POST DELIVERY/ BELLY FAT WORKOUT. തൂങ്ങിയ വയർ എളുപ്പത്തിൽ കുറക്കാം✌🏻

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 2.6K

  • @saleenasiddik9678
    @saleenasiddik9678 ปีที่แล้ว +31

    വർക്ഔട്ട് ചെയ്തു കഴിഞ്ഞപ്പോഴേക്കും ഞാൻ നന്നായി വേയർത്തു, സൂപ്പർ എക്സർസൈസ് 👌👌👌

  • @vasudevanthachunair9873
    @vasudevanthachunair9873 ปีที่แล้ว +28

    എനിക്ക് 65 വയസ്സായി, ഈ വ്യായാമം വളരെ നല്ലതും ഫലപ്രദവുമാണ്, ആർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയും. ക്രമേണ മാറ്റങ്ങൾ ഞാൻ അനുഭവിച്ചു,

  • @victory388
    @victory388 9 หลายเดือนก่อน +164

    50 കിലോ weight ഉണ്ടായിരുന്ന ഞാൻ പ്രഗ്നൻറ് ആയപ്പോൾ 53,57,64 ആയി നിന്നു. ഡെലിവറി ക്ക്‌ ശേഷവും 60 ഉണ്ടായിരുന്നു weight. ചേച്ചിയുടെ വീഡിയോസ് കണ്ട് workout ചെയ്യാൻ തുടങ്ങിയ ഞാൻ 6 മാസം കൊണ്ട് 51 കിലോഗ്രാം ആയി കുറഞ്ഞു. എന്റെ പഴയ ഡ്രെസ്സുകൾ എനിക്ക് ഇപ്പോൾ ഇടാൻ കഴിയുന്നുണ്ട്. Weight കുറഞ്ഞു എന്ന് മാത്രം അല്ല പ്രഗ്നൻസി ക്ക്‌ മുൻപുണ്ടായിരുന്ന ബോഡി ഷേപ്പ് തിരിച്ചു കിട്ടി ഒരുപാട് thanks 🙏🙏🙏ഫോട്ടോ share ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷെ ഇതില് അതിനുള്ള ഓപ്ഷൻ ഇല്ലല്ലോ.. എന്നാലും ഞാൻ ഹാപ്പി ആണ്. ഈ വീഡിയോ കാണുന്നവർ മടി കാണിക്കാതെ ഇതില് പറയുന്ന മുഴുവൻ ചെയ്തില്ലെങ്കിലും ഇതിന്റെ പകുതി എങ്കിലും ചെയ്യുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കുക. ഇത്രയും ചെയ്താൽ തീർച്ചയായും നിങ്ങൾക്കും സ്ലിം ആവാം 😊😊100%.വാരി വലിച്ചു കഴിക്കുന്ന ശീലവും ഒഴിവാക്കുക. ലക്ഷ്യം ഉണ്ടെങ്കിൽ food control ചെയ്യാൻ കഴിയും കഴിയണം.

    • @anilpaul8638
      @anilpaul8638 8 หลายเดือนก่อน

      🔥🔥🔥

    • @aswathysurendran9454
      @aswathysurendran9454 8 หลายเดือนก่อน +1

      Ethra min work out cheyyanam. 15 min anu njan ippo cheyyunnne

    • @smallworld1058
      @smallworld1058 8 หลายเดือนก่อน

      Currect

    • @victory388
      @victory388 8 หลายเดือนก่อน

      @@aswathysurendran9454 ഞാൻ 10 മിനിറ്റ് ചെയ്യാറുള്ളു. രാവിലെ 10 മിനിറ്റ്, വൈകുന്നേരം ചില ദിവസങ്ങളിലെ ചെയ്യാറുള്ളു.അതും 10 മിനിറ്റ് ഒക്കെ ആണ് മാക്സിമം.

    • @victory388
      @victory388 8 หลายเดือนก่อน

      @@aswathysurendran9454 രാവിലെ 10 മിനിറ്റ്. വൈകുന്നേരം ചില ദിവസങ്ങളിൽ മാത്രം ചെയ്യാറുള്ളു. ചെയ്താൽ അതും മാക്സിമം 10 മിനിറ്റ്. പിന്നെ രാത്രി പട്ടിണി കിടന്ന് വണ്ണം കുറക്കാൻ ശ്രമിക്കരുത്. കഴിക്കുന്നതിന്റെ അളവ് കുറച്ചാൽ മതി. രാത്രി ഭക്ഷണം ആണ് സത്യത്തിൽ വില്ലൻ ആയി എനിക്ക് തോന്നിയിട്ടുള്ളത്.

  • @smithashaji2875
    @smithashaji2875 ปีที่แล้ว +20

    ആദ്യം ഒപ്പംതന്നെ ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.എങ്കിലും വിട്ടുകളഞ്ഞില്ല.നന്ദി .നല്ല വര്‍ക്കൗട്ട്...

  • @sisilygeorge862
    @sisilygeorge862 ปีที่แล้ว +2

    തിരുവല്ലയിൽ നിന്നും ഇത് കൂടെ ചെയുന്ന ഞാൻ കൊള്ളാം സൂപ്പർ 🎉🎉🎉🎉🎉

  • @amrithaschoolofarts3668
    @amrithaschoolofarts3668 2 ปีที่แล้ว +15

    ഇന്നാണ് ഈ വീഡിയോ കണ്ടത് കൂടെ ചെയ്തു നന്നയ് വിയർത്തു very good 👍👍👍 thank you 💕

  • @PonnuJ-ts9sd
    @PonnuJ-ts9sd 10 หลายเดือนก่อน +6

    Skip അടിക്കാൻ പോയ vdo കണ്ടപ്പോ ❤❤❤❤❤എന്റെ ചേച്ചി ഞാൻ കാണാൻ വൈകി പോയി... ഒരുപാട് താങ്ക്സ് 😘

    • @Rajeevan-bd2rs
      @Rajeevan-bd2rs 5 หลายเดือนก่อน

      മാറ്റം ഉണ്ടോ

  • @ITACHI_UCHIHA861
    @ITACHI_UCHIHA861 2 ปีที่แล้ว +12

    ഫസ്റ്റ് തന്നെ ചേച്ചിയോട് താങ്ക്സ് പറയട്ടെ 😍ഞാൻ ഒരുപാട് workout ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇതു പോലെ നല്ല interesting ആയ workout ആദ്യമായിട്ടാണ് കാണുന്നത്. എനിക്ക് ചെയ്യാൻ പറ്റുന്നുണ്ട്.ചടപ്പ് തോന്നുന്നില്ല so ചേച്ചി അടിപൊളി ആണ് 👍ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു നല്ലൊരു interesting exercise വീഡിയോ യിലൂടെ കാണിച്ചു തന്നതിനു നന്ദി 🙏താങ്ക്സ് 😍😍😍

  • @AnitSony
    @AnitSony 11 วันที่ผ่านมา

    ഞാനിന്ന് ആദ്യമായിട്ടാണ് ചെയ്യുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നന്നായിട്ട് വിയർത്തു ഒരുപാട് നന്ദി

  • @thanveerthanu3578
    @thanveerthanu3578 ปีที่แล้ว +2

    ഞാൻ chechi ചെയ്ത ecxacise ചെയ്തു. എനിക്ക് നല്ല റിസൾട്ട് കിട്ടി 👍🏼കിടിലൻ റിസൾട്ട് ആണ് 😍😍😍. ഞാൻ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തു..

    • @Hafsath-ib2gl
      @Hafsath-ib2gl 3 หลายเดือนก่อน

      വയർ മാത്രാണോ കുറഞ്ഞത്

  • @salinijoseph4330
    @salinijoseph4330 ปีที่แล้ว +3

    Super ഉപകാരമുള്ള കാര്യം ഇത് എല്ലാവർക്കും ഉപകരിക്കും

  • @saleenasiddik9678
    @saleenasiddik9678 ปีที่แล้ว +3

    സൂപ്പർ എക്സർ സൈസ്, ഒരു ദിവസം എത്ര പ്രാവശ്യം ചെയ്യണം,,,

  • @ruksanasalahudheen972
    @ruksanasalahudheen972 2 ปีที่แล้ว +20

    എന്റമ്മോ.... ഞാൻ നല്ലപോലെ വിയർത്തു. വയർ kolathi.... Thank you😃

  • @aryaavalakkulath1134
    @aryaavalakkulath1134 2 ปีที่แล้ว +2

    Hi chechi.. iam arya..Njan ee work out cheythu 3 month kondu thanne shape aavan thudangi..pinne continue aayi cheyyan thudangi..eppo wedding kazhinjappo onn thadichathayi thonni..veedum ethu thanne cheyyam ennu vachu.. it's very amazing result.. daily cheyyan pattunna time kuranja work out.. thanks arya chehi..😘😘😘

  • @zainizaini9098
    @zainizaini9098 2 ปีที่แล้ว +1

    കാണാൻ വൈകി പൊന്നു. ഇന്ന് മുതൽ തുടങി. പൊളി ഒന്നും parayanill👍👍👍👍

  • @nirmalaoa9618
    @nirmalaoa9618 2 ปีที่แล้ว +6

    ഒരു പാട് work out try ചെയ്തിട്ടും ഇത് വരെ result കിട്ടിയില്ലായിരുന്നു. ഇപ്പോൾ 5 days ആയി ഞാൻ ഈ വീഡിയോ യ്ക്ക് ഒപ്പം work out ചെയ്യുന്നു. നല്ല improvement ഉണ്ട് ആര്യാ.... Side fat & belly fat കുറയുന്നുണ്ട്. Thanks a lot 🥰🥰❤️

  • @anushebi92
    @anushebi92 2 ปีที่แล้ว +18

    Thank u mam..എനിക്ക് belly fat ഡ്രസ്സസ് choose ചെയ്യുമ്പോൾ ഒരു burden ആയിരുന്നു.. കുറെ channels follow ചെയ്തെങ്കിലും പലതും thumbnail കൊടുത്തതുപോലെ effective ആയി തോന്നിയില്ല.. Time waste ആയിരുന്നു.. But maminte ഈ workout first time തന്നെ എനിക്ക് effective ആകുമെന്ന് feel ചെയ്യുന്നുണ്ട്.. Once more thank u.. 😍😍

    • @poojaranju2467
      @poojaranju2467 ปีที่แล้ว

      Ennit mattam undayoo???

    • @KalavathiTV
      @KalavathiTV 5 หลายเดือนก่อน

      Super mole,exercise cheyyunnu result melle parayam

  • @rajanidasan3469
    @rajanidasan3469 ปีที่แล้ว +12

    അതെ ഞാൻ യൂട്യൂബിൽ കണ്ടിട്ട് ഓരോന്ന് ഞാൻ ഒന്നോ രണ്ടോ ദിവസം ചെയ്തു മതിയാകും പക്ഷേ ഇപ്പോ അത് എനിക്ക് പ്രശ്നമായി വന്നിരിക്കുകയാണ് ജോലിസ്ഥലത്ത് യൂണിഫോം മാറി പാന്റും ഷർട്ടുമായി ഞാൻ വളരെ ബുദ്ധിമുട്ടുന്നു ഞാനീ വീഡിയോസ് കണ്ട് സ്റ്റാർട്ട് ചെയ്തു പിന്നെ എനിക്കൊരു ഡൗട്ട് എനിക്ക് നല്ല വയർ ഉണ്ട് ഈ വണ്ണം കുറയുമ്പോൾ ഈ വയറ് തൂങ്ങിക്കിടക്കത്തില്ലയോ കുടവയർ ആയിരിക്കുന്ന വയറ് ചൊട്ടമ്പഴത്തേക്കിറങ്ങി തൂങ്ങി തുണിപോലെ എന്താ ഡൗട്ട് ഒന്ന് ക്ലിയർ ചെയ്തു തരാമോ പ്ലീസ്

  • @aneeshafaisalaneeshafaisal4537
    @aneeshafaisalaneeshafaisal4537 ปีที่แล้ว +1

    Adipoli workout ഞാൻ 90kg നിന്നു 80kg very happy ❤

  • @Safiesvlog
    @Safiesvlog ปีที่แล้ว +2

    കൊള്ളാട്ടോ നന്നായിട്ടുണ്ട് ഞാൻ ചെയ്തു എല്ലാം ദിവസവും ചെയ്യും

  • @azluyfamily2390
    @azluyfamily2390 2 ปีที่แล้ว +77

    ഇതിനൊക്കെ വയറു ചാടി എന്ന് പറയുമോ.... 😍😍ഫുൾ ബോഡി കുറഞ്ഞു... വയർ പിടി തരുന്നില്ല....... ഇപ്പൊ വയറിൽ കോൺസെൻട്രേഷൻ കൊടുത്തിരിക്കാ..... 🥰🥰🥰god bless you dear..... ആര്യടെ work ഔട്ട്‌ ആണ് ഞാൻ ഫോളോ ചെയ്യുന്നത്......13 kg കുറച്ചു❤️👍

    • @9746343130
      @9746343130 2 ปีที่แล้ว +1

      എത്ര mnth ചെയ്തു

    • @anjalibalaji9838
      @anjalibalaji9838 2 ปีที่แล้ว

      Delivery kazhinj eppazha wrkout start cheythe...? Nte c section aahnu

    • @bindubiju6417
      @bindubiju6417 2 ปีที่แล้ว

      Good

    • @bindubiju6417
      @bindubiju6417 2 ปีที่แล้ว

      Zubadance

    • @vaavasworld9276
      @vaavasworld9276 2 ปีที่แล้ว +1

      @@dhaneeshs1423 kurayum urapp. Ente weight83 zumba walking cheithu ippol 65aayi. Athodappam food cntrol. Gree tea kudichu

  • @sajeena.a.s863
    @sajeena.a.s863 2 ปีที่แล้ว +9

    ഞാനും ഈ വർക്ഔട് കൂടെ ചെയ്തു. അടിപൊളി ❤❤

  • @marysnehaignatious1870
    @marysnehaignatious1870 ปีที่แล้ว +3

    Super workout chechi. Njn cheyithu ❤anik eshtamayi ..njn eni daily cheyiyum😊

  • @smithaganesh3653
    @smithaganesh3653 ปีที่แล้ว

    ഞാൻ ശരിക്കും ആസ്വദിച്ചു ചെയ്തു ആര്യയുടെ എല്ലാ വർക്ക്‌ഔട്ട്‌ ഞാൻ ചെയ്യാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്

  • @ambili.gvishnunampoothiri5029
    @ambili.gvishnunampoothiri5029 ปีที่แล้ว +2

    Thank you so much Arya. Effective work out. 75 kg arunnu.ippol 65 kg aitt kuranju. 7 months aitt Aryayodoppam work out cheyunnu. 10 kg kuranju. Thankyou so much❤

  • @RafidHisham
    @RafidHisham 11 หลายเดือนก่อน +12

    ഇത് എപ്പോഴാണ് ചെയ്യേണ്ടത് എന്ന് സമയമുണ്ടോ. എപ്പോഴും ചെയ്യാമോ അതോ രാവിലെയോ ഒന്ന് അറിയിക്കണേ 🙏

  • @rayyansn9286
    @rayyansn9286 ปีที่แล้ว +27

    This is my one week, it's feeling very effective,thank u so much Arya ❤️

    • @silufari
      @silufari 10 หลายเดือนก่อน

      Hyy...... How u now set aayo??? Plz reapply

  • @simnasimna7638
    @simnasimna7638 2 ปีที่แล้ว +5

    ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല method.. കൂടുതൽ മനസിലാക്കാനും കഴിയുന്നുണ്ട്.. ഞാനും practice ചെയുന്നു.. അടിപൊളി 👍👍👍

  • @Aslivlogs7001
    @Aslivlogs7001 16 วันที่ผ่านมา

    Good workout. ഞാൻ നന്നായി വിയർത്തു 👍🏻👍🏻👍🏻

  • @neelambari2847
    @neelambari2847 2 หลายเดือนก่อน +2

    Thankyou🥰🙏എനിക്ക് ഇഷ്ടപ്പെട്ടു. ഒത്തിരി നന്ദി. 🥰👍👍

  • @suharashahid6638
    @suharashahid6638 3 หลายเดือนก่อน +4

    Hiii
    ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നെ ഇന്നലെ മുതൽ ചെയ്തുതുടങ്ങി ഒറ്റ ദിവസം കൊണ്ടുതന്നെ നല്ല മാറ്റം ഉണ്ട് എന്റെ ഡെലിവറി കഴിഞ്ഞിട്ടു വയർ പോയില്ല ഇപ്പോഴും 8 മാസം ആയ വയറു ഉണ്ട് ഇപ്പൊ ഈ execise ചെയ്യുമ്പോൾ നല്ല മാറ്റം തോന്നുന്നുണ്ട് താങ്ക്സ് ഡാ എല്ലാവരും ധൈര്യമായി ചെയ്തു നോക്കിക്കോ

    • @darkqueen1480
      @darkqueen1480 3 หลายเดือนก่อน

      Sherikum maatam undo? Enta delivery kazhinat 6 masam aayi.. Enikum nala vayar und.. Oru 5 masam thonikum😥plzz rply

    • @suharashahid6638
      @suharashahid6638 3 หลายเดือนก่อน +1

      ഉണ്ട് എനിക്ക് ഡിസ്കിന് പ്രോബ്ലം ഉണ്ട് അതോണ്ട് എന്നും ചെയ്യാൻ പറ്റാറില്ല എന്നാലും ഇപ്പൊ one week ചെയ്തിട്ടുള്ളു അപ്പോഴേക്കും എല്ലാവരും പറഞ്ഞു നല്ല മാറ്റം ഉണ്ടെന്ന്. ആദ്യമൊക്കെ എനിക്ക് നല്ല സങ്കടം ഉണ്ടാരുന്നു ആളുകൾ പ്രെഗ്നന്റ് ആണോന്ന് ചോദിക്കുമ്പോൾ ഇപ്പോ ഇത്തിരി വയർ കരഞ്ഞപ്പോൾ സമാധാനം മായി ഇടയ്ക്കിടെ ചെയ്തിട്ട് ഇത്രേം കുറഞ്ഞെങ്കിൽ one month ചെയ്താൽ നല്ല മാറ്റം ഉണ്ടാകും

    • @darkqueen1480
      @darkqueen1480 3 หลายเดือนก่อน

      @@suharashahid6638 same situation aan enikum... Maatam indale rply kandapol samaadhanam aayi😇ee workout enghanaya cheyendath oru dhivsm? Njn aadhyamaayit aan inghana oru vdo kaanunath.. Ath kond chodhikuva😊

    • @suharashahid6638
      @suharashahid6638 3 หลายเดือนก่อน

      Morning ആണ് ഞാൻ ചെയ്യുന്നേ എണീറ്റ ഉടനെ

    • @darkqueen1480
      @darkqueen1480 3 หลายเดือนก่อน

      @@suharashahid6638 apo otta thavana cheyathaal madhiyo

  • @janvitanvia8510
    @janvitanvia8510 2 ปีที่แล้ว +11

    Thank u so much arya from bahrain🥰 so started from today

  • @lakshmivichu7083
    @lakshmivichu7083 2 ปีที่แล้ว +10

    Thank you ചേച്ചി ❤️ ഞൻ ഇന്ന് ചെയ്തു , very nice ❤️😘😘👌

  • @SejiRenju
    @SejiRenju ปีที่แล้ว +1

    ചേച്ചി ഇന്നട്ടോ സ്റ്റാർട്ട്‌ ചെയ്തത് ഒന്നും പറയാനില്ല. ശിവനെ.... 🏃‍♀️🏃‍♀️🏃‍♀️🏃‍♀️Highly burn 🔥

  • @baijugopu813
    @baijugopu813 11 หลายเดือนก่อน +2

    ഒപ്പം എത്താൻ പറ്റിയില്ല എന്നാലും try ചെയ്തുകൊണ്ടേ ഇരിക്കും. ശരീരത്തിൽ വന്ന മാറ്റം എനിക്ക് അറിയാൻ പറ്റുന്നുണ്ട്. താങ്ക്സ് ആര്യ ❤

  • @devipriya6078
    @devipriya6078 2 ปีที่แล้ว +136

    അല്ലെങ്കിലും എത്ര വണ്ണം വക്കും എന്നു പറഞ്ഞാലും അമ്മമാർ മക്കളെ ഫുഡ്‌ കഴിക്കാതിരിക്കാൻ സമ്മതിക്കില്ല

    • @sareena1307
      @sareena1307 2 ปีที่แล้ว +1

      ആ ചേച്ചി സ്ലിം അല്ലെ... 😆

    • @hellogirl5507
      @hellogirl5507 2 ปีที่แล้ว

      @@sareena1307 bxkghdsj

  • @aswathiachus5645
    @aswathiachus5645 2 ปีที่แล้ว +6

    Am waitng for this...because 4 mnths after my cs....thank u dear..

    • @AryaBalakrishnanStudio19
      @AryaBalakrishnanStudio19  2 ปีที่แล้ว +9

      Start slowly pls.. 5 countsok mathy ok. Dont do twisters now. Wait 2 more months.. kisses to your little one😘

    • @aswathiachus5645
      @aswathiachus5645 2 ปีที่แล้ว

      @@AryaBalakrishnanStudio19 thanku for ur valuable and lovly reply...must follow ur instruction ....thank u ....

  • @sreejarajan9508
    @sreejarajan9508 ปีที่แล้ว +3

    Thank you so much Arya 🧡

  • @sudhathampy4593
    @sudhathampy4593 ปีที่แล้ว +1

    Sooopoer experience...... Belli cheyyumbol vayar cheriya vedana indu...vayar over anu .. slim ayirunnu njan..... Thank you so much Arya ........❤

  • @sunusvlog2867
    @sunusvlog2867 3 หลายเดือนก่อน

    സൂപ്പർ. ഞാൻ ഇന്ന് മുതൽ സ്റ്റാർട്ടിങ് 👍🏻👍🏻3/11/24. 👍🏻ചലഞ്ചു 👍🏻👍🏻🥰.
    Thanks🥰

    • @Nooha106
      @Nooha106 หลายเดือนก่อน

      Nthayi Result??

  • @AthiraSreejith5
    @AthiraSreejith5 2 ปีที่แล้ว +10

    Thanks chechi 🤗super, njan innu muthal ee work out thudangi, last viyarthu kulichu, idakk dance step pole, nice🤗

  • @soumyajohn1156
    @soumyajohn1156 2 ปีที่แล้ว +17

    This is my 5th day. Loved to the core.Thanks Arya.

  • @radhikababu927
    @radhikababu927 2 ปีที่แล้ว +5

    ഞാൻ ഈ എക്സസൈസ് എല്ലാം 6 മാസം കൊണ്ട് ചെയ്യുന്നു എന്റെ വെയിറ്റ് 86ൽ നിന്നും 65ആയി അത് പോലെ നല്ല പോലെ ഡൈറ്റ് ചെയ്തു

  • @amalasiby4522
    @amalasiby4522 2 ปีที่แล้ว

    ഞാൻ ചെയിതു ചേച്ചി 👌 എളുപ്പം ചെയ്‌യാം athyam ചെയ്തതുകൊണ്ടാ വിയർത്തു ഇല്ല

  • @sheebat1150
    @sheebat1150 2 หลายเดือนก่อน

    വർക്ക് ഔട്ട് ചെയ്തപ്പോൾ നന്നായി ഞാൻ വിയർത്തു video യിൽ കണ്ട് ചെയ്തുvery nice

  • @nishamuralip2374
    @nishamuralip2374 2 ปีที่แล้ว +27

    Arya thank u so much... Thanks a lot ithupolethe video anu follow cheyyunnathu... Nalla helpful video anu... Theerchayum cheythittu result ariyikkam..parayenda karyam illa. Aryayude workout athrakku perfect anu... Really.... Take care 🥰🥰

  • @angelangelz2869
    @angelangelz2869 2 ปีที่แล้ว +6

    Njnum koode cheyithu. Inn ah njn start akiyathu. Thnkz chechi ❤️

  • @ziyabinvlog2255
    @ziyabinvlog2255 2 ปีที่แล้ว +10

    കൂടെ വർക്ക്‌ ചെയ്തപ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം

  • @fasilafasila807
    @fasilafasila807 ปีที่แล้ว +1

    Frsttimes ane vedio kanunnath .useful vedio .suscribed

  • @LMSHappy-pp2on
    @LMSHappy-pp2on ปีที่แล้ว

    ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത്. ഇപ്പൊ നിങ്ങടെ കൂടെത്തന്നെ രണ്ടു ദിവസായി ചെയ്യുന്നു 👍👍

  • @trouvaille-somebeautifulpl2954
    @trouvaille-somebeautifulpl2954 ปีที่แล้ว +9

    Im doing this exercise from yesterday onwards...Thank you Arya.

  • @mooloosvlogmooloos2903
    @mooloosvlogmooloos2903 2 ปีที่แล้ว +522

    പുതപ്പിനുള്ളിൽ നിന്നും കാണുന്ന ഞാൻ😆😆😆

  • @asminathahseen4562
    @asminathahseen4562 2 ปีที่แล้ว +5

    Very nice..... Thank you chechii.... Cool down section very beautiful....

  • @meenualexander6121
    @meenualexander6121 10 วันที่ผ่านมา

    Super aanu chechi,
    Njan ithuvareyum kandathil better and suitable for reducing the fat. Thank-you chechi.

  • @binushabu9435
    @binushabu9435 ปีที่แล้ว

    മുകളിൽ ഉള്ള വയറു കുറയുന്ന exercise കൂടി കാണിക്കുക

  • @wadingbirdy
    @wadingbirdy 2 ปีที่แล้ว +5

    This is my 3rd day.could feel the difference... Thanks for uploading this.

  • @serahmolsheaven70
    @serahmolsheaven70 2 ปีที่แล้ว +5

    Hi arya, I tried awesome. Swet and tired. Feeling good. Will continue every day. Thanks

    • @4angelsfashionworld464
      @4angelsfashionworld464 2 ปีที่แล้ว

      Super dear slim tea also best use 3 month nalla reethill effective organic product anu

  • @aparnaanu99
    @aparnaanu99 2 ปีที่แล้ว +10

    Chechi most awaited video and very useful ❤️it's ma Second day I'm doing with u

  • @acravi1
    @acravi1 หลายเดือนก่อน

    Super
    From today I started
    Expecting speed result
    Thank you friend

    • @VidhyaSaneesh
      @VidhyaSaneesh หลายเดือนก่อน

      മാറ്റം ഉണ്ടോ

  • @shaharubhanmubasheer
    @shaharubhanmubasheer หลายเดือนก่อน

    Ooi mam.... Good experience 😍👍👍... നന്നായി വിയർത്തു.... അടിപൊളി.... 💯💯💯💯

  • @sulthangirl3505
    @sulthangirl3505 2 ปีที่แล้ว +4

    Thankuhhh So much Chechii🥺❤️❤️❤️ Pettann thanne nalla result kittiii🤗 Anubhavam guru ennallehh..ellavarum try cheyaaaa🙌 One more Thanku very very much💕🤩

  • @renjinijoyr4305
    @renjinijoyr4305 2 ปีที่แล้ว +4

    very Power Full. Arya mam
    This work out was very effective
    Thankyou So much

  • @ajeenareejan9882
    @ajeenareejan9882 2 ปีที่แล้ว +3

    Superb 👏🏻👏🏻👏🏻. Njaan cheyyunnundu. Thanku chechi. Love you❤️

  • @rashizeditz
    @rashizeditz ปีที่แล้ว

    Hi arya daily exercise cheyyan പറ്റുന്ന onnu post cheyyo.. Full body exercise..

  • @susanjino6469
    @susanjino6469 11 หลายเดือนก่อน +2

    Wow o am daily doing with you with te record. Its amazing. Thank you🙏

  • @bisnyjames7225
    @bisnyjames7225 2 ปีที่แล้ว +6

    Simple excercise ayathu kondu cheyan easy anu. Thanks 👍

  • @vijulakv2798
    @vijulakv2798 2 ปีที่แล้ว +5

    My daughter is 4 years old .Is this work outs reduce my post delivery belly fat?

  • @rajinaoo5539
    @rajinaoo5539 2 ปีที่แล้ว +4

    Yes I am joining today nice experience thank you. I must follow this workout daily

  • @shantysvlogs6067
    @shantysvlogs6067 ปีที่แล้ว

    Super workout... 👍👍👌👌 ഞാൻ26 ദിവസം ആയി diteing ന്റെ കൂടെ ഈ workout ചെയ്യുന്നു നല്ല മാറ്റം ഉണ്ട്.. വയർ നല്ലപോലെ കുറയുണ്ട്... ആര്യ..സൂപ്പർ... അടിപൊളി workout ആണ്‌..👍👍👌👌എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു...Lvuuuuuuuuuuu ❤❤❤❤❤😘😘😘😘

  • @ManeeshaManeesha-t8b
    @ManeeshaManeesha-t8b 18 วันที่ผ่านมา

    Njanum cheyithu thudagi adipoli❤❤

  • @jossyajeesh1611
    @jossyajeesh1611 2 ปีที่แล้ว +6

    Arya, my lower belly is hanging actually.. I hope this helps.🙏

  • @muhsinamp1492
    @muhsinamp1492 2 ปีที่แล้ว +4

    Thanku dear...
    First experience and it was best❤️❤️❤️

  • @thaniyathanu7918
    @thaniyathanu7918 2 ปีที่แล้ว +4

    Adipoli workout enik othiri ishtayi njale njanum try cheyyum thank u so much 😊

  • @manjushamanoj8619
    @manjushamanoj8619 3 หลายเดือนก่อน

    ഞാൻ ആദ്യ ദിവസം
    സ്റ്റെപ്പുകൾ ശരിയായില്ല
    ഇത്തിരി ദിവസം ചെയ്യുമ്പോ ശരിയാവും Thank you

  • @sisilygeorge862
    @sisilygeorge862 6 หลายเดือนก่อน +1

    ഞാൻ രണ്ടാമത്തെ സെക്ഷൻ ആണിത് ചെയ്യുന്നത് എനിക്ക് ok ആണ്. 👍🏻👍🏻👍🏻👍🏻

  • @vidhyav654
    @vidhyav654 2 ปีที่แล้ว +5

    Nallapole feel aayi... Thank u chechi❤

  • @jafnakottakkad9373
    @jafnakottakkad9373 2 ปีที่แล้ว +14

    Tried it 🥵 sweatyy....superb...Thank you chechii,waiting for more videos like this

  • @leomydealer99
    @leomydealer99 2 ปีที่แล้ว +6

    Orupad effective aaya workout aayirunnu njan meninjann thott starteythu nalla resultund anyway thank youuu chechi 🥰😍

  • @mubashirmubi1542
    @mubashirmubi1542 ปีที่แล้ว +2

    Njan inn muthal start ചെയ്‌തു. ❤❤

  • @reinhartcaitlynn2015
    @reinhartcaitlynn2015 2 ปีที่แล้ว +10

    Very effective in the very first session itself... Thank u chechi 🥰

  • @farhansharf2022
    @farhansharf2022 2 ปีที่แล้ว +5

    Have started this today. Hoping to see results soon 😇😇

  • @IlIlIlIlIllOllIlIlIlIl
    @IlIlIlIlIllOllIlIlIlIl 2 ปีที่แล้ว +4

    I have done your exercise....... Amazing.... Parayathe vayya...thanks dear.... Thank u very much.... 💕💕💕

  • @usamakollathodi6113
    @usamakollathodi6113 2 ปีที่แล้ว +1

    Hi Arya...
    Njan Inna start cheythe...oru vazhikkayi..
    Continues aayi cheyyumbo sariyavumayirikkum lle

  • @naseemanaseema2786
    @naseemanaseema2786 ปีที่แล้ว +2

    Addipoli njan ini mudhal yennum chayyum chechi ❤

  • @shahnashajahan
    @shahnashajahan 2 ปีที่แล้ว +4

    Very nice session.... Thank you so much... Nannay sweat chydhu....

  • @Rukkuzzcreations
    @Rukkuzzcreations 2 ปีที่แล้ว +4

    കൂടെ ചെയ്തു....🥰 നന്നായി വിയർത്തു 😄thank you

  • @athiranishad8469
    @athiranishad8469 2 ปีที่แล้ว +8

    Workout cheythu .. Super Chechi ..Nannayit viyarthu.. After Abortion Vanna Belly aanu Chechiyude Zoomba Dance Cheyunnund ipol ithum.. Belly fat kurayumennu vishvasikunnu.. I Trusted You .. Thank you Chechi ..🥰🥰

  • @shabanashafeek7390
    @shabanashafeek7390 2 ปีที่แล้ว +1

    1week kond cheyyunund super work out chechi boady nalla shaip ayi vayaru kuranju totaly weight thanne kurayunud thanks chechi

  • @JUVAIRIYA777
    @JUVAIRIYA777 2 หลายเดือนก่อน

    ഞാൻ ചെയ്തു ആകെ വിയർത്തു😮 വളരെ നല്ല വീഡിയൊ❤

  • @noushadtrawther3363
    @noushadtrawther3363 2 ปีที่แล้ว +4

    Arya chechi nice workouts njn ippm aftr 2mnts veendum workout start cheythu with u....😍

  • @bichuzzzvlogs2982
    @bichuzzzvlogs2982 2 ปีที่แล้ว +5

    Very effective. Thank you so much🥰

  • @vidhyaskumar8681
    @vidhyaskumar8681 2 ปีที่แล้ว +4

    Have started today.🥰very good exercise 👍

    • @faazomsframe2003
      @faazomsframe2003 2 ปีที่แล้ว +1

      Innaano😂 njanum
      Enganund😂😂

  • @ShajeenaShajeena-jg3bo
    @ShajeenaShajeena-jg3bo 5 หลายเดือนก่อน

    സൂപ്പർ ഇത്രക് ചെയ്താപ്പോഴേക്കും നന്നയി വിയർത്തു 👍👍

  • @mirroryt5613
    @mirroryt5613 2 ปีที่แล้ว +1

    Innaanu Vedio kandathu
    I will try today
    I would like it Well....Thank you Arya 👍👍

  • @aavani651
    @aavani651 2 ปีที่แล้ว +1

    Wow. Super experience aryakkuttiiii...
    Love you

  • @sisilygeorge862
    @sisilygeorge862 ปีที่แล้ว

    ഞാൻ ചെയ്തു ഇന്നാനാണ് കണ്ടത് നാളെ മുതൽ രാവിലെ ചെയ്യും താങ്ക്സ്

  • @fasibabu9659
    @fasibabu9659 ปีที่แล้ว +2

    Back pain ullorkk ithokke cheyyan pattumo. Problem undavumo?

  • @shahanasherinshakib1193
    @shahanasherinshakib1193 2 ปีที่แล้ว +1

    Super workout nallapole vyarthu😍

  • @sachusachu5625
    @sachusachu5625 ปีที่แล้ว

    എനിയും തുടരണമെന്നാണ്. നല്ല സുഖമുണ്ട്

  • @MuhsinaMuhsi-c2f
    @MuhsinaMuhsi-c2f 6 หลายเดือนก่อน

    ഇന്ന് ചെയ്തു..നല്ലോണം വിയർത്തു 🥵നോക്കട്ടെ എങ്ങനുണ്ടെന്ന് 😊അടിവയർ നല്ലോണം ഉണ്ട്