ഒരുമിച്ചു ഭൂമിയിൽ വന്നു ഒരുമിച്ചു കളിച്ചു പഠിച്ചും വളർന്നു ഇപ്പോ ഇതാ ഒരേ പന്തലിൽ സുമംഗലി കളായി ഒരേ വീട്ടിൽ ചെന്ന് കേറാനുള്ള ഭാഗ്യം ലഭിച്ചു എന്നും ഇങ്ങനെ തന്നെ ഇരിക്കൻ കഴിയട്ടെ Happy married life❤️
ഈ ആചാരങ്ങളും ആ പെൺകുട്ടികളു ടെ ആഭരണങ്ങളും കാണുമ്പോൾ എന്റെ തലചുറ്റുന്നു എന്റെ ഇരട്ടച്ചികളെ ഓർത്ത് എന്നലും ആ പെൺകുട്ടികളുടെ സന്തോഷം കാണുമ്പോൾ മനസ്സിന്ന് വല്ലത്തൊരുആനന്ദവും
അച്ഛന്റെ അധ്വാനത്തിന്റെ വില അറിയാത്തത് കൊണ്ടാണ് അച്ഛനുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു lady ക്ക് പെണ്‍ മക്കള്‍ സ്വര്‍ണ്ണം കൊടുക്കുന്നത്. പെൺകുട്ടികൾ സ്വന്തം പൈസയ്ക്ക് അമ്മയ്ക്ക് എത്ര സ്വര്‍ണ്ണം വേണേലും കൊടുക്കട്ടെ.
ആരോഗ്യമുള്ള രണ്ട് ആൺമക്കൾ ഉണ്ടായിട്ടും മരുമക്കൾടെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കണ പൈസ കൊണ്ട് വള വാങ്ങി ഇട്ടാലെ ഊരി പോവാതിരിക്കുള്ളൂ.🤐. ആ അചഛൻ മക്കളെ പഠിപ്പിക്കണം , കല്യാണത്തിന്റെ ചിലവെല്ലാം വഹിക്കണം , മക്കൾക്ക് ഇന്നത്തെ വിലയ്ക്ക് സ്വർണം വാങ്ങി അണിയിക്കണം. അതൊന്നും പോരാഞ്ഞിട്ടു മകൾടെ അമ്മായി അമ്മയ്ക്കും വാങ്ങി ഇടീക്കണം . എന്ത് unhealthy ആചാരങ്ങളാണ്. പുച്ഛം മാത്രം.
അവർ കൊടുത്തത് ആ അമ്മയും ആണു മക്കളും പറഞ്ഞു അല്ല അവരുടെ സന്തോഷം.. എന്റെ മകൻ ജനിച്ചു ഭർത്താവ്ന്റെ വീട്ടിൽ വന്നപ്പോൾ പെങ്ങൾക്ക് കമ്മൽ കൊടുത്തു അമ്മയ്ക്കും സമ്മാനം കൊടുത്തു എന്റെ മാത്രം സന്തോഷം. അതുപോലെ ആവും അത്
വളയിടിൽ എന്നാ അനാചാരം നിർത്തണം.. നട്ടെല്ല് ഉള്ള ആൺകുട്ടികൾ തന്നെ അതിന് വേണ്ടി മുന്നോട്ട് വരണം.1 പവൻ വാങ്ങാൻ 50000 രൂപയിൽ മുകളിൽ ആകും... സാധാരണക്കാർ എന്തു ചെയ്യും
ഞാൻ ഒരുപാട് പഴി കേട്ടു കൊടുത്തില്ല എന്നു പറഞ്ഞു...... കൊണ്ടുവന്ന പെണ്ണുങ്ങളിൽ ഞാൻ മാത്രം കൊള്ളില്ലാരുന്നു, എന്റെ വീട്ടുകാരും...... അവസാനം വള ഇട്ടവർ പെരുവഴി ആക്കാൻ തുടങ്ങി.... 🙏🏻🙏🏻
എന്റെ അമ്മായിഅമ്മക്ക് വളയിട്ടത് പിറ്റേ ദിവസം കൊണ്ട് പോയി വിറ്റു എന്റെ പപ്പയും അമ്മയും എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയ മൊതലുകൾ ആണ് ഇവർ കൊണ്ട് പോയി വിൽക്കുന്നത് എന്ന് അന്ന് ഞാൻ വേദനയോടെ ചിന്തിച്ചു 😭
പണിക്കൂലി, G. S. T. ഒക്കെ കൊടുത്തു പിറ്റേന്ന് തന്നെ വിൽക്കുന്ന തിലും ബേധം അവർക്ക് വള വേണ്ട കാശ് മതി എന്ന് പറയാമായിരുന്നു അല്ലെങ്കിൽ രക്ഷിതാക്കളുടെ അവസ്ഥ മനസ്സിലാക്കി പെൺകുട്ടികൾ ഇത്തരം ദുരാചാരങ്ങൾ പറ്റില്ല എന്ന് പറയണം എന്റെ നാട്ടിൽ പാത്രം കൊടുക്കുന്ന സമ്പ്രദായം ഉണ്ട് ഞാൻ 36വർഷം മുൻപ് എനിക്ക് വേണ്ട എന്ന് പറഞ്ഞു എന്റെ പാരന്റ്സ് കേട്ടില്ല 8വർഷം മുൻപ് എന്റെ മകൾ പറഞ്ഞു ഞാൻ കേട്ടു ഒരു കുഴപ്പമില്ല
@@thankamaniadhikarathil9639 അന്ന് 21 വയസിൽ കല്യാണം നടത്തി നാട്ട് നടപ്പാണ് മറുത്തൊന്നും പറയാനോ ചോദിക്കാനോ ഒള്ള ധൈര്യം ഒന്നുമില്ലാരുന്നു ഇന്നാണെങ്കിൽ മക്കൾ പറയേണ്ടത് മുഖത്ത് നോക്കി പറയും അന്ന് പറഞ്ഞാൽ അഹങ്കാരി എന്നെ പറയൂ 😭
എന്തിനാണ് അവരുടെ സ്‌നേഗത്തിനിടൽ കുത്തിത്തിർപ്പുടാകുന്ന ആ അമ്മക് വള ഇടുന്നതിനു മറ്റുള്ളവർക്ക് എന്ത് കുഴ്പ്പമാണ് രണ്ടു വള കൊടുത്തത് ആവർക്ക് ഇഷ്ടാ അമ്മായിട്ടാണ്
ഒറ്റത്തിരി ഇട്ടിട്ടാണോ വിളക്ക് കത്തിച്ചത്. എനിക്ക് അങ്ങനെ തോന്നിയതാണോ ആവോ , ശുഭ കർമ്മങ്ങൾക്ക് ഒരിക്കലും ഒറ്റത്തിരി ഇടാൻ പാടില്ല. എന്തായാലും മക്കൾക്ക് ഐശ്വര്യവും സമാധാനത്തോടെയുള്ള ജീവിതം ഉണ്ടാകട്ടെ 😍
ഈ ചടങ്ങ് വള കൊടുക്കൽ ഒരു വീട്ടിൽ വന്നത് അല്ലെ ഒരുവള പോരെ രണ്ടു പെണ്മക്കളെ കെട്ടിച്ചു വിടാൻ തന്നെ എത്ര കഷ്ട്ട പെട്ടിട്ടുണ്ടാവും അത് സ്വർണത്തിന് അമ്മാതിരി വിലയും അ മോൾ കയ്യിലെ ഇട്ടത് ഊരി ഇട്ടു കൊടുത്തേ
അമ്മായിക്ക് വള കൊടുത്തതിൽ പരിഭവം തോന്നേണ്ട അതൊക്കെ ഒരു ആചാരം സന്തോഷം അങ്ങനെ വേണം .രണ്ടു വീട്ടിലേക്കു ഈ മക്കൾ പോയിരുന്നുവെങ്കിൽ രണ്ടു വള കൊടുക്കേണ്ടി വരുമായിരുന്നില്ലേ
ഒരുമിച്ചു ഭൂമിയിൽ വന്നു ഒരുമിച്ചു കളിച്ചു പഠിച്ചും വളർന്നു ഇപ്പോ ഇതാ ഒരേ പന്തലിൽ സുമംഗലി കളായി ഒരേ വീട്ടിൽ ചെന്ന് കേറാനുള്ള ഭാഗ്യം ലഭിച്ചു എന്നും ഇങ്ങനെ തന്നെ ഇരിക്കൻ കഴിയട്ടെ Happy married life❤️
Ffffmmmmmmm
Asa l
ഈ ആചാരങ്ങളും ആ പെൺകുട്ടികളു ടെ ആഭരണങ്ങളും കാണുമ്പോൾ എന്റെ തലചുറ്റുന്നു എന്റെ ഇരട്ടച്ചികളെ ഓർത്ത് എന്നലും ആ പെൺകുട്ടികളുടെ സന്തോഷം കാണുമ്പോൾ മനസ്സിന്ന് വല്ലത്തൊരുആനന്ദവും
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി വളയിടൽ ആചാരം ഒഴിച്ച് 🙏🙏
അച്ഛന്റെ അധ്വാനത്തിന്റെ വില അറിയാത്തത് കൊണ്ടാണ് അച്ഛനുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു lady ക്ക് പെണ്‍ മക്കള്‍ സ്വര്‍ണ്ണം കൊടുക്കുന്നത്. പെൺകുട്ടികൾ സ്വന്തം പൈസയ്ക്ക് അമ്മയ്ക്ക് എത്ര സ്വര്‍ണ്ണം വേണേലും കൊടുക്കട്ടെ.
Father ellayerekkum bro…
Enthe athu ammayude paisa aykude
Kollathe oru duracharam
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു കുടുംബ സമേതം എല്ലാവരും സന്തോഷത്തിലും സ്നേഹത്തിലും മുന്നോട്ട് പോവട്ടെ
കണ്ണ് തട്ടാതിരിക്കട്ടെ, എന്നും സ്നേഹത്തോടെ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കട്ടെ 👍🏻
ഭംഗിയുള്ള മരുമക്കൾ ദൈവം ഇവരെ സന്തോഷമായി ജീവിക്കാൻ അനുഗ്രെഹിക്കട്ട 🙏🙏🙏
Bhangi illengilo
ആരോഗ്യമുള്ള രണ്ട് ആൺമക്കൾ ഉണ്ടായിട്ടും മരുമക്കൾടെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കണ പൈസ കൊണ്ട് വള വാങ്ങി ഇട്ടാലെ ഊരി പോവാതിരിക്കുള്ളൂ.🤐.
ആ അചഛൻ മക്കളെ പഠിപ്പിക്കണം , കല്യാണത്തിന്റെ ചിലവെല്ലാം വഹിക്കണം , മക്കൾക്ക് ഇന്നത്തെ വിലയ്ക്ക് സ്വർണം വാങ്ങി അണിയിക്കണം. അതൊന്നും പോരാഞ്ഞിട്ടു മകൾടെ അമ്മായി അമ്മയ്ക്കും വാങ്ങി ഇടീക്കണം . എന്ത് unhealthy ആചാരങ്ങളാണ്. പുച്ഛം മാത്രം.
സത്യം. ഞങ്ങളുടെ നാട്ടിൽ ഈ ആചാരങ്ങൾ ഇല്ല.
അവർ കൊടുത്തത് ആ അമ്മയും ആണു മക്കളും പറഞ്ഞു അല്ല അവരുടെ സന്തോഷം.. എന്റെ മകൻ ജനിച്ചു ഭർത്താവ്ന്റെ വീട്ടിൽ വന്നപ്പോൾ പെങ്ങൾക്ക് കമ്മൽ കൊടുത്തു അമ്മയ്ക്കും സമ്മാനം കൊടുത്തു എന്റെ മാത്രം സന്തോഷം. അതുപോലെ ആവും അത്
@@Lakshmi-dn1yiethaa നാട്
@@jishaprakash8894no ചിലയിടത്ത് അങ്ങനെ കൊടുക്കുന്ന പരിപാടി ഉണ്ട് 😪
ഇതൊന്നും ഒരു ചടങ്ങ് അല്ല.പുത്തൻ പണക്കാർ പാവങ്ങൾക്ക് ഇട്ട് പണി കൊടുക്കാൻ കണ്ടുപിടിച്ചതാണ്.
ആഹാ മഴവിൽ മനോരമയിലെ കിടിലം പ്രോഗ്രാമിൽ കണ്ണാടിയിൽ നോക്കി കളിക്കുന്ന പോലെയുള്ള,,mirror dance ചെയ്തവർ.. നവ്യയും മുകേഷേട്ടനും റിമിയും ഒപ്പം കാണികളെയും അത്ഭുതപ്പെടുത്തിയ dancers ❤❤❤❤❤
എനിക്ക് അറിയാവുന്ന പെൺകുട്ടികൾ ആണ്. ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി.. ഒരായിരം ആശംസകൾ ❤️❤️🥰🥰
This is a pure luck guys.. Wish you both a very happy life..😍🤍
അമ്മ എത്ര സുന്ദരി ആണ്
ഈ കുടുംബ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടേ
അവർ സന്തോഷമായി ജീവിക്കട്ടെ നല്ല അമ്മ മക്കളുമായി എന്ന് പ്രാർത്ഥിക്കുന്നു
Ee valayodal okke nirathanda kaalam kazhinju
Sathyom oru karyom ila amayk vaala edal
Vala itillel vilak kodukilla.. Nanam ketta acharam
അപൂർവം അമ്മമാർക്ക് കിട്ടുന്ന ഭാഗ്യം ❤. ഒരുവെടിക്ക് രണ്ട് പക്ഷി 😂😂😂
എന്തിനാണ് അമ്മായി അമ്മക്ക് വള ഇടുന്നത്. ഇത് ശരിക്കും നിർത്തലാക്കണം.
ആശംസകൾ മക്കളേ ❤️💐
അമ്മയെ നിങ്ങൾ നാലുപേരും പൊന്ന് പോലെ നോക്കാനെ ദൈവം അനുഗ്രഹിക്കട്ടെ 🙌🏻
Ath ah sthreeude perumaattam pole aarikkum
നല്ല സുന്ദരി അമ്മ 🥰🥰🥰
അച്ഛനും അമ്മയ്ക്കും ഇതിൽമേൽ ഒരു സന്തോഷം വേറെ ഉണ്ടാവില്ല
Njangal twince aanu.. but ippo 2 jillakalil aanu..avale eppozhum kanan kothikkum..pattillalo.. Ivar 2um ethra bhagyamullavaraa😢.. Ashamsakal 🎉❤
വളയിടിൽ എന്നാ അനാചാരം നിർത്തണം.. നട്ടെല്ല് ഉള്ള ആൺകുട്ടികൾ തന്നെ അതിന് വേണ്ടി മുന്നോട്ട് വരണം.1 പവൻ വാങ്ങാൻ 50000 രൂപയിൽ മുകളിൽ ആകും... സാധാരണക്കാർ എന്തു ചെയ്യും
ഞാൻ ഒരുപാട് പഴി കേട്ടു കൊടുത്തില്ല എന്നു പറഞ്ഞു...... കൊണ്ടുവന്ന പെണ്ണുങ്ങളിൽ ഞാൻ മാത്രം കൊള്ളില്ലാരുന്നു, എന്റെ വീട്ടുകാരും...... അവസാനം വള ഇട്ടവർ പെരുവഴി ആക്കാൻ തുടങ്ങി.... 🙏🏻🙏🏻
Vala makkalude kayyil thanne kidakkatte ennu ammakku parayan kazhiyanam.
നശിച്ച നാട്ടു ആചാരം ഇല്ലായ്മ ക്കാർ 😭😭പൊറുപ്പിക്കേല അമ്മായി അമ്മ
എന്റെ അമ്മായിഅമ്മക്ക് വളയിട്ടത് പിറ്റേ ദിവസം കൊണ്ട് പോയി വിറ്റു എന്റെ പപ്പയും അമ്മയും എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയ മൊതലുകൾ ആണ് ഇവർ കൊണ്ട് പോയി വിൽക്കുന്നത് എന്ന് അന്ന് ഞാൻ വേദനയോടെ ചിന്തിച്ചു 😭
പണിക്കൂലി, G. S. T. ഒക്കെ കൊടുത്തു പിറ്റേന്ന് തന്നെ വിൽക്കുന്ന തിലും ബേധം അവർക്ക് വള വേണ്ട കാശ് മതി എന്ന് പറയാമായിരുന്നു അല്ലെങ്കിൽ രക്ഷിതാക്കളുടെ അവസ്ഥ മനസ്സിലാക്കി പെൺകുട്ടികൾ ഇത്തരം ദുരാചാരങ്ങൾ പറ്റില്ല എന്ന് പറയണം എന്റെ നാട്ടിൽ പാത്രം കൊടുക്കുന്ന സമ്പ്രദായം ഉണ്ട് ഞാൻ 36വർഷം മുൻപ് എനിക്ക് വേണ്ട എന്ന് പറഞ്ഞു എന്റെ പാരന്റ്സ് കേട്ടില്ല 8വർഷം മുൻപ് എന്റെ മകൾ പറഞ്ഞു ഞാൻ കേട്ടു ഒരു കുഴപ്പമില്ല
എറണാകുളത്ത് ഈ പരിപാടി ഇല്ല അമ്മായിയമ്മക്ക് വളയിടൽ , എന്ത് വകുപ്പാണാവോ ഇത് ? അമ്മായിയമ്മയെ സോപ്പിടുന്ന വകുപ്പോ?
@@mayansbudha4317കണ്ണൂർ ഒന്നും ഇങ്ങനെ പരിപാടിയെ അറിയില്ല 🙄
@@mayansbudha4317 പറഞ്ഞിട്ട് കാര്യമില്ല കുറെ ആചാരങ്ങൾ ഉണ്ടാക്കി വെച്ചേക്കുവാ
@@thankamaniadhikarathil9639 അന്ന് 21 വയസിൽ കല്യാണം നടത്തി നാട്ട് നടപ്പാണ് മറുത്തൊന്നും പറയാനോ ചോദിക്കാനോ ഒള്ള ധൈര്യം ഒന്നുമില്ലാരുന്നു ഇന്നാണെങ്കിൽ മക്കൾ പറയേണ്ടത് മുഖത്ത് നോക്കി പറയും അന്ന് പറഞ്ഞാൽ അഹങ്കാരി എന്നെ പറയൂ 😭
രണ്ടുപേരും ദീർഗസുമംഗലി ആയിരിക്കട്ടെ.... 🤲🤲 ❤❤
പുതിയ ആചാരം ഇറക്കിയ ആ വീട്ടിലെ - ആ ണും പെണ്ണും കെട്ടവൻമാർക്ക് ഇരിക്കട്ടെ ഒരു........
Amma nalla friendly aanu,ennum infane happy aayi kaziyuka❤
God Bless you all
എന്തിനാണ് അവരുടെ സ്‌നേഗത്തിനിടൽ കുത്തിത്തിർപ്പുടാകുന്ന ആ അമ്മക് വള ഇടുന്നതിനു മറ്റുള്ളവർക്ക് എന്ത് കുഴ്പ്പമാണ് രണ്ടു വള കൊടുത്തത് ആവർക്ക് ഇഷ്ടാ അമ്മായിട്ടാണ്
ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ 🥰🥰🥰🥰❤❤❤
ഒറ്റത്തിരി ഇട്ടിട്ടാണോ വിളക്ക്
കത്തിച്ചത്. എനിക്ക് അങ്ങനെ തോന്നിയതാണോ ആവോ , ശുഭ കർമ്മങ്ങൾക്ക് ഒരിക്കലും ഒറ്റത്തിരി ഇടാൻ പാടില്ല. എന്തായാലും മക്കൾക്ക് ഐശ്വര്യവും സമാധാനത്തോടെയുള്ള ജീവിതം ഉണ്ടാകട്ടെ 😍
Randu vilakkilum കൂടി Randu thiri aayillee
ഈ കുട്ടികളല്ലെ മഴ വിൽ മനോരമയിൽ കണ്ണാടിന്റെ മുന്നിൽ ന്ന് dance കളിച്ചത്
Yes
Athe
ഇതുങ്ങള് കല്യാണം കഴിക്കാനുള്ള പ്രായമായോ ചെറിയ കുട്ടികൾ അല്ലേ 😮
@@dilluchiyaan6707😄😄😄 കേസ് കൊടുക്കണം പിള്ളെച്ച 😄😄
@@sunithamohan6009 എന്തിന് 🤣 സന്തോഷം ആയി ജീവിക്കട്ടെ ❤️
ആ വീഡിയോ ഗ്രാഫർ ആണ് അവരെ ടെൻഷൻ ആകുന്നത് 🤣🤣
എല്ലാം ഉഷാറായി വളയിടൽ ശരിയായില്ല
Ath sheriya ttoo ...anthakke rithikkal aanu...oru pen kochine kettich vidan Ammayiamma kk vala vare medich kond povanam ....athum gold nu ethrem prize kudiyippo....Ammayiamma vala edanakki swanthamayi medich agh edanam...sasharatha keralam
Beautiful. May God bless both couples. Happy married life.
Amma enthu cuta..❤❤athu pole 2 aan makkalum....kannu thattahe ayur arigyathode jeevikkuvan deyvam idayakkatte❤❤
Twin's bhaghyamanu, angane avatte wedding mangalashamsalal🙌🙌🙌🙌
Twins twinsne kallyanam kazhikkunnaf aanu eetom nallaf njan ketty twinsne ente ponno eni jeevidathil kettulla ellarkjn combare cheyydond nadakkanam madtg😭
@@nouhanoihaI am also twin, from childhood people do compare like who study well, color comparison etc
@@Being_hu_men kallyanam kaxhicho eni കഴിച്ചാൽ aa pennkuttyolk aanu adthad kitta aara avaril glmr ആരുടെ kuttyan nallad enokke ഹോ unsahikaable porameen nokkumbol ellarkum kaudugam 😂
ഒരു വളയിടൽ ആചാരം 🤣😂🙏🏼
Athuthanne 😡
❤❤❤happy married life മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.
Cngrts 🎉🎉🎉🎉 Makeup ishtaavaathavar ivde vanolin
വളയിടൽ ആചാരം ഒഴികെ എല്ലാം ഇഷ്ടമായി
ചേട്ടന്മാർക്ക് മാറാതെ ഇരുന്നാൽ മതി 😂
Ammayiyamma valayidal polulla thettaya chadang vlog cheyth promote cheyyunnath thettanu. TH-camrs are social influencers, please keep in mind. 🙂
ഞങ്ങളുടെ നാട്ടിൽ അമ്മായി അമ്മക്ക് സ്വർണം കൊടുക്കുന്ന ആചാരമില്ല
Ennum Nanma varatte Ellavarkkum❤❤😊
അമ്മ സുന്ദരി
Valayidal stop cheyenda time kazhinju makkale.
@@Gaya-r1g s dowry kudathe pinnem vala kudi.. Kunj undaikkazhinjum chilav penninte vttukarkk
Happy married life to both of you ❤❤
Ammaya sundhari...👍
Amma korach extra confident aanenn thinunnu
അയ്യോ എന്താ സ്നേഹം. എപ്പോഴും ഉണ്ടായാൽ മതി
നല്ല ജീവിതമാവട്ടെ കൂടാതെ ഒരു ട്വിസ്റ്റും ഉണ്ടാവും ഇവർക്ക് പെട്ടെന്ന് മാറിപ്പോകില്ലേ
Mother is very beautiful and young
Super jody mother in law super
എന്തൊരു സുന്ദരിയാണ് അമ്മ 😍🥰😊
Njum twins aanu kallyanam kazhichath eni oru janmam undenkil twinsne njan kettulla 😊
ഇവരൊക്കെ ആരാ?🤔
Amma alle avark vala idande anghane aanel aan nallath ente abiprayam aane
Very. Super❤❤❤
എറണാകുളത്ത് ഈ പരിപാടി ഇല്ല അമ്മായിയമ്മക്ക് വളയിടൽ , എന്ത് വകുപ്പാണാവോ ഇത് ? അമ്മായിയമ്മയെ സോപ്പിടുന്ന വകുപ്പോ?
Oru vala kond soping nadakkualle?
അതൊക്കെ അവരുടെ ഒരു സന്തോഷം അത്രേയുള്ളൂ
Njaggalde നാട്ടില്‍ ഉണ്ട്. Ee koora erppadu
@@sanupillai9160 alappuzha/ kollam aano?
All the best wishes makkale❤❤
❤❤❤ Happy married Life Etta &Chechi ❤❤❤
എല്ലാ നന്മകളും നേരുന്നു ❤❤
Ee photographer mar ullath kond arkum kalyanam kazhikaa....ariyathath avar parenju tharumallo...😂😂
നല്ലൊരു അമ്മ
വിവാഹ മംഗളാശംസകൾ
Congratulations Chinnu ,Ponnu
ഇവർ ഇരട്ട കുട്ടികൾ ആണോ?
Iratta dambathimaarkk ella vidha aashamsakalum ❤
ഈശ്വര ഇവരെ തെറ്റില്ലേ 🤔🥰🥰🥰
Enthin
wishy ou happy married Life
♥️♥️wonderful
Ivark ethra age.....othiri cheriya kutikal ayrnile....ipo kalyanam okke ayo
20 years
@@anusha2465 deivame!! Ithre cheriya prayathil kalyanamo??
നല്ല അമ്മ
Nice to see you .Enjoy your marriage life. May God bless you. 🎉🎉🎉🎉
Sheda ethu epol thieinju vallathum pokumellooo.😂Nallathayi 100 years jeevikkatte 4 aalum.❤
കുടുംബത്തിന്. എല്ലാ വിധ. ആശംസകൾ. നേരൂന്നും
അത് എന്തിന്റെ ആണ് ആ സൗണ്ട് ഇതെന്ത് ജീവി ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് 😄😄😄😄 മംഗളാശംസകൾ
😂😂😂😂
Ammayammak vala 😂😂😂😂😂kashtam
ഈസന്തോഷം എന്നും നിലനിൽക്കട്ടെ
എന്നും സന്തോഷവും ദൈവ അനുഗ്രഹവും ഉണ്ടാകട്ടെ
നിലവിളക്കിൽ ഒരുതിരിയാണോ ഇട്ടത് ...അതോ എനിക്കു മാത്രം തോന്നിയതോ.... 🙄🙄
Rand per ille athond pakuthi pakuthi ittathathavum apo 2 ennam aayille 😂
അതിനു ശേഷം ഇവരുടെ വീഡിയോ കണ്ടിട്ടില്ല 😁അമ്മായിഅമ്മ പൂട്ടിയോ 😁
ആശംസകൾ മക്കളെ ❤🌹🌹
ചുളുവിൽ സ്വർണം കിട്ടിയല്ലോ... ഒരു പവൻ കൊണ്ടുപോയി വിറ്റാൽ Rs. 50000 രൂപയിൽ കൂടുതൽ കയ്യിലായി.... ആഹാ... എന്തൊരു നല്ല ആചാരങ്ങൾ....
വളയിടൽ ചടങ്ങ് നിർത്തൽത്ത ക്ക ണം ഫോട്ടോഗ്രാഫർമാർ അത് പ്രോൽസാഹിപ്പിക്കുന്നപരിപാടി നിർത്തണം
Congrats❤️❤️
ഓസിനു വല്ലവരുടയും വീട്ടിലെ സ്വര്‍ണ്ണം കൈക്കലാക്കി അല്ലേ
god bless your family🙏🙏🙏
Super 👍
Wishing a Happy Married Life Dears 😍💓
Happy married life ❤🎉
എങ്ങനെയാ ഭാര്യമാരെയും ദർത്താക്കൻമാരെയും തിരിച്ചറിയുക മാറി പോകുമോ
എന്തായാലും
Happy Married Life❤🥰
ടാറ്റൂ കുത്തിയാൽ മതി😄
Ath avark manasilakuvayirikkum😅
Happy married life
Randale videos nokkiyal mathi orale mugam kurach neendath annu .ath apolum kanunnavark manasilakum .anik twins frnds und avare purath ninum kanunnavark pettanu manasilakan patila but njangalk manasilavum
ഈ ചടങ്ങ് വള കൊടുക്കൽ ഒരു വീട്ടിൽ വന്നത് അല്ലെ ഒരുവള പോരെ രണ്ടു പെണ്മക്കളെ കെട്ടിച്ചു വിടാൻ തന്നെ എത്ര കഷ്ട്ട പെട്ടിട്ടുണ്ടാവും അത് സ്വർണത്തിന് അമ്മാതിരി വിലയും അ മോൾ കയ്യിലെ ഇട്ടത് ഊരി ഇട്ടു കൊടുത്തേ
അങ്ങോട്ട് പെൺകുട്ടികൾ വള കൊടുത്തെങ്കിൽ ഇങ്ങോട്ട് രണ്ടുപേർക്കും അതുപോലെ വീട്ടുകാർ എല്ലാരും പൊന്നിടും
നിങൾ അതോർത്ത് വിഷമിക്കണ്ട. അവർ അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ
Randu parum oru veetil ninnu vannu ennu karuthi achan oralk matram gold edo. Randuperum individual anu.
@@aswathyvinod6759 Correct. രണ്ടും മൂന്നും പെൺകുട്ടികളെ കെട്ടിച്ചു വിടുന്നില്ലേ അതുതന്നെ ഇതും ഒരുമിച്ച് ആണെന്ന് മാത്രം
@@AleenaAhalya400Eth veettukaar ponnidum?
കണ്ടിരിക്കാൻ നല്ല രസം ഉണ്ട് നാനും ഇരട്ടയാ പക്ഷേ വിവാ ഹം ഇരട്ട കൾ അല്ല
Ammaku 2 makkale kudi kittialo😊
അലമാര സിനിമ ഓർമ്മവന്നു വള ഇട്ടത് കണ്ടപ്പോൾ 😂
Wish you a very Happy married Life ❣️❣️❣️❣️
ചെറുക്കന്മ്മാരും ഇരട്ടകൾ ആണോ 👌
ഇത് മഴവിൽമനോരമയിൽ കിടിലം പരിപാടി അവതരിപ്പിച്ച
കുട്ടികൾ അല്ലേ
.. എന്തിനായി നിൻ ഇടംകണ്ണിൻ
തടം തുടിച്ചു.....
Sss
Athe
അമ്മായിക്ക് വള കൊടുത്തതിൽ പരിഭവം തോന്നേണ്ട അതൊക്കെ ഒരു ആചാരം സന്തോഷം അങ്ങനെ വേണം .രണ്ടു വീട്ടിലേക്കു ഈ മക്കൾ പോയിരുന്നുവെങ്കിൽ രണ്ടു വള കൊടുക്കേണ്ടി വരുമായിരുന്നില്ലേ
Baryem barthavum okke maaripovule avrkk😅