത്തി നിൽക്കുന്ന ഏക ദൈവ വിശ്വാസം വെള്ളം ചേർക്കാൻ അതിന് കഴിയില്ല അത് ഓരോ പ്രവാജകർ മുഖേനെ അവതരിപ്പിച്ച മതമാണ് ഇസ്ലാം ദൈവത്തിൻ്റെ അവരപ്പിച്ച മതം ഓരോ പ്രവാജകർ മുഖേനെ ആചാരങ്ങളിൽ മാറ്റമുണ്ടായത് അടിസ്ഥാന ഏകദൈവ വിശ്വാസം മനുഷ്യരാശി മുതൽ ഇന്നേവരേ മാറ്റത്തിരുത്തലുകൾക്ക് സാധ്യമല്ലാത്ത മതമാണ് ഇസ്ലാം ദൈവം അവതരിപ്പിച്ച അവൻ സ്വീകരിച എക മതം ഇസ്ലാം മാത്രം അതിൽ തിരത്തലുകൾ വരുത്തിയാൽ ഇസ്ലാമിൽ പെടുകയില്ല മരമണ്ടൻ ആരിഫിന് അറിയില്ല കാരണം പരമ വിഡ്ഡിയായവൻ മനസ്സിലാക്കുകയില്ല
വ്യക്തവും ശക്തവുമായ വാദങ്ങള്‍.. വീണ്ടും ആരിഫ് ബ്രോ..!!🤝🤩😍🔥🔥
Arif Hussain Theruvath,,, സത്യങ്ങൾ ഒരിക്കലും തോറ്റ ചരിത്രം ഇല്ല,,,, താങ്കളുടെ വിമർശങ്ങൾ എല്ലാതന്നെ തീർത്തും സത്യങ്ങൾ ആയതുകൊണ്ട് യുക്തിയുള്ള പൊതുജന്നങ്ങൾ താങ്കളുടെ ഒപ്പം തന്നെയാണ് അഭിനന്ദനങ്ങൾ ❤❤❤
സത്യങ്ങൾ എന്നതിൻ്റെ മാനദണ്ഡം എന്താണ്?
@@aluk.m527സത്യം സത്യമായിരിക്കണമെന്നതാണ് മാനദണ്ഡം
@@Free-Thinker_യുക്തി നൂറ് ശതമാനവും ശരി , "അ" സത്യങ്ങൾ തീർത്തും വിജയിക്കും
അന്ന് കാക്കകൾ മലർന്നു പറക്കും....
@@aluk.m527 comment box ൽ കിടന്നു കരയാതെ ആരിഫിനെ നേരിട്ടു സംവദിച്ചു തോൽപ്പിക്കുക. കഴിയില്ലെങ്കിൽ ഇങ്ങനെ comment ഇട്ടു മെഴുകാൻ വരരുത് , അരോചകമാണ്
@@aluk.m527 തെളിവ് ഉള്ളത് തെളിയിക്കാൻ സാധിക്കുന്നതും സത്യം അഥവാ വസ്തുത..
വ്യക്തവും, ശക്തവുമായ അവതരണമാണ് ആരിഫ് നടത്തിയത്....💪
ആരിഫ് ഹുസൈൻ ഉള്ളതുകൊണ്ടു മാത്രമാണ് ഈ വീഡിയോ കണ്ടത്
ആരിഫ് ഹുസൈൻ യാഥാർത്ഥ്യങ്ങൾ സധൈര്യം കൃത്യമായി തുറന്നു പറയുന്നു.
ആരിഫ് ഹുസൈൻ❤❤
എല്ലാത്തിനും പിറകിൽ അമേരിക്കൻ സാമ്രാജ്യത്യ ശക്‌തിയാണ് സുഹൃത്തുക്കളെ !
😂😂😂
😅😅😂😂
Pinne joothanum..
ഞമ്മള് വിശ്വസിച്ചു....😂
ഇതു പോലെ ഒള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുക. ചാനലിനെ അഭിനന്ദനങ്ങൾ
ആരീഫ് ഹുസൈൻ ഉള്ളത് കൊണ്ടു മാത്രം വീഡിയോ കാണുന്നു.😊
ലോകത്ത് ഇന്ന് ഭയപ്പെടേണ്ട മതം ഇസ്ലാം മാത്രം....😊
എന്ന് സങ്കി ഒപ്പ് 😂😂😂
Yes💪💪💪
Very very Correct Reference Thanks 🙏
സത്യം 💪
Yes
ARIF hossain ❤ Truth Will Win 💯 Thanks 🙏 for Your Efforts Appreciated ❤❤🎉Sajeevan Sir❤❤❤❤
ഒരിക്കലും മാറില്ല അങ്ങനെയാണ്, ആ മതം
അതെ 👍
മാറിയാൽ ഇസ്ലാമില്ല!
അതൊക്കെ തെറ്റാണ് islam എത്രയോ mariyittundu
Calipha ippol undo?
Ella islam rajyangalilum sharia undo?
English padikathe, quran madrsa mathram mathi ennu paranjavar schoolil poyi padikunnu?
Evolution എതിർത്തവർ ഇപ്പോൾ biology teacher ആയി കുട്ടികൾക്ക് class eduthu കൊടുക്കുന്നോ? 😂
കാലത്തിനു അനുസരിച്ചു മാറാത്ത ഒരു religion polum illa
Abdullakoya മാറരുത് ഇങ്ങനെ തന്നെ പോകണം 👍
ആരിഫ് കലക്കി തിമിർത്തു പൊളിച്ചു.
When Arif Husain countered Sulfath's argument regarding the Muslim population, she reacted emotionally instead of proving her argument scientifically.
Lack of homework!!
She got exposed. 😂
Emotional just because she was not having any valid argument.
Same old left liberal idea of generalising all religions to save islam from criticism
Kurachu paatriaacy pinne kurachu saamrajyathwam😂....pazhaya style
Dr. Arif♥️🔥
Dr.arif super
ഈ മാഡം ഇസ്ലാമിനെ ന്യായീകരിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് ന്യായീകരിക്കുക തന്നെയാണ്...
ആരിഫ് ബ്രോ❤
രണ്ടാമത് ചോദ്യം ചോദിച്ച വ്യക്തി പറഞ്ഞത് 💯% സത്യമാണ്!
സജീവൻ സാറേ..
ഇസ്ളാം വളരുന്നതിൽ താങ്കൾക്ക് ഇപ്പോൾ പ്രശ്നമില്ല...
അവർ ഭൂരിപക്ഷം ആയിക്കഴിഞ്ഞാൽ താങ്കൾക്ക് വിമർശിക്കാൻ ഈ സ്റ്റേജിൽ ഇരിക്കേണ്ടി വരില്ല..
മറ്റേത് മതം വളർന്നാലും ആ പ്രശ്നമില്ല
ആരിഫ് ബ്രോ .👍👍👍👍
വിഷയത്തിൽ ഊന്നി സംസാരിച്ചത്, ആരിഫും, സജീവനും ആണ്...അതിൽ വളരെ clarityode വ്യക്തതയോടെയും ലോജിക്കൽ ആയിട്ടും സംസാരിച്ചത് ആരിഫ് തന്നെ...
ബാക്കി വന്ന രണ്ടുപേർ എന്തിനോ വേണ്ടി തിളച്ച സാമ്പാർ..
പിന്നെ ഇതൊക്കെ കാൻസൽ ചെയ്തത് ഒളിച്ചിരിക്കുന്നവന്മർ അവന്മാരെ തന്നെ expose ചെയ്തു.. അത്ര തന്നെ...
എന്നാലും T S ശ്യാംകുമാർ...ഇത്രയ്ക്കും ചീപ്പ് ആയിരുന്നോ.കഷ്ടം
ഈ സാമ്രാജ്യത്തം വിട്ട് പിടിക്കാൻ ആയില്ലേ മാടം 😂
എവിടെ
എന്ത് പറഞ്ഞാലും ഉത്തരവാദി സാമ്രാജ്യത്വം 😂😂😂😂😂
ആരിഫ് ഉള്ളത് കൊണ്ട് മാത്രമാണ് ഈ സംവാദം നന്നായത്. 👍😍
HELLO MR ARIF
I WATCH THIS VIEDO BECAUSE OF YOUR ESTEEMED PRESENCE
17:56 ചാച്ചി പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 😂😅😅😂😅😂😅😅😂
Bla bla bla 😅😂😅😂😅😂
ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം ആണ് ജനസംഖ്യ വർധനവ് 💯💯💯💯💯 ഗ്രേസി mam പറഞ്ഞത് 💯💯💯💯💯സെരിയാണ്
ചോദ്യം: ഇസ്ലാം മാറുന്നുണ്ടോ?
ഉത്തരം: സാമ്രാജ്യത്വം, മുതലാളിത്തം, ഫ്രഞ്ച് വിപ്ലവം, പ്ലാക്ക്, സംഘപരിവാർ...🤣🤣
ആരീഫ്❤❤❤❤
'സ്വതന്ത്രചിന്തകരും മാറാനുണ്ട് '
- സന്ധ്യ 👍🏼
തൊട്ടുകൂടായ്മ ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്ന ശ്യാം കുമാർ തനി മൗദീദി ചാനൽ പത്ര അടിമയാണ്😢😢
Sulfat വൻ തോൽവി
പ്രിന്റിംഗ് മിഷൻ കൊണ്ടുവന്നത് ക്രിസ്ത്യൻ മിഷനരി മാരാണ് സ്കൂൾ കോളേജ് ഹോസ്പിറ്റലിൽ ഇതിലെല്ലാം ക്രിസ്ത്യൻ മിഷനറി മാരുടെ പങ്കുണ്ട് 👍👍 നിരാശ വാദികൾ നാട്ടിൽ ഒരു വെയ്റ്റിംഗ് ഷെഡ് പോലും ഉണ്ടാക്കിയിട്ടില്ല 😂😂🙏🙏
ഇസ്ലാം ഒഴികെയുള്ള മതസ്ഥർ കാലത്തിനനുസരിച്ച് ജീവിക്കയും മതത്തിന് വലിയ പ്രാധാന്യം കൊടുക്കാതെ ജീവിക്കുമ്പോൾ ഇസ്ലാം മതത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നേറുന്നു.
That Is the Biggest Problem 💯
Evde munnerunnu??? Ningalkk etu munnettamayitto tonnunnengil ento prasnamund, kastam
തമ്മിൽ തല്ലി ചാവുന്നതും പിള്ളേരുടെ കോത്തിൽ അടിക്കുന്നതും ലോകം മുഴുവനും ബോംബ് പൊട്ടിക്കുന്നതും ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുന്നതും കാടൻ ഗോത്രം പോലെ ജീവിക്കുന്നതും സ്വന്തം അണ്ടി ചെത്തുന്നതും നിനക്ക് മുന്നേറ്റം ആണ് അത് ആണ് പ്രശ്നവും!
പൂർണമായും അങ്ങനെയാണോ കേരളത്തിൽ ഏതാണ്ട് അങ്ങനെ യാണ് എങ്കിലും കേരളത്തിന് പുറത്ത് ജാതിയിൽ താണവൻ ജാതി ഉയർന്നവന്റെ കിണറ്റിൽ നിന്നും വെള്ളം എടുത്താൽ പോലും കൊച്ചു കുട്ടികളെ പ്പോലും ആക്രമിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവം ആണ് എന്ന് പറഞ്ഞാലും കൂടുതൽ സംഭവങ്ങൾ ഉണ്ടാകാത്തത് തല്ല് കിട്ടും എന്ന് അറിയാവുന്നത് കൊണ്ട് മാറി നിൽക്കുന്നത് കൊണ്ടാണ്
@@sreejithr8514 ennathil munnettam
2 സെച്ചിമാരും ഡാറ്റാ ഇല്ലാതെ ആണ് സംസാരിച്ചത്, പിന്നെ ആവർത്തന വിരസതയും
നീ ഒരു മുസ്ലിമല്ലേന്നല്ല ബഡുവ. പെണ്ണ് സംസാരിക്കുമ്പോൾ പിടുക്ക് വിറയ്ക്കുന്ന നീചൻ 😡
രണ്ടാമത് സംസാരിച്ച സ്ത്രീ സമസ്ത അംഗം ആണോ? 🤔🤔.
Comparison അല്ലെ ചെയുന്നത്?
അല്ലാതെ ഏതേലും perfect ആണോ എന്നല്ലല്ലോ ചോദിച്ചത്.
ഇതിപ്പോ ഇസ്ലാമിനെ വിമർശിച്ചപ്പോൾ ഓടി വന്നു ന്യായീകരിക്കുന്ന മൊല്ലാക്കയുടെ അവസ്ഥ ആയി പോയല്ലോ ആ സ്ത്രീയുടെ നിലവാരം.
ജാതി എന്നതൊക്കെ ഹിന്ദു മതത്തിലെ മാത്രമായി പറഞ്ഞത് ഭേഷ് ആയി.. 😂😂. മറ്റു മതക്കാരിൽ അതില്ലാത്തത് കൊണ്ട് കൊഴപ്പമില്ല.
കൂടുതൽ ശരിയിലേക്കെത്താൻ ഇത്തരം ചർച്ചകൾ ഉപകാരപ്പെടും. അവസാനം ചോദിച്ച സഹോദരന്റെ ചോദ്യം പ്രസക്തമാണ്. മതങ്ങൾ ഏതായാലും സമൂഹത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഗുരുതരമാണ്.
എല്ലാത്തിനും അമേരിക്കൻ സാമ്രാജ്യത്വം ആണ് ഉത്തരവാദി😂😂😂
ആരിഫിനെ എതിർക്കാൻ ആണ് സത്യത്തിൽ സന്ധ്യ വേദിയിൽ വന്നത്
എന്നിട്ടോ 🤣🤣🤣
ഇതിൽ ആര് ഹുസൈൻ സംസാരിച്ചത് മാത്രമേ വ്യക്തതയുള്ളൂ. മറ്റുള്ളവർ ഇവിടെയുംതൊടാതെ സംസാരിക്കുന്നു.
ഇസ്ലാം മാറുക മാത്രമല്ല മരിച്ച് കൊണ്ടിരിക്കുകയാണ്
💯
പിള്ളയുടെ* ഖൽബിൽ* കള്ളമില്ല....😂😂😂
100%✓Thanks ❤
@@jabbarp4313
പിള്ള പറഞ്ഞത് തെറ്റാണ്.
ഇസ്ലാം മരിച്ചു കൊണ്ടിരിക്കുകയല്ല..
കൊന്നു കൊണ്ടിരിക്കുകയാണ്
സത്യം .. എനിക്കത്ഭുതം തോന്നയതു അഞ്ചു നേരം നമസ്കരിച്ചിരുന്ന ഖുർആൻ ഖുർആൻ എന്ന് പറഞ്ഞിരുന്ന എന്റെ കൂട്ടുകാരനും അവന്റെ ഭാര്യയും മതം വിട്ടപ്പോഴാണ് .
ശെടാ, സംഘികളെ വെറുതെ സംശയിച്ചു, അമേരിക്കക്കാർ ആണ് അപ്പോ വിഷയം😂😂😂
സന്ധ്യ എടുത്ത വിഷയം സ്വതന്ത്ര ചിന്തകർ മാറേണ്ടതുണ്ടോ എന്നതാണ്. അവർക്ക് വിഷയത്തെപ്പറ്റി ഒന്നും സംസാരിക്കാനില്ല. ഇതിലേക്ക് ഇസ്ലാം കാലത്തിനൊത്ത് മാറുന്നുണ്ട് എന്ന അഭിപ്രായമുള്ള രണ്ട് വിശ്വാസികളെ ആയിരുന്നു ക്ഷണിക്കേണ്ടിയിരുന്നത്. കൂടെ ആരിഫ്, ജബ്ബാർ മാഷ്, ലിയാഖത്, ഷാരോൺ സാപിയൻ, മാവൂരാൻ നാസർ തുടങ്ങിയ രണ്ടുപേരെയും. അരിയെക്കുറിച്ച് ഒരാൾ പറയുന്നു, പയറിനെക്കുറിച്ച് മറ്റൊരാൾ പ്രബന്ധം അവതരിപ്പിക്കുന്നു, തൊഴിലില്ലായ്മയെക്കുറിച്ച് മൂന്നാമത്തെ ആൾ കവിത ചൊല്ലുന്നു. തമ്മിൽ ഒരു ബന്ധവുമില്ല.
വേദനിപ്പിക്കാതെ വിമര്ശിക്കണം ആളുകൾ ആണ് 🚀
Hi ശുഡു
കുരുവാണോ 😂
😂
സുൽഫത്തെ ചുമ്മാ എന്തൊക്കയോ പറയുന്നു. ഒരു ക്ലാരിറ്റിയും ഇല്ല.കഷ്ടം..
ആരിഫ് ❤❤❤
Dr Arif Hussain🎉🎉🎉
ആരിഫും സജീവനും ഒഴികെയുള്ളവർ ചർച്ചയിൽ വേസ്റ്റ് ആയി തോന്നുന്നു
എല്ലാ മതങ്ങളിലും മാറ്റങ്ങൾ അനുവാര്യമാണ് ലോകം ദിനം പ്രതി മുമ്പോട്ടു കുതിച്ചു കൊണ്ടിരിക്കുകയാണ്
കിടിലൻ ചർച്ച , ആരിഫ് പൊളിച്ചു
ആരിഫ് ബ്രോ ❤️❤️❤️❤️
There is no flow of information by other debaters like Arif. They are more focused on intellectual complex untouchability & just a complaint box. Arif 👌👌👌
സജീവൻ, ആരിഫ്
1:03:48 ലോകത്തു നടക്കുന്നത് പറയുമ്പോൾ ഞങ്ങൾ പെണ്ണുങ്ങൾ ഈ നൂറ്റാണ്ടിൽ പെറാൻ പെറ്റുകൂട്ടാൻ തയ്യാറല്ല എന്ന്. മാഡം പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മറ്റുള്ള മുസ്ലിം രാജ്യങ്ങളിൽ ഉള്ള പെണ്ണുങ്ങളുടെ അവസ്ഥ കാണുന്നില്ലായിരിക്കും. ഇന്ത്യയിൽ ഇരുന്നു വലിയ വെല്ലുവിളി നടത്തുമ്പോൾ ലോകത്തെ മുസ്ലിം പെണ്ണുങ്ങളുടെ അവസ്ഥ കാണാതെ ഇരിക്കുന്നത് വളരെ വളരെ മോശം ആണ്
Sathyam, nigeria yil okke 13,14 വയസ്സ് ആണ് സ്ത്രീകളിടെ marriage
@@Dheeraj-y4fAFGHAN ൽ 9 വയസ്സ് ഉള്ള കുട്ടികളെ കല്യാണം കഴിക്കാൻ നിയമം pass ആക്കാൻ പോകുന്നു
Sorry IRAQ ൽ
She is woke
സന്ധ്യക്ക് അൽപമെങ്കിലും വകതിരിവ് വേണം നിങ്ങളെ എന്തിനാ അവിടെ വിളിച്ചതെന്ന് മറന്നു
ആരിഫ് ക്ഷമിക്കണം സജീവേട്ടനോട് ഒന്നും തോന്നരുത് മാഡം ഈ ചെയ്ത്ത് ചെയ്യൂന്ന് സ്വപനത്തിൽ പോലും വിചാരിച്ചില്ല.ക്ഷമിക്കണം ഇനി ഇവരെ വിളിക്കാതെ നോക്കിക്കോളും
2025 ലും മതം ഉണ്ടെന്ന് എന്നത് അത്ഭുതം തന്നെ
ആരിഫ് ഹുസൈൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മെൻ്റാലിറ്റി ഒക്കെ മാറ്റി കറുത്ത ചാക്കിൽ കയറി ഇരിക്കണം😂😂😂
ആരിഫ് ഉള്ളിടത് ചർച്ചക്ക് പോകരുത്, പിന്നെ നാളത്തെ മാനവികതയിൽ ചർച്ചക്കളുടെ പ്രസക്തി എന്ന വിഷയത്തിൽ പങ്കെടുക്കാൻ മറക്കല്ലേ 😂, note -രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മത വിമർശനം നടത്തുന്നവരെ ആരിഫ് അടിച്ചു കൂട്ടി ചാക്കിൽ കയറ്റും, അയിനാണ് 🤣 47:11 ഗാന്ധിയൻ =ഉടായിപ്പൻ എന്നാണ്, കാരണം.... 🤣, ദയവായി ഇത്തരം ചർച്ചകൾക്ക് ഫെമിനിച്ചികളെ വിളിക്കാതിരിക്കുക അവർ ചർച്ചയെ വഴിമാറ്റി എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും, ക്രിസ്ത്യനിയിൽ എന്ത് കോപ്പ് നവോഥാനം ഉണ്ടായി എന്നാ, പെൺകുട്ടികളെ നഴ്സിംഗ് ന് വിടുന്നതോ 🤣🤣🤣🤣
😅
സൂപ്പർ ആരിഫ് ❤
Dr Ariffffffff❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳
ആരിഫ് 🔥
സുൽഫത്തിന് ഒരു മാറ്റവും ഇല്ല😂
നടുക്കിരിക്കുന്ന ടീച്ചർ പറയുന്നത് ഇസ്ലാം മെച്ചപ്പെടുന്നു എന്നല്ല. മെച്ചപ്പെടുന്നില്ല എന്ന് ആരും പറയരുത്. മാറണം, മാറും എന്നാണ് അവർ പറയുന്നത്. ഈ ചർച്ചയുടെ ടൈറ്റിൽ അവർ വായിച്ചിട്ടില്ല. അല്ലെങ്കിൽ അബദ്ധത്തിൽ എത്തിപ്പെട്ടതാണ്.
ARIF PHOBIA spreading among liberals, even "woke liberals" fears political Islam
Arif❤
57:44 ചാച്ചി 😅😅😅😅😅😅
Evidance 😮 കേട്ടു കിളി പോയ 😅
മറ്റുള്ളവനും സമൂഹത്തിനും ദോഷമുള്ള അന്ധവിശ്വാസങ്ങൾ ആണ് ആദ്യം ചർച്ച ചെയ്യേണ്ടതും മാറേണ്ടതും.,..
അമ്പലത്തിൽ ഷർട്ട് ഊരിയാലും ഇല്ലെങ്കിലും അത് മറ്റുള്ളവന് ദോഷം ഉണ്ടാകുന്നില്ല..
Guruvayyoril ഭക്ഷണം kazhikyan വരെ എന്നോട് shirt ooran പറഞ്ഞു. എന്ത് കോപ്പില്ലെ നിയമം ആണ് അത്.
Food kazhikunna samayathu polum നിർബന്ധം പൂർവ്വം വിവസ്ത്രൻ ആകാൻ പറയുന്ന koppile niyamam.
വോക്ക് സ്വതന്ത്രചിന്തകർ പഴയ ഉന്നത കുലജാതന്മാരുടെ റോളെടുത്ത് മറ്റുള്ളവരെ ബഹിഷ്കരിക്കുന്ന പരമ ദയനീയ മാനസികാവസ്ഥയിലെത്തിയിരിക്കുന്നു. കഷ്ടം!
True 💯
Aarif.......🔥🔥🔥
What was changed in Christianity. I am not a regular Church goer nor publicly display my fath. However i am a proud Christian and follow Christian values.
What changes required in Christian faith. I mean the so called reform?
Freedom to speech and freedom to think beyond that religion and question faith and human purpose in life...it's already in hinduism u cn see it if u read geeta..i don't know much about Christianity but definitely it is not in islam i cn assure u that.@bytm365
അമേരിക്കൻ സാമ്രാജ്യത്വം ഒരു രോഗമാണ് 😂😂
എല്ലാ മതങ്ങളും പിന്തിരിപ്പൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നു.... No upgraded
അയ്യോ ആ തള്ള എന്താ ഇങ്ങനെ പറയുന്നത്, 15 വച്ചു പെറുമെന്നു ആര് പറഞ്ഞു😂😂😂
അമേരിക്ക അമേരിക്ക അമേരിക്ക
ഇസ്‌ലാമിൽ ആകെ നന്നായി തോന്നിയിട്ടുള്ളത് മദ്യപിക്കരുത് എന്ന് പറയുന്നതാണ്. അതും അതിന്റെ ദോഷം മനസ്സിലാക്കിയിട്ടല്ല ചീത്തവിളി പേടിച്ചിട്ടാണ്...😂😂...ഇനി അതും ഇവരുടേത് തന്നെയാണോ എന്നും സംശയം ഉണ്ട്.
മതത്തിലെ reformation നെ കൊണ്ട് ഒരു കാര്യവുമില്ല. കാരണം അത് പഴയതിലേക്ക് തിരിച്ചു പോകാനായിട്ട് ആ ഗ്രന്ഥങ്ങൾ അവിടെത്തന്നെയുണ്ട്. പല രാജ്യങ്ങളിലും ഇസ്ലാം നവമാനവികതക് അനുസരിച്ച് മാറിയിട്ടുണ്ട്. മാറാതെ നിവർത്തി ഇല്ലാത്തതുകൊണ്ട് ആവാം. താലിബാനും ഐസിസും ചെയ്യുന്നത് പഴയ ഗ്രന്ഥം പൊടിതട്ടി എടുക്കലാണ്.
🎉🎉🎉
Instead of talking on the subject, she took most of the time to say what is the reason behind her coming to attend the function.
ആ മാഡം പറഞ്ഞതിൽ ഒരു പ്രധാന കാര്യമുണ്ട്. പുരുഷാധിപത്യമാണ് എല്ലാ മതത്തിന്റെയും അടിസ്ഥാന ആശയം, അതിൽ നിന്ന് ഒരു മതവും വ്യതാസമില്ല.
യുക്തിവാദികൾക്കോ സ്വതന്ത്ര ചിന്തകർക്കോ അതൊരു പുതിയ അറിവൊന്നും അല്ല. ഇത് വിശ്വാസികളോടാണ് അവർ പറയേണ്ടത്.
ഇവിടെ അവർ വളരെ വൃത്തിയായി ഇടതു ആശയങ്ങളും ഇസ്ലാമിനെയും തലോടി വിടുകയാണ്.
@j2klegend പക്ഷേ സ്വതന്ത്ര ചിന്തകരിലും ഈ ആണാധിപത്യ പ്രവണത ഉണ്ടെന്നാണ് മാഡം പറയുന്നത്. വേദിയിൽ സ്ത്രീ പ്രാതിനിധ്യം ചൂണ്ടി കാണിച്ചാണ് മാഡം രൂക്ഷമായി വിമര്ശിച്ചത്. ഓരോ യുക്തിവാദിയുടെയും വീട്ടിലെ സ്ത്രീകളുടെ അവസ്ഥ എന്താണ്? അതും കൂടി കാണണം എന്നാണ് മാഡം ചൂണ്ടി കാണിക്കുന്നത്.
@ പ്രാതിനിധ്യം ഉറപ്പിക്കാൻ വേണ്ടി 50-50 അനുപാതത്തിൽ സദസ്സ് ഒരുക്കിയാൽ പുരുഷാധിപത്യം മാറില്ല. ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസികൾ പോലും വളരെ കുറവുള്ള സ്വതന്ത്ര യുക്തിവാദ ചിന്തകരോട് സംവാദത്തിനു വരാതെ പേടിച്ചു നിക്കുന്നത് നിരീശ്വരവാദികളുടെ വാദം ശാസ്ത്രീയവും ഖണ്ഡിക്കാൻ പറ്റാത്തത് ആയതു കൊണ്ടാണ്. അതെ പോലെ പോലെ സ്ത്രീകൾ പിന്നോട്ട് വലിയുമ്പോൾ ഉണ്ടാകുന്ന പുരുഷാധിപത്യത്തെ മാറ്റാൻ സ്ത്രീകൾ തന്നെ മുന്നോട്ടു വരണം. സംവരണം ഉറപ്പാക്കി ഉള്ള പങ്കെടുക്കൽ അല്ല ഇവിടെ വേണ്ടത്, ഈ വേദിയിൽ യാതൊരു സ്ത്രീ വിവേചനവും ഞാൻ കാണുന്നില്ല.
ഒക്കുന്നിടത്തൊക്കെ ഇങ്ങനെ സ്ത്രീ പുരുഷ എണ്ണം നോക്കി ഇങ്ങനെ പിന്തിരിപ്പൻ ഇടതു ചിന്ത പ്രചരിപ്പിച്ചിട്ടു സമൂഹം മാറില്ല.
മതം എതിർത്ത് സ്ത്രീകൾ മുന്നോട്ടു വരണം അവർക്ക് മതത്തെ പൊളിക്കാൻ കഴിയു എന്ന് ആരിഫ് പറയുമ്പോ, അവർ അതിനെ സ്ത്രീകളെ മാത്രം പരിഷകരിക്കാൻ നടക്കുന്നു എന്ന് വ്യാഖാനിച്ചു റദ്ധാക്കൻ നോക്കുന്നു. വെറുതെ വാദിക്കാൻ മാത്രം. എങ്കിൽ മതങ്ങളിൽ ആരാണ് ഏറ്റവും കൂടുത കഷ്ടപ്പെടുന്നത് എന്ന് ചോദിച്ചാൽ സ്ത്രീകൾ ആണെന്ന് സമ്മതിക്കുകയും ചെയ്യും!!
ആരിഫ് ഹുസൈൻ, താങ്കളുടെ നിരീക്ഷണങ്ങളോട് ഭാഗികമായി യോജിക്കുന്നു. അപ്പോഴും മതത്തിന്റെ പുരോഗതി എന്നത് ഒരു സ്പെക്ട്രം ഉണ്ടാക്കി വിലയിരുത്തപ്പെടാവുന്ന ഒന്നല്ല എന്ന് മനസിലാക്കേണ്ടതാണ്. കാരണം അനുയായികൾക്ക് മേൽ, മതത്തിന്റെ ഹോൾഡ് എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ ആ മതം ഏറ്റവും അപരിഷ്കൃതമായി കാണപ്പെടുന്നു എന്നതാണ് യഥാർത്ഥ വസ്തുത. സ്വാഭാവികമായും സെമറ്റിക് മതങ്ങൾ ഒരു പ്രത്യേക മതഗ്രന്ഥത്തെ അവരുടെ പൊതു മാർഗ്ഗനിർദ്ദേശകമായി കാണുമ്പോൾ അവർക്ക് അതിലെ റീഗ്രെസ്സിവ് ആയ ആശയങ്ങളെ മുറുകെപ്പിടിക്കാൻ ആ ചട്ടക്കൂടിൽ നിൽക്കുന്ന ആൾക്കാരെ അധികമായി പ്രേരിപ്പിക്കാൻ കഴിയും. ഇനി ഹിന്ദുമതത്തിന്റെ കാര്യമെടുത്താൽ അത് പല സംസ്കാരങ്ങൾ യോജിച്ച് ഒരു പൊതുവായ വിളിപ്പേര് ഉണ്ടായിപ്പോയി എന്ന അവസ്ഥയിൽ രൂപപ്പെട്ട ഒന്നാണ്. അതിൽ പെട്ട പലർക്കും വ്യത്യസ്തമായ മൂലഗ്രന്ഥങ്ങളെയോ പ്രത്യയശാസ്ത്രത്തെയോ അവരുടെ മർഗ്ഗനിർദ്ദേശകമായി സ്വീകരിക്കാം എന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് ഒറ്റനോട്ടത്തിൽ മതം പുരോഗമിച്ചു എന്ന തോന്നൽ ഉണ്ടാകുന്നത്. ഇവിടെ ഏറ്റവും പ്രസക്തമായത് വ്യക്തിപരമായ മാനസിക പുരോഗമനം ആണ്. ഉദാഹരണത്തിന് നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന മനു സ്മൃതിയുടെ തത്വത്തിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാളെക്കാളും മാനസികമായി വളരെയേറെ പുരോഗമിച്ച ഒരാളാണ് സാനിയ മിർസയുടെ പിതാവ് ഇമ്രാൻ മിർസ എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. (ജെന്റർ ഇക്വാലിറ്റിയുടെ കാര്യത്തിലെങ്കിലും) എന്നാൽ അതുകൊണ്ട് ഇസ്ലാം മെച്ചമാണ് എന്ന് ആരെങ്കിലും പറയുമോ? അത് തികച്ചും വ്യക്തിപരമായ കമ്പാരിസൺ മാത്രം ആണ് താനും.
അപ്പോൾ ഇവിടെ മതമല്ല, വ്യക്തിപരമായ മൂല്യബോധങ്ങളാണ് ഏറ്റവും പ്രധാനം എന്ന് കാണാം.
മതങ്ങൾ എല്ലാം തന്നെ ഉറപ്പായും വളരെ റീഗ്രസ്സിവ് ആണ്. അവ പരിഷ്കരിക്കപ്പെടുക എന്നതല്ല, ജനാധിപത്യ മൂലങ്ങളെ കടന്നാക്രമിക്കാൻ അവയെ അനുവദിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഒരോ മതവും മെച്ചമോ മോശമോ എന്ന് സ്പെക്ട്രം വച്ച് വിലയിരുത്തുന്നതിന്റെ പ്രശ്നം ഇതാണ്. സമൂഹത്തിൽ ജനാധിപത്യ മൂല്യങ്ങളാണ് വളരേണ്ടത്. മതതിന്റെ താൽപര്യങ്ങൾ ജനാധിപത്യത്തിൽ പൂർണമായും irrelevant ആവുകയാണ് വേണ്ടത്. അത് ഏത് മതമായാലും. ആ നിലയ്ക്ക് എന്റെ അഭിപ്രായത്തിൽ ഈ ചർച്ചയുടെ ടൈറ്റിൽ തന്നെ അപ്രസക്തമാണ്.😂😂
രാഷ്ട്രീയത്തിൽ മതപരമായോ അതിന്റെ മൂല്യങ്ങളോ അടയാളങ്ങളോ കൊണ്ടുവരുന്നത് തടയുക എന്നുള്ളതാണ് മതങ്ങളെ നിലയ്ക്കു നിർത്താനുള്ള ഏക പോംവഴി.
ആക്റ്റിവിസ്റ്റ് ഒഴികെ എല്ലാവരും സൂപ്പർ.
ആർക്കും ഒന്നും മനസ്സിലാവാതെ....സമയ
നഷ്ടം...
ഉസ്താദുമാരുടെ മക്കളെല്ലാം അമേരിക്കയിൽ പഠിച്ചു ഡോക്ടറായി ❤❤❤ അവർക്ക് നല്ലത് വരട്ടെ അസ്സലാമു അലൈക്കും എല്ലാം നമ്മുടെ കേരളത്തിന്റെ ഭാഗ്യം നമസ്തേ
1:21:32 ചേട്ടൻ ശരിക്കും വിഷത്തിൽ ചോദിച്ചു 🎉
ഹിന്ദു അയതിൽ ഞാൻ സന്തോഷിക്കുന്നു ജാതി ഒരു പ്രശനം മല്ല
ആർക്ക് പ്രശ്നമില്ല?
@chiefengineer7950 എനിക്ക് ഒരു ജാതി വ്യത്യാസം വുമില്ല
@@chiefengineer7950ഇന്നത്തെ തലമുറയിൽ ആരും ജാതി കൊണ്ട് നടക്കുന്നില്ല
😂😂😂😂@@jayarajk7211
സുല്ഫത്ത് ഇത്താത്തയെ സൂക്ഷിക്കണം... പുള്ളിക്കാരി ഒന്നാന്തരം തക്കിയ ആണ്..
53:10 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
നാസ്തികരായ മുസ്ലീങ്ങൾ ആണ് ഇസ്ലാമിൻ്റെ golden age നു കാരണക്കാർ.എന്നാല് ഈ കണ്ടുപിടിത്തങ്ങളൊക്കെ നടത്തിയത് ഇസ്ലാം വിശ്വാസികളല്ല എന്ന് മനസ്സിലാക്കിയ ഭരണകർത്താക്കൾ ശാസ്ത്രജ്ഞൻ മാരെ മുഴുവൻ കൊന്നു കളഞ്ഞു.അന്നത്തെ അറിവുകൾ അറബി ശാസ്ത്രജ്ഞൻ മാർ വിദേശികൾക്ക് കൈ മാറി യത് കാരണം ശാസ്ത്രം ലോകമുഴുവൻ വ്യാപിച്ചു.
Sathyam, bhagat singh sikh kaaran aanennu chilar parayum sathyathil angeru athiest ആയിരുന്നു
അത് തെറ്റാണു. അന്നത്തെ ആൾക്കാരിൽ മുസ്ലിം പണ്ഡിതര് ഉണ്ടായിരുന്നു.. പിന്നെ മുസ്ലിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ആ കാലത്തെ greats ൽ ക്രിസ്ത്യാനികളും ജൂതന്മാരും അടക്കം ഉണ്ടായിരുന്നു.
എന്റെ തിയറി ഇതാണ്.
അന്നത്തെ ആൾക്കാരെ എടുത്തു നോക്കിയാൽ നമുക്ക് ഒരു കാര്യം വ്യക്തമായി കാണാം.
Arabian peninsula യുടെ പ്രധാന ഭാഗങ്ങളയും ഇസ്ലാമിന്റെ ഉത്ഭവ സ്ഥാനമായും കാണാവുന്ന proper arabia ആയ സൗദി, uae, bahrain, oman, yemen, qatar, kuwait എന്നിവിടങ്ങളിൽ നിന്ന് ഒരാളെ പോലും ഈ കാലത്തു ആൾക്കാരിൽ ഞാൻ കണ്ടിട്ടില്ല. എന്തിന് ദീർഘ കാലം ഇസ്ലാമിന്റെ നേതാക്കൾ ആയ തുർക്കി ക്കാരെയും കാണാൻ പറ്റില്ല.
ഇത് വരെ നോക്കിയവർ എല്ലാം ഇറാക്, ഇറാൻ, central asian രാജ്യങ്ങൾ, spain, egypt, syria, jordan എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
അതായത് പെർഷ്യൻ, ഇറാഖി,assyrian ആധിപത്യം ഉണ്ടാരുന്ന കാലത്തായിരുന്നു so called islamic golden age എന്ന് കാണാം..
പിന്നീട് arabian, turkic ആധിപത്യം തിരിച്ചു വന്നപ്പോൾ അതൊക്കെ തീർന്നി.. പെർഷ്യൻ സംസ്കാരവും arabized ആയി തീർന്നതായി കാണാം
Nalla charcha 👍
1:05:31 മുസ്ലിം ജനസംഖ്യ കുറയും എന്ന് പറയുന്നത് കേരളത്തിൽ ആണോ മാഡം. ലോകത്തെ ജനസംഖ്യ പറയുമ്പോൾ കേരളത്തിൽ കൂടില്ല ആശങ്ക വേണ്ട എന്ന് 😂😂
❤❤❤❤❤❤🎉🎉🎉🎉🎉
എല്ലാ ആശയങ്ങളും നിർബന്ധമായും ഇത്രകാലം കഴിയുമ്പോൾ മാറണം എന്നുണ്ടോ?. യുക്തിചിന്ത എന്ന ആശയത്തിന് എന്തൊക്കെ മാറ്റമാണ് വന്നിട്ടുള്ളത്?
നല്ല ബോധം 😄
@@SreeanandSreeയുക്തു ചിന്ത അനുസരിച്ചു ഗ്രാവിറ്റി ഉള്ളത് കൊണ്ട് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാൽ ചത്തു പോകും, യുക്തി ചിന്തക്ക് ഉണ്ടായ മാറ്റം അനുസരിച്ചു പരച്ചൂട് കൊണ്ട് ചാടിയാൽ ചകില്ല 😂😂
ചോദ്യം ചെയ്യുക, വിശ്വാസത്തിന്റെ പുറകെ പോവാതെ
@@വിശുദ്ധകാരുണ്യവാൻ അത്, യുക്തിചിന്ത എന്ന ആശയത്തിന്റെ മാറ്റമല്ല.
@ പിന്നെ എന്താണാവോ യുക്തി ചിന്ത എന്ന ആശയം?
ചർച്ച അടിപൊളി 💓👍🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻
ഇസ്‌ലാം പേവിഷം, രണ്ടിലും ഭേദം പേവിഷം തന്നെ.
അമ്പലത്തിനകത്ത് അല്ലെങ്കിൽ പള്ളിക്കകത്ത് നടക്കുന്ന പ്രാർത്ഥനയുമായിട്ട് നടക്കുന്ന കാര്യങ്ങൾ ( ഷർട്ട് ഊരുന്നത് പോലെ ) ഇവിടെ വിമർശിക്കണ്ട കാര്യമില്ല. പൊതു ജീവിതത്തിൽ മതം ഉണ്ടാക്കുന്ന കുഴപ്പങ്ങൾ, അതിനെ ക്കുറിച്ച് വിമർശിക്കു. അവിടെയാണ് ഇസ്ലാം വേറിട്ട നിൽക്കുന്നത്.(സ്വന്തം വീട്ടിലോ, അമ്പലത്തിലോ, ക്രിസ്ത്യൻ പള്ളിയിലോ, മുസ്ലിം പള്ളിയിലോ, നിങ്ങൾ പർദ്ദ ഇടുകയോ, ഷർട്ട് ഊരുകയോ, എന്ത് ആചാരം ചെയ്താലോ വിമർശിക്കുന്നത് ശരിയല്ല.)
അതെന്താ ഷര്‍ട്ട് ഊരുന്നതിനെ വിമര്‍ശിച്ചാല്‍ എന്താ കുഴപ്പം. അതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കട്ടെ. എന്തിന് പേടിക്കുന്നു.
ഷർട്ടിട്ടു അമ്പലത്തിൽ കയറാൻ നിർബന്ധിക്കുന്നത് എത്രയും പെട്ടന്ന് നിർത്തലാക്കണമെന്ന് പറഞ്ഞത് ശിവഗിരി മഠത്തിലെ ജ്ഞാനിയായ സന്യാസിവര്യനാണ്. ഷർട്ട് അഴിച്ചു കയറുബോഴുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. ഇതേപോലെയുള്ള പെട്ടന്ന് നടപ്പാക്കാൻ കഴിയുന്ന നല്ല കാര്യങ്ങൾ പോലും നടപ്പാക്കാൻ വൈമുക്യം കാണിക്കുന്നവർ അനാചാരങ്ങൾ മുറുകെപിടിക്കുന്നവരല്ലേ
Guruvayooril food കഴിക്കുന്ന സ്ഥലത്തു പോലും നിർബന്ധിച്ചു shirt ഊരിപ്പിക്കുന്നു.
മറ്റു ആൾക്കാരുടെ മുമ്പിൽ ഇങ്ങനെ അർദ്ധ വസ്ത്രം ദരിക്കുന്നത് (അതും നിർബന്തിച്ചു ) വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ്
@@SUNILKUMAR-ci4oz
സ്വതന്ത്ര ചിന്തകരായ നമുക്ക് എന്ത് ശിവഗിരി മഠത്തിലെ "ജ്ഞാനി " ആയ സന്യാസി വര്യൻ?
അങ്ങനെ ഒക്കെയുണ്ടോ?
അപ്പോ നമ്മുടെ അഭിപ്രായത്തോട് ഒപ്പം നിക്കാത്ത സന്യാസി വര്യന്മാർ എല്ലാം ശ്രെഷ്ടർ അല്ലാത്തവർ ആണോ?
അങ്ങനെയെങ്കിൽ അത് വല്ലാത്തൊരു സ്വതന്ത്ര ചിന്ത ആണല്ലോ..
ഷർട് അഴിക്കുന്നത് ചർച്ച ആകേണ്ടത് അയാൾ പറഞ്ഞത് കൊണ്ടോ പറയാത്തത് കൊണ്ടോ ആകരുത്. അയാൾക്ക് ഇന്ത്യൻ ഭരണഘടനയിൽ ഒരു പ്രത്യേക അവകാശവും ഇല്ല.
കൂടാതെ അമ്പലങ്ങൾ deity യുടെ സ്വത്ത് ആയത് കൊണ്ട് deity യുടെ ഇഷ്ടം എന്ന് പറഞ്ഞു തുടരുന്ന ആചാരങ്ങൾ തുടരും.
കേരളത്തിൽ അമ്പലത്തിൽ ഷർട് ഊരുന്നത് പ്രത്യേക ബുക്കിൽ പറഞ്ഞത് കൊണ്ടൊന്നും അല്ലാ. ഒരു 70-80 വർഷം പോലും ആയിട്ടില്ല മലയാളികൾ മേൽ വസ്ത്രം ധരിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു 100 വർഷം മുമ്പൊക്കെ മലയാളി സ്ത്രീകൾ അത് ഉയർന്ന ജാതി ആയാലും താഴ്ന്ന ജാതി ആയാലും മാറ് മറയ്ക്കാതെ ആണ് നടന്നിരുന്നത്. 1850 കളിൽ ഒക്കെ മാറ് മറയ്ക്കുന്ന സ്ത്രീകളെ മോശക്കാർ ആയി കാണുന്ന സമൂഹമാണ് ഇവിടെ നിലനിന്നിരുന്നത് എന്ന് അന്നത്തെ ആൾക്കാർ പറഞ്ഞിട്ടുണ്ട്.
ആ മേൽ വസ്ത്രം ഇടത്തെ നടന്ന രീതിയിൽ നിന്ന് കേരളത്തിലെ അമ്പലങ്ങൾ മുന്നോട്ട് പോയിട്ടില്ല എന്ന് വേണം കരുതാൻ. കേരളത്തിന് പുറത്തു അങ്ങനൊരു ആചാരം ഇല്ലല്ലോ.
@@Dheeraj-y4fപോകാതെ ഇരുന്നാൽ പോരേ?
വിശ്വാസികൾ എല്ലാത്തിനും പുറകിൽ ദൈവത്തെ കാണുന്നു .. ദൈവത്തെ ഉപേക്ഷിച്ച ചിലർ എല്ലാത്തിനും പുറകിൽ സാമ്രാജ്യത്വം ആണെന്ന് കരുതി ആശ്വസിക്കുന്നു , മാറ്റമുണ്ടെന്ന് പറയുകയും എന്നാൽ സ്വന്തം ചിന്തകളിൽ അപ്ഡേഷൻ ഇല്ലാതിരിക്കുകയും ചെയ്യുന്നത് അവർ പോലും അറിയുന്നില്ല ,അവരോട് പൊറുക്കേണമേ ഡിങ്കാ..
മാതാടിസ്ഥാനത്തിലുള്ള ജനസംഖ്യാവർദ്ധനാവിന്റെ കാര്യത്തിൽ ജ:V. R. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കമ്മീഷൻ റിപ്പോര്ട്ട് ഇവിടെ ഓർമ്മിക്കേണ്ടതാണ്..
👍😍
ഇസ്ലാം അതിജയിക്കും അതി ജയിച്ചു കൊണ്ടിരിക്കുന്നു. എല്ലാ പുല്ലുകളും പോയി പണി നോക്ക്
ഇസ്ലാം കാലത്തിനധീതമായ മതം ആദം നബി മുതൽ മുഹന്മത് നബി വരെ എത്തി നിൽക്കുന്ന ഏക ദൈവ വിശ്വാസം വെള്ളം ചേർക്കാൻ അതിന് കഴിയില്ല അത് ഓരോ പ്രവാജകർ മുഖേനെ അവതരിപ്പിച്ച മതമാണ് ഇസ്ലാം ദൈവത്തിൻ്റെ അവരപ്പിച്ച മതം ഓരോ പ്രവാജകർ മുഖേനെ ആചാരങ്ങളിൽ മാറ്റമുണ്ടായത് അടിസ്ഥാന ഏകദൈവ വിശ്വാസം മനുഷ്യരാശി മുതൽ ഇന്നേവരേ മാറ്റത്തിരുത്തലുകൾക്ക് സാധ്യമല്ലാത്ത മതമാണ് ഇസ്ലാം ദൈവം അവതരിപ്പിച്ച അവൻ സ്വീകരിച എക മതം ഇസ്ലാം മാത്രം അതിൽ തിരത്തലുകൾ വരുത്തിയാൽ ഇസ്ലാമിൽ പെടുകയില്ല മരമണ്ടൻ ആരിഫിന് അറിയില്ല കാരണം പരമ വിഡ്ഡിയായവൻ മനസ്സിലാക്കുകയില്ല
Arif bro 🔥🔥💪
പുഷന്മാരേക്കാൾ കൂടുതൽ നിയമപരിരക്ഷ സ്ത്രീകൾക്കാണ്, പോരാതെ സകല രംഗത്തും സംവരണവും
അമ്മച്ചിയുടെ സംഭാഷണത്തിൽ നിന്ന് അന്തംകമ്മിയാണെന്ന് ആർക്കും മനസ്സിലാവും.. 😂😂
😅😅😅😅😅woke കമ്മി 😅